ജഗതിച്ചേട്ടന്റെ തകർപ്പൻ കോമഡി | Malayalam Movie Comedy Scene | Jagathy | Indrans

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 101

  • @sajanshekhars5713
    @sajanshekhars5713 3 года назад +126

    പണ്ടൊക്കെ സിനിമയിൽ നടന്മാരെ രക്ഷിക്കാൻ ബാബു ആന്റണി വന്നാൽ... പിന്നെ നമുക്ക് ഒരു ധൈര്യമാ... uffff... 🔥❤️👌

  • @jainjohn6361
    @jainjohn6361 3 года назад +76

    അമ്പിളിചേട്ടൻ ഇരുന്ന സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു. ❤❤❤

    • @dreamcatcher2163
      @dreamcatcher2163 3 года назад +12

      ആ സിംഹസനത്തിലേക്ക് ഇനി ഒരു രാജാവ് അദ്ദേഹമല്ലാതെ വേറൊരാളും ചേരുവോ

  • @rafiovingal250
    @rafiovingal250 3 месяца назад +19

    ജഗതി ചേട്ടൻ പെൺവേഷം കെട്ടിയാൽ വേറെ ലെവലാണ് 🤣🤣🤣👌🏻👌🏻👌🏻ബോർ തോന്നില്ല..

  • @Gkm-
    @Gkm- 3 года назад +141

    കമലഹാസന്റെ പെൺ വേഷത്തെ കടത്തി വെട്ടി ജഗതി ചേട്ടൻ

  • @leegeorge9766
    @leegeorge9766 3 года назад +78

    ബാബു ആന്റണി വരുമ്പോൾ ഉഉഫ്ഫ്ഫ്ഫ് രോമാഞ്ചം അന്നും ഇന്നും ❤️❤️❤️❤️❤️❤️❤️

  • @sreeranganadhanrangan5919
    @sreeranganadhanrangan5919 3 месяца назад +27

    ഹണിമൂൺ നടന്നുകൊണ്ടിരുന്ന വീട് പെട്ടെന്ന് എങ്ങനെ പോലീസ് സ്റ്റേഷനായി ഇതിന്റെ ലോജിക് എന്താ

  • @thomaschacko5547
    @thomaschacko5547 3 года назад +24

    ബാബു ആന്റണി 😄👌👍സൂപ്പർ മാള ചേട്ടൻ, ജഗദി ചേട്ടൻ പപ്പു ചേട്ടൻ സൈനുദീൻ ചേട്ടൻ അഗസ്റ്റിൻ ചേട്ടൻ ഇന്ദ്രൻ ചേട്ടൻ പ്രേം ചേട്ടൻ ,തുടങ്ങി എല്ലാവരും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു, എല്ലാർകും വളരെ നന്ദി 😄👍👌🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹😄👏

  • @JoyJoy.A
    @JoyJoy.A 3 месяца назад +10

    ആരു വന്നാലും ജഗദി ചേട്ടനൊപ്പം എത്താൻ കഴിയില്ല

  • @prabha1411
    @prabha1411 2 года назад +5

    ജഗതി ചേട്ടൻ അടിപൊളി കോമഡി 👌👍👍👏👏😆🤣🤣

  • @voyagerboy7971
    @voyagerboy7971 3 года назад +16

    ജഗതി ചേട്ടൻ ഇജ്ജാതി ഗെറ്റപ്പ്‌ 😂😂😂😍❤️❤️❤️

  • @rohithpv7652
    @rohithpv7652 3 года назад +34

    മലയാളികളുടെ ഷണ്മുഖി.

  • @throttle_kid_14
    @throttle_kid_14 3 года назад +3

    ജഗതി_ചേട്ടൻ💥
    ബാബു ആന്റണി ചേട്ടൻ💥🤙

  • @leegeorge9766
    @leegeorge9766 3 года назад +20

    17 :19 വേറെന്തോ ഓർമ വന്ന് ഹേയ് അതാകില്ല 🙄🤔🤔എന്നാലും 😁😁😁

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +36

    Sathyathil ee charectorroleil Jagathichettane nayakan aakki ovai shanmukhi movie malayalathil remake cheythirunnenkil adipoli aayirunnene.

  • @parvathisudheesh9827
    @parvathisudheesh9827 3 года назад +18

    ഈ നടി big boss തമിഴിൽ ഉണ്ടായിരുന്ന വനിത വിജയകുമാർ അല്ലേ

    • @Koshym
      @Koshym 3 года назад +2

      Yeah,absolutely it’s her!

    • @miraaa_5
      @miraaa_5 3 года назад

      @MALAYALAM NEWS BITS enthin?

  • @rameshramaswami1301
    @rameshramaswami1301 3 года назад +8

    Avvai shanmughi. Super performance

  • @25.aujwal.u79
    @25.aujwal.u79 2 года назад +2

    ഈ സീന്‍ കൊള്ളാം

  • @shaheesh
    @shaheesh 3 года назад +37

    ജഗതി ചേട്ടൻ 😍

  • @PraveenPrasad150
    @PraveenPrasad150 3 года назад +7

    5:00 Pandu ee manushyan nayakante team anennu ariyumbol olla manasinte oru ashvasam veere thanne.....

  • @shravanbh9997
    @shravanbh9997 3 года назад +3

    Jagathi 💥

  • @shabeebcp4327
    @shabeebcp4327 3 года назад +8

    ബാബു ആൻന്റിനി പൊളിച്ചു

  • @muhammadhaneefa5523
    @muhammadhaneefa5523 3 года назад +58

    ഞാൻ വിചാരിച്ചു ഒരു സ്പീക്കർ അടിച്ചു പോയെന്ന് 😁

  • @Iamnationalistt
    @Iamnationalistt 3 года назад +17

    ഷണ്മുഖി 😘😘

  • @steagdegdeag8287
    @steagdegdeag8287 2 месяца назад +1

    Background music pori😍😍😍😍😍😊

  • @jalaljasla144
    @jalaljasla144 3 года назад +33

    മമ്മൂട്ടി മോഹൻലാൽ കടത്തി വെട്ടും ബാബു ആന്റണി

    • @sabithp7135
      @sabithp7135 3 года назад +4

      ചില സമയങ്ങളിൽ

    • @Gkm-
      @Gkm- 3 года назад +3

      ആക്ഷൻ മാത്രം പോരല്ലോ

    • @Jesus_4450
      @Jesus_4450 3 года назад

      ബാബു ആൻ്റണിയുടെ സൗണ്ടിലാണ് കുഴപ്പം, ഗാംഭീര്യം ഇല്ലാത്ത സ്വരമാണ്

  • @muhammadashmil9658
    @muhammadashmil9658 3 года назад +3

    Move name

  • @jomonkv8163
    @jomonkv8163 11 дней назад

    ബാബു ആൻ്റെണി സൂപ്പർ

  • @arunjithas4141
    @arunjithas4141 3 года назад +8

    Jagathy chettante comedy 😂
    Babu antony fight😎

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 3 года назад +5

    4:10 Mr.Kerala aakkum ... Eppo Aakkum 😂😂😂

  • @anaghamgopi2468
    @anaghamgopi2468 3 года назад +2

    I really like this video

  • @SteephenJ-b1y
    @SteephenJ-b1y 3 месяца назад +2

    ബാബു ആന്റണിയൂടെ ഒരു ഇടികിട്ടിയാൽ എല്ലാം ok ❤️🙏🌹

  • @abdullatheeflatheef8322
    @abdullatheeflatheef8322 3 года назад +2

    Avvay shanmughee bgm masss

  • @saneeshsanu3580
    @saneeshsanu3580 3 года назад +8

    2.12 to 2.15 മാള ചേട്ടന്റെ മുഖം 🤣🤣🤣

  • @rosmygeorge3757
    @rosmygeorge3757 3 года назад +1

    Which movie?????

  • @shynejs4989
    @shynejs4989 3 месяца назад +2

    Babu Antony🔥🔥🔥

  • @keralatravelboys5885
    @keralatravelboys5885 3 года назад +7

    Super scenes

  • @neethumolk8976
    @neethumolk8976 3 месяца назад +1

    😍😍😍🔥

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +21

    ഹിറ്റ്ലർ brothers 😁😁🙏🙏

  • @jalaljasla144
    @jalaljasla144 3 года назад +11

    Jaghathy സൂപ്പർ

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +3

    സൂപ്പർ

  • @mubarakpv914
    @mubarakpv914 3 года назад +1

    Hi Sara

  • @kasimtpkasim264
    @kasimtpkasim264 3 месяца назад

    ബാബു ആന്റണി 👌👌🥰🥰

  • @kavyaba6484
    @kavyaba6484 3 года назад +11

    ജഗതി ചേട്ടൻ

  • @sreekandh3160
    @sreekandh3160 3 года назад +4

    Comedy യുടെ god

  • @steagdegdeag8287
    @steagdegdeag8287 3 месяца назад

    Maala🤣🤣🤣🤣🤣

  • @reshanareshana83
    @reshanareshana83 3 года назад +2

    👌

  • @mammootty-ji9rg
    @mammootty-ji9rg 3 года назад +2

    ഈ സിനിമ പേര്?

  • @jyothiprakash8340
    @jyothiprakash8340 26 дней назад

    7:49🤣🤣

  • @ashrafashraf7189
    @ashrafashraf7189 3 года назад +1

    Jagathechettansupar

  • @firetrolls3275
    @firetrolls3275 3 года назад +2

    Wow

  • @anoopvjvallikattukuzhyil6090
    @anoopvjvallikattukuzhyil6090 3 года назад +11

    Ya, Babu Antony is also my cousin

    • @sajanshekhars5713
      @sajanshekhars5713 3 года назад

      Wow!👌👌👌

    • @azeelali4626
      @azeelali4626 3 года назад

      കോൺസ്റ്റബിൾ തള്ളിക്കൊലു...

    • @miraaa_5
      @miraaa_5 3 года назад +1

      @@azeelali4626 athenthei Avarde cousin aayikkoode😏

    • @azeelali4626
      @azeelali4626 3 года назад

      @@miraaa_5 നീ ഏതാ അയിന്

    • @miraaa_5
      @miraaa_5 3 года назад

      @@azeelali4626 pinne paranjalangad ariyuvanallo😏🤣🤣🤓😹

  • @JITHIN_
    @JITHIN_ 3 года назад +7

    Ithu Eethu cinema ?

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu 3 года назад +10

    Shanmugi☺️☺️☺️☺️

  • @jusklm09
    @jusklm09 3 года назад +4

    NOSTALGIA

  • @naveencb6403
    @naveencb6403 2 месяца назад

    02:13 മാള 😃

  • @ravindranravi2698
    @ravindranravi2698 3 года назад +11

    ambilichettan

  • @sajithkittu5909
    @sajithkittu5909 3 года назад +5

    Jagathi sir indian

  • @nasardoha8758
    @nasardoha8758 3 года назад +2

    Jagadheesh polichu

  • @zaibucv2376
    @zaibucv2376 3 года назад

    All

  • @vishnuj7245
    @vishnuj7245 3 года назад

    7:18 eppozho

  • @alicebenjamin3163
    @alicebenjamin3163 2 месяца назад

    Ethupadamanu

  • @akhilna3575
    @akhilna3575 3 года назад +1

    Oooooooooooooooooooooooooooooooooooooooooooo

  • @VijipalVdk
    @VijipalVdk 2 месяца назад

    കൊഞ്ചം വളി വിടു

  • @akshaygamer408
    @akshaygamer408 3 года назад +1

    Hi

  • @sureshcherukonam2655
    @sureshcherukonam2655 3 года назад +2

    .

  • @vishnuraveendran2243
    @vishnuraveendran2243 3 года назад

    yya HQ CNI0

  • @atlasatlantic5396
    @atlasatlantic5396 Год назад

    Jagathi chettan te avasarathinothulla aa pen pillere thondal, vere level,, 😂

  • @vishnuraveendran2243
    @vishnuraveendran2243 3 года назад

    yya HQ CNI0