ഫോട്ടോഷോപ്പിനെ തോൽപ്പിക്കും ഈ ഫോട്ടോ | എഡിറ്റർ This photo editor beats Photoshop

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 54

  • @ibnusaidumuhammad5306
    @ibnusaidumuhammad5306 Месяц назад +1

    Super

  • @rudrasha-uo1fh
    @rudrasha-uo1fh Месяц назад +1

    Super ❤❤❤

  • @syedali-ky3ml
    @syedali-ky3ml Месяц назад +1

    ആൻഡ്രോയ്ഡ് ഫോൺ ഇറങ്ങിയ കാലത്തെ ഉള്ള ആപ്പ് ആണ് ഞാൻ അന്ന് മുതലേ യൂസ് ചെയ്യുന്നു കിടു ആപ്പ് ആണ് 🤍

    • @FTMcreation
      @FTMcreation  Месяц назад

      Very good 🪻🪻🪻👍👍👍

  • @anisreemanohar3223
    @anisreemanohar3223 Месяц назад +1

    Picslab ൽ പോസ്റ്റർ ചെയ്യുമ്പോൾ ഇമേജ് മാത്രം insert ചെയ്യാൻ എങ്ങനെ ന്ന് ഒന്ന് help cheyyamo

    • @FTMcreation
      @FTMcreation  Месяц назад

      അതിനെ ഇമേജ് മാത്രം പിഎൻജി ഫയൽ ഉപയോഗിക്കണം

    • @anisreemanohar3223
      @anisreemanohar3223 Месяц назад

      @@FTMcreation thanku

  • @vinayankollam230
    @vinayankollam230 Месяц назад +1

    super bro ❤❤❤❤❤❤

  • @syedali-ky3ml
    @syedali-ky3ml Месяц назад +1

    ഈ ആപ്പിൽ മലയാളം ഫോണ്ട് എങ്ങനെ ആഡ് ചെയ്യാം എന്ന് പറഞ്ഞു തരുമോ

    • @FTMcreation
      @FTMcreation  Месяц назад +1

      അതിന്റെ ഒരു വീഡിയോ ഞങ്ങൾ ചെയ്യാം

  • @masapomi4870
    @masapomi4870 Месяц назад +1

    ലിങ്ക് connect ആവുന്നില്ല... ഒന്ന് send ചെയ്യൂ pls

    • @FTMcreation
      @FTMcreation  Месяц назад

      ഡിസ്ക്രിപ്ഷൻ വേറെ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ

    • @masapomi4870
      @masapomi4870 Месяц назад

      @@FTMcreation അതി കിട്ടുന്നില്ല

  • @bluerays11
    @bluerays11 Месяц назад

    👌🏻

  • @vinodvk7505
    @vinodvk7505 Месяц назад +1

    നമ്മൾ പേന കൊണ്ട് ഒരു ബുക്കിൽ എഴുതിയ ഒരു വാക്കോ ഒരു കൊട്ടേഷനോ ഒരു ഫോട്ടോ എടുത്ത് അതിനെ ഒരു കമ്പ്യൂട്ടറിൽ ചെയ്തതുപോലെ ആക്കാനുള്ള വല്ല ഐഡിയയും ഉണ്ടോ

    • @FTMcreation
      @FTMcreation  Месяц назад

      എല്ലാം ഇതിൽ ചെയ്യാം

  • @sureshkumart8160
    @sureshkumart8160 Месяц назад +1

    വെറുതെ മൊബൈൽ കുളമാക്കല്ലേ, Careful 😮😮😮

  • @ashifrahman
    @ashifrahman Месяц назад +1

    ഈ ആപ്പിൾ വൈറസ് കാണിക്കുന്നു... ഇൻസ്റ്റാൾ ആവുന്നില്ല

    • @FTMcreation
      @FTMcreation  Месяц назад

      അങ്ങനെ ഒരു പ്രശ്നം ഇതിൽ ഇല്ലല്ലോ നിങ്ങൾ വീണ്ടും ട്രൈ ചെയ്തു നോക്കൂ

  • @aneesh_palissery4021
    @aneesh_palissery4021 Месяц назад +1

    ഇൻസ്റ്റാൾ ആകുന്നില്ല bro

    • @FTMcreation
      @FTMcreation  Месяц назад

      ഇതിൽ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോ

  • @Y123Y1
    @Y123Y1 Месяц назад

    Adipoli ❤❤ bro

  • @arunbossnpr3389
    @arunbossnpr3389 Месяц назад +2

    എല്ലാം ശരി തന്നെ എന്നാൽ ഈ ആപ്പ് ഗൂഗിൾ 14 ൽ റൺ ചെയ്യുന്ന ഫോണിൽ സപ്പോർട്ട് അല്ല this device doesn't support this app ,harm full ആണ് പ്ലേ സ്റ്റോറിൽ ഇല്ല

    • @FTMcreation
      @FTMcreation  Месяц назад

      ഇത് പ്ലേസ്റ്റോറിൽ ലഭ്യമല്ല പക്ഷേ എല്ലാ ഫോണിലും സപ്പോർട്ട് ആകും ഞങ്ങൾ ഉപയോഗിക്കുന്നതും ആൻഡ്രോയ്ഡ് 14 റൺ ചെയ്യുന്ന വേർഷനിൽ തന്നെയാണ്

    • @arunbossnpr3389
      @arunbossnpr3389 Месяц назад

      @@FTMcreation എൻ്റെ ഫോണിൽ സപ്പോർട്ട് അല്ല വിവോ x 100,എനിക്ക് വരുന്നത് doesn't support എന്നാണ്

    • @arunbossnpr3389
      @arunbossnpr3389 Месяц назад

      @@FTMcreation doesn't compitable app എന്നാണ് കാണിക്കുന്നത്

    • @AADILYOYO
      @AADILYOYO Месяц назад +1

      ആപ് കിട്ടും,,,, പക്ഷേ ഫോൺ സുരക്ഷിതമാവില്ല

    • @bijuraji4101
      @bijuraji4101 Месяц назад +1

      Phone data ചോരാനുള്ള എല്ലാ സാധ്യതയും ഉണ്ട്, ഏതാനും byte മാത്രമുള്ള മെസ്സേജ് ഇൽ നിന്നും ഹാക്ക് ടൂൾ ഇൻസ്റ്റാൾ ചെയ്യാം എന്നുണ്ടെങ്കിൽ ആണോ 2 mb യുള്ള ഒരു അപ്ലിക്കേഷൻ, അപ്ലിക്കേഷൻ data മുഴുവൻ നെറ്റ്‌വർക്ക് ൽ നിന്നായിരിക്കാം access ചെയ്യുന്നത് അല്ലെങ്കിൽ 2 എംബിയിൽ തീരില്ല അതത്ര നല്ല കാര്യം അല്ല അത് test ചെയ്യണമെങ്കിൽ നിങ്ങൾ net off ചെയ്തു ഒന്ന് ഉപയോഗിച്ച് നോക്കൂ അത് അല്ലെങ്കിൽ 2 mb app launcher ആയിരുന്നിരിക്കാം ബാക്കി ബാക്ക്ഗ്രൗണ്ട് ൽ ഡൌൺലോഡ് ആയിക്കാണും ഏതായാലും താങ്ക്സ് ഫോർ the പ്രസന്റേഷൻ 👍🏼

  • @Y123Y1
    @Y123Y1 Месяц назад

    Link evide

    • @FTMcreation
      @FTMcreation  Месяц назад +1

      Link in description

    • @Y123Y1
      @Y123Y1 Месяц назад

      @@FTMcreation ok

  • @jcjc2673
    @jcjc2673 Месяц назад +1

    Safe ആണോ bro app 🙄

    • @FTMcreation
      @FTMcreation  Месяц назад

      തീർച്ചയായും. ഞങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്

  • @Carteldigitals
    @Carteldigitals Месяц назад +1

    Fake

  • @sanoopnair8029
    @sanoopnair8029 Месяц назад

    Bro apk alle safe ano

    • @FTMcreation
      @FTMcreation  Месяц назад

      ഇത് ഞങ്ങളെല്ലാവരും സ്ഥിരമായി ഉപയോഗിക്കുന്നവരാണ്

  • @sivaraghurajsivarajan831
    @sivaraghurajsivarajan831 Месяц назад

    ഞെട്ടി...Link കിട്ടാതെ ഞാൻ ഞെട്ടി...

    • @FTMcreation
      @FTMcreation  Месяц назад

      ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ബ്രോ

  • @dileep.mdileep.m2187
    @dileep.mdileep.m2187 Месяц назад +1

    ഇതിലെ ഒന്നും പ്രിന്റ് എടുത്താൽ ക്വാളിറ്റിയില്ല

    • @FTMcreation
      @FTMcreation  Месяц назад

      നല്ല ക്വാളിറ്റി ഉണ്ടല്ലോ

  • @colorColor-ml5ki
    @colorColor-ml5ki Месяц назад +2

    ഫോട്ടോ ഷോപ്പ് അറിയാത്ത കൊണ്ടാണ് 😂

  • @syedali-ky3ml
    @syedali-ky3ml Месяц назад +1

    ഈ ആപ്പിൽ മലയാളം ഫോണ്ട് എങ്ങനെ ആഡ് ചെയ്യാം എന്ന് പറഞ്ഞു തരുമോ

    • @FTMcreation
      @FTMcreation  Месяц назад

      അതിൻറെ ഒരു വീഡിയോ ഞാൻ ചെയ്യാം

  • @syedali-ky3ml
    @syedali-ky3ml Месяц назад +1

    ഈ ആപ്പിൽ മലയാളം ഫോണ്ട് എങ്ങനെ ആഡ് ചെയ്യാം എന്ന് പറഞ്ഞു തരുമോ

    • @FTMcreation
      @FTMcreation  Месяц назад +1

      അതിൻറെ വീഡിയോ ഞാൻ ചെയ്യാം