Mysterious Hidden Worlds That Recently Discovered | Facts Malayalam | 47 ARENA

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Earth is full of mysteries. We have explored almost all parts of land on Earth. yet, there are some places that are hidden from us, waiting for us to explore. Over the past decade, scientists has discovered many such hidden ancient lost worlds. One of the most famous lost world discovery was the Movile Cave in Romania. It was completely hidden from outside world for the past 5.5 million years. Animals living inside this cave has evolved entirely different from the outside world. It was so fascinating discovery for the world. Another famous discovery was the Lake Vostok in Antarctica. Antarctica is entirely filled mysteries. Those ice sheets are covering so many mysteries. One of the mystery was a huge underground lake in Vostok station. Russian scientists collected samples from the deep lake and found so many microorganisms that are surviving inside the freezing lake. Another discovery was made in the great Amazon Rainforest. Amazon rainforest is one of the most important place to find new mysteries. There are plenty more similar discoveries in the world. Watch this video to know more.
    #Mysterious
    #47ARENA
    #MysteriousDiscoveries
    #FactsMalayalam
    #AntarcticaMalayalam
    #AmazonRainforest
    #MalayalamScienceChannel
    #MalayalamFactScience
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

Комментарии • 395

  • @teslamyhero8581
    @teslamyhero8581 Год назад +301

    🙆‍♂️🙆‍♂️എന്റെ പൊന്നോ..
    മനുഷ്യൻ കടക്കാത്ത ഇത്തരം സ്ഥലങ്ങളിൽ പോയി പര്യവേഷണം നടത്തി അത് ലോകത്തിനു കാണിച്ചു കൊടുക്കുന്നവർക്ക് ഒരു big salute 👍👍🤝🤝❤❤ ഇതൊക്ക ഞങ്ങൾക്ക് മലയാളത്തിൽ പറഞ്ഞു തരുന്ന സ്വന്തം എറീനയ്‌ക്കും 👍👍

  • @LD72505
    @LD72505 Год назад +54

    ഞാൻ കുറച്ച് നാളായി ഈ വഴി ഒന്ന് വന്നിട്ട്. അപ്പോൾ ഈ വീഡിയോയുടെ title ശ്രദ്ധിച്ചപ്പോഴാണ് നിങ്ങൾ ആകാശത്തിലെ കാര്യങ്ങൾ വിട്ട് ഭൂമിയിലേക്ക് വന്നതറിഞ്ഞത്.
    Super video ❤️

  • @teslamyhero8581
    @teslamyhero8581 Год назад +346

    ഈ ഭൂമിപ്പെണ്ണ് ഇതുപോലെ എന്തെല്ലാം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും... കള്ളി..... I ❤ U my dear 💚💚💚

  • @irenesworld1051
    @irenesworld1051 Год назад +226

    I am a 9 year old my dream is to become a scientist in nasa through 47 arena i learned a lot thankyou

  • @manilals5379
    @manilals5379 Год назад +8

    വളരെ പുതുമയുള്ളതും ഭൂമിയുടെ അറിവുകൾ പകർന്നു തരുന്നു പ്രോഗ്രാം തന്നെയായിരുന്നു.മനോഹരവും ആനന്ദപ്രദവും ആയിരുന്നു.നന്ദി നമസ്കാരം.

  • @prajeeshpraju1300
    @prajeeshpraju1300 Год назад +13

    Movile cave.നെ കുറിച്ച് കേട്ടപ്പോ ... Journey to the center of the earth.. ഓർമ വന്നു

  • @Errorefx111
    @Errorefx111 Год назад +25

    MY FAVORITE RUclips CHANNEL

    • @47ARENA
      @47ARENA  Год назад +10

      എന്റെയും😅

    • @teslamyhero8581
      @teslamyhero8581 Год назад +2

      എന്റെയും ❤❤❤

  • @abdulshakeeb7256
    @abdulshakeeb7256 Год назад +26

    Movile cave wow one day I may explore that cave

    • @47ARENA
      @47ARENA  Год назад +9

      Only researchers are allowed in that cave. Son doong cave is open for everyone. But it's gonna cost a lot

  • @mewithmypen9252
    @mewithmypen9252 Год назад +9

    Ithu pole ulla mysterious videos iniyim cheyyane😘

  • @lallu3972
    @lallu3972 Год назад +12

    എല്ലാ വീഡിയോയും പൊളി 😍🙌🏻💥

  • @vidhyashameer3160
    @vidhyashameer3160 Год назад +14

    Verity contents
    Beautiful voice
    Amazing explain

    • @47ARENA
      @47ARENA  Год назад +2

      Thank you 😊💖

  • @Knowledge_Wave813
    @Knowledge_Wave813 Год назад +5

    Can you please do a video about hidden treasures which was never found and also video about unsolved mysteries.

  • @W1nWalker
    @W1nWalker Год назад +10

    Bro..intersting വീഡിയോ ആയിരുന്നു. 💯❤️
    Zona Del Silencio യെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @vaisakhvaisu4564
    @vaisakhvaisu4564 Год назад +65

    ഇന്ത്യയിൽ ആയിരുന്നേൽ ഹനുമാൻ തപസ്സിരുന്ന ഗുഹ എന്നും പറഞ്ഞു ആരെയും കയറ്റാതെ ഒന്നും അറിയാതെ പോയേനെ

    • @47ARENA
      @47ARENA  Год назад +9

      😑

    • @I.Abhishek-1
      @I.Abhishek-1 Год назад +13

      മനുഷ്യൻ എത്താതിരുന്നാൽ അവിടെ രക്ഷപെടും

    • @psjayanesh3919
      @psjayanesh3919 8 месяцев назад +7

      അങ്ങനെയുള്ള എത്ര ഗുഹ നിനക്ക് അറിയാം??????

    • @psjayanesh3919
      @psjayanesh3919 8 месяцев назад +4

      അങ്ങനെയുള്ള എത്ര ഗുഹ നിനക്ക് അറിയാം??????

    • @harivasuki4487
      @harivasuki4487 8 месяцев назад

      ഏതോ. കാലത്ത് ജീവിച്ചിരുന്നു.. എന്ന് പറയുന്ന ശ്രീ രാമന്റെ കാൽപാദം പതിഞ്ഞ കല്ല്.. എന്നും... പറഞ്ഞു കുറെ... മണ്ടന്മാരുള്ള രാജ്യമല്ലേ... അതല്ല.. അതിനപ്പുറം... പറയും... അവർ.... 😁😁😁😁

  • @HephzibahRajam
    @HephzibahRajam 6 месяцев назад +1

    പ്രെകൃയുടെ നഗൂഢതകൾ അറിയാൻ കൗതുകവും resakaràവും വിജങ്ങാനാകാരവും ആണല്ലോ ഇനിയും അത്തരത്തിലുള്ള വീഡിയോകൾ പ്രേതീക്ഷിക്കുന്നു വളരെഷ്ടമായി thankyou😅

  • @gogulrajk5238
    @gogulrajk5238 Год назад +5

    machaa video poli 🔥

    • @47ARENA
      @47ARENA  Год назад

      Thanks bro💗💗

  • @aslamarsha6576
    @aslamarsha6576 Год назад +5

    2 part വേണം

  • @anume6490
    @anume6490 Год назад +3

    Poli Tim polichu makale🦋💖

  • @muhammednazel4673
    @muhammednazel4673 Год назад +5

    Super👌

  • @Commenter-N1
    @Commenter-N1 Год назад +11

    Addicted...❤

  • @devarajjayan4130
    @devarajjayan4130 Год назад +9

    Good video ❤️

    • @47ARENA
      @47ARENA  Год назад +2

      Thank you 😊

  • @mastermind6492
    @mastermind6492 Год назад +5

    New information bro ,thank you👍

  • @vidhyashameer3160
    @vidhyashameer3160 Год назад +3

    Titanium boa ene kurich video cheyumo

  • @vidhyashameer3160
    @vidhyashameer3160 Год назад +6

    Awesome

  • @key-007
    @key-007 Год назад +4

    ബ്രോ
    6:29 സോൺ ടൂങ് കേവ് നു പകരം ആദ്യം കാണിച്ച മോവിലെ കേവ് എന്നാണ് എഴുതി കാണിക്കുന്നത്👍🏼

  • @aswathyaswathy6794
    @aswathyaswathy6794 Год назад +4

    I am 13 years old.I LOVE THIS CHANNEL ❤️

  • @robinedayath8991
    @robinedayath8991 Год назад +5

    Interesting videos 🥰🥰🥰

    • @47ARENA
      @47ARENA  Год назад

      Thank you so much 🥰

  • @Archana-mj6zc
    @Archana-mj6zc Год назад +4

    Love you bro 😘

  • @worriedwolfgaming1119
    @worriedwolfgaming1119 Год назад +4

    Gravitational force inta next part ondoo🤨

    • @47ARENA
      @47ARENA  Год назад +1

      Gravity theernnallo bro. Ini special relativity aanu. Athudane cheyyaam👍

    • @worriedwolfgaming1119
      @worriedwolfgaming1119 Год назад

      ♥️♥️♥️

  • @rathnakumarik9850
    @rathnakumarik9850 Год назад +1

    I love 47Arena. Thankyou for all these informations.

  • @malebroyt
    @malebroyt Год назад +4

    Nice explain😃

    • @47ARENA
      @47ARENA  Год назад +1

      Thank you 💜

  • @marystella2893
    @marystella2893 Год назад +2

    Thank you

  • @welltechideas7261
    @welltechideas7261 Год назад +4

    super ❤️

  • @cosmic2694
    @cosmic2694 Год назад +2

    Bro ഈ വീഡിയോയിൽ കാണിച്ച സ്ഥലങ്ങൾ എല്ലാം റിയലാണോ അതോ വീ ഡിയോക്ക് വേണ്ടി നിർമ്മിച്ചതോ?

    • @47ARENA
      @47ARENA  Год назад +2

      Bro, sthalangalellaam real aanu. But, kaanichirikkunna visuals kooduthalum fake aanu. Idakkidakk maathram aanu real footages. Kaanichirikkunna images ellaam real aanu.

    • @cosmic2694
      @cosmic2694 Год назад

      @@47ARENA ok bro nalla fantastic places athukonde chodhichatha thanks 😍

  • @Singinq_song
    @Singinq_song Год назад +3

    My favourite channel🙂l l❤️ve arena

  • @marykuttyxavier177
    @marykuttyxavier177 Год назад

    Super അനന്ദം അജ്ഞാനം അവർണ്ണനീയം. 👌👌ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.

  • @subhashtimes2880
    @subhashtimes2880 Год назад +3

    Addicted 👍👍❤️❤️❤️❤️❤️❤️❤️❤️

  • @abhijithjituzz8290
    @abhijithjituzz8290 Год назад +1

    Bro Detail aayitt ethile ooro placeneyum vech oru video chyaoo

  • @musthaqshamnu8689
    @musthaqshamnu8689 Год назад

    Prabajathee kurich oru arinu tnk you

  • @cbzdarkyt
    @cbzdarkyt Год назад +1

    Killadi tanne chettan

  • @shamseena477
    @shamseena477 Год назад +1

    നിങ്ങളുടെ ഗ്രാഫിഗ്സ് പോളിയാണ്

  • @arunrs6642
    @arunrs6642 Год назад +3

    ഈ കൊച്ചു ഭൂമി ആളുകൊള്ളാലോ ഇനിയും അറിയാത്ത എന്തെല്ലാം ഉണ്ടാകും 😇

  • @sreenadanasreejith8080
    @sreenadanasreejith8080 Год назад +1

    Super video bro

  • @preethasunil2150
    @preethasunil2150 Год назад +2

    Super bro

    • @47ARENA
      @47ARENA  Год назад

      Thank you ☺️

  • @geniusfactsyt
    @geniusfactsyt Год назад +2

    അടിപൊളി video

    • @47ARENA
      @47ARENA  Год назад

      Thank you ☺️

  • @madhavmahima8464
    @madhavmahima8464 Год назад +3

    This earth and the world is A great thing ❣️❣️💕💖

  • @vehiclesbrands.1144
    @vehiclesbrands.1144 Год назад +1

    Intresting 😮

  • @rahimke6910
    @rahimke6910 Год назад +3

    സൂപ്പർ ❤❤❤🔥

    • @47ARENA
      @47ARENA  Год назад +1

      Thank you 🙂

  • @darkpixel001
    @darkpixel001 Год назад +18

    ശരിക്കും എന്റെ ജീവിതത്തിൽ വച്ചു 80 ശതമാനവും 47 arena യിൽ നിന്നാണ്... Big salute bro🙏🏻🙏🏻🙏🏻🙏🏻
    Edited: നിങ്ങളുടെ ഒരു വീഡിയോ കണ്ടിട്ട് സ്കൂളിൽ സയൻസിൽ ചോദിച്ച ഒരു question ന് ഉത്തരം നൽകി ❤️‍🔥

  • @sivams903
    @sivams903 Год назад

    Enike ishttapettu😍nikudamaya sthalaghalum gevikalum

  • @manuamal8040
    @manuamal8040 Год назад +2

    Bro videosinte referensukal add cheydhaal nannaayirunnu .

  • @teslamyhero8581
    @teslamyhero8581 Год назад +6

    ❤❤❤👍👍👍

  • @aswanthkuttan6494
    @aswanthkuttan6494 Год назад +5

    😍😍

  • @armygirl8193
    @armygirl8193 Год назад +1

    Njan ee chanalinte vidio adyamayittann kannunnadh
    But ippol idhinte adicttayi

  • @Rinshann
    @Rinshann Год назад +7

    💓❤️

    • @47ARENA
      @47ARENA  Год назад

      ❤️❤️❤️

  • @ag3ntgameryt628
    @ag3ntgameryt628 Год назад +2

    Nice video

  • @nigalmadasheri1978
    @nigalmadasheri1978 Год назад

    ഇതല്ലേ നമ്മളേ മ്യൂസിക് ( ലാസ്റ്റ്👌

  • @Explor786
    @Explor786 Год назад

    Powli bro 🔥👍🏼

  • @kathir3684
    @kathir3684 Год назад +1

    Super super super 👍👍👍👍👍👍👍👍

  • @rokalby2206
    @rokalby2206 Год назад

    Poli salangal 🔥😌

  • @abhinavvavuttan4030
    @abhinavvavuttan4030 Год назад +2

    Nice 😘

  • @midhun9265
    @midhun9265 Год назад +4

    👌💕

  • @aneeshchandran6636
    @aneeshchandran6636 Год назад

    thanks you sir Goodmorning

  • @haseenarafi7650
    @haseenarafi7650 Год назад +1

    Poli 🔥

  • @fabiya.s
    @fabiya.s Год назад

    You're videos are awesome 💞💓voice poli anu🤗

  • @jizanafathima1063
    @jizanafathima1063 Год назад +4

    Wow🤩❤️

  • @vyshak67
    @vyshak67 Год назад +1

    Your right

  • @manunair1527
    @manunair1527 Год назад +15

    നമുക്ക് ഇവിടൊക്കെ പോകാൻ ഒരു പ്ലാൻ ഇട്ടാലോ 🔥🔥🔥

    • @47ARENA
      @47ARENA  Год назад +13

      Enikk plan und

    • @manunair1527
      @manunair1527 Год назад +1

      @@47ARENA😎😍

    • @teslamyhero8581
      @teslamyhero8581 Год назад +3

      @@47ARENA അവിടെയൊക്കെ പോയി ലൈവ് ആയി വീഡിയോ ഇട്ടാൽ അത് കണ്ട് ഈയുള്ളവൻ നിർവൃതിയടഞ്ഞോളാം ❤❤

    • @anooprknair1987
      @anooprknair1987 Год назад

      @@47ARENA bro, count me in..

    • @anooprknair1987
      @anooprknair1987 Год назад

      ഞാനും ഉണ്ട്.. ഇത്തരം mysterious places ഒരുപാട് ഇഷ്ടമാണ്. 😉😊

  • @madhavmahima8464
    @madhavmahima8464 Год назад

    This is so amazing video
    Next dinasour video
    Please 🙏🙏🙏

  • @rymeff4327
    @rymeff4327 Год назад

    bro india ile places ine patty oru video cheyyavo

  • @entelogamkl11
    @entelogamkl11 Год назад +1

    Interesting video ❤️

  • @muhammedyaseen1265
    @muhammedyaseen1265 Год назад +1

    വർഷങ്ങൾ പഴക്കം ഉണ്ട് എന്ന് എങ്ങനെയാണ് മനസിലാക്കുന്നത് എന്ന് അറിയുമോ

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад +1

      Avide ninn kittunna fossil il nte okke pazhakkavum aayi compare cheyth aayirikkum

    • @cherianlukose6515
      @cherianlukose6515 Год назад

      Carbon dating

  • @feroz10feb1
    @feroz10feb1 Год назад +1

    Poli

  • @avengers8241
    @avengers8241 Год назад +2

    🔥♥️🔥

  • @thanuthasnim6580
    @thanuthasnim6580 Год назад +5

    💛💛💛

  • @ramanan2002
    @ramanan2002 Год назад

    I love your youtube channel

  • @salinirs3755
    @salinirs3755 Год назад +1

    GOOD

  • @nisark8685
    @nisark8685 Год назад

    Poli videos

  • @parvathysunil6351
    @parvathysunil6351 Год назад

    Intersting 🔥

  • @akashrajesh7435
    @akashrajesh7435 Год назад +3

    Ee cave Alen Walker nde alone songil kanditulla njan

  • @FF.boy.528
    @FF.boy.528 Год назад

    Good video bro

  • @ajithkumarrs5032
    @ajithkumarrs5032 Год назад +3

    wow

  • @pathu-zt3bm
    @pathu-zt3bm Год назад

    Allahuve ninde srishtipukal etra mahatharam❣️❣️❣️

  • @Sagittarius_A_star
    @Sagittarius_A_star Год назад +2

    🔥🔥🤩

  • @teslamyhero8581
    @teslamyhero8581 Год назад +33

    ഇംഗ്ലീഷുകാർ പൊളി 💪💪💪😎😎

  • @goodmantalks8591
    @goodmantalks8591 Год назад

    Super

  • @mrmandrek781
    @mrmandrek781 Год назад +1

    47 arena ❤

  • @akhil3574
    @akhil3574 Год назад

    Interesting 😍😍🔥

  • @labeebmoosan8886
    @labeebmoosan8886 Год назад +1

    Bro backgragoud music ഏതാണ്...?🙏

    • @47ARENA
      @47ARENA  Год назад +1

      Wolf and the moon mathrame name ariyu bro.

  • @sathisahadevan468
    @sathisahadevan468 Год назад +3

    ❤️❤️

  • @Justy34250
    @Justy34250 Год назад +2

    Big fan Bro please ping me plssssssss ♥️❤️♥️

  • @Thenameisnitya_
    @Thenameisnitya_ Год назад +6

    Currently reading "COSMOS" by Carl Sagan❤️ ellavarum vaaychunookku.. ☕

    • @47ARENA
      @47ARENA  Год назад +2

      An excellent book👌

  • @msubfilmsmalayalam
    @msubfilmsmalayalam Год назад +5

    ആറാട്ട് ഒരു കിടിലൻ സിനിമ ആണ് 😍

    • @xxxtentaction14
      @xxxtentaction14 Год назад +5

      Nana umbikko

    • @fromyourbrAine
      @fromyourbrAine Год назад +2

      നീയും ഈ ലോകത്ത് നിന്നും മറഞ്ഞു കിടക്കുന്ന ഒരു അത്ഭുതം ആണ്

  • @legenderygaming1997
    @legenderygaming1997 Год назад +2

    Bro enikk kore theorys ind can we some how contact one of them is ABOUT
    INFINITY

  • @milashtk3095
    @milashtk3095 Год назад +2

    ഇനി മുതൽ ഈ ഗുഹകളിൽ താമസിച്ചിരുന്ന ജീവികളുടെ കാര്യത്തിൽ ഒരു തീരുമാനമാകും കാരണം അവരെ കണ്ടുപിടിച്ചത് hemosapien ann😁

  • @sangeethashibu6979
    @sangeethashibu6979 Год назад

    bro son doong cave inu mumbe athinu eyuthikanichathe moovile cave ennanu

  • @srirams7844
    @srirams7844 Год назад

    Bro blackholinte vedio idumo

    • @47ARENA
      @47ARENA  Год назад

      Black holes videos orupaadu cheythittund bro. Check my black hole playlist

  • @Sarga968
    @Sarga968 Год назад

    Arkelum itharam sthalangal sandharshikan intrest undo. Undel nauk oru group thudangi plan cheithalo😬

  • @Pham_Universe
    @Pham_Universe Год назад +1

    3:59 മരുഭൂമിയോ ❄️❄️❄️😁🥰

    • @47ARENA
      @47ARENA  Год назад

      English-il desert ennu parayum. Athentha aa vaakku ithuvare kettittille?🤔

    • @Mr.ponjikkara0
      @Mr.ponjikkara0 Год назад +1

      മരുഭൂമി ആണ്. എന്താ സംശയം?

  • @stenianon822
    @stenianon822 Год назад +3

    Bro where is our dwaraka