Sholder virivullavark bodyude back side 1"kooduthal edukkano front backileke erangunnade endu kondane back kazhuth frontinekkal kuravane edukkare adu kondane chodikkunnade
ചേച്ചി എനിക്കൊരു സംശയം ഉണ്ട് എനിക്ക് umbrella കുർത്തി നമ്മൾ തൈച്ചുകഴിഞ്ഞു അടിവശം മടക്കിത്തയ്ക്കുമ്പോൾ എനിക്ക് ശെരിയായി വരുന്നില്ല അതിനു പകരം ഞാൻ neckinokke bias strip വച്ചു തൈക്കുന്നപോലെ ചെയ്യാം എന്ന് വിചാരിക്കുന്നു. അപ്പോൾ അടുത്ത സംശയം എന്തെന്നുവച്ചാൽ 2 ഇഞ്ച് ക്രോസ്സ് ചെയ്ത തുണിയാണോ അതോ staight ആയിട്ട് വെട്ടിയ തുണിയാണോ എടുക്കേണ്ടത് അടിവശം മടക്കിതൈക്കാൻ. Plz reply
ചുരിദാറിന്റെയും നെറ്റിയുടെയും neck മുകളിലേക്ക് കേറി പോകുന്നു. അത് എത്തു കൊണ്ടാണ്. ഒന്നു പറഞ്ഞു തരുമോ ചേച്ചി. പറ്റുമെകിൽ ഒരു വീഡിയോ ചെയ്യാമോ. Plz.......
നല്ല ക്ലാസയിരുന്നു. ചെസ്റ്റിൻറ്റയും ഷായ്പിന്റെയും അളവുകൾ കണക്കാക്കുന്നത് ഒന്നുകാണിക്കുമോ. ചെസ്റ്റിന്റെ കാല്ഭാഗം ഇട്ടു സ്റ്റിച്ചുചെയ്തിട്ടു ടൈറ്റായിപോകുന്നു
ചേച്ചീ...ഒരു വീഡിയോ കൂടി upload ചെയ്യാമോ....plz..ninghl paranju തരുന്നത് നല്ലോണം മനസ്സിലാകുന്നുണ്ട്.... ഇൗ നെക്കിൽ അലസ്റിക് അടിക്കുന്നത്...onn പറഞ്ഞ് തരുമോ.. പ്രത്യേകിച്ച് കുട്ടികളുടെ ഫ്രോക്കിൽ...യൂട്യൂബ് search നോക്കിയപ്പോൾ ഒരു ടോപ് മോഡൽ ann കാണിച്ച്‌ത്തന്നിരിക്കുന്നത്.അതായത്.... കഴുത്ത് ഇറക്കി വെട്ടാതെ straight ayi എടുത്തിട്ട്.... എനിക്ക് അത്ണല്ല വേണ്ടത്..ഇൗ shirt കുട്ടികൾക്ക് frock adikkumbol...കഴുത്ത് ഇംഘനെ ഇലാസ്റ്റിക് ഇടുമെന്നൻ എന്റെ doubt
Thank you chechi.sleeve thychu nooki .correct ayittu kitti.
Thanku dear for the nice feedback 🌹💕
Thanks
Thank you dear...njan oru beginner aanu...very useful tip...May God bless
ഒത്തിരി നന്ദി എനിക്ക് എപ്പോഴും സംശയം ഉള്ള കാര്യമാണ് 👍👍👍❤❤❤❤
Thanks എൻ്റെ സംശയം ഒക്കെ തീർന്നു എനിക്ക് എത്ര നോക്കി വെട്ടിയലും ശരിയാകില്ല.
ഒന്നഴിച്ച് vettendi വരും thank you dear
Thank you so much to clear my doubts
,നന്നായിട്ട് മനസ്സിലാക്കി തന്നിട്ടുണ്ട്.വളരെ നന്ദി
നനനായിടടു മനസസിലാകകിതനു thank you chechi
നന്നായിട്ടു മനസിലായി thanks
Thanku chechi ❤
Thanks dear very clear 🎉
നന്നായിട്ടുണ്ട്. മനസ്സിലായി 👍👌
Thanks chechi chechiyude ella vediosum nannayittu manasilakunnu 5vayasinte boatneck blousinte alavumkoodi paranju tharumo
നന്നായി മനസിലായി👍
നന്നായി മനസ്സിലായി.... ഒരുപാട് നന്ദി 🤩🥰
നന്നായി മനസിലായി
Sholder virivullavark bodyude back side 1"kooduthal edukkano front backileke erangunnade endu kondane back kazhuth frontinekkal kuravane edukkare adu kondane chodikkunnade
Poli👍
Thanks
Tnx chechi manasilayi sleeve cheyumppol sheriyakkilla
Thanks dear
Wow! Super. Thanks.
Poli
Kollaam tto... Full sleeve koodi kaanikane
Hlo mam mesharment 42 parannille adh body mesharment ano
Madam body measurement anusariche sholder, armhole calculate chaiynnathe paranju tharumo
Very Thanks..
Hi very useful video thanks sleeve meterial thekayathe varumbo vidth piece joining engane enn video edamo please
Well explained ❤️❤️
ഗുഡ് 🌹🌹🌹
താങ്ക്സ്..
5-6Vayasulla kuttiku pattupavada blousil shoulderum kazhuthirakkm ethravenam chechi boat neckanu
Thank you so much 🥰..
Chechi, 37 chest alavu varunnathu xl type aano? Pls reply
M, chilapol chilathil L ayirikum
Front slit varunna umbralla anarkali taikkavo xxl size
Thank you so much dear
Correct bodymeasurementinte koodeyano devidecheyyunnathu
Boby measurement eduthit 5 kootuka 37+5=42
Thank you chechy
chechi. border ulla long puff sleeves kanikamo
Chechi armhole 7"edukumbol shoulder joint cheyyan 1/2"vidande appol 71/2"edukkande. Allengil thaichu varumbol 61/2"ayipokille
Enik 7mathi... shoulder alavum neckinte erakkavum anusarichanu 7edukunathu...
New model saree puff design onnu kanikkamo
Madam 42 body measurement ennu paraunnathe 38 + 4 ano
37+5 anu njan parayunathu
Super orusamshayam front kazhuthkeripokunnath enthukondan on us parayamo
Back neck erakkam vekumpol angane undakum...pinne neck akalam onu kurachu noku
Thankuuuu
Chechi t shirt cutting and stitching onne chyumo?
42inch ennu parayunnatu body measurements ano
Chest measurements 37+loose 5=42"
Ok thanku mam
Good
Thank u 💓💓💓💓💓💓
Blouse nu sleeves cut cheyyumbozhum chest measurement divided by 12 ano mam?
Yes
@@OppamStitchings thanks
👌🏻👌🏻
I'd pole pant alav parayamo croch bagam
Nokatteda
Full sleev koodi kanikkuo chechii...fit aayt kitttare illla..... Hlp cheyyyne..
Shoulder measurement ella sizinu onnu mention cheyyane .. standard ano atho total shoulder by 2 ano?
Chachi online stiching class eduthu tharimayirunnakillnallatayirunnu allavarakkalllum nalllapolllamanasillkitharunnud
Udane patillada shopum und ,2um koodi time kitilla
Chest 42 ennu paranjallo... loose ittitano 42 allengil loose idatheyano 42.... pls onnu paranju tharane... eppozhum ikkaryathil doubta.....
Loose ettanu cheyunne,
chest alavu 37+loose 5 =42
42÷4=10.5
10.5+2 thaiyyal thumpu=12.5engane anu alavu edukunathu
@@OppamStitchings thank you... doubt clear ayito... 🙏🙏🙏
Blouse cheyyumbozhum sleevenum armhole num ee method cheyyamo
Blouse nu armhole correct avilla
@@OppamStitchings blousinu koodi ethupole enthenkilum tips paranju tharamo
@@OppamStitchings അതും കൂടി post ചെയ്യണേ pls
👌👌
🙏🙏🌷
6 yrs കുട്ടിക്ക് ഫ്രിൽ ഫ്രോക്ക് (4 layer) തയ്ക്കാൻ എത്ര mtr തുണി വാങ്ങണം
👍
Chest 42 pakshe kaikuzhi 7 mathiyavunilla athentha chechi
shoulder chariv cheythit ano cheyunathu...charivu kazhinju 7 kodukuka...pinne chelark armhole alpam valippam undakum
Super.. soumya oru dout chest alav ennu parayumbol tape breast nte mukalil koodi chutti pidikkunnathu aano atho kakshakuzhiyude avide chuttipidikkunnathano nammude body il ninnu alav edukkumbol
Kakshathiloode chutti eduthit ullathanu athinod 5 inch kootanam...37chest anegil 37+5=42 ,42÷4=10.5
Thank you soumya kuttiii😍😍
ചേച്ചി ഷോൾഡർ ജോയിൻ ചെയ്യുക അരയിഞ്ചു വിടണ്ടേ
Athum kootiyanu njan parayunathu....cheythu noku
Thanks dear.
Shoulder cherivu Cut cheythittano armhole pit measure cheyyunnathu?
Shoulder slant collarinum,sleeveless kurtikum mathi...pinne slant kodukunundagil athu koduthit e alavu varakuka
ബ്ലൗസും ഇങ്ങനെ തന്നെ ആണോ അളവ്
Allada
👌👍thank you dear 💕
സ്ലീവ് ആണ് എപോഴു തെറ്റുന്നത് നന്നായി മനസിലായി. 🙏
ചേച്ചി എനിക്കൊരു സംശയം ഉണ്ട് എനിക്ക് umbrella കുർത്തി നമ്മൾ തൈച്ചുകഴിഞ്ഞു അടിവശം മടക്കിത്തയ്ക്കുമ്പോൾ എനിക്ക് ശെരിയായി വരുന്നില്ല അതിനു പകരം ഞാൻ neckinokke bias strip വച്ചു തൈക്കുന്നപോലെ ചെയ്യാം എന്ന് വിചാരിക്കുന്നു. അപ്പോൾ അടുത്ത സംശയം എന്തെന്നുവച്ചാൽ 2 ഇഞ്ച് ക്രോസ്സ് ചെയ്ത തുണിയാണോ അതോ staight ആയിട്ട് വെട്ടിയ തുണിയാണോ എടുക്കേണ്ടത് അടിവശം മടക്കിതൈക്കാൻ. Plz reply
2ayalum problem ella valavu adhikam verunillallo...pinne cross undegil angane cheytho
മറുപടി തന്നതിൽ നന്ദിയുണ്ട് 🙏
ചേച്ചി, ബ്ലൗസിനും ഇങ്ങനെ തന്നെയാണോ കൈക്കുഴി എടുക്കുന്നത്??
Alla
Chest 40 meaurment video chyna da please
ഷോൾഡർ ജോയിന്റ് ചെയുമ്പോൾ കഴുത്തിന്റെ അവിടെ തയ്യൽ തുമ്പ് കാണാതെ എങ്ങനെ അടിക്കാം എന്ന് ഒന്ന് കാണിക്കുമോ
Super
എനിക്കും വേണം aa വീഡിയോ
ലൂസ് കൂട്ടിയണൊ ചെസ്റ്റ് സൈസ് 42 പറഞ്ഞത്
Athe
Dressl ninnulla armholes engine kamdetham
Hello mam feeding pillow stich cheyyunna video cheyyumo pls
എനിക്ക് sleevum കൈകുഴിയും പ്രശ്‌നമ
ചുരിദാറിന്റെയും നെറ്റിയുടെയും neck മുകളിലേക്ക് കേറി പോകുന്നു. അത് എത്തു കൊണ്ടാണ്. ഒന്നു പറഞ്ഞു തരുമോ ചേച്ചി. പറ്റുമെകിൽ ഒരു വീഡിയോ ചെയ്യാമോ. Plz.......
Nokatteda cheyyam
Chest or bust
നല്ല ക്ലാസയിരുന്നു. ചെസ്റ്റിൻറ്റയും ഷായ്പിന്റെയും അളവുകൾ കണക്കാക്കുന്നത് ഒന്നുകാണിക്കുമോ. ചെസ്റ്റിന്റെ കാല്ഭാഗം ഇട്ടു സ്റ്റിച്ചുചെയ്തിട്ടു ടൈറ്റായിപോകുന്നു
Video edam
ചേച്ചീ...ഒരു വീഡിയോ കൂടി upload ചെയ്യാമോ....plz..ninghl paranju തരുന്നത് നല്ലോണം മനസ്സിലാകുന്നുണ്ട്....
ഇൗ നെക്കിൽ അലസ്റിക് അടിക്കുന്നത്...onn പറഞ്ഞ് തരുമോ..
പ്രത്യേകിച്ച് കുട്ടികളുടെ ഫ്രോക്കിൽ...യൂട്യൂബ് search നോക്കിയപ്പോൾ ഒരു ടോപ് മോഡൽ ann കാണിച്ച്‌ത്തന്നിരിക്കുന്നത്.അതായത്.... കഴുത്ത് ഇറക്കി വെട്ടാതെ straight ayi എടുത്തിട്ട്....
എനിക്ക് അത്ണല്ല വേണ്ടത്..ഇൗ shirt കുട്ടികൾക്ക് frock adikkumbol...കഴുത്ത് ഇംഘനെ ഇലാസ്റ്റിക് ഇടുമെന്നൻ എന്റെ doubt
Video edam nokkam
Thanku so much😍
👌👌👍👍
Thank you
Nice
6 yrs കുട്ടിക്ക് ഫ്രിൽ ഫ്രോക്ക് (4 layer) തയ്ക്കാൻ എത്ര mtr തുണി വാങ്ങണം
1.5mtr mathiyakum
👍👍💖
Thank you
👍👍👍
👌🏻👌🏻👌🏻
👌🏻👌🏻
Thank you
❤
Thank you