PROJECT VYTTILA FLYOVER by Shameer Abdulla
HTML-код
- Опубликовано: 9 фев 2025
- PROJECT VYTTILA FLYOVER
by, Shameer Abdulla
Drawing - Anu Abraham (Eber Associate)
3D&Video - GODFATHER MEDIA HUB
Thanks to,
Mohammad Yazer (B.Tech Civil Engineer)
Mohammad Shahabas
Mohammad Shahir
Mohammad Sajidh
പാലം വന്നു മച്ചാനെ.. പക്ഷേ ബ്ലോക്ക് വീണ്ടും ബാക്കി :)
2022 Edit: Full block and new traffic amendments :)
ചേട്ടാ 🥺🥺🥺🥺🤗🤗🤗🤗🤗എന്റെ കണ്ണ് നിറഞ്ഞുപോയി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടും ഉന്ന് തിരിഞ്ഞുപോലും നോക്കില്ലല്ലോ 😔😔😔😔
Hat's off... Your prediction was correct with the present design of vyttila flyover. Block block block 🤭
പറഞ്ഞത് തന്നെ സംഭവിച്ചു. ദീർഘവീക്ഷണം ഇല്ലാത്തവന്മാർ ഓരോന്ന് ചെയ്യും. ജനങ്ങൾ അനുഭവിക്കും
താങ്കളുടെ വീക്ഷണം നൂറു ശതമാനം ശരിയാണ്. സാധാരണക്കാരന് എന്ന നിലയിൽ എന്ത് സപ്പോർട്ട് ആണ് പ്രതീക്ഷിക്കുന്നത് ...താങ്കളുടെ ഫോൺ നമ്പർ കൂടി ഇടുക
m
മൂന്നര കോടി ജനങ്ങൾ ഉള്ള കേരളത്തിൽ 300 കോടി സിമ്പിൾ ആയി പിരിച്ചെടുത്തുടെ സർക്കാരിന്..
Fb കൂട്ടായിമ ഉണ്ടാകു..
ഫുൾ സപ്പോർട്ട്
അഭിനന്ദനങ്ങൾ,
അഭിനവ ഭാരത ശിൽപികൾ നിങ്ങൾ, പുതിയ യുഗത്തിന് സാരഥികൾ നമുക്ക് തകർക്കാം അരക്കില്ലങ്ങൾ ബ്യൂറോക്രസിയുടെ പേറ്റില്ലങ്ങൾ.....
Keralites deserve this kind of futuristic infrastructure and worldclass services in other sectors..Hopefully one day !
ഈ റൂട്ടിൽ സ്ഥിരം യാത്ര ചെയ്യുന്ന ഒരു യാത്രക്കാരൻ ആണ് ഞാൻ. ഇത് പോലെ ഒന്ന് അവിടെ ഉണ്ടായാൽ അത് ജനങ്ങൾക്ക് ഉപകാരപ്പെടും
നിങ്ങൾ ആയിരുന്നു സർ ശരി ❤️
ജ്യോൽസ്യൻ ആണോ....?! 😑 ഉത്ഘടനം കഴിഞ്ഞ ദിവസം ഇന്ന്... തീരാ ദുരിതം ആയി ഈ പാലം ....
-ഒരു വൈറ്റിലക്കാരൻ 😑
Very good project ...
ഇങ്ങനെ തന്നെ ആവണം കൊച്ചി ..ഇത്രയും നല്ല ഒരു പ്രോജക്ട് ഒരിക്കലും തള്ളികളയരുത്......
All the best
Ansil Majeed
ബുദ്ധിയുള്ള എഞ്ചിനീയർമാർ ഇവിടെ ഇല്ലാഞ്ഞിട്ടല്ല . ഉൾക്കാഴ്ച ഇല്ലാത്ത ഭരണതികാരികൾ മരുനിന്ന് പോലും ഒരെണ്ണം ഇല്ല
Nalu varsham munp olla video aan , ippozhum relevant aan .super👍
കണ്ണു കാണാൻ മേലാത്ത പൊട്ടൻ മന്ത്രി മാറോടു പറഞ്ഞിട്ട് എന്തു കാര്യം ഈ പ്രൊജക്റ്റ് നമ്മുടെ നവകേരള ന്യൂസ് കൊടുക്ക് ബെന്നി ചേട്ടൻ ഇത് പൊളിച്ചു അടുക്കും
Well engineered plan
Anyone here after 3 years?? *youtube recommendation*
കേരളത്തിലെ ശാപം സർക്കാർ ഉദ്യോഗസ്ഥർ ആണ്...... സൂപ്പർ xcellent വോയിസ്...
Very thoughtful. Lack of vision or insight and corruption is the problem.
വൈറ്റില മേൽപ്പാലത്തിന്റെ കാര്യത്തിൽ നമ്മുടെ ഷെഡ്‌ഡി മന്ത്രി ബഹുമാനപ്പെട്ട ശ്രീധരൻ സാറിന്റെ ഉപദേശം പോലും തള്ളിക്കളഞ്ഞില്ലേ. ഇത്തരം വിവരം കെട്ടവർ മന്ത്രിസ്ഥാനത്തു ഇരിക്കുന്ന കാലത്തോളം ഇങ്ങനെയൊക്കെ നടക്കൂ ഷമീർ....
Vivaram. Aalojichu. Cheyyendadhanu. Adh. Kondanu. Dhrudhikoodiyappol. Ibrahimkunj. Ciment. Idanda. Sthalath. Msand. Ittadh
Very good suggestion and design
ellam nashippichu
avasanam
Ningalde prediction correct anu.. Palam vannitum block marilla
Very good... വളരെനല്ല ഒരു പ്രൊജക്റ്റ് ഡിസൈൻ ആണ് നിങ്ങൾ വിവരിച്ചിരിക്കുന്നത്... നാടിന്റെ നന്മക്കായി നിങ്ങളുടെ വിലപ്പെട്ട സമയത്തെ വിനയോഗിച്ചതിനു നന്ദി. ഇങ്ങനെ തന്നെ അവിടെ ഒരു പ്രൊജക്റ്റ് വരട്ടെ എന്നു ആശംസിക്കുന്നു..
Vinner Babu
Hats off to you. You were right....people are suffering now ....useless system.
താങ്കളുടെ പ്രയന്ദത്തിന് ഒരു സദ്ഫലമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്ന
Bro we all can understand the importance of your project. As you think like a common man you can understand the needs and feelings of public. The politicians ,vip’s, police everyone can pass the traffic jam without facing any troubles. So they are least bothered abt all these things. Their are good leaders but they are also helpless. It’s time to unite ... all the best brothers
Good work!!!
Youngerstrs woke up and work for your future.!!
No politian will come forward for themselves.
They are illiterate in these matters.
Or they be like IBRAHIM KUNJU or Suraj. Team.
Good luck. !!!
Proud of our youth!!! Proud of Shameer Abdullah and friends!!! Hope the authorities listen to your wonderful master plan!
ആരോടു പറയാൻ ഉത്തരവാദിത്വമില്ലാത്ത ആദർശമില്ലാത്ത ജനപ്രതിനിധികൾ വോട്ടും തേടി വരുമ്പോൾ ആട്ടി ഓടിച്ച് Nota ക്ക് വോട്ട് ചെയ്യാനെ പറ്റൂ ഇത്രയൊക്കെ നടക്കൂ
താങ്കൾ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.
വൈറ്റില പാലം ഉൽഗാടനം കഴിഞ്ഞു.
അനുബന്ധ റോഡുകളോ ജംഗ്ഷനുകളോ വികസിപ്പിക്കാതെ ഒരു ആസൂത്രണവും കൂടാതെ ഉണ്ടാക്കിയ മേൽപ്പാലം ഒരു മാറ്റവും പ്രത്യേകിച്ച് ഉണ്ടാക്കിയില്ല...ദീർഗാടിസ്ഥാനത്തിലുള്ള ഒരു പ്ലാനും സമർപ്പിക്കാത്തതുകൊണ്ടു ഉയരമില്ലാത്ത തൂണുകൾ വെച്ച് ഡി എം ർ സി മെട്രോ ബ്രിഡ്‌ജും പണിതു...
ഇനി ഭാവിയിൽ ഒരു ക്ലോവർ ലീഫ് ഫ്‌ളൈഓവറോ 4 way ഇന്റർച്ചൻജോ നിർമ്മിക്കണമെങ്കിൽ ചുറ്റുമുള്ള ബഹുനിലക്കെട്ടിടങ്ങളും എന്തിനു ഇപ്പൊ പണിതു വെച്ച മെട്രോ പാതയും ബ്രിഡ്‌ജും അടക്കം പൊളിച്ചു മാറ്റി പണിയേണ്ടി വരും...അതായതു വൈറ്റില ജംഗ്ഷന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന്..
Athe കേരളത്തിൽ ഭൂമി ഏറ്റെടുത്ത് റോഡു പണിയാൻ 20 കൊല്ലം വേണം
A VERY GOOD VISION FOR THE COMING GENERATION..... Thanks a lot Mr. SHAMEER AHAMED. You Please Counsult Mr. PC SYRIAC (former Tamil Nadu Chief Secretary) Mr. VJ KURIAN (CIAL MD) Mr. YOUSF ALI (Lulu group) and talk with Chief Minister with their presence.....
മാറുന്ന കാലത്തിന് മാറുന്ന ചിന്താഗതിയാണു വേണ്ടത്.
ഇത്തരം പ്രോജക്റ്റുകൾ കൊണ്ടുവരാൻ യുവാക്കൾക്കെ സാധിക്കു അതുകൊണ്ട് മൊത്തത്തിൽ ഒരു അയിച്ചുപണി
നിർബന്ധമാണ്.
അങ്ങനെയെങ്കിൽ ആദ്യം 60 വർഷമായി ഭരിച്ചു മുടിക്കുന്ന 2 ഗതികെട്ട മുന്നണികളെ മാറ്റുന്നതിനെ കുറിച്ചു ആലോചിക്ക്...
@@anilnair4256 കാര്യം പിടികിട്ടി ആ പരിപ്പ് ഇവിടെ വേവില്ല മോനേ .....
ഇവിടെ മനുഷ്യൻ മാർ തന്നെ ഭരിച്ചാൽ മതി.
@@abdulnazir3959 എന്നാൽ ഇപ്പൊ കേരളം ഭരിക്കുന്ന മൃഗങ്ങളെ എത്രയും വേഗം പുറത്താക്കു
@@anilnair4256 ഹ ഹ പല പണികളും ചെയ്തു നോക്കി എന്താന്നറിയില്ല ഒന്നും അങ്ങോട്ട് ഏൽക്കുന്നില്ല
ഇനി ഇപ്പോ എന്തു ചെയ്യും നമുക്ക് ആ അമിട്ട്-ഷാ നോട് പുതിയ വല്ല ഐടി യായും കണ്ടുപിടിക്കാൻ പറയണം .
@@abdulnazir3959 വോ... പറയാമെ
...ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം....😢😢😢😢😢😢
Chettan njangade muthanu.....
Great design.success aavatte insha allah
Keep going all support from us
Super brother. This video must be shared to all politicians and business tycoons. Especially yousuf Ali.
It should be constructed by government . Not yousef ali. He will build a mall for kerala .vut he has no experience in building flyover. That contract should he given to l and t
Why the government is still failing in coming up with good projects as mentioned in the video? The system and the people in it are all corrupted. I have no more belief in the government. Let things change let development happen and let the people change their attitude. Especially the political system here. Hats off to the group for coming up with this video.
An excellent and measured analysis,10005 positive.Wish the concerned authorities take noe and act.
Project okkeh sooper aanu,50 years aayalum,projectinu venda piller pokum ittu theroola ennu mathram
Ni poliyaan machane
പ്രിയ ഷമീർ,
അന്ന് നിങ്ങൾ പറഞ്ഞത് ആരെങ്കിലും കേട്ടിരുന്നേൽ ...
എന്റെ കൊച്ചിയിലെ സഹോദരീ
സഹോദരൻമാരെ നീങ്ങളെല്ലാവരും bangaloru. Hyderabado ഒന്ന് പോയി കാണു
ഇത്രയും ചീഞ്ഞ ഒരു നഗരം വെറെ
എവിടെയും ഇല്ല
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം അതും കൊച്ചിയിലെ
a great effort by a true citizen
Salute u shameer.... kochi kandavarke athinde vishamam ariyu...
Great Plan 👍👍
Hope it will be implemented in Vyttila
Share this video to Maximum people
എല്ലാം കഴിഞ്ഞു പോയില്ലേ bro... ഇന്നതിനേക്കാൾ മികച്ച പ്ലാൻ വേറെ ഇനി കിട്ടില്ല..😑
ഒരു overbridge പണിഞ്ഞു നാട്ടുക്കാരെ ഊമ്പിച്ചു.
ഞാനും ഇത് കുറേ നാളായി ചിന്തിക്കുന്നതാണ്... Signal ആശ്രയിക്കുന്നത്... അപ്പോളും ബ്ലോക്ക് ആവില്ലേ🙌
നമ്മുടെ നാടിന്റെ വിധി... ഇങ്ങനെയുള്ള രാഷ്രിയ പരിഷകളെ കിട്ടിയതിൽ💯🙏
Anyway GREAT WORK BROTHER🔥💯
you're well Skilled🔥💯
Thank you for your attempt it is a great effort and the so called talent dried engineers should learn from youngsters like you guys
Hoping this video reaches all the concerned authorities and we get a better flyover for this junction. Well done shameer and team
ജനങ്ങൾ തന്നെ പെട്ടു😟
ഇച്ഛാ ശക്തി യുള്ള നേതാക്കൾ വേണം. പാർട്ടി ഏതായാലും.
ഈ പദ്ധതി ജനപിന്തണ നേടി നടപ്പാക്കാൻ പരിപാടികൾ ആവിഷരിക്കണ്ടം ആലുവയിൽ ഒരു fly over ഉണ്ടാക്കിയതിന്റെ ദുരനുഭവവും നമ്മുടെ മുന്നിലുണ്ട്. കേസിന്റെയും മറ്റും വിവരങ്ങൾ തരാമോ? നമ്പർ കിട്ടുമോ? നമുക്ക് ഇത് വിപുലമായി പ്രചരിപ്പിക്കാം. മാധ്യമങ്ങൾ നിങ്ങളോട് സഹകരിച്ചില്ലേ? പണ്ട്, ആകാശനഗരം എന്ന തട്ടിപ്പ് ഏറെക്കുറെ അംഗീകരിക്കപ്പെട്ടതും മാധ്യമ ലാളന ലഭിച്ചതുമാണ്. ഇതാകട്ടെ ആർക്കും വേണ്ട!
ഷെരീഫിന്റെ നമ്പർ തരാമോ?
Thank you for your idea. Much appreciated. A busy junction like vyttila needs a state of the art design to cater for years to come. Please, Please lets not constuct a an over bridge like the one recently constrcted in Palarivattom. Involving an international firm won't a bad idea if we lack relevant expertise. Hope relevant authorities will get activiely involved before damage is done
Good project go ahead. God bless your this huge dream.
Really good Work. I really appreciate for your vision. May Allah grant help for the dream come true. This is the way we youth have to think. Rather blaming on our forefathers. Show our leaders the proper planned solutions then the true value of the education and knowledge enlightens. If one among 100s think like you now, atleast 10 among 100s will follow us and that is a big step towards a better tomorrow.
ഗുഡ് പ്ലാൻ brw.. ഇതു നടക്കണം.. ഫുൾ സ്‌പോർട് 💪👍
Round about is not suitable for such a busy junction.😳
Machane nammede 24×7 support unduttooo!!!
YOU DONE A GREAT JOB. I WILL BE WITH YOU, TO SAVE OUR VYTILA AND KOCHI, WE WANT TO KOCHI BECOME A REAL METROPOLITAN
ഷമീർ അബ്ദുല്ല ❤😍
fulll suprt ningalude kudeyanu
Abdhulla, We need you as a social worker.You can transform kerala's Infrastructure in most advanced level.
Great effort bro
സൂപ്പർ
രണ്ട് ലയിൻ കലൂർ കടവന്ത്ര റോഡിൽ സിംഗിൾ ലൈൻ ബ്രിഡ്ജ് പണിത സർക്കാരാണ് മ്മമ്മമ്മ പസ്റ്
Your design adipoli 💞💐👍
Hats off bro
Thankale polulla vekthikalanu ee nadinte muthalkoott, naleyude nalla nadinte nirmathakkalum
നമ്മളൊക്കെ മരിച്ചു കയ്യിനു വീണ്ടും ജനിച്ചാലും ഇതു തന്നെ അനുഭവിക്കണം ഓരോ വർഷവും ഓരോരുത്തരുടെയും കാലു പിടിക്കണം
ഇത് വളരെ നല്ല ഒരു പ്ലാൻ ആണ്. നിങ്ങളുടെ കഷ്ടപ്പാടുകൾ അധികാരികളുടെ കണ്ണുതുറപ്പിച്ചാൽ ജനങ്ങൾക്ക് ഉപകാരമായേനേ.
സൂപ്പർ ...
വെറും ഒരു ഓവർ ബ്രിഡ്ജ് കൊണ്ട് വൈറ്റില്യ ജംഗ്ഷൻ നന്നാവില്ല എന്ന് കുട്ടികൾക്ക് പോലും അറിയാം..... ഇപ്പോൾ വിഭാവനം ചെയ്ത രീതിയിൽ പണിതാൽ... 1 വർഷം കഴിയുമ്പോൾ ആളുകൾ മടുക്കും എന്നു നൂറു ശതമമാനം ഉറപ്പാണ്... പിണറായി സർക്കാർ ഇതിനു മുൻകൈ എടുക്കുമെന്ന് വിചാരിക്കുന്നു.....
Hats of you my friend we will with you why our government behave like
We need more bureaucrats like you ! The problem is that our authorities have no commitment or longsightedness ! we have seen how much more commitment KMRL has to Kochi than Kochi Corporation or gcda !!...
Proposal കൊള്ളാം..
പക്ഷെ.. നമ്മുടെ കേരളത്തിൽ ഏതു നടക്കണമെങ്കിൽ 50 വർഷം എടുക്കും..
സർക്കാർ A. കാലാവധി തീരുമ്പോൾ ഒരു റോഡിന്റെ കല്ലിടും...
സർക്കാർ B. 5 വർഷം കഴിയാറാകുമ്പോൾ "FACE-A എന്നു ഒരു SUB-DIVISION ഉണ്ടാക്കി അതു തീർത്താൽ തീർത്തു..
അങ്ങനെ പോകും ഈ proposal..
നന്നാവില്ല ഈ നാട്...
Good project..
Hats off Shameer Abdulla...
Go ahead man...
Shameerabdhullayode
Good...seliution
Highly relevant still today .
Good project...ningal oru sambhavamaa....ingana samoohika prathibhadhathayode illa ningal aanu sharikkim role model akkende
As they have already finalising tender for the single overbridge plan,it could be better do an amendment in that by providing option to expansion or additions future without demolishition of the structures .
Not like blindly believing this is a very good plan by dreaming multilevel bridges What are the real difficulties which may face in practicality need to be understood from the experienced persons or authorities.
Unlike someone doubts comments about obeying round about system by our drivers, there is no doubt that we keralites, will easy adopt to new things and use properly.
Mr.Shameer, you might not be full time social worker, but if you could just intiate a social protection there will be youth to carry on it.. but before you enter you should understand from expertise that this is a really workable and beneficial idea.. not by listening from the comments of common man.
Good initiative, good luck Shameer
I salute you dear Shameer , God bless
Very Good
Super project 😀😀😀
engineers unddd nammude nattil pakshe .....quality Ulla allukal kuravan
Dear Sameer .....it's a great plan....and now the mischievous Pimps are made it horrible
Your point is very valid. We need committed people to bring about change. Fully support your idea. All the best.
Bro... സുധാകരൻ sir ne പോയി കണ്ടാൽ നടക്കും. ഈ പ്ലാൻ കിടു.ഇത് കൈ വിടല്ലേ ബ്രോ
എന്റെ പോന്നു മാഷെ, ഇത് അവര്‍ക്ക് ഒന്നും അറിയാന്‍ പറ്റാത്തത് കൊണ്ട് അല്ല, ഒറ്റ പാലം ആണ് എങ്കില്‍ ഈ സര്‍ക്കാരിന്റെ സമയത്ത് നടക്കും, നേരെ മറിച്ചു പ്രൊജക്റ്റ് പറഞ്ഞത് പോലെ ആണ് എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കില്ല, പോരാത്തതിനു ഫണ്ടും ഇല്ല, കിഫ്ബിയില്‍ നിന്ന് കടം എടുത്തു വേണം നടത്താന്‍ കിഫ്ബിയില്‍ ഒരു വര്ഷം കൊണ്ട് ആകെ വരുന്നത് 3000 കോടി മാത്രം ആണ്, അതും ഇന്ധന സെസ് ഉള്ളത് കൊണ്ട്, ധനകാര്യമന്ത്രി പറഞ്ഞത് പോലെ ഒരുത്തനും കിഫ്ബിയിലെ ചിട്ടിയില്‍ ഒന്നും പണം ഇടാന്‍ പോകുന്നില്ല, തിരിച്ചു കിട്ടില്ല എന്ന് 100% ഉറപ്പുള്ളത് കൊണ്ടു തന്നെയാണ് അത്.
Kerala ennal kochi alla.nee poda donkey
കാണാൻ വേണ്ടി കുറെ നടക്കും
അഹ്. പുള്ളി ഈ പ്ലാൻ നിഷേധിച്ചു
കട്ട സപ്പോര്‍ട്ട്
metro man e sreedharan e planinu againsta , puilleyeeaey onnu kanddu nookku, puillikku govtinu ethiraey pressure cheayaan ulla capability undu.
Yes, bro ur right........ Edappally we need underground brigde otherwise one use. Vytilla design is perfect....project for our future...great work..... Let government has to do decide.
Hope and pray your efforts bear fruit. You have done a good job.
മ്മ് പണി തൊടങ്ങിക്കോ.... എന്റ full സപ്പോർട്ട് 👍👍
good projet congrts
Cheta ingal kollalo
Hats off for your effort...! We somehow need to implement this.
Well done !! All the best. Njangalund koode!
Supper😍😍😍😍
Aiwaah project kidu
A salute to your efforts and your good heart. #Respect you!
News kandu vannavar👉👍
Excellent idea.. But കേരളത്തിലെ ഒരു നേതാവും ഇത് സപ്പോർട്ട് ചെയ്യില്ല. നിങ്ങൾ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ഇതുപോലുള്ള പ്രശ്നങ്ങൾ പഠിച്ച് പ്രശ്നം പരിഹരിച്ച പ്ലാനുമായി ചെല്ലൂ.. അവർ നിങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിക്കും.