ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ കേരളത്തിലെ ആദ്യ റാങ്കുകള്‍ ആകാശ് വിദ്യാര്‍ഥികളായ മലയാളികള്‍ക്ക്.

Поделиться
HTML-код
  • Опубликовано: 17 сен 2024
  • ജെ ഇ ഇ അഡ്വാന്‍സ്ഡില്‍ കേരളത്തിലെ ആദ്യ
    രണ്ടു റാങ്കുകള്‍ ആകാശ് വിദ്യാര്‍ഥികളായ മാധവ് മനുവിനും,
    ഗൗതം പി എയ്ക്കും.കോഴിക്കോട് സ്വദേശിയായ
    ആകാശിയന്‍ മാധവ് മനു അഖിലേന്ത്യാ തലത്തില്‍
    348-ാം റാങ്കും കൊച്ചി ആകാശിലെ ടോപ് സ്‌കോറര്‍
    ഗൗതം പി എ അഖിലേന്ത്യാ തലത്തില്‍ 394-ാം റാങ്കുമാണ്
    നേടിയത്.
    #denmtn #mtnkeralam #jeecourse #education #akash #learning #ranked #malayali #students #coures

Комментарии •