@@thusharaharilal4807 ഈ എയർപോർട്ട് കോഴിക്കോട് ജില്ലക്ക് അനുവദിച്ച എയർപോർട്ട് ആണ് സ്ഥലപരിമിതി കൊണ്ട് മലപ്പുറത്ത് പണിതത് ആവാം എന്നുവെച്ച് അത് മലപ്പുറതിൻ്റെ ആവില്ല കോഴിക്കോടിൻറെ തന്നെ ആണ്..
I am from Kozhikode but i must admit that Thrissur is growing very rapidly.Even you can check the vehicle registration KL08 is now ahead of KL11.If Kozhikode doesn't get central or state support for development Kozhikode future doesn't look that good.Both Ldf MLA s and UDF Mps are good for nothing.
Yes . Adyam 7 alphabet different undayrunnu trissur fast ayirunnu . But ippo KL 08 CC . KL 11 CA😏 so . Overtaking soon and vatakara AE ,Koduvally AB. an
Kozhikkodens have good helping mentality. If you face any problems in the city, someone will be there to help you. If you don't know the location you want to go in calicut, someone will come with you to show. Once I had my car stuck in a drainage in a city area of thrissur I asked many passers by for a small help just to push the car out of the drainage but no one did came to help
ആ സമയത്ത് കേരളത്തിൽ മൊത്തം കോഴിക്കൂട് മാത്രം ആയിരുന്നോ 1😄 ഒന്ന് പോടാ കൊച്ചി തുറമുഖം തൃശൂർ ജില്ലയിൽ ആയിരുന്നു പിനീട് എറണാകുളം ഭാഗം ആക്കിയതാണ് ചരിത്രം പടിക്ക്
I think Thrissur is better and is developing a lot.The best livable city in kerala.The best in lifestyle, culture,arts, festival,health services, education facilities, shopping comfort.Clean city.Also the center of kerala.
ഇത് നമ്മൾ പറയേണ്ട ലോകം കണ്ടാ സന്തോഷ് ജോർജ് കുളങ്ങര സാർ തന്നെ പറഞ്ഞു കേരളത്തിൽ ഒരു നഗരം യൂറോപ്പ്യൻ നിലവാരത്തിൽ വരുമെങ്കിൽ അത് കോഴിക്കോട് ആയിരിക്കും എന്ന് ഇപ്പോൾ തന്നെ റോഡ് ക്രോസ് ങ് എസ്‌ലെറ്റർ ലിഫ്റ്റ് തന്നെ വന്നു കഴിഞ്ഞു ഇനി കുറച്ചു സ്ഥലത്തു കൂടി വരുന്നു ഇ സംവിധാനം ഏതായാലും നമ്മുക്ക് കാത്തിരിക്കാം 55നില ബിൽഡിങ് വരുന്നു 50 നിലയിൽ വരുന്നു ബിൽഡിങ് പൈലിങ് കഴിഞ്ഞു തൃശൂർ മായി താരതമ്യം ചെയ്തത് ശരിയല്ല കൊച്ചി കോർപ്പറേഷനേക്കാൾ വലിയ കോർപ്പറേഷൻ ആണ് കോഴിക്കോട് കൗൺസിലർ എണ്ണം തന്നെ നോക്കുക അപ്പോൾ മനസിലാകും കോഴിക്കോട് ഏത് ലെവൽ ആണ് എന്ന്
@@neeyara-3820കൊച്ചി കോർപ്പറേഷൻ കോമഡി ആണ് 1967 ൽ ജനിച്ച കുഞ്ഞിന് ഇപ്പോഴും വളർച്ച ഇല്ലെന്ന് പറയുമ്പോൾ തമാശ ആയി തോന്നും കൊച്ചി കോർപ്പറേഷൻ പരിധിയും അങ്ങനെ ആണ്.😂നഗരം വളർന്ന് പന്തലിച്ചു പക്ഷെ ഗവൺമെൻ്റ് അനങ്ങുന്നില്ല.കൊച്ചിയുടെ കണ്ണായ പല സ്ഥലങ്ങളും കോർപ്പറേഷൻ പരിധിയിൽ അല്ല 😂.ചുരുക്കി പറഞ്ഞാൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഒരു ഉണ്ടയും ഇല്ല എന്നതാണ് വാസ്തവം.എന്തിന് കൊച്ചിയിലെ പ്രധാന പെട്ട മാളുകൾ പോലും കോർപ്പറേഷൻ പരിധിയിൽ വരുന്നില്ല😂.
എന്റെ വീട് ആലുവയാണ്.....കോഴിക്കോട് എറണാകുളം ആയിട്ട് compare ചെയ്താൽ ആട്ടിൻകുട്ടി കാട്ടുപോത്തായിട്ട് കൊമ്പുകോർത്തപോലെ ആയിരിക്കും 🤣.......... എറണാകുളം( INTER City )🔥❤
@@astechgabr2614 ഒന്ന് പോയേട നീ ആദ്യം കൊല്ലം സിറ്റി വന്ന് കാണ് കേരളത്തിൻ്റേ നാലമത്തേ വലിയ സിറ്റി ആതാണ് കൊല്ലം ഭാവിയിൽ കൊച്ചി കഴിഞ്ഞ രണ്ടാം സ്ഥാനത്ത് ഉണ്ടാകും കൊല്ലം സിറ്റി
@@golvintj4817 Isn't that airport known as calicut international airport...isn't that what I mentioned in this video...then what is the need to say karipur🤔
What rubbish you are talking 😂 it's Calicut international Airport & that's the official name, why should we call it Karipoor??😅 Do you mention cochin international airport as Nedumbasseri international airport??😅
@@AlarifArif-s4nഒന്നാമത് 😂 ഏത് വകയിൽ 😂ഒരു ഉദാഹരണം നോക്കാം ഇപ്പൊൾ 2024 സെപ്റ്റംബർ 1 കേരളത്തിൽ 46 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ട് ഇതിൽ പകുതിയിലും കൂടുതൽ കൊച്ചിയിൽ ആണ് അതായത് 24 എണ്ണം😂.ഇതുപോലെ തന്നെ ബ്രാൻഡഡ് ഷോപ്പുകൾ എടുത്താൽ കൊച്ചിയിൽ ഉള്ളതിൻ്റെ പകുതി ഇല്ല തിരുവനന്തപുരത്ത്. പിന്നെ ഒരു സാധനം തിരുവനന്തപുരത്ത് കൊച്ചിയെക്കാൾ കൂടുതൽ ഉണ്ട് രാഷ്ട്രീയക്കാരുടെ തള്ള് പ്രസംഗം.നിങ്ങള് ഒക്കെ ഈ രാഷ്ട്രീയ കോമരങ്ങളെ എങ്ങനെ സഹിക്കുന്നു 🤔.KFC OUTLETS 20 എണ്ണം കൊച്ചിയിൽ ഉണ്ട് തിരുവനന്തപുരം ജില്ലയിൽ ആകെ 10 എണ്ണമേ ഉള്ളൂ😂.ആദ്യം കോഴിക്കോട് ആയിട്ട് നോക്ക്.TATA EV യുടെ 2 എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയിൽ ഉണ്ട് ഡൽഹിക്ക് ശേഷം കൊച്ചിയിൽ ആണ് അവർ EV എക്സ്ക്ലൂസീവ് ഷോറൂം തുറന്നത്.
@@bibinantonyvabvarum kurachumall undakki vachal business varila.. Athinanu dhaivam sagayichu numma vizhijam port only Indian mother port vallapuzhum tvm video ok onnum kannam.. Allatha mall undakkivachal alkkaru job kitttathillaaa...
അമ്പലമോ പള്ളിയോ അല്ല ഒരു നഗരത്തിന്റെ വികസനം നിർണയിക്കുന്നത്. അങ്ങനെയെങ്കിൽ combodia ആവണ്ടേ ഏറ്റവും നല്ല വികസിച്ച രാജ്യം.അവിടെ അത്ര വലിയ ക്ഷേത്രങ്ങൾ ഉണ്ട്
കേരളത്തിലെ എറ്റവും വലിയ സിറ്റി കോഴിക്കോട് ആവും തീവനന്തപുരവും എറണാകുളത്തിനും ഒരു മഹാനഗരത്തിനെ ഉൾകൊള്ളാനുള്ള ഭൂഘടന ഇല്ല.... പെട്ടന്നുണ്ടാവുന്ന പ്രകൃതി ശോഭങ്ങൾ താങ്ങാനുള്ള ശേഷി ഒന്നുകൊണ്ടും എറണാകുളം തിരുവനന്തപുരം നഗരങ്ങൾക്ക് ഇല്ല..... മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ, കോയമ്പത്തൂർ തുടങ്ങിയ മേജർ നഗരംഗളുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു മെയിൻ സിറ്റി എന്നുള്ളത് കൊണ്ടൊക്കെ തീർത്തുതും കോഴിക്കോട് കേരളത്തിലെ നമ്പർ വൺ നഗരം ആവും ഒരിക്കൽ.... ഇംഗ്ലീഷ്കാർ കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ബേപ്പൂർ തിരൂർ നിർമിച്ചത് ഇത് നേരത്തെ മനസ്സിലാക്കിയത് കൊണ്ട് ആണ്
@@Vishnudas-j8o satyam parayumbo thallayaitt thonniyath ente kuzhappall😂.India top ten fast agglomeration cities.Pinne kinfratude think India think retail 2024 top 15 il ullatj Kochi and Calicut angme orupad und.pinne ippo oru pad national international projects aan Kozhikode varunne .ninnak thrisur pokkiyal ath ellam real Alle ellam thallu enn kastam thanne😂
തൃശൂർ ഒരു ടൌൺ മാത്രമാണ് , കോഴിക്കോട് കൊച്ചി തിരുവന്തപുരം എന്നിവ മേജർ സിറ്റികൾ ആണ് , എയർ പോർട്ട് , സീ പോർട്ട് എന്നിവയാൽ ബന്ധിക്കപ്പെട്ട ഈ സിറ്റികൾ കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സാമ്പത്തിക നില ചലിക്കുന്നത് . ലൈറ്റ് മെട്രോ കൂടി വരുന്നതോടു കൂടി കോഴിക്കോട് ഒരു പാട് വളരും .
@@nithinkt5373 ആ എയർപോട്ടിന്റെ പേര് എറണാകുളം എന്നല്ല എന്ന് ആദ്യം മനസ്സിലാക്ക്... എറണാകുളം എന്നാണ് പേരെങ്കിൽ താങ്കൾ പറയുന്നതിൽ കാര്യമുണ്ടെന്ന് വെക്കാം... കൊച്ചി കോർപറേഷൻ വേറെ.. അങ്കമാലി മുനിസിപ്പാലിറ്റി വേറെ.. അത് കൊണ്ട് ഇവിടെ ജില്ലയിൽ പ്രസക്തി ഇല്ല...
@@nithinkt5373 നീ അല്ലേ ശരിക്ക് പൊട്ടൻ.... നീ facts നോക്കി സംസാരിക്ക്.. നീ ആദ്യം മനസ്സിലാക്കേണ്ട കാര്യം എറണാകുളം എന്ന പേരിലല്ല എയർപോർട്ട് എന്നതാണ്... പറയുന്ന കാര്യം മനസ്സിലാക്കാതെ എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറയരുത്
തൃശൂർ കോര്പറേഷനും സമീപത്തുമായി തന്നെ 3മെഡിക്കൽ കോളേജ് ഉണ്ട്. Govt മെഡിക്കൽ കോളേജ് ജൂബിലി മിഷൻ മെഡിക്കൽ കോളേജ് അമല മെഡിക്കൽ കോളേജ് മാത്രമല്ല ബസ് സ്റ്റാൻഡ് മുതലായ പല വിവരങ്ങളും ഭാഗികമായി മാത്രമാണ്
Edo njan keralathil ullatha thrissurum kollavum kottayavumayi compare cheyyan pattathe City Ann kannur. kottayam municipality cheruthan but 170 sqkm kottayam 7 lakh population und thrissur is 4th fast growing city kollavum sathyathil 4th avendath aayirunnu population but infrastructure thrissur mumbilann
@@_unknown_2172 bro. കോട്ടയം മുനിസിപ്പൽ area തന്നെ 78 sq. km2 ഉണ്ട്.2.5lak അടുത്തു population. തൊട്ടു ചേർന്നു കിടക്കുന്ന പഞ്ചായത്തുകൾ വിജയപുരം, കുമരകോം, അതിരമ്പുഴ, മണർകാട് എന്നീ പഞ്ചായത്തുകൾ town സ്വഭാവം ഉള്ളവയാണ് ഇവ attach ചെയ്താൽ കോട്ടയം areawise വളരെ വലുതാണ്.കൂടാതെ ettumanoor municipalitiyum കോട്ടയത്തോട് ചേർന്നു തന്നെയാണ് കിടക്കുന്നതു. ഇതുകൂടാതെ കുറിചി,ചിങ്ങവനം, ആർപ്പുകര പോലുള്ള ടൌൺ പഞ്ചായത്തുകൾ ഇനിയും ഉണ്ട്. കണ്ണൂർ കോർപറേഷൻ ആക്കിയത് സമീപത്തുള്ള പഞ്ചായത്തുകൾ merge ചെയ്തിട്ടാണ് അതുകൊണ്ടാണ് ഇത്രയും പറഞ്ഞതു.
ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള ജില്ല... ഏറ്റവും കൂടുതൽ private jet , helicopter,.... Rolls roys, കൂടെ നോക്ക് 😂 അപ്പോ അറിയാ തൃശൂർ nde range... 🔥🔥🔥 Rolls roys okke taxi ആക്കിയ teams aanu😌
@@superstalin169തത്കാലം അങ്ങനെ അശ്വസിച്ചോ, അത് മലപ്പുറം ഇന്റർനാഷണൽ എയർപോർട്ട് ആവില്ലല്ലോ. എയർപോർട്ട് സിറ്റി ആണ്. അതിനു ജില്ലാ അതിർവരമ്പുകൾ ഇല്ല ഹൈദരാബാദ് airport ഏത് ജില്ലയിൽ ആണെന്നകൂടി അന്വേഷിച്ചു നോക്ക്
Kozhikodnte aduthu thrissur ethila ennu parayane bros onu google earth poyi randu cities nokkana nalatha.thrissur city built up area is more than kozhikode built up area
കോഴിക്കോട് മഴക്കാലത്ത് മിക്കയിടത്തും ചെളികെട്ടിക്കിടക്കുന്നു, വേനൽ കാലത്ത് പൊടിമയമാണ്. ഒരു വൃത്തിയും മെനയും ഇല്ലാത്ത സിറ്റിയാണ് കോഴിക്കോട്. എന്നാൽ കോഴിക്കോട്ടുകാരുടെ തള്ളിമറിക്കലിന് ഒരു കുറവും ഇല്ല.
@@brighttwn Atleast Thrissur is considered as Gold capital of Kerala and Banking capital of Kerala also it's the cultural capital of Kerala, Land of Entrepreneurs😄 Kozhikode Aluva teamsin ethonum ariyilla ayirikum 🤣🤣...
@@biyyathucharichil6655Kozhikode city valuthan ok samathichu.pakshe ningal ngottaa ee thalli marakkune .Thrissur Kozhikodinte Pakuthi illa nn araparanjee.kozhikode nte opp pidikkan pattiya city Thrissur thaane ullo
എൻ്റെ അഭിപ്രായത്തിൽ രണ്ടും കട്ടയ്ക്ക് നിൽക്കുന്ന സിറ്റികളാണ്..പിന്നെ തൃശ്ശൂരിൽ രണ്ടല്ല നാല് ബസ്സ്റ്റാൻ്റുകളാണുള്ളത്..കെഎസ്ആർടിസി, ശക്തൻ ,വടക്കേ ബസ്റ്റാന്റ്, മുൻസിപ്പൽ സ്റ്റാൻ്റ്....ശോഭാ സിറ്റി തന്നെ ന്യൂയോർക്ക് സിറ്റിയുടെ പോലെയാണ്.. കാണാനും സൂപ്പർ തൃശൂർ സിറ്റി തന്നെ ആണ്..
കോഴിക്കോട് ആണ് സൂപ്പർ സിറ്റി ♥️
അത് എന്ത് പറയാനാ കോഴിക്കോട് തന്നെ 💖💯
♥️
Thrissur summava
But Thrissur without Airport ആണ്..
@@thealean777CALICUT AIRPORT MALAPPURAM DISTRICTILE KARIPPUR AANU
@@thusharaharilal4807 ഈ എയർപോർട്ട് കോഴിക്കോട് ജില്ലക്ക് അനുവദിച്ച എയർപോർട്ട് ആണ് സ്ഥലപരിമിതി കൊണ്ട് മലപ്പുറത്ത് പണിതത് ആവാം എന്നുവെച്ച് അത് മലപ്പുറതിൻ്റെ ആവില്ല കോഴിക്കോടിൻറെ തന്നെ ആണ്..
100 % കോഴിക്കോട് തന്നെ
കാലിക്കറ്റ് ഓഫ് സിറ്റി ചരിത്ര നഗരം ഐ ലവ് യൂ കോഴിക്കോട് ♥️
Nigalode jillail uro mairum illaa thrissoor Ellam unddu
Calicat arpoort jilla maari us tti jilla maripooyi. Sarvakasala jilla maripuoyi
കോഴിക്കോട് വലിയ നഗരം ഒക്കെ തന്നെ ആണ് പക്ഷെ അവിടെ ഉള്ളവരുടെ തള്ളാണ് സഹിക്കാൻ പറ്റാത്തത്😂.
മ്മടേ ത്റുശ്ശുരു൦ കോഴിക്കോടും ഒരമ്മയുടെ മക്കൾ.പരസ്പര പൂരകങൾ. മത്സരമില്ല. അനൃോനൃ൦ നന്നായി കാണാ൯ ആഗ്രഹിക്കുന്നു. 🙏
Calicat arpoort no jilla malappuram jilla IL aan
UST malappuram jilla
Sarvakasala malappuram jilla
Malappuram ndayath thanne Calicut nnalle
ഈ കമന്റ് എനിക്ക് ഒരുപാട് ഇഷ്ട്ടമായി 🫶🏻
വലുപ്പം കൊണ്ടും ജനസംഖ്യകൊണ്ടും കോഴിക്കോട് തന്നെ വലിയ നഗരം 🙏🙏
Sudapikalode. Jilla calicat 😂😂😂 thrissoor. BJP yode jilla
Nooo thrissur ahn clt ne kalum area lle
Jenasamgya edvidenu kiti 🤣keralathil 4-)0 sthanath thrissur aannu
Valuthum thrissur aannu. Paranu kidakannu. Ni onu sancharich nokk manasilavum
ഞാൻ തൃശൂർ കാ രണ് എന്നാലും കോഴിക്കോട് എനിക്ക് വലിയ ഇഷ്ടമുള്ള നഗരമാണ്
കോഴിക്കോട് സൂപ്പർ❤
♥️
കോഴിക്കോട് ബീച്ചിൽ പോയിരിക്കണം അതിൻറെ ഒരു സുഖം വേറെ എവിടെയും കിട്ടില്ല ...❤
♥️
വൈകുന്നേരം വടക്കുംനാഥന്റെ മുന്നിൽ ഇരുന്നു നോക്ക്
Habeebi come to വടക്കുംനാഥൻ😅
Ath nee vere evideyum povanjtt thonnunneya
@@sreekanthps7736 thurann muttum
200 % കോഴിക്കോട് തന്നെ❤❤❤
♥️
Thalli marakkune 😂
500 %trsr
Corporation area of Kozhikode is 177km2..pls correct it
തൃശൂർ രാത്രിയും ഇറങ്ങി നടക്കാം... Men or women😌🙌🏻... സദാചാര ടേണ്ടികൾ ഇല്ല
Ne Kozhikode beach vaa 24hr active anu rathri mathram alla
@@manuk2932😂myrr aan kundamar aan evideyum🙌😂
@@Achuz123_a2polayadi mone ninte veettukaar myrum kundanmarann vachitt ellavarum angengene allada poor
@@Achuz123_a2നിന്റെ വീട്ടിലെ കാര്യം ആരെങ്കിലും ചോദിച്ചോ
രാത്രി ഇറങ്ങി നടക്കാൻ പറ്റിയ ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട് എന്ന് സർവ്വേ പറയുന്നു
തൃശൂരു മായി ഒരിക്കലും കോഴിക്കോടിനെ താരതമ്യം ചെയ്യരുത്... കോഴിക്കോട് ഇട്രോയോ വലുത്...
എന്ത് കൊണ്ടും കോഴിക്കോട് തന്നെയാണ് മുന്നിൽ 😎
♥️
Kozhiokode 💯
♥️
I am from Kozhikode but i must admit that Thrissur is growing very rapidly.Even you can check the vehicle registration KL08 is now ahead of KL11.If Kozhikode doesn't get central or state support for development Kozhikode future doesn't look that good.Both Ldf MLA s and UDF Mps are good for nothing.
Yes . Adyam 7 alphabet different undayrunnu trissur fast ayirunnu . But ippo KL 08 CC . KL 11 CA😏 so . Overtaking soon and vatakara AE ,Koduvally AB. an
Athini oru karanam und 2000 thil kozhikode rto 2 ayi mari Kozhikode and varakara apol Kozhikode jillay KL 11 ,KL 18 vannu annu Thrissur KL 08 mathrame ulloo. Apol anu KL 08 munnil poyath. Ipol veendum Kozhikode city 2 ayi mari KL 85 ferok allenkil ipol KL 11 CE avendatgayirunnu
Kozhikode പഴേ കാലത് തന്നെ 2 രെജിസ്ട്രേഷൻ ഉണ്ടായിരുന്നു, ഒന്ന് വടകര, രണ്ടാമത്തേത് കോഴിക്കോട്. തൃശ്ശൂർ അന്ന് ഒരു രെജിസ്ട്രേഷൻ ഉണ്ടായിരുന്നുള്ളൂ
ഒരു സിംഹത്തോട് ഏറ്റ്മുട്ടാൻ ഒരു ചെന്നായ മതിയാവുമോ
♥️
പൊങ്ങച്ചം അല്ലാതെ വേറെ എന്ത് അറിയാൻ അല്ലേ പല്ല് ഇല്ലാത്ത സിംഹമെ😂😂😂
കോഴിക്കോടിന്റെ ഏഴയലത് എത്തില്ല തൃശൂർ 😂😂
♥️
@@sudheeshpv3593 വർഷത്തിൽ പത്ത് ആനകളെ നിരത്തി വെക്കും എന്നല്ലാതെ എന്താ അവിടുള്ളത് 😀😀
സത്യം ആ സ്വരാജ് റൗണ്ട് മാത്രം ആണ് തൃശ്ശൂർ കോഴിക്കോട് സിറ്റി തന്നെ കേരളത്തിൽ ഏറ്റവും മനോഹരമായ സിറ്റി
@@sudheeshpv3593 thrissuril ethan peruketta hospital 🤨🙄njnithvare kettitilla medical collage kettkn thrissur vere etha valuth ulle 🥴
@@sudheeshpv3593 manda ariyille parayan nikkaruth indiayile ettavum valiya festival kumba melayan pinne maysore dasara
Trissure um Kozhikode um compare cheyyan pattumo. Kozhikode valare valiyathanu
😂😂😂 chiripikkale Bhai
Nee aathyam poyi Thrissur and Kozhikode areal view nokk😂.2 city yegathesham same ahnnn
@@neeyara-3820 Thrissur aanu bigger aayi enikk thonunnath.
Kozhikkodens have good helping mentality. If you face any problems in the city, someone will be there to help you. If you don't know the location you want to go in calicut, someone will come with you to show. Once I had my car stuck in a drainage in a city area of thrissur I asked many passers by for a small help just to push the car out of the drainage but no one did came to help
Athu nee Thrissur nee aakan vendi parayunnath ahnn enu ellavarkum ariyam
കേരളത്തിലെ ആദ്യത്തെ
മാൾ കോഴിക്കോട് ഫോക്കസ്
മാൾ
♥️
കോഴിക്കോട് പെരിയത് അണ്ണാ
തൃശ്ശൂര് എന്നാ ചിന്നത്
യാരിത് ഇപ്പിടി പേശണ് അണ്ണാ അവനിക്ക് മൂളില്ല കോഴിക്കോട് പെരിയധു അണ്ണാ
കേരളത്തിലെ ആദ്യത്തെ മാൾ തൃശൂർ സിറ്റി സെന്റർ ആണ്. ഇപ്പോൾ അതിനേക്കാൾ വലിയ മാളുകൾ തൃശൂരിൽ ഉണ്ട്.
മികച്ചത് മികച്ച സിറ്റി കോഴിക്കോട് 💚
Calicut
❤️
Tcr
1000 വർഷത്തിലേറെ ചരിത്രമുള്ള ഒരു കാലത്ത് ലോകത്തിലെ തന്നെ മികച്ച തുറമുഖ നഗരമായിരുന്ന കോഴിക്കോടിനെയാണോ നിങ്ങൾ തൃശൂരുമായി താരതമ്യം ചെയ്യുന്നത്?
♥️
So what?
ആ സമയത്ത് കേരളത്തിൽ മൊത്തം കോഴിക്കൂട് മാത്രം ആയിരുന്നോ 1😄
ഒന്ന് പോടാ
കൊച്ചി തുറമുഖം തൃശൂർ ജില്ലയിൽ ആയിരുന്നു
പിനീട് എറണാകുളം ഭാഗം ആക്കിയതാണ്
ചരിത്രം പടിക്ക്
താരതമ്യം ചെയ്തെന്ന് വെച്ച് ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ല.സത്യം പറയാമല്ലോ എനിക്ക് ഇഷ്ടം തൃശൂർ ആണ് .
Samskarika thalasthanamaya thrissurine aanno kozhikodumay cheythe🤣
കോഴിക്കോട് 👍♥️
Nalla comparison 😂😂😂😹😹🤣🤣🤣 eee video yude avsym thannnee illayirunn😢
Kozhikode tane valuth🎉🎉🎉
അതിന് മലപ്പുറം കാരനെന്തിനാ സന്തോഷിക്കുന്നെ 😏😁
@@ക്ഷത്രിയൻ-ഝ6ഡ njan Malappuram aanennu ninnod aaru paranju 🙄
@@railfankerala നിന്റെ വേറെ ഒരു കമന്റിൽ ഞാൻ കണ്ടിട്ടുണ്ട് 😁
@@ക്ഷത്രിയൻ-ഝ6ഡ ezunet poda oole
@@railfankerala പോടാ മലപ്പുറം ഫുണ്ടെ
Enikku thrissur aanu ishtam
കോഴിക്കോട് സൂപ്പർ
♥️
ബ്രിട്ടീഷുകാരുടെ കടൽ വഴിയുള്ള വാണിജ്യ ലക്ഷ്യം കൊച്ചിയ്ക്കും കോഴിക്കോടിനും അനുകൂല ഘടകമായിട്ടുണ്ട്.
♥️
Thrissur 💥💥😌
Bro Kozhikode 10+ mall undu
Yes... Mallinte vdo cheythittund
I think Thrissur is better and is developing a lot.The best livable city in kerala.The best in lifestyle, culture,arts, festival,health services, education facilities, shopping comfort.Clean city.Also the center of kerala.
നിങ്ങൾ വളരെ നന്നായി ചെയ്തു k m അളവിൽ മാത്രം തെറ്റി കോഴിക്കോട് 140klm ഉണ്ട് ബാക്കി എല്ലാ വളരെ നന്നായിട്ടുണ്ട് 👍👍
Goolgil nokkiya vivaram aan...chilappol mistake aavum
231sqkm currently corporation limit
@@Ukcit118 km ആണ് നിങ്ങൾ എവിടെ നിന്നും തെളിവ് കാണിക്കൂ
118 ആണ് ചുമ്മാ തള്ള് വേണ്ട
@@bediffrent3322before 2015
കോഴിക്കോട് പണ്ടേ പവര് അല്ലേ ❤❤❤
ഇത് നമ്മൾ പറയേണ്ട ലോകം കണ്ടാ സന്തോഷ് ജോർജ് കുളങ്ങര സാർ തന്നെ പറഞ്ഞു കേരളത്തിൽ ഒരു നഗരം യൂറോപ്പ്യൻ നിലവാരത്തിൽ വരുമെങ്കിൽ അത് കോഴിക്കോട് ആയിരിക്കും എന്ന് ഇപ്പോൾ തന്നെ റോഡ് ക്രോസ് ങ് എസ്‌ലെറ്റർ ലിഫ്റ്റ് തന്നെ വന്നു കഴിഞ്ഞു ഇനി കുറച്ചു സ്ഥലത്തു കൂടി വരുന്നു ഇ സംവിധാനം ഏതായാലും നമ്മുക്ക് കാത്തിരിക്കാം 55നില ബിൽഡിങ് വരുന്നു 50 നിലയിൽ വരുന്നു ബിൽഡിങ് പൈലിങ് കഴിഞ്ഞു തൃശൂർ മായി താരതമ്യം ചെയ്തത് ശരിയല്ല കൊച്ചി കോർപ്പറേഷനേക്കാൾ വലിയ കോർപ്പറേഷൻ ആണ് കോഴിക്കോട് കൗൺസിലർ എണ്ണം തന്നെ നോക്കുക അപ്പോൾ മനസിലാകും കോഴിക്കോട് ഏത് ലെവൽ ആണ് എന്ന്
നിലവിൽ മൂന്നാം സ്ഥാനം കോഴിക്കോടും നാലാം സ്ഥാനം തൃശ്ശൂരും ആണ്. അത് കൊണ്ട് മാത്രം ജസ്റ്റ് കമ്പാരിസൺ വീഡിയോ ഇട്ടെന്നേ ഉള്ളൂ... ♥️
Cochin corporation nekal valuth ahn Thrissur corporation appozho😂? Nee Thrissur kanditundoo😂?
@@neeyara-3820കൊച്ചി കോർപ്പറേഷൻ കോമഡി ആണ് 1967 ൽ ജനിച്ച കുഞ്ഞിന് ഇപ്പോഴും വളർച്ച ഇല്ലെന്ന് പറയുമ്പോൾ തമാശ ആയി തോന്നും കൊച്ചി കോർപ്പറേഷൻ പരിധിയും അങ്ങനെ ആണ്.😂നഗരം വളർന്ന് പന്തലിച്ചു പക്ഷെ ഗവൺമെൻ്റ് അനങ്ങുന്നില്ല.കൊച്ചിയുടെ കണ്ണായ പല സ്ഥലങ്ങളും കോർപ്പറേഷൻ പരിധിയിൽ അല്ല 😂.ചുരുക്കി പറഞ്ഞാൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഒരു ഉണ്ടയും ഇല്ല എന്നതാണ് വാസ്തവം.എന്തിന് കൊച്ചിയിലെ പ്രധാന പെട്ട മാളുകൾ പോലും കോർപ്പറേഷൻ പരിധിയിൽ വരുന്നില്ല😂.
Absolutely calicut
എന്റെ വീട് ആലുവയാണ്.....കോഴിക്കോട് എറണാകുളം ആയിട്ട് compare ചെയ്താൽ ആട്ടിൻകുട്ടി കാട്ടുപോത്തായിട്ട് കൊമ്പുകോർത്തപോലെ ആയിരിക്കും 🤣.......... എറണാകുളം( INTER City )🔥❤
Ernakulavum calicut um valya vythasam onnum illa thallanda
കോടീശ്വരൻമാരുടെ പറുദീസ തൃശൂർ ♥️♥️♥️♥️
♥️
Mlm, chitti, kuri ella thattippinteyum koodi kendram
@@manuk2932 ശോഭ /
അലുക്കാസ് ജോസ്കോ
കല്യാൺ
യൂസഫ് അലി
ചെമ്മണൂർ
@@manuk2932കേരളത്തിലെ കോടീശ്വരൻമാരുടെ ലിസ്റ്റ് എടുത്താ അറിയാം..Kalyan, Joy Alukkas, Lulu mal.. ഇവരൊക്കെ തൃശൂർക്കാരാ ചേട്ടാ..
@@manuk2932mannapuram cherkk
തൃശൂർ
Kozhikode
Keralathile 1st shopping mall city centre roundil
First mall calicut focus mall aan
@@AshiqueT-wx4ih No. City centre, thrissur
@@AshiqueT-wx4ihcity center aannu
Kollam city 🤩🔥🔥🔥
കൊല്ലം അണ്ടി കാണുറിനെക്കാൾ ചെറിയ town😂😂
Small town
@@astechgabr2614 ഒന്ന് പോയേട നീ ആദ്യം കൊല്ലം സിറ്റി വന്ന് കാണ് കേരളത്തിൻ്റേ നാലമത്തേ വലിയ സിറ്റി ആതാണ് കൊല്ലം ഭാവിയിൽ കൊച്ചി കഴിഞ്ഞ രണ്ടാം സ്ഥാനത്ത് ഉണ്ടാകും കൊല്ലം സിറ്റി
Airport is located at Malappuram district, called as karipur airport.... correct it
That airpot called calicut international airport... Not malappuram international airport
Am not mentioned Malappuram international airport... try to convey actual details
@@golvintj4817 Isn't that airport known as calicut international airport...isn't that what I mentioned in this video...then what is the need to say karipur🤔
What rubbish you are talking 😂 it's Calicut international Airport & that's the official name, why should we call it Karipoor??😅
Do you mention cochin international airport as Nedumbasseri international airport??😅
The name is not the only one 🤭 The airport and university are in Malappuram and the responsibility is with the Tirur Sub Collector.
കോഴിക്കോട് എവിടെയാ വിമാനത്തവളം
Yes The Kozhikode Airport Is For Namesake It's In Malappuram District...
Calicut 🔥
❤️
One&only kozhikode ❤️❤️
സ്വരാജ് റൗണ്ട് മാത്രമല്ല തൃശൂർ
♥️
കൊച്ചി കഴിഞ്ഞാൽ തിരുവനന്തപുരമോ കോഴിക്കോടോ അങ്ങിനെ ചോദിക്കണം.. തൃശൂർ ഒന്നുമല്ല
കൊച്ചി കഴിഞ്ഞാൽ കോഴിക്കോട് ആണ് വരുന്നത് അതിന് സംശയം ഒന്നും വേണ്ടാ.
@@bibinantonyvab 1ആം മത് തിരുവനന്തപുരം 😄
@@AlarifArif-s4nഒന്നാമത് 😂 ഏത് വകയിൽ 😂ഒരു ഉദാഹരണം നോക്കാം ഇപ്പൊൾ 2024 സെപ്റ്റംബർ 1 കേരളത്തിൽ 46 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ട് ഇതിൽ പകുതിയിലും കൂടുതൽ കൊച്ചിയിൽ ആണ് അതായത് 24 എണ്ണം😂.ഇതുപോലെ തന്നെ ബ്രാൻഡഡ് ഷോപ്പുകൾ എടുത്താൽ കൊച്ചിയിൽ ഉള്ളതിൻ്റെ പകുതി ഇല്ല തിരുവനന്തപുരത്ത്. പിന്നെ ഒരു സാധനം തിരുവനന്തപുരത്ത് കൊച്ചിയെക്കാൾ കൂടുതൽ ഉണ്ട് രാഷ്ട്രീയക്കാരുടെ തള്ള് പ്രസംഗം.നിങ്ങള് ഒക്കെ ഈ രാഷ്ട്രീയ കോമരങ്ങളെ എങ്ങനെ സഹിക്കുന്നു 🤔.KFC OUTLETS 20 എണ്ണം കൊച്ചിയിൽ ഉണ്ട് തിരുവനന്തപുരം ജില്ലയിൽ ആകെ 10 എണ്ണമേ ഉള്ളൂ😂.ആദ്യം കോഴിക്കോട് ആയിട്ട് നോക്ക്.TATA EV യുടെ 2 എക്സ്ക്ലൂസീവ് ഷോറൂം കൊച്ചിയിൽ ഉണ്ട് ഡൽഹിക്ക് ശേഷം കൊച്ചിയിൽ ആണ് അവർ EV എക്സ്ക്ലൂസീവ് ഷോറൂം തുറന്നത്.
@@AlarifArif-s4n nice joke😂
@@bibinantonyvabvarum kurachumall undakki vachal business varila.. Athinanu dhaivam sagayichu numma vizhijam port only Indian mother port vallapuzhum tvm video ok onnum kannam.. Allatha mall undakkivachal alkkaru job kitttathillaaa...
Kozhikode❤❤❤
♥️
Asia's biggest Christian church ,guruvayur mathram pore ,guruvayur undu kozhikode pole
അമ്പലമോ പള്ളിയോ അല്ല ഒരു നഗരത്തിന്റെ വികസനം നിർണയിക്കുന്നത്. അങ്ങനെയെങ്കിൽ combodia ആവണ്ടേ ഏറ്റവും നല്ല വികസിച്ച രാജ്യം.അവിടെ അത്ര വലിയ ക്ഷേത്രങ്ങൾ ഉണ്ട്
അത് ഏത്? ഞാൻ അറിയാത്ത biggest Church പുത്തൻപള്ളി ആണോ അതൊക്കെ പണ്ട് ആണ്😂.
കോഴിക്കോട്പോപുലേഷൻ.7lak, തൃശൂർ. സുമാർ4lak.
Kozhikode 5 lakh.evidikk aada thallimarakkune😅😅
കേരളത്തിലെ എറ്റവും വലിയ സിറ്റി കോഴിക്കോട് ആവും തീവനന്തപുരവും എറണാകുളത്തിനും ഒരു മഹാനഗരത്തിനെ ഉൾകൊള്ളാനുള്ള ഭൂഘടന ഇല്ല.... പെട്ടന്നുണ്ടാവുന്ന പ്രകൃതി ശോഭങ്ങൾ താങ്ങാനുള്ള ശേഷി ഒന്നുകൊണ്ടും എറണാകുളം തിരുവനന്തപുരം നഗരങ്ങൾക്ക് ഇല്ല..... മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ, കോയമ്പത്തൂർ തുടങ്ങിയ മേജർ നഗരംഗളുമായി പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു മെയിൻ സിറ്റി എന്നുള്ളത് കൊണ്ടൊക്കെ തീർത്തുതും കോഴിക്കോട് കേരളത്തിലെ നമ്പർ വൺ നഗരം ആവും ഒരിക്കൽ.... ഇംഗ്ലീഷ്കാർ കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ബേപ്പൂർ തിരൂർ നിർമിച്ചത് ഇത് നേരത്തെ മനസ്സിലാക്കിയത് കൊണ്ട് ആണ്
നോക്കി ഇരുന്നോ. മോൻ 🤣
😢
Comedy 😂
Kozhikodu thanne
കൊച്ചിയെ വിട്ടേക്ക്.വലിപ്പത്തിലും അതുപോലെ നല്ലൊരു സീ പോർട്ടോ എയർ പോർട്ടോ ഇല്ലാത്ത കോഴിക്കോട് ഒരുകാലത്തും കൊച്ചിയുടെ അടുത്തെങ്ങും എത്തില്ല..
Thrissur fast growing city..... Kozhikode dead city......
Angott mari irunn thallada Kozhikode aan fast growing city Thrissur aayitilla ketta
@@gamingrider2.045nalla thalla ni🤣
@@Vishnudas-j8o satyam parayumbo thallayaitt thonniyath ente kuzhappall😂.India top ten fast agglomeration cities.Pinne kinfratude think India think retail 2024 top 15 il ullatj Kochi and Calicut angme orupad und.pinne ippo oru pad national international projects aan Kozhikode varunne .ninnak thrisur pokkiyal ath ellam real Alle ellam thallu enn kastam thanne😂
@gamingrider2.045 thallanannengil thrissuril secretriyete oke undenu enikum thallam.pakshe njan kozhikod ala thallan aaytu🤣
@@Vishnudas-j8o nee thallikko nee angane thalliyalum ninnapilole vivaram illatha arenkilumokke thanne athu vishwasikathullu😂.njam ivde mukalil thallayaitt ullath onnum paranjilla.secreteriyatum highcourtum undenonnumm🤣.ulla karyame paranjullu ithonnum ninak ariyathond pinne aylthonne thallayayittum mattum thonniyal oru albuthavum illa😂
But oru prashnamund airport and university ullath malappurath ann
തൃശൂർ പോളി
തൃശൂർ ഒരു ടൌൺ മാത്രമാണ് , കോഴിക്കോട് കൊച്ചി തിരുവന്തപുരം എന്നിവ മേജർ സിറ്റികൾ ആണ് , എയർ പോർട്ട് , സീ പോർട്ട് എന്നിവയാൽ ബന്ധിക്കപ്പെട്ട ഈ സിറ്റികൾ കേന്ദ്രീകരിച്ചാണ് കേരളത്തിന്റെ സാമ്പത്തിക നില ചലിക്കുന്നത് . ലൈറ്റ് മെട്രോ കൂടി വരുന്നതോടു കൂടി കോഴിക്കോട് ഒരു പാട് വളരും .
Thrissur is a Corporation, which means it's included in 'City' category
@@robinsoncrusoe3318 Technically its right , Kannur also laying under corparation category, but fact is majeor city s r Kochi Claicut and Tvpuram ony
@@gazalpp4210 🙃
@@gazalpp4210nop TSR is a major city man
@@neeyara-3820Kochi>tvm and calicut>kollam>Trissur ingne an order
Calicut super
തൃശ്ശൂർ ❤
♥️
ആണോ കഷ്ടം
എറണാകുളം അതാണ് സിറ്റി...
എറണാകുളം എന്ന ഒരു സിറ്റി കേരളത്തിൽ ഇല്ല കൊച്ചി ആണ് സിറ്റി 😂
Thrissur ofcourse....enthu tengaya Kozhikode ullathu😂
Thrissur
Ettavum valiya city' kozhikkod aanu pakshe pooram ullath kond tcr famous aanu . Mannnarkkattukaran valluvanadan
Calicut 👍
Clt ❤
കേരളത്തിന്റെ 3നാം സ്ഥാനമാണ് കോഴിക്കോട്... തൃശൂർ സ്വർണ വ്യാപാരികൾ കൂടുതലുണ്ടോ അത് ശരിയാ. പക്ഷെ കോഴിക്കോടിനെ വെച്ചു കമ്പർ ചെയ്യരുത്. Pls
Ath ntha Kozhikode compare cheyan pattiya keralathil ulla city Thrissur mathrame ullu
@@neeyara-3820😂.
Calicut oru city vibe feel ചെയ്യും. Thrissur അങ്ങനെ തോന്നാറില്ല.
Kozhikode highlights:
Calicut airport - Location Malappuram District
Calicut University - Malappuram District
Calicut Biryani - Thalassery Biriyani
Alla eee vallavante pithurtham ettedukal anu criteria engil Kozhikode anu Thrissur nekal mikachath....
Kochi airpot sthithi cheyyunnath kochiyil alla.. Angamali aan..enn karuthi ath kangamali airpot aakumo..
@@tencityfacts5205 Best pottan...Angamali ethu Jilla ennu valla pidiyum undo makkrikku? Pottanallayirukko nee...
@@nithinkt5373 ആ എയർപോട്ടിന്റെ പേര് എറണാകുളം എന്നല്ല എന്ന് ആദ്യം മനസ്സിലാക്ക്... എറണാകുളം എന്നാണ് പേരെങ്കിൽ താങ്കൾ പറയുന്നതിൽ കാര്യമുണ്ടെന്ന് വെക്കാം... കൊച്ചി കോർപറേഷൻ വേറെ.. അങ്കമാലി മുനിസിപ്പാലിറ്റി വേറെ.. അത് കൊണ്ട് ഇവിടെ ജില്ലയിൽ പ്രസക്തി ഇല്ല...
@@tencityfacts5205 pottanallayirukko ne?... municipality and corporation polum...Kochi airport Allapuzhayil alla...it belongs to concerned district...
@@nithinkt5373 നീ അല്ലേ ശരിക്ക് പൊട്ടൻ.... നീ facts നോക്കി സംസാരിക്ക്.. നീ ആദ്യം മനസ്സിലാക്കേണ്ട കാര്യം എറണാകുളം എന്ന പേരിലല്ല എയർപോർട്ട് എന്നതാണ്... പറയുന്ന കാര്യം മനസ്സിലാക്കാതെ എന്തെങ്കിലും വിഡ്ഢിത്തം വിളിച്ചു പറയരുത്
തൃശൂർ കോര്പറേഷനും സമീപത്തുമായി തന്നെ 3മെഡിക്കൽ കോളേജ് ഉണ്ട്.
Govt മെഡിക്കൽ കോളേജ്
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്
അമല മെഡിക്കൽ കോളേജ്
മാത്രമല്ല ബസ് സ്റ്റാൻഡ് മുതലായ പല വിവരങ്ങളും ഭാഗികമായി മാത്രമാണ്
♥️
Kozhikkode govt medical collage
Malabar medical collage
Kmct medical collage
Aster mims
Beby memorial
Meithra
National
Fathima
@@AshiqueT-wx4ihnee eellavadathum thoori mezhukunundallo 😂😂😂
@@neeyara-3820 styam paranjal meyukal avuoo
@@AshiqueT-wx4ih sathyam parayunathu kond alla.nee Thrissur vs Calicut allengi Thrissur nte videos I'll full nee negative adikuunundd
Bad quality food in TCR is the main problem.
തൃശ്ശൂർ vs കോഴിക്കോട്
Calicut mass👍🔥cetty
Kozhikkodu is Best
Kozhikode no 1
♥️
Calicut no 1
♥️
തൃശൂർ ആണോ കണ്ണൂർ ആണോ വലുത് നോക് ആദ്യം..
കാലിക്കറ്റ് ചിലപ്പോൾ കൊച്ചി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ സിറ്റി ആവാൻ ചാൻസ് ഉണ്ട്..
♥️
Edo njan keralathil ullatha thrissurum kollavum kottayavumayi compare cheyyan pattathe City Ann kannur. kottayam municipality cheruthan but 170 sqkm kottayam 7 lakh population und thrissur is 4th fast growing city kollavum sathyathil 4th avendath aayirunnu population but infrastructure thrissur mumbilann
@@mostexplorecities1544 Kottayathekkal valuth aanu Kannur...population basil
Thrissur, Kollam, Kannur corporations aanu..
@@_unknown_2172 bro. കോട്ടയം മുനിസിപ്പൽ area തന്നെ 78 sq. km2 ഉണ്ട്.2.5lak അടുത്തു population. തൊട്ടു ചേർന്നു കിടക്കുന്ന പഞ്ചായത്തുകൾ വിജയപുരം, കുമരകോം, അതിരമ്പുഴ, മണർകാട് എന്നീ പഞ്ചായത്തുകൾ town സ്വഭാവം ഉള്ളവയാണ് ഇവ attach ചെയ്താൽ കോട്ടയം areawise വളരെ വലുതാണ്.കൂടാതെ ettumanoor municipalitiyum കോട്ടയത്തോട് ചേർന്നു തന്നെയാണ് കിടക്കുന്നതു. ഇതുകൂടാതെ കുറിചി,ചിങ്ങവനം, ആർപ്പുകര പോലുള്ള ടൌൺ പഞ്ചായത്തുകൾ ഇനിയും ഉണ്ട്.
കണ്ണൂർ കോർപറേഷൻ ആക്കിയത് സമീപത്തുള്ള പഞ്ചായത്തുകൾ merge ചെയ്തിട്ടാണ് അതുകൊണ്ടാണ് ഇത്രയും പറഞ്ഞതു.
@@janeeshjames3356 njnum kottayathullathaanu enkilum ranking varumbol kottayam corporation akunnath vare kannurinte thaazhe alle varu..?.. population aanu Kottayath kurav ..but baaki okke Kollam and Kannur ayitt similar aanu
ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ഉള്ള ജില്ല... ഏറ്റവും കൂടുതൽ private jet , helicopter,.... Rolls roys, കൂടെ നോക്ക് 😂 അപ്പോ അറിയാ തൃശൂർ nde range... 🔥🔥🔥 Rolls roys okke taxi ആക്കിയ teams aanu😌
❤❤❤❤👌👌👌👌💪💪💪
ONLY ONE ANSWER - CALICUT INTERNATIONAL AIRPORT 😂🔥
@@Productionmanagergme
അതൊക്കെ മലപ്പുറം ആണ് 🤗
Ettavum kooduthal thattip nadathi kodeeswaranmar avunna stgalm ennude para. Mlm, kuri, chitti
@@superstalin169തത്കാലം അങ്ങനെ അശ്വസിച്ചോ, അത് മലപ്പുറം ഇന്റർനാഷണൽ എയർപോർട്ട് ആവില്ലല്ലോ. എയർപോർട്ട് സിറ്റി ആണ്. അതിനു ജില്ലാ അതിർവരമ്പുകൾ ഇല്ല ഹൈദരാബാദ് airport ഏത് ജില്ലയിൽ ആണെന്നകൂടി അന്വേഷിച്ചു നോക്ക്
കോഴിക്കോട് തന്നെ ഒന്നാമൻ അതിൽ ഒരു സംശയവുമില്ല
Kozikkodu oru aduppile taun mathram. Thrissur suppar citty❤❤❤
Kozhikodnte aduthu thrissur ethila ennu parayane bros onu google earth poyi randu cities nokkana nalatha.thrissur city built up area is more than kozhikode built up area
കോഴിക്കോട് മഴക്കാലത്ത് മിക്കയിടത്തും ചെളികെട്ടിക്കിടക്കുന്നു, വേനൽ കാലത്ത് പൊടിമയമാണ്. ഒരു വൃത്തിയും മെനയും ഇല്ലാത്ത സിറ്റിയാണ് കോഴിക്കോട്. എന്നാൽ കോഴിക്കോട്ടുകാരുടെ തള്ളിമറിക്കലിന് ഒരു കുറവും ഇല്ല.
thrissur ksrtc stand, stadium ith randum mathi thrissurine alakkaan .kaalithozhuthth polund ksrtc stand. stadium kandu ningal ippozhum 70 kalagattangalil aanennu thonnum
@@kmsarathedakkad😂😂😂😂
@@kmsarathedakkadappo kochi ksrtc kanditundo monne
കോഴിക്കോടൻ പൊങ്ങച്ചം ടീംസ് 😂😂😂 കമൻ്റ് ഫുൾ തള്ളി മറിക്കുന്നു... 6 വരി പാത ഇപ്പോഴും പണി നടന്നു കൊണ്ടിരിക്കുന്നു but പൊങ്ങച്ചതിന് ഒരു കുറവും ഇല്ല 😂
ഡേയ് നിങ്ങക്കു പറയാൻ എങ്കിലും ഒരു mall ഉണ്ടോ 🤡
@@brighttwn Atleast Thrissur is considered as Gold capital of Kerala and Banking capital of Kerala also it's the cultural capital of Kerala, Land of Entrepreneurs😄 Kozhikode Aluva teamsin ethonum ariyilla ayirikum 🤣🤣...
@@brighttwnunndd sobha city Mall😌
@@brighttwnupcoming hilite mall in Thrissur 👻😌😌
@@neeyara-3820 സത്യമാണോ ബ്രോ
Kozhikode tanne ❤❤❤❤
Keralathil eattavum kooduthal prvt bus kayaruna stand aannu shakthan stand
കോഴിക്കോട് ❤️
♥️
തൃശൂർ 💖💖💖
CLT കോഴിക്കോട് ❤️
തൃശ്ശൂരിൽ ആകെ ഉള്ളത് ആ പൂരം അല്ലേ😂 വേറെ എന്ത് തേങ്ങായ ഉള്ളെ 🚶
Ee parayunna Kozhikode nth thengaya ullath😂beach thanne alle ullu
@@neeyara-3820 Endaalum thrissurinte 5 iratti und avide
@@biyyathucharichil6655Kozhikode city valuthan ok samathichu.pakshe ningal ngottaa ee thalli marakkune .Thrissur Kozhikodinte Pakuthi illa nn araparanjee.kozhikode nte opp pidikkan pattiya city Thrissur thaane ullo
@@biyyathucharichil6655andi ulle .da ee Thrissur and Kozhikode valiya vezhyasam onnum illa ketta.nee engottada thalli marakkune🥴
ആരാധാലയങ്ങൾ അല്ല ഒരു ജില്ലയുടെ വികസനം അങ്ങനെയെങ്കിൽ കമ്പോഡിയ ആണോ ഏറ്റവും നല്ല രാജ്യം. കഷ്ടം. കൂപmandookangal
ഇത് എന്തൊരു താരതമ്യം? കോഴിക്കോട് സ്റ്റേറ്റിലെ രണ്ടാമത്തെ സിറ്റി...
ആര് പറഞ്ഞു
1.എറണാകുളം, 2.ട്രിവാൻഡ്രം,
3. കോഴിക്കോട്
TVM 2.
@@superstalin169 kochi calicut tvm
@@AshiqueT-wx4ih😂😂😂 kochi,TVM,CLT, TSR ingane ahnn correct
@@superstalin169ernakulam എന്ന ഒരു സിറ്റി കേരളത്തിൽ ഇല്ല കൊച്ചി എന്ന് പറയണം.
എൻ്റെ അഭിപ്രായത്തിൽ രണ്ടും കട്ടയ്ക്ക് നിൽക്കുന്ന സിറ്റികളാണ്..പിന്നെ തൃശ്ശൂരിൽ രണ്ടല്ല നാല് ബസ്സ്റ്റാൻ്റുകളാണുള്ളത്..കെഎസ്ആർടിസി, ശക്തൻ ,വടക്കേ ബസ്റ്റാന്റ്, മുൻസിപ്പൽ സ്റ്റാൻ്റ്....ശോഭാ സിറ്റി തന്നെ ന്യൂയോർക്ക് സിറ്റിയുടെ പോലെയാണ്.. കാണാനും സൂപ്പർ തൃശൂർ സിറ്റി തന്നെ ആണ്..
Agne anel ivdem 3,4 bus stand ind nearby . Pinne smart cities kore under construction an
കോഴിക്കോട് ഹൈ ലൈറ്റ് മാൾ ഒന്നും കണ്ടിട്ടില്ല നിങ്ങൾ
@@kmsarathedakkad Thrissur hilite verunundaloo mwone
കോഴിക്കോട് ലെവൽ ഒന്ന് വേറെയാ
@@kmsarathedakkad athe Thrissur hilite mall kal kurachum koodi valuth ahn CLT hilite mall.pakshe veliya vethyasam illa
ഈ comparison ൻ്റെ ഒക്കെ ആവശ്യമുണ്ടോ 😂 കോഴിക്കോട് തന്നെ ആണ് ബെസ്റ്റ് 1000%
Thalli marakkunundalo kozhikkood karr😂😂
Thrissur 2000%
കോഴിക്കോട് മാത്രം.
എയർപോർട്ട് സമാധികില്ല കാരണം അതു മലപ്പുറത് ആണ്
But ariyapedunnath Calicut International Airport ennaan
Best comparison 😂
Why bro
തൃശൂർ ബീച്ച് ഉണ്ടോ
Yesss
Undlo😌
കോഴിക്കോട് KSRTC ബസ് സ്റ്റാൻഡ് പാലാരിവട്ടം പാലം പോലെയാണ്. അത് പൊളിച്ചു കളയേണ്ട സ്ഥിതിയാണ് ഇപ്പോൾ.
തൃശൂർ to കോഴിക്കോട് 124 km
തൃശ്ശൂർ v/s കോഴിക്കോട്
തൃശൂർ മരിച്ചുകൊണ്ടിരിക്കുന്ന നഗരം ആണ്. തൃശൂരിന്റെ പഴയ പ്രതാപം നശിച്ചു.
It's very sad that video മുഴുവൻ കാണാതെ ആണ് കോഴിക്കോടൻ പൊങ്ങച്ചം ടീംസ് കമൻ്റ് ചെയ്യുന്നത് 💩...
സത്യം ❤
Ath prathyekam parayano, calicut thanne💯