ഒരു യൂട്യൂബറും ചെന്ന് എത്താതിടത്തു അവൻ ചെല്ലും നമ്മുടെ സ്വന്തം ട്രാവലിസ്റ്റ......❤️❤️❤️❤️❤️ ആവേഷകരമായ അടുത്ത. എപ്പിസോഡ് കട്ട വെയ്റ്റിംഗ്....💪💪💪 ഇനി കളികൾ ബ്രസീലിൽ...
സാന്റോ അടിച്ചുപൊളിക്കൂ എവിടെച്ചെന്നാലും മലയാളികൾ ഉണ്ടാവട്ടെ ഈ ട്രിപ്പിന്റെ അവസാന വരെയും ഈ കാണുന്ന സന്തോഷം നിലനിൽക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും പവർ വരട്ടെ💪💪🔥🔥❤️❤️🎥💯👌👌🇧🇷🇧🇷👍🏻
Great thanks to you for bringing the Brazilian sights, their food, their passion for football and their culture to us. A big salute to your determination. Waiting for more views...
വീഡിയോ ഒന്നും പറയാനില്ല പിന്നെ ബ്രോ കട്ടക്ക് കൂടെയുണ്ട് നല്ല നല്ല അടിപൊളി കാഴ്ചകളും അവരുടെ തനതായ ഭാഷയും അവരുടെ ഭക്ഷണം അവരുടെ സ്വഭാവം ഇത് കാണാനല്ലേ നമ്മൾ ബ്രസീലിലോട്ട് പോയത് എന്തായാലും അടിപൊളി കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിംഗ് ❣️❣️❣️😍സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട്🤗🤗🤗❣️❣️💖💖💖💖💖💖 Travalista
Awesome.. Brazil rocks.! Amazing to see people there so occupied with soccer. It's the reason why so many world champions are from Brazil. Kudos to you buddy. You rocks 👍
എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ് പഹയാ😍😍😍. ബ്രസീൽ🔥🔥 അതും ഈ വേൾഡ് കപ്പ് സീസണിൽ. ഓരോ ബ്രസീൽ ആരാധകനും യാത്രയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും goosbumps momments👌👌👌. 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷✨️✨️✨️✨️✨️✨️✨️✨️✨️✨️. കൂടെയുള്ള മലയാളി ചേട്ടന്മാർ എനർജി ലെവൽ ആൻഡ് സപ്പോർട്ട് 👌👌👌👌👌👌👌👌👌👌👌👌👌. ബ്രസീലിലെ കാലാവസ്ഥ കേരളത്തിലെ രാഷ്ട്രീയക്കാരെ പോലെ ആണ് എപ്പോഴും മാറിക്കൊണ്ടിരിക്കും എനിക്ക് അത് അങ്ങോട്ട് നല്ലോണം ഇഷ്ട്ടായി 😂😂.
ബ്രസീൽ സൗത്ത് അമേരിക്കയിലെ . അമേരിക്കയാണ് ❤️❤️ ഏറ്റവും കൂടുതൽ സ്ത്രീകൾ ഹെവി truck ഡ്രൈവിംഗ് ചെയ്യുന്ന രാജ്യം .. സുന്ദരിമാരേ കണ്ട് കണ്ണു തള്ളി പോകുന്ന രാജ്യം ...
താൻ എവിടെ പോയാലും അടിപൊളി അല്ലേ..സൂപ്പർ ട്ട,,,south america ഇനി സാൻ്റപ്പൻ്റെ camera കണ്ണിലൂടെ...visual treat ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല,,,,,viva brazil ട്ട... Cup brazil അടിക്കുട്ട🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
Truck il kandathu tyre air pressure controlling system aanu.. mainly cheriya cheriya off road and slippery conditions ullappol namukku tyre pressure kurakkaan pattum… Oru traction controlling system….
സാന്റപ്പാ താങ്കൾ ഇന്ന് പാസ്ഥയും കരിബ്ബിൻ ജൂസും ചോറും പിന്നെ സലാടും കഴിച്ചു ഒറ്റയ്ക്ക് വയർ നിറച്ചപ്പോൾ..... ഞങ്ങൾ കുറച്ചുപേർ വയർ നിറച്ചത് മോനെ നിന്നിലെ വർക്കിലൂടെയും പിന്നെ നിന്റെ യാത്രയോടുള്ള പ്രാന്ത് കൊണ്ട് ആണ് മോനെ.,..... 🙏🙏🙏🙏🙏❤❤❤❤❤ കേറി അടിക്കട സാന്റപ്പാ ബ്രസീൽ മൊത്തത്തിൽ പൊളിച്ചു muthe🔥 പൊളി 🔥🔥🔥🔥🔥🔥🔥🔥🔥
Glad to see Sao polo street scenes & their football fever.No wonder,they are the number one in soccer. Awaiting to see more of it. You are deserved to reach ONE MILLION very soon.👍
ഒരു യൂട്യൂബറും ചെന്ന് എത്താതിടത്തു അവൻ ചെല്ലും നമ്മുടെ സ്വന്തം ട്രാവലിസ്റ്റ......❤️❤️❤️❤️❤️ ആവേഷകരമായ അടുത്ത. എപ്പിസോഡ് കട്ട വെയ്റ്റിംഗ്....💪💪💪 ഇനി കളികൾ ബ്രസീലിൽ...
I'm brazilian. Thank you for all of you who support the Brazilian team
🇧🇷💙
🇧🇷💚💛
Love u from kerala....malayali
സാന്റപ്പൻ എന്ന യുട്യൂബ് വ്ലോഗർ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.
Powerful Vlog - Travelista ❤️🔥
Thanks
Vamos Argentina 💪🇦🇷🇦🇷🇦🇷
🇧🇷 പെലെയുടെ biopic കണ്ടപ്പോൾ, അവിടെ ഒരു മലയാളി എത്തും എന്ന് ചിന്തിച്ചിരുന്നു. അത് സാന്റപ്പൻ യഥാർത്ഥമാക്കി തന്നു 🤗👌👌
On
എന്നും മോഹിപ്പിച്ച സ്ഥലമാണ് ബ്രസ്സീൽ . പുതിയ കാഴ്ചകൾ വരട്ടെ👍
സാന്റോ അടിച്ചുപൊളിക്കൂ എവിടെച്ചെന്നാലും മലയാളികൾ ഉണ്ടാവട്ടെ ഈ ട്രിപ്പിന്റെ അവസാന വരെയും ഈ കാണുന്ന സന്തോഷം നിലനിൽക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും പവർ വരട്ടെ💪💪🔥🔥❤️❤️🎥💯👌👌🇧🇷🇧🇷👍🏻
Thanks
എന്‍റെ പൊന്നൂ അടിപൊളി......sgk കഴിഞ്ഞാല്‍ ഇങ്ങേരു തന്നെ ......
സാന്റപ്പാ തുടക്കം ഗംഭീരം, തുടങ്ങാനുള്ളതോ അതിഗംഭീരമാകട്ടെ.... 👍👍👍👍♥️♥️♥️
ചിന്തിക്കാൻ പറ്റോ.. ഒന്നും പറയാനില്ല സാന്റപ്പോ 💪👌🤝👍😍..travalista👌ഇഷ്ടം 😍..സിന്റപ്പൻ ദുബായ്
എന്താ കാഴ്ചകൾ അടിപൊളി
കാഴ്ചകളുടെ മാമാങ്കം
പൊളിക്കു സാന്റപ്പാ 👌🏾👌🏾🥰🥰
Thanks
പൊളിച്ചു ട്ടാ സാന്റപ്പാ 🔥💖💖
ഇതുവരെ കാണാത്ത കാഴ്ചകളും വിശേഷങ്ങളും ഒരുക്കി തന്നതിന് ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ട്ടാ...
Full on full Power ✌️👍
Santappa kidukkachi
ബ്ലോഗ് ചെയ്യുന്നത് ബാത്റൂം കാണിക്കുന്നതല്ല എന്ന് തെളിയിച്ച നമ്മുടെ സാന്റോയ്ക്ക് ❤️🔥
ബത്തൻ 🤣
Great thanks to you for bringing the Brazilian sights, their food, their passion for football and their culture to us. A big salute to your determination. Waiting for more views...
Our pleasure!
നമിച്ചു സാന്റോ സൂപ്പർ 👍👍👍
അടിച്ചു പൊളിക്കു സന്റോ
ബ്രസീൽ 👌
Episódio poderoso e colorido. Esperando a próxima parte. Muito bem mano! 💖 സ്നേഹം മാത്രം 💖
സന്റപ്പ അവിടെ ജീവിതം ഞങ്ങൾക്ക് ഇവിടെ കാണണം 👍👍👍
സന്റപ്പാ ആര് എന്ത് പറഞ്ഞലും സാരമില്ല ഓരോ രാജ്യത്തിന് അവരുട തനതു രീതിയിൽ ആണ് അവർ ജീവിക്കുന്നത് ആ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നു 👍👌♥
വീഡിയോ ഒന്നും പറയാനില്ല പിന്നെ ബ്രോ കട്ടക്ക് കൂടെയുണ്ട് നല്ല നല്ല അടിപൊളി കാഴ്ചകളും അവരുടെ തനതായ ഭാഷയും അവരുടെ ഭക്ഷണം അവരുടെ സ്വഭാവം ഇത് കാണാനല്ലേ നമ്മൾ ബ്രസീലിലോട്ട് പോയത് എന്തായാലും അടിപൊളി കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിംഗ് ❣️❣️❣️😍സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട്🤗🤗🤗❣️❣️💖💖💖💖💖💖
Travalista
Awesome.. Brazil rocks.! Amazing to see people there so occupied with soccer. It's the reason why so many world champions are from Brazil. Kudos to you buddy. You rocks 👍
The best!
എന്റെ സാന്റാപ ഈ നേഗറ്റീവോളികളെ മൈൻഡ് അകണ്ട.. !! നല്ല അടിച്ചുപോളിച്ചു് ലോകം ചുറ്റി വയോ. 💙 Good job!!
എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ് പഹയാ😍😍😍. ബ്രസീൽ🔥🔥 അതും ഈ വേൾഡ് കപ്പ് സീസണിൽ. ഓരോ ബ്രസീൽ ആരാധകനും യാത്രയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും goosbumps momments👌👌👌. 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷✨️✨️✨️✨️✨️✨️✨️✨️✨️✨️. കൂടെയുള്ള മലയാളി ചേട്ടന്മാർ എനർജി ലെവൽ ആൻഡ് സപ്പോർട്ട് 👌👌👌👌👌👌👌👌👌👌👌👌👌. ബ്രസീലിലെ കാലാവസ്ഥ കേരളത്തിലെ രാഷ്ട്രീയക്കാരെ പോലെ ആണ് എപ്പോഴും മാറിക്കൊണ്ടിരിക്കും എനിക്ക് അത് അങ്ങോട്ട് നല്ലോണം ഇഷ്ട്ടായി 😂😂.
വേറെ ലെവൽ ട്ടാ... Santppa..
Super.. അടിപൊളി.. 👌🏼👌🏼❤❤❤💪🏼🎉🎉
അടിച്ചുപൊളിക്ക്
Brazil nammal polikum, adipoli episode ❤️
സാന്റപ്പോ വിശ്വസിക്കാൻ പറ്റണിലിയാ ട്ടോ ..ഫുൾ പവർ ട്ടോ
Poli poli poli onnum parayanillaaaa santappaaaa vere lavel video
"സൂപ്പറായിണ്ട്.. ട്ടാ..."... 👍
ബ്രസിൽ contry savopolo very ബ്യൂട്ടിഫുൾ സിറ്റി 👌👌👌👍👍👍🌹🌹🌹
സന്റപ്പാ പവർ വന്നൂട്ടാ 😍ഫുൾ ഓൺ ഫുൾ പവർ
എവിടെ പോയാലും ഇക്കാമാർ മലപ്പുറം ഡാ പവർ
അടിപൊളി കാഴ്ചകളുമായി team travelista
Thanks
ഒന്നും പറയാനില്ല ഓരോ എപ്പിസോഡിലും കൗതുകങ്ങളുമായി കാഴ്ച വിരുന്ന്.... താങ്ക്യൂ.
Power Varatte tta
Santappa ശരിക്കും brasilil കൂടി യാത്രചെയ്യുന്ന അനുഭവം തോന്നുന്നു ഈ എപ്പിസോഡ് കാണുമ്പോൾ എനിക്ക് 😄
ബ്രസീൽ സൗത്ത് അമേരിക്കയിലെ .
അമേരിക്കയാണ് ❤️❤️
ഏറ്റവും കൂടുതൽ സ്ത്രീകൾ ഹെവി truck ഡ്രൈവിംഗ് ചെയ്യുന്ന രാജ്യം ..
സുന്ദരിമാരേ കണ്ട് കണ്ണു തള്ളി പോകുന്ന രാജ്യം ...
എനിക്ക് രണ്ടു ഓൺലൈൻ ഫ്രണ്ട് ഉണ്ട്. രണ്ടും sao poulo സ്വാദശികൾ. എന്നാ സാധനം. 😜
Chlie ആണ് ഏറ്റവും വികസിതവും സഫയും സൗത്തമേരിക്കയിൽ പിന്നെ urugay
സന്റപ്പാ ഹൈവ ബ്രസീൽ 🔥🔥പൊളിക്ക് മുത്തേ 🇧🇷🇧🇷🇧🇷
Santappaaaa.... Superrrr........ Power Varatteeeyyyyy........
താൻ എവിടെ പോയാലും അടിപൊളി അല്ലേ..സൂപ്പർ ട്ട,,,south america ഇനി സാൻ്റപ്പൻ്റെ camera കണ്ണിലൂടെ...visual treat ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല,,,,,viva brazil ട്ട...
Cup brazil അടിക്കുട്ട🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
Set👍 സ്വപ്നകാച്ചകൾ. വെയ്റ്റിംഗ് more...
Power
Good👍 vedio super👌✌🌹
ഓരോ രാജ്യത്തെയും തനത് സംസ്കാരം കാണിച്ചില്ലെങ്കിൽ ആ രാജ്യത്തിന്റെ ജീവിതരീതി എന്താണെന്നു എങ്ങിനെ അറിയാൻ പറ്റും.,. സാന്റപ്പന് കട്ട സപ്പോർട്ട്... ❤️
Truck il kandathu tyre air pressure controlling system aanu.. mainly cheriya cheriya off road and slippery conditions ullappol namukku tyre pressure kurakkaan pattum… Oru traction controlling system….
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ തന്നെ കട്ട Waiting ആയിരുന്നു 🤗
Thanks
Kilikale Kanan kothiyavunnu. Veedinte adaram pranayam vechittelum njan poyirikum
കൂടെയുള്ള ചങ്ങായി കൊള്ളാം നല്ല അവതരണം 👍
Thakark monee santappaa💚
Waiting more more episode 💚
As a brazil fan രോമാഞ്ചം 🔥🔥
അടിപൊളി വീഡിയോ
സാന്റപ്പാ താങ്കൾ ഇന്ന് പാസ്ഥയും കരിബ്ബിൻ ജൂസും ചോറും പിന്നെ സലാടും കഴിച്ചു ഒറ്റയ്ക്ക് വയർ നിറച്ചപ്പോൾ..... ഞങ്ങൾ കുറച്ചുപേർ വയർ നിറച്ചത് മോനെ നിന്നിലെ വർക്കിലൂടെയും പിന്നെ നിന്റെ യാത്രയോടുള്ള പ്രാന്ത് കൊണ്ട് ആണ് മോനെ.,..... 🙏🙏🙏🙏🙏❤❤❤❤❤
കേറി അടിക്കട സാന്റപ്പാ ബ്രസീൽ മൊത്തത്തിൽ പൊളിച്ചു muthe🔥 പൊളി 🔥🔥🔥🔥🔥🔥🔥🔥🔥
Thanks 👍
Power full Episode....👍💙 Team Travelista 🥰👍
Nice video bro...
Bringing the green life of each country to us as it is, that is the power of this family💪💪💪
പൊളി സൂപ്പർ... അവരുടെ രാജ്യ സ്നേഹം പൊളി ആണുട്ടോ...
Adipoli kaliyayirunnu 🇧🇷🇧🇷🇧🇷
On
മലയാളത്തിൽ ആദ്യമായിട്ടാണ് ബ്രസീലിൽ നിന്നുള്ള video കാണുന്നത്. Thank you
പിടിച്ചുപറി ഒക്കെ ഉണ്ടെങ്കിലും എന്തൊരു neat and hygienic ആണ് അവിടെയൊക്കെ
റിയോ de genero ആണ് പ്രശ്നം ☠️☠️☠️പിന്നെ ഉൾപ്രദേശം ടുറിസ്റ്റാസ് എന്ന ഇംഗ്ലീഷ് move ബ്രസീൽ story ആണ് very dangerous
പവർ വരട്ടെ ട്ടോ ട്രാവൽ സ്റ്റാ
പൊളിച്ചു ബ്രോ.പോളി company കിട്ടിയല്ലോ അവിടെ👍👍
Congrats 😍
Intro music pwoli 👌👌 കുറേ ബ്രസീലിയൻ സുന്ദരികളെ കണ്ടു🤩🤩🥳😜
athinte edalu trausar poliyo athu eniki ishtai chulla😍😄
സാന്റപ്പാ...... നിങ്ങള് പൊളിയാട്ടോ 🥰🥰
ബ്രസീലിയൻ കാഴ്ചകൾ കാണുന്നത് ആദ്യമായിട്ടാണ്.. 😍😍
Thanks travelista❤️
അടിപൊളി.......
Suprrr,, Music കിടിലൻ
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചു എന്നുവരും എന്നാലും ഞങ്ങൾ അങ്ങട് സഹിക്കും 😂😂😂😂നീ പൊളിക്ക് broo🥰🥰🥰🥰🥰
അടി പൊളി സാന്റോ
Adipoli 👍🏻❤️😘
സൂപ്പർ
Thanks
Chekkann iddakhyu kadikhhnnddd lle anghanne aallukhall venam ennaalle naaddd purooghamikhyu ikka super tta
Buddy kidu namudai country onum alaava serikum india maranm orupaduuu
Nammude South Africkkarane vallathe miss cheyyunnund ....
Savapolo polich santappa
ഇക്ക,,സൂപ്പർ......
Glad to see Sao polo street scenes & their football fever.No wonder,they are the number one in soccer. Awaiting to see more of it. You are deserved to reach ONE MILLION very soon.👍
Thanks
Polichuto, 👌❤💯🙌
Adipoli Santappa 🤗😍
Thakarkk ❤️
Thanks
റബറിൻ്റെ ജന്മനാടല്ലെ ബ്രസീൽ അതിൻ്റെ കാഴ്ചയും പോരട്ടെ
Very beautiful country clear vedio thank you very much
മുഴുവൻ കാണാൻ പറ്റിയത് ഇന്നാണ്. ബ്രസീലിലെ പൊരി പൊരി വീഡിയോകളുടെ തുടക്കം തന്നെ പൊളിച്ചു.
Travelista is going great ,polichutta,chinthikaan patto
ഇന്നത്തെ ലൈക്ക് Santa pane സപ്പോർട്ട് ചെയ്യുന്ന ഇക്കമാർക്ക്
Super Santappa..... waiting for next episode. Love from UK
21:28 😌 😌 😌 😌 😌
Santappa, Good luck.
Porikk bro🥰✌️✌️Kure eppisode kand theerkaan und
പവർ ട്ടാ 🔥🔥
Congrats for exploring Brazil... Try to bring home rare fruit seeds
from all countries you visit, and souvenirs too
Santappa koodeyundetto 😎😎😎😎👏👏🙏🙏👍👌❤❤❤❤
Power
Thanks
Santappaaaa....super...vedios..
.good
Thanks
Woow Wowwww. പൊളി 💪💪❤❤❤
സാന്റോ പൊരിക്കുന്നുണ്ട് കലക്കടാ മുത്തേ 🥰🥰🥰👍
❤️❤️❤️❤️❤️❤️ കട്ട വെയ്റ്റിംഗ്...santappa..
Oooooo. Very good. Sandapa
pwolichu sandappa and team
Excellent
Thanks
Rock on Dear Brother ❤️❤️❤️❤️❤️
Santappo aah truck il ullathu tyre pressure monitoring system aanu