മലേഷ്യൻ അതിർത്തികടന്ന് തായ് ലാന്റിൽ │ Malaysia to Thailand │ Route Records Ep#67

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 336

  • @australiantravelncooking9109
    @australiantravelncooking9109 5 лет назад +110

    മലേഷ്യ തകർത്തു ... തായ്‌ലൻഡ് കിടുവാണെന്ന് കരുതുന്നു ...കമെന്റിട്ട് സമയം കളയുന്നില്ല തായ്‌ലൻഡ് കാണട്ടെ ...അഷ്‌റഫ് ഇക്ക ഫാൻസ്‌ ലൈക്കടിച്ചോളൂ ...

  • @anasameenkp
    @anasameenkp 5 лет назад +80

    ഇദ്ദേഹത്തിന്റെ ചിരിച്ചു കൊണ്ടുള്ള സിംപിൾ ആയ അവതരണ ശൈലിയാണ് പ്ലസ് പോയിന്റ്...പല വ്ലോഗർമാരും കൃത്രിമമായി ഉണ്ടാക്കുന്ന ഭാഷ ശൈലി അത് ഭയങ്കര ബോർ ആണ്..എന്നാൽ ഇദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ പറയുമ്പോ അത് തോളത്തു കൈ ഇട്ടു കൊണ്ട് നമ്മുടെ കൂടെ നടന്നുകൊണ്ടു പറഞ്ഞു തരുന്ന ഒരു ഫീൽ ആണ്..പ്രവാസികൾ ഒന്നു ലൈക്ക് അടിക്കോ..അറിയാൻ വേണ്ടി മാത്രം..നമ്മളാണ് പലരുടെയും ശക്തി

  • @walkwithjp5404
    @walkwithjp5404 5 лет назад +115

    ആഷിഫ് അലിയും, സൗബിനും യാത്രതുടരുന്നു 😉😊😘

    • @rabeeshrs7509
      @rabeeshrs7509 5 лет назад

      You are a great man,So much efforts,simplicity,elderliness..Great respect..No boring,

    • @AbdulMajeed-ph8vi
      @AbdulMajeed-ph8vi 4 года назад

      Good love

    • @saranyaraj1623
      @saranyaraj1623 4 года назад

      Good job bro🏃🏃🏃🌷🌷👋👋👋👌👌😄😄😄😃😁🤩🤩

  • @muneermrk8275
    @muneermrk8275 5 лет назад +22

    മനോഹരമായ ദൃശ്യങ്ങളുടെ കൂടെ അവിചാരിതമായി കണ്ടുമുട്ടുന്ന സ്നേഹമുള്ള ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടായപ്പോൾ കൂടുതൽ സന്തോഷം കിട്ടുന്നു... 🌷🌷🌷

  • @farisorbit6461
    @farisorbit6461 5 лет назад +34

    ഈ ചാനലിലെ Add ' കൾ വരെ SKip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ റൂട്ട് റെക്കോഡ് ആണ്.
    ആ ത്രക്കും പിരിശം ആണ് ഞമ്മക്ക് ഈ ചാനലിനോട്.
    അടിപൊളി വീഡിയോസ്
    അതിലും പൊളി അവതണം
    സൂപ്പർ സൂപ്പർ
    My favorite vlogger,💚✌️

  • @Rock-vo8xu
    @Rock-vo8xu 5 лет назад +6

    പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം അശ്റഫിനെ മലേഷ്യയുടെ മനോഹാരിത കാണിച്ചു കൊടുക്കാൻ നിങ്ങൾ എടുക്കുന്ന എഫെർട് മുജീബിക്ക താങ്കളാണ് hero.
    മ്മ്‌ളെ കാണിക്കുന്ന അഷ്റഫ് ഇയ്യ്‌ മ്മ്‌ളെ ചങ്ക്😍😍

  • @jamsheedsahla9551
    @jamsheedsahla9551 5 лет назад +42

    അഷ്റഫ്ക്കാാാ ,പൊളിച്ചു, നിങ്ങള് ചെല്ലുന്നിടത്തൊക്കെ നല്ല ആളുകളെ കൂട്ടുകിട്ടുന്നതെന്താ അറിയ്യോ
    ഇങ്ങള് നല്ല മനുഷ്യനാ, അതു കൊണ്ട് നിങ്ങൾ ഇടപഴകുന്നവരും നല്ലവരെന്നെന്നെ ഫീൽ ചെയ്യും. ചീത്ത മനസുള്ളവർക്ക് മറ്റുള്ളവരെയും അത് പോലെ ഫീൽ ചെയ്യുള്ളൂ, ലക്കി മാൻ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 лет назад +27

    ഈ വണ്ടി കുറച്ചുകാലം മുന്‍പ് നമ്മുടെ നാട്ടിലും ഹീറോ ഹോണ്ട ഇറക്കിയിരുന്നു SLEEK എന്ന പേരില്‍ പക്ഷെ വിജയിച്ചില്ല.......

    • @shyjurehman
      @shyjurehman 5 лет назад +3

      Street aanu bro..

    • @shyjurehman
      @shyjurehman 5 лет назад +2

      Eniku undaayirunnu...nalla performance aanu... Mileage adipoly aayirunnu...

    • @truemediaentertainment5037
      @truemediaentertainment5037 4 года назад

      സ്ട്രീറ്റ് ക്ലെച് ഇല്ല

  • @xoolweby
    @xoolweby 5 лет назад +7

    മനോഹരമായ കവർ ചിത്രം നിങ്ങളുടെ മാത്രം ഒരു സവിശേഷതയാണ്😇

  • @jaffumer7383
    @jaffumer7383 5 лет назад +3

    ആ മഴ കൊള്ളാത്ത സ്‌കൂട്ടർ സംവിധാനം നമ്മുടെ നാട്ടിലും ഇപ്പോൾ ധാരാളമുണ്ട്.. nice episode.. waiting for next

  • @dhaneshofficial8302
    @dhaneshofficial8302 4 года назад

    നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടു ഇപ്പോ എല്ലാം dwnld ചെയ്തു കാണുകയാ... spprbb presentation ❤️❤️❤️❤️❤️

  • @faisal3666
    @faisal3666 4 года назад +2

    ഞമ്മക്ക് ഈ ചാനൽ ഭയങ്കര ഇഷ്ടാ
    ഞമ്മളും മലേഷ്യ യിലാണ് ഉള്ളത്

  • @sijasmohamed4572
    @sijasmohamed4572 5 лет назад +3

    Simply superb presentation... Vdios okke kidu aan.. Keep growing ashraf ikka❤️

  • @anoopanoopanoop9484
    @anoopanoopanoop9484 5 лет назад

    ബ്രോ ഞാൻ നിങ്ങളുടെ ചാനൽ കണ്ടു സബ്സ്ക്രൈബ് ചെയ്തു video length കുടുതലാണെകിലും കണ്ടിരിക്കാൻ നല്ല മുടുണ്ട് സൂപ്പർ

  • @jeesonmd2575
    @jeesonmd2575 5 лет назад

    ഇങ്ങള് ഇപ്പോ എൻറെ ഒരു സുഹൃത്ത് പോലെ ആയി . ഓരോ വീഡിയോയും എന്നെക്കൊണ്ട് കാണിച്ചുതരുന്നത് പോലെ തോന്നുന്നു .
    Thank you so much

  • @Beyond_Boundaries-np
    @Beyond_Boundaries-np 5 лет назад +6

    Thai pattiyo 😅😅🤣🤣super video ...👌🏼👌🏼👌🏼

  • @imshabeer8605
    @imshabeer8605 5 лет назад +5

    സ്ഥലം അടിപൊളി, ആളുകൾ അടിപൊളി, അവതരണം അടിപൊളി ആകെ മൊത്തം കളറായിക്കണ് . waiting for your next video

  • @jaleeljalu7055
    @jaleeljalu7055 5 лет назад +2

    ബൈക്കിൽ മഴ കൊള്ളാതിരിക്കാനുള്ള ആ സംഭവം നമ്മുടെ നാട്ടിലും അപൂർവമായി കാണാറുണ്ട്....

  • @gafoorei3794
    @gafoorei3794 5 лет назад +6

    നല്ല സ്നേഹമുള്ള മനുഷ്യർ വീഡിയോ കണ്ടു ആസ്വദിച്ചു 💪💪💪

  • @ramlathp1025
    @ramlathp1025 4 года назад

    Adipoli. Ashraf. meen pidutham. nee. 5 vayas. ulla. kuttine. pole. meen. porichu. thinno. broo. kidu. kidu😍😍😍😍😍😍😍😍😍😍😍👍👍👍👍👍👍

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Beautiful. I born in Malaysia. My homeland. People are honest my brothers and sisters. Last I visited on 2016. Penang beautiful. Little India and Masjid India very nice. Thank you brother for sharing. Enjoying.

  • @zakariyaummerummer2819
    @zakariyaummerummer2819 5 лет назад +1

    എനിക്കുമുണ്ടായിരുന്നു NOORIN 😍😍😍😢😢😢 അഷറഫിnde ഈ മലേഷ്യൻ എപ്പിസോഡ് വീണ്ടും പൊടിതട്ടിയെടുത്തു ..😍 😩😍 ഒരുപാട് ഓർമ്മവന്നു ..episode polichu ...❤

  • @faisalci816
    @faisalci816 5 лет назад

    ഇക്ക ഇനിയും ഇടണം ഇ സ്ഥലങ്ങളിൽ പോയില്ലെങ്കിലും കാണാമല്ലോ ഇക്ക ചാനൽ

  • @sanoobabdulkhader7136
    @sanoobabdulkhader7136 5 лет назад +55

    Mujeeb ഇക്കാനെ കണ്ടപ്പോൾ soubin shahirine ( സിനിമ nadan) ആയി തോന്നിയവർ ഇവടെ like ചെയ്തോളൂ

  • @aburabeea
    @aburabeea 5 лет назад +12

    വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് എന്ന് പറയണം എന്നാൽ സബ്സ്ക്രബൈസിന്റെ എണ്ണം കൂട്ടാം. viewsൻറെ എണ്ണം കൂട്ടാൻ ക്യൂരിയോസിറ്റി ഉള്ള ക്യാപ്ഷൻ കൊടുക്കാൻ മറക്കണ്ട.

    • @boomboom23023
      @boomboom23023 5 лет назад +1

      parayathe thanne aalukal subscribe cheythu povum.athrakk kiduvanu.👌

  • @heeraammu6084
    @heeraammu6084 5 лет назад

    Adipoli avatharanam ikkaa.... oru rakshayum illa.god bless u...

  • @muhammedshahar3112
    @muhammedshahar3112 5 лет назад

    Dear Ashraf bro,excellent photography...i am very curious to watch your upcoming episodes, Mujeebikka special thanks for your great support, its really amazing.nice to see you all.

  • @shansha170
    @shansha170 5 лет назад +2

    Hero honda yude street enna oru vandi undainum clutch ellathe gear maatan pattunnathe

  • @bashidbk
    @bashidbk 5 лет назад +1

    Ashraf bhai go pro eth model aan use cheyunne

  • @vinraiful
    @vinraiful 5 лет назад

    The way you explain the stuffs are so natural and clear, good part is you are maintaining your speed while talking, I have accidentally seen one of your video and became a fan of you. Its good that you are making sure the good quality of video only included , that's awesome. All the very best for your future endeavors and god bless you. Hope you can visit more and more new countries soon.

  • @thahsinthachu9789
    @thahsinthachu9789 5 лет назад +1

    Ath meeen pidutham alla meen valarthuna place aaane... langkawi yiloke kure undee idhh floating restaurantite oppam.

  • @sudheeshcheerakuzhiyil3105
    @sudheeshcheerakuzhiyil3105 5 лет назад

    Ethra kandaalum madukaatha videos ente urakam kalayunna videos super

  • @abdulgafoor9923
    @abdulgafoor9923 5 лет назад +1

    polichu bhai ,,, വിത്യസ്തനായൊരു അശ്രഫ്‌കാനേ ........ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല .....

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +6

    Aliyan vere levalanu, full veedukalil keri iranguvanalle, njanum evedelum chennu kerum nokkikko 😂😂, Wonderful video, meenukalokke villamaara, Rinkit, Riya pinnenthokkeyalle

  • @zakkerthachampara
    @zakkerthachampara 5 лет назад

    Ningaledukkunna effortnte reslt ningalude vdeoyil njangalk kaanan sadhikkunnund..athu kond aan ningalude videos ellavarum ishtapedunnath👍👍👍

  • @rohinisreekumar6318
    @rohinisreekumar6318 4 года назад

    Hi kurachu nale ayullu vedio kandu thudangiyittu ellam vedios super

  • @fizaatattooingcenter6252
    @fizaatattooingcenter6252 5 лет назад +1

    Adipoli video...
    Valare nalla avathranam...athaanu Ashraf nde + point

  • @ashrafmohamed5895
    @ashrafmohamed5895 4 года назад

    Hi Ashraf excel. I just saw this video. Mujeeb is my friend as well. We been in malasia with Mujeeb.

  • @nawfalnaaz5804
    @nawfalnaaz5804 5 лет назад

    അഷ്റഫ് ഭായി കുറച്ചുകാലമായി കമെന്റ് ഇട്ടിട്ട്.. വിഡിയോ ഡൌൺലോഡ് ചെയ്ത് കാണുകയാണ് പതിവ് . ഓരോ വീഡിയോ വരുമ്പോളും നിലവാരം കൂടി വരികയാണ്..ഇനിയും നല്ല വീടിയോകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരും..😍😍😍😍

  • @eliasat5516
    @eliasat5516 4 года назад

    Thanks ashrafexcel,thailand kanndda kashcha avida poyee neeril canddathpola,congratulations,tourrecords.dr.alias,angamally,ekmdt.,kerala,india.

  • @anisindhukerala5103
    @anisindhukerala5103 5 лет назад +2

    You very lucky brother one visa two country see all the best

  • @vibinag7894
    @vibinag7894 5 лет назад +1

    Iniyum poratte ....... waiting eekaaaaaaaaa

  • @sivakumarkrishankutty4787
    @sivakumarkrishankutty4787 5 лет назад +4

    ഹായ് ഭായി സിങ്കപ്പൂർ വരുന്നുണ്ടോ ....സൂപ്പർ വിഡിയോ ..കുറെ കഷ്ടപ്പെട്ടു ഇല്ലേ ..

    • @mdihsan393
      @mdihsan393 3 года назад

      @@ashrafexcel ashrafka,avday

  • @kabeer4nikhu
    @kabeer4nikhu 5 лет назад +1

    Super video ..🌟🌟🌟
    ഞാനും മലേഷ്യ കറങ്ങിയ ഒരു വ്യക്തിയാണ് (2001ൽ)

  • @saheershapa
    @saheershapa 5 лет назад +1

    വീഡിയോ കിടിലൻ ആയിട്ടുണ്ട്....

  • @pkm8332
    @pkm8332 5 лет назад +1

    പൊളിച്ചു. അടുത്ത വീഡിയോ വേഗം വിടി

  • @dekshinanadhanam5824
    @dekshinanadhanam5824 5 лет назад

    Ikka ya kanumbol asifaliye aanu orma varunne.nice place.orupadu late aavathe video edane ikka

  • @raheenaismail3340
    @raheenaismail3340 5 лет назад +1

    ഒരുപാട് ഇഷ്ട്ടമായി 'അഷ്റഫ് ബായ്: നിങ്ങളെ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്

  • @siddisalmas
    @siddisalmas 5 лет назад +4

    അടിപൊളി സൂപ്പർ😍😍😍😍👍👍👍👍👍

  • @pvattoly
    @pvattoly 5 лет назад +3

    Lelu allu... lelu allu... thai ariyallel...angine paranjaaal mathi... super video machaane

  • @abduljaleel8494
    @abduljaleel8494 5 лет назад +1

    ഒന്നും പറയാനില്ലാ പൊളിച്ചടുക്കി... സൂപ്പർ..

  • @sherhabkp9839
    @sherhabkp9839 5 лет назад

    Ashrafkka ningalude athika vediosumm njan repeat cheid kanarund

  • @jaimongeorge342
    @jaimongeorge342 4 года назад

    How you're handling your camera?

  • @mazharmoideen8429
    @mazharmoideen8429 4 года назад

    Can we go to Thailand and exit from there to India without multiple entry visa ? Please answer

  • @mohanpattyath3325
    @mohanpattyath3325 5 лет назад

    Ashraf bhai . Malaysia gramakazhchakalum , meenpiduthavum vyathyasthatha niranjathum veritta oru kazhcha anubhavam ayirunnu nalkiyath Thailand athirthi kadannulla yathrayum nalloru kazhcha sammanichu . Vyathyasthamaya kazhchakal drushya manoharamayi chithreekarichu njangalkku pakarnnu nalkiyathinu orupadu Nandi .

  • @jobinsmathew8509
    @jobinsmathew8509 5 лет назад +1

    അതിമനോഹരം..💐💐👌

  • @basheerparangodath267
    @basheerparangodath267 5 лет назад

    നല്ലൊരു മനുഷ്യത്വത്തിന്റെ വക്തികൾ ആണ് മലേഷ്യക്കാർ 👍👍അഷ്‌റഫ്ക്ക 👍👍😘

  • @maharoofskp6006
    @maharoofskp6006 5 лет назад +2

    Perlis eni vannal onnu meet cheyyan pattuo

  • @designcastlehome
    @designcastlehome 5 лет назад

    Ella vediosum adipwoli bro😎🙌👌👌

  • @abdulgafoor9923
    @abdulgafoor9923 5 лет назад +7

    oru suggestion undu. നിങ്ങൾ പോകുന്ന സ്ഥലങ്ങളുടെ GPS coordinate കൂടെ ഉൾപ്പെടുത്തിയാൽ നന്നാവും.

    • @rahimkvayath
      @rahimkvayath 4 года назад

      Cisco യിൽ ആeണാ?
      എവിടെയാണ്

    • @abdulgafoor9923
      @abdulgafoor9923 4 года назад

      @@rahimkvayath KSA

    • @rahimkvayath
      @rahimkvayath 4 года назад

      @@abdulgafoor9923 ഞാനും സൗദിയിലാണ് നിങ്ങൾ സൗദിയിൽ എവിടെയാണ്

    • @abdulgafoor9923
      @abdulgafoor9923 4 года назад

      @@rahimkvayath JED

    • @rahimkvayath
      @rahimkvayath 4 года назад

      @@abdulgafoor9923 me @ ELQ

  • @ameerali6908
    @ameerali6908 5 лет назад +3

    Asharaf ഭായ് സൂപ്പർ

  • @thusharamystica2932
    @thusharamystica2932 5 лет назад +1

    Ningalude oro seenum super aanu...

  • @chandramohan8237
    @chandramohan8237 5 лет назад +1

    Thanks asharaf I am waiting for the video

  • @mohammedasif5881
    @mohammedasif5881 4 года назад

    Class bro.....
    Friendly talk Nature walk..

  • @paalakkaran.
    @paalakkaran. 5 лет назад

    കുറച്ചു തിരക്കിൽ ആയിരുന്നു.. കാണാൻ വൈകി..❤❤❤😍😍😍😍

  • @muhammedrashid1773
    @muhammedrashid1773 5 лет назад +5

    ഒന്നും പറയാനില്ല, അടി പൊളി, keep it up
    ബിജിഎം is really good

  • @abduljaleelpakara6409
    @abduljaleelpakara6409 5 лет назад +1

    Ningalu muthaanu bro ❤️❤️❤️👍👍👍👍

  • @Prasu007
    @Prasu007 4 года назад

    Ashraf ikka oru cheriya yathrayil ennem koottumo😜...nice video ♥️🔥

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 года назад

    എന്തായാലും മടുപ്പിക്കാതെ ഓരോ വീഡിയോസും കണ്ടുവരുന്നു .lockdown ശരിക്കും ഇതിന് വിനയായി

  • @jessyjoseph6564
    @jessyjoseph6564 5 лет назад +2

    Mujeebikka oru star thanneyaaneee. .he got his friends everywhere...

  • @TravelStoriesByNP
    @TravelStoriesByNP 5 лет назад

    ഒന്നും പറയാനില്ല.
    ഉയർന്നു പൊങ്ങട്ടെ ഇനിയും.
    All the best bro. 💐💐💐

  • @welcometocomments6784
    @welcometocomments6784 5 лет назад

    യാതൊരു അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ അഷ്‌റഫ്‌ exal..

  • @basheer_bachi_kasargod
    @basheer_bachi_kasargod 5 лет назад +1

    ഒന്നും‌ പറയാനില്ല...
    വാട്ട്സാപ്പിലെ ഗ്രൂപ്പിൽ‌ സെയർ ചെയ്തു...😘😘😘👍👍👍👍

  • @charusjomon
    @charusjomon 5 лет назад +1

    Adipoli episode 👍

  • @YATRIKANCOM
    @YATRIKANCOM 5 лет назад +5

    അഷ്‌റഫിന്റെ വിഡിയോയ്ക്കു വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു

  • @abdulshukoorpareekutty9610
    @abdulshukoorpareekutty9610 5 лет назад

    നിങ്ങടെ വീഡിയോ ഒരു സംഭവമാട്ടോ, നാട്ടിൽ വന്നിട്ട് Punjab explore ചെയ്തു ടെ with all details

  • @aayanoovideos6315
    @aayanoovideos6315 5 лет назад +1

    Iyaludai avatharana style....👍

  • @muhammednishad7219
    @muhammednishad7219 5 лет назад +1

    സൂപ്പർ തകർത്തു

  • @rasheedvarankod1530
    @rasheedvarankod1530 5 лет назад

    Ur rock ashraf bhaiiii 😘😘

  • @TECHNOMALAYALAMCHANNEL
    @TECHNOMALAYALAMCHANNEL 5 лет назад +1

    തായ്ലാന്റിലെ സൂപ്പർ മാർക്കിലെ ആ പെൺകൊച്ച് അടിപൊളി 😍😍

  • @jamshicreations5410
    @jamshicreations5410 5 лет назад +1

    Ashrafkkaa..Malaysian epiaod kazhinjo🙄

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 лет назад +2

    ന്റെ... അനിയന്റെ വീഡിയോ കാണുവാൻ കാത്തിരിക്കുവാണ്.

  • @chandramohan8237
    @chandramohan8237 5 лет назад +2

    Area same kerala. Mujeeb bro super

  • @mcr9506
    @mcr9506 5 лет назад +1

    thx for great video!

  • @ida.k.sunnysunny3936
    @ida.k.sunnysunny3936 4 года назад

    കേരളത്തിൽ എത്തി യപോലെ കൊച്ചികടപ്പുറം. മീൻ വളർത്തൽ 👍👍👍👍

  • @ssmediawayanad21
    @ssmediawayanad21 4 года назад

    മനോഹരം മലേഷ്യ ..കാണാൻ ആഗ്രഹമുള്ള ഒരു രാജ്യം

  • @saimuralidharan4964
    @saimuralidharan4964 5 лет назад +1

    ഇക്ക സൂപ്പർ, എനിക്ക് ഇഷ്ടപ്പെട്ടു.

  • @shinopchacko3759
    @shinopchacko3759 4 года назад

    മള്‍ട്ടിപ്ല വീസ എങ്ങനെയാണ് എടുക്കുന്നത് അതിന് എത്ര രൂപയാകും.

  • @sajimonthomas8199
    @sajimonthomas8199 5 лет назад

    V enjoyed your videos. I like to travel with u one day.

  • @santhoshsanthosh.r3325
    @santhoshsanthosh.r3325 5 лет назад +1

    കൊള്ളാം..അങ്ങനെ ഒരു വെടിക്കെ 2 പക്ഷി..friendly people

  • @basilali9767
    @basilali9767 5 лет назад

    ഇങ്ങള് പോളിയാണ് കിടുവാണ് വേറെ ലെവൽ ആണ്

  • @najeebnazar7704
    @najeebnazar7704 5 лет назад +1

    ikkaaa nigalu superaaa😘😘♥️😍

  • @vimyasatheeshkp1596
    @vimyasatheeshkp1596 4 года назад

    Good presentation in villages

  • @yrcreationyahya3307
    @yrcreationyahya3307 5 лет назад +2

    Super adipoli

  • @fazilabdullatheef1509
    @fazilabdullatheef1509 5 лет назад

    Ashraf bai ne meet cheyunavarkellam bai nod snehaman. Nhangalkum athe, meet cheyan kazhinjillenkilum

    • @venugopals1920
      @venugopals1920 5 лет назад

      Ashraf,your presentation is really rejoicing,well done.congrats

  • @nazarkokkur8854
    @nazarkokkur8854 5 лет назад +1

    Hi bro
    തായ്‌ലന്റിൽ ഒരു പകൽ പോകാമായിരുന്നു അപ്പോൾ കുറെ കൂടി തായ് കാഴ്ചകൾ ഷൂട്ട്‌ ചെയ്യാമായിരുന്നു

  • @faisal3666
    @faisal3666 4 года назад

    നന്നായിട്ടുണ്ട് bro

  • @srijila000
    @srijila000 5 лет назад

    Kidu...poli...superbb😍😍😍😍😍💕💕💕💕💕👍👍👍😘

  • @colorspaintingprofessional9325
    @colorspaintingprofessional9325 5 лет назад +2

    ASHRAF KA NINGAL SHARIKKUM THAILANDIL ETHI...ALLE...GOOD LUCK ...

  • @AbdulRehman-in6fj
    @AbdulRehman-in6fj 5 лет назад

    നന്നായിരിക്കുന്നു