മോട്ടോയുടെ ഫ്ലാഗ്ഷിപ് കൊലയാളി !! Moto Edge 30 Fusion Malayalam Unboxing⚡

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 384

  • @bibscreations4976
    @bibscreations4976 Год назад +33

    മോട്ടോയുടെ പ്രീമിയം ഫോണുകളുടെ ഒക്കെ ഡിസൈൻ അടിപൊളി..🔥💯😍

  • @rajeshraghavan3120
    @rajeshraghavan3120 Год назад +171

    സ്റ്റോക്ക് ആൻഡ്രോയ്ഡ് എന്നും ഒരു ഹരമാണ്

    • @turkishmen4827
      @turkishmen4827 Год назад +3

      Stock android enn paranjal entha Bro

    • @rajeshraghavan3120
      @rajeshraghavan3120 Год назад +9

      ഗൂഗിളിന്റെതായ അപ്ലിക്കേഷൻ മാത്രമുള്ള ഫോണുകൾ. പരസ്യം ഉണ്ടാവില്ല

    • @arunkp4956
      @arunkp4956 Год назад +1

      അതെന്ത് സാധനം Android നെപ്പറ്റി വലിയ അറിവില്ല

    • @RR-tp5gy
      @RR-tp5gy Год назад +2

      Stock Android ennath Android allenkil googlinte swantham UI aanu.
      Motorola phones, Google pixel phone, pazhaya Xiaomi Mi A1 thudangiya phonukalil stock Android UI aanu.
      Ads, bloatware thudangiyava athil indaakila ... Clean UI aayirikum.

    • @shilusamuel4006
      @shilusamuel4006 Год назад

      True❤️❤️ Moto Holder 😀

  • @redcookingtimevlogger7590
    @redcookingtimevlogger7590 Год назад +17

    തുടക്കത്തിൽ റൗണ്ടിൽ ഉള്ളിൽ യൂട്ടോബിലെ ലാലേട്ടനെ കാണാൻ ഭയങ്കര ഭംഗി ഉണ്ട് 👍🏽😍😍😍😍

  • @sijilk9915
    @sijilk9915 Год назад +10

    Phone വാങ്ങാനല്ലെങ്കിലും ജയേട്ടന്റെ review യുടെ quality കാരണം video കാണാൻ വന്നതാണ്....👍🏻

  • @ponnusvlog1254
    @ponnusvlog1254 Год назад +6

    ഇതേ ഫ്യൂച്ചേർ ഉള്ള വെറും 14000/- രൂപ(SAR 700) വിലയുള്ള ഒരു മൊബൈൽ സൗദ്ധിയിൽ use ചെയ്യുന്നുണ്ട്.
    TCL 10 plus
    Edge led display.
    RAM 6 ROM 256
    NFC SUPPORT
    SLIM ONLY 177 GRAM
    VERY GOOD CAMARA
    2 FLASH LIGHT
    1 വർഷം ആയി ഞാൻ USE ചെയ്യുന്നു
    VERY GOOD 😊😊

    • @mohamedshareef539
      @mohamedshareef539 10 месяцев назад

      Heuwei y7 2017 ഇപ്പോഴും തീ performance
      Google support ഇല്ല എന്നേയുള്ളൂ heuwei app store ഉള്ളത് കൊണ്ട്‌ എല്ലാം കിട്ടും

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal Год назад +16

    Stock android ennum ente oru weakness aan💖

  • @sajinmathewsraj7475
    @sajinmathewsraj7475 Год назад +54

    ഒരേ ഒരു മോട്ടോ..🔥🔥🔥

  • @choloth269
    @choloth269 Год назад +5

    ഒരു ചെറിയ കാര്യം,, P. OLED യിലെ ഡിസ്പ്ലേ യിൽ ഗ്ലാസിനു പകരം പ്ലാസ്റ്റിക് ആണ് ഉപയോഗിക്കുന്നത്,, ഡിസ്പ്ലേ കനം കുറയ്ക്കാനും,, നിലത്തു വീണുള്ള ഡാമേജ് കുറയ്ക്കാനും സഹായിക്കും, ഡിസ്പ്ലേയുടെ ക്ലാരിറ്റി രണ്ടും ഒരുപോലെ ആയിരിക്കും,,,

    • @eifel716
      @eifel716 Год назад +1

      No glass is better amoled in transparency and clarity.Amoled is better than passive oled displays

  • @vineethnarayanan5726
    @vineethnarayanan5726 Год назад +26

    Motorola Edge 30 neo when will be available in India..

  • @naveenbiju4452
    @naveenbiju4452 Год назад +3

    Jayaraj sir smartphone il eettavum import kodukkunnathu smartphone nte camera ke anu ennu parannjattunde. But Jayaraj sir nte eepo post cheyyunna pala unboxing video yilum proper aaya camera samples onnum post cheyyarilla.

  • @user-zs8pg9gx2d
    @user-zs8pg9gx2d Год назад +4

    എന്റെ കൈയിൽ മോട്ടോ x second generation and moto 4x ഉണ്ടായിരുന്നു രണ്ടുഫോണും സൂപ്പർ ❤

  • @naveenbiju4452
    @naveenbiju4452 Год назад +1

    Smartphone unboxing videos ellam thanne correct camera samples um koodi add cheyyu. Eepo post cheyyunna pala unboxing video lum camera samples um missing anu.

  • @kj____________
    @kj____________ Год назад +7

    2002 to still using only Motorola ❤️

  • @saljithcolors8786
    @saljithcolors8786 Год назад +40

    Moto യൂസേഴ്സ് ഇവിടെ കാമോൺ
    📱Moto edge 20❤️

  • @corleone_94
    @corleone_94 Год назад +19

    Using Moto Edge 30 🔥 Best for the price 💖

    • @diegosimeone6036
      @diegosimeone6036 Год назад +3

      Camera egane und night okke.?

    • @omershareef632
      @omershareef632 Год назад +1

      ഹീറ്റ് ആകുന്നുണ്ടോ

    • @corleone_94
      @corleone_94 Год назад +1

      @@diegosimeone6036 Camera is avg as per reviews. But i think its above avg. 😅 But rest everything is amazing

    • @corleone_94
      @corleone_94 Год назад

      @@omershareef632 Not even a bit

  • @vipinkk8581
    @vipinkk8581 Год назад

    ക്യാമറയെ കുറിച്ച് പറയുമ്പോൾ എങ്കിലും spec വായിച്ച് പോകുന്ന എളുപ്പപ്പണി ഒഴിവാക്കണം എന്ന് തോന്നുന്നു കുറച്ചു ക്യാമറ samples കൂടി ഉൾപെടുത്തിയാൽ നന്നാകും.

  • @likhilkrishna99
    @likhilkrishna99 Год назад +6

    Moto polichu any adutha phone moto fusion aan ❤❤❤

  • @midhunsurendran7128
    @midhunsurendran7128 Год назад +1

    English karude video yil moto yude earbuds um kandu

  • @vishnuraj7880
    @vishnuraj7880 Год назад +6

    ഞാൻ മോട്ടോ ഫാൻ ആരുന്നു.. ലെനോവോ ഏറ്റെടുത്തത്തോടെ മോട്ടോയുടെ നിലവാരം പോയി

  • @basijasiddique
    @basijasiddique Год назад +18

    ജയരാജ് എന്നും ഒരൽപ്പം മുന്നിലാണ്...

  • @shafi2915
    @shafi2915 Год назад +5

    Moto ultrayum iphone thammilulla camera comparison undavo

  • @surajkumar07
    @surajkumar07 Год назад +10

    സ്റ്റോക്ക് ആൻഡ്രോയ്ഡ്❤️💪💪

  • @praveenpadinjarayil3771
    @praveenpadinjarayil3771 Год назад +2

    Thanks. ഇരുന്നു കൊണ്ടുള്ള അവതരണം അടിപൊളി

  • @rumaizz
    @rumaizz Год назад +13

    motorola future developing brand

  • @ratheeshkumar9557
    @ratheeshkumar9557 Год назад +1

    02.02.2023 ൽ ഞാനും ഈ ഫോൺ സ്വന്തമാക്കി. അടിപൊളി ഫോൺ. ഞാൻ ഉപയോഗിച്ച എല്ലാ ഫോണുകളും മോട്ടോറോളയുടെ ആയിരുന്നു.

    • @dakshamidhun2840
      @dakshamidhun2840 Год назад

      കുറ്റം എന്തെങ്കിലും ഉണ്ടോ? ബാറ്ററിയുടെ കാര്യം എങ്ങനെ?

    • @ratheeshkumar9557
      @ratheeshkumar9557 Год назад +1

      @@dakshamidhun2840 4400 MAH ബാറ്ററിയേ ഉള്ളൂ എങ്കിലും സ്റ്റോക്ക് ആൻഡ്രോയിഡ് ആയതിനാൽ നല്ല ബായ്ക്ക് അപ്പ് കിട്ടുന്നുണ്ട്. Full day ഉപയോഗിച്ചാലും ബാറ്ററി ചാർജ് തീരുന്നില്ല. ആകെയുള്ള കുഴപ്പം 128 gb യേ മെമ്മറി ഉള്ളൂ എന്നതാണ്

  • @maheshps8093
    @maheshps8093 Год назад +1

    സംഭവം പൊളിയാണ്.... മോട്ടോ ക്യാമറ വേസ്റ്റ് ആണ്.... വെറുതെ മെഗാപിക്സൽ പറയും.,... ഇതിലും 3.8 റേറ്റിങ് ആണ് ക്യാമറ

  • @akshaysekhar4890
    @akshaysekhar4890 Год назад +3

    moto oru sambhavam thanne

  • @shahulanfield7262
    @shahulanfield7262 Год назад +2

    Photo/Video Samples, Gold Versionte Photo enniva missing..

  • @adarshvkp6743
    @adarshvkp6743 Год назад +1

    ചേട്ടാ poco x2 ക്യാമറ അടിച്ചുപോകുന്നതിനെ കുറിച്ച് ഒര് വീഡിയോ ഇടുമോ

  • @abhinandha.v8808
    @abhinandha.v8808 Год назад +1

    Bro...njanoru fireboltt invincible smart watch Amazon il ninnum vangi.but athil customised watch faces features kanunilla.aa features athil undo???koodathe time nokumbol oru 5 second inte mukalil edukkunnu display varan.onnu healp cheyyumo

  • @jpj369
    @jpj369 Год назад +2

    Nokia 7.2 stock Android phone ഇപ്പോഴും ഉപയോഗിക്കുന്നു.

  • @keraleeyan355
    @keraleeyan355 Год назад +1

    Online il medikunna new phone shopil pogathe namukuthanne start cheithedukunna detailed video onnu cheyyuvo

  • @abdulrazack_MT
    @abdulrazack_MT Год назад +5

    storege 256 512 ഇന്ത്യക്ക് പുറത്ത് ഉണ്ട്

  • @rahulkr7221
    @rahulkr7221 Год назад +5

    Motorola Lovers ivide👍🏼♥️

  • @afsal8681
    @afsal8681 Год назад +1

    ഈ ഫോൺ use ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ, എങ്ങനെയുണ്ട് item

    • @psychomind4073
      @psychomind4073 Год назад +1

      Ente kayyil und bro 12/256 variant
      Camera: decent 8/10
      Software : outstanding 10/10
      Battery: 4400 aan but 1 1/2 day moderate use
      68 w fast charger support und
      9/10
      Gaming : 10/10
      Display : 10/10 onnum parayanilla kidiloski

    • @jubintk7273
      @jubintk7273 15 дней назад +1

      Njaaan ennale vaangi qatar il ninnum offer price 649 riyal super ennu paranjaal athrakkum super

    • @raficlt3066
      @raficlt3066 12 дней назад

      ​@@jubintk7273bro ഫോൺ ഹീറ്റിങ് ഉണ്ടോ

  • @Nxt_ZyRoX
    @Nxt_ZyRoX Год назад +4

    below rs 35000rs aanenkil flagship killer ennokke parayam😄😄😄🙏🙏🙏🙏

  • @tomslal3635
    @tomslal3635 Год назад

    green and violet lines came after six months of use,(Edge 30) visited calicut service centre, after microscopic analysis they found a scratch on left top edge of display and rejected the warranty claim.

  • @jobeljames
    @jobeljames Год назад +9

    Stock Android ⚡🧡

  • @midhunchakravarthi7729
    @midhunchakravarthi7729 Год назад +2

    Xioami 11t pro യിലും ഉണ്ട് 5G യുടെ 13ബാൻഡ് 🔥🔥

  • @dudegaming951
    @dudegaming951 Год назад +1

    Ellavarodum oru doubt njan boat airdope 190 buy cheythu but onnil ninn mathrame sound kelkunnullu athenthaaa arenkilum onn parayamo

    • @dudegaming951
      @dudegaming951 Год назад

      Ore samayam onn mathrame work aakunnullu pls tell anyone athenthaaa angane entha njan cheyya

    • @infernocreations9481
      @infernocreations9481 Год назад

      Replace cheyu

  • @a.j.rgaming1859
    @a.j.rgaming1859 Год назад +2

    Motorola one fusion plus user
    Right better battery life
    1 hour gameing 10 presentage

  • @sarathsr6295
    @sarathsr6295 Год назад +10

    Big motorola fan❤️ lifil motrola phone matram use cheyuna njan😇🥰

  • @sanalkumar.s6826
    @sanalkumar.s6826 Год назад +2

    Moto പോളി ഫോൺ ആണ്..

  • @FahadibrahimCK
    @FahadibrahimCK Год назад +2

    Moto pakatha pore intha kaliyude attathe 😊🥰❤️😍

  • @akashsnair2358
    @akashsnair2358 Год назад +1

    Ini motoyude kaalam alle 💥🔥

  • @indifferent_chimney
    @indifferent_chimney Год назад +2

    moto g 40 Fusion യൂസർ ആണ് ഞാൻ..satisfied alla..😣

  • @noushadzinu7620
    @noushadzinu7620 Год назад

    Camera yude results engane enu
    Parayade manapoorvam mungi le
    Ad parayathaka vidam undavila adanu
    Njanum oru moto g71 user anu
    Displaye patti paranju
    Sound quality paranju
    📷 matram 😜

  • @unnikrishnan9182
    @unnikrishnan9182 Год назад +1

    Samsung f44റിവ്യൂ പ്രതീക്ഷിക്കുന്നു...

  • @nithinjoh_n
    @nithinjoh_n Год назад

    Jayarajetta UI detailed aayitu onnu explain cheythu oru video cheyuo ?

  • @shineraj3297
    @shineraj3297 Год назад +1

    Dual app... 2 wattsapp ഉപയോഗിക്കാൻ പറ്റുമോ ഇ ഫോണിൽ??

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад +5

    35000 വില യാണ് പ്രതീക്ഷിച്ചത് !

  • @afzalpm8146
    @afzalpm8146 Год назад

    Motto edge 20 ഫോൺ വിളിക്കുബോൾ talking voice അപ്പുറത്തെ ആൾക്ക് വളരെ Low ആയിട്ടാണ് കേൾക്കുന്നത്

  • @SFS320
    @SFS320 Год назад +1

    Moto edge 30 unboxing ചെയ്തിട്ടില്ലല്ലോ ☹️

  • @Dileepdilu2255
    @Dileepdilu2255 Год назад +3

    സൂപ്പർ 😍😍😍✌️❤️

  • @nitheeshbharth473
    @nitheeshbharth473 Год назад +1

    Ee phoninte vedio stabilization engina und.?

  • @solvinjoseph
    @solvinjoseph Год назад +4

    Broo... 40,000rs Ellavarkkum athra cheriya oru price range alla

    • @JayarajGNath
      @JayarajGNath  Год назад +1

      Ariyaam. Pakshe aa pricil ee phone athilum mikacha spec tharunnundu

  • @videos-sv5zn
    @videos-sv5zn Год назад

    Bro but oru problem ind ithil 8k video adukka oky sammadhichu bt bro parayanindayii I phone ipozhum 8k illann.athil adukkunna 4k video android flagship phone support avarilla athonn nokiyokk anit iphone ne kurich nthelum parayuu athum paranj njn oru iphone user allattoo ipozhum ntel realme 2 pro an 4 year ayit 😂😂

  • @bayis369
    @bayis369 Год назад +1

    Photo samples koduthillello bro😢??

  • @arunsnair4230
    @arunsnair4230 Год назад

    ചേട്ടാ neck headphone skull candy ano best oppo m32 ano best

  • @sabu9713
    @sabu9713 Год назад

    ഒരു തവണ മോട്ടോറോള സ്റ്റാന്‍ഡേര്‍ഡ് ഫോണ്‍ ഉപയോഗിച്ച് ഒരു വ്യക്തി വേറെ ഒരു ഫോണും ഉപയോഗിക്കില്ല അതാണ് മോട്ടോറോള പണ്ട് കാലത്ത് റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിച്ചാല്‍ മറ്റൊരു വണ്ടി ഉപയോഗിക്കില്ല എന്ന് പറഞ്ഞതുപോലെ അതാണ് മോട്ടോറോളയുടെ ഗുണം അറിയാത്തവര്‍ ഒരു തവണ ഉപയോഗിച്ചു നോക്കൂ അപ്പോള്‍ അറിയാം അതുകൊണ്ടാണ് അതിന് ഇന്ത്യയില്‍ ഡീലര്‍ ഇല്ലാത്തത് ഉപയോഗിച്ചു നോക്കൂ , അറിഞ്ഞ വാങ്ങുന്നവര്‍ മാത്രം വാങ്ങാന്‍, മതി അതാണ് മോട്ടോറോള, അതുപോലെതന്നെയാണ് Sony mobile

  • @nivlogzzz6855
    @nivlogzzz6855 Год назад +1

    Huawei series kandittundo?

  • @sayahniyo
    @sayahniyo Год назад

    Motorola edge 40 cheyyu bro.motorola vedikkan udheahikkunu.nallathano phone?phone kal potti therikkunna news kelkkumbol ethu vedikkanam nu confusion avunni

  • @com-hr9kc
    @com-hr9kc Год назад +2

    Warranty claim. Issues varille chetta??
    Service centers undo keralathil??

  • @jvlogs8102
    @jvlogs8102 Год назад +1

    Broo boat wave beat oru video ഇടു പ്ലീസ്

  • @shyamkumars7310
    @shyamkumars7310 Год назад +3

    playback speed 1.5x il idu. 💥

  • @das2097
    @das2097 Год назад +1

    Ini 4g phone vedikunnathu abadam aavo

  • @tablet-ab3172
    @tablet-ab3172 Год назад

    Jayarajettante വീഡിയോക്ക് താഴെ "you won ,you have gift " എന്നൊക്കെ കമൻ്റ് ഇട്ട് ചില ഉടായിപ്പ് ടീംസ് ഇറങ്ങിയിട്ടുണ്ട് ക്യാഷ് തട്ടാൻ so be careful...

  • @viveksoman9551
    @viveksoman9551 Год назад +2

    Camera samples idamayirunnu

  • @navasaryanad2981
    @navasaryanad2981 Год назад

    Thangal anne onnu sahayikkumo Google Malayalam settings onnu paranju tharumo

  • @alibavakvkadasseryvalappil4422
    @alibavakvkadasseryvalappil4422 Год назад +1

    ഇതിന്റെ 256 സ്റ്റോറേജ് ഉണ്ടല്ലോ middle East version ആണെന്ന് തോന്നുന്നു

  • @jidhu1269
    @jidhu1269 Год назад +4

    Motorola ❤

  • @alexanderm6538
    @alexanderm6538 Год назад

    Jayaraj , mobile കൂടി ഒന്ന് കാണിക്കൂ. എപ്പോഴും താങ്കളുടെ മുഖം ആണ് കാണുന്നത്.

  • @sunithachandran5947
    @sunithachandran5947 Год назад +1

    Best camera phone under 50k ? With overall good

  • @ziyadk123
    @ziyadk123 Год назад +2

    How is it battery life?

  • @ushas37
    @ushas37 Год назад +1

    Motorola phone online vangiyal engane warranty kittum. Malappuram jillayil evideyenkilum service centre evideyanennum aarengilum parayaamo?

  • @arunshaji604
    @arunshaji604 Год назад

    Chetta 30000 ullil vangan pattiya best camera quality mobile yethanu

  • @smsm4206
    @smsm4206 Год назад +1

    Diwali offer ondavo nokam

  • @amenabdullap.t3435
    @amenabdullap.t3435 Год назад +1

    A73 5g review cheyyo

  • @farshadhafi3569
    @farshadhafi3569 Год назад +2

    Moto 🔥 aanu

  • @gokulpeediyekkal3700
    @gokulpeediyekkal3700 Год назад +2

    💝Moto💙💛

  • @harisankar4623
    @harisankar4623 Год назад

    Case koduthirikkunnathu plastic alla athu kurachu nal evidengilum adachu vecha podinju pokum

  • @anoojraju1839
    @anoojraju1839 Год назад +1

    Moto mobile എത്ര രൂപയാണ്

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 Год назад +1

    വിവോയുടെ വിവോ T1X എന്ന ഫോൺ ഓഫ്‌ലൈൻ മാർക്കറ്റിൽ Available ആണോ. ആർക്കെങ്കിലും അറിയാമോ. അതുപോലെ ഹൈബ്രിഡ് സിം ഡ്രെ വരുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ.
    റിയൽമി Narzo സീരീസ് ഫോണുകൾ ഓഫ്‌ലൈനിലും കിട്ടുമോ ആരെങ്കിലും പറയുമോ.

    • @rahoofkavarodi358
      @rahoofkavarodi358 Год назад

      കിട്ടാൻ ചാൻസില്ല. Off ലൈനിൽ mobile brandukal കുറവാണ്. ഞാൻ ഇന്ന് ഫോൺ വാങ്ങാൻ ഷോപ്പിൽ പോയിരുന്നു, വാങ്ങാതെ ponnu, എന്നിരുന്നാലും onlinlum offlinelum ഫോണിന് പ്രൈസ് same ആണ്

    • @ds6701
      @ds6701 Год назад

      Vivo ഫോൺ അറിയില്ല,
      മെമ്മറി കാർഡും മറ്റും താങ്കൾ ഉപയോഗിക്കുന്നില്ലെങ്കിൽ ഏതു സിം ട്രെയ് ആയാലും മതി,
      Narzo സീരീസ് ഓഫ്ലൈനിൽ ലഭ്യമാണ്.

    • @vakermediagroupofcompany8740
      @vakermediagroupofcompany8740 Год назад

      @@ds6701 മെമ്മറി കാർഡ് ഉപയോഗിക്കാറുണ്ട് പക്ഷെ ഹൈബ്രിഡ് സിം ഡ്രെയിൽ തൃപ്പിൾ കാർഡ് സ്ലോട്ട് ഉണ്ടാകുമോ

    • @vakermediagroupofcompany8740
      @vakermediagroupofcompany8740 Год назад

      @@rahoofkavarodi358 ഏതു ഫോൺ ആണ് ഉദ്ദേശിച്ചത് വിവോ T1X ആണോ റിയൽമി Narzo ആണോ

  • @nirmalandrews17
    @nirmalandrews17 Год назад +3

    Moto Edge 30 Neo India yil launch cheyyo chetta?

    • @nida689
      @nida689 Год назад +1

      Yes wait for sometime

  • @mashoor7421
    @mashoor7421 Год назад +1

    മുന്നിലെ സ്ക്രീന് അരിക് ഇല്ലാത്തതും വീതി കുറച്ചതും തീർത്തും ബോറാണ് എങ്കിലും മോട്ടറോള തന്നെയാണ് താരം

  • @akshayes8570
    @akshayes8570 Год назад +1

    40 കൊടുത്ത് എനിക്ക് ഒരു ഫോണും വേണ്ട...
    ഇത് എൻ്റെ മാത്രം തീരുമാനം ആണ്
    കമൻ്റ് ചേട്ടൻ മാർ വരണ്ട

    • @vermithrax
      @vermithrax Год назад

      ആരും ഇല്ല 😂

  • @yadhukrishnanmr
    @yadhukrishnanmr Год назад

    നിങ്ങൾ ഒരു ക്യാമറ ഫോൺ ആണോ നോക്കുന്നതെങ്കിൽ തീർച്ചയായും മോട്ടോറോള എടുക്കാണ്ടിരിക്കുക,5പൈസക്ക് കൊള്ളില്ല, എന്റെ 108 mp camera oke veruthe aanu, മര്യാദക്ക് ഒരു ഫോക്കസ് പോലും കിട്ടുന്നില്ല

    • @bvcmnb7211
      @bvcmnb7211 Год назад

      വളരെ നന്ദി bro

  • @ralfinpaul1530
    @ralfinpaul1530 Год назад +4

    Hello Moto 😁

  • @sabhji9780
    @sabhji9780 Год назад +2

    Motorola is very reliable phone

  • @noushadnambaram4760
    @noushadnambaram4760 Год назад +1

    Nfc undo

  • @arjunkrishnam5761
    @arjunkrishnam5761 Год назад +4

    Moto power 🔥🔥❤️

  • @adcreation7445
    @adcreation7445 Год назад

    Njan Infinix phone user aanu motoyilek maariyalo ennu aalochikkuvanu ☺️

  • @vipindas3229
    @vipindas3229 Год назад +1

    Display size

  • @elwinpaul2129
    @elwinpaul2129 Год назад

    Radiation level kuduthalano

  • @Nikhii7
    @Nikhii7 Год назад +4

    S20 fe 5g compare cheytha 🤔

  • @jobyjoy8802
    @jobyjoy8802 Год назад +1

    കൊള്ളാം അടിപൊളി 👍👍👍

  • @rejeeshraju6462
    @rejeeshraju6462 Год назад +1

    5G aano?

  • @itsmefardan4457
    @itsmefardan4457 Год назад

    Giveaway ഉണ്ടോ jayarajetta.....😊

  • @shamil9360
    @shamil9360 Год назад

    Bro eathenkilum phone kodukunnundo

  • @sandeepms675
    @sandeepms675 Год назад +9

    സത്യസന്ധമായ അവതരണം