Это видео недоступно.
Сожалеем об этом.

അഷ്ടമ ശനി

Поделиться
HTML-код
  • Опубликовано: 16 ноя 2020
  • അഷ്ടമ ശനി അറിയേണ്ടതെല്ലാം
    ആളെ കൊല്ലും അഷ്ടമ ശനി
    Please support, subscribe & share my RUclips channel RISHI PROKTHAM
    Watch & like all videos...
    / rishiproktham
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്
    ✍ REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

Комментарии • 19

  • @crsreekumar
    @crsreekumar Год назад +5

    ഓം ശം ശനീശ്വരായ നമഃ

  • @arundhathi296
    @arundhathi296 7 дней назад

    Vidyardhikalil engane budhimuttundaakkum enn parayamo

  • @neethuneethub733
    @neethuneethub733 6 месяцев назад +1

    Namaskaram thirumeni 🙏🙏Njan CHOTHI ano sir🙏🙏🙏

  • @libindavidlibindavid5507
    @libindavidlibindavid5507 3 года назад +4

    ഞാൻ ഒരുപാട് ആഗ്രഹിച്ചു ഒരു വീട് വെച്ചു അത് അഷ്ടമിക്ക് ആണെന്ന് അറിയാതെ , വന്ന ആശാരിയും പറഞ്ഞില്ല, അഷ്ടമിക്ക് അന്ന് ഞാൻ വീടിനു കുറ്റിവെച്ചു, 2015യിൽ ആണ് ഇത് അന്നുമുതൽ ഇന്നുവരെ ആ വീട്ടിൽ എനിക്ക് കിടക്കാനായില്ല വാഴക്ക്, കടം, വീട് പണി ഒന്നുമായില്ല അങ്ങനെ 36വയസ്സിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല

    • @RISHIPROKTHAM
      @RISHIPROKTHAM  3 года назад +1

      അഷ്ടമിക്ക് കുറ്റിയടിച്ചു എന്നത് കൊണ്ട് മാത്രം ഇത്രയും ദോഷം വരില്ല. വാസ്തു വിശദമായി പരിശോധിച്ച് പരിഹരിക്കുക.

    • @praveenpushkin1585
      @praveenpushkin1585 Год назад +1

      നല്ല ആസ്തിയും സമ്പത്തും ഉണ്ടെങ്കിൽ ശനിയും ഞായറും അവധി ദിവസങ്ങളായി യിത്തീരും

    • @varunvdev584
      @varunvdev584 8 месяцев назад +1

      Don't start anything new in ashtttama Shani.. Complete cheyan pattilla...karayapich .kannil ninnum vellum chadikum..pinne prayam aaya arelum oru ormayakum..orikalum shaniye prathikalu gevithathil orikalum..Shani dosham Maran hanumane prathikavu..Shaniye prathichal budhimuttukal kuduke ullu..e jyothishanmar ellam shaniye prathikan aanu Parayar.. Adu cheyallu..pray hanuman

    • @hemadevapriya1122
      @hemadevapriya1122 3 месяца назад

      അഷ്ടമ ശനി ടൈം ഇൽ veed വച്ചു.. പണിയൊക്കെ പെട്ടെന്ന് തീർന്നു. പക്ഷെ annu മുതൽ ഒരു സമാധാനം ഇല്ല. കടം ഇല്ല, ഓരോ അസുഖങ്ങൾ

    • @Apillaitvm
      @Apillaitvm Месяц назад

      കല്ലിടുന്നത് നോക്കിയാൽ മതി മുഹൂർത്തം,കുറ്റി അടിക്കുന്നത് നോക്കേണ്ടത്തില്ല

  • @mridhul2015
    @mridhul2015 11 месяцев назад

    ഈ വിഡിയോ ആറുമാസം മുൻപ് കണ്ടിരുന്നെങ്കിൽ എന്റെ 56000 രൂപ മോഷണം പോകില്ലായിരുന്നു. ഞാൻ തിരുവാതിരിയാണ്. ഇത് എത്രനാൾ ഉണ്ടെന്നു പറഞ്ഞില്ലല്ലോ..

  • @parvathybindhu2763
    @parvathybindhu2763 9 месяцев назад

    സർ പൂയത്തിന് അഷ്ടമ ശനിയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ ശരിയാണോ... 🙏

    • @RISHIPROKTHAM
      @RISHIPROKTHAM  9 месяцев назад

      athe

    • @varunvdev584
      @varunvdev584 8 месяцев назад

      Njanum Poojam aanu..ashtttama Shani aanu...Shani ye prathikallu..budhimuttukal kuduke ullu..pray hanuman..

    • @parvathybindhu2763
      @parvathybindhu2763 8 месяцев назад

      @@varunvdev584 🙏

    • @prasanthr273
      @prasanthr273 5 месяцев назад

      ​@@RISHIPROKTHAM ennu vare und ashtama Shani? Ennu theerum

  • @pratheekshaaneesh726
    @pratheekshaaneesh726 5 месяцев назад

    തിരുമേനി ആയില്യം നക്ഷത്രത്തിന് ഇപ്പോൾ അഷ്ടമ ശനി ആണോ