Highly toxic film, ആക്കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക പടങ്ങളും ഇങ്ങനെ തന്ന ആയിരുന്നു, എല്ലാം തികഞ്ഞ നായകൻ, മന്ദബുദ്ധിയും അഹങ്കാരിയും ആയ നായിക, അതിനെ highlight ചെയ്യാൻ കുറെ scenes, ഫ്രീ കുലസ്ത്രീ കോഴ്സ്, domestic violence, bullying,.....അങ്ങനെ അങ്ങനെ നമ്മുടെ നായിക നന്നാവുകയാണ് സുഹൃത്തുക്കളെ നന്നാവുകയാണ് 😊😊
അങ്ങനെ generalise ചെയ്യാൻ പറ്റില്ല.... ഓരോ കാലഘട്ടത്തിലും ജീവിക്കുന്ന characters നെ ആസ്പദമാക്കിയാണ് ഇതെല്ലാം എഴുതുന്നത്... അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ഉള്ള കഥപാത്രങ്ങൾ ഉണ്ടായിരുന്നു... ഇന്ന് കാലം മാറി..
ഓഹ് പിന്നെ എന്തിന്റെ പേരിലായാലും സ്വന്തം അമ്മയെ പിടിച്ചു തള്ളിയിട്ട് അത് കണ്ടു ചിരിച്ചു നിക്കണോ ...ഏതു കാലഘട്ടമായാലും ബഹുമാനിക്കണ്ടവരെ ബഹുമാനിക്കണം ..ഞാനും ഒരു മരുമകള് തന്നെയാ കുലസ്ത്രീ എന്ന് പറഞ്ഞു അടിച്ചമർത്തേണ്ട കാര്യമില്ല ആരെയും കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം അത് ഏതു കാലഘട്ടമായാലും
ഇതാണ് കാണുതിന്റെ പ്രശ്നം.. അവിടെ നിങ്ങൾ കവിയൂർ പൊന്നമ്മയുടെ characterum, നായികയുടെ പെങ്ങളുടെ characterum ഒന്നും ശ്രദ്ധിച്ചില്ലേ.. അവർക്കൊന്നും കുഴപ്പമില്ലല്ലോ.. പിന്നെ സ്ത്രീകളുടെ കാര്യം മാത്രം പറയണമെങ്കിൽ സ്വന്തം അമ്മയെ ചീത്ത പറയുന്നത് കേട്ടിട്ടും കണ്ടോണ്ട് നിക്കുന്ന ഹരിശ്രീ അശോകന്റെ characternu ndhu interpretation ആണ് കൊടുക്കുന്നത്.. ശരിക്കും പറഞ്ഞാൽ പണ്ടത്തെ സിനിമയുടെ കുഴപ്പമല്ല ഇപ്പോഴത്തെ കുറച്ച് പെണ്ണുങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാ.. അത് ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..
കൈരളി ടീവി യിൽ എപ്പോ വന്നാലും ഒരുപാട് ഇഷ്ടത്തോടെ കാണുന്ന സിനിമ 😘❤️😊
Njaanum missaakareyilla
സുകുമാരിച്ചേച്ചി ,ഫിലോമിനച്ചേച്ചി
അമ്മായിയമ്മ പോര് ഫലിപ്പിച്ചു കാണിക്കാൻ ഇവരെ കഴിഞ്ഞേ മറ്റാരുമുള്ളു 😊
Meenayum ottum mosamalla.
സുകുമാരി ചേച്ചിയുടെ ബിജിഎം 🔥
Villathi aayi abinayikkaanum oru paavam ammayaayum abhinayikkanum comedy kaikaaryam cheyyaanum orupole kazhivulla oraalanu sukumaariyamma...🥰🥰🥰🥰🥰🥰
Yes.. Avide enth rolum ok aanu.. Comedy, villain, sentiments, character ❤️❤️❤️
മാധവി ഫാൻസ്😂😂❤️🔥❤️🔥
മുകേഷിന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ♥️
കൈരളി വി ൽ എപ്പഴും ഉണ്ടാവും 😌🔥
ഈ ഫിലിം എത്ര കണ്ടാലും മടുപ്പ് വരില്ല അതാണ് ഇതിന്റെ highlight ❤❤❤
മുകേഷ് പറയുന്നത് കേട്ടപ്പോൾ അപ്പൂപ്പനെ പോലെ എന്റെ വായിലും വെള്ളമൂറി.... 🤤
സത്യം എന്റെ വായിലും വെള്ളമൂറി 🤣🤣🤣🤣
movie name
@@safwan49 അമ്മ അമ്മായിയമ്മ
അപ്പൂപ്പൻ KS പടന്ന ..
ഒരുപിടി ജീവിത യഥാർഥ്യങ്ങൾ.......
In my school days especially sundays I watch this type of old movies at afternoon 😢
Same. Used to watch such family drama with my grandma in Asianet or Surya😢
അമ്മ അമ്മായി അമ്മ
വളരെ നല്ല സിനിമ ഈ കാലഘട്ടത്തിൽ പുരുഷന്നും പെണ്ണം കാണാൻ കുടുബത്തോട് ഒപ്പം കാണണം
അതിനു മാത്രം എന്താണുള്ളത്
@@thefunny4052 അതിനുമാത്രം മൈ....
എന്തിനു. ഇത് ആരും കാണാൻ പാടില്ലാത്ത സിനിമ 🤦🏻♀️🤦🏻♀️ എല്ലാ ഡയലോഗ്ഗിലും bullying
@@gemsree5226 ആരെ..
@@satthiymkpm1006 പെണ്ണുങ്ങൾ എങ്ങനെ ആവണം എന്ന് പഠിപ്പിക്കാൻ കുറച്ചു ആണുങ്ങൾ കഷ്ടപ്പെടുന്ന കഥന കഥ 🤷🏻♀️
ബലെന്ദ്രൻ : അവളെ തലിയത് എനിക്ക് ഇഷ്ടായി ആൻ മക്കളായൽ ഇങ്ങനെ വേണം💯അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾ ഉണ്ട്❤
😢 ഡിഷ് ചുമ്മാ അടി ഹലോ ഹിന്ദി സോങ് ഹിന്ദി സോങ് ഖുർബാനി
Priyanka ee filmil suupper abhinayamanu thakarthu❤
Mukesh's wife is over thinking. But this is the circumstance in most of the families.
ദേ മായാവതി 😂
എന്തൊക്കെ പറഞ്ഞാലും ഈ സിനിമകൾ കണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു😊
ഹരിശ്രീ അശോകനെ, കുങ്കുമചെപ്പു എന്ന മൂവിയിൽ കണ്ടു നോക്കൂ
Nalla Film
Super comedy seen
ഇവിടെ കമന്റ് ഇടുന്നവർ ഒക്കെ ന്യൂ ജൻ പിള്ളേരാണ്.. അവർക്കു ബന്ധങ്ങൾ ഒക്കെ കണ്ണ് നന്നായിക്കുന്ന റീൽസ് ഇൽ ഉള്ളു. 😂😂😂😂
Enn ninnod paranho?
Ikkaalathu athokke mathi.illengil jeevikkan patilla.
New gen ഊമ്പാൻമാരുടെ വിചാരം അമേരിക്കയും, uk യിലെയും പോലെ ആവാം എന്നാണ്. കുന്നംകുളം എത്ര ശ്രമിച്ചാലും america ആവില്ല 🤣
,😀😀😀
ഇപ്പോഴത്തെ കാലത്ത് സ്വന്തം അമ്മയെ മരുമകൾ തല്ലിയിട്ട് ട്ട് അത് കാണുന്ന മകൻ..... അത് അവളുടെ ഇഷ്ടം അല്ലെ. എന്റെ പൊന്നുടാവേ 🤣🤣
ഇതിനാത്ത് എവിടെ കോമടി
Highly toxic film, ആക്കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക പടങ്ങളും ഇങ്ങനെ തന്ന ആയിരുന്നു, എല്ലാം തികഞ്ഞ നായകൻ, മന്ദബുദ്ധിയും അഹങ്കാരിയും ആയ നായിക, അതിനെ highlight ചെയ്യാൻ കുറെ scenes, ഫ്രീ കുലസ്ത്രീ കോഴ്സ്, domestic violence, bullying,.....അങ്ങനെ അങ്ങനെ നമ്മുടെ നായിക നന്നാവുകയാണ് സുഹൃത്തുക്കളെ നന്നാവുകയാണ് 😊😊
അങ്ങനെ generalise ചെയ്യാൻ പറ്റില്ല.... ഓരോ കാലഘട്ടത്തിലും ജീവിക്കുന്ന characters നെ ആസ്പദമാക്കിയാണ് ഇതെല്ലാം എഴുതുന്നത്... അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ഉള്ള കഥപാത്രങ്ങൾ ഉണ്ടായിരുന്നു... ഇന്ന് കാലം മാറി..
@@hajismuhammed9176correct
ഓഹ് പിന്നെ എന്തിന്റെ പേരിലായാലും സ്വന്തം അമ്മയെ പിടിച്ചു തള്ളിയിട്ട് അത് കണ്ടു ചിരിച്ചു നിക്കണോ ...ഏതു കാലഘട്ടമായാലും ബഹുമാനിക്കണ്ടവരെ ബഹുമാനിക്കണം ..ഞാനും ഒരു മരുമകള് തന്നെയാ കുലസ്ത്രീ എന്ന് പറഞ്ഞു അടിച്ചമർത്തേണ്ട കാര്യമില്ല ആരെയും കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം അത് ഏതു കാലഘട്ടമായാലും
സ്ത്രീധനം മൂവി കണ്ടോ😊
ഇതാണ് കാണുതിന്റെ പ്രശ്നം.. അവിടെ നിങ്ങൾ കവിയൂർ പൊന്നമ്മയുടെ characterum, നായികയുടെ പെങ്ങളുടെ characterum ഒന്നും ശ്രദ്ധിച്ചില്ലേ.. അവർക്കൊന്നും കുഴപ്പമില്ലല്ലോ.. പിന്നെ സ്ത്രീകളുടെ കാര്യം മാത്രം പറയണമെങ്കിൽ സ്വന്തം അമ്മയെ ചീത്ത പറയുന്നത് കേട്ടിട്ടും കണ്ടോണ്ട് നിക്കുന്ന ഹരിശ്രീ അശോകന്റെ characternu ndhu interpretation ആണ് കൊടുക്കുന്നത്.. ശരിക്കും പറഞ്ഞാൽ പണ്ടത്തെ സിനിമയുടെ കുഴപ്പമല്ല ഇപ്പോഴത്തെ കുറച്ച് പെണ്ണുങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാ.. അത് ശരിയാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ..
Ith polathe oru ...... Mol und ente cousin 😢
Kollam…Nalla tholinja padam
Ennu oru tholinja mayiran
eth movie aan
This movie name plzzz typ English movie name
Amma ammayiamma
Ee cinema kandittu eniku mukeshinte bhakathanu tettu thonithu.ellarem abamanikalum bullying cheyakum
Vechitt podeyy
@@jerinjozf374 nee eneetu poda
@@aspirant335 irunal kuzhpmundo.
@@jerinjozf374 nee ente ishtatjinano irikunathum kidakumathum
കോമഡി എവിടെയാണ് ?
Athe😅
Mayavadhi alleyo ath😂
Ravile breakfast kazhikkumbol in shirt cheytha ore oru vekthi
Mukesh vetil ninnum vannullu. So direct kazhikan irunnu..
Just listen.. kashtam thanney ningalude karyam😂😂😂
കരച്ചിൽ ആണല്ലോ 🤣
❤
17:57😄
ithil evdiyyy comedy 😂😂
Ethaaa movie?
അമ്മ അമ്മായിയമ്മ
Mukeshinu Umma
Mayavathi ano ath
ഒന്ന് ഒന്നര സിനിമ
Aa ammane thalliyittappol enikk vannoru deshyam ath ente ammayimmane vallathum aayirikkanm face njan thirich vechindaavum dushtta😡
Blue dress girl name plssss?????
Aval ipo kelaviyaayi😅pinne name ariyilla kto
@@nanjfamily7048 comment in telugu or English. I dont know malayalam
Sukanya
Korach over ano🙄
Ee padathinu entha oru kulappam. Koraya Alfred Hitchcock, Stanley Kubrick, Akira Kurosawa fans vanthirukinu..
Movie name
Meenathil thaalikettu😊
Amma ammayiamma
Comedy evde
Nalla olippeeru movie 😂😂
നിനക്ക് ഒമറോളീടെ കമ്പി പടമാണ് ബെസ്റ്റ് അത് പോയി കാണ് 😂😂😂😂😂
Accept the reality , don't be a dick
വെറുപ്പിക്കൽ
umbiya padam
ഇത് എല്ലാം ആണ് പടം പൊട്ട നിന്നെ പോലെ ഉള്ള പച്ചിലകൾക് എന്ത് അറിയാം
Bhandangle vila ariyunnavarke ith manassilaku.. Allathavark umbiya padam tholinja padam angne palathum thonnum.. Eth kalaghatamaylm respect kodukendavark ath kodukuka thanne venm ath eth kombathe makklaylm marumakkl aayalum...