zib വെക്കാനിതാ പുതിയരീതി.സിബ് വെക്കാൻ അറിയാത്തവർക്കും വെക്കാം 💯ഉറപ്പ് /zib sewing new method

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 425

  • @Nainavuk
    @Nainavuk Год назад +21

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം

  • @fousinoora9664
    @fousinoora9664 Год назад +21

    Veruthee onn ply ചെയ്തതായിരുന്നു .വളരെ സന്തോഷമായി പുതിയ ഒരു അറിവ് ആണ് ട്ടോ ഇത്താ ❤🎉😊

  • @HussainHussain-eo3ey
    @HussainHussain-eo3ey 2 дня назад

    അടിപൊളി സൂപ്പർ 👍👍👍

  • @Raiinboww
    @Raiinboww Год назад +4

    ഞാനും ആദ്യമായിട്ടാണ് ചാനൽ കാണുന്നത്... Useful video 🎉🎉🎉

  • @hajarack7286
    @hajarack7286 Год назад

    നല്ലോണം മനസിലാക്കി തന്നു. താങ്ക്സ്. ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്. ഈ വീഡിയോ kകണ്ടപ്പോൾ ആണ് ശെരിക്ക് മനസ്സിലാക്കാൻ പറ്റിയത്. ഒരുപാട് താങ്ക്സ് ❤❤❤

  • @muhammadminnat4926
    @muhammadminnat4926 10 месяцев назад +1

    Valare upakaran....enikk zib bekkan ariyam .ingane ariyillayirunnu❤

  • @renjiniptpm7927
    @renjiniptpm7927 11 месяцев назад

    Super❤ njan oru nightik zibu vekkan paduvettu. Ippo pidikitti. Thanks chechi... Veruthe just onnu nokkiyatha vdo...

  • @hafsathtk1287
    @hafsathtk1287 Год назад

    ഞാനും ആദ്യമായിട്ടാണ് ഈച്ചനാൽ കാണുന്നദ് വളരെ നല്ലദ്

  • @anchela.r7568
    @anchela.r7568 Год назад +5

    നന്നായിട്ടുണ്ട് വളരെ ഉപകാരം❤

  • @lizajoy365
    @lizajoy365 10 месяцев назад

    Supper zip vaykkunna karyam manasilayi👍👍👍❤️💚🙏🙏🙏

  • @khadeejank7610
    @khadeejank7610 Год назад

    ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത്.. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍🏽

  • @nishyjoseph9321
    @nishyjoseph9321 8 месяцев назад

    useful video. Enthaayaalum try cheyyaam thanks dear

  • @ayisharana2979
    @ayisharana2979 10 месяцев назад

    nalloru idea💐💐💐

  • @ADITHYAAJITH14
    @ADITHYAAJITH14 Год назад

    കൊള്ളാട്ടോ ഇത്‌ പരിക്ഷിക്കാം സൂപ്പർ 🥰👍🏻

  • @AseesAsees-bq8hp
    @AseesAsees-bq8hp Год назад

    അടിപൊളി സൂപ്പർ ഞാൻ ഇന്ന് തന്നെ ചെയ്തു നോക്കും

  • @ansarsudheer8414
    @ansarsudheer8414 Год назад

    ആദ്യമയി കാണുവാ സൂപ്പർ ട്രൈ ചെയ്യാം 🥰🥰🥰

  • @sakkiyamahir3433
    @sakkiyamahir3433 Год назад

    നന്നായി മനസ്സിലാവുന്നുണ്ട്‌ ട്ടൊ

  • @sreelekhasasi1990
    @sreelekhasasi1990 Год назад +7

    Thank you, very very useful

  • @vahid.aattaladaattalada6380
    @vahid.aattaladaattalada6380 11 месяцев назад

    Supper idea yenikke eshtpettu

  • @ajithabinish9491
    @ajithabinish9491 Год назад

    താങ്ക്സ് നല്ല അവതരണം, പിന്നെ കയ്യിൽ മോതിരം വളരെ ടൈറ്റാണ്ണല്ലോ

  • @seemanthinitk17
    @seemanthinitk17 10 месяцев назад

    കൊള്ളാം,👌

  • @sushamavalsan3648
    @sushamavalsan3648 Год назад

    എനിയ്ക്ക് വളരെ ഉപകാരപ്രദമായി

  • @Di-k6u
    @Di-k6u 11 месяцев назад

    Super idea👌

  • @bijirejimon9180
    @bijirejimon9180 Год назад

    Super ആണ് ട്ടോ

  • @Sabi.ra997
    @Sabi.ra997 Год назад

    Adipoli enikk valaray upagarapettu

  • @kamaruneesaaabbas7878
    @kamaruneesaaabbas7878 Год назад +1

    ഉഷാർ

  • @jasminerazak5987
    @jasminerazak5987 Год назад +1

    Adipoli. Othiri Zip video kadu. But ethu clear ayi Manasilayi. I humbly request pls show newdile strap or shoulder cutting &switching

  • @bindusreedharan1522
    @bindusreedharan1522 10 месяцев назад

    ഒരുപാട് ഉപകാരം ❤❤

  • @SumayyaNowfal
    @SumayyaNowfal Год назад

    Masha Allah .nalla video. Uyarangalil ethatte ameen

  • @habeebasalam3372
    @habeebasalam3372 11 месяцев назад

    Super idea❤❤

  • @shameemapmshameema9534
    @shameemapmshameema9534 2 месяца назад

    Superaayikkan. Thanks. Ithpole lining ulla dressinum. Athpole invisible zip um easy aayi vekkan tips undo

  • @Shirly-xx1tj
    @Shirly-xx1tj Год назад +2

    Very good. Thanks

  • @dellosamuel4170
    @dellosamuel4170 Год назад +2

    Thank s enniku ariyilaarirunnu.❤

  • @jubivlogu9035
    @jubivlogu9035 Год назад +1

    നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് ഉപകാരപ്രദമായി ഞാനിത് ഒരുപാട് ശ്രമിച്ചു നോക്കി ശരിയായിട്ടില്ല ആയിരുന്നു നിങ്ങളുടെ വീഡിയോ കണ്ടതുകൊണ്ട് എനിക്ക് മനസ്സിലായി എങ്ങനെ ചെയ്യണം എന്ന് നിങ്ങളെ സപ്പോർട്ട് ചെയ്തിരിക്കുന്നു എന്നെ സപ്പോർട്ട് ചെയ്യുമോ

  • @fousiyasadiq1195
    @fousiyasadiq1195 10 месяцев назад +1

    Um berll skirtintay vdio udo

  • @ReejashanilReejashanil
    @ReejashanilReejashanil Год назад

    അടിപൊളി നന്നായി മനസ്സിലായി നന്ദി

  • @askaraskar3142
    @askaraskar3142 Год назад +5

    സൂപ്പർ ❤

  • @lissyabraham9256
    @lissyabraham9256 Год назад +3

    Well explained thank you

  • @radharaju1987
    @radharaju1987 Год назад

    Super idea 👏🤝

  • @vahid.aattaladaattalada6380
    @vahid.aattaladaattalada6380 11 месяцев назад

    Orupad valiche neetatheyane etha parayunnathe athukonde thanne nannayittunde

  • @taisysaji5547
    @taisysaji5547 Год назад +1

    Supper❤😊

  • @LisyMonichan
    @LisyMonichan Год назад

    Super idea

  • @Farsana-q3d
    @Farsana-q3d 11 месяцев назад

    Valarea.nallathanu.obakarapettu❤❤❤

  • @sherafudheennaina6894
    @sherafudheennaina6894 Год назад +3

    എനിക്ക് ആൺകുട്ടികളുടെ ഷർട്ടിന്റെ സ്റ്റിച്ചിങ്ങും കട്ടിങ്ങും കാണിച്ചുതരണം ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്

    • @nehazzkitchen4351
      @nehazzkitchen4351  Год назад +1

      Cheyyaatto🥰❤️

    • @hamzapk6246
      @hamzapk6246 Год назад

      ഫീസ് അടച്ചോ ഞാൻ പഠിപ്പിക്കാം

  • @sulaihasulaiha5552
    @sulaihasulaiha5552 Год назад

    സൂപ്പർ 🥰🥰😄👍👍

  • @muthalamnp114
    @muthalamnp114 Год назад +1

    Super ithaa❤

  • @Ambadi165
    @Ambadi165 11 месяцев назад

    Adipoli otiri eshtayi

  • @sulfathusmansulfath9349
    @sulfathusmansulfath9349 11 месяцев назад

    Suooer anikk theere manassilavathe erunnirunnada but eppo samaadanayi 👍🤲

  • @muthalamnp114
    @muthalamnp114 10 месяцев назад +1

    Ithaa cloth full open cheyyathe stitch (8 inch ) mathiyenkil end vasham enthu cheyyum

  • @najeemsabah5361
    @najeemsabah5361 Год назад

    ഞാൻ ആദ്യമായ് കാണുകയാ ഈ ചാനൽ 👍

  • @minhalvlog9008
    @minhalvlog9008 Год назад +2

    ഫ്രോക്ക് ലൈനിങ് സ്റ്റിച്ച് ചെയ്യുന്നത് ഒന്ന് കാണിച്ചു തരാമോ

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 11 месяцев назад

    Koler nek tope paranju tharumo ples

  • @Usha-i1g
    @Usha-i1g Год назад

    നന്നായി ചെയ്ത

  • @abubakarkunjue7098
    @abubakarkunjue7098 Год назад

    ഇത് കെള്ളാമലോ സൂപ്പർ

  • @rohinisadanandan9047
    @rohinisadanandan9047 Год назад +1

    Very good❤❤❤❤❤❤❤

  • @hayy1900
    @hayy1900 Год назад

    ആൺകുട്ടി കളെ ഡ്രെസ്അടിക്കാൻ പഠിപ്പിക്കാൻ നോക്കണം കൂടെ....അടിക്കുമ്പോൾ സ്റ്റിച് ചെറുതായി വരും ചിലപ്പോൾ വലുതായി. വരും . വൃത്തി കാണില്ല... സാധാരണ മിഷീൻ aan
    എന്തോകെ വേണം തയ്യൽ അടി പഠിക്കാൻ ഉള്ള വർ ക് സൂചി വേണം ഗെയ്‌സ് ബോഗിന് കത്രിക വേണം അറിയാം . ഇടക് മിഷീൻ നൂൽ കെട്ട് കുടുങ്ങും നൂൽ അടിയിൽ നിന്ന് മുകളിൽ വരുന്നത് ചേരില്ല ... നൂൽ കട്ട കട്ട ആയി വരും എന്താ cheyyika...... മിഷീൻ cleen ചെയ്യാൻ കേട് വന്നത് ശെരിയാകാൻ അതിന്ടെ എണ്ണ ഒ ക്കെ പരിജയം പെടുത്തുന്ന ലിങ്ക് വേണം

  • @MymoonaThabseed
    @MymoonaThabseed 3 месяца назад

    ഇങ്ങനെ ചെയ്യുമ്പോ cloth കൂടുതൽ എടുക്കണോ. അതോ chest measurement correct ആണോ

  • @hiadairy230
    @hiadairy230 Год назад +1

    Invizible zib iggane cheyyan pattoo

  • @sheelashashidhar1886
    @sheelashashidhar1886 Год назад

    Super👍

  • @kmfootballfan
    @kmfootballfan Год назад

    സൂപ്പർ

  • @sameenak1723
    @sameenak1723 16 дней назад

    Ingane cheyumbol body partil 1 inch extra thayyal thumb idande?

  • @UmaibaUmmi-yd2lo
    @UmaibaUmmi-yd2lo Год назад

    അടിപൊളി ❤

  • @vahid.aattaladaattalada6380
    @vahid.aattaladaattalada6380 11 месяцев назад

    Etha yenike skirtinte model athayathe Thattu thattulla model skirt athinte cutting and Stitching onnu kanikkamo

  • @raheebamk6110
    @raheebamk6110 Год назад

    Good explanation

  • @saraswathya4406
    @saraswathya4406 Год назад

    Easy method ithray naalum enaku theriyma pochu thanks a lot for this

  • @rancyjohnson1781
    @rancyjohnson1781 11 месяцев назад

    Thanks very useful

  • @N9zario
    @N9zario 11 месяцев назад

    Invisible zip simple aayi vaykkunna video idamo

  • @ramanivijayan2074
    @ramanivijayan2074 11 месяцев назад

    Frock I'll zip vekunna reethi kanichl nannayerunnu

    • @nehazzkitchen4351
      @nehazzkitchen4351  11 месяцев назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @vishwanr1181
    @vishwanr1181 Год назад

    Athu swing masheenanu use cheyyunnathu

  • @dellosamuel4170
    @dellosamuel4170 Год назад

    Very very super dear

  • @shaijisojan738
    @shaijisojan738 Год назад +1

    Super

  • @sreejasworld3991
    @sreejasworld3991 Год назад

    നല്ല അവതരണം 👍

  • @farookkassim5737
    @farookkassim5737 Год назад +1

    👍super.aa stich pottikkunna soojiyude matte side.(athayath aa cheriya boll pole red colouril kanunna bhagam.)ullilott vach pottikkukayanenkil pettennu thanne aa stich polich kalayan pattum.

  • @SandhyaSunil-l7b
    @SandhyaSunil-l7b Год назад +1

    Super Christmas celebration frock kanikkamo 15 age

  • @sheeja.s2422
    @sheeja.s2422 10 месяцев назад

    Nighty stiching kanikkumo❤

  • @shamilayazid6469
    @shamilayazid6469 10 месяцев назад

    Thank-you ❤❤❤

  • @thankamaniu7688
    @thankamaniu7688 Год назад

    Invisibil aAanoo sadharana sibano eth

  • @RadhakrishnanGopalankudi-qm5fy
    @RadhakrishnanGopalankudi-qm5fy 11 месяцев назад

    Ithu OK eggilum nallareethiyalla

  • @sandhyaajesh7195
    @sandhyaajesh7195 Год назад

    Poli.....❤

  • @vahid.aattaladaattalada6380
    @vahid.aattaladaattalada6380 11 месяцев назад

    Pinne etha kanicha zip vekkunna style nallathane but oru samshayam neck cut chaithette zip vekkumbol e zip ine vandi thuni extra yedukkandathundo

    • @nehazzkitchen4351
      @nehazzkitchen4351  11 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട് നെക്കിൽ ഇങ്ങനെ zip വെക്കുന്നത്. കണ്ടാൽ മനസിലാവും കേട്ടോ 🥰

  • @sobharamanunni4023
    @sobharamanunni4023 Год назад +1

    സൂപ്പർ🥰🥰🥰🥰🥰♥️

  • @SandhyaJR-b7t
    @SandhyaJR-b7t 11 месяцев назад

    👌👌👌👍

  • @salmankveeras-zk2fc
    @salmankveeras-zk2fc 8 месяцев назад

    naithykkumvekkamo

  • @sreekalakrishnan4863
    @sreekalakrishnan4863 Год назад

    Very good

  • @Kenya70870
    @Kenya70870 2 месяца назад

    Ith nightyl pattillallo,ith adibhagham varea cut undallo ennitt joint aakkanal,nighty adibhagam varea cut cheyyan pattillallo

  • @suryasuryanizam8553
    @suryasuryanizam8553 Год назад

    Night yil e same method zip vekkan pattuo ? Valare nannayittund🥰🥰🥰

  • @beenabeena4571
    @beenabeena4571 11 месяцев назад

    Thank you❤ supper

  • @stephysiju81
    @stephysiju81 11 месяцев назад

    New neck design & XL arm hole inches please vedeo

  • @vidhuraj7287
    @vidhuraj7287 11 месяцев назад

    Thankyou chechi🙏

  • @FlorenceNirmala
    @FlorenceNirmala Год назад

    Super Madam

  • @jobyjincy
    @jobyjincy Год назад

    ❤chinese color plz

  • @afrafathimaafinnajad5346
    @afrafathimaafinnajad5346 Год назад

    New subscriber 🥰

  • @sabeethachoudhary1132
    @sabeethachoudhary1132 Год назад

    Singer fashion maker aanu ente machine thread potty pokunnu enthanu pariharam

    • @nehazzkitchen4351
      @nehazzkitchen4351  Год назад

      സൂചി മാറ്റിയിട്ടു നോക്കു. അല്ലങ്കിൽ പൊടിയാടിഞ്ഞിട്ടുണ്ടാകും ക്ലീൻ ചെയ്യൂ.. എന്നിട്ടും ശരിയായില്ലങ്കിൽ നൂൽ പഴയതാവും വലിച്ചുനോക്കുമ്പോ പൊട്ടുന്നുണ്ടോ നോക്കു 🥰 ഇതിനെ കുറിച്ചുള്ള വീഡിയോ ഞാൻ മുന്നേ ഇട്ടിട്ടുണ്ട് കണ്ടുനോക്കൂട്ടാ... മെഷീൻ ഏതുമായാലും ഇതുതന്നെയാ പരിഹാരം

  • @shabnak8284
    @shabnak8284 Год назад

    Help ful

  • @RinuRinu-v3w
    @RinuRinu-v3w Год назад

    Elastic vekkunna vedio cheyyamo?

  • @dhilshafathima7823
    @dhilshafathima7823 11 месяцев назад

    Ingane meksik vekkam pattumo

    • @nehazzkitchen4351
      @nehazzkitchen4351  11 месяцев назад

      പറ്റും, വീഡിയോ ഇട്ടിട്ടുണ്ട്

  • @MoliMohanan-c1w
    @MoliMohanan-c1w Год назад

    Adipoli

  • @valsavarghese6400
    @valsavarghese6400 Год назад

    Churidar topinte kaikuzhi cut kaanikkumo?

    • @nehazzkitchen4351
      @nehazzkitchen4351  Год назад

      കാണിക്കാട്ടോ 🥰

    • @nehazzkitchen4351
      @nehazzkitchen4351  Год назад

      നിങ്ങൾ പറഞ്ഞ വീഡിയോ ഇട്ടിട്ടുണ്ട് കണ്ടോളുട്ടാ.. ❤️🥰

  • @sheejasajan1375
    @sheejasajan1375 Год назад

    തുണി ബാഗ് സ്റ്റിച് ചെയ്യുന്നത് kanikko

  • @arshadrahman9707
    @arshadrahman9707 11 месяцев назад

    Ee methodil nghaneyanu churidarinu vekkuka 🤔