ആത്മഹത്യാ! ചെയ്തവർക്കുവേണ്ടി;പ്രാർത്ഥിച്ചാൽ? I NOV. 11 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA ©

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #frboscoofficialcarmelmedia #rhemafrboscoofficial
    Podcasts Available -Soon
    VLOG Details

    Vlog: ആത്മഹത്യാ! ചെയ്തവർക്കുവേണ്ടി;പ്രാർത്ഥിച്ചാൽ? I NOV. 11 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA ©frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date : 8 NOV 2020
    Concept : TALK | BIBLE STUDY
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    RUclips : / frboscooffocialcarmelm...
    RUclips : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi
    Microphone : SONY
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2020 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia

Комментарии • 163

  • @rizamaryroy6789
    @rizamaryroy6789 2 года назад +5

    അച്ഛാ എന്റെ പപ്പാ ആത്മഹത്യാ ചെയ്തതാണ്. അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sujashaju9485
    @sujashaju9485 3 года назад +2

    എന്റെ കർത്താവെ അങ്ങേ കരുണ ലോകം മുഴുവന്റെ മേലും ഒഴുക്കേണമേ ആമേൻ

    • @margareti.mampilli9236
      @margareti.mampilli9236 3 года назад

      Yesuve! Njangaludeyum, Logam muzhuvaneyum samrekshikkaname. Karunayayirikkaname.Prarthanagalodey🙏🙏🙏

  • @shupsullanad889
    @shupsullanad889 3 года назад +8

    കർത്താവെ കരുണ ആയിരിക്കണമേ പൂർവികരുടെ മേൽ കരുണ ചൊരിയണമേ

  • @muralivs508
    @muralivs508 3 месяца назад +1

    Amen

  • @josejoseph5126
    @josejoseph5126 3 года назад +3

    കർത്താവേ ആത്മഹത്യ ചെയ്ത കുര്യച്ചൻ പാപ്പ നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
    കരുണയുണ്ടാകണമേ കർത്താവേ🙏

  • @sajimathew7898
    @sajimathew7898 2 года назад +1

    ഈശോയേ ഞാൻ അങ്ങയുടെ കരുണയിൽ ആശ്രയിക്കുന്നു🙏🙏🙏🌹🌹🌹🌺🌺🌺🌷🌷

  • @jeevangeorge4872
    @jeevangeorge4872 3 года назад +17

    ബഹുമാനപ്പെട്ട ബോസ്കോ അച്ചാ,
    ഈ ശുശൂഷയിലൂടെ ഓരോ ദിവസവും അച്ചനിലൂടെ പരിശുദ്ധാത്‌മാവ് തരുന്ന ബോധ്യങ്ങൾ വളരെ വിലയേറിയതും ആഴമുള്ളതുമാണ്. പ്രത്യേകിച്ച് മാരകപാപത്തിൽ മരിച്ചുപോയെന്നു കരുതപ്പെടുന്നവർ, ആത്മഹത്യ ചെയ്തവർ ഇങ്ങനെയുള്ളവർക്കായി പ്രാർത്ഥിക്കാൻ തന്ന ബോദ്ധ്യങ്ങൾക്ക് ഈശോയുടെ നാമത്തിൽ നന്ദി! ഓരോ ദിവസവും ഈ ശുശൂഷയിൽ പങ്കെടുക്കുന്തോറും ശുദ്ധീകരണസ്ഥലത്തെ ആത്മാകൾക്കായി പ്രാർത്ഥിക്കാനുള്ള കൂടുതൽ കൃപയും അഭിഷേകവും ലഭിക്കുന്നുണ്ട്. ഈ ശുശ്രൂഷ അനേകരിലേക്ക് എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം. 🙏🏻🙏🏻🙏🏻

  • @alicekalathil5470
    @alicekalathil5470 3 года назад +4

    യേശുവേ നന്ദി യേശുവേ സോസ്ത്രം എൻ്റെ കുടുംബത്തിൽ ആത്മഹത്യ നടന്നിട്ടുണ്ട് ദൈവമേ അവർ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന് മാപ്പ് കൊടുക്കണമേ യേശുവേ ആ ആത്മാവിന് ശാന്തി കൊടുക്കേണമെ അവരോട് കരുണ തോന്നണമേ

    • @vinistergeorge5139
      @vinistergeorge5139 3 года назад +1

      Our all prayers too....

    • @jollysajan9243
      @jollysajan9243 3 года назад

      entaykudubashahakali. Kolapathakam almahathiya nadannittundu achan prarthikkanamay

  • @sherryjacob9377
    @sherryjacob9377 Год назад +1

    Jesus i trust in you. Amen

  • @sherlyjoy8596
    @sherlyjoy8596 2 года назад

    Abba pithave sthuthyum pukazhchayum undayirikkatte 🙏 yesuve nanny yesuve aaradhana yesuve mahathwm 🙌

  • @AlluSujith
    @AlluSujith 3 года назад +2

    God Jesus Christ please have mercy on me am sinner 🥺🥺😓😓 !!

  • @bijijose9396
    @bijijose9396 3 года назад +4

    എന്റെ 2അമ്മാവൻ മാരും അല്മഹത്യ ചെയ്തിട്ടുണ്ട് അച്ഛന്റെ പ്രാർത്ഥനയിൽ ഈ കുടുംബത്തെ കൂടി ഓർക്കണേ

  • @miltonkapppungal5603
    @miltonkapppungal5603 3 года назад +1

    Praise the LORD JESUS CHRIST AMEN 🙏AMEN 🙏AMEN 🙏🌹🌹🌹🌹

  • @mebinkuruvila2556
    @mebinkuruvila2556 10 месяцев назад

    അച്ചാ പ്രാർത്ഥിക്കണം എന്റെ അമ്മ ആൽമഹത്യ ചെയ്യതതാണ്

  • @thresyageorge4111
    @thresyageorge4111 3 года назад +1

    ഫാദർ, എന്റെ കുടുബത്തിനു വേണ്ടി കുടി പ്രാർത്ഥിക്കണമേ

  • @vineethscaria9062
    @vineethscaria9062 2 года назад +1

    ആത്മഹത്യാ ചെയ്തു പോയ എല്ലാവരുടെയും ആത്മകൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏 കർത്താവെ കരുണ ആയിക്കണേ

  • @sajumathai9420
    @sajumathai9420 3 года назад

    എന്റെ ഭാര്യയുടെ അപ്പച്ചനും സഹോദരനും ആത്മഹത്യാ ചെയ്തു ആ കടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @lissyshabu1195
    @lissyshabu1195 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minivarghese4975
    @minivarghese4975 Год назад

    മത്തായി അപ്പച്ചൻ ആത്മഹത്യ ചെയ്തതാണ് മരിച്ചത് അപ്പച്ചൻ വേണ്ടി പ്രാർത്ഥിക്കണേ

  • @josephpaul4432
    @josephpaul4432 2 года назад

    Praise&worship to almighty Lord Jesus Christ. Great Relief to heart.
    Thanks Rev Fr Bosco Najliath.

  • @aniesp.raphel3404
    @aniesp.raphel3404 2 года назад

    🙏🏼🙏🏼🙏🏼

  • @lishashaju748
    @lishashaju748 3 года назад +9

    എന്റെ ഒരു സഹോദരൻ ആൽമഹത്യ ചെയ്തിട്ടുണ്ട് ഞങ്ങളുടെ കുടുബ വൃക്ഷത്തെ കൂടെ അച്ഛന്റെ പ്രാർത്ഥനയിൽ ഓർക്കണേ

    • @NixonA-t3t
      @NixonA-t3t 3 месяца назад

      മരിച്ച മനുഷ്യന് വേണ്ടി ആരു പ്രാർത്ഥിച്ചാലും ദൈവം അതു കേൾക്കില്ല ബൈബിൾ അതിനു ഉറപ്പു നൽകുന്നു. ജീവനുള്ള മനുഷ്യന് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും, അതും യേശുവിന്റ നാമത്തിൽ പ്രാർത്ഥിച്ചാൽ മാത്രമേ ദൈവം അതിന്നു ഉത്തരം നൽകു,, പൊട്ടൻ അച്ചന്മാർ ബൈബിളിൽ ഇല്ലാത്ത പലതും പഠിപ്പിക്കും അവസാനം നരകത്തിൽ ചെന്ന് ചേരും, ബൈബിൾ വായിച്ചു സത്യം അറിയുക, god bless you,

  • @lisageorge4914
    @lisageorge4914 3 года назад +1

    Thank you Fatherji....

  • @kurikosepc5419
    @kurikosepc5419 2 года назад

    എന്റെ അ.ച്ചാ എന്റെ പിതാവ് ആത്മഹത്യ െചയ്തതാണ് പ്രാർത്ഥിക്കണെ

  • @snehasaji7605
    @snehasaji7605 3 года назад +1

    Acho Isho Mishihayikku sthuthiyayirikkate;Karthave sawyam givanodukkia athmakkalodu karunakanikkename,,,Amen

  • @JoshyMathew-o2m
    @JoshyMathew-o2m 4 месяца назад

    🙏🙏🙏thanks acha

  • @sheejasiju6295
    @sheejasiju6295 3 года назад +8

    വളരെ നാളുകളായുള്ള എൻ്റെ സംശയം ഇന്നുതീർന്നു നന്ദി ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

  • @jishajaimon3700
    @jishajaimon3700 3 года назад +7

    എൻ്റെ കുടുംബത്തിലും ആത്മഹത്യ നടന്നിട്ടുണ്ട് അച്ചൻ്റെ സന്ദേശം നല്ലതായിരുന്നു. ഒരുപാടു നാളായി കേൾക്കാൻ ആഗ്രഹിച്ച കാര്യമാണ്

  • @sheelafrancis7094
    @sheelafrancis7094 3 года назад +4

    Thank you Father for giving this message. Thank you jesus for your mercy and mama mary

  • @josejose402
    @josejose402 3 года назад +1

    Praise the Lord Thank you Jesus Hallelujah AMEN Thank you Father for the talk Please pray for our family Hallelujah Amen Hallelujah Hallelujah Hallelujah Amen

  • @martinjude2983
    @martinjude2983 3 года назад +2

    Karthave sahana sabhayile ella athmakkaleyum mokshathillethikkane. Daiva makkale anugrahikkane..... amen

  • @binukurian3194
    @binukurian3194 2 месяца назад

    എന്തെന്നാല്‍, ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ച്‌ അവിടുന്നുപ്രതിഫലം നല്‍കും.
    റോമാ 2 : 6

  • @jayabiju5554
    @jayabiju5554 Год назад +1

    Thank You God Bless Father 🙏

  • @rubymathew5439
    @rubymathew5439 3 года назад +2

    Praise The Lord

  • @royantony8147
    @royantony8147 3 года назад +3

    Praise the lord

  • @jj7665
    @jj7665 3 года назад +1

    Njangalude priyappetta achaa❤
    Ente kudumbathinu vendiyum prathyekamaayi Ente Randu penkuttikalku vendiyum prarthikkename..
    ❤🙏

  • @ajitharavikumar3391
    @ajitharavikumar3391 3 года назад +1

    Lailayuda aathmavinu santhi kittan prarthikkanam amen 🙏

  • @jooneysebastiyan8024
    @jooneysebastiyan8024 2 года назад

    Enta kudumbathil ninnu athmahathya chaitha ella athmalkku vandi karuna ayirikkanamae🙏🙏🙏🙏🙏

  • @anniejhonny4216
    @anniejhonny4216 3 года назад +1

    ഫാദർ നൽകിയ അറിവിനു നന്ദി

  • @tomyvj3252
    @tomyvj3252 3 года назад +4

    Jesus have mercy on us

  • @maryraju4333
    @maryraju4333 3 года назад +2

    Thank you Jesus thank you father

  • @lawrencet4307
    @lawrencet4307 3 года назад +1

    അച്ഛാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ

  • @DanielNelson320
    @DanielNelson320 3 года назад +2

    Thank you dear Jesus

  • @jenomabiju3681
    @jenomabiju3681 3 года назад +2

    Karunayakaname🙏🙏

  • @mollyk.a9316
    @mollyk.a9316 2 года назад +7

    ആൽമഹത്യ ചെയ്ത എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnypp6791
    @johnypp6791 3 года назад

    ആത്മഹത്യ ചെയ്താൽ ആ ആത്മാവ് ആ വീട്ടിൽ. കുടിയിരിക്കും.. അത് അവിടെ നിന്നും പോകണമെങ്കിൽ ഒരാൾ വിശുദ്ധിയിൽ നിന്നു.. എല്ലാദിവസവും വിശുദ്ധ കുർബാന സ്വീകരികണം

  • @jixonajohnson733
    @jixonajohnson733 3 года назад +5

    വിഷമങ്ങൾ അഭിമുഖീകരിക്കാൻ കൃപ ചെയ്യേണമേ

  • @ushusvictoriaebby5122
    @ushusvictoriaebby5122 3 года назад +2

    FR.PLEASE PRAY OUR GENERATIONS.

    • @albertpoulose3
      @albertpoulose3 3 года назад

      *ഈ കാലഘട്ടങ്ങളിൽ എന്തുകൊണ്ടാണ് വിശ്വാസത്തിൽ ✝️തീക്ഷ്ണത തോന്നാത്തത് ?*
      *📍അതിനുള്ള ഉത്തരമാണ് ഇത്*
      *മുഴുവൻ കാണാത്തവർക്കായി ലിങ്ക് 👇*
      ruclips.net/video/nRKZ6vvs7PE/видео.html
      ruclips.net/video/nRKZ6vvs7PE/видео.html

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад +1

    Gesus I pray for my grandchildren they are very weak in study please forgiveychildrdn and fill them with your holly sprite

  • @neetujohn1441
    @neetujohn1441 3 года назад

    Ente kudumbathine vendi prarthikkanea

  • @sujashaju4340
    @sujashaju4340 3 года назад +8

    എന്റെ വീട്ടിലും എന്റെ ഭർത്താവിന്റെ ആദ്യ ഭാര്യ ആത്മഹത്യ chaithu. മരിച്ചിട്ടുണ്ട് എന്റെ കുടുംബ വൃക്ഷ തെ കൂടെ അച്ചന്റെ പ്രാർത്ഥനയിൽ ഓർക്കണമേ

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад +1

    Gesus I pray for my son fill him with your holly sprite

  • @mollyjacob6276
    @mollyjacob6276 3 года назад +1

    ഈ സന്നേഷം വളരെ നന്നായിട്ടുണ്ട്

  • @siminibu5091
    @siminibu5091 3 года назад

    Appa enteangalaye aroopiyude bendanathilninnum rekshikane

  • @babubpantony2048
    @babubpantony2048 3 года назад

    ഇന്ന് തന്നെ ഇത് കേൾക്കാൻ സാധിച്ചതിനു നന്ദി. കാരണം ഇന്ന് എന്റെ വേണ്ടപ്പെട്ട ഒരാൾ ആത്മഹത്യ ചെയ്യുത്' ഞാൻ ഉറങ്ങിയിട്ട് രണ്ട് ദിവസം ആയി

    • @julietthomas4519
      @julietthomas4519 3 года назад

      Offer to god when you attend mass. My experience God will save.

  • @jameelaantony4539
    @jameelaantony4539 3 года назад +2

    🙏Amen💐

  • @theresapaul1736
    @theresapaul1736 3 года назад +2

    Pray for my family and all the world

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад +1

    Gesus I pray for my son he is affected to alcohol I place him in to your heart

  • @mollyjacob6276
    @mollyjacob6276 3 года назад +2

    Yeyshuvil priya bosco acha

  • @Backyardveggies002
    @Backyardveggies002 3 года назад +1

    Please pray for Rev Fr Sony, who committed suicide recently. He was our parish priest in USA 3 years ago and was gone back to Kerala. 🙏🙏

  • @anniejoseph148
    @anniejoseph148 3 года назад +1

    Acha god bless you

  • @georgen2855
    @georgen2855 3 года назад +1

    ThanksGod

  • @georgen2855
    @georgen2855 3 года назад +1

    Thsnksfather

  • @manumolvarghese7596
    @manumolvarghese7596 3 года назад

    🙏🙏

  • @jessyvarghese7018
    @jessyvarghese7018 3 года назад +1

    Thank you acha...

  • @user-Lizafrdz
    @user-Lizafrdz 2 месяца назад

    Pz pray for my brother Don sudden death head operation Pl pray for my depression and pain after my brother death

  • @lucyammamichael1829
    @lucyammamichael1829 3 года назад +2

    Please pray for my family

  • @lovelyvt8221
    @lovelyvt8221 3 года назад +2

    Plz pray for my son he is very weak in prayer

  • @simonvarghese7398
    @simonvarghese7398 3 года назад +1

    🙏🙏🙏🙏

  • @josephkuttyk.e3930
    @josephkuttyk.e3930 3 года назад +2

    Praying for Molly

  • @ushusvictoriaebby5122
    @ushusvictoriaebby5122 3 года назад +2

    SIBI,MARUTHI, SHAIJI. SHIBI ............

  • @sherlyjoy8596
    @sherlyjoy8596 2 года назад

    Please pray for my children John, Jose 🙏

  • @Elizabeth-ky8wo
    @Elizabeth-ky8wo 3 года назад +1

    Please pray for my Father. Took decision to leave us last year. We are still sad

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад +2

    Fr please pray for my son he is affected to alcohol his name is Mathew

  • @sharletjermias6061
    @sharletjermias6061 3 года назад +2

    I request your humble prayers for my father Jermias who is addicted to alcohol. His age is 83.

  • @aniesp.raphel3404
    @aniesp.raphel3404 2 года назад

    Praying for all those souls who have committed suicide. 🙏🏼🙏🏼🙏🏼

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад

    God please forgive me and my family

  • @nishathomas6549
    @nishathomas6549 3 года назад +1

    My Brether Sabu Thomas Preyer venam🙏🙏🙏🙏

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад +1

    Gesus please forgive me and my family

  • @beenajohn112
    @beenajohn112 3 года назад +1

    Please pray for my brother who has dead

  • @beenapalackal2249
    @beenapalackal2249 3 года назад +1

    🙏🙏🙏🙏🙏🙏

  • @sujamr8950
    @sujamr8950 Год назад

    Ette brother rne vetti prartikkane

  • @sharletjermias6061
    @sharletjermias6061 3 года назад

    Kindly pray for Soli who is facing financial crisis.

  • @sharletjermias6061
    @sharletjermias6061 3 года назад +1

    Kindly pray for me I am very weak in studies.

  • @mollymanjaly9469
    @mollymanjaly9469 3 года назад

    Wisdom 16.13

  • @rosilymurikkumthottathilth6841
    @rosilymurikkumthottathilth6841 3 года назад +1

    Please pray for me and children and my husband who died by suicide

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 3 года назад

    Gesus I pray for my husband he committe suissid please forgive him please gesus I beg you please

  • @philolouis3928
    @philolouis3928 3 года назад +1

    Father plz how can I join the next Vimala Hrudhaya prathista.....

  • @vasanthikuttimackal3195
    @vasanthikuttimackal3195 3 года назад +1

    Jesus save my husband's soul he suisided1 18 years ago

  • @lucykuttythomas8244
    @lucykuttythomas8244 3 года назад +2

    Acha,cheruppathi,muthal nalloru aal Jobe ,avane elder brother and family avatte veettil ittu veedinu thee koluthi valare critical stage I'll aaro avane eduthu rakshichu, ee Job pinne pallil poyi thirikal kathichhu karajju nilavilichhu prarthichhu
    Avan suicide chethu, enne orupadu vishamippichu. Please pray for him Father

  • @knowledgeofworld4406
    @knowledgeofworld4406 3 года назад +1

    ആത്മഹത്യ ചെയ്ത വ്യക്തി പുനർജനിക്കുന്നു എന്ന്

  • @seleenajoseph3105
    @seleenajoseph3105 3 года назад +1

    Ente chachante kudumbathil suicide cheythittund thee kathi marikkukayayirunnu.njangalude kudumba vrikshathinuvendi prarthikkane acha 🙏🙏🙏

  • @mollymathai3706
    @mollymathai3706 2 года назад

    അച്ചന്റെ വാട്സ് ആപ്പ് നമ്പർ ഇടുമോ ❓️

  • @christinajaimon7936
    @christinajaimon7936 3 года назад

    Acha molude wbc count kurayan prarthikkane

  • @bijijose9396
    @bijijose9396 3 года назад

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ ഫോൺ നമ്പർ ഒന്ന് തരുവോ കുറെ സംശയം ചോദിക്കണം ആയിരുന്നു

  • @binoymathew6576
    @binoymathew6576 3 года назад

    21st century
    Kashtam

  • @sherlyjoseph4598
    @sherlyjoseph4598 3 года назад +2

    Amen

  • @dalysaviour6971
    @dalysaviour6971 3 года назад +1

    🙏

  • @binukurian3194
    @binukurian3194 2 месяца назад

    എല്ലാവരുടെയും ജീവന്‍ എന്റേതാണ്‌. പിതാവിന്റെ ജീവനെന്നപോലെ പുത്രന്റെ ജീവനും എനിക്കുള്ളതാണ്‌. പാപം ചെയ്യുന്നവന്റെ ജീവന്‍ നശിക്കും.
    എസെക്കിയേല്‍ 18 : 4

  • @seleenajoseph3105
    @seleenajoseph3105 3 года назад +1

    Ente chachante kudumbathil suicide cheythittund thee kathi marikkukayayirunnu.njangalude kudumba vrikshathinuvendi prarthikkane acha 🙏🙏🙏