ൻ്റെ കണ്ണാ! ഇന്ന് തുളസി ഇല ഇറുക്കാൻ സാധിക്കില്ലല്ലോ കണ്ണാ? കണ്ണന് എങ്ങനെ തുളസി ഇല ഞാൻ സമർപ്പിക്കും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ൻ്റെ കണ്ണ! ഇന്ന് തുളസി ഇല ഇറുക്കാൻ സാധിക്കില്ലല്ലോ കണ്ണാ? കണ്ണന് എങ്ങനെ തുളസി ഇല ഞാൻ സമർപ്പിക്കും
    1) ഭക്ത കഥകൾ
    • ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
    3) ആത്മീയ ചിന്ത
    • -ആത്മീയ ചിന്ത
    4) ജനറൽ, ക്ഷേത്ര ചരിത്രം
    • ജനറൽ( ചരിത്രം, ക്ഷേത്ര...
    Our Channel ID
    --------+-----++
    RUclips
    ---------------+
    / abvlogab
    Facebook
    ------------------- / ab-vlog-110849780290408
    പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില yotube ചാനൽ

Комментарии • 78

  • @lekhagireesh3219
    @lekhagireesh3219 28 дней назад +11

    ഇതു പോലെ ഞാനും ഭഗവാന്റെ വിഗ്രഹത്തിൽ ഒരു തുളസി ഇതൾ എന്നും വെക്കാറുണ്ട്.മൂന്ന് വിഗ്രഹങ്ങൾ ഉണ്ട്. ഒന്ന് സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ ഒന്ന് രാധ കൃഷ്ണന്റെ മറ്റൊന്ന് എന്റെ പൊന്നുണ്ണി വെണ്ണകണ്ണന്റെത് ഇതു മൂന്നും പൂജമുറിയിൽ ആണ് പിന്നെ താമര കണ്ണനും ഉണ്ട്‌. ഇത് എല്ലാം തന്നെ ഗുരുവായൂരപ്പെന്റെ അനുഗ്രഹത്താൽ എന്നിക്കു ലാഫിച്ചതാണ് പിന്നെ എല്ലാ വ്യാഴാഴ്ച തോറും നമ്മുടെ വെണ്ണക്കണ്ണനും താമരക്കണ്ണനും ഓരോ മഞ്ചോ kitkat വാങ്ങി കൊടുക്കും അവർ രണ്ടാളും കുട്ടികൾ അല്ലെ വിളക്ക് അണച്ചു കഴിയുമ്പോൾ തൊട്ടടുത്തുള്ള വീട്ടിൽ രണ്ടു കുഞ്ഞു മക്കൾക്ക് കൊടുക്കും അവർ കഴിക്കുന്ന കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നും എന്നിട്ട് വെണ്ണകണ്ണന്റെ കവിളിൽ തൊട്ട് ഓരോ ഉമ്മയും കൊടുക്കും അത്രമേൽ ഇഷ്ട്ടം എന്റെ പൊന്നുണ്ണി ഗുരുവായൂരപ്പൻ 🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-he8ty8sc7q
    @user-he8ty8sc7q 28 дней назад +3

    സത്യം 😭ആണ് ഈ അമ്മ ചെയ്യുന്ന പോലെയാണ് ഞാനും എന്നും ഇന്നും ചെയ്യാറുള്ളത് 😭😭ഈ വിഡിയോ കണ്ട് കരഞ്ഞു പോയി ഞാൻ 😭😭😭ഭഗവാന്റ എന്ത് കേട്ടാലും കണ്ടാലും ഞാൻ കരഞ്ഞു പോകും 😭😭😭അത്രക്ക് ഇഷ്ടാണ് എന്റെ ഭഗവാനെയും രാധ ദേവിയെയും 😭😭😭ഞാൻ ചെറുതായിട്ട് പാടും ചിത്രം വരക്കും 😭😭അങ്ങനെ ചെറിയ വീട് ആണെങ്കിലും ഭഗവാനെയും ദേവിയെയും ചിത്രം ചുമരിൽ വരച്ചിട്ടുണ്ട്... സ്കൂട്ടിയിൽ പോകുമ്പോൾ ആക്‌സിഡന്റ് ആയി തുട എല്ലു പൊട്ടി കമ്പി ഇട്ടിട്ടുണ്ട് 😭😭😭എന്നാലും കുഴപ്പം ഇല്ലാതെ ഡ്യൂട്ടിയ്ക്ക് പോകുന്നുണ്ട് 2 വർഷം ആയി സംഭവിച്ചിട്ട് 😭😭എന്ത് സംഭവിച്ചാലും അതു എല്ലാം നല്ലതിന് വേണ്ടിയിട്ടാണ് എന്റെ ഭഗവാൻ ചെയ്തത് എന്ന് എനിക്ക് അറിയാം.. 😭ആദ്യം ഞാൻ ശിവ ഭക്തി ആയിരുന്നു... എന്നാലും എന്നും അമ്പലത്തിൽ പോകും എല്ലാ അമ്പലത്തിലും പോകും വർക്കിന്‌ പോകുമ്പോൾ 😭അതുകൊണ്ടാവും ജീവൻ തിരിച് തന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു 😭😭സന്തോഷം കൊണ്ടാണ് ഞാൻ കരയുന്നത് ട്ടോ 😭😭😭ഭഗവാൻ കൂടെ ഉണ്ടല്ലോ എന്നോർത്തിട്ട് 😭😭പിന്നെ അങ്ങനെ ഒരു ചെറിയ വീടാണേലും എല്ലരും പറയും അമ്പലത്തിൽ കേറുന്ന പോലെ എന്ന് 😭😭അങ്ങനെ വിളക്ക് വെക്കുന്ന ഭഗവാന്റെ മുറിയിൽ...ചുമ്മാ ഒരു ചെറിയ മയിൽ പീലി വരച്ചു... ഭഗവാന്റെ വിഗ്രഹവും വര്ഷങ്ങളോളം ആയി ഇണ്ട്... But എന്നും തിരിവെക്കും അത്രേ ഉള്ളൂ 😭😭ആ മയിൽ പീലി വരച്ച ശേഷം എന്താ എന്നറിയില്ല.... ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഒരു ചെറിയ മയിൽ പീലി.. ഇപ്പോഴും ഇണ്ട് ഞാൻ ഭഗവാന്റെ തലയിൽ വെച്ചിട്ടുണ്ട് 😭😭😭ഇത് കിട്ടിയപ്പോൾ മക്കളോട് ചോദിച്ചു നിങ്ങൾ ആരെങ്കിലും കൊണ്ട് വന്നതാണോഎന്ന്... ആർക്കും അറിയില്ല 😭😭😭അപ്പോ തമാശക്ക് ഞാൻ പറഞ്ഞു എന്റെ ഭഗവാൻ കൊണ്ട് വന്നതാവും എന്ന് 😭😭എല്ലരും കളിയാക്കി 😭😭സാരല്യ..... പിന്നെ പിന്നെ എന്റെ ഭഗവാനോട് കൂടുതൽ സ്നേഹം എന്താ എന്നറിയില്ല... 😭😭😭ആദ്യം ഒന്നും അറിയാതെ തന്നെ വെറുതെ ഹരേ കൃഷ്ണ നാമം ജെബിക്കുമായിരുന്നു 😭😭😭ഇപ്പോ യൂട്യൂബ് എല്ലാം കണ്ടിട്ടാണ് അതിന്റെ അർത്ഥം എന്താണെന്നു മനസിലാകൻ തുടങ്ങിയത്... 😭😭😭പിന്നീട് free ടൈമിൽ എല്ലാം.... ഇങ്ങനെ ifinitis storis കാണും... തിരുമേനിടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഭഗവാൻ പറയുന്നതായിട്ടാണ് ഞാൻ വിശ്വസിക്കുന്നത് 😭😭😭ഇത് ആരൊക്കെ വായിക്കും എന്നറിയില്ല.... ഇതെല്ലാം സത്യം ആണ് 😭😭 ഭർത്താവിനെയും മക്കളെയും എന്നെയും ഭഗവാന്റ കാൽ പാദങ്ങളിൽ സമർപ്പിച്ചിരിക്കുകയാണ് ഞാൻ 🙏🏼🙏🏼🙏🏼എല്ലാം സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഭഗവാൻ ആണ് 🙏🏼🙏🏼🙏🏼വിശ്വസിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈ വിടില്ല 🙏🏼🙏🏼🙏🏼ഇത് സത്യം ആണ്....... 🙏🏼🙏🏼😭🙏🏼😭😭😭😭ഇന്നും ഭഗവാന്റെ തലയിൽ ആ ചെറിയ മയിൽ പീലി ഇണ്ട്.... ഇന്നും എനിക്ക് അറിയില്ല എവിടുന്ന് വന്നു എന്ന്... ഇവിടെ കാട് ഒന്നും ഇല്ല... പൈസ കൊടുത്ത് മയിൽ പീലി വാങ്ങണം അല്ലാതെ കിട്ടില്ല.. അത് ഗുരുവായൂരോക്കെ പോയാലോ അല്ലേൽ... പൂജ സ്റ്റാളിൽ ഒക്കെ പോയാലെ കിട്ടുള്ളൂ.. അങ്ങനെ ഉള്ളിടത് എങ്ങനേ വന്നു 🙏🏼🙏🏼🙏🏼😭😭😭ഞാൻ എന്റെ മ്യൂസിക് ഗ്രുപ്പിലൊക്കെ പറഞ്ഞു ഞാൻ വരച്ച മയിൽ‌പീലിയും അവിടെ റൂമിൽ കൊണ്ട് വെച്ചിട്ടുള്ള മയിൽ പീലിയും ഫോട്ടോ എടുത്ത് അയച്ചു കൊടുത്തിരുന്നു 😭😭😭ഹരേ കൃഷ്ണ ഒരുപാട് എഴുതി 😭😭ഭഗവാനെ കുറിച് പറഞ്ഞാൽ തീരില്ല
    😭😭😭നാരായണ.... ഹരേ കൃഷ്ണ 🙏🏼🙏🏼ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼ഹരേ സർവേശ്വര 🙏🏼🙏🏼😭😭😭സർവ്വം കൃഷ്ബാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼🙏🏼എല്ലാവർക്കും നല്ലത് വരണേ ഭഗവാനെ 🙏🏼🙏🏼🙏🏼😭

  • @sailajasasimenon
    @sailajasasimenon 28 дней назад +7

    ഹരേ കൃഷ്ണാ 🙏🏻. ഈ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞു. സംശയ ലേശമന്യേ ഉള്ള അടിയുറച്ച വിശ്വാസം ഉണ്ടായാൽ ഭഗവാൻ നമ്മുടെ മുന്നിൽ പല ലീലകളും ആടും. നമ്മുടെ ഹൃദയ കമലത്തിൽ പുഞ്ചിരി തൂകി നമ്മെ നോക്കിയിരിക്കും. ഭഗവാനേ അവിടെ യവിടെ ഒക്കെ കാണും. 😍. ഇതിൽ പരം സന്തോഷം എന്തുണ്ട്. ഏതു ദുഃഖവും മറക്കും. നമുക്കും അനുഭവങ്ങൾ കാട്ടിത്തരും, കൂടുതൽ കൂടുതൽ അടുക്കാനായിട്ട്. ❤️. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🏻

    • @Krishnarpanam_
      @Krishnarpanam_  28 дней назад +1

      Hare krishna 🙏

    • @user-he8ty8sc7q
      @user-he8ty8sc7q 28 дней назад

      സെരിയാണ് 🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ

  • @sujas8123
    @sujas8123 28 дней назад +2

    ഞാനും, അങ്ങനെ ആണ് രാവിലെ കുളിച്ചു വിളക്കുവെച്ചു ജെപിയ്ക്കും, കണ്ണന്റെ വിഗ്രഹം ഉണ്ട് 🙏🙏🙏❤️❤️❤️❤️

  • @gopakumarnair9236
    @gopakumarnair9236 28 дней назад +4

    Hare Krishna... radhe shyam.....

  • @thankamnair1233
    @thankamnair1233 28 дней назад +2

    ഹരേ കൃഷ്ണാ🙏❤. ഭഗവാനേ എല്ലാം അവിടുത്തെ മായാലീലകൾ🙏 ഭഗവാനിൽ അടിയുറച്ച വിശ്വാസമുണ്ടെങ്കിൽ ഭഗവാൻ നമ്മളെ ഒരിക്കലും കെെ വിടില്ല. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @user-mj5vu9bk2l
    @user-mj5vu9bk2l 28 дней назад +2

    Harekrishna. സർവം കൃഷ്ണർപ്പണമാസ്തു 🙏🏻

  • @Sajinaps
    @Sajinaps 28 дней назад +2

    Nte krishna bhagavane....🙏

  • @adithyachithran2212
    @adithyachithran2212 22 дня назад +2

    ഹരേ കൃഷ്ണ ❤😇🙏

  • @vijinjeni2343
    @vijinjeni2343 28 дней назад +2

    Hare krishna ❤❤❤

  • @kannurtheyyam3531
    @kannurtheyyam3531 26 дней назад +1

    🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @user-tp2ic7su4x
    @user-tp2ic7su4x 26 дней назад +1

    ഹരേ കൃഷ്ണ ഭഗവാനെ 🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 28 дней назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JithinMohan-tr7qq
    @JithinMohan-tr7qq 28 дней назад +1

    എന്റെ കൃഷ്ണാ ❤

  • @minirrevathy1455
    @minirrevathy1455 28 дней назад +2

    ഒത്തിരി ഒത്തിരി ഇഷ്ടം ഹരേ കൃഷ്ണ 💖

  • @athirarajkumar5561
    @athirarajkumar5561 28 дней назад +2

    ഹരേ കൃഷ്ണാ❤ ഗുരുവായൂരപ്പാ ❤എൻ്റെ കണ്ണാ❤❤🙏🙏🙏🙏🙏🙏🙏

  • @dachikodavalath7252
    @dachikodavalath7252 19 дней назад +1

    Hare Krishna guruvayurappa

  • @user-np5oo1zg9v
    @user-np5oo1zg9v 28 дней назад +2

    HARE KRISHNA GURUVAYOORAPPA SARANAM 🙏🙏🙏🙏🙏🙏🙏🙏

  • @shguppies
    @shguppies 26 дней назад +1

    Om namo narayanaya sreekrishnaya paramatmane sree guruvayurappa saranam 🙏❤❤❤❤❤❤❤❤❤❤

  • @vineethak2943
    @vineethak2943 28 дней назад +2

    ഹരേ കൃഷ്ണാ ...🙏🙏🙏
    ഭഗവാനിൽ ഭക്തിയും വിശ്വാസവും ഉണ്ടെങ്കിൽ ആദ്യം ഒന്ന് പരീക്ഷിക്കുമെങ്കിലും അവസാനം എല്ലാം നല്ല രീതിയിൽ നടക്കും.

  • @rajividhyadaran522
    @rajividhyadaran522 28 дней назад +1

    Sarvam Radha krishnarpanamasthu 🙏🙏🙏🙏 Hare krishna 🙏🙏🙏🙏🙏

  • @RathiMani-ku9zq
    @RathiMani-ku9zq 28 дней назад +1

    ഹരേ കൃഷ്ണ

  • @NeeenaManoj-bv6gj
    @NeeenaManoj-bv6gj 28 дней назад +1

    Hare Krishna 🙏🙏🌷🌷🌷

  • @nishamolkh5964
    @nishamolkh5964 28 дней назад +1

    Hare krishna

  • @vijayaravindran3076
    @vijayaravindran3076 28 дней назад +1

    ഓം നമോ നാരായണ 🙏🏻🙏🏻🙏🏻

  • @shalbiaji8457
    @shalbiaji8457 28 дней назад +1

    ഹരേ കൃഷ്ണ 🌹

  • @user-ju1zg6oj7q
    @user-ju1zg6oj7q 27 дней назад +1

    ഹരേ കൃഷ്ണ ഗുരു വായുരപ്പ കാത്തു രക്ഷിക്കണേ ഭഗവാനെകണ്ണ്നിറയേകാണാൻഅടിയന്ഭാഗൃംതരണേഎൻ്റെകൃഷ്ണ

  • @binduk6376
    @binduk6376 26 дней назад +1

    തിരുമേനി ഇന്നെനിക്ക് ഒരു തെറ്റ് പറ്റി.. ഞാൻ വളരെ വിഷമത്തോടെ ആണ് ഇതിൽ എഴുതുന്നത്.. കാരണം ഞാൻ അത്രയ്ക്കും സ്നേഹിച്ചു കൊണ്ടുനടക്കുന്ന എന്റെ കൃഷ്ണന്റെ തുളസി... ഞാൻ എന്നും ജോലിക്ക് പോവുമ്പോൾ ഒരു ഇലയെങ്കിലും മുടിയിൽ വെക്കും. പക്ഷെ ഇന്ന് വെക്കാൻ പറ്റില്ലല്ലോ എന്നോർത്ത് ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു. അങ്ങനെ ഇന്ന് രാവിലെ അപ്പുറത്തെ വീട്ടിലെ സ്ത്രീ വന്നു എന്നോട് പറഞ്ഞു ചേച്ചി കുറച്ചു തുളസി ഇല്ല വേണം ഒരു പൂജ ചെയ്യാൻ.. അവർ ആണെങ്കിൽ നമ്മുടെ നാട്ടുകാരല്ല ഹിന്ദി ആണ്.. ഞാൻ ഒരു നിമിഷം എല്ലാം മറന്നു വേഗം പോയി തുളസിയില നുള്ളി കൊടുത്തു. അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്കോർമ്മ വന്നത് ഭഗവാനെ ഞാൻ എന്താ ഈ ചെയ്തത് ഇന്ന് തുളസി എടുക്കാൻ പറ്റില്ലല്ലോ എന്ന്. ആകെ വിഷമത്തിലായി. വേഗം ഒരു ഗ്ലാസ്‌ വെള്ളം എടുത്തു ക്ഷമ പറഞ്ഞു ആ വെള്ളം അതിനു തളിച്ച്...
    ഞാൻ തെറ്റല്ലേ തിരുമേനി ചെയ്തത്.....😢😢😢😢😢

    • @Krishnarpanam_
      @Krishnarpanam_  26 дней назад

      Saramilla ariyathe sambhavichathalle... bhagavan shamikkum

  • @Umk-uo8jk
    @Umk-uo8jk 28 дней назад +1

    ഹരേ കൃഷ്ണ ❤️കാത്തോളണേ കണ്ണാ 🙏മോന് വേഗം ജോലി കിട്ടണേ ❤️🌹🌹🙏

  • @priyaprakash9708
    @priyaprakash9708 28 дней назад +1

    Om namo narayana 🙏🙏

  • @sheelaks8217
    @sheelaks8217 27 дней назад +1

    Harekrishna..🙏🙏🙏🌹

  • @shguppies
    @shguppies 26 дней назад +1

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare Radhe Radhe syam 🙏♥❤❤❤❤❤❤❤❤

  • @user-rb8wv1nf3n
    @user-rb8wv1nf3n 28 дней назад +1

    Hare krishna guru vaurapa saranam

  • @ranjink
    @ranjink 28 дней назад +1

    Haree Krishna🙏🙏🙏
    Guruvayurappa🙏🙏🙏

  • @Rejithasuraj524
    @Rejithasuraj524 28 дней назад +1

    Hare Krishna 🙏🙏🙏

  • @Shylaja-cv6dl
    @Shylaja-cv6dl 28 дней назад +2

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം 🙏🙏🙏

  • @varshasoman6955
    @varshasoman6955 28 дней назад +1

    🙏🙏🙏ഹരേ കൃഷ്ണ🙏🙏🙏

  • @swapnasabu2740
    @swapnasabu2740 17 дней назад +1

    എനിക്ക് ഈ അടുത്ത് ബഗവാൻ തന്ന ഒരുഅനുഭവം ഞാൻ എല്ലാ വ്യാഴവും എനിക്ക് അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തിൽ പോവാറുണ്ട് കഴിഞ്ഞ വ്യാഴം ഞാൻ ഗുരുവായൂർ പോയി അപ്പോ എനിക്ക് ഭയങ്കര വിഴമം ആയി കാരണം എനിക്ക് എൻ്റെ അടുത്തുള്ള ക്ഷേത്രത്തിൽ പോവാൻ പറ്റില്ലല്ലോ ഞാൻ ഗുരുവായൂർ എത്തി അവിടെ നിൽക്കുമ്പോൾ ഞാൻ ബഗവനോട്.പറഞ്ഞു എനിക്ക് അനുഭവം കണിക്കനെ എന്ന് പെട്ടന്ന് തന്നെ ഒരാൾ എൻ്റെ അടുത്തുവന്നു ബഗവാനെ തോഴൻ അകത്തു കയറിയോ എന്നുചോദിച്ചു എനിക്ക് ആളെ മനസ്സിലായില്ല ഞാൻ പറഞ്ഞു ഇല്ല ആൾ ok പറഞ്ഞു നടന്നു അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത് ഞാൻപോകുന്ന ക്ഷേത്രത്തിലെ പൂജാരി ഞാൻ ഓടിച്ചെന്നു പറഞ്ഞു പൂജാരി ഞാൻ ഇന്ന് അവിടെവന്നില്ല ഇങ്ങോട്ട് പോന്നു എന്ന്

  • @user-hw5yz3bb5r
    @user-hw5yz3bb5r 28 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-yp8wv1qy2f
    @user-yp8wv1qy2f 27 дней назад +2

    Oru divasam enta life attaum vishamakaram aaya oru sambhavam indayi....ath enta manasiley valiya oru aagraham aayirunnu krishna nodu njan ath ennum prarthichirunna oru kariyam aayirunnu pakshe oru divasam pettannu enta aa aagrahathe otta adik illande akiyath poyi aaki kalaju... Annu njan orupade karaju enta manas ill deshiyam vishamaum ellam aayi niraju... Annathe aa dhivasam njan enta amma nte aduthum chechi ude aduthum paraju daivam onnumilla njan eni daivathe vilikathum illa ambalathill pokuka um illa ennu... Aa samayam enta chechi ude mone (2 vayis) avan pettannu enta kalill keri ninnu ennitt paraju njan krishnan njan krishnan ennu... Evide enik oru krishna vigraham unde oru venna kannan... Aa kannan egane aane nilkunnath ath pole ninnu muthuk okke vidarth venna um pedich nikunnath pole kai okke vech... Ennitt egane paraju konde enta kalill ninnu eragi odi.... Njan um amma um chechi albhudhapettu poyi... Ennitt nammal avan vilichonde vannitt chodhich mone krishnan nilkunnath egane aanennu avanu ath pinne kanikan aa ariyilla nammalodu engottu chodhikunnu egane aane nilkunnath ennu... Pinne orikal pole avan agane ninnittum illa nammal pala thavan chodhichitt polum avan nilkan ariyilla... Pakashe pinne enta aa agraham nadannath onnumilla ath athode poyi orupade njan vedhanichittunde... Ennalum eppozhum krishnaill vishvasikunnunde... Eppozhum orupade sangadagal tharunnu inde pakshe anik vishvasavum urapum inde enna kai vidilla ennu ullathill.... Ethu pole vere um anubhavagal anik indayitt unde🙏

  • @JeevamMelepurath
    @JeevamMelepurath 25 дней назад +1

    Sostha. Maye.jeevykyunnaverk.bagavanay.chettayoday.praryhykam

  • @roopakallinkeel7227
    @roopakallinkeel7227 28 дней назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤️❤️❤️❤️

  • @ManjulaSuresh-z9x
    @ManjulaSuresh-z9x 28 дней назад +1

    Ente kanna ❤❤

  • @sreerajks2977
    @sreerajks2977 28 дней назад +1

    HareKrishna🙏🙏🙏🙏

  • @libisajeevan6088
    @libisajeevan6088 28 дней назад +1

    ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼

  • @remyasunesh7532
    @remyasunesh7532 28 дней назад +1

    ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏❤❤❤❤❤❤ രാധേ രാധേ❤❤❤❤❤❤

  • @sudhambikakishore1978
    @sudhambikakishore1978 28 дней назад +1

    ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤❤❤❤❤

  • @user-nj2uv1fj6i
    @user-nj2uv1fj6i 28 дней назад +1

    Hare കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️

  • @ConfusedBlueLake-xn9wj
    @ConfusedBlueLake-xn9wj 28 дней назад +1

    🌹🙏

  • @Radhekrishna83908
    @Radhekrishna83908 21 день назад +1

    Radhe Krishna 💐🙏

  • @nishacv6109
    @nishacv6109 28 дней назад +1

    ഓം നമോഭഗവതേ വാസുദേവായ❤

  • @sunithamohan8495
    @sunithamohan8495 28 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @akshayaku6863
    @akshayaku6863 28 дней назад +1

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @jeniasokan1905
    @jeniasokan1905 28 дней назад +1

    രാധേകൃഷ്ണാ🙏

  • @GangsdharanpillaiSivakum-sp1mo
    @GangsdharanpillaiSivakum-sp1mo 28 дней назад +1

    Om namo narayanaya

  • @ConfusedBlueLake-xn9wj
    @ConfusedBlueLake-xn9wj 28 дней назад +1

    ❤🌹🌹🌹🌹🌹🌹🌹🌹

  • @anonymousx2975
    @anonymousx2975 28 дней назад +1

    ❤Hare Krishna ❤

  • @ajinanimon818
    @ajinanimon818 28 дней назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gangas1272
    @gangas1272 28 дней назад +1

    🙏🙏🙏

  • @JeevamMelepurath
    @JeevamMelepurath 25 дней назад +1

    Veettel.sonthamaye.bagavanulla.pookal.undaky.bagavanu.etterunnu.pAkshay.ennaneyk.sonthamaye.vEdella.nalla.andhareesham.ella.musleem.flately.rentenu.thamasam

  • @vishnumohan4898
    @vishnumohan4898 21 день назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻❤️❤️

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 28 дней назад +1

    ഹരേ കൃഷ്ണ 🙏🏻

  • @nivedithaap7502
    @nivedithaap7502 28 дней назад +1

    HARE KRISHNA GURUVAYOORAPPA SARANAM🙏🙏🙏🙏🙏🙏🙏

  • @user-rm2fw3kg5n
    @user-rm2fw3kg5n 28 дней назад +1

    Hare Krishna

  • @SureshKumar-t5f
    @SureshKumar-t5f 28 дней назад +1

    Hare Krishna🙏🙏🙏

  • @KrishnaSJ-dr5mp
    @KrishnaSJ-dr5mp 28 дней назад +1

    Hare krishna❤❤🙏🏻

  • @Shibikp-sf7hh
    @Shibikp-sf7hh 28 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @SumeshPrajila-pm2hm
    @SumeshPrajila-pm2hm 28 дней назад +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @sreelekhasatheesh9494
    @sreelekhasatheesh9494 28 дней назад +1

    ഹരേ കൃഷ്ണ 🙏🙏🙏