ഞാനിപ്പോ തല്ലിയത് എന്റെ കെട്ട്യോളെയാ | Thachiledathu Chundan | Mammootty

Поделиться
HTML-код
  • Опубликовано: 6 июл 2022
  • Thachiledathu Chundan is a 1999 Malayalam action-drama film directed by Shajoon Karyal, produced by Thampi Kannanthanam, and starring Mammootty, Nandini, Thilakan, Nedumudi Venu, Captain Raju and Kaveri.
    Directed by : Shajoon Karyal
    Produced by : Thampi Kannanthanam
    Written by : Babu Janardhanan
    Starring :Mammootty,Nandini,Thilakan,Nedumudi Venu,Captain Raju,Kaveri
    Music by : Raveendran, S. P. Venkatesh(BGM)
    Cinematography : Saloo George, Sanjeev Sankar, Sree Sankar
    Edited by : J. Murali NarayananSubscribe
    #ThachiledathuChundanMovie #Mammootty #mammootty #mammookka #mammottymovie #malayalam #movie #movies #love #lovescene #malayalammovie #malayalammoviescenes #malayalam #kerala #youtube #youtubeshorts #youtuber #youtubechannel #you #romantic #romanticscene #oldmalayalammoviescenes #oldmalayalamsongs #oldmalayalammovie #oldmalayalammovies
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p
  • РазвлеченияРазвлечения

Комментарии • 30

  • @Filmynews0-tu3uc
    @Filmynews0-tu3uc Месяц назад +5

    ഹിറ്റ്ലർ കഴിഞ്ഞു തുടർ പരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിക്ക് കിട്ടിയ ആശ്വാസ വിജയമായിരുന്നു ചുണ്ടൻ... വർഷങ്ങൾക്ക് ശേഷം തമ്പി കണ്ണന്തനം മമ്മൂട്ടി ഒന്നിച്ച സിനിമ നിർമ്മാതാവായിട്ടാണെന്ന് മാത്രം 😄

  • @muhammadsinank.a6439
    @muhammadsinank.a6439 Год назад +4

    മമ്മുക്ക 👌👌👍👍

  • @faisalfaiz8361
    @faisalfaiz8361 2 года назад +20

    ഈ സിനിമയിൽ ഒരു ഭാര്യക്ക് കൊടുക്കാൻ ഇതിലും വലിയൊരു മറുപടി വേറെയില്ല...
    ഉള്ളിൽ പലർക്കും സ്നേഹം ഉണ്ടാകും പക്ഷെ ചെറിയൊരു പിടി വാശി ആണ് വലിയൊരു ആപത്തിലേക്ക് നയിക്കുന്നത്..
    ജസ്റ്റ് രണ്ടിൽ ആരെങ്കിലും ഒന്ന് തോറ്റു കൊടുത്താൽ തീരുന്ന മാത്രമാണ്.. പക്ഷെ എല്ലാർക്കും ജയിക്കണം.. പക്ഷെ തോല്വിയാണ് ദാമ്പത്യ ജീവിത വിജയം... മനസ്സിലാക്കുക..

    • @emmanueljoshy8354
      @emmanueljoshy8354 Год назад +4

      എന്നാൽ ഭർത്താവിന് അങ്ങോട്ട് തോറ്റുകൊടുത്താൽ പോരെ.

    • @richaslittledreams8462
      @richaslittledreams8462 11 месяцев назад

      ആര് തോറ്റു കൊടുക്കും. അതല്ലേ pblm

    • @faisalfaiz8361
      @faisalfaiz8361 11 месяцев назад +1

      @@emmanueljoshy8354
      ഇപ്പൊ എടുത്ത് നോക്കിയാൽ എവിടെയും തോറ്റു കൊടുക്കുന്നത് ഭർത്താവ് തന്നെയാണ്...

    • @LoveFootball-143
      @LoveFootball-143 26 дней назад

      ഏയ്‌!! ഭർത്താവ് തോറ്റു കൊടുക്കേ?
      ശിവ!ശിവ!
      ഭർത്താവ് ഭാര്യയുടെ കഴുത്തിൽ താലി കെട്ടിയ ആളല്ലേ.
      അപ്പൊ ഭാര്യ തല്ലും വാങ്ങണം തോറ്റു കൊടുക്കേം വേണം.
      ദാമ്പത്യ വിജയത്തിന് അതു മാത്രേ വഴിയുള്ളു. ഏട്ടായി തോറ്റാൽ ആകാശം ഇടിഞ്ഞു വീഴും. അല്ല പിന്നെ

  • @rubysafeena8725
    @rubysafeena8725 2 года назад +5

    മമൂക്ക 👌👌👍👍

  • @sajusalim8322
    @sajusalim8322 2 года назад +33

    ഞാൻ തല്ലിയത് എന്റെ ഭാര്യ യെ ആണ് നീ ആരാ ചോദിക്കാൻ? ഹോ ഭയാനക വേർഷൻ.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +9

    അന്ന് ഇറങ്ങിയത് നന്നായി

  • @ARYA.314
    @ARYA.314 Год назад +9

    ഭാര്യയാവുമ്പോൾ പിന്നെ തല്ലാനും കൊല്ലാനും ഉള്ളതാണല്ലോ...😬

    • @an_as5822
      @an_as5822 2 месяца назад

      മഹതി കുട്ടികളെ അടിക്കാർ ഉണ്ടോ 🤔

    • @user-tf3xi2sm1k
      @user-tf3xi2sm1k Месяц назад

      കുട്ടി കളെ അടിക്കാത്ത പലരും ഉണ്ട് ​@@an_as5822

    • @user-tf3xi2sm1k
      @user-tf3xi2sm1k Месяц назад

      ​@@an_as5822ചോദ്യം കേട്ടാൽ താൻ കുട്ടികളെ അടിക്കും എന്ന് തോന്നുന്നല്ലോ

  • @eifel716
    @eifel716 Год назад +1

    Nottukettukalude valuppam nokki mundazhichidunna swabhavam thachiledathukarkku pande illa enni nokk koravonde koduthaykkam

  • @sunithaak3578
    @sunithaak3578 2 года назад +5

    𝐓𝐡𝐚𝐜𝐡𝐢𝐥𝐚𝐝𝐚𝐭𝐡 𝐜𝐡𝐮𝐧𝐝𝐚𝐧

  • @AshaLatha-tq2be
    @AshaLatha-tq2be Месяц назад +4

    ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്നു!
    കഷ്ടം!

  • @joonuparvanammedia7461
    @joonuparvanammedia7461 4 месяца назад +1

    തല്ല് കിട്ടാൻ പാകത്തിന് ശരിക്കും വാണിയുടെ കഥാപാത്രം എന്താ ചെയ്തത് 🤔

    • @an_as5822
      @an_as5822 2 месяца назад

      അസ്സൽ തെമ്മാടിത്തരം 😄😄

  • @theophine11
    @theophine11 2 года назад +16

    IPC Section...

  • @Dilnashefeer
    @Dilnashefeer 2 года назад +5

    Etha movie

    • @indian9247
      @indian9247 2 года назад +1

      Thachiledath chundan

    • @abdulfawazpt3816
      @abdulfawazpt3816 2 года назад

      Avatar

    • @nisamudheennisamudheen8303
      @nisamudheennisamudheen8303 2 года назад +2

      Avalude raavukal

    • @shafeequept7254
      @shafeequept7254 2 года назад +2

      Kinnara thumbikal

    • @krishnamoorthy2118
      @krishnamoorthy2118 Месяц назад

      ഒരാൾ സിനിമയുടെ പേര് ചോദിക്കുമ്പോ കുറെ എണ്ണം വന്ന് മറ്റു പല സിനിമകളുടെയും പേര് കമെന്റ് ബോക്സിൽ ഇടുന്നു.. നിങ്ങൾക്കൊക്കെ അൽപ്പം സാമാന്യ മര്യാദ കാണിച്ചൂടെ.. ഇത് മണിച്ചിത്രത്താഴ് ആണെന്ന് പറഞ്ഞു കൊടുക്കാൻ നിങ്ങക്ക് വല്യ ബുദ്ധിമുട്ട് തന്നെ അല്ലേ..? 🙄🙄🙄

  • @user-tf3xi2sm1k
    @user-tf3xi2sm1k Месяц назад +5

    പലരും ഇപ്പോളും കഴിഞ്ഞ നൂറ്റാൻഡിലാണ്

  • @user-qd4qq4kx1g
    @user-qd4qq4kx1g 26 дней назад +1

    Nalla umbiya padam.