Anakulam, Idukki

Поделиться
HTML-код
  • Опубликовано: 6 ноя 2022

Комментарии • 244

  • @anwaraugust83
    @anwaraugust83 Год назад +405

    അതാണ് പ്രകൃതി നിയമം, അങ്ങോട്ട് കയറി ചൊറിയുമ്പോൾ ആണ് അവർ കേറി മാന്തുന്നത് 👍🙏

    • @vineethasujith6533
      @vineethasujith6533 6 месяцев назад +3

      എന്റെ നാട് 🥰♥️

    • @sureshck8324
      @sureshck8324 5 месяцев назад +2

      സത്യം...❤🤣🤣💞💞💞

    • @SuryaAjithkumar-yb7ck
      @SuryaAjithkumar-yb7ck 5 месяцев назад +1

      സത്യം

    • @sojanmathew5471
      @sojanmathew5471 5 месяцев назад

      അതല്ല കോപ്പേ.. തീറ്റയും വെള്ളവും ഉണ്ടെങ്കിൽ വല്യ കുഴപ്പം ഇല്ല.. ഇതേ ഇടുക്കിയില്‍ ഇതേ സ്ഥലത്ത് ആന കൃഷി നശിപ്പിക്കാന്‍ വരുന്നുണ്ട്.. ചുമ്മാ reels ഇട്ട് കാശ്‌ ഉണ്ടാക്കാൻ ചിലര്‍ പറയുന്നത്‌ അല്ല യാഥാർത്ഥ്യം

    • @Nandha-Kishore
      @Nandha-Kishore 4 месяца назад

      No

  • @sureeshmani4116
    @sureeshmani4116 Год назад +440

    പ്രകൃതി സഹജമായ മനോഹര കാഴ്ച,
    കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.

    • @VeritasVosliberabit927
      @VeritasVosliberabit927 Год назад +1

      അവർക്ക് മനുഷ്യരെ ഭയമാണ്.. അതാണ് കുഞ്ഞിനെ അവര് പെട്ടെന്നു തന്നെ മറച്ച് പിടിച്ചത്

    • @sreedevisreekumar989
      @sreedevisreekumar989 5 месяцев назад

      So cute🥰❤❤❤

  • @jayeshg4082
    @jayeshg4082 Год назад +149

    ഇടുക്കി കേരളത്തിലെ ഒരു അത്ഭുതം തന്നെയാ

    • @athul7545
      @athul7545 4 месяца назад +1

      ഇന്ത്യയിലെ

    • @sathyantk8996
      @sathyantk8996 3 месяца назад

      ​@@athul7545ഭാരതത്തിലെ

  • @Vismayalokath
    @Vismayalokath Год назад +202

    നിങ്ങളുടെ അവതരണം ആണ് വീഡിയോയേക്കാൾ മനോഹരം 😂😂😂😂

  • @sureshomachappuzha2036
    @sureshomachappuzha2036 Год назад +26

    ആ കുട്ടിയെ കണ്ട് മതിയായില്ല 🥰🥰🥰❤️

    • @sudheeshk7819
      @sudheeshk7819 Год назад

      അപ്പോഴേക്കും ആന അതിനെ മറച്ചു വെച്ചു

  • @manu-pc5mx
    @manu-pc5mx Год назад +141

    എത്ര സുന്ദരം

  • @AK.creation2175
    @AK.creation2175 Год назад +255

    അവർക്കു ശല്യം അല്ല അവിടെ ഉള്ള മനുഷ്യർ അതിന്റെ സ്നേഹം അവർ തിരിച്ചു കാട് കേറുന്നതിനു മുമ്പ് എല്ലാവരോടും യാത്ര പറയുന്നു ❤❤❤❤

    • @Time_pass549
      @Time_pass549 Год назад +31

      അതൊന്നും അല്ല അവർ മണം പിടിക്കുന്നതാണ് ......ആനക്ക് കാഴ്ച ശക്തി കുറവാണ് .....ഗന്ധത്തിലൂടെ ഭൂമിയിലൂടെയുള്ള കമ്പനങ്ങളിലൂടെയുമാണ് അവർ ദൂരെയുള്ള കാര്യങ്ങള് അറിയുന്നത് .....

    • @area482
      @area482 Год назад +2

      ​@@Time_pass549 arikomban karanam ellavarum ellam arinju

    • @sreejithv9538
      @sreejithv9538 Год назад

      ​@@area482 മേഡം ഇതൊക്കെ ജനികുമ്പോഴേ പഠിച്ചു വച്ചത് ആയിരിക്കും 😊

    • @area482
      @area482 Год назад

      @@sreejithv9538 എന്ന് ഞാൻ പറഞ്ഞില്ലല്ലോ സാറേ 🤭

    • @sreejithv9538
      @sreejithv9538 Год назад

      @@area482 ഉവ്വേ......

  • @roshnamohan7502
    @roshnamohan7502 Год назад +1

    ആ കുഞ്ഞുവാവയെ കാണാൻ എന്നാ cute ആ 🥰 നല്ല കറുത്ത ഒരു കുഞ്ഞുമണി... 😘😘😘😘

  • @sree4607
    @sree4607 Год назад +16

    കുഞ്ഞിനെ മറച്ചു പിടിക്കുന്നു, പോന്നോമനയെ ആരും കാണണ്ട 😄

  • @hasanvavad1491
    @hasanvavad1491 Год назад +44

    ആ ചെറിയ ആന നല്ല cute

  • @athulrajesh9991
    @athulrajesh9991 Год назад +34

    അവറ്റകളുടെ സ്വർഗ്ഗമാ അത് നശിപ്പിക്കരുത്.... 🙏

  • @saneshkk7674
    @saneshkk7674 Год назад +76

    ഞങ്ങടെ ഇടുക്കി സൂപ്പർ ആണ് മാഷേ..govt പോട്ടൻമാർ നശിപ്പിക്കാതെ ഇരുന്നാൽ മതി E avasa വെവസ്ഥ

    • @tinted_tails
      @tinted_tails 5 месяцев назад

      😍😍

    • @SuryaAjithkumar-yb7ck
      @SuryaAjithkumar-yb7ck 5 месяцев назад +1

      വരും ഇപ്പോൾ വയനാട് വെളുപ്പിക്കുവാണ് അത് കഴിഞ്ഞു വരും സൂക്ഷിച്ചോ

  • @deepasukumaran6020
    @deepasukumaran6020 Год назад +1

    നിങ്ങൾ ടെ അവതരണം അതങ്ങ് പൊളിച്ചു.🤗🤗✌️

  • @acahmed3775
    @acahmed3775 Год назад +2

    എന്താ ഒരു ഭംഗി ഈ സ്ഥലം കാണാൻ 😍😍♥️👍🏻👍🏻

  • @anzil7738
    @anzil7738 5 месяцев назад

    ആ വൈകുനേരവും. പിന്നെ മാങ്കുളത് പോയൊരു കുളിയും... ♥️

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 Год назад +1

    Nice ❤❤❤❤👍🏼👍🏼👍🏼👍🏼. thank you so much Bro for sharing with us. ഒരുപാട് സന്തോഷം കണ്ടതിലും കാണുന്നതിലും.. 🙏🏼🙏🏼

  • @royyohannan51
    @royyohannan51 Год назад +10

    മതാന്ധതയുടെ പേരിലും മറ്റും ഈ ജീവിയോട് കാട്ടിക്കൂട്ടുന്ന ക്രൂരതകൾ നിയമംമൂലം തടഞ്ഞുകൊണ്ട് അതിൻറെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് കൊണ്ടുവിടാൻ പ്രകൃതി, മൃഗസ്നേഹികൾ ശ്രമിക്കേണ്ടത്.
    പക്ഷേ അവർ അതിനു ശ്രമിക്കില്ല.

  • @sreekantanl7822
    @sreekantanl7822 Год назад +26

    വേസ്റ്റ് ഉം പ്ലാസ്റ്റിക് ഉം കൊണ്ട് ഇട്ടു അവിടെ ഒന്നും നശിപ്പിക്കാതെ ഇരുന്നാൽ മതി.. ഒട്ടുമിക്ക എല്ലാ പുഴകളും നശിച്ചു തുടങ്ങി ഈ ജീവികളും ഇത് പോലെ ഉള്ള പുഴകളെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ്

  • @shakespeareshakespeare2832
    @shakespeareshakespeare2832 5 месяцев назад

    ❤❤❤❤❤❤Love natural 😍 Beauty.

  • @pnsumathi2880
    @pnsumathi2880 4 месяца назад

    Beautiful. Thank you so much for uploading namaste

  • @thewolfwithwhitehat189
    @thewolfwithwhitehat189 Год назад +11

    ആന തിരിച്ച് ബൈ പറഞ്ഞു പോയി എന്ന് പറഞ്ഞവരോട്...
    ആനക്ക് കാഴ്ചശക്തി കുറവാണ് അവർ അതിനെ തരണം ചെയ്യുന്നത് സ്മെൽ കൊണ്ടും ഭൂമിയിലെ കമ്പനം കൊണ്ടുമാണ്
    തുമ്പിക്കൈ ഉയർത്തി സ്‌മെൽ പിടിക്കും
    മുന്നിലെ ഒരു കാൽ ഉയർത്തിവച്ച് മറ്റ് കാൽ ഭൂമിയിൽ ഉറപ്പിച്ച് വെച്ച് ഭൂമിയിലെ കമ്പനം പിടിക്കും
    ആന തലയാട്ടുന്നത് അത് ഡാൻസ് കളിക്കുന്നത് അല്ല അതിൻ്റെ ശരീരത്തിലെ ബാലൻസിംഗ് നഷ്ടപ്പെടുമ്പോൾ അത് maintain ചെയ്യുന്നതാണ്
    അറിവിന് വേണ്ടി മാത്രം...

    • @tirzahgracesam6263
      @tirzahgracesam6263 5 месяцев назад +1

      ആന smell പിടിക്കുന്നത് തുമ്പിക്കൈ ഉയർത്തി സലാം തന്നുകൊണ്ടല്ല. നിലം തൊട്ട് കിടക്കുന്ന തുമ്പിക്കൈ അധികം ഉയർത്താതെ പതിയെ ഇരു വശങ്ങളിലേക്കും നീട്ടി ആണ് മണം പിടിക്കുന്നത്. ആന smell എടുക്കുന്നത് പെട്ടെന്ന് തിരിച്ചറിയാൻ ആനയെ കൊണ്ടു നടക്കുന്നവർക്ക് മാത്രമേ പറ്റത്തുള്ളു.

    • @jaisonthomas8975
      @jaisonthomas8975 4 месяца назад

      ഇത് ആന തുമ്പിക്കൈ കൊണ്ട് bye പറഞ്ഞത് തന്നെയാണ്.. ആനകുട്ടിയെ കുഴിയിൽ നിന്നും രക്ഷപ്പെടുത്തിയപ്പോൾ കൂട്ടങ്ങളും പിടിയാനയുമൊക്കെ ഇങ്ങനെ പലതവണ നന്ദി പറയുന്ന വീഡിയോ കണ്ടിട്ടുണ്ട്.

  • @omanaasokan8198
    @omanaasokan8198 Год назад +2

    എത്ര മനോഹരമായ സ്ഥലമാണ് ഇടുക്കിയിൽ ഉള്ളത് ❤️❤️❤️❤️🥰🥰🥰🥰

  • @bhavyamol6520
    @bhavyamol6520 Год назад +5

    നല്ലൊരു വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി tnx ബ്രോ

  • @ranir1656
    @ranir1656 Год назад +87

    അയ്യോ .. കുഞ്ഞൂ്ഞിൻ്റെ ഒരു നടപ്പ്....❤❤

  • @FromKL38
    @FromKL38 Год назад +3

    നല്ല കറുമ്പൻ കുഞ്ഞൻ 😍

  • @somansk5504
    @somansk5504 Год назад +27

    മനസ്സിന് സന്തോഷം നൽകിയ ഒരു വീഡിയോ 🥰

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 5 месяцев назад

    കുഞ്ഞു മുത്ത് ,ഹാ എന്ത് രസമാണ് കാണാൻ, എന്ത് സുഖമാ നോക്കാൻ.....

  • @rejanimolpt6962
    @rejanimolpt6962 5 месяцев назад

    എനിക്ക് ഈ ശബ്ദം വലിയ ഇഷ്ടം ആണ് 💞

  • @premanand3417
    @premanand3417 Год назад

    Loved your presentation. Nanmakal nerunnu...thudaranam👏👏👏

  • @sareenact211
    @sareenact211 Год назад +2

    Ithu kandappo arikombame ormavannu😢😢

  • @ajitkumarpc437
    @ajitkumarpc437 Год назад +3

    Last bye adu polichu😂

  • @Vjadhav1394
    @Vjadhav1394 Год назад

    OHH THEY ARE SO MAJESTIC N INOCENT N BABY IS TOO SWEET 🙏💕

  • @jyothiknair6564
    @jyothiknair6564 Год назад +2

    അരിക്കൊമ്പൻ ഇവിടെയെങ്ങാനുമായിരുന്നെങ്കിൽ

  • @basheerba6210
    @basheerba6210 5 месяцев назад

    Eee sthalath njan poyayerunnu orupaad atta kadichu njammalee😄

  • @whitewolf12632
    @whitewolf12632 Год назад +2

    ദോ.... ആ വഴിയിൽ കൊണ്ടുപോയി വീട് വയ്ക്ക്

    • @accessdevices5607
      @accessdevices5607 Год назад

      അതെ; എന്നിട്ട് വേണം ആനയെ നാടുകടത്താൻ.

  • @viewsandinfo1899
    @viewsandinfo1899 Год назад +2

    അരിക്കൊമ്പനെ ഇവിടെ വിടാമായിരുന്നു.

  • @muhsinamuchus4428
    @muhsinamuchus4428 5 месяцев назад +1

    Tovino voice

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 7 месяцев назад

    Adipoli kanmannis

  • @rajinimanoj1376
    @rajinimanoj1376 Год назад +2

    They are very smart and intelligent animal

  • @prabhulalakkat4326
    @prabhulalakkat4326 Год назад +2

    avar last manam pidichatale , bro munp paranhat orkkunnu 😂😅

  • @devibala4j331
    @devibala4j331 5 месяцев назад

    ആ കുഞ്ഞൻ cute❤❤❤

  • @Lovely-dl5cw
    @Lovely-dl5cw Год назад +3

    Enthu rasama ivare kanan. Nalla manushar vasikkunna gramam👍🙏

  • @agniveshsb
    @agniveshsb Год назад +3

    അതിമനോഹരം 👌👌👌👌👌🌹🌹❤️❤️

  • @SanthoshKerala
    @SanthoshKerala 5 месяцев назад +1

    Arikomban venam idukkiyil athine odichille a Nad Kathi chsmpalavanam akum aduth 🔥🔥💪💪💪💪💪💪

  • @achus28912
    @achus28912 5 месяцев назад

    കുഞ്ഞി കരിമണി 🥰😘😘😘😘

  • @asharamesh2507
    @asharamesh2507 5 месяцев назад

    ഇടുക്കി ❤️

  • @anasanasvarkala7562
    @anasanasvarkala7562 5 месяцев назад

    തുബ്ബിക്കൈ പൊക്കി ബൈ പറഞ്ഞ് പോയതാണ് സുപ്പർ❤❤

  • @georgek.m7070
    @georgek.m7070 Год назад

    Very beautiful video!👍👍

  • @f63entertainment31
    @f63entertainment31 Год назад +2

    Nom poy kandittund Ann ith pole oru cute baby ndarnu ❤❤❤

  • @noufalp7154
    @noufalp7154 5 месяцев назад

    ഞാൻ പോയിട്ടില്ല അവിടെ പ്രശ്നം ഒന്നും ഇല്ലാതെ ഇരിക്കട്ടെ എന്നാലേ അവിടെ പോയി കാണാൻ പറ്റു 🥰

  • @shantydaniel5937
    @shantydaniel5937 Год назад

    Aa kunjane kaanan anthu bangiyaaa❤❤❤

  • @shamnapodiyan7507
    @shamnapodiyan7507 5 месяцев назад

    Super🥰

  • @moozamaheen2245
    @moozamaheen2245 Год назад +1

    സൂപ്പർ ഇത് കാണിച്ചു തന്ന താങ്കൾക്ക് നന്ദി.

  • @salimprabhakaran8882
    @salimprabhakaran8882 6 месяцев назад

    ❤❤❤....

  • @yasinruterz
    @yasinruterz Год назад

    😍

  • @anasvk5563
    @anasvk5563 5 месяцев назад

    സൂപ്പർ

  • @ajicherumoodu
    @ajicherumoodu 8 месяцев назад

    😍😍😍❤️

  • @trojanzzyrex9947
    @trojanzzyrex9947 Год назад

    I LOVE IDUKKI❤

  • @WorldTraveler_Fun
    @WorldTraveler_Fun 5 месяцев назад

  • @rinzaabayaworld
    @rinzaabayaworld Год назад

    Njn പോയിട്ടുണ്ട്
    അടിപൊളി place anu

  • @anjanaanjuanjusree5982
    @anjanaanjuanjusree5982 Год назад

    ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤️

  • @raisaziyaraisa8380
    @raisaziyaraisa8380 6 месяцев назад

    Njanum poinn elephant kaanan❤

  • @mohantthekkadathmohantthek6779

    😅😅😅 എത്ര മനോഹരം എത്ര സന്തോഷം

  • @haseenakalapatil5816
    @haseenakalapatil5816 Год назад

    ഇതാണ് മാതൃക👍👍👍

  • @unnikrishnanpunni3001
    @unnikrishnanpunni3001 22 дня назад

    Ivaaaaa❤

  • @sujalekshmi9342
    @sujalekshmi9342 Год назад

    Enthu santhosham.... ❤

  • @snehatn2929
    @snehatn2929 Год назад +1

    Njan poyitt kandilla🙃

  • @ydfugifi
    @ydfugifi Год назад +1

    ഇടയിൽ ഒരു വാവ ആന 🐘

  • @lillylawrance6285
    @lillylawrance6285 Год назад +1

    ഇങ്ങിനെ ആനക്കുട്ടന്മമാരെ കണ്ടു റ്റാറ്റ. പറഞ്ഞു പോയിട്ട് കാര്യമില്ല.ഇത്രയും വീഡിയോയിൽ നിങ്ങൾക്ക് കാഴച്ചകൾ തരുന്ന അനിമൽസിനു പഴം.ശർക്കര. ഇറച്ചിക്കടയിൽ കിട്ടുന്ന ചൗ. പഴുങ്ങിയോ പുഴുങ്ങാതെയോ കൊണ്ട് കൊടുക്കണം.അവർ ഭൂമിയിൽ ജനിച്ചിട്ട്‌ ഇതൊന്നും കണ്ടിട്ടില്ല ഇതൊക്കെ എറിഞ്ഞു കൊടുക്കുക.ഇണങ്ങി കഴിയുമ്പോൾ പറ്റുന്നപോലെ.മൃഗങ്ങളെ കാണുമ്പോൾ ഇഷ്ട്ടം ഉള്ളവർ
    അവർക്ക് ആഹാരം കൊടുക്കാൻ ശ്രെമിക്കണം സഹോദരാ.❤🎉

  • @danielfrancis7376
    @danielfrancis7376 Год назад +3

    Nice clarity... which camera are you using?

  • @inziderinteriors5610
    @inziderinteriors5610 Год назад +1

    ഞങ്ങളും പോയിട്ടുണ്ട് അവിടെ

  • @astrophile5715
    @astrophile5715 Год назад +2

    കുട്ടി ആന 🙌🏻☺️

  • @user-lo2pq4sz2b
    @user-lo2pq4sz2b 6 месяцев назад

    Indu bro njagale nattil indu

  • @mohammedmamutty6705
    @mohammedmamutty6705 Год назад +6

    തേക്കില്ലാത്ത തേകിൻകാട് മൈതാനവും
    മുതലായില്ലാത്ത മുതലാക്കുളം മൈതാനവുമുണ്ട്
    ഇത് പേരിലുള്ളത് ഉണ്ടല്ലോ

    • @Hitman-055
      @Hitman-055 Год назад

      പേരിടുമ്പോൾ ഉണ്ടായിരുന്നു Bro

  • @user-ok6ip2ib4v
    @user-ok6ip2ib4v 14 дней назад

    ഞാൻ കണ്ടിട്ട്ണ്ട്

  • @ajeshkasargod7374
    @ajeshkasargod7374 Год назад

    𝒘𝒐𝒘𝒘...𝒏𝒂𝒍𝒍𝒂 𝒃𝒂𝒏𝒈𝒊𝒊𝒊...𝒌𝒖𝒏𝒋𝒂𝒏𝒂 𝒔𝒐 𝒄𝒖𝒕𝒆❤🥰😘

  • @user-ky7en3wp3n
    @user-ky7en3wp3n Год назад +1

    Mangkulam

  • @zwa_thy_
    @zwa_thy_ 5 месяцев назад

    ഞാൻ താമസിക്കുന്ന സ്ഥലം ഇതാണ്

  • @arakkalpsychokiller4688
    @arakkalpsychokiller4688 Год назад

    Shedaa😁ni ippo kanich enikk kothi yavanu🙂

  • @user-nb5xt7wy7m
    @user-nb5xt7wy7m 5 месяцев назад

    മാങ്കുളം

  • @sebinthomas7120
    @sebinthomas7120 5 месяцев назад

    Bye bye tata thats the friendly deal❤

  • @vahidvahid5874
    @vahidvahid5874 6 месяцев назад

    nice❤

  • @user-ok6ip2ib4v
    @user-ok6ip2ib4v 14 дней назад

    🎉

  • @tinted_tails
    @tinted_tails 5 месяцев назад

    Bye bye taattaaa😂😂😂🤩🤩😍😍

  • @abduladil68
    @abduladil68 Год назад

    Lastululla aa salute. 'respect'

  • @unnimayavavachi
    @unnimayavavachi Год назад

    Nte nadanu mankulam ...Anakulam❤

  • @abhilashmathew732
    @abhilashmathew732 Год назад +1

    എണ്ണ കറുമ്പൻ cute

  • @afsalhussain8019
    @afsalhussain8019 4 месяца назад

    How cute thery❤❤ r❤

  • @junam169
    @junam169 Год назад

    എനിയ്ക്ക് ആനയെ ഒത്തിരി ഇഷ്ടമാണ്❤

  • @anandhuts785
    @anandhuts785 Год назад

    3 times poyittund ah 3 tavanayum anakale kandittund🥰🥰🥰🥰

    • @amal9399
      @amal9399 Год назад +1

      Undakunna time eppoya

    • @anandhuts785
      @anandhuts785 Год назад

      @@amal9399 oru 5:30 kazinjit

  • @muhammedalimuhammedali9445
    @muhammedalimuhammedali9445 Год назад

    ivda Nan poyattund

  • @susmithasusu2355
    @susmithasusu2355 5 месяцев назад

    Nalle und kannan 😊 pappan marila,chagalakkal ila , ullsavamila annakal happy😊😊

  • @reshmi003
    @reshmi003 Год назад +1

    നല്ല അവതരണം 😂♥️

  • @ajiaj7924
    @ajiaj7924 4 месяца назад +1

    പോവുമ്പോ tata തരാനുള്ള ആദിത്യ മര്യാദ 😁😁

  • @rahulpalatel7006
    @rahulpalatel7006 Год назад

    Aanachantham👌👌👌

  • @ebinjay4903
    @ebinjay4903 Год назад +1

    aa kunhukutti neela niram. bye bye parayunnathu kanan enthu rasamanu

  • @Manojpallickal
    @Manojpallickal Год назад +8

    ആ വെള്ളം കുടിക്ക് ഒരു പ്രത്യേകത ഉണ്ട്... ആ നദിയിൽ കുമിള വരുന്ന ഭാഗങ്ങൾ ഉണ്ട്.. അവിടെ ചെന്നാണ് ആനകൾ വെള്ളം കുടിക്കുന്നത്.. അതും തുമ്പിക്കയ്യിൽ എടുത്തല്ല കുടിക്കുന്നത്.. വാ താഴ്ത്തി വച്ചാണ് കുടിക്കുന്നത് ..!!

  • @johnxavier1447
    @johnxavier1447 Год назад

    ഞങ്ങളും പോയിട്ടുണ്ട് ഇവിടെ

  • @ajikumar524
    @ajikumar524 6 месяцев назад

    Nalla kujan karumadi❤❤

  • @goodkarma4081
    @goodkarma4081 Год назад +19

    Aanakal : നടുവിരൽ ഇല്ല തുമ്പിക്കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യണം😊