ആന്റണി പെരുമ്പാവൂരിന്റെ ജീവിത കഥ.. I Story of Antony Perumbavoor

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 41

  • @dilshadkalathingal5536
    @dilshadkalathingal5536 3 года назад +10

    അത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണല്ലോ അത് എന്നെ വീണ്ടും വീണ്ടും പറഞ്ഞത് കൊണ്ട് എന്ത് പ്രയോജനം ഇവിടെ അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад

      ruclips.net/video/Y2KAbgYQLNY/видео.html🙏🏻🙏🏻🙏🏻

  • @beenaanu5069
    @beenaanu5069 3 года назад +5

    Nalla friendship

  • @jayadevanmv9234
    @jayadevanmv9234 3 года назад +20

    ലാലേട്ടന്റെ പൈസയും ബുദ്ധിയും ആന്റണിയുടെ തലേ വരയും ഒത്തുചേർന്നാൽ ഇതാണു സംഭവിക്കുക.

  • @amal.s2337
    @amal.s2337 3 года назад +4

    Adithath emburan varatte . Katta waiting

  • @Alan-qr3pf
    @Alan-qr3pf 3 года назад +12

    ഇതൊക്കെ നമ്മക്കും അറിയാം. മോഹൻലാൽ ഈ ലോകത്ത് ഏറ്റവും വിശ്വസിക്കുന്ന വ്യക്തി ആണ് ആന്റണി. അത്‌ അയാളുടെ ആത്മാർഥത കൊണ്ടാണ്

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад

      ruclips.net/video/Y2KAbgYQLNY/видео.html🙏🏻🙏🏻🙏🏻🙏🏻

  • @saneerms369
    @saneerms369 3 года назад +1

    Amazing

  • @sudhirk.s2280
    @sudhirk.s2280 3 года назад +8

    നിങൾ പറഞ്ഞതൊക്കെ എലാവർക്കും അറിയാവുന്ന കാര്യമാണ് ... പക്ഷേ ആൻ്റണി പെരുമ്പാവൂർ എങ്ങനെ കോടീശ്വരൻ ആയി എന്ന് ആർക്കും പിടികിട്ടുന്നില്ല

    • @sharunparambath99
      @sharunparambath99 3 года назад +2

      മോഹൻലാലിനോട് 10cr വാങ്ങി സിനിമയിൽ ഇറക്കി 20 ആക്കും, ലാലേട്ടന് 15cr,അന്റോണിക്ക് 5cr... ലാലേട്ടന്റെ പൈസ, ആന്റണിയുടെ ബുദ്ധി

    • @ddmedia562
      @ddmedia562 3 года назад +4

      കഷ്ടപെട്ടു ലാൽസാറിന്റെ കാറോടിച്ചു കിട്ടുന്ന ശബളത്തിൽ നിന്നും,ടിപ്പായികിട്ടുന്ന പണത്തിൽ നിന്നും മിച്ചം പിടിച്ച് പടം പിടിച്ച് സമ്പാദിച്ചു ഒരു വലിയ കോടീശ്വരൻ ആയി....

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад

      ruclips.net/video/Y2KAbgYQLNY/видео.html🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @akashachuz8592
      @akashachuz8592 Год назад

      Angane onnum nadakkola mister​@@ddmedia562

  • @sihabthadathil5937
    @sihabthadathil5937 3 года назад

    Bayankaram

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 3 года назад +5

    ഈ സിനിമാക്കാരുടെ കാര്യം അറിഞ്ഞിട്ടു പാവം ജനത്തിന് എന്ത് കാര്യം?
    വേറെ എന്തെങ്കിലും ജനത്തിന് പ്രയോജനമുള്ള കാര്യം പറയു.

  • @ashiqashi1776
    @ashiqashi1776 3 года назад +2

    Marunadan tv Pedichaaaaa

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад

    ❤Lalattan ntta Nalla manas🥰🌹

  • @pjjoseph3648
    @pjjoseph3648 3 года назад +1

    കെ. ബാലാജിയും, സുരേഷ് ബാലാജിയും എവിടെ?

  • @sibichansibi4403
    @sibichansibi4403 3 года назад +8

    മൊഹലാൽലിൻറെറ.പണം. മോഹൻലാൽ ലിൻറെ.ബിനാമി

  • @bimalroy8606
    @bimalroy8606 3 года назад

    1987 alla ,1988 I'll shooting start cheythu ,1988 June 16 release cheyytha chithramanu pattanapravesham

  • @pras89820
    @pras89820 3 года назад +1

    കുറുപ്പുംപടിയിലെ ഒരു സാദാ ടാക്സി ഡ്രൈവർ ആയിരുന്നു ഇയാൾ.

  • @pjjoseph3648
    @pjjoseph3648 3 года назад +3

    ഞാനും ജോലിയിൽ ശ്രദ്ധിക്കാതെ മോഹൻലാലിന്റെ സിനിമ കാണാൻ പോകുമായിരുന്നു. തള്ളിനൊക്കെ കണക്കുണ്ട്. ഇതിനൊക്കെ ടാക്സ് കൊടുക്കുന്നൊണ്ടൊ? 100 കോടി കളക്ട് ചെയ്താൽ 33 കോടിയെൻകിലും ടാക്സ് കൊടുക്കണം.
    ഭാര്യയേക്കാൾ ആന്റണിയെ സ്നേഹിക്കണമെന്കിൽ something wrotten somewhere.

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 5 месяцев назад

    ❤Lalattan. Ntta cash🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pjjoseph3648
    @pjjoseph3648 3 года назад +2

    ഇനി ഇദ്ദേഹത്തിന് ഇൻഡ്യയിൽ നിന്നാണോ ശ്രീലങ്കയിൽ നിന്നാണോ ഡോക്ടറേറ്റ്?

  • @user-gx2nw2dw8o
    @user-gx2nw2dw8o 3 года назад +2

    Eth jangakkellam ariyam😆

  • @VinodKumar-jn2wp
    @VinodKumar-jn2wp 3 года назад +11

    മറുനാടൻ അടക്കം രണ്ടു ദിവസം തുടർച്ചയായി നെഗറ്റീവ് വാർത്തകൾ കൊടുത്ത് ഒരു സിനിമ പൊട്ടിച്ചു കയ്യിൽ കൊടുത്തു.... മറുനാടനിൽ നിന്നും പ്രത്യേകിച്ചു ഷാജൻ ബ്രോയുടെ ചാനലിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല....

    • @Hisham78141
      @Hisham78141 3 года назад +1

      Marunadanil ninnum njanum ath expect cheythilla ..valare mosham aayi poyi

    • @vp5079
      @vp5079 3 года назад +1

      @@Hisham78141 thallu thurannu kaatiyathano moshamayath

    • @febinsabu4135
      @febinsabu4135 3 года назад +2

      പടം potti എന്ന് നിങ്ങളോട് ആരാ പറഞ്ഞെ. 😳മറുനാടൻ മാത്രമല്ലലോ അതിന് വേണ്ടി ഏറ്റവും kashtapett പടം Dgrade ചെയ്ത് നടന്ന പ്രമുഖ നടന്റെ ഫാൻസ്‌ ആണല്ലോ first day mixed response കിട്ടിയപ്പോൾ potti എന്ന് സോഷ്യൽ മീഡിയയിലും കവലയിലും മൈക്ക് announcement നടത്തി നടന്നത് എന്നിട്ടും പടം വീണില്ല ഫാമിലി കേറി വിജയിപ്പിച്ചു. ഇപ്പൊ ഒരുത്തന്റേം അനക്കം ഇല്ലല്ലോ.പായസം വെച്ചവന്മാരും വ്യാജ copy ഇറക്കിയവന്മാരും ഒന്നും. മോഹൻലാലിൻറെ ഒരു പടം വീഴാൻ ഫാൻസ്‌ മാത്രമല്ല ഫാമിലി audience കൂടെ വേണം എന്ന് വീണ്ടും തേളിയിച്ചു. 💯ഓപ്പണിങ് day റെക്കോർഡ് collection കിട്ടി.ഇന്ന്‌ വരെ world wide ആയി 75 കോടി ആണ് collect ചെയ്തത്. Pre റിലീസ് and satellite എല്ലാം കൂടെ ടോട്ടൽ 150 എങ്കിലും കിട്ടിട്ടോണ്ട്.working day ആയ തിങ്കൾ ചൊവ്വ ദിവസങ്ങളിൽ മാത്രം ആണ് തീയറ്ററിൽ ഇടിവ് വന്നത് ഇവന്മാർ ഒക്കെ ഇത്രേം chath കെടന്നു Dgrade ചെയ്തിട്ടും!!!!പക്ഷെ അതിനും കൂടെ വരുന്ന വെള്ളി ശനി ഞായർ ദിവസങ്ങളിൽ ബുക്കിങ് കൂടുതൽ ആയി നടക്കുന്നുണ്ട്.പിന്നെ എങ്ങനെ potum financially?🙄പക്ഷെ ഇതിലൊക്കെ കൂടുതൽ പ്രതീക്ഷിച്ചിരുന്നു ഇത്രയും വലിയ പടം ആകുമ്പോൾ. പക്ഷെ അത്ര ലാഭം കിട്ടില്ല ഇവരുടെ ഒക്കെ പ്രകടനം കാരണം.അത് സത്യമാണ്

    • @febinsabu4135
      @febinsabu4135 3 года назад +1

      @@vp5079 എന്ത് തള്ളാണ് നിങ്ങൾ പറയുന്നത്? 😏അതിന്റെ makers എന്താണോ അതിനെ പറ്റി പറഞ്ഞത് അതെല്ലാം ആ പടത്തിൽ ഒണ്ട്. പ്രിയദർശൻ ആദ്യമേ പറഞ്ഞിരുന്നു പടം ബാഹുബലി അല്ല technically best film in india. VFX ഇന്നേവരെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ത് ആണ് എന്നാണ്. മോഹൻലാൽ പറഞ്ഞത് പടം ഒരു ഇമോഷണൽ സിനിമ ആണ് patriotisam ആണ് മെയിൻ എന്ന് മാത്രം ആണ്. എല്ലാവരും പറഞ്ഞിരുന്നു മാസ്സ് ഒന്നും പ്രതീക്ഷിച്ചു ആരും വരണ്ട എന്നും. പടം കണ്ട ആർക്കേലും ഈ പറഞ്ഞത് നിഷേധിക്കാൻ പറ്റുമോ? 😏അതെല്ലാം സത്യമാണ്. അതിൽ കൂടുതൽ ഹൈപ്പ് പടത്തിന്റെ ബഡ്‌ജറ്റ്റു കാരണം മലയാളത്തിലെ ഏറ്റവും വലിയ സിനിമ ആയി വന്നപ്പോൾ സംഭവിച്ചു പോയതാണ്.പിന്നെ മികച്ച സിനിമക്ക് ഉള്ളത്ടക്കം കിട്ടിയ നാഷണൽ, സ്റ്റേറ്റ് അവാർഡ്സ്,പിന്നെ ഫാൻസിന്റെ hype അത് എപ്പോഴും എല്ലാർക്കും ഒണ്ടല്ലോ മോഹൻലാലിന് കൂടുതൽ ഫാൻസ്‌ ഒള്ളത് കൊണ്ട് കൂടുതൽ ആയി ഉണ്ടാകാം.
      പിന്നെ ഇതിലൊക്കെ ഉപരി ആയി റിലീസിനെ ചൊല്ലി ഒള്ള തർക്കങ്ങൾ കാരണം മാധ്യമങ്ങൾ free ആയിട്ടു ഉണ്ടാക്കി കൊടുത്ത ഹൈപ്പ്. ഇതിനൊക്കെ അവർ എന്ത് വേണം? 😏കുറുപ് സിനിമക്ക് കൊടുത്ത അത്ര പ്രൊമോഷൻ പോലും ഇവർ ആയിട്ടു ഈ പടത്തിനു കൊടുത്തിട്ടില്ല.💯 അത് റിലീസിന് മുന്നേ എല്ലാരും ചോദിച്ചിരുന്നല്ലോ എന്ത് കൊണ്ട് കാര്യമായ പ്രൊമോഷൻ works കൊടുക്കുന്നില്ല എന്ന് ഇത്ര വലിയ സിനിമ ആയിട്ടും. വലിയ ഒരു സിനിമ ഉണ്ടാകുമ്പോൾ അത് മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ സിനിമ കൂടെ ആകുമ്പോൾ ഇത്രയും awrdsinte ഫെയിം കൂടെ വന്നപ്പോ naturally ഉണ്ടായതാണ്. അത്‌ ആർക്കാ അറിയാത്തതു?കൊച്ചു കുട്ടികൾക്ക് വരെ അറിയുന്ന ഈ കാര്യം marunaadanu ആണോ അറിയാത്തതു? 😏കാവലിനു വേണ്ടി ആ ജോബി ജോർജ് വിളക്ക് എടുത്തതല്ലേ അവന്മാരെ. Bjpkkarde കൂടെ പടം ആകുമ്പോൾ പിന്നെ പറയണ്ടല്ലോ. Markkar കാരണം കാവൽ തീയറ്ററിൽ നിന്ന് മാറ്റി.അയാൾ അല്ലെങ്കിലും പണ്ട് തൊട്ടേ മോഹൻലാലിനോട് ചൊറിച്ചിൽ ആണല്ലോ സോഷ്യൽ മമ്മൂട്ടിയുടെ കൂടെ നടന്നു എപ്പഴും മോഹൻലാലിനെ ചൊറിയൽ അല്ലെ അയാടെ സോഷ്യൽ മീഡിയയിലെ പണി? 😏അതിന്റെ കൂടെ കാവൽ മാറ്റിയതിന്റെ പകയും അത് മടക്കി കൊണ്ട് വരാനും വേണ്ടി കാണിച്ച thendithrm പക്ഷെ ചീറ്റി പോയി. പടം വിജയിച്ചു 🤣

    • @febinsabu4135
      @febinsabu4135 3 года назад +3

      @@Hisham78141 മറുനാടൻ അത് സ്വയം ചെയ്തു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? മറുനാടൻ ബിജെപി അനുഭവം ആണെന്ന് പറയേണ്ടതില്ലല്ലോ. സുരേഷ് ഗോപിയുടെ കാവൽ എന്ന സിനിമ ഒരുപാട് നാളുകൾക്കു ശേഷം റിലീസ് ചെയ്തപ്പോൾ markkar റിലീസ് കാരണം അത് തീയറ്ററിൽ നിന്ന് മാറ്റി. അത് സ്വാഭാവികമായും ബിജെപിക്കാർക്ക് എതിർപ്പുണ്ടാക്കി അത് മൊതലെടുത് അതിന്റെ പ്രൊഡ്യൂസറും മമ്മൂട്ടിയുടെ ഏറ്റവും അടുത്ത ആളുമായ കൂടെ ആയ ആ gunda ജോബി ജോർജ് ആണ് മറുനാടനിലും പൊറത്തും marakkarine Dgrade ചെയ്യാൻ ചരട് വലിച്ചത് 😤അയാൾക്ക് kasaba ഇറങ്ങിയപ്പോൾ തൊട്ട് തുടങ്ങിയ ചൊറി ആണ് മോഹൻലാലിനോട്. അന്ന് മോഹൻലാൽ പടം കൂടുതൽ collect ചെയ്തിരുന്നു. അന്ന് സോഷ്യൽ മീഡിയയിൽ വന്ന് കെടന്നു മമ്മൂട്ടിക്ക് വേണ്ടി ലാലിനെ കുത്തൽ ആയിരുന്നു. എപ്പോഴും ഇങ്ങനെ ഓരോന്ന് കാണിച്ചു choriyum. ഈയിടെ മരക്കാർ റിലീസിന്റ വിവാദങ്ങൾ നടന്നപ്പോളും അയാൾ facebookil വന്ന് ഓരോന്ന് പറഞ്ഞ് പുള്ളിക്ക് നേരെ, ആ വിനായകനെ ഇളക്കി വിട്ട്, മോഹൻലാൽ ഹെയിട് post എല്ലാം ലൈക് ചെയ്ത് എന്നിട്ട് ഇക്കാ ഗ്രേറ്റ്‌ ഗ്രേറ്റ്‌ എന്നും റിപ്ലയും കൊടുത്ത്. രക്ഷകൻ ഇക്ക എന്നൊക്കെ paranj. കാവൽ റിലീസ് ചെയ്യാൻ ആണെങ്കിലും നേരത്തെ സമയം ഉണ്ടായിരുന്നു. കുറുപ്പ് റിലീസ് ചെയ്തു ഒരു മാസത്തോളം സമയം ഒണ്ടാരുന്നു എന്നിട്ടും മമ്മൂട്ടിയെ സപ്പോർട് ചെയ്യാൻ അപ്പൊ റിലീസ് ചെയ്യാതെ marakkarinu ഒരു ആഴ്ച മുമ്പ് മാത്രം റിലീസ് ചെയ്തു marakkarinte സ്ക്രീൻ count കൊറക്കാൻ. 😂പക്ഷെ marakkarinte കൗണ്ട് കൂടുകേം ചെയ്ത് കാവൽ തൂക്കി എടുത്തു തീയറ്റർകാർ കളയുകയും ചെയ്തു. അതിന്റെ കൂടെ kalipparunnu അയാൾക്ക്‌.മമ്മൂട്ടി ഫാൻസിനു ഒപ്പം ചേർന്ന് ഇതിന് പറശ്രമിച്ചവരുടെ ലിസ്റ്റിൽ ഇവർ ഒക്കെ ഒണ്ട് ആന്റോ josephum ഒണ്ട്.

  • @ddmedia562
    @ddmedia562 3 года назад +2

    ഇത്ര വർണ്ണിക്കാൻ എന്താ ഇത്?

  • @ശ്രീജീസസാനന്ത

    ഈ മോഹൻലാലിൻറെ ബന്ധുവാണ്
    തമിഴ് നടൻ ശിവാജി ഗണേശൻ
    ഈ ശിവാജിയുടെ മകനാണ് തമിഴ് നടൻ പ്രഭു
    പ്രഭു മതം മാറി ക്രിസ്ത്യാനിയായി
    കൂടാതെ മോഹൻ ലാലിന്റെ സുഹൃത്
    കെ ബി ഗണേഷ് കുമാർ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ക്രിസ്റ്റ്യൻ മത രീതികളാണ് അയാൾ പിന്തുടരുന്നത്
    ഈ മതം മാറ്റത്തിലെല്ലാം ആന്റണി പെരുമ്പാവൂരിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കപ്പെടേണ്ടതാണ് .

    • @Apostate94
      @Apostate94 3 года назад

      Enitt mohanlal mariyo?? Appo Ivar ellam marumbo mohanlal athin koott nikummo

  • @SAHIYADRI
    @SAHIYADRI 5 месяцев назад

    എന്റെ പൊന്നു പെങ്ങളെ പെണ്ണുപിടിയന്മാരെ ശ്രീകൃഷ്ണ ഭഗവാനുമായി മായി നിങ്ങൾ ഉപമിക്കരുത് അങ്ങനെ പറഞ്ഞാൽ അതിനുള്ള ശിക്ഷ നിങ്ങൾ അനുഭവിക്കേണ്ടിവരും....