Ammakili Ethi ❤️ Renovation Visheshangal // Home Tour

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 974

  • @santhakumaritharayathodi6550
    @santhakumaritharayathodi6550 3 года назад +28

    അമ്മയെയും അച്ഛനെയും കണ്ടതിൽ സന്തോഷം - ആയുസും ആരോഗ്യവും കൊടുക്കട്ടെ -♥️♥️♥️🙏

  • @realitywithnanu2131
    @realitywithnanu2131 3 года назад +50

    വിനി ചേച്ചി ശെരിക്കും ഒരു inspiration ആണ്.... Such a wonderful lady of youtube 💯😘😘

  • @radhikasrinivas1901
    @radhikasrinivas1901 3 года назад +9

    Mole you brought tears in my eyes.You are so nice and when I see people posting after parents are gone .That is not not genuine .But you are so practical my chakkare .Never leave them.to kerala. Old age parents need kids care and love This is real culture .

  • @beenajosephvish1547
    @beenajosephvish1547 3 года назад +15

    Yes dear you have explained the reality of life....I have gone through this situation with my parents....it's our duty to look after them .👍

    • @prameelapk865
      @prameelapk865 3 года назад +3

      ഇങ്ങനെ നിസ്വാർത്ഥരായ parents നേ കിട്ടാനും ഭാഗ്യം വേണം ഞാനൊക്കെ ഒരു ഭാഗ്യവുമില്ലാത്തവളാണ്. എന്റെ parents ന് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല എല്ലാം പിശുക്കി വെച്ച് ഞങ്ങളെ കഷ്ടപ്പെടുത്തിയവരാണ് സ്വാതൊക്കെ അവര്ക് മാത്രം.

    • @manibalakrishnan3785
      @manibalakrishnan3785 3 года назад

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you so much

    • @viniskitchen9947
      @viniskitchen9947  3 года назад

      @@prameelapk865 angane parayaruthu. avarude avastha aathaavum. Sarallya potte

  • @sruthimohan4475
    @sruthimohan4475 3 года назад +13

    Parents coming home is always special for every children.Todays episode is very touching Vini chrchi😍

  • @smithanair7772
    @smithanair7772 3 года назад +6

    ചേച്ചി എനിക്ക് നല്ലോണം മനസ്സിൽവുഉണ്ട് i am going through the same phase ഞാനും ഒറ്റ മോൾ അണ് ട്ടോ അച്ഛനും അമ്മയും ദീർഘായുസ്സും അരോഗ്യവും ഉണ്ടാവട്ടെ

  • @ranilal2485
    @ranilal2485 3 года назад +28

    ആ അച്ഛനും അമ്മയും ആണ് കുട്ടി ഭാഗ്യം ചെയ്തവർ 🥰🥰🥰... ഇങ്ങനെയുള്ള മകളെ കിട്ടിയതിൽ 🙏

  • @ramyalatha6386
    @ramyalatha6386 3 года назад +10

    Enjoy your moments with your parents vini. Stay blessed

  • @srpr6135
    @srpr6135 3 года назад +3

    Havent see amma and appa face to face since 2020. Hope the world gets back to normal and we can travel like old days anytime anywhere.

    • @viniskitchen9947
      @viniskitchen9947  3 года назад

      I can understand .. Hope you meet them soon dear.

  • @jayasreebabu9990
    @jayasreebabu9990 3 года назад +2

    Very inspiring vini, വിനിയുടെ കരുതൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 😅👌👌,അമ്മയും അച്ഛനും ആരോഗ്യത്തോടെ ഇരിക്കട്ടെ🙏🙏

  • @diviyabosco5713
    @diviyabosco5713 3 года назад +9

    U looks so happy today chechi♥️♥️chechi u r a inspiration to everyone♥️♥️U spoke very well about parents value n responsibilities

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thank you Diviya. Yes, indeed its a happy moment.

    • @diviyabosco5713
      @diviyabosco5713 3 года назад

      @@viniskitchen9947 chechi really loves Ur videos so much dear bcoz u r that much simple ..... Ur words r that much inspirational and motivational chechi ...May God bless you in all walls of Ur life... Chechi really wants to meet you n want to speak to you....

  • @romansaflowers
    @romansaflowers 3 года назад +1

    അച്ഛനേയും അമ്മയേയും കണ്ടപ്പോൾ അതിയായ സന്തോഷം. വിനിയുടെ വിഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം എൻ്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഇതു പോലെ അവർക്കു വേണ്ടി എനിക്ക് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തിട്ട് വല്ലാത്തൊരു സങ്കടം. സന്തോഷം വിനീ ഒരുപാടു സന്തോഷം. അച്ഛനും അമ്മയ്ക്കും എൻ്റെ ഒത്തിരി സ്നേഹം അറിയിക്കുക '

  • @sarojininair8271
    @sarojininair8271 3 года назад +3

    Your parents are blessed to have such a dutiful & loci g daughter like you.... God bless you all Vini ..💕❤💕

  • @elsiestanly6310
    @elsiestanly6310 3 года назад

    വളരെ നല്ല വ്ലോഗ്... പുതിയ തലമുറ മനസിലാക്കട്ടെ..... എനിക്ക് നഷ്ടപെട്ട അവസരങ്ങൾ... കുറച്ചുകൂടി നന്നായി മാതാപിതാക്കള നോക്കാമായിരുന്നു എന്ന് കണ്ണിരോടെ ഓർത്ത നിമിഷം... താങ്ക് യു വിനി...... ഗോഡ് ബ്ലെസ് യു ആൻഡ് ഫാമിലി... 😍🌹

  • @lalithaudayabhanu522
    @lalithaudayabhanu522 3 года назад +5

    I can relate with your sense of responsibilities vini. I also have an old mother. Feeling the same. Nice msg to the generation next. Hope it will get registered. Take good care of them. Let God give you the strength and courage for that. All the best.👍👍👍

  • @myhomechannel80
    @myhomechannel80 3 года назад +1

    അച്ഛനും അമ്മയും മക്കളെ കാണാൻ വരുന്നത് ഒരു സ്‌പെഷ്യൽ ഫീൽ തന്നെ ആണ്...അവരെ നമ്മൾ നല്ല രീതിയിൽ care ചെയ്താൽ ജീവിതത്തിലുടനീളം അവരുടെ അനുഗ്രഹം നമുകുണ്ടാകും...You are great vini chechi...

  • @sangeethasam538
    @sangeethasam538 3 года назад +4

    ഭാഗൃം ചെയ്ത അച്‌ഛനും അമ്മയും വിനിയെ പോലെ ഒരു മകൾ🥰🥰🥰

  • @smitharajesh4819
    @smitharajesh4819 3 года назад

    Welcome amma acha💝💝😍😍🥰... Vinide videos epolum eye opener aan... Ee parayuna kaaryngl oke elaarkkum ariyunna kaaryngl aan.. Enkilum ariyuna kaaryngl aanenkilum orma il varilalo... Elaam ormapeduthy tharumbo paladhum namude manasilskk varunu🙏🏻🙏🏻

  • @suryas8037
    @suryas8037 3 года назад +6

    Lovely to see your parents n they are so lucky to have such a caring daughter, be happy enjoy, Merry Christmas Vini 💖, very inspiring so true.

  • @ajmalali3820
    @ajmalali3820 3 года назад

    നല്ലൊരു Message. കൂടിയാണ് ചേച്ചി എല്ലാവരോടുമായി പറഞ്ഞത്. അച്ഛനേയും അമ്മയേയും നല്ല പോലെ നോക്കണം. ചേച്ചിയിപ്പോ എന്തു മാത്രം സന്തോഷത്തിലായിരിക്കുമെന്ന് കാണുമ്പോൾ തന്നെ അറിയാം. ഈ സന്തോഷം എപ്പോഴും നിലനിൽക്കട്ടെ. അച്ഛനും അമ്മയ്ക്കും ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. 🙏🏻🙏🏻♥️♥️♥️♥️♥️

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you dear!! Thank you for all the support and comments to my channel

  • @renukaramachandran7949
    @renukaramachandran7949 3 года назад +5

    Dear Vini...I watch you when ever I get time. This is yet another beautiful vlog of yours...I fully well can understand your happiness to have your parents with you after a long time..and your disappointment in seeing them struggle with age-related issues..but I am sure you must be in seventh heaven for just being able to bask in their love in a faraway land...They are blessed to have borne a fine daughter like you..Let your Dwarakapuri be vibrant with love and laughter in the days ahead and may you be able to enjoy each other's company..
    Rgds to your ever humourous Kannettan...and lots of love to your boys.

    • @viniskitchen9947
      @viniskitchen9947  3 года назад +2

      Dear Renuka chechi, Thank you so much for your kind words and support

  • @carefullcooking6875
    @carefullcooking6875 3 года назад

    വിനി, അതാണ് ശരി. തീർത്തും ശരി.👌👌👌നമ്മൾ വരും തലമുറയ്ക്ക് ഒരു മാതൃകയായിരിക്കണം. ജീവിച്ചിരിക്കുമ്പോൾ ചെയ്യാവുന്നതെല്ലാം ചെയ്യണം. അല്ലാതെ പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല.. നമ്മളും നാളെ ആ സ്റ്റേജിലോട്ടാണ് പോകുന്നത്. വിനിയ്ക്കു എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്നതിൽ സംശയമില്ല.🙏🙏🙏🙏🙏🙏🙏🙏.

  • @premalathasaju7597
    @premalathasaju7597 3 года назад +3

    Such an awesome video Vini. Each and every word you have spoken is so apt and true. Your parents are blessed to have a daughter like you and u are blessed with such lovely parents. Really God is present in your midst. God bless all of you.

  • @minirajesh3794
    @minirajesh3794 3 года назад +1

    വിനി ഞാനും അമ്മയുടെ ഒറ്റമകളാണ് 2020 ജൂലൈ 1 നു എന്റെ അമ്മ എന്നെ വിട്ടു പോയി .വിനി യുടെ മാതാപിതാക്കൾളോട് ഉള്ള സ്നേഹം എന്നെ ഏറെ സന്തോഷിപ്പിച്ചു. ഞാനും എന്റെ അമ്മയും ഇങ്ങനെ ആയിരുന്നു. അച്ഛൻ കുഞ്ഞുലെ നഷ്ടപെട്ട എനിക്ക് അമ്മ എല്ലാം മായിരുന്നു. എന്റെ പേര് മിനി സ്ഥലം തിരുവനന്തപുരം

  • @lalithaudayabhanu522
    @lalithaudayabhanu522 3 года назад +8

    So nice to see your parents. Elders presence in the house itself brings positivity.

  • @remajnair4682
    @remajnair4682 3 года назад

    വിനി , നല്ല ഐശ്വര്യമുള്ള അമ്മ . അതുപോലെ തന്നെ വളരെ ഭാഗ്യം ചെയ്ത അമ്മയും അച്ഛനും , ഒറ്റ മോളാണ് എങ്കിലും എന്താ വിനിയേപോലെ ആണെങ്കിൽ ഒരാളു തന്നെ ധാരാളം 👍✌️ .

  • @sreelathaanil9016
    @sreelathaanil9016 3 года назад +4

    Very happy to see your Parents. Love you all dears ❤️❤️

  • @narayanikutty22
    @narayanikutty22 3 года назад

    Ippzha manassilayath ithu aarannu Viniyude paripadi kanarundu thank you. Achanum ammakkum oru bed mathiyayirum

  • @Rohinivirgo
    @Rohinivirgo 3 года назад +3

    Fortune favours few, you are one of them...🙏. Parents only want TIME with their children & grandchildren...🤗 Their health will bloom in such a warm household. Very thoughtful of the safety concerns in the bathroom.
    "What to do we are so far away" is the common excuse. It's not the distance its their disinterest 😢.
    Please hv a minute of them in all vlogs hereafter.
    Seasons Greetings to your 3G family 🤝🙏❣

    • @viniskitchen9947
      @viniskitchen9947  3 года назад

      @rohini balagopal ...Thank you so muchfor your kind words. I shall try my best.

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад

    ഉഗ്രൻ വീഡിയോ വിനി... വിനീടെ തൊണ്ട ഇടറുന്നു.. ശരിക്കും observe ചെയ്യുന്നു അതാണ് വിനി എത്ര ശൂക്ഷമതയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നു.. 🙏🙏വിനി അഭിനന്ദനങ്ങൾ ട്ടോ തൃശൂർ ഗെഡി കുവൈറ്റ്‌ ❤

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +3

    Hi Vini happy to see your parents 😊 may God bless you and your family 👌👍🙏

  • @madhurikumar1462
    @madhurikumar1462 3 года назад

    വളരെ ശരിയാണ്, പ്രായം കൂടുന്നത് അനുസരിച്ച് പലതും ആഗ്രഹിച്ചാലും കഴിയാതെ പോകുന്ന ഇതേ പോലുള്ള ഒരു മാതാപിതാക്കളാണ് ഞങ്ങളും, അതാണല്ലോ ജീവിതം വിനി?

  • @renjushapillai8785
    @renjushapillai8785 3 года назад +3

    Happy to see Achan and Amma🥰

  • @divyasiju5384
    @divyasiju5384 3 года назад

    Suupprrbb vinii.. 💕💕💕💕💕.viniii paranjatj pakka correct anu.luv u sooo much dear 🥰🥰🥰🥰

  • @omanakalidasan5205
    @omanakalidasan5205 3 года назад +4

    അങ്ങനെ തന്നെയാണ് വേണ്ടത് വിനി പറയുന്നത് ശരിയാണ്

  • @anishravi544
    @anishravi544 3 года назад

    ee oru video kandappo orupad santhosham chechii...achanum ammakkum sarveswarn ella vidha aiswaryangalum ayuratogya soukyangalum nalkattte....

  • @chandrawilson852
    @chandrawilson852 3 года назад +4

    Lovely to see your parents after so long. Can see and feel the.joy in your eyes

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you so much

    • @ashasp5534
      @ashasp5534 3 года назад

      അച്ഛനെയും, അമ്മയെയും ക്യാമറ മുമ്പിൽ എത്തിച്ചതിനു 👍👍👍

  • @dudexmediadxm3575
    @dudexmediadxm3575 3 года назад

    Kandappol sharikkum kannuniranjupoyi achante vakkukal heart touching chechi Nalloru makalanu, bharyanu, ammayanu ,sahodhariyanu,sarvopari Nalloru mrigasnehiyum thankyou checheeeeee,,😘😘😘😘

  • @smithamenon7417
    @smithamenon7417 3 года назад +4

    Completely resonate with your thoughts Vini….Actually I have been thinking about this very sad but explicit shift of responsibilities that is inevitable now…..They have always been there for us regardless of any inconvenience or their own minor health issues in the past.Now it’s our turn to be there for them every step of the way going forward…..I pray that I be able to do the best under any circumstances,for my parents too🙏🥰Happy to see your lovely parents Vini.My love to them🙏❤️🥰

    • @viniskitchen9947
      @viniskitchen9947  3 года назад

      yes, smitha chechi. I agree with you. Thank you for your comments

  • @nishajayachandran5657
    @nishajayachandran5657 3 года назад +1

    അമ്മയെയും, അച്ഛനെയും കണ്ടതിൽ ഒരുപാടു സന്തോഷം വിനീ. ആയുരാരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏
    വീഡിയോ യിൽ വിനി ആദ്യം പറഞ്ഞതെല്ലാം വളരെ വിലപ്പെട്ട സത്യങ്ങൾ ആണ്. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലഘട്ടം ആണ് നമുക്ക് ഏറ്റവും സന്തോഷം ഉള്ളത് 💕💕 പഴയ വീഡിയോ യിൽ കാണും പോലെ തന്നെ അമ്മയുടെ ചിരി.. 😍😍❣️❣️nice vlog dear. 😘😘

  • @nirmalanair4789
    @nirmalanair4789 3 года назад

    അച്ഛനെയും അമ്മയെയും കണ്ട് സന്തോഷമായി നല്ല വീഡിയോ എൻജോയ്. എനിക്കിവർ രണ്ടുപേരും ഇല്ല

  • @nishaparameswaran3190
    @nishaparameswaran3190 3 года назад

    ഹായ് വിനി, അച്ചക്കും അമ്മയ്ക്കും സുഖണെനറിഞ്ഞതിൽ സന്തോഷം. വിനി പറഞ്ഞത് വളരെ ശരിയാണ്. Pkd ന് എന്റെ അച്ഛനും അമ്മയും കുറച്ചു ദിവസംഎന്റൊപ്പം താമസിക്കാനാണ് മാളയിൽ എത്തിയത് but ഇവിടെ വന്നപ്പോൾ അച്ഛന്ന് sugar വല്ലാതെ കൂടി ഒരാഴ്ച hospitalised ചെയ്തു. വിനി പറഞ്ഞ പോലെ ഒരുപാട് energetic ആയിരുന്ന എന്റെ അച്ഛൻ പെട്ടന്ന് വളരെ tired ആയപ്പോൾ ഞാൻ വല്ലാതെ hurt ആയി.. ഞങ്ങൾ മൂന്ന് മക്കളാണ് but ഞങ്ങൾ ആർക്കും കുഞ്ഞങ്ങളായിട്ടില്ല അതിന്റ ഒരു വിഷമം അച്ചക്കും അമ്മക്കും ഉണ്ട് വിനി... എല്ലാം ശരിയാവും എന്ന പ്രതീക്ഷയിലാണ് ഞാൻ... സത്യത്തിൽ ഈ vlog കണ്ടപ്പോൾ ഞാൻ എന്റെ parents ഓർത്തു... എന്റെ അനേഷണം അവരോടു പറയണം ട്ടോ bye ❤

  • @noraali9643
    @noraali9643 3 года назад

    Vlog kandappo automatically kannu niranju. The way you are keeping things ready before their visit. No words.. Enikente mammiye orma vannu. Thanks for this vlog. God bless all our moms and dads.

  • @vijivinod238
    @vijivinod238 3 года назад +1

    ഒത്തിരി സന്തോഷം ചേച്ചി അച്ഛയെയും അമ്മയെയും കണ്ടിട്ട്... 🙏🙏 ഈശ്വരന്റെ കടക്ഷം കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏

  • @noormuhammed6383
    @noormuhammed6383 3 года назад

    എത്ര മനോഹരം ഈ വാക്കുകൾക്ക് എല്ലാ മക്കൾക്കും ഈ മനസ്സ് ഉണ്ടാകട്ടെ... 🙏

  • @sradharajan5411
    @sradharajan5411 3 года назад

    ആദ്യമായി ഞാൻ reply ചെയ്യുന്നത് ഈ വീഡിയോ ക്കു മാത്രമാണ്...എല്ലാം പതിവായി കാണാറുണ്ട്.... ഇങ്ങനെ എല്ലാ മക്കളും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു... ഗുരുവയുരപ്പൻ അനുഗ്രഹിക്കട്ടെ.,

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you for your first comment. it really means a lot

  • @roopavariyath1286
    @roopavariyath1286 3 года назад

    Puthiya 🏡lekku achanum, ammakkum varan pattiyaloo Vini athuthane oru bhagyam alle. 😍😍😍🙏🙏🙏

  • @sandhyasomaraj1548
    @sandhyasomaraj1548 3 года назад +2

    വിനി പറയുന്നതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു.

  • @shushajed
    @shushajed 3 года назад

    Vini...njan ee video kanunne ullu..full kaanunnathilum mumb ente vinite aadhyathe vaakkukal kettappol thanne njan ente vinikku😘😘😘

  • @kavya1977
    @kavya1977 3 года назад

    Sathyam....... 👍 Always do oru responsibility with love ....vini u r a good human being.....may god always bless you with lots of happiness and prosperity ❤️

  • @tr9262
    @tr9262 3 года назад +1

    I am so inspired to see this videos
    Thanks vini chechii.. Enikku achantem ammedem koode jivikkan thonnunnu
    .

  • @africansanchari
    @africansanchari 3 года назад +1

    very correct vini......handsoff .....i miss u my mom and achaa..

  • @valsalaep262
    @valsalaep262 3 года назад

    ഹായ് വിനി, ടീച്ചർ മലപ്പുറം. ദ്വാരകാപുരി,.. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കൊട്ടാരമണിപ്പോൾ ല്ലേ. ഞാനും ആ സന്തോഷത്തിൽ മനസ്സുകൊണ്ട് അവിടെ ഉണ്ട് ട്ടോ. എന്റെ മക്കളും ദിവസ്സവും videocall ചെയ്യും. ആ സമയം ഒരു സെക്കന്റ്‌ മാറിയാൽ എന്താപ്പോ കുട്ടി വിളിക്കാത്തേ എന്ന tension. അപ്പഴക്കും വിളി വരും. മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരെ. നാം എങ്ങനെനോക്കണം എന്ന് വിനി പറഞ്ഞത് കേട്ടിട്ട് ഒരാളെങ്കിലും നന്നായാൽ മതി. ആ പുണ്യം കുട്ടിക്ക് കിട്ടും. കുഞ്ഞുമക്കളുടെ ആ നിറഞ്ഞ ചിരി.... എന്റെ കൊച്ചുമോൻ saturday എത്തും. ഞങ്ങളുടെ സ്നേഹാന്വേഷണം അമ്മയോടും അച്ഛനോടും പറയണേ.

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Hiii Valsala Teacher, Sukham Alle. Already anweshanam paranjittundu tto. Take care of your health. udane namukku samsaarikkaam

    • @valsalaep262
      @valsalaep262 3 года назад

      @@viniskitchen9947 ok സന്തോഷം ട്ടോ

  • @lathaprakash1099
    @lathaprakash1099 3 года назад +2

    Vini പറഞ്ഞതെല്ലാം correct ..my .അമ്മയും അച്ഛനും ഹെൽത്ത് താഴേക്ക് പോകുന്നത് കാണുമ്പോൾ മനസ്സിൽ ഒരു പേടി തോന്നുന്നു....കരച്ചിൽ വരുന്നു...

  • @ashwiniamith4314
    @ashwiniamith4314 3 года назад +1

    Vinichechi,Achan is so proud of you from what he spoke❤️😊you are such a blessed daughter.Amma narayaneeyam vayikkunadhe kelkumbol ore vallatha santhosham❤️have a nice time together..

  • @pushpabalakrishnan2149
    @pushpabalakrishnan2149 3 года назад

    വിനിയുടെ സംസാരം കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി

  • @kushapradeep8677
    @kushapradeep8677 3 года назад +2

    Happy to see ur parents in Dwarakapuri. Really they are very blessed & lucky to have a wonderful daughter like you 🙏

  • @santhoshkumarvaman6071
    @santhoshkumarvaman6071 3 года назад

    Vini chechi oru padu oru padu santhoshamai video kandappol. Chechikku nalla manasanu athu othiri videoil kandu manasilakkittundu. pakshea innu athu vallandu feelayi😊😊

  • @rajanisantosh7357
    @rajanisantosh7357 3 года назад

    എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയുമെങ്കിലും ചില കാര്യങ്ങൾ ചിലരുടെ സമീപനത്തിൽ നിന്നും നമ്മൾക്ക് ലഭിക്കാറുണ്ട് അതേപോലെ വിനിച്ചേച്ചിയുടെ ഈ vdoyil നിന്നും നമ്മൾക്ക് അറിയാവുന്ന കാര്യങ്ങൾ ആണെങ്കിലും കുറച്ചുകൂടി പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കാനും അതനുസരിച്ചു അവരത് പ്രവർത്തികമാക്കാനും ശ്രമിക്കുമെന്നതിൽ സംശയമില്ല. അച്ഛനും അമ്മയും വന്നു എന്നറിഞ്ഞതിൽ വല്ലാത്ത സന്തോഷം 😍❤️❤️

    • @viniskitchen9947
      @viniskitchen9947  3 года назад +1

      Thank you Rajani for the kind words , happy that i could convey the message

    • @rajanisantosh7357
      @rajanisantosh7357 3 года назад

      @@viniskitchen9947 ❤️

  • @dhanyasatish649
    @dhanyasatish649 2 года назад

    Hai chechi.. Happy to see your amma ♥️ and acha♥️

  • @bindya7834
    @bindya7834 3 года назад +2

    Happy to see subhadra aunty and nalinauncle...love and prayers from ethanur....

  • @divyanair5560
    @divyanair5560 3 года назад

    Chachi paraga karyam correct aya karayam ane great message thanku so much chachi orupade nanmakal ulla alane eni orupade uyaragali ethate God anugraham epozhum undakete 🥰🥰🥰❤❤❤❤💕💕💕🙏🏾🙏🏾🙏🏾

  • @lakshmipadman9332
    @lakshmipadman9332 3 года назад

    ഭയങ്കര സന്തോഷം തോന്നി വിനിയുടെ സ്നേഹവും care ഉം കണ്ടിട്ടും കേട്ടിട്ടും.അച്ഛനും അമ്മയ്ക്കും ആയുസ്സും ആരോഗ്യവും ഭഗവാൻ നൽകട്ടെ🙏വിനിയും കണ്ണനും മക്കളും എന്നും ഈ സന്തോഷം ഉണ്ടായിരിക്കട്ടെ എന്നും ആശംസിക്കുന്നു🙏

  • @krishnakumar-ki8qh
    @krishnakumar-ki8qh 3 года назад

    വിനി പറയുന്നത് കേൾക്കാൻ എപ്പോഴും ഇഷ്ട്ടം ആണ്. പക്ഷെ ഇന്നത്തെ സംസാരം ശരിക്കും മനസ്സിൽ തൊട്ടു. ദൈവം അനുഗ്രഹിക്കട്ടെ 🙏😍👍

  • @lijiyariyas7618
    @lijiyariyas7618 3 года назад

    Sathyam sathyam....orupaad manasil kondu paranjadoke.....miss aavunnu parents ne

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you so much dear Lijjii!! You know better.

  • @kurumbiparus2193
    @kurumbiparus2193 3 года назад +1

    THANKS MOLU.........

  • @lalithams4394
    @lalithams4394 3 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻വിനിയുടെ അച്ഛനെയും അമ്മയെയും കണ്ടതിൽ സന്തോഷം. ഞാൻ വിനിയോട് നാരായണീയം പടിക്കാനും വായിക്കാനും വിചാരിച്ചിരുന്നു. ഇപ്പോൾ അമ്മ നാരായണീയം വായിക്കുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം. എന്റെ അച്ഛനെയും അമ്മയെയും mother in law യും ഞാൻ ഞങ്ങളുടെ കൂടെ നിർത്തി നോക്കിയിട്ടുണ്ട്. ഇപ്പോൾ അവർ ആരും ഇല്ല. ഇപ്പോൾ ഞാൻ reitred ആയി. അവർ എന്റെ കൂടെ ഉള്ളപ്പോൾ ജോലിക്കും പോകണം ആയിരുന്നു. വിനി അവർക്ക് ഇഷ്ടം ഉള്ള ഭക്ഷണം എല്ലാം ഉണ്ടാക്കി കൊടുത്തു അവരുടെ കാര്യത്തിൽ ശ്രദ്ധിക്കണം. കുട്ടികൾ വലുത് ആയത് കൊണ്ട് അവർ കുറേശ്ശേ അവരുടെ കാര്യങ്ങൾ സ്വയം ചെയ്യട്ടെ. വിനിക്ക് ഇനി വീഡിയോ എടുക്കാൻ സമയം കിട്ടുമോ. അച്ഛനും അമ്മയ്ക്കും നല്ല ആരോഗ്യം കൊടുക്കാൻ ജഗധീശ്വരനോട് പ്രാർത്ഥിക്കുന്നു. വിനിക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

    • @viniskitchen9947
      @viniskitchen9947  3 года назад

      Thank you Lalitha Chechi. Ellaa prarthanankalkkum nandi

  • @sreedevimadhu5140
    @sreedevimadhu5140 3 года назад +1

    Great!! You are such a great daughter 🙏🙏🙏🙏🙏🙏

  • @shajips9396
    @shajips9396 3 года назад

    Very true. May God bless you❤

  • @athiranair600
    @athiranair600 3 года назад

    I don't know y i am crying.... 😟 i love you chechi u r inspiring me..nattinnu mari ivide nikumbo chechide videos vallatoru energya..ammem achanem kandapo enik ake karachil varunnu..naad orma vannu.. ente orupad orupad sneham ammakum achanum🥰🥰🥰

  • @akhilakrishnan2567
    @akhilakrishnan2567 3 года назад

    Cechyda bhagyam ithpole achanum ammem kittyath gulfilenganum tamasichirunnel ithpole nattenn or up ad item kittyene ammakkiliyem achanem kanan sadichathil santhosam😍😍

  • @vineethaprasanth6276
    @vineethaprasanth6276 3 года назад

    വിനി നല്ലൊരു ഇൻസ്പിറേഷൻ തന്നെയാ ഞങ്ങൾക്ക് നല്ലൊരു അച്ചനും അമ്മയുടെയും മകളായി പിറന്ന വിനി ഒരു പുണ്യാജന്മം തന്നെ ...lov u dear vini

  • @kaniyahari910
    @kaniyahari910 3 года назад +1

    ചേച്ചിയെ പോലെ ഒരു മകളെ കിട്ടിയ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാ ദൈവത്തിന്റ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
    ചേച്ചി പറഞത് എല്ലാം വളരെ കറക്റ്റ്
    ആണു

  • @esde3667
    @esde3667 2 года назад

    Nalla manasilaakkal. Ethrem nerethe ith manadilaakunnuvo aathrem nallath.

  • @sandhyaramesh6522
    @sandhyaramesh6522 3 года назад

    എൻ്റെ അച്ഛനും അമ്മയും ഇതു പോലെ വരാറുണ്ട് . അത് ഓർമ്മ വന്നു. മൂന്നു വർഷം മുമ്പ് അച്ഛൻ പോയി. പിന്നെ അമ്മ തനിയെ വന്നു. ഇപ്പോഴും ആ കാലം ആണ് ഏറ്റവും സന്തോഷം ഉള്ള കാലം. ചക്കയും ഉപ്പേരിയും ആയി ഉള്ള ആ വരവ് മറക്കില്ല.

  • @archanadhanush3981
    @archanadhanush3981 3 года назад

    Ende vini chechi I love you so much . Parayaan vaakkukal illa . ❤️❤️❤️❤️
    💯 Satyum aayittu Ulla vaakku aanu.

  • @raninair6065
    @raninair6065 3 года назад

    Viniye പോലെ തന്നെ എനിക്കും അച്ഛനെയും അമ്മയെയും കണ്ടപ്പോൾ സന്തോഷമായി. അമ്മയുടെ നമാജപവും ഒക്കെയായി ദിവസങ്ങൾ manoharamayirikkatte ❤️❤️❤️💖💖💖

  • @prakashramya9456
    @prakashramya9456 3 года назад

    Todays great lession....am also from plkd...thank u so much chechi..❤❤❤

  • @priyankakarthikeyan1265
    @priyankakarthikeyan1265 3 года назад

    Don't know why but I had tears in my eyes while watching this video...Such a lovely video I can't describe in words....Stay happy and safe😊😊

  • @minivikraman8560
    @minivikraman8560 3 года назад +2

    Happy to see your parents Vini they are so lucky to have a daughter like you stay blessed you are so lovely Vini

  • @shabnajabbar9130
    @shabnajabbar9130 3 года назад +1

    Orupaadu orupaadu sandhosham ee vlog kandappol! Dwarakapuri is such a lovely beautiful home!😍🥰 In fact perfect👌🏻!
    Happy to see Acha and Amma..
    Lots of love to you Vini chechi and family❤️
    Stay happy and blessed..

  • @kanthikurup4556
    @kanthikurup4556 3 года назад

    Acha, amma kandathil santhisham. Vini parayunna kettu karachil vannu. Avrarude health oro varsham kaziyum thorum moshamayi varunnu. Ente ammaye 2 varsham kaziju kandappol enikkum atu manasilayi vini 😢😢

  • @pushpajak9213
    @pushpajak9213 3 года назад

    Vini parayunath correct anu. Eppozathe makkalku onum ariyilla Amma achan 😍😍😍😍 love you family God bless you family pushpajaj jayaraj kannur 😍😍

  • @mayadevi938
    @mayadevi938 3 года назад +1

    വളരെ വളരെ ശരിയാണ്,അച്ഛന്റം അമ്മടേം ആരോഗ്യം നമ്മുടെ വെൽത്ത്‌ ആണ്.

  • @Tina-rp5wt
    @Tina-rp5wt 3 года назад +1

    Beautiful to see mom and dad vini.... God will provide them good health... Enjoy each and every minutes 👍.... I too miss my mom🥰🥰

  • @mallikamurali2745
    @mallikamurali2745 3 года назад +1

    I am happy to see u r parents. 🥰🥰. Stay blessed. Enjoy vini. 👍🏻👍🏻

  • @dileepskumar958
    @dileepskumar958 3 года назад

    Ammaye kandapol narayaneyam vayikkunna kandapol enikku ente ammaye orma vannu.Vini paranjatu sariyanu.eppozhanu dwarakapuri aayatu.God bless u all.love u all.💕

  • @sandhyamani7263
    @sandhyamani7263 3 года назад

    Viniyeppole single daughter anu nanum, vini paranja role anu nanippol cheyyunnathu.pakshe Achan illa Amma mathramanullathu.Ente kazivinu nan cheyyunnundu.Vinuyude vakkukal enne karayichu karanam nan think cheyyunnathu polethanne Vini paranju.Very heart- touching🙏

  • @salininair2477
    @salininair2477 3 года назад

    Chechiude aachaneum, ammayeum kandathil santhoshum. Avare njan evideyo kandittudu. Kuthannur allenkil Kanjikode aarenkilum undo

  • @radhuscreativehub
    @radhuscreativehub 3 года назад

    thank you ..for your valuable
    message

  • @divyaharidas2368
    @divyaharidas2368 3 года назад

    Ahaa super👌..Amayye Achaye kandathil bhayangara santhosham...God Bless them both🙏

  • @sruthyrahul6521
    @sruthyrahul6521 3 года назад

    Chechii chechi ne enik orupadu eshtam anu ente swantham chechi ne pole anu enik thonna edak vishamichu erikumbo chechi de video erunu kannum apo enik samadhanamm kittum chechi amma kili yodum achenodum ellavarum snehaneshanam parayanam ta ❤️❤️❤️

  • @vibithavp
    @vibithavp 3 года назад +1

    So happy to see this vlog chechi ❤️❤️❤️❤️❤️after a long time ale chechi

  • @sujitharaju5502
    @sujitharaju5502 3 года назад

    ഒരുപാട് സന്തോഷം തരുന്ന vdo ആയിരുന്നു....അമ്മയെയും അച്ഛനെയും കണ്ടതിൽ ഒരുപാട് സന്തോഷം... ഇനിയും ഒരുപാട് കാലം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏... ഇനിയുള്ള vdosil അമ്മയുടെ spl recipes പ്രതീക്ഷിക്കുന്നു...

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 года назад

    Achan&Amma kadathil valiya sathosham Vini. Vini Avarude bhagyamane.beautiful vlog Vini. 👌👌👌😍😍😍♥️♥️♥️

  • @renukaraj5538
    @renukaraj5538 3 года назад +1

    So sweet otf u to hear ur video clip

  • @ajaikamalasanan8925
    @ajaikamalasanan8925 3 года назад

    Orupaad santhosham thonniya oru episode aanu tto.... Very happy to see Achan and Amma... I feel missing my Achan and Amma ... Just waiting for the moment to be with them.... Thank you

  • @Simi.27
    @Simi.27 3 года назад

    Very very true..... what u said is absolutely right... about our parents....... Gob Bless them with good health...

  • @anjuthulaseedharan5312
    @anjuthulaseedharan5312 3 года назад

    Hii vinichechi , Njan Eppol ammaye vilichu , ammakku Leg pain paranajatheyulloo , aa vishamathil Ninnappoll annu Chechiyude vakkukal , entha parayum Athu , you are wounded full , enikku parayan vakkukalilla , Chechi paranjathu sheriyanu eni nammalanu avare nokkendathu .daivam ella nammude paransinum ayusum arogyavum kodukkattee , 🙏🙏🙏

  • @manjunair6228
    @manjunair6228 3 года назад

    The little ones have grown so much elder one really handsome touch wood