@@gv9095 അതിന് ഇതിനും മാത്രം തിളയ്ക്കേണ്ട കാര്യമൊന്നുമില്ല ബ്രദർ. നിങ്ങളുടെ മുഴുനീള വലിപ്പത്തിലുള്ള essay കമന്റ് കാണുമ്പോൾ ഇവർക്ക് എന്തോ അബദ്ധം പറ്റാൻ കാത്തിരുന്നത് പോലെ തോന്നുമല്ലോ. എന്നാൽ ഞാനും ഒരു വലിയ കമന്റ് ഇടാം. നിങ്ങൾ ഇപ്പോൾ ഇവർക്ക് പറ്റിയ തെറ്റിന് പുച്ഛത്തോടെ ഇപ്പോൾ കളിയാക്കിയത് പോലെയല്ല ഇവർ സിനിമകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്. വളരെ മാന്യമായി, ആ സിനിമകളുടെ പ്രയത്നത്തെ അംഗീകരിച്ച് തന്നെയാണ്. അത് എല്ലാ വീഡിയോയിലും അവർ പാലിക്കുന്നു. പക്ഷെ, ആ മാന്യതയോടെ അല്ല ഇവർക്ക് പറ്റിയ തെറ്റ് നിങ്ങൾ ഇപ്പോൾ ഇവിടെ പറഞ്ഞത്. Khanmax സിനിമകളെ മാന്യമായി വിമർശിക്കുമ്പോൾ നിങ്ങൾ തരം താണ രീതിയിൽ പുച്ഛിക്കുന്നു. അവർക്ക് നല്ല രീതിയിൽ വിമർശിക്കാൻ യോഗ്യത ഇല്ലെങ്കിൽ നിങ്ങൾക്കും ഇത് പോലെ ആരെയും കുറ്റം പറയാൻ ഒട്ടും യോഗ്യത ഇല്ല. ആദ്യം നിങ്ങൾ നിങ്ങളുടെ ടോൺ നന്നാക്കാൻ ശ്രമിക്കുക. കാരണവന്മാർ പലതും പറഞ്ഞിട്ടുണ്ട്. പഴമക്കാർ എന്ന് പറയുന്നവർ പറയുന്നത് പലതും ശരിയാണ്. എന്നാൽ, വിഡ്ഢിത്തങ്ങൾ കുറെ ഉണ്ട്. വെറുതെ ബാക്കിയുള്ളവരെ പുച്ഛത്തോടെ സമീപിച്ചിട്ട് പഴമാക്കാരെ കൂട്ട് പിടിക്കല്ലേ. മര്യാദയോടെ പെരുമാറാനും അവർ പറഞ്ഞിട്ടുണ്ട്. അത് ജീവിതത്തിൽ കൊണ്ട് വരൂ. നിങ്ങളും 'സ്വന്തം കണ്ണിലെ കോൽ എടുത്ത് കളയുക'. മാന്യമായി സിനിമകളിലെ തെറ്റിനെ വിമർശിക്കുന്ന ഒരു പേജിന് തെറ്റ് പറ്റിയാൽ അതേ പോലെ മാന്യമായി തന്നെ അവരോട് അത് പറയുക. ഈ സംഭവിച്ച തെറ്റ് ഞാൻ അവരോട് പറഞ്ഞപ്പോൾ മാന്യമായി മറുപടി നൽകിയവർ ആണ് ഈ ചാനൽ.
ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ accident ഉണ്ടാകുമ്പോൾ വണ്ടി മരത്തിൽ ചേന്ന് ഇടിക്കുകയും സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധർമ്മജൻൻ്റെ തലയിൽ ഒരു തേങ്ങ വന്നു വീഴുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആ വണ്ടി പോയി ഇടിക്കുന്നത് തെങ്ങിൽ അല്ല.
ക്ലാസ്സ്‌മേറ്റ് സിനിമയിലെ "എന്റെ ഖല്ബിലെ വെണ്ണിലാവുനീ "പാട്ടിൽ (3:37)ഒരു cuticura പൗഡർ കാണിക്കുന്നുണ്ട്... അത് പ്ലാസ്റ്റിക് ബോട്ടിൽ ആണ്... എന്നാൽ കഥനടക്കുന്നത് 1991ലും...1991ൽ cuticura പൗഡർ തകരത്തിന്റെ ബോട്ടിലിൽ ആണ് വിപണിയിൽ ലഭ്യമായിരുന്നത്
6:40 inspector garud alla.. Lion aanu.. 8 minute ulla ee video il abhadham pattiyille.. Appol 2.30 hrs ulla film il pattunna abadhangal sadharanam... 😜🤣😜😜🤣😜
2 കൺട്റിസിൽ മമത കാനഡ എയർപോർട്ടിന്റെ വെളിയിൽ വെച്ച് ദിലീപിനെ അവിടെനിർത്തിയിട്ട് മമത കാറിൽ കേറി പോകുമ്പോൾ ദിലീപ് പുറകെ ഓടുന്ന സീനിൽ എയർപോർട്ടിന്റെ ബിൽഡിങ്ങിന്റെ മിറോറിൽ ക്യാമറയും ക്യാമെറമാനെയും കാണാം
പട്ടണത്തിൽ ഭൂതം എന്നാ സിനിമയിൽ വില്ലനെ സലിം കുമാർ അറിയാതെ പോലീസ് ജീപ്പിൽ ഇടിച്ച് ഇടുന്ന ഒരു സീനിൽ വില്ലൻ വീഴുന്നത് ഒരു നദിയിലാണ് എന്നാൽ പൊങ്ങുന്നത് കടലിലാണ്
അങ്ങനെയാവില്ല. അവർ തിരിച്ചു വരുമ്പോൾ ഞാൻ വന്നിരുന്നെന്ന് പറയണം എന്നല്ലേ പറഞ്ഞിരിക്കുന്നത്. അപ്പോൾ അവരോട് ആ പെൺകുട്ടി വന്നിരുന്നെന്നും അത്പോലെ അപ്പോൾ sir ന്റെ time best time എന്ന് ഞാൻ മനസ്സിൽ വിചാരിച്ചെന്നും പുള്ളി പറഞ്ഞിരുന്നെങ്കിലോ 😇
Ith nammal audience n ulla oru reminder alle.. Athra importance illathoru character aanallo aa Gardener, but aa dialogue hit aann, so ath paranjath idheham aann enn indirect aayi kaanich tharunna oru directorion technic aavaamallo
കുഞ്ഞിരാമായണത്തിന്റെ climaxil biju menon വരുമ്പോൾ neeraj madhav inte ഇപ്പുറത്തു ആണ് deepak നിൽക്കുന്നത് എന്നാൽ biju menon കാറിൽ നിന്ന് ഇറങ്ങുമ്പോൾ deepak aju ന്റെ ഇപ്പുറത്തു ആണ് നിൽക്കുന്നത്
ഞാൻ കണ്ടു പിടിച്ച 1 mistake: Movie: ഒരു മുത്തശ്ശി ഗദ Movie - ൽ Suraj ഉം family ഉം tour പോകുന്നു . അത് Suraj ൻ്റെ മകൻ്റെ School ന്ന് leave എടുത്തു കൊണ്ടാണ് പോകുന്നത്. അവർ Tour പോയപ്പോ , Computer ൻ്റെ മുന്നിലെ Scene ൽ മുത്തശ്ശിയോട് (Rajini Chandi) അമ്മൂമ(Bagyalakshmi) Birthday എപ്പോഴാണെന്ന് ചോദിക്കുന്നു, അവർ അതിന് April 25 ന് ആണെന്ന് പറയുന്നു. അവർ അത് നാളെ ആണെന്ന് മനസ്സിലാക്കുന്നു. അപ്പൊ Suraj ൻ്റെ മകൻ School ന്ന് Ieave എടുത്തതോ ? April ൽ കേരളത്തിലെ എല്ലാ Schools നും Vacation ആയിരിക്കില്ലേ ?
കാര്യസ്ഥൻ മൂവിയിൽ ആ രണ്ട് വീട്ടിലെ കാരണവന്മാർ ഒരുമിച്ച് ആദ്യമായി അമ്പലത്തിൽ ദീപം തെളിയിക്കുന്ന സീൻ നോക്കിയാൽ ഭാഗ്രൗണ്ടിൽ പകൽ രാത്രി ആകുന്നതും പിന്നേം പകൽ ആകുന്നതും ഞാൻ ശ്രദ്ധിച്ചു 😄
സത്യം സിനിമയിൽ പ്രിത്വിരാജ് ആനന്ദ് രാജിനെ തട്ടിക്കൊണ്ടുപോയി ഒരു അറയ്ക്കകത് ഇടുന്നുണ്ട് പക്ഷെ ഒരു സോങ് കഴിഞ്ഞപ്പോഴേക്കും ആനന്ദ് raj താടിയും മുടിയും വളർന്നു ഒരു സിംഹമായി.... അവിടെ എത്ര കാലം പിടിച്ചു... പിന്നെ ദൈനം ദിന 1...2.. പരിപാടികൾ അത്ര കാലം ഉണ്ടായിട്ടില്ലേ... 😄😄😄
കുഞ്ഞികൂനൻ സിനിമയിൽ പാട്ടിൽ ദിലീപ് മീശശമാധവൻ സിനിമ തിയേറ്റരിൽ ഇരുന്നു കാണുന്നുണ്ട്, അതുപോലെ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയിൽ, ക്ലൈമാക്സിൽ തിയേറ്ററിൽ ഇരുന്നു അനിയത്തിപ്രാവ് കാണുന്നു
കൊച്ചിരാജാവ് സിനിമയിൽ ക്ലാസ്സ്‌റൂമിൽ വെച്ചുള്ള fight സീനിൽ സുധീർ അറിഞ്ഞുകൊണ്ട് ജനലിൽ തല ഇടിക്കുന്ന സീൻ ഉണ്ട്. ആ ജനലിന്റെ ഗ്ലാസിന്റെ കമ്പി 2 സീനിലും 2 രീതിയിലാണ് കാണിക്കുന്നത്. അതുപോലെ ആ സിനിമയിൽ last vijayaraghavan സാർ ലിഫ്റ്റിൽ കയറിനിൽക്കുന്ന ദിലീപിനെ കാലുകൊണ്ട് തൊഴിക്കാൻ പോകുന്ന സീൻ ഉണ്ട്. ആ സീനിൽ vijayaraghavan സാർ കെട്ടിടത്തിൽ നിന്ന് താഴെ വീഴുന്ന സീനിൽ അവിടെ ഒരു water tank ആദ്യം കാണിക്കുന്നില്ല.പക്ഷെ വീഴുന്നത് water ടാങ്കിൽ ആണ്.
സിഐഡി മൂസയിൽ അവസാന ഭാഗത്ത് അടുക്കുമ്പോൾ റോഡിൽ വെച്ച് യൂണിഫോമിൽ നിൽക്കുന്ന ജഗതി ചേട്ടൻ "പട്ടി" എന്ന് വിളിക്കുന്നത് കേട്ട് വഴിയിൽ കൂടി പോകുന്ന ആളു തല്ലുന്ന scene കാണാം, ആ ധൈര്യം സമ്മതിച്ച് കൊടുക്കണം
സേതരാമയ്യർ സിബിഐ എന്ന സിനിമയിൽ 01:05:30 ൽ സായി കുമാർ ജീപ്പിൽ നിന്നിറങ്ങി വീടിന്റെ വാതിലിന്റെ അടുത്ത് വരുമ്പോൾ സായി കുമാറിന്റെ പുറത്ത് ക്യാമറാ മാന്റെ നിഴൽ വ്യക്തമായി കാണാൻ സാധിക്കും .
സുരേഷ് ഗോപി ചിത്രം ബഡാ ദോസ്തിൽ 1:33:23-സീനിൽ ആൽബർട്ട് തോമസ് ബസ് സ്റ്റാൻഡിൽ കാറുമായി ചെല്ലുമ്പോൾ കാറിന്റെ മിററിൽ ക്യാമെറയെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ടവർ നിൽക്കുന്നതും കാണാം
Car Athra Speedil Alla Pokunadhu...Below 30kmph...Adhu Bicyclinu Overtake Cheyyaanaakum...Onnu Anju Chavittiyaal Mathi...(Road Straight And No Hump Or Holes)
സിനിമ കിളി ചുണ്ടൻ മാമ്പളം Climax തലാക്ക് ചൊല്ലുന്ന scene. ശ്രീനിവാസൻ തലാക്ക് ചൊല്ലുന്ന scene ൽ സൂര്യൻ ശ്രീനിവാസന്റെ പിറകിൽ സൗന്ദര്യയെ കാണിക്കുമ്പോൾ അവരുടെ പിറകിൽ അവസാനം തലാക്ക് ചൊല്ലി തീരുമ്പോൾ രണ്ടു പേരുടെയും നടുവിൽ 😂
രാപകൽ സിനിമയിൽ ആനയെ വിറ്റു കഴിഞ്ഞു ആണ് നയൻതാരയുടെ കഥാപാത്രത്തിന്റെ അച്ഛൻ മരിക്കുന്നത് പിന്നെ ആണ് ബാബുരാജ് മമ്മുട്ടി ഫൈറ്റ് അതിനു ഇടയിൽ ആനയെ വെക്തമായി കാണാം
ദിലീപിന്റെ കോമിഡി സിനിമ എന്നു എടുത്ത് പറയേണ്ട 2000 ത്തിനു ശേഷം ഒന്നു രണ്ട് സിനിമകൾ ഒഴിച്ച് ദിലീപ് ഏട്ടന്റെ പടമെല്ലാം കോമഡി ആ . അതാണ് പുള്ളിയുടെ വിജയവും.
പിന്നെ കൊച്ചി രാജാവ് എന്ന movie യിൽ ദിലീപ് ക്ലാസ്സിൽ ഇരിക്കുമ്പോൾ അവിടെ ശിവ, മുത്തു എന്ന് രണ്ടു പേര് വരുന്നു. അതിൽ മുത്തു ഓടി ജനാലയിൽ ഇടിക്കുമ്പോൾ പുറത്ത് കിടന്ന ജനാലയുടെ glass ഡോർ അകത്തു വന്നതെങ്ങനെയാണ്
കുബേരൻ എന്നാ സിനിമയിൽ മണിച്ചേട്ടൻ വരുമ്പോൾ ദിലീബേട്ടൻ ക്രീം തേച്ചു പറ്റിക്കും അവർ കെട്ടിപിടിക്കുമ്പോൾ മണിച്ചേട്ടന്റെ വലത്തെ കയുടെ ഷോൾഡറിൽ ക്രീം പറ്റും എന്നാൽ കൊട്ടാരത്തിലേക്ക് ക്യാമറ തിരിചിട്ട് മണിച്ചേട്ടനെ കാണിക്കുമ്പോൾ ക്രീം ഇല്ല
രാവണപ്രഭു:: തറവാട് ലേലത്തിൽ വെക്കണം എന്ന് ചർച്ച ചെയ്യാൻ മന്ത്രി മാധവൻ വരുന്ന സീൻ... അതിൽ ലാലേട്ടൻ കാറിൽ നിന്ന് ഇറങ്ങുമ്പോൾ പാന്റ് ആയിരുന്നു... ശേഷം ആ ഹാളിലേക്ക് മുണ്ട് മടക്കി കുത്തി ആണ് കേറി വരുന്നത് 🚶
സിനിമ ഒപ്പം അതിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന് ഗാനത്തിന്റെ അവസാന ഭാഗത്തിൽ ആ കുട്ടിയ്ക്ക് മോഹൻലാൽ ഒരു ഉടുപ്പ് മേടിച്ചു നൽകുന്നു. അടുത്ത scene ൽ ആ ഉടുപ്പ് ഇടുന്നു. എന്നാൽ ആ ഉടുപ്പ് ഇട്ട scene പാട്ടിന്റെ ആദ്യം ഉണ്ട്
അതു പോലെ commissioner എന്ന സിനിമയില്‍ ആരും അതികം ശ്രദ്ധിക്കാതെ പോയ ഒരു mistake. Famous dialogue ആയ "കാക്കി ഇട്ടവന്റ നേരെ" എന്ന scene സുരേഷ് ഗോപി പറയുന്പോള്‍ തൊട്ട് പുറകില്‍ ബസ്സില്‍ ഒരാള്‍ മൈക്ക് പിടിച്ച് നിൽക്കുന്നത് കാണാം. Live sound record ചെയ്യുന്ന ആൾ ആകാം അത്.
Sringal velan സിനിമയിൽ യേശുവിന്റെ entry കാണിക്കുമ്പോൾ കലാഭവൻ shajon പറയുന്നത് കർത്താവെ എന്നാണ് പക്ഷെ നമ്മൾ കേൾക്കുന്നത് കൃഷ്ണ എന്നാണ്. ഇത് അടുത്ത വീഡിയോയിൽ പറയണം
മമ്മൂട്ടിയുടെ പുതിയചിത്രം ONE ൽ മകളെ പോലീസ് പിടിച്ചത് സലിംകുമാർ മകന് വിളിച്ച്പറയുമ്പോൾ മകൻ ഫോൺ കട്ട് ചെയ്താണ് എടുക്കുന്നത് . പേര് പറയാൻ മറക്കല്ലേ....👍👍
റൺവേയിൽ തോന്നിയ ഒരു മിസ്റ്റേക്ക്. ഭായിയുടെ ലോറിക്ക് ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കയറുന്ന പരമശിവം. ഇതിനുശേഷം പോലീസ് വരുമ്പോൾ ഭായ് ലോറിയും ഉപേക്ഷിച്ചു രക്ഷപെടുന്നു. ഒരു ജീപ്പ് നിറയെ പോലീസുകാർ ഉണ്ടായിട്ടും, പോലീസ് സ്പിരിറ്റ് നിറച്ച വഴിയരുകിൽ ഉപേക്ഷിച്ച ലോറി എടുക്കാതെ ഡ്രൈവറിന്റെ പുറകെ പോകുന്നു.. ഒരു ലോജിക്കില്ലായ്മ തോന്നിയ സീൻ..
BHEESHMA PRAVAM enna Movie-il SOUBIN SHAIR cheyyunna AJAS enna Character LORRY Oadichu, HARISH UTHTHAMAN cheyyunna MARTIN enna Character Oadikkunna CARne Accidentilaakkunna Shotil aa LORRY-lulla TATA New Logo aanu. Cinema Pazhaya kaala Kathayaanu parayunnathenkil TATA Old Logo aayirunnu vendiyirunnath.
രാജമാണിക്യം climax ൽ ഇതുപോലെ രഹ്മാനുമായുള്ള fight നിടയിൽ ബാബുരാജിന്റെ police belet മാറി വരുന്നുണ്ട്. 👍👍👍2 ഹരിഹർനഗറിന്റെ video ഞാനും ആലോചിച്ച് ഇരുന്നിരുന്നു, ഇപ്പോഴാണ് ഉത്തരം കിട്ടിയത്. 😂😂😂. ഡോറയുടെ bag 🛍️🛍️🛍️😂😂😂. രാമന്റെ ഏദൻതോട്ടത്തിൽ Xender വഴി call ചെയ്യുന്ന director brilliance 😂😂😂.
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു black jeep compus ആണ്. പക്ഷെ ക്ലൈമാക്സിൽ ഗോടൗണിലേക്ക് ഇടിച്ചു കയറ്റുന്ന സീനിൽ സ്‌കോർപിയോയുടെ മേലെ jeep combusiന്റെ body കയറ്റിയത് ആണെന്ന് കറക്റ്റ് ആയിട്ടു കാണാം..
കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിൽ ധർമജൻ കുട്ടികളുമായി കളികുമ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ സൈക്കിളിൽ വന്ന് ദാസ് എന്ന് വിളിചപോൾ ബോൾ pass കൊടുക്കുന്നത് കാണാം. ആ ബോൾ ആദ്യം ചെളി ഉണ്ടായിരുന്നില്ല . പക്ഷേ,വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ദേഹത്തേക്ക് വീഴുമ്പോൾ കൂടുതൽ ചെളി പറ്റിയിരിക്കുന്നത് കാണാം.
ചന്ദ്രേട്ടൻ എവിടെയാ എന്ന ഫിലിമിൽ ദിലീപും സുരാജ്ഉം കാറിൽ കയറി സുരാജിന്റെ വീട്ടിൽ പോകുന്ന സീൻ ഉണ്ട്, അതിൽ സുരാജ് ഡ്രൈവ് ചെയ്യുന്നില്ല ആക്ഷൻ മാത്രേ കാണിക്കുന്നുള്ളു, പുറത്ത് സീൻ അതെ പോലെ തന്നെ..
ഞാൻ കണ്ടുപിടിച്ച അബദ്ധങ്ങൾ : 1)താന്തോന്നി ഫിലിമിൽ പൃഥ്വിരാജിന്റെ വണ്ടി ഇടിച്ചു കൊക്കയിൽ വീഴ്ത്തുന്നതിന്ന് മുമ്പ് വണ്ടിയുടെ പുറത്ത് കാണിക്കുന്നുണ്ട്. അപ്പോൾ അവിടെ വയൽ ആയിരുന്നു. പക്ഷെ പെട്ടന്ന് അവിടെ കൊക്ക വന്നു. 2)pathana ഫിലിമിൽ ക്ലൈമാക്സ് fight സീനിൽ ഡ്യൂപ്പിന്റെ മുഖം ചില സീനുകളിൽ കാണാം.
ട്വൻറി ട്വൻറി സിനിമയിലെ ഒരു അബദ്ധം മമ്മൂട്ടിയുടെ ഫ്ലാറ്റിൽ വച്ചുള്ള സംഘട്ടനത്തിനു ശേഷം ജനാല വഴി സ്വിമ്മിംഗ് പൂളിൽ ചാടിയ ശേഷം അവിടെ നിന്നും കയറി വരുന്ന മോഹൻലാലിൻ്റെ കോട്ടിൻ്റെ ഇരുവശവും പറന്നു നിൽക്കുന്നതായി കാണാം മുഴുവൻ നനഞ്ഞ വസ്ത്രം എങ്ങനെയാണ് ഇതുപോലെ പറന്നു നിൽക്കുന്നത്
ദിലീപ് ഏട്ടന്റെ jack & daniel ൽ ദിലീപ് ഏട്ടൻ duke ബൈക്കുമായി താറിൽ ഇടിക്കുമ്പോൾ ഇടിക്കുന്ന സീനിൽ ഇടിക്കുമ്പോൾ താർ ദിലീപ് ഏട്ടൻ തെറിച്ചു വീഴുന്ന സീനിൽ താറിന് പകരം ബെലോറ ആണ്
കൊച്ചിരാജാവ് സിനിമയിൽ ദിലീപ് ക്ലാസ്സ് റൂമിൽ ഇരിക്കുമ്പോഴുള്ള റിയാസ്കാന്റെയും മറ്റേ വില്ലന്റെയും ഫൈറ്റ് സീൻ. മറ്റേ വില്ലൻ തല കൊണ്ട് ജനലിൽ ഇടിച്ചു പൊട്ടിക്കുന്ന സീനിൽ വ്യക്തമായി കാണാം ചില്ല് വെളിയിലാണ്. തല ഇടിക്കുമ്പോൾ ചില്ല് പൊട്ടുന്നത് ക്ലാസ്സ് റൂമിന് അകത്തും
Etta ഗിലി എന്ന സിനിമയിൽ തൃഷ യുടെ പിറന്നാൾ ആഘോഷിക്കാന് കേക്ക് കൊണ്ട് വരുന്നു വിജയിടെ അനിയത്തിയും അനിയത്തിയുടെ ഫ്രണ്ട്സും കേക്ക് കൊണ്ട് വരുമ്പോൾ പകലും പെട്ടന്ന് കേക്ക് മുറിക്കുബോൾ ബാക്കിൽ രാത്രി ആകുന്നു Aaa misttake onnu next video yile pranju tharro
കൊച്ചി രാജാവിൽ വിജയ രാഘവൻ ദിലീപിനെ ചവിട്ടാൻ നോക്കിയപ്പോൾ ലിഫ്റ്റ് നിന്ന് വീഴുന്ണ്ട്.. പക്ഷെ വിജയരാഘവൻ നേരെ വീഴെണ്ടത് ആ ലിഫ്റ്റ് നു മുകളിൽ ആണ്. നേരെ അദ്ദേഹം വീഴുന്നത് ഒരു വെള്ളത്തിൽ ആണ്.
ഇതിലെ കാക്കക്കുയിൽ സിനിമയിലെ ഇതേ സീനിൽ മറ്റൊരു mistake ഉണ്ട്. സുകുമാരിയും മകളും വാതിലിന് പിന്നിൽ ആരോ ഉണ്ടെന്ന് പറയുന്നത് വരെ തൊട്ടടുത്തുള്ള ഷെൽഫും വാതിലും തമ്മിൽ നല്ല gap ഉണ്ട്. അതുകൊണ്ട് തന്നെ വാതിലിന് പിറകിൽ നിൽക്കുന്ന ആള് ഷെൽഫിന്റെ പിന്നിലേക്ക് പോകുമ്പോൾ തീർച്ചയായും എല്ലാവരും കാണും. എന്നാൽ door തുറന്നു നോക്കുന്ന time ൽ door ഉം shelf ഉം തമ്മിൽ ഒട്ടും gap ഇല്ല. അത് തമ്മിൽ ചേർന്നു കിടക്കുന്നത് കാണാം. ശ്രദ്ധിച്ചു നോക്കു...
നിറം സിനിമയിൽ കോളേജിൽ വച്ചു പാട്ടുപാടുന്നതിനു ഇടക്ക് ലിറിക്‌സ് എഴുതിയ പേപ്പർ പറന്നു പോകുന്നതുമൂലം ഗായകൻ വെട്ടിലാകുന്നു... അതു കിട്ടിയ നായിക കറക്റ്റ് ട്യൂണിൽ പാടുന്നു അതും പേപ്പർ നോക്കാതെ... അപ്പോൾ കിട്ടിയ നായികക്ക് പേപ്പർ നോക്കാതെ പാടാം... Prepard ആയി വന്ന അയാൾ എന്ത് തേങ്ങാക്കാ പാടാൻ വന്നത്
Cold Case ഇൽ കട്ടർ ഉപയോഗിച്ച് തല മുറിക്കുമ്പോൾ ചോര ബാത്‌റൂമിൽ നിന്നും എങ്ങനെ ബെഡ്റൂമിലേക്ക് ഒഴുകും... ആരാണ് ആ വീടിന്റെ എൻജിനീയർ 5 to 10 inch height difference കാണില്ലേ floor to floor... 😀😀
മഹാസമുദ്രം എന്ന് പറയുന്ന സിനിമയിൽ ഐ എം വിജയൻ ഫണ്ട് കൊണ്ടുപോകുമ്പോൾ പോസ്റ്റിനു സൈഡിൽ നിന്നാണ് പന്ത് അടിക്കുന്നത്. പക്ഷേ ഗോൾ ആകുമ്പോൾകുറച്ചു സൈഡിൽ ആയിട്ടാണ് കാണുന്നത്
മിസ്റ്റേക്ക് എല്ലാ എപ്പിസോഡും -Threw Logic / Mistake Scenes in Malayalam Movies: ruclips.net/p/PL5Z8-MmC0NqxU1cBoXHkRgk3YCvMZfVo3
Inspector garud alla lion anu bro
Angane KhanMaxinum Mistake pattum ennu theliyichu..😄.
Ithu oru Ormayayi ivide kidakatte
Mattullavarude effort ne kaliyakkumbol. Swantham aytum mistake pattathe nokkunath nallathanu.
Atleast 10 minute ulla video il polum mistake illathe edit cheyyanavathavar anu. Mattullavarude mistake kandupidikkan nadakkunath.
Pazhammakkar parayum. Adhyam swantham kannile kolu pinne mattullavarude kannile karadu edukkam ennu.
Bro paranjath inspector garud but kaanichath the lion aane
@@gv9095 അതിന് ഇതിനും മാത്രം തിളയ്ക്കേണ്ട കാര്യമൊന്നുമില്ല ബ്രദർ. നിങ്ങളുടെ മുഴുനീള വലിപ്പത്തിലുള്ള essay കമന്റ് കാണുമ്പോൾ ഇവർക്ക് എന്തോ അബദ്ധം പറ്റാൻ കാത്തിരുന്നത് പോലെ തോന്നുമല്ലോ. എന്നാൽ ഞാനും ഒരു വലിയ കമന്റ് ഇടാം.
നിങ്ങൾ ഇപ്പോൾ ഇവർക്ക് പറ്റിയ തെറ്റിന് പുച്ഛത്തോടെ ഇപ്പോൾ കളിയാക്കിയത് പോലെയല്ല ഇവർ സിനിമകളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നത്. വളരെ മാന്യമായി, ആ സിനിമകളുടെ പ്രയത്നത്തെ അംഗീകരിച്ച് തന്നെയാണ്. അത് എല്ലാ വീഡിയോയിലും അവർ പാലിക്കുന്നു. പക്ഷെ, ആ മാന്യതയോടെ അല്ല ഇവർക്ക് പറ്റിയ തെറ്റ് നിങ്ങൾ ഇപ്പോൾ ഇവിടെ പറഞ്ഞത്. Khanmax സിനിമകളെ മാന്യമായി വിമർശിക്കുമ്പോൾ നിങ്ങൾ തരം താണ രീതിയിൽ പുച്ഛിക്കുന്നു. അവർക്ക് നല്ല രീതിയിൽ വിമർശിക്കാൻ യോഗ്യത ഇല്ലെങ്കിൽ നിങ്ങൾക്കും ഇത് പോലെ ആരെയും കുറ്റം പറയാൻ ഒട്ടും യോഗ്യത ഇല്ല. ആദ്യം നിങ്ങൾ നിങ്ങളുടെ ടോൺ നന്നാക്കാൻ ശ്രമിക്കുക. കാരണവന്മാർ പലതും പറഞ്ഞിട്ടുണ്ട്.
പഴമക്കാർ എന്ന് പറയുന്നവർ പറയുന്നത് പലതും ശരിയാണ്. എന്നാൽ, വിഡ്ഢിത്തങ്ങൾ കുറെ ഉണ്ട്. വെറുതെ ബാക്കിയുള്ളവരെ പുച്ഛത്തോടെ സമീപിച്ചിട്ട് പഴമാക്കാരെ കൂട്ട് പിടിക്കല്ലേ. മര്യാദയോടെ പെരുമാറാനും അവർ പറഞ്ഞിട്ടുണ്ട്. അത് ജീവിതത്തിൽ കൊണ്ട് വരൂ. നിങ്ങളും 'സ്വന്തം കണ്ണിലെ കോൽ എടുത്ത് കളയുക'. മാന്യമായി സിനിമകളിലെ തെറ്റിനെ വിമർശിക്കുന്ന ഒരു പേജിന് തെറ്റ് പറ്റിയാൽ അതേ പോലെ മാന്യമായി തന്നെ അവരോട് അത് പറയുക. ഈ സംഭവിച്ച തെറ്റ് ഞാൻ അവരോട് പറഞ്ഞപ്പോൾ മാന്യമായി മറുപടി നൽകിയവർ ആണ് ഈ ചാനൽ.
7:27 ഡോറയുടെ ബാഗ് അതാവണം bag
ഡോറ uyir 😍😍😍😆
ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ accident ഉണ്ടാകുമ്പോൾ വണ്ടി മരത്തിൽ ചേന്ന് ഇടിക്കുകയും സച്ചിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധർമ്മജൻൻ്റെ തലയിൽ ഒരു തേങ്ങ വന്നു വീഴുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആ വണ്ടി പോയി ഇടിക്കുന്നത് തെങ്ങിൽ അല്ല.
ചേട്ടാ വെട്ടം മൂവിയിൽ ഫസ്റ്റ് സീനിൽ നായിക അലാറം അടിച്ചിട്ടുണ്ടോ എന്ന് ടൈംപീസ് സിൽ നോക്കുമ്പോൾ ടൈം പീസിൽ ബാറ്ററി ഇല്ല
Alarm അടിച്ചില്ല എന്ന് പറഞ്ഞത് അതുകൊണ്ട് ആയിരിക്കും ..
Nanjamma tappori DJ ANu SKS..♥️
മം എടുത്തിട്ട് പുഴുങ്ങു
@@great8284 yaaa bro
@@djanusks1375 u are a skilled DJ mixer .. keep it up bro..🥰😍
ക്ലാസ്സ്‌മേറ്റ് സിനിമയിലെ "എന്റെ ഖല്ബിലെ വെണ്ണിലാവുനീ "പാട്ടിൽ (3:37)ഒരു cuticura പൗഡർ കാണിക്കുന്നുണ്ട്... അത് പ്ലാസ്റ്റിക് ബോട്ടിൽ ആണ്... എന്നാൽ കഥനടക്കുന്നത് 1991ലും...1991ൽ cuticura പൗഡർ തകരത്തിന്റെ ബോട്ടിലിൽ ആണ് വിപണിയിൽ ലഭ്യമായിരുന്നത്
6:41 inspector garud അല്ല Lion ആണ് cinema... തെറ്റു കണ്ടു പിടിക്കുന്ന ആൾക്കും തെറ്റി 🤣🤣
🤣🤣🤣
4:33 അയാൾ എപ്പോളും നല്ല best time എന്ന് പറയുന്നത് ആയിരിക്കും അതു എപ്പോഴേലും കെട്ടു കാണും
ഡോറക്ക് മുമ്പേ സഞ്ചരിച്ച പടം രാക്ഷസരാജാവ്
😂😂😂😂
6:40 inspector garud alla.. Lion aanu.. 8 minute ulla ee video il abhadham pattiyille.. Appol 2.30 hrs ulla film il pattunna abadhangal sadharanam... 😜🤣😜😜🤣😜
Yes
😂
Pwoli
😂
😂
1:45🤣"അമ്പരന്നോ മമ്മി..''😂😂🤣👍
🤣🤣🤣🤣
പൃത്വിരാജിന്റെ "ഡാർവിന്റെ പരിണാമം" എന്ന സിനിമയിൽ 01:40:19 പ്രിത്വിരാജ് വാനിൽ കയറുമ്പോൾ അവിടെ ക്യാമറ ടീമിന്റെ നിഴൽ കാണാം.
No, that is Illuminati following Zaed Masood in disguise 🤣🤣🤣.....
Aano kunjeee
ഞാനും ഇത് ശ്രദ്ധിച്ചിരുന്നു....
ഞാനും കണ്ടു
അത് മാത്രം അല്ല... ഒരു സ്റ്റണ്ട് സീൻ്റെ ഇടയ്ക്ക് ക്യാമറ കാണാം 1:00:30
എന്റെ നെയിം മെൻഷൻ ചെയ്തതിനു thanks. 😍😍😍
2 കൺട്റിസിൽ മമത കാനഡ എയർപോർട്ടിന്റെ വെളിയിൽ വെച്ച് ദിലീപിനെ അവിടെനിർത്തിയിട്ട് മമത കാറിൽ കേറി പോകുമ്പോൾ ദിലീപ് പുറകെ ഓടുന്ന സീനിൽ എയർപോർട്ടിന്റെ ബിൽഡിങ്ങിന്റെ മിറോറിൽ ക്യാമറയും ക്യാമെറമാനെയും കാണാം
ഹരിഹർനകറിൽ വേലാകാരൻ ഇടയ്ക്കിടെ ബെസ്റ്റ് ടൈം പറയുന്നുണ്ടാകും. ഒരിക്ക മാത്രെ അത് സിനിമയിൽ കാണിച്ചുള്ളൂ അതാ
ഇത് ഞാനും വിചാരിച്ചു
Njanum
Njanum
Good
അഗശഗംഗയിൽ കാമറയുടെ പ്രേതം ആയിരിക്കും ഒപ്പം പോകുന്നത് 😜
പട്ടണത്തിൽ ഭൂതം എന്നാ സിനിമയിൽ വില്ലനെ സലിം കുമാർ അറിയാതെ പോലീസ് ജീപ്പിൽ ഇടിച്ച് ഇടുന്ന ഒരു സീനിൽ വില്ലൻ വീഴുന്നത് ഒരു നദിയിലാണ് എന്നാൽ പൊങ്ങുന്നത് കടലിലാണ്
നദികൾ ചേർന്ന് കടൽ രൂപം കൊള്ളുന്നു എന്ന് ഡയറക്ടർ നമുക്ക് പഠിപ്പിച്ചു തരുന്നു 😂😊😊
Ath ചിലപ്പോൾ ആലപ്പുഴയിലെ തൊട്ടപ്പളിയിൽ ആയിരിക്കും ഷൂട്ട് ചെയ്തത് 🙌🏻
@@nflkku6465 Athe😂
നിങ്ങളെ ഇത് പോലുള്ള വീഡിയോസ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടo ❤😍😘
അതെ
Enikum
04:29 സിമ്പിൾ! ഹിറ്റ് സിനിമയാരുന്നല്ലോ ഇൻ ഹരിഹർ നഗർ; സ്വാഭാവികമായും യുവാക്കളായിരുന്ന അപ്പുക്കുട്ടനും മഹാദേവനുമൊക്കെ ആ സിനിമ കണ്ടിട്ടുണ്ടാകും ;-)
അങ്ങനെയാവില്ല. അവർ തിരിച്ചു വരുമ്പോൾ ഞാൻ വന്നിരുന്നെന്ന് പറയണം എന്നല്ലേ പറഞ്ഞിരിക്കുന്നത്. അപ്പോൾ അവരോട് ആ പെൺകുട്ടി വന്നിരുന്നെന്നും അത്പോലെ അപ്പോൾ sir ന്റെ time best time എന്ന് ഞാൻ മനസ്സിൽ വിചാരിച്ചെന്നും പുള്ളി പറഞ്ഞിരുന്നെങ്കിലോ 😇
@@midhunkt9807 ശെരിയാ ഇതാണ് ലോജിക് 👍
Ith nammal audience n ulla oru reminder alle.. Athra importance illathoru character aanallo aa Gardener, but aa dialogue hit aann, so ath paranjath idheham aann enn indirect aayi kaanich tharunna oru directorion technic aavaamallo
@@midhunkt9807 aa scenil angine parayunnunde
4:30 സിനിമ ഇറങ്ങി കഴിഞ്ഞു അവർ അത് കണ്ടില്ലേ അപ്പോൾ ആണ് അത് കേട്ടത് 🤩
കുഞ്ഞിരാമായണത്തിന്റെ climaxil biju menon വരുമ്പോൾ neeraj madhav inte ഇപ്പുറത്തു ആണ് deepak നിൽക്കുന്നത് എന്നാൽ biju menon കാറിൽ നിന്ന് ഇറങ്ങുമ്പോൾ deepak aju ന്റെ ഇപ്പുറത്തു ആണ് നിൽക്കുന്നത്
ഞാൻ കണ്ടു പിടിച്ച 1 mistake:
Movie: ഒരു മുത്തശ്ശി ഗദ
Movie - ൽ Suraj ഉം family ഉം tour പോകുന്നു . അത് Suraj ൻ്റെ മകൻ്റെ School ന്ന് leave എടുത്തു കൊണ്ടാണ് പോകുന്നത്.
അവർ Tour പോയപ്പോ , Computer ൻ്റെ മുന്നിലെ Scene ൽ മുത്തശ്ശിയോട് (Rajini Chandi) അമ്മൂമ(Bagyalakshmi) Birthday എപ്പോഴാണെന്ന് ചോദിക്കുന്നു, അവർ അതിന് April 25 ന് ആണെന്ന് പറയുന്നു. അവർ അത് നാളെ ആണെന്ന് മനസ്സിലാക്കുന്നു.
അപ്പൊ Suraj ൻ്റെ മകൻ School ന്ന് Ieave എടുത്തതോ ? April ൽ കേരളത്തിലെ എല്ലാ Schools നും Vacation ആയിരിക്കില്ലേ ?
Pwoli 👍
മിസ്റ്സ്ക്ക്സൽ ഉയറ്റുബിൾ.വന്നിട്ടുണ്ട്
Adipoli
പോരാത്തതിന് സുരാജിന്റെ മകൻ L. P യിലും ആണ്. അത് എന്റെയും വലിയ സംശയമായിരുന്നു.
Poli
സൂപ്പർ ചാനൽ... നല്ല രസം ഉള്ളതാണ് ഇത്
കാര്യസ്ഥൻ മൂവിയിൽ ആ രണ്ട് വീട്ടിലെ കാരണവന്മാർ ഒരുമിച്ച് ആദ്യമായി അമ്പലത്തിൽ ദീപം തെളിയിക്കുന്ന സീൻ നോക്കിയാൽ ഭാഗ്രൗണ്ടിൽ പകൽ രാത്രി ആകുന്നതും പിന്നേം പകൽ ആകുന്നതും ഞാൻ ശ്രദ്ധിച്ചു 😄
Ith orikal njan notice ചെയ്തായിരുന്നു പക്ഷേ പറയാൻ പറ്റിയില്ല
സത്യം സിനിമയിൽ പ്രിത്വിരാജ് ആനന്ദ് രാജിനെ തട്ടിക്കൊണ്ടുപോയി ഒരു അറയ്ക്കകത് ഇടുന്നുണ്ട് പക്ഷെ ഒരു സോങ് കഴിഞ്ഞപ്പോഴേക്കും ആനന്ദ് raj താടിയും മുടിയും വളർന്നു ഒരു സിംഹമായി.... അവിടെ എത്ര കാലം പിടിച്ചു... പിന്നെ ദൈനം ദിന 1...2.. പരിപാടികൾ അത്ര കാലം ഉണ്ടായിട്ടില്ലേ... 😄😄😄
'legacy' 6 characters ഒള്ളൂ.8 characters എങ്കിലും minimum വേണം password ന്😂😂😂.
അണ്ടർ സ്ക്വാർ
Sureshgoli kandupidicha legacy ethairunu-- Legaseee 8chrctr ayile😀
Hotmail 6 character mathiyennu thonnunnu... Gmailinu aanu 8
@@MINDMEENTERTAINMENT ഭയങ്കര കണ്ടുപിടിത്തം🤭🤭🤭
@@NoOne-no9te jeevich pott muthe... 😂😀
കുഞ്ഞികൂനൻ സിനിമയിൽ പാട്ടിൽ ദിലീപ് മീശശമാധവൻ സിനിമ തിയേറ്റരിൽ ഇരുന്നു കാണുന്നുണ്ട്, അതുപോലെ കുഞ്ചാക്കോ ബോബന്റെ വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയിൽ, ക്ലൈമാക്സിൽ തിയേറ്ററിൽ ഇരുന്നു അനിയത്തിപ്രാവ് കാണുന്നു
ayinu...
@@sfi6979 ayinu oodiko pooyi
ചോട്ടാ മുംബൈയിൽ മോഹൻലാലും ഭീമൻ രഘുവും തമ്മിലുള്ള മാർക്കറ്റിൽ വച്ചുള്ള ഫൈറ്റിൽ ഡ്രസ്സിന്റെ കണ്ടിന്യൂറ്റി മിസ്റ്റേക്ക് ഉണ്ട്.
കൊച്ചിരാജാവ് സിനിമയിൽ ക്ലാസ്സ്‌റൂമിൽ വെച്ചുള്ള fight സീനിൽ സുധീർ അറിഞ്ഞുകൊണ്ട് ജനലിൽ തല ഇടിക്കുന്ന സീൻ ഉണ്ട്. ആ ജനലിന്റെ ഗ്ലാസിന്റെ കമ്പി 2 സീനിലും 2 രീതിയിലാണ് കാണിക്കുന്നത്. അതുപോലെ ആ സിനിമയിൽ last vijayaraghavan സാർ ലിഫ്റ്റിൽ കയറിനിൽക്കുന്ന ദിലീപിനെ കാലുകൊണ്ട് തൊഴിക്കാൻ പോകുന്ന സീൻ ഉണ്ട്. ആ സീനിൽ vijayaraghavan സാർ കെട്ടിടത്തിൽ നിന്ന് താഴെ വീഴുന്ന സീനിൽ അവിടെ ഒരു water tank ആദ്യം കാണിക്കുന്നില്ല.പക്ഷെ വീഴുന്നത് water ടാങ്കിൽ ആണ്.
😂😂😂ബാല പുതിയമുഖത്തിൽ വീഴുന്നപോലെ.
നന്പൻ മൂവിയിൽ ക്ലൈമാക്സിൽ ജീവ ഹീറോയിന് പോകുന്നത് കല്യാണംമണ്ഡഭം ഓടുന്നതും വും പിന്നെ കാർ ആയി പോകുന്നതും 2num diffrent place ആണു.
ലേ ഇക്ക :ഒരു സൈക്കിൾ അല്ലേ aa പോയത്.🤯 കണ്ടിട്ട് കൊതി അവുന്ന് 😹😹
Mistake episode - 12 കാണാൻ കാത്തിരിക്കുന്നവരുണ്ടോ. Like ഇട്ടോ മക്കളെ....
സിഐഡി മൂസയിൽ അവസാന ഭാഗത്ത് അടുക്കുമ്പോൾ റോഡിൽ വെച്ച് യൂണിഫോമിൽ നിൽക്കുന്ന ജഗതി ചേട്ടൻ "പട്ടി" എന്ന് വിളിക്കുന്നത് കേട്ട് വഴിയിൽ കൂടി പോകുന്ന ആളു തല്ലുന്ന scene കാണാം, ആ ധൈര്യം സമ്മതിച്ച് കൊടുക്കണം
Athe
ഓടുന്ന പട്ടിക്ക് ഒരു മുഴം പിമ്പെ....
👮♂️👋👨💼
ആരാടോ പിമ്പ്...
സത്യം ഞാനും ചിന്തിച്ചു
വർഷങ്ങൾ കൊണ്ടുള്ള എന്റെ സംശയമാണിത്😁 ഒരു പോലീസ്കാരനെ തല്ലുന്ന അയാളുടെ ധൈര്യം👌 എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ ആ ധൈര്യം കണ്ടിട്ടുള്ളു😁🤣
Ath pole adimali familyum 😁
Ath inspector garud അല്ല ലയൺ എന്ന് പറയുന്ന ഒരു സിനിമ ആണ് 😌
💯
Mistake Kandupidikkunnayalkkum mistake
@@tricksworld3155 😁😂😂
@@ihsan2104 😌😌
സേതരാമയ്യർ സിബിഐ എന്ന സിനിമയിൽ 01:05:30 ൽ സായി കുമാർ ജീപ്പിൽ നിന്നിറങ്ങി വീടിന്റെ വാതിലിന്റെ അടുത്ത് വരുമ്പോൾ സായി കുമാറിന്റെ പുറത്ത് ക്യാമറാ മാന്റെ നിഴൽ വ്യക്തമായി കാണാൻ സാധിക്കും .
5:35 Xender ഉപയയോഗിച്ച് ഫോൺ വിളിക്കാം...
"ഓ ശാസ്ത്രത്തിന്റെ ഓരോ വളർച്ചയെ"
സുരേഷ് ഗോപി ചിത്രം ബഡാ ദോസ്തിൽ 1:33:23-സീനിൽ ആൽബർട്ട് തോമസ് ബസ് സ്റ്റാൻഡിൽ കാറുമായി ചെല്ലുമ്പോൾ കാറിന്റെ മിററിൽ ക്യാമെറയെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ടവർ നിൽക്കുന്നതും കാണാം
സ്ഫടികം മൂവിലെ പരുമല ചെരുവിലെ സോങ്ങിൽ ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ബാക്ക്ഗ്രൗണ്ട് സെയിം ആയി വണ്ടിയിൽ കൂടി കാണാം
മണിച്ചിത്രതാഴ് സിനിമയിൽ തിരുമേനി പറഞ്ഞുവിടുന്ന രണ്ടു പേർ വരുമ്പോൾ ആകാശം ഇർട്ടുന്നത് കാണാം വരുമ്പോൾ അതികം ഇരുട്ട് ഇല്ല
3:04 സൈക്കളിന് കാറിനെ ഒരിക്കലും ഓവർടേക്ക് ചെയ്യാൻ കഴിയില്ല എന്നുണ്ടോ... കാർ slow ആയി പോവുമ്പോഴൊക്കെ പറ്റില്ലേ..🙄🙄
Pakshe car nalla speedina pokunnathu
Car Athra Speedil Alla Pokunadhu...Below 30kmph...Adhu Bicyclinu Overtake Cheyyaanaakum...Onnu Anju Chavittiyaal Mathi...(Road Straight And No Hump Or Holes)
Nirthiyittacarum scenery odunnathayum comedy stars like
സിനിമ കിളി ചുണ്ടൻ മാമ്പളം
Climax തലാക്ക് ചൊല്ലുന്ന scene. ശ്രീനിവാസൻ തലാക്ക് ചൊല്ലുന്ന scene ൽ സൂര്യൻ ശ്രീനിവാസന്റെ പിറകിൽ സൗന്ദര്യയെ കാണിക്കുമ്പോൾ അവരുടെ പിറകിൽ അവസാനം തലാക്ക് ചൊല്ലി തീരുമ്പോൾ രണ്ടു പേരുടെയും നടുവിൽ 😂
മിസ്റ്റേക്കിലെ മിസ്റ്റേക്ക് : ജഗതിയുടെ കയ്യിൽ രണ്ട് ഭാഗത്തു നിന്ന് നോക്കിയാലും ജ്യൂസ് ഉണ്ട് ചേട്ടാ...
രാപകൽ സിനിമയിൽ ആനയെ വിറ്റു കഴിഞ്ഞു ആണ് നയൻതാരയുടെ കഥാപാത്രത്തിന്റെ അച്ഛൻ മരിക്കുന്നത് പിന്നെ ആണ് ബാബുരാജ് മമ്മുട്ടി ഫൈറ്റ് അതിനു ഇടയിൽ ആനയെ വെക്തമായി കാണാം
ദിലീപിന്റെ കോമിഡി സിനിമ എന്നു എടുത്ത് പറയേണ്ട 2000 ത്തിനു ശേഷം ഒന്നു രണ്ട് സിനിമകൾ ഒഴിച്ച് ദിലീപ് ഏട്ടന്റെ പടമെല്ലാം കോമഡി ആ . അതാണ് പുള്ളിയുടെ വിജയവും.
പിന്നെ കൊച്ചി രാജാവ് എന്ന movie യിൽ ദിലീപ് ക്ലാസ്സിൽ ഇരിക്കുമ്പോൾ അവിടെ ശിവ, മുത്തു എന്ന് രണ്ടു പേര് വരുന്നു. അതിൽ മുത്തു ഓടി ജനാലയിൽ ഇടിക്കുമ്പോൾ പുറത്ത് കിടന്ന ജനാലയുടെ glass ഡോർ അകത്തു വന്നതെങ്ങനെയാണ്
പ്രേതം എന്ന ലോജിക്കിന് പുറത്തുള്ള ഒരു സാധനത്തിൽ ലോജിക്ക് നോക്കണോ😌😌
കുബേരൻ എന്നാ സിനിമയിൽ മണിച്ചേട്ടൻ വരുമ്പോൾ ദിലീബേട്ടൻ ക്രീം തേച്ചു പറ്റിക്കും അവർ കെട്ടിപിടിക്കുമ്പോൾ മണിച്ചേട്ടന്റെ വലത്തെ കയുടെ ഷോൾഡറിൽ ക്രീം പറ്റും എന്നാൽ കൊട്ടാരത്തിലേക്ക് ക്യാമറ തിരിചിട്ട് മണിച്ചേട്ടനെ കാണിക്കുമ്പോൾ ക്രീം ഇല്ല
കാറിനെ വെട്ടിക്കുന്ന സൂപ്പർ സൈക്കിൾ
T shirt design akku bro🤗
അതെ എനിക്ക് aa cycle ന്റേത് മനസിലായില്ല എന്താ അതിൽ
@@mashaallah9858 ഓടിക്കുന്ന കാറിനെക്കാൾ speedil സൈക്കിൾ മുന്നോട്ടു പോവുന്നു
കാറ് ശരിക്കും പോകുന്നില്ല അതാണ് ഉണ്ടായത്
രാവണപ്രഭു::
തറവാട് ലേലത്തിൽ വെക്കണം എന്ന് ചർച്ച ചെയ്യാൻ മന്ത്രി മാധവൻ വരുന്ന സീൻ... അതിൽ ലാലേട്ടൻ കാറിൽ നിന്ന് ഇറങ്ങുമ്പോൾ പാന്റ് ആയിരുന്നു... ശേഷം ആ ഹാളിലേക്ക് മുണ്ട് മടക്കി കുത്തി ആണ് കേറി വരുന്നത് 🚶
ഈ കമെന്റിലും ഒരു ഷിറ്റ് ഉണ്ട് 😂😂 രാവണപ്രഭു അല്ലേ
സിനിമ ഒപ്പം
അതിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന് ഗാനത്തിന്റെ അവസാന ഭാഗത്തിൽ ആ കുട്ടിയ്ക്ക് മോഹൻലാൽ ഒരു ഉടുപ്പ് മേടിച്ചു നൽകുന്നു. അടുത്ത scene ൽ ആ ഉടുപ്പ് ഇടുന്നു. എന്നാൽ ആ ഉടുപ്പ് ഇട്ട scene പാട്ടിന്റെ ആദ്യം ഉണ്ട്
റൺവേ എന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് ആദ്യമായി പോലീസ് വേഷം കിട്ടിയപ്പോൾ സാധാരണ വേഷത്തിലായിരുന്നു പെട്ടെന്ന് പ്രതിയെ കിട്ടിയപ്പോൾ യൂണിഫോമിലും
വാപ്പാച്ചിയുടെ ലേഖസി യെപ്പറ്റി, സുരേഷ്ഗോപി genichu paranjatha😄
അതു പോലെ commissioner എന്ന സിനിമയില്‍ ആരും അതികം ശ്രദ്ധിക്കാതെ പോയ ഒരു mistake. Famous dialogue ആയ "കാക്കി ഇട്ടവന്റ നേരെ" എന്ന scene സുരേഷ് ഗോപി പറയുന്പോള്‍ തൊട്ട് പുറകില്‍ ബസ്സില്‍ ഒരാള്‍ മൈക്ക് പിടിച്ച് നിൽക്കുന്നത് കാണാം. Live sound record ചെയ്യുന്ന ആൾ ആകാം അത്.
Sringal velan സിനിമയിൽ യേശുവിന്റെ entry കാണിക്കുമ്പോൾ കലാഭവൻ shajon പറയുന്നത് കർത്താവെ എന്നാണ് പക്ഷെ നമ്മൾ കേൾക്കുന്നത് കൃഷ്ണ എന്നാണ്. ഇത് അടുത്ത വീഡിയോയിൽ പറയണം
ക്ലാസ്സ്‌മേറ്റ് ലേത് എനിക്ക് 2006 ൽ ആ സിനിമ ആദ്യം കണ്ടപ്പോൾ തന്നെ തോന്നിയത് ആണ്..അത് ഞാൻ എന്റെ friends നോടൊക്കെ പറയുകയും ചെയ്തിരുന്നു.
വല്ല സുച്ചിലും ഞെക്കിയാൽ പാസ് വേർഡ് ആകുമോ
മമ്മൂട്ടിയുടെ പുതിയചിത്രം ONE ൽ
മകളെ പോലീസ് പിടിച്ചത് സലിംകുമാർ മകന് വിളിച്ച്പറയുമ്പോൾ മകൻ ഫോൺ കട്ട് ചെയ്താണ് എടുക്കുന്നത് .
പേര് പറയാൻ മറക്കല്ലേ....👍👍
6:13 actually ath 3 number plate und
KBV 4800
KBV 4500
KBV 4600
Thenkss😌
Customs officer parayunnano KBV 4600 anu chakkchayyumboll 4500
റൺവേയിൽ തോന്നിയ ഒരു മിസ്റ്റേക്ക്.
ഭായിയുടെ ലോറിക്ക് ലിഫ്റ്റ് ചോദിച്ചു വണ്ടിയിൽ കയറുന്ന പരമശിവം. ഇതിനുശേഷം പോലീസ് വരുമ്പോൾ ഭായ് ലോറിയും ഉപേക്ഷിച്ചു രക്ഷപെടുന്നു. ഒരു ജീപ്പ് നിറയെ പോലീസുകാർ ഉണ്ടായിട്ടും, പോലീസ് സ്പിരിറ്റ് നിറച്ച വഴിയരുകിൽ ഉപേക്ഷിച്ച ലോറി എടുക്കാതെ ഡ്രൈവറിന്റെ പുറകെ പോകുന്നു..
ഒരു ലോജിക്കില്ലായ്മ തോന്നിയ സീൻ..
Polichu നിങ്ങളുടെ channel എനിക്കു വളരെ അധികം ഇഷ്ടമാണ്
മെമ്മറീസിൽ ഫ്ലാഷ്ബാക്കിൽ വില്ലൻ ഒരു കാല് വയ്യാത്ത ആളാണ്. പക്ഷെ പ്രിത്വിരാജ് മഴയത്തു പുറകെ ഓടുന്ന സീനിൽ വില്ലന് കാലിനൊരു പ്രശ്നവുമില്ല.
അതെ 💯.
വെപ്പ് കാലായിരിക്കും.
അതിശയൻ സിനിമ യിൽ അവസാനം അതിശയൻ നാട് നശിപ്പിക്കുമ്പോൾ പെട്ടെന്ന് രാത്രി ആകുകയും പിന്നീട് എല്ലം പഴയ പോലെ ആകുന്ന സീൻ ഉണ്ട്
BHEESHMA PRAVAM enna Movie-il SOUBIN SHAIR cheyyunna AJAS enna Character LORRY Oadichu, HARISH UTHTHAMAN cheyyunna MARTIN enna Character Oadikkunna CARne Accidentilaakkunna Shotil aa LORRY-lulla TATA New Logo aanu. Cinema Pazhaya kaala Kathayaanu parayunnathenkil TATA Old Logo aayirunnu vendiyirunnath.
രാജമാണിക്യം climax ൽ ഇതുപോലെ രഹ്മാനുമായുള്ള fight നിടയിൽ ബാബുരാജിന്റെ police belet മാറി വരുന്നുണ്ട്. 👍👍👍2 ഹരിഹർനഗറിന്റെ video ഞാനും ആലോചിച്ച് ഇരുന്നിരുന്നു, ഇപ്പോഴാണ് ഉത്തരം കിട്ടിയത്. 😂😂😂. ഡോറയുടെ bag 🛍️🛍️🛍️😂😂😂. രാമന്റെ ഏദൻതോട്ടത്തിൽ Xender വഴി call ചെയ്യുന്ന director brilliance 😂😂😂.
രാജമാണിക്യം climax fight ൽ ബാബുരാജ് ഇല്ല ഹേ 😂
@@sunsetview500 ഭായി പടം കണ്ടില്ലേ???😂😂😂😂😂 ബാബുരാജും രഹ്മാനുമായി fight ഉണ്ട്.
@@sunsetview500 അങ്ങനെ ഒരു fight ഉം ഉണ്ട്, അതിൽ belt മാറി പോകുന്നു മുണ്ട്.😠😠😠😠😠😠
@@sunsetview500 പോയി പടം കാണ് ഹേ.😒😒😒😒😒😒😒😒😒
മിഖായേലിൽ നിവിൻ പോളി ഉപയോഗിക്കുന്ന വണ്ടി ഒരു black jeep compus ആണ്. പക്ഷെ ക്ലൈമാക്സിൽ ഗോടൗണിലേക്ക് ഇടിച്ചു കയറ്റുന്ന സീനിൽ സ്‌കോർപിയോയുടെ മേലെ jeep combusiന്റെ body കയറ്റിയത് ആണെന്ന് കറക്റ്റ് ആയിട്ടു കാണാം..
Password need at least 8 character.. But legacy only have 6 character 🤗😎
Matramalla. Emailil underscore vekkan pattuo
Etonnum alla
Aa email.content onnu vayichu nokku. Apple id engane set cheyyam ennanu🤭🤭
കട്ടപ്പനയിലെ ഹൃതിക് റോഷൻ സിനിമയിൽ ധർമജൻ കുട്ടികളുമായി കളികുമ്പോൾ വിഷ്ണു ഉണ്ണികൃഷ്ണൻ സൈക്കിളിൽ വന്ന് ദാസ് എന്ന് വിളിചപോൾ ബോൾ pass കൊടുക്കുന്നത് കാണാം.
ആ ബോൾ ആദ്യം ചെളി ഉണ്ടായിരുന്നില്ല .
പക്ഷേ,വിഷ്ണു ഉണ്ണികൃഷ്ണൻ്റെ ദേഹത്തേക്ക് വീഴുമ്പോൾ കൂടുതൽ ചെളി പറ്റിയിരിക്കുന്നത് കാണാം.
Xender polichu😘
ചന്ദ്രേട്ടൻ എവിടെയാ എന്ന ഫിലിമിൽ ദിലീപും സുരാജ്ഉം കാറിൽ കയറി സുരാജിന്റെ വീട്ടിൽ പോകുന്ന സീൻ ഉണ്ട്, അതിൽ സുരാജ് ഡ്രൈവ് ചെയ്യുന്നില്ല ആക്ഷൻ മാത്രേ കാണിക്കുന്നുള്ളു, പുറത്ത് സീൻ അതെ പോലെ തന്നെ..
ലോജിക് ഇല്ലാത്ത ഈ സിനിമ സീൻസ് ഇപ്പോഴാണ് ഓർത്തത് 👍❣️
ഞാനും 😂
ഞാൻ കണ്ടുപിടിച്ച അബദ്ധങ്ങൾ :
1)താന്തോന്നി ഫിലിമിൽ പൃഥ്വിരാജിന്റെ വണ്ടി ഇടിച്ചു കൊക്കയിൽ വീഴ്ത്തുന്നതിന്ന് മുമ്പ് വണ്ടിയുടെ പുറത്ത് കാണിക്കുന്നുണ്ട്. അപ്പോൾ അവിടെ വയൽ ആയിരുന്നു. പക്ഷെ പെട്ടന്ന് അവിടെ കൊക്ക വന്നു.
2)pathana ഫിലിമിൽ ക്ലൈമാക്സ് fight സീനിൽ ഡ്യൂപ്പിന്റെ മുഖം ചില സീനുകളിൽ കാണാം.
Khanmax malayalam
ചേട്ടന്റ ശബ്ദം കേൾക്കാൻ പൊളിയാണ് 🥰
Email endhaan chodhichit pass word adikunne suresh gopi nalle best time😂😂😂😂👏👏👌
പണ്ടത്തെ കിലുക്കം സിനുമയിൽ ഫുഡ് കഴിച്ചു തുടങ്ങുമ്പോൾ രാത്രി അടുത്ത നിമിഷം തന്നെ കഴിച്ചു കഴിഞ്ഞപ്പോൾ പകൽ
ട്വൻറി ട്വൻറി സിനിമയിലെ ഒരു അബദ്ധം മമ്മൂട്ടിയുടെ ഫ്ലാറ്റിൽ വച്ചുള്ള സംഘട്ടനത്തിനു ശേഷം ജനാല വഴി സ്വിമ്മിംഗ് പൂളിൽ ചാടിയ ശേഷം അവിടെ നിന്നും കയറി വരുന്ന മോഹൻലാലിൻ്റെ കോട്ടിൻ്റെ ഇരുവശവും പറന്നു നിൽക്കുന്നതായി കാണാം മുഴുവൻ നനഞ്ഞ വസ്ത്രം എങ്ങനെയാണ് ഇതുപോലെ പറന്നു നിൽക്കുന്നത്
ഡാർവിന്റെ പരിണാമം എന്ന സിനിമയിൽ സാജിദ് യഹ്‌യയെ ഇടിക്കുമ്പോൾ ക്യാമറ കൃത്യമായി കാണുന്നുണ്ട്
Marubhoomiyile aana movie yil climax nu thott munp fight kazhinj Paashanam Shaji autoyil irunn employment exchange lekk vilikkunnacoru scene und. Athil vyekthamaayi kaanaaam phonilekkk call vannathaanu enn. Call edukkathe thanne samsaarikkunnu.
ദിലീപ് ഏട്ടന്റെ jack & daniel ൽ ദിലീപ് ഏട്ടൻ duke ബൈക്കുമായി താറിൽ ഇടിക്കുമ്പോൾ ഇടിക്കുന്ന സീനിൽ ഇടിക്കുമ്പോൾ താർ ദിലീപ് ഏട്ടൻ തെറിച്ചു വീഴുന്ന സീനിൽ താറിന് പകരം ബെലോറ ആണ്
Duke veezhumbol FZ aakunnund apozha😜
മിക്ക സിനിമകളിലും അങ്ങനെതന്നെയാണ് ..
🙄
Athil baakkiyulla scenes okke highly logical aayath kond valya kuzhappamilla 😜
Thar അല്ല
കൊച്ചിരാജാവ് സിനിമയിൽ ദിലീപ് ക്ലാസ്സ് റൂമിൽ ഇരിക്കുമ്പോഴുള്ള റിയാസ്കാന്റെയും മറ്റേ വില്ലന്റെയും ഫൈറ്റ് സീൻ. മറ്റേ വില്ലൻ തല കൊണ്ട് ജനലിൽ ഇടിച്ചു പൊട്ടിക്കുന്ന സീനിൽ വ്യക്തമായി കാണാം ചില്ല് വെളിയിലാണ്. തല ഇടിക്കുമ്പോൾ ചില്ല് പൊട്ടുന്നത് ക്ലാസ്സ് റൂമിന് അകത്തും
പാസ് വേർഡ് കണ്ടു പിടിച്ചതിനു ശേഷം Password accepted Aന്ന് എഴുതികാണിച്ച തിന്റെ വലതു വശത്ത് Password എന്ന കോളം Blank ആണ്
U r right...
Etta ഗിലി എന്ന സിനിമയിൽ
തൃഷ യുടെ പിറന്നാൾ ആഘോഷിക്കാന്
കേക്ക് കൊണ്ട് വരുന്നു
വിജയിടെ അനിയത്തിയും
അനിയത്തിയുടെ ഫ്രണ്ട്സും
കേക്ക് കൊണ്ട് വരുമ്പോൾ
പകലും പെട്ടന്ന് കേക്ക് മുറിക്കുബോൾ
ബാക്കിൽ
രാത്രി ആകുന്നു
Aaa misttake onnu next video yile pranju tharro
ലയൺ ആണോ ഇൻസ്‌പെക്ടർ ഗരുട്... mistake ഒക്കെ കണ്ടുപിടിച്ചു ആശാനും Mistake പറ്റി അല്ലെ.?
Yessssss
പഞ്ചവർണ്ണ താത്ത ഫിലിമിൽ ആന ഇടയുമ്പോൾ കുഞ്ചാക്കോ ബോബൻ കാറിൽ വരുമ്പോൾ ഇടുന്ന ഷർട്ട് white, ആനയുടെ അടുത്ത് എത്തുമ്പോൾ ഷർട്ട് blue
കൊച്ചി രാജാവിൽ വിജയ രാഘവൻ ദിലീപിനെ ചവിട്ടാൻ നോക്കിയപ്പോൾ ലിഫ്റ്റ് നിന്ന് വീഴുന്ണ്ട്..
പക്ഷെ വിജയരാഘവൻ നേരെ വീഴെണ്ടത് ആ ലിഫ്റ്റ് നു മുകളിൽ ആണ്. നേരെ അദ്ദേഹം വീഴുന്നത് ഒരു വെള്ളത്തിൽ ആണ്.
Varnayathil ashanka എന്ന കുഞ്ചാക്കോ ബോബൻ സിനിമയിൽ sooraj venarmood frist സീനിൽ ബാത്‌റൂമിൽ cigrate valikunna ആ sccenil ഒരു abtham ഉണ്ട്.
6:33 ഇത് ലയൺ മൂവി ആണ്. ഇൻസ്‌പെക്ടർ ഗരുഡല്ല.✌️
ഇതിലെ കാക്കക്കുയിൽ സിനിമയിലെ ഇതേ സീനിൽ മറ്റൊരു mistake ഉണ്ട്. സുകുമാരിയും മകളും വാതിലിന് പിന്നിൽ ആരോ ഉണ്ടെന്ന് പറയുന്നത് വരെ തൊട്ടടുത്തുള്ള ഷെൽഫും വാതിലും തമ്മിൽ നല്ല gap ഉണ്ട്. അതുകൊണ്ട് തന്നെ വാതിലിന് പിറകിൽ നിൽക്കുന്ന ആള് ഷെൽഫിന്റെ പിന്നിലേക്ക് പോകുമ്പോൾ തീർച്ചയായും എല്ലാവരും കാണും. എന്നാൽ door തുറന്നു നോക്കുന്ന time ൽ door ഉം shelf ഉം തമ്മിൽ ഒട്ടും gap ഇല്ല. അത് തമ്മിൽ ചേർന്നു കിടക്കുന്നത് കാണാം. ശ്രദ്ധിച്ചു നോക്കു...
8:00 aage 6 letter olla LEGACY...kada kada kada..enn adich kootunondallo😂
Pinne aa dialog engane suresh gopi kettu🙄?
Dialogue janardhanan Suresh Gopi odu parayunnath aanu question cheyyumbo
Oaro mistakum avatharippikkunna unique aaya style aan ee channelinte prathyekhatha!🙌🏻💛
Ejjaathii....Idakkulla Troll Okke Nalla Rasaavunnund😂 Ee Video Theeralle ennu praarthichath njan maathraano?
നിറം സിനിമയിൽ കോളേജിൽ വച്ചു പാട്ടുപാടുന്നതിനു ഇടക്ക് ലിറിക്‌സ് എഴുതിയ പേപ്പർ പറന്നു പോകുന്നതുമൂലം ഗായകൻ വെട്ടിലാകുന്നു... അതു കിട്ടിയ നായിക കറക്റ്റ് ട്യൂണിൽ പാടുന്നു അതും പേപ്പർ നോക്കാതെ... അപ്പോൾ കിട്ടിയ നായികക്ക് പേപ്പർ നോക്കാതെ പാടാം... Prepard ആയി വന്ന അയാൾ എന്ത് തേങ്ങാക്കാ പാടാൻ വന്നത്
3:03 Rider സുകു 😂
Enthaayalum video pazhaya pole thanne pwoli🔥🔥
Cold Case ഇൽ കട്ടർ ഉപയോഗിച്ച് തല മുറിക്കുമ്പോൾ ചോര ബാത്‌റൂമിൽ നിന്നും എങ്ങനെ ബെഡ്റൂമിലേക്ക് ഒഴുകും... ആരാണ് ആ വീടിന്റെ എൻജിനീയർ 5 to 10 inch height difference കാണില്ലേ floor to floor... 😀😀
Georgettans pooram oke oru thatti koot padam aanu..
സുരേഷ് ഗോപി mail id ടൈപ്പ് ചെയ്യുന്ന അതേ രീതി തന്നെയാണ് പാസ്‌വേഡ് ടൈപ്പ് ചെയ്യുന്നത് ❤️❤️❤️
രാപ്പകൽ സിനിമയ്ക്ക് അകത്ത്. ആനയെ വിറ്റ് അതിനുശേഷം. രാത്രിയിലെ ഫൈറ്റ് സീനിൽ ആനയെ നമുക്ക് വീടിന്റെ സൈഡിൽ കാണാൻ പറ്റും 👍
There is a mistake in this 'mistakes' video itself . From 6:33 to 7:02 , movie name is "Lion" - 2006, but here it is showing as Inspector Garud. 🙃
മഹാസമുദ്രം എന്ന് പറയുന്ന സിനിമയിൽ ഐ എം വിജയൻ ഫണ്ട് കൊണ്ടുപോകുമ്പോൾ പോസ്റ്റിനു സൈഡിൽ നിന്നാണ് പന്ത് അടിക്കുന്നത്. പക്ഷേ ഗോൾ ആകുമ്പോൾകുറച്ചു സൈഡിൽ ആയിട്ടാണ് കാണുന്നത്
Legacy എന്ന പാസ്സ്‌വേർഡ് കണ്ടു പിടിക്കാനുള്ള കഴിവ് 🤣🤣
🤣🤣🤣
No....LEGACY enna vakk n 6 letters aan ullath.....bt type cheyyunnathinte sound athil kooduthal und😅
Type ചെയ്യുന്നുണ്ട് but videoyil password accepted മാത്രം ആണ് password എന്നാ ഭാഗത്തു blank ആണ് 😂😂😂
തെറ്റി പോയപ്പോൾ ബാക്ക് സ്പേസ് അടിച്ചു മാറ്റി അടിച്ചതാണ് ഇത്രേം ടയിപ്പിംഗ് സൌണ്ട്. 🏃
Hotmail open cheyyan password type cheythu but open ayath yahoo aanu😁
Carine over take cheyyunna cycle adipoli