വഴിയോര കച്ചവടക്കാരന്റെ തട്ടിപ്പ് കയ്യോടെ പൊക്കി 😲 തീർച്ചയായും ഇത് നിങ്ങൾ അറിഞ്ഞിരിക്കണം

Поделиться
HTML-код
  • Опубликовано: 9 сен 2024
  • -----------------------------------------------------------
    Yathra space
    RUclips | Facebook | WhatsApp |
    നിങ്ങളുടെ പക്കൽ പുതുമയുള്ളതും വ്യത്യസ്തവുമായ കാര്യങ്ങൾ എന്തുമാകട്ടെ ഞങ്ങളുമായി നിങ്ങൾക്ക് ഷെയർ ചെയ്യാം താഴെ ചേർക്കാൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    Whatever new and different things you have you can share with us by contacting below number to add
    (WhatsApp )
    Samad vc : 974633 1739
    dilu : 999540 6562
    __________________________________________
    Thankyou for subscribe with shear 🥰❤️

Комментарии • 18

  • @knanoohjaleel4077
    @knanoohjaleel4077 Год назад +22

    ഇങ്ങനെ ഒന്നും ഒരു കച്ചവടക്കാരോടും കാണിക്കരുതായിരുന്നു. മോശം ആയി 😢

    • @AtthanumPotthanum
      @AtthanumPotthanum Год назад +3

      @ kna Nooh : ഒരു വൃത്തികെട്ടവൻ ആ സമയത്ത് അവിടെ വന്നു കൂടെ നിന്നിരുന്ന ഒരു പാവപ്പെട്ടവനോട് എറീപ്പിച്ചു..😲 എന്നിട്ട് അവൻ പൊടിയും തട്ടി പോയി.. പിന്നെ അവനെ കണ്ടത് ഇവിടെ കമന്റ് ബോക്സിലാണ്.. അതും ഒടുക്കത്തെ സിമ്പതിയും ആയിട്ട് 🤣😄
      എടാ അളിയാ എവിടുന്നാടാ ഈ തൊലിക്കട്ടിയും കാഞ്ഞ ബുദ്ധിയും 😘... എന്നെയും കൂടി കൂടെ കൂട്ടന്നേ

    • @knanoohjaleel4077
      @knanoohjaleel4077 Год назад +3

      @@AtthanumPotthanum 😂😂😂ഏതാണാ അലവലാതി

  • @vishnuraj9465
    @vishnuraj9465 Год назад +5

    വളരെ തുച്ഛമായ വിലയല്ലേയുള്ളു ചങ്ങായീ അവരുടെ ഉപജീവനമല്ലേ ? അത് മിടുക്ക് കാണിക്കാന്‍ അവരുടെ മുന്നില്‍ വച്ച് പൊട്ടിച്ചിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി...?
    അവര് കച്ചവടം നടക്കാനായി പല രീതിയിലും കാണിക്കും എന്ന് വച്ച് അവരുടെ മുന്നില്‍ വച്ച് പൊട്ടിച്ച് മിടുക്കനാവുന്നത് അത്ര നല്ലതല്ല...(

  • @ashidappu
    @ashidappu Год назад +1

    ഞാൻ ഇതു മേടിച്ചിട്ടുണ്ട് ഇപ്പോൾ കിട്ടിയ പത്തെണ്ണം എടുക്കും അതുറപ്പാ😊😊😊😊

  • @jaabz_theBoy
    @jaabz_theBoy Год назад +5

    സത്യത്തിൽ ഒരു LED ബാറ്ററിയിൽ കൊടുത്താൽ ഇങ്ങനെ തന്നെ ഉണ്ടാവും പക്ഷെ മാത്രമല്ല ഇതുപോലെ ഉള്ള ബാറ്ററി ക്ക് ഏകദേശം 30 രൂപ കോസ്റ്റ് വരാറുണ്ട് അപ്പൊ 50 രൂപക്ക് ഇതെല്ലാം ലാഭം ആണ്.. പക്ഷെ ഇത് എത്ര മണിക്കൂർ കത്തും എന്നുള്ളതിൽ ആണ് നാം ശ്രദ്ധിക്കേണ്ടത്. അതിൽ ആണല്ലോ ഒരു എമർജൻസി ലൈറ്റ് പോലെ ഉള്ളവയുടെ കാര്യക്ഷമത

    • @digitalmedia9991
      @digitalmedia9991 Год назад +1

      എത്ര മണിക്കൂർ കത്തിയാലും ലാഭമാണ്

    • @ashidappu
      @ashidappu Год назад +1

      ഫുൾ ചാർജിൽ ഒന്നരമണിക്കൂർ ഉറപ്പായി കത്തും എൻറെ കയ്യിൽ ഉണ്ട്😊

  • @sreenathsree9593
    @sreenathsree9593 Год назад +4

    Bms ബോർഡ് ഇല്ലാണ്ട് ലിഥിയം ബാറ്ററി ഉപയോഗിച്ചാൽ പൊട്ടിത്തെറി ഉണ്ടാകും ഇതിൽ ബോർഡില്ല നേരിട്ട് ചാർജറും ബൾബും കണക്ട് ചെയ്തേക്കുകയാണ്

    • @MuraliVisakh
      @MuraliVisakh Год назад

      Athe bro...ithoke arod parayana....

  • @AtthanumPotthanum
    @AtthanumPotthanum Год назад +3

    😲😲😲

  • @vcvlogvilayil3797
    @vcvlogvilayil3797 Год назад +2

    ഭയങ്കരം

  • @excellentideas5719
    @excellentideas5719 Год назад +1

    ഇതിന്റെ പേരാണ് എറിഞ്ഞാൽ പൊട്ടി ലൈറ്റ് 😅😅

  • @sirajudheenkr
    @sirajudheenkr Год назад +1

    അതവരുടെ ജീവിത മാർഗമാണ്
    അത് നശിപ്പിക്കരുത്...
    നല്ലൊരു emergency light വങ്ങണമെങ്കിൽ 300.500 ഒക്കെ കൊടുക്കേണ്ടി വരും ഇത് വെറും 50 രൂപക്കല്ലേ കൊടുക്കുന്നത് അതിനുള്ള മൊതലൊക്കെ ഉണ്ട്.....വെറും like നും comment നും വേണ്ടി അവരുടെ ജീവിത മാർഗം ഇല്ലാതാക്കരുത് ...

  • @vishnuappoos6123
    @vishnuappoos6123 Год назад +1

    Full videode caption nthayaalum kollam.. "Vazhiyorakachavadakkaarante thattip kayyode pokki" naanam illallo ningalk..😏 ivde pathinaayirangalum lakshavum mudakki gorillla glass ulla phone vedikkunnu avarum ithupole itt kaanikkunnund.
    Ee show wrk avde poyi kaanikkan ulla dharyam undo ninglk..??Engnelum jeevikkyunnavre thakarthitt abimanom sandhoshom undaakkunna chila manushyanmar👏🏼👏🏼

  • @aswinkannan1660
    @aswinkannan1660 Год назад

    Karym nigde pysaku sadhnm vaagi potichu nokki review chythu pkshe ethinaanu nigglu current lain kambi me erinju kuduthal apakadngal undakuvan karnm olla video annnu kaniikunth nokiyum kandu ok video eduthuude

  • @zonetime888
    @zonetime888 Год назад +2

    മലപ്പുറം ആന്നോ ആ പാവം ജീവിച്ചു 🤍പൊക്കോട്ടെ ബായി 50രൂപക്ക് ഒരു ചോക്ലേറ്റ് കിട്ടുമോ? 😡