Thiruvilwamala Sree Vilwadrinatha Temple|തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം|Temple 85|Vlog 271

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 78

  • @ravivarmakochaniyan3716
    @ravivarmakochaniyan3716 Год назад +5

    ശ്രീ രാമ ജയം,...!
    ഗംഭീരം.... !
    ഭക്തി... ഐതിഹ്യം... ചരിത്രം...ഇവ ചേർത്തുള്ള വിവരണം അസ്സലായി..
    ആചാരപരമായും വൈകിരികമായും തിരുവില്വാമല ക്ഷേത്രവുമായി ബന്ധമുണ്ട്.
    കുറച്ചു കാലം മുമ്പ് വരെ എല്ലാ വർഷവും പറക്കോട്ട് കാവ് താലപ്പൊലിയ്ക്ക് വരുമായിരുന്നു.
    ക്ഷേത്രത്തിൽ നിന്ന് പരിസര പ്രദേശങ്ങളിലേക്ക് ഉള്ള കാഴ്ച അതീവ സുന്ദരം...
    ദീപ്തമായ
    ഓർമ്മകളിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു..
    ഭഗവാൻ അനുഗ്രഹിക്കട്ടെ...🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      ആത്മാർത്ഥമായ ഈ പ്രോത്സാഹനത്തിനും അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏 ശ്രീരാമജയം🙏

  • @balaravipathiyath9210
    @balaravipathiyath9210 Год назад +4

    വളരെ നന്നായിട്ടുണ്ട്.
    എല്ലാം വിശദമായി വിവരിച്ചിട്ടുണ്ട്.

  • @SunilkumarSunilkumarv-sk9oi
    @SunilkumarSunilkumarv-sk9oi Месяц назад

    ജില്ലയും സ്ഥലവും പറഞ്ഞത് വളരെ ഉപകാരമായി 🙏ഒരു ദിവസം ഇവിടെ പോകണമെന്നുണ്ട്. ശ്രീ രാമ രാമ 🙏

  • @indiradevi6226
    @indiradevi6226 8 месяцев назад +1

    ഈ പുണ്യസ്ഥലത്ത് പോകണമെന്നുണ്ട്. ഹരേ രാമാ ..ഹരേ കൃഷ്ണാ..

  • @divyakrishnan8174
    @divyakrishnan8174 Год назад +3

    നല്ല അവതരണം... ശ്രീ രാമ ജയം ... 🙏🌹🙏

  • @sreeramiyer2854
    @sreeramiyer2854 Год назад +2

    ഞാനൊരിക്കലെ പോയിട്ടുള്ളൂ ചെറുപ്പത്തിൽ പക്ഷെ ഓർമ വ്യക്തം. സുന്ദരമായ ക്ഷേത്രം. രഞ്ജിനിയുടെ അവതരണം വളരെ ശ്രേഷ്ഠം 💐. നന്ദി 🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏

  • @ushavasudevan3131
    @ushavasudevan3131 Месяц назад

    ശ്രീരാമജയം 🙏

  • @harikv4484
    @harikv4484 Год назад +1

    ❤❤❤ ഈ പുണ്യ ഭൂമിയില്‍ ജനിക്കാന്‍ ആയതില്‍ അഭിമാനിക്കുന്നു.. ശ്രീ രാമജയം ...

  • @prasadp.n3750
    @prasadp.n3750 Год назад +2

    ഹരേ രാമ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏

  • @munnikrishnan7892
    @munnikrishnan7892 Год назад

    Congratulations Ranjini Vinod for giving detailed Vilwadrinatha story.

  • @vnv63
    @vnv63 Год назад +1

    Vilwadrinatha Sharanam

  • @rkvakayil8707
    @rkvakayil8707 Год назад

    വളരെ നല്ല അവതരണം 🙏👍

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      ഹൃദയം നിറഞ്ഞ നന്ദി🙏

  • @prasanthmv9830
    @prasanthmv9830 Год назад

    Hindu samoohathe sanaadhana darmathiloode unarthuvaan sahaayikkunna ee vloginu orupaadu nandi

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      🙏🙏🙏🙏🙏 ശ്രീരാമ ജയം🙏

  • @Radhakrishnan-y9b6b
    @Radhakrishnan-y9b6b 5 месяцев назад

    Supper

  • @pokkalathramansankar590
    @pokkalathramansankar590 Год назад

    Excellent

  • @prajishanp1539
    @prajishanp1539 Год назад

    🙏🙏

  • @RameshKumar-ck4kn
    @RameshKumar-ck4kn Год назад

    🙏👏👍

  • @vijeeshviji52
    @vijeeshviji52 Год назад +3

    മുന്നിൽ കൊട്ടുമ്പോൾ ക്ഷേത്രത്തിന്റെ പിന്നിൽ കേൾക്കില്ല അങ്ങനെഒരു പ്രതിയകഥ ഉണ്ട് 🙏🙏🙏ഞാൻ പോയിട്ടുണ്ട്

    • @vijeeshviji52
      @vijeeshviji52 Год назад

      🙏🙏🙏

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад +1

      🙏

    • @vijeeshviji52
      @vijeeshviji52 Год назад

      @@RANJINIVINODVLOG ഒർജിനൽ രുദ്രഷ്ട്ടാ മാല എവിടെ കിട്ടും? ഒന്ന് പറഞ്ഞു തരുമോ

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      Don't know much about that..heard that Rudraksha from Nepal is having original quality🙏

  • @nalinirnathkrishna1654
    @nalinirnathkrishna1654 Месяц назад

    Ente..
    Vilwadrinatha
    Ente. Veetilninnu.. Nokkiylkanam

  • @rahulramesh902
    @rahulramesh902 Год назад

    👏👏👍🙏

  • @changathiananthanmedia5279
    @changathiananthanmedia5279 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @narayanantn4908
    @narayanantn4908 Год назад

    👍👍❤️

  • @shanojcp9857
    @shanojcp9857 Год назад

  • @dollyvinod2705
    @dollyvinod2705 Год назад

    Hi..chechi
    ഭംഗിയായി❣️

  • @vinodnarayan745
    @vinodnarayan745 Год назад

    🤝🤝👍

  • @SunilKumar-lc5br
    @SunilKumar-lc5br Год назад

    🙏🙏🙏🙏🙏🙏🙏

  • @DrChithralekhaKomanthakkal
    @DrChithralekhaKomanthakkal Год назад

    Excellent dear. Well explained with much clarity. Proud of you. Guruvayoorappan Anugrahikkatte Eppozhum😍🙏

  • @Omnamasivayam-q1c
    @Omnamasivayam-q1c Год назад

    Enikkum Ethan vidhiyundarunnu.njanum ethi angu tvmil ninnu ingu aaa thirumunil❤️

  • @LOVELYfamily674
    @LOVELYfamily674 Год назад +1

    എന്റെ അമ്മയുടെ വീടിന്റെ അടുത്ത്

  • @shynijose6689
    @shynijose6689 Год назад

    കൊള്ളാലോ എന്റെ അച്ഛന്റെ വീടിനടുത്താണ്

  • @VrindaVinod-sz5le
    @VrindaVinod-sz5le Месяц назад

    ❤🤍

  • @11anjalir91
    @11anjalir91 Год назад

    Orupaadu maatangal vannu kshethrathinu

  • @storiesbyyadhu
    @storiesbyyadhu Год назад

    കോട്ടയം നിന്നും ഇങ്ങോട്ടു എത്താൻ ഏതാണ് എളുപ്പ വഴി? (ട്രെയിൻ /ബസ് )

  • @Reghu-pb1ow
    @Reghu-pb1ow Год назад

    E വർഷം എന്നാ അവിടുത്തെ ഉത്സവം

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      Ekadashi kazhinju

    • @Reghu-pb1ow
      @Reghu-pb1ow Год назад

      @@RANJINIVINODVLOG
      E വർഷം ഉത്സവം അടുത്ത മാസം
      13 നു ആണോ
      14 നു ആണോ

    • @RANJINIVINODVLOG
      @RANJINIVINODVLOG  Год назад

      പറക്കോട്ട്കാവ് താലപ്പൊലി മെയ് 14 ന്

  • @prasanthmv9830
    @prasanthmv9830 Год назад

    Thrissur KSRTC bus standinu sameepathulla hanumaan Swami kshetrathekurich vivaranam nalkaamo

  • @dhanishmbi
    @dhanishmbi Год назад

    Super