ട്രക്ക് കിടക്കുന്നത് തലകീഴായി, നാളെ നടക്കുന്നത് സിഗ്നൽ അനുസരിച്ചുള്ള തിരച്ചിൽ | Karnataka LandSlide

Поделиться
HTML-код
  • Опубликовано: 15 окт 2024
  • ദൗത്യത്തിൽ മഴ പ്രതിസന്ധിയാകുമോ എന്ന് ആശങ്ക; നാളെ നടക്കുന്നത് സിഗ്നൽ അനുസരിച്ചുള്ള തിരച്ചിൽ
    #IndianNavy #KarnatakaLandSlide #ManMissing #MalayaliMissing #ArjunMissing #ShirurLandslide #ArjunMissingNews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 40

  • @Godless_earning_malayalam
    @Godless_earning_malayalam 2 месяца назад +28

    അർജുനെ കാണാതായിട്ട് നാളത്തേക്ക് 10 ദിവസം ആണ് അള്ളാഹുവേ ഒരു അത്ഭുതം എന്നപോലെ അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ 😭

  • @subaidabeevi9996
    @subaidabeevi9996 2 месяца назад +7

    ആ മനുഷ്യനെ ജീവനോടെ കുടുംബത്തിന് തിരിച്ചു കിട്ടണേ നാഥാ

  • @resmir6069
    @resmir6069 2 месяца назад +7

    അർജുൻ ജീവനോടെ തിരിച്ചു കിട്ടണേ ആ കുടുംബത്തിൽ താങ്ങും തണലുമായി അവൻ ഉണ്ടാകണമേ . എന്റെ ആരും അല്ല എന്നാലും മനസിന്റെ ഒരു കോണിൽ മുജന്മബന്ധം പോലെ ഒരു ഒരു വിങ്ങൽ ഉണ്ട്

  • @shanushan8502
    @shanushan8502 2 месяца назад +16

    അള്ളാഹു വലിയവൻ അല്ലെ ...അർജുൻക്ക് ജീവൻ കിട്ടട്ടെ ...വണ്ടി കിട്ടുമ്പോൾ അർജുനെയും കിട്ടാൻ നമുക്ക് ദുഅഃ ചെയ്യാം .. അല്ലാഹുവേ നീ ആണ് വലിയവൻ നീ കാത്തു കൊള്ളനെ ..ഒരു കൂട്ടം ജനങ്ങൾ കാതിരിക്കിയായുണ് അർജുനൻ്റെ വിവരം കിട്ടാൻ .അതോണ്ട് റബ്ബേ നീ കയ് വീടല്ലേ....നിന്നിലാണു റബ്ബേ പ്രതീക്ഷ.😢

  • @Saifudheen-fb3sm
    @Saifudheen-fb3sm 2 месяца назад

    അല്ലാഹ്. നീ വലിയവനാണ് നിന്നെ കൊണ്ട് എന്തും sathikkum.. കുടുംബത്തിന് വേണ്ടി അവനെ രക്ഷ പെടുത്തണേ...😢😢😢

  • @RajeshgPillai
    @RajeshgPillai 2 месяца назад +22

    കരയിലാണ് കരയിലാണ് എന്ന് പറഞ്ഞ് നമ്മുടെ നാട്ടിലെ ചില ആൾക്കാർ നടന്നപ്പോഴും നേവി അവർ അവരുടെ ജോലി ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു പുഴയിൽ അവരത് കണ്ടെത്തുകയും ചെയ്തു😢

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 месяца назад

      Atheyathe ...Aa nattile chila monnakalaya janapradhinidhikal parangannu vaartha varunnudu karayil mannidingidathu first thirachil nadathanayittu itrayum days avare vazi thettichu..

  • @Angadimogar1
    @Angadimogar1 2 месяца назад +2

    തന്റെ മണ്ഡലക്കാരനോ ജില്ലക്കാരനോ അല്ലാഞ്ഞിട്ടും മഞ്ചേശ്വരത്തെ എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രതികൂല കാലാവസ്ഥയിലും കഴിഞ്ഞ 5-6 ദിവസമായി അർജുന് വേണ്ടി അവിടെ ക്യാമ്പ് ചെയ്യുന്ന AKM ASHRAF MLA 👌അവിടെത്തെ പ്രാദേശിക MLA സതീഷ് കൃഷ്ണ സായിൽ👌😍

  • @subinpauljoy
    @subinpauljoy 2 месяца назад +9

    ഇതിൽ നിന്ന് മലയാളി പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒരു അപകടസ്ഥലത്ത് വികാര വീക്ഷോഭം കൊണ്ടിട്ട് കാര്യമില്ല. ഇത് കൈകാര്യം ചെയ്ത് പരിചയം ഉള്ള ടീമിനെ കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കണം. പ്രഫഷനലിസം എന്ന് ഒരു കാര്യം ഉണ്ട്. വീടിൻ്റെ അടുത്ത് ഒരു കാർ മറിഞ്ഞ് ഒരാള് കുടുങ്ങി കിടന്നപ്പോൾ കുറെ പേർ കാർ ഒക്കെ കുലുക്കി കുടുങ്ങി കിടന്ന ആൾ ജീവിത കാലം മൊത്തം കിടപ്പിൽ ആകാനും മാത്രം അപകടകരമായി കൈകാര്യം ചെയ്തത് ഓർക്കുന്നു. ഫയർ ഫോഴ്സ് 5 മിനിറ്റിൽ എത്തും എന്ന് ഉറപ്പുള്ളപ്പോൾ ആയിരുന്നു ചില ആളുകൾ ഇത് ചെയ്തത്.

    • @pky802
      @pky802 2 месяца назад +1

      ഇത് മലയാളി പോളിയാണ് എന്ന് വരുത്തി തീർക്കാനുള്ള പ്രകടനം ആയിരുന്നു

    • @AkhilKk-qk8dj
      @AkhilKk-qk8dj 2 месяца назад +5

      Malayali ayathu kondu mathramanu ithu pura logam arinjath

  • @arunt.k1443
    @arunt.k1443 2 месяца назад +3

    സർക്കാർ ന് വീഴ്ച പറ്റി എങ്കിലും കർണാടക കാരെ തെറി വിളി ആയിരുന്നു ഇത്ര നാൾ... പക്ഷെ അവര് ആണ് ആദ്യം പറഞ്ഞത് ലോറി പുഴയിൽ ആകാൻ ആണ് സാധ്യത എന്ന്...!! പക്ഷേ എല്ലാ media കളുടെയും over pressure ദൗത്യം തെറ്റായ വഴിക്കു പോയി 😢

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 месяца назад

      Avar Nadhiyil thirayanayirunnu thirumanichathu...pakshe nammude nattil ninnuom chenna monnakalaya chila janapradhinidhikaluom maaprakaluom koodi parangennu first mannidingu roadinuom,nadhikuom idayil veena sthalthu thirachil nadathan ...avarku angane parangal mathiyalo nashtapedunnathu avarkkallalo

  • @AfwanahmedBcRoad
    @AfwanahmedBcRoad 2 месяца назад +2

    Big salute for C.m of Karnataka

  • @sunnusgallery1713
    @sunnusgallery1713 2 месяца назад +15

    Allaahh ayaludee jeeevan nee kakanneeeyy

  • @AfwanahmedBcRoad
    @AfwanahmedBcRoad 2 месяца назад +1

    Congratulations to Karnataka c.m saiddarammaya sir, Krishna baire gouda sir local Mla Satheesh sail sir, Kerala Mla Akm Ashraf sir, D.c Madam big salute

  • @shahala1358
    @shahala1358 2 месяца назад

    Ee veetkre avstha ooro divasm kayin kayin avar kathirikuvaa 😢arjun thirike kittne🤲

  • @sreenivasanv5227
    @sreenivasanv5227 2 месяца назад +6

    പത്താം നാൾ പുതിയ ജന്മം 🧘

  • @AjeshmanjuWayanad
    @AjeshmanjuWayanad 2 месяца назад +1

    😢😢😢😢😭😭

  • @AfwanahmedBcRoad
    @AfwanahmedBcRoad 2 месяца назад +1

    & All rescue team,,,

  • @rinshadrinusmundur7834
    @rinshadrinusmundur7834 2 месяца назад +7

    15 മീറ്റർ പറഞ്ഞാൽ 50 അടി താഴ്ചയുണ്ട് 9 ആൾ ഉയരത്തിൽ 😔

  • @Rasheedasalam123
    @Rasheedasalam123 2 месяца назад +7

    രക്ഷപെടാൻ ചാൻസ് ഉണ്ടോ ഒരു സമാദാനത്തിനാ

    • @rohini279
      @rohini279 2 месяца назад +5

      അങ്ങനെ പ്രതീക്ഷിക്കാം ഒരു സമാധാനത്തിന്

    • @hariharanm1964
      @hariharanm1964 2 месяца назад

      @@rohini279kuravannu but let’s hope for a miracle

    • @savagegirl6318
      @savagegirl6318 2 месяца назад

      Prarthikkoo bro ... Daivam kakkatte

    • @arunt.k1443
      @arunt.k1443 2 месяца назад +3

      വേദനയോടെ പറയാം No chance 😢☹️

    • @shahanasahnu6730
      @shahanasahnu6730 2 месяца назад

      🤲🤲🤲

  • @savagegirl6318
    @savagegirl6318 2 месяца назад +3

    Innum koode pidichu nikkada...daivam kakkatte 🙏🙏🙏

  • @PranavpcAppu
    @PranavpcAppu 2 месяца назад

    Oru side over pulling vannal cheriya ponthal mathi truck marium .motham wait um oru vashathekku maarum appo truck marium urappa

  • @Traveldart
    @Traveldart 2 месяца назад

    Heavy Load olla lorry puzhyil ethilla paraja mallu s pottamaru evidy, പ്രകൃതി ശക്തി എന്തന്നു read cheyan arkkum pattila....

  • @Paradeshi539
    @Paradeshi539 2 месяца назад +1

    Arjun athil undayrnenkil rakshapedan shramichapol olich poyikaanile

  • @PranavpcAppu
    @PranavpcAppu 2 месяца назад

    Ranjith first adi kodukkendathu ethrayum day veruthe time waist aakki .truck oru kaarana vashalum mariyathirikkulla

  • @RajeshPoyyayil
    @RajeshPoyyayil 2 месяца назад +2

    🎉❤ .

  • @shahanasahnu6730
    @shahanasahnu6730 2 месяца назад

    🤲🤲

  • @anuraanuz
    @anuraanuz 2 месяца назад

    🙏🥺