ഏറ്റവും വലിയ ചാളച്ചാകര തൃശൂരിൽ. ഞങ്ങളുടെ വഞ്ചിയിൽ മൊത്തം ചാള ചാടിക്കയറി.CHKARA IN THE SEA

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 107

  • @saljusebastian928
    @saljusebastian928 2 года назад +14

    Brooo e videok vendi waiting aayirinnu, 🥰🥰✨✨✨

    • @Kadalkomban
      @Kadalkomban  2 года назад +2

      😍😍😍😍😘🥰🥰🥰

    • @juma1141
      @juma1141 2 года назад +1

      Kadalamma alla samaran cheunnoru nalkia chakara. Allel idhrem naalum illadhirunna madhi chakara enjane ippo undai

    • @saljusebastian928
      @saljusebastian928 2 года назад +1

      @@juma1141 pinnalla✨✨

    • @saljusebastian928
      @saljusebastian928 2 года назад +1

      @@Kadalkomban 🥰🥰❤❤

    • @anilkumarbindhu5967
      @anilkumarbindhu5967 2 года назад

      @@juma1141 zccmcm

  • @timmyjames1001
    @timmyjames1001 2 года назад +7

    എന്റെ സഹോദരങ്ങളെ നിങ്ങളെ ഞാൻ പണ്ട് മുതലേ ബഹുമാനത്തോടും, സ്നേഹത്തോടെയും, മാത്രമേ കണ്ടിട്ടുള്ളു... കടലിന്റെ മക്കൾ ജാതി മത വർണങ്ങൾക്ക്‌ അതീതമായ ഒരു വികാരം ആണ്.... നിങ്ങളെ ഞാൻ ആത്മാർത്ഥമായീ സ്നേഹിക്കുന്നു.... എന്റെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ട്..... 🙏🏻🙏🏻🙏🏻🤝🤝🤝🤝❤❤❤❤

    • @Kadalkomban
      @Kadalkomban  2 года назад

      😘😘😘😘😘😘ഇതേ വായിച്ചപ്പോൾ വളരെ അതികം സന്ദോഷം 😘😘😘😘😘

  • @mohankandalloor8367
    @mohankandalloor8367 2 года назад +4

    കടലിൽ മീൻ പിടിക്കുന്ന വീഡിയോ ആദ്യമായി കാണുകയാണ്. Fine vedio. കോൺഗ്രാറ്റ്ലഷൻസ്... 🌹

  • @wasimaliahmed
    @wasimaliahmed 2 года назад +44

    കടലിന്റെ മക്കൾ സ്വന്തമായി ഒരു കടയിടണം ബ്രോ. നല്ല വില കിട്ടേണ്ടത് നിങ്ങൾക്കാണ്. ഇടനിലക്കാരാണ് cash2 കൊയ്യുന്നത്

    • @renjith.pprabhakran3235
      @renjith.pprabhakran3235 2 года назад +1

      ഓരോരുത്തർക്കും ഓരോ പണി പറഞ്ഞിട്ടുണ്ട് എല്ലാ ബിസിനസ്സുകാരും ഒരുപോലെ ആയിരുന്നെങ്കിൽ എല്ലാരും അംബാനി അദാനി ടാറ്റ ഗോദറേജ് ടിവിഎസ് അങ്ങനെ വലിയൊരു ബിസിനസുകാരെ മാറുമായിരുന്നു മത്സ്യം വിൽക്കുന്നതിന് ചിലവ് കൂടുതലാണ് ഐസ് ചെയ്യണം വിറ്റില്ലെങ്കിൽ ചീഞ്ഞുപോകും പിന്നെ അത് വിറ്റ് മാറ്റാൻ വേണ്ടി വില കുറച്ചു കൊടുക്കണം ഇന്നലെ രാവിലെ വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ വലിയ അയലക്ക് കിലോയ്ക്ക് നൂറു രൂപയാണ്

    • @itzrjvlogs3234
      @itzrjvlogs3234 2 года назад +1

      90 രൂപക്ക് ഹാർബറിൽ നിന്നും മീൻ കൊണ്ടു പോകുന്ന ചില്ലറ വില്പനക്കാർ 200 രൂപക്ക് വിൽക്കുന്നു..ഇനി പറ ആരാണ് കൊള്ള നടത്തുന്നത്..

    • @mathewkuttyb1015
      @mathewkuttyb1015 2 года назад

      Not practical man,

    • @wasimaliahmed
      @wasimaliahmed 2 года назад

      @@mathewkuttyb1015 വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല മാൻ.

    • @wasimaliahmed
      @wasimaliahmed 2 года назад

      @@renjith.pprabhakran3235 ആ ബിസിനസിലേക്ക് മത്സ്യ.തൊഴിലാളി സൊസൈറ്റികളും ഇറങ്ങണം അല്ലാതെ രാവിലെ കടലിൽ മീൻ പിടിക്കാൻ പോയി വൈകീട്ടു കടയിൽ കൊണ്ട് പോയി വിൽക്കുന്ന പരുപാടി അല്ല.

  • @muhammedajnas3363
    @muhammedajnas3363 2 года назад +12

    കടലിന്റെ മക്കൾക്ക് big salute 👏🏻🤝

    • @Kadalkomban
      @Kadalkomban  2 года назад

      🥰🥰😍😍😍

    • @othersan6124
      @othersan6124 2 года назад +1

      Enthinu? Avanmaru poyi kadalinnu meen pidichu vittu cash medikkunnathinu namulkkenthu..avanum avante family kkum vendi avan Pani edukkunnu..nammalum athu thanne cheyyunnu..ithano vallya karym

    • @sreeragkhmarcucuts4103
      @sreeragkhmarcucuts4103 2 года назад +4

      @@othersan6124 പ്രളയം വന്നപ്പോഴും നീയൊക്കെ വീട്ടിൽ കുത്തി ഇരിന്നപ്പോളും..കടലിലെ മക്കളെ ഉണ്ടായുള്ളൂ ഞങ്ങളെയൊക്കെ രക്ഷിക്കാൻ.. അവരിപ്പോഴും പണിയെടുത്തിട്ട് എന്ത് കാശുണ്ടാക്കിയിട്ടാണ്... അവർക്ക് എപ്പോഴും പണിയെടുക്കാൻ മാത്രം വിധിച്ചവരാണ്... ഇപ്പോഴും അസംഘടിത മേഖലയിൽ കഴിയുന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ അതു മത്സ്യതൊഴിലാളികളാണ്... കരയിൽ നിന്ന് പണിയെടുക്കുന്ന പോലെയല്ല മോനേ കടലിൽ പോയി കടലിടി കൊണ്ട് പണിയെടുക്കുന്ന രണ്ടും വ്യത്യാസമുണ്ട്... എന്നിട്ട് പണിയെടുത്ത് വരുമ്പോൾ അവരുടെ മീന് ന്യായമായ വിലയും കിട്ടുന്നില്ല. അവിരികെ എപ്പോളും കഷ്ടപ്പാട് മാത്രം.... കേരളത്തിലെ ഈ ഒരു ഭാഗം പണി നിർത്തിക്കഴിഞ്ഞാൽ .... പിന്നെ അന്യസംസ്ഥാന കിട്ടു നല്ല വിഷം അടിച്ച മീൻ അതും കഴിച്ചു മക്കൾക്കും മക്കളുടെ മക്കൾക്കും ചോറ് കഴിക്കാം

  • @johnsone.v8981
    @johnsone.v8981 2 года назад +3

    മച്ചാനെ സൂപ്പർ 👍

  • @warandpeace826
    @warandpeace826 2 года назад +10

    കടലിന്റെ മക്കൾ കേരളത്തിന്റെ സൈന്യം🥰🥰🥰🔥🔥🔥

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 года назад +7

    അടിപൊളി വീഡിയോ 👍😍

  • @bijucs1508
    @bijucs1508 2 года назад +2

    അടിപൊളി സൂപ്പർ

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад

    Voow sooper fishing🌹🌹🌹

  • @ebywilly
    @ebywilly 2 года назад +5

    കണ്ണിനു കുളിർമമ ആണ് ഈ 📸

  • @kaniyar123
    @kaniyar123 2 года назад +5

    അടിപൊളി മച്ചാനെ ❤️❤️

  • @utkgaming7759
    @utkgaming7759 2 года назад

    Super ആണ് കേട്ടോ

  • @lijeshjose4745
    @lijeshjose4745 2 года назад +3

    Nice 1

  • @Arun12102
    @Arun12102 2 года назад +1

    Kidilam video

    • @sreerajkumar3176
      @sreerajkumar3176 2 года назад

      പിന്നെ, എന്ത് ചാകര വന്നാലും കേരളത്തിലെ ജനങ്ങളെ വിഷം അടിച്ച മീൻ തീറ്റിക്കുന്നവരെയും കരുതി ഇരിക്കണം.. 🙏

  • @simijoy3044
    @simijoy3044 2 года назад +4

    Super👍👍👍👍👍

  • @Kuttanadvarietyfishing
    @Kuttanadvarietyfishing 2 года назад +2

    മച്ചാനെ വീഡിയോ veree ലെവൽ 💥

  • @beenaaugustin8679
    @beenaaugustin8679 Год назад

    God bl u r brathers mobile thanal avide vannu neritu meen vangikan patumalo

  • @kishorekonni653
    @kishorekonni653 2 года назад +3

    Power bro

  • @vipinanmattammal9923
    @vipinanmattammal9923 2 года назад +1

    ചാള ചാകര , അയല ചാകര , ചെമ്മീൻ ചാകര , നിങ്ങളീ ആവോലി ചാകരവരുമ്പോ എന്തായിഷ്ട്ടാ അറീക്കത്തെ , അടിപൊളിയിഷ്ട്ടാ , മുത്തിരിയെന്നൊരു മത്സ്യം വലയിൽ പെട്ടു അറിഞ്ഞാ ?

  • @prabinkannan6034
    @prabinkannan6034 2 года назад +2

    Polichatta challa kandd enthe kilipoyi full support ponah😈😇😁

  • @rintugeorge6426
    @rintugeorge6426 2 года назад +2

    ശ്ശോ kanañ പട്ടുന്നില്ആല്ലോ നേരിട്ട് കണ്ടിട്ട് കൊതിയാവുന്നു നല്ല മീൻ കണ്ട കാലം മറന്ന് ഇപ്പൊ എന്താ chakaraude season ano

    • @Kadalkomban
      @Kadalkomban  2 года назад +1

      അതേയ് 🥰ചക്കര ആണ് ഇപ്പോ ഇ പച്ച ചാള കറി വെക്കുമ്പോൾ കറി കുട്ടൻ എന്ത് രുചി ആണ് 🙈🙈😁

  • @veenavelayudhan3522
    @veenavelayudhan3522 2 года назад +4

    Super ❤️

  • @prk9137
    @prk9137 2 года назад +2

    👍👍

  • @Malayali2023
    @Malayali2023 2 года назад +2

    പൊളി മച്ചാ

  • @shon6009
    @shon6009 2 года назад +3

    That's makrry for as i thing very costly fish in Japan

    • @cameogamer9022
      @cameogamer9022 2 года назад

      Athe ,pakshe visham ondu athu certificate ulla chila chef maathrame athu cut cheyyano prepare cheyyano padullu.

  • @poorna254
    @poorna254 2 года назад +2

    നല്ല കാഴ്ച. വില കേട്ടപ്പോൾ പ്രയാസം തോന്നുന്നു

  • @SreeHari-zn7nc
    @SreeHari-zn7nc 2 года назад +4

    😍😍😍

  • @sindhushibu1841
    @sindhushibu1841 2 года назад +1

    Bro ഫ്രഷ് മീൻ ഇന്നുവരെ കഴിച്ചിട്ടില്ല, കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @subindasdas8474
    @subindasdas8474 2 года назад

    നീ poliyaanu

  • @nishadskm6760
    @nishadskm6760 2 года назад +2

    വാടാനപ്പള്ളി മുതൽ ചാവക്കാട് വരെ ചാള ചാകര 😂😂

  • @pleasejayakrishna7845
    @pleasejayakrishna7845 2 года назад +4

    പ്ലാസ്റ്റിക് ചെല്ലാതെ കടൽ നന്നായി വന്നാൽ മീനും കുറെ ഉണ്ടാവും

    • @Kadalkomban
      @Kadalkomban  2 года назад

      കടലിൽ പ്ലാസ്റ്റിക് ഒന്നും ഉണ്ടാവില്ല...

  • @abdullatheef2061
    @abdullatheef2061 2 года назад +2

    Don’t worry Bro Ishtapattu Channel subscribe chaydhu 🥰

  • @midhunappu2896
    @midhunappu2896 2 года назад +3

    ❤❤

  • @Brvlog494
    @Brvlog494 2 года назад +1

    👍👌🌹

  • @yadhukrishna9493
    @yadhukrishna9493 2 года назад +3

    Komban❤️

    • @Kadalkomban
      @Kadalkomban  2 года назад

      😍😍😍😍😘😘😘

  • @sureshbabu9884
    @sureshbabu9884 2 года назад +3

    👍👍👍👍🙏🙏🙏🙏

  • @jishnupillai4979
    @jishnupillai4979 2 года назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dhaneeshvijayan6471
    @dhaneeshvijayan6471 2 года назад +1

    മച്ചാനെ എവിടെ ആണ് വീട്

  • @rafiudheenrafu7892
    @rafiudheenrafu7892 2 года назад

    ഉണങ്ങിയ ചാള പിടിക്കണനോ വിചാരിച്ചത്

  • @jimbrucook4783
    @jimbrucook4783 2 года назад +1

    😍🙏🙏🙏👌

  • @fisherman3716
    @fisherman3716 2 года назад +2

    🎣✨🎣✨🎣✨🎣✨🎣✨🎣✨🎣✌️✌️✌️✌️✌️✌️✌️

  • @sajashibu7944
    @sajashibu7944 2 года назад

    👍🥰🙏

  • @mollykuttykn6651
    @mollykuttykn6651 2 года назад +1

    വിഷം ചേർക്കാത്ത, ഇതുപോലുള്ള മീൻ കഴിക്കാൻ ഞങ്ങളെ പോലുള്ളവർക്ക് എന്നേലും സാധിക്കുമോ?

  • @anukuttyreelsandvlog1227
    @anukuttyreelsandvlog1227 2 года назад +2

    മാച്ചനേ ഇത് എവിടെയ സ്ഥലം

  • @Kuttanadvarietyfishing
    @Kuttanadvarietyfishing 2 года назад +3

    ഇവിടെയാണ് സ്ഥലം

    • @Kadalkomban
      @Kadalkomban  2 года назад

      😍തൃശ്ശൂർ

    • @Kuttanadvarietyfishing
      @Kuttanadvarietyfishing 2 года назад +1

      @@Kadalkomban bro broyude video ellam poliyannu broyude koode vannu video video edukan arashm undu onnu pattumo

    • @Kadalkomban
      @Kadalkomban  2 года назад

      @@Kuttanadvarietyfishing 7994700734😍😍🥰

  • @bibinthomas7229
    @bibinthomas7229 2 года назад +1

    Bro ഇതു എവിടെയ ഫോൺ നമ്പർ ഒന്നു ഇടുമോ ഞങ്ങൾക്കു അവിടെ ഒന്നു വരാനാ. ഫ്രഷ് മീൻ കിട്ടുമോ?

  • @munambamkaaran
    @munambamkaaran 2 года назад +2

    ഇത് എവടെയാ
    ബോട്ട് പോയില്ലേ ബ്രോ

    • @Kadalkomban
      @Kadalkomban  2 года назад +1

      ഞാൻ ബോട്ടിൽ പോയില്ല ഞാൻ ലീവ് ആയിരുന്നു....ബ്രോ

    • @munambamkaaran
      @munambamkaaran 2 года назад

      🫂🫂

  • @Misfar_Michu
    @Misfar_Michu 2 года назад +3

    Evide ann ith

    • @Kadalkomban
      @Kadalkomban  2 года назад

      തൃശൂർ

    • @Misfar_Michu
      @Misfar_Michu 2 года назад

      @@Kadalkomban thrissur evide njn thrissur ann

    • @Kadalkomban
      @Kadalkomban  2 года назад

      @@Misfar_Michu പൊക്കളായി

    • @Misfar_Michu
      @Misfar_Michu 2 года назад

      @@Kadalkomban ente Perinjanam ann

  • @benedictcj4175
    @benedictcj4175 Год назад

    Yamaha,alla,suzuki

  • @prasads8603
    @prasads8603 2 года назад +3

    Tankaluda number undo

  • @sreekumar5527
    @sreekumar5527 2 года назад +2

    താൻ എന്താ സംസാരിക്കുന്നത്

  • @ponnambal3693
    @ponnambal3693 2 года назад +2

    നിങ്ങള് സ്വന്തമായി കട ഇടണം ഒരു അൻപത് കിലോമീറ്ററുകൾ ഉള്ളി 250 രൂപ കിലോയ്ക്ക് വിലയുള്ള അടുത്ത് 150 വിറ്റാലും നിങ്ങൾക്ക് ലാഭം ഉണ്ടാകും 30നും ലാഭമല്ലേ 150 പറയുന്ന കാര്യം ഒന്നും എളുപ്പമല്ല എങ്കിലും ഇങ്ങനെ ചൂഷണം ചെയ്യുമ്പോൾ പറഞ്ഞു പോവുകയാണ്

  • @GOJO_AKZ
    @GOJO_AKZ 2 года назад +2

    നമ്പർ തരൂ നമ്പർ തന്നാൽ അല്ലേ മീൻ ചോദിക്കാൻ പറ്റുള്ളൂ

  • @GOJO_AKZ
    @GOJO_AKZ 2 года назад +2

    മക്കളെ ഇങ്ങനെ ഫോൺ നമ്പർ തന്നാൽ ഞങ്ങൾ ഓർഡർ ചെയ്യൂ നീ നിങ്ങൾ പുറത്ത് കൊടുക്കുന്ന പൈസ നിങ്ങൾക്ക് കിട്ട ണം നിങ്ങൾ മൊബൈൽ നമ്പർ കൊടുക്കൂ