മുനമ്പത്തെ കമ്മീഷൻ തട്ടിപ്പ്: | |ABC TALK | MUNAMBAM EYE WASH
HTML-код
- Опубликовано: 9 фев 2025
- മുനമ്പത്തുകാരെ സർക്കാർ പറ്റിച്ചതു തന്നെ
#munambam #highcourtkerala # judicialcommission #eyewash #highcourtsays #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
അവനവന് വരും വരെ ഒന്നും ആർക്കും മനസ്സിലാകില്ല. '😊
Satyam
😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇതു ഉണ്ടാക്കി കൊടുത്ത രാജ്യ ദ്രോഹ പാർട്ടി കോൺഗ്രസിനെ പേരെടുത്തു കൂടെ കൂടെ എടുത്തു പറയുക.........
സുനിൽ സർ...
കോണ്ഗ്രസ് 😡😡😡😡😡
കോൺഗ്രസ്സ് 😡😡😡😡😡
കോൺഗ്രസ്സ് 😡😡😡😡😡
ജനങ്ങൾ മനസ്സിലാക്കട്ടെ
വക്കഫ് ഉൾപ്പെടെ എല്ലാ സംഘടനകൾക്കും കൈവശം വക്കാവുന്ന വസ്തുവിന് പരിധി 100 ഏക്കർ എന്നോ മറ്റോ എർപ്പെടുത്തിയാൽ പ്രശ്നം തിരുo
Excellent 👌, thank you
ഇത് മുനമ്പത്തെ മാത്രം പ്രശ്നമല്ല. കേരളത്തിൽ തന്നെ എത്രയോ സ്ഥലങ്ങ
ളിലുണ്ട്.
മുനമ്പം നിവാസികൾ വിശ്വസിക്കണമെങ്കിൽ മെത്രാന്മാർ പറയണം. അവർ യഥാർത്ഥത്തിൽ മറുപക്ഷം ആണ്.
ഒരു ചർച്ച് ആക്ട് നിലവിൽ വരട്ടെ 🙄... ഇവിടത്തെ ക്രൈസ്തവ സഭകളുടെ കോടാനുകോടി വരുന്ന വസ്തു വകകളുടെ ഉടമസ്ഥവകാശം വാത്തിക്കാനിൽ നിന്നും ഇന്ത്യ രാജ്യത്തേക്ക് വരട്ടെ 👍👍
എന്നാപ്പിന്നെ അനുഭവിച്ച് പഠിക്കട്ടെ 🙄😏
തട്ടിപ്പും, പററിപ്പും, നക്കലും, മുക്കലും ജീവിത ചര്യ ആക്കിയ ഒരു പാർട്ടിയുടെ നേതാവിൽ നിന്നും മറെറന്തു പ്രതീക്ഷിക്കാൻ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
Athanu sathyam.pirakil mattonnu ullathu vote bank.chrysyanikkum bjp anabhimathanallayirunnu vallo.Bharatha bhoomi Dewosoum koodathe Brahmasoum mathrama.Semetic nu koduthathum kaiyeryyathuma.Sathyam ithanu.
Good talks regarding Munabam issue and continue and God bless you.
ഇനി എന്തു നാറാനാ , കേറിയ അന്നുമുതൽ നാളിതുവരെ അതാണ് മുഖമുദ്ര ! അന്തമില്ലാത്തൊരാഴത്തിലേക്കിതാ ...., ഇനിയും ഒരിക്കൽ കൂടി ഈ ഭരണം വരണേ കേരളത്തിൽ കാറൽ മാക്സ് മുത്തപ്പാ
മുനമ്പത്ത് കാരെ പറ്റിക്കാൻ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കമ്മീഷനെ വച്ച പിണറായി സർക്കാരും അതിനു കൂട്ട് നിന്ന പ്രതിപക്ഷവും വീഡി സതീശനെയും ജനങ്ങൾ തിരിച്ച് അറിയണം.
വാർത്തകൾ മുക്കാനുള്ള ഒരു എരണം കേട്ട സംവിധാനം.... അതാണ് മാമ മീഡിയ???? പത്രങ്ങളും ചാനലുകളും.... ഇത് തന്നെ ചെയ്യുന്നു.... മിക്കവാറും എല്ലാ കമ്മിഷനുകളും ഇതേ പണി ചെയ്യുന്നു??????
മുനമ്പം സമരം വിജയത്തിൽ എത്തിക്കുന്ന ABC Channal ന് അഭിവാദ്യങ്ങൾ🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
Don't believe LDF and UDF, also christian church leadership. Munabum people directly goes to modji government for the real solution.
വ്യക്തമായ വസ്തുത!
Exactly 💯
രണ്ടു മൂന്നു പാതിരിമാർ കമ്മീഷൻ ജഡ്ജിയെ കാണാൻ കേക്കും സമ്മാനങ്ങളുമൊക്കെ ആയി അദ്ദേഹത്തിന്റെ ഓഫീസിൽ നിൽക്കുന്ന ഒരു വീഡിയോ കണ്ടിരുന്നു. കമ്മ്യൂണിസ്റ്റു പാതിരിമാരാണെന്നു കണ്ടാൽ തന്നെ അറിയാം. ഈ കമ്മീഷനെ കൊണ്ട് ഒരു റിപ്പോർട്ടു ഇവർ തന്നെ ഉണ്ടാക്കിക്കും. അതായതു മുനമ്പത്തെ 400 ഏക്കറിന് പകരം വഖഫിനു 500 ഏക്കർ സർക്കാർ സ്ഥലം പകരം കൊടുക്കണം. അത് ആരുമറിയാതെ പിന്നീട് മൂന്നായി വീതം വച്ചെടുക്കും...അതായതു പാർട്ടിയും...പള്ളിക്കാരും ...വഖ്‍ഫ്ഉം... എന്താ പോരെ...?
സർ, ദീപിക ക്രസ്താനികളുടെ പത്രം ആണല്ലോ പിന്നെങ്ങനെ പാപങ്ങളായ മുനമ്പംകാർക്ക് വേണ്ടി സംസാരിക്കുന്നത്? ഇതാണ് ക്രിസ്താനികളുടെ സ്നേഹവും, സംരക്ഷണവും. സഭയും, സഭാ പ്രസ്ഥാനങ്ങളും. ഇവരെല്ലാം ദൈവനാമത്തിൽ അധരവ്യായാമം നടത്തി പാപം ജനതയേ വഞ്ചിച്ചു ആന്ത്രത്തിനും, സ്വന്തക്കാരുടെ നന്മയ്ക്കും പ്രവർത്തിക്കുന്ന മേലാളൻമാരാണ്. ഇവരൊന്നും സമൂഹനന്മക്ക് വേണ്ടി പ്രവത്തിക്കുന്നവരല്ല. ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത്......
❤❤❤❤❤
Catholic church hierarchy in Kerala is silent about waqf land robbery in Munambam, they are always chanting- Manipur- Manipur
They are part of benefit.
Jai hind Jai bharath jai Modigy. We can expect many good news
പാതിരിമാർ ലീഗിൻ്റെ അടിമകൾ....😂😂😂😂
മോദി ഞങ്ങൾക്ക് വഖഫ് നിയമം ഭേദഗതി ചെയ്തു തരണം. പക്ഷെ വോട്ട് ഞങൾ കോൺഗ്രസിനെ കൊടുക്കൂ.
😂😂
മാന്യമഹാജനങ്ങളെ മുനന്പത്തേക്കുവരൂ മുന്നിലൂടേയുംപിന്നിലൂടേയുംകമ്മീഷൻകയറ്റുന്നപ്റബുധ്ദകേരളത്തിന്റെമഹാമാന്ത്റികന്റെബുധ്ദിയിൽവിരിയിച്ചെടുത്കൺകെട്ടുവിദ്യകണ്ടാസ്വദിക്കൂ
Residents of Munambam who voted LDF in the last Parliament elections deserve exactly this from their party. But they'll never learn. Neither the government nor their voters have anything in their upper storey to apply to any issue. They only know 'inquilaaaab zindabad'
മുനമ്പം ചർച്ചയക്കാതിരിക്കാൻ കോൺഗ്രസ് ക്രിസ്തിയാനി ആയ ആളെ കെപിസിസി പ്രസിഡന്റ് ആക്കും.
Congratulations!
Let's hope for the best 🙏🙏
What isthe best.
'Eye wash is to remove fallen dirt from the eye'
ആ ഗിഫ്റ്റ് ആധാരം ഒന്ന് ഹാജരാക്കാൻ ഇത്രയും കാലമായിട്ടും നിങ്ങൾക്ക് സാധിച്ചിട്ടില്ല സുഹൃത്തേ
മഹാരാജാവ് പാട്ടത്തിന് കൊടുത്ത സ്ഥലം എങ്ങനെ waqf ആകും.
നിയമ പരിജ്ഞാനം ഉള്ള ഒരാളും ആ സ്ഥാനം ഏറ്റെടുക്കില്ല.രാമചന്ദ്രൻ സാറിൻ്റെ അന്തസ്സിന് യോജിക്കാത്ത ഒരു സ്ഥാനസ്വീകരണം ആയിപ്പോയി എന്നാണ് എൻ്റെ ചെറിയ അറിവിൽ തോന്നുന്നത്.🤫🤫🤫
Sunil sir correction 19 MPs only Suresh Gopi is BJP.
Good afternoon Sirs
കേരളത്തിലെ മന്ത്രിമാർ കണ്ണടച്ച് ഇരുട്ടാണെന്ന് പറയുന്നതിന്റെ രഹസ്യം നിങ്ങൾ പറഞ്ഞ് തന്നെ. മഹാ കള്ളൻ മാരാണ് ഈ തന്ന . വലതനും
Do it
കമ്മീഷൻ നിഷ്പക്ഷമാണെന്ന് ആദ്യം ഉറപ്പു വരുത്തിയില്ല എങ്കിൽ അത് മുനമ്പത്തെ ജനങ്ങളെ പ്രതികൂലമായിരിക്കുമെന്നത് ഉറപ്പ് അല്ലേ എന്നു ആരെംകിലും ചോദിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
ആർക്കാനും വേണ്ടി ഓക്കാനിക്കുക😂
നിങ്ങൾ തന്നെ പറഞ്ഞുരണ്ട് വിധി എതിരായത് കോടതിചോദിച്ചത് പിന്നെഎന്തിനാകമ്മിഷൻ എതിരായ വാർത്ത എന്തിന് ദിപിക കൊടുക്കണം
ആ നമ്മുടെ കാനോ നിയമം ഒന്ന് പരിഷ്കരിക്കണം എന്ന് പറയടോ
ചന്ദനക്കുറി ഇട്ടവനെ ദേവസ്വം ബോർഡ് പാടില്ല എന്നു കൂടി പറയൂ ചേട്ടാ
Chandana kuri ettavararum arudayum boomi vettipidikunilaa settaa, settan eganae karyathaee settaa, sathyam yeppoyum vijayikkum settaa😂
Times of India must start
Malayalam edition for impartial news
P
അല്ലെന്ന്കോടതി പറയും മുൻപ് എല്ലാവർക്കും അറിയുന്നതല്ലേ.
"waqaff is the secret of our pick uff"
പിണറായിനി ഓർത്തോ 9നീ en
One MP will support the bill
ഷിറ്റ് കോപി യേ തൃശൂർ കാര് കാത്തിരിപ്പുണ്ട് 😂🤮
Pinarai wants only commission...
Is KT Thomas good judge with reference to Mullaperiyar Dam regarding?
No * prejudiced man.
Strange that Whathefuq is alive and well when we are celebrating the 76th Republic Day tomorrow. What is there to celebrate?😊!
From when did people came to know about waqf?
Adupinnarinjukude. Congrassum. C. P. M. Orikkalumcrstiyanarashikilla. Ningalapatticunna. Mussilimbharlcunnarajiyathu. Ningalcusurashithamkittitondo. Illa. Hinduvina. Pattikanothu. Ininadakilla.. Musilm. Veno. Hinduvenocrstiyani
ലാഭത്തിലായോ ചാനൽ ...
വടയാർ വാഴേ നീയൊക്കെ മറുനാടൻ ബി ടീമായി കളിക്കുന്ന
You congi or commy
Crying babies
Enthu chathien communist govt. B.J.P vanne pattu.😮😮
Dissolve waqaf terror board
ഉനമ്പം