താരങ്ങൾക്ക് മുന്നിൽ അടിപൊളി ഗാനവുമായി ഭീമൻ രഘു |Amma General Body Meeting 2024 | Beeman Raghu

Поделиться
HTML-код
  • Опубликовано: 30 июн 2024
  • Bheeman Raghu Singing
    #amma #malayalamactors #malayalamcinema #mohanlal #mammootty #idavelababu #lal #vijaybabu #siddique #sudheerkaramana #tovinothomas #jayasurya #surabhilakshmi #manjupillai
    #kunchakoboban #prithviraj #indrajith #indrans #nandu #saikumarDigital #myg #jain #neethus #bheemanraghu
    Jain School Of Film And Media Studies
    ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയെക്കുറിച്ച് കൂടുതലറിയാം: bit.ly/4c2wLFf
    myG
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉www.myg.in/
    Neethu's Academy ,India's No.1 Language Academy
    കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ 👉neethusacademy.com/
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Комментарии • 61

  • @digi-87
    @digi-87 День назад +11

    തൊലിക്കട്ടി അപാരം രഘുവിന്റെ... പാർട്ടി മാറി ആകെ കുടുങ്ങി... മുങ്ങാൻ പോകുന്ന കപ്പലിലാണ് പുള്ളി കയറിയത്

  • @glorytogod2564
    @glorytogod2564 День назад +17

    എന്താ വായലും ഇയാൾ പൊളി ആണ് 👍👍👍👍

  • @muhammedshakeel9580
    @muhammedshakeel9580 День назад +14

    നന്നായി പാടി, ഇത്ര പ്രതീക്ഷിച്ചില്ല 👏

  • @user-ir6br6jb2j
    @user-ir6br6jb2j День назад +3

    ബുദ്ധി ഇല്ലാത്ത ആൾക്കാർക്ക് ഇന്നത്തെ പൊട്ടന്മാർ പറയുന്ന പേരാണ് പച്ച മനുഷ്യൻ😅

  • @BijuMH.
    @BijuMH. 2 дня назад +40

    ശ്രീ ഭീമൻ കോമാളി😂😂

    • @akhilk4334
      @akhilk4334 День назад +4

      ഈ കാലത്തു കോമാളി അയാലേ പിടിനിൽക്കാൻ പറ്റത്തുള്ളൂ സുഹൃത്തേ.

    • @jithinppjithu7028
      @jithinppjithu7028 День назад

      ​@@akhilk4334sathyam. കോമാളി കൾ ആണ് ലൈഫ്റ ഇൽ രക്ഷപെട്ടത്😂

    • @jithinppjithu7028
      @jithinppjithu7028 День назад +1

      ഇതിനും ഒരു കഴിവ് വേണം

    • @raheesah3953
      @raheesah3953 День назад +1

      Podo

    • @abdulsathar367
      @abdulsathar367 21 час назад

      ലോകസഭയിൽ കോൺഗ്രസ്സിൻ്റെ മുൻപിൽ BJP കോമാളിയായി കൊണ്ടിരിക്കുകയാണ് -

  • @Anacondasreejith
    @Anacondasreejith 22 часа назад +1

    രഘുവേരയുടെ അവരാതങ്ങൾ

  • @abhiram3127
    @abhiram3127 День назад

    അമ്മ സദസ്സ് : ഇനി സ്വാല്പം ചിരിക്കാം

  • @BabyPk-yl1ym
    @BabyPk-yl1ym 6 часов назад

    Suresh. Gopi. Sir. Nalla. Mnasintea. Udamaumanu. Pavangaludea. Dayvamanu🙏

  • @user-su7ed9mw7s
    @user-su7ed9mw7s День назад +3

    കഴിവുള്ള നടൻ

  • @vilangadu
    @vilangadu День назад +23

    ഇതിലെന്താണ് കോമാളിത്തരം... അടി പൊളിയായി പാടി

  • @zerox-tv4nq
    @zerox-tv4nq День назад +2

    നിൽപ്പൻ രഘു 😂😂

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 День назад +1

    മന്ത്രി ഭീമാൻ സിംഗ് 🤣🤣🤣🤣🤣

  • @josephkunjithommen5787
    @josephkunjithommen5787 День назад +3

    oru komali aakruthu plzzz

  • @manojck9205
    @manojck9205 16 часов назад

    സഖവ് രഘു പ്രസിഡന്റ്‌ ആകണം

  • @jkpvgsm
    @jkpvgsm День назад +1

    അടുത്ത മന്ത്രി നോം തന്നെ 😁തനിക്ക് ആര് സീറ്റ് തരും ഭീമാ 🤔😁

  • @JamsheerV-gy5yt
    @JamsheerV-gy5yt День назад +5

    അയാൾ ഒരു പാവം മനുഷ്യനാണ്.....❤

  • @pramodmg617
    @pramodmg617 23 часа назад +1

    Sarapanajaram part 2 ini pidikam

  • @Muhammadshahbas
    @Muhammadshahbas День назад +1

    Cpimപാർട്ടി ഓഫീസിൽ പോയി ഈ പാട്ട് പാടണം

  • @ukmtharif904
    @ukmtharif904 День назад +7

    എല്ലാം തുറന്ന് പറയാൻ മടി ഇല്ലാത്ത പച്ച മനുഷ്യൻ

  • @PVM2k7
    @PVM2k7 День назад

    ❤❤❤

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 День назад

    ഇത് അണ്ണോ ആ 4 വാരി ആരും ഇതു വര കേറ്റിട്ടില 😄🤣😄😄😄😄😄😄😄😄

  • @srinathmohanan
    @srinathmohanan День назад +1

    Lal Salaam Sagave Bheeman 😂

  • @user-wj9eb4sx9u
    @user-wj9eb4sx9u День назад +1

    എല്ലാവരുംഎഴുന്നേൽക്ക്ണംഅത്ണ്കിഴ്വഴകം

  • @niranjanmenan944
    @niranjanmenan944 День назад +4

    Bheemanraghu വിന് cpim 2026 ഒരു seat കൊടുക്കണം.. എന്ന് ആഗ്രഹിക്കുന്നവർ like അടിച്ചു കേറി വാ 😂

  • @R-ONESS79
    @R-ONESS79 День назад +3

    ഒരു നിൽപ്പൻ എടുത്താലോ

    • @niranjanmenan944
      @niranjanmenan944 День назад

      🤣👌

    • @samoommen2177
      @samoommen2177 8 часов назад

      എവിടെ പോയാല് നിൽപ്പ് തന്നെ, ഇനിയീ നിന്ന് ആണോ ഇവൻ്റ് ഉറക്കം 😂

  • @premdina3006
    @premdina3006 День назад +20

    ആളൊരു വഷളനും കോമാളിയുമാണ് അത് ആള് തുടർന്നുകൊണ്ടേയിരിക്കുന്നു.....

    • @SN-wi5kt
      @SN-wi5kt День назад +1

      ആളൊരു നല്ല വ്യക്തിയും കൂടി ആണ്

    • @Anooooopp
      @Anooooopp День назад

      Ealla thikanjavar aaarumilla gopu

  • @sanu91s
    @sanu91s 22 часа назад +1

    Bigg Boss Jinto😂😂😂

  • @user-bh7rs9nt8c
    @user-bh7rs9nt8c 4 часа назад

    Bheeman raghu ❤❤❤❤💞💞💞💞💞💞💞💖💖💖💝💝💝💕💕💕🔥🔥🔥❤️‍🩹❤️‍🩹❤️‍🩹🥰🥰🥰💗💗

  • @latheefpp8158
    @latheefpp8158 День назад +3

    ഇയാളെ ഭിമാൻ രഘു വല്ല. കേമൻ രഘു വാണ് 👍

  • @user-bd4yw7jr5d
    @user-bd4yw7jr5d 14 часов назад +1

    Karuvan kannu neerilla.....correct .pottanum vattanum orea samayathullavan😂😂😂

  • @anuchandhu1895
    @anuchandhu1895 4 часа назад +1

    ഈശ്വര തെറി വിളിക്കുമോ..
    പാട്ട് ആയോണ്ട് കുഴപ്പമില്ല സിനിമ ഡയലോഗ് ആയിരുന്നു എങ്കിൽ തെറി ഉറപ്പായിരുന്നു

  • @gourisp7528
    @gourisp7528 День назад +2

    ഇനി എന്തിനു പേടിക്കണം രണ്ട് മന്ത്രി മാർ നടൻ മാർക്ക്‌ ഇഷ്ടം പോലെ പീഡി പിക്കാം സ്വത്ത്‌ സമ്പാദിക്കാം ഒരു കേസ് ഉണ്ടാകില്ല കേന്ദ്ര കേരള മന്ത്രി മാർ കൂടെ ഉണ്ട്

  • @suneeshpj2941
    @suneeshpj2941 День назад +13

    കോമളി രഘു 😅

  • @Sethu317
    @Sethu317 22 часа назад +1

    😂😂😂😢😢😢😅😅😅

  • @hareeshkumar3660
    @hareeshkumar3660 День назад +1

    പാട്ട് സൂപ്പർ ആയിരുന്നു

  • @abdulsathar367
    @abdulsathar367 21 час назад

    രഘു സാർ കലക്കി - Supper👌👌👌

  • @asokancp7141
    @asokancp7141 День назад

    Paavam ini addehathe veruthe viduka

  • @aswigraphi
    @aswigraphi День назад

    പിഷാരടി ഒരു കാലത്ത് ഇങ്ങേരെ ആയിരുന്നു വെട്ടയാടിയിരുന്നത് ഇനി വീണ്ടും തുടങ്ങും

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 День назад +2

    😂😂😂😂😂😂😂

  • @vijayanpv6061
    @vijayanpv6061 День назад

    A real keraleeyan

  • @mathewjohn1666
    @mathewjohn1666 День назад +1

    Komali,🐓👺