As a person who used to travel by air between Mumbai and Aurangabad those days, this accident was a scary one. But, I had no choice but to continue since there was no alternative. Glad that I'm still alive..
കത്ത് പിടിക്കുക ഇതിന്റ അർത്ഥം???? കത്തി പിടിക്കുക എന്നാണ് ചേച്ചി ഉദ്ദേശിച്ചത് 😊 ചേച്ചിയുടെ വീഡിയോ എപ്പോൾ വന്നാലും ഞാൻ കാണാറുണ്ട് ഇഷ്ട്ടം ✈️✈️✈️✈️✈️✈️✈️✈️
ഭൂമിയിലെ നരകമാണു ആശുപത്രി. ആ നരകത്തിലെ മാലാഖയാണ് നേഴ്സ്...സ്വർഗം മുകളിൽ എവിടെ യോ ആണെന്നാണ് വിശ്വാസം. അപ്പോൾ അത് വിമാനമാവും. ആ സ്വർഗ്ഗത്തിലെ മാലാഖ നിങ്ങളാണ്... 🙏
അപകടം ഏത് ഫ്ലൈറ്റ് ഉണ്ടാവും അത് ശെരി ആണ് പക്ഷെ വിമാനം കമ്പനി പൈലറ്റ് സ് മറ്റു ക്രൂ മെമ്പർസ് ഇവർക്ക് ഓക്കേ 100%responsibility ഉണ്ടായിരിക്കണം air India express ന് അത് തീരെ ഇല്ല അത് കൊണ്ട് തന്നെ ഞാൻ അതിൽ യാത്ര ചെയ്യൽ നിറുത്തി ഇപ്പൊ Indigo & Qatar airways
Very scary to learn these events.... especially, casualties of grave nature including loss of innocent lives due to the pilot's ignorance / adamancy .... 😢
Can u do some positive thing happeneds in the flight some happy things instead of accidents and crash please im so sure some good things also happened in the flight❤
A funny story about IA......it was happened in 1990 during Kuwait war. Me and my father to reach Bombay to attened a death case of his brother. We tried ticket through many sources, but failed to get one ...lastly we proceeded to Kochi Airport (old air port) and we could manage two boarding passses (not ticket) of one Mr.Joseph and Mrs.joseph at air port. The couple arrived at airport and last moment they decided not to travell to Kuwait due to war fear. They already taken the boarding passes. The travel agent managed to purchase these boarding passes. We had only cabin baggage, so there was no worry about luggage. Then we travelled to Bombay as Mr Joseph and Mrs Joseph. No one check our boarding passes. But if I think about that ......I am really scared....If something could have been happened...during travell....our records were no where .
You and your Father took the advantage of the flaw then to make it to the destination by committing a crime, now you describe that as a 'funny story', Its you who is a buffoon now !!
മെഗാസ്റ്റാർ ചിരഞ്ജീവി ഉൾപ്പെടെയുള്ള തെലുങ്ക് സിനിമതാരങ്ങടങ്ങിയ ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം തമിഴ്നാട്ടിൽ ഒരു നെൽവയലിൽ ക്രാഷ് ലാൻഡ് ചെയ്ത സംഭവത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ആ വിമാനം പിന്നീട് എന്ത് ചെയ്തു എന്നു കൂടി..
ഒരു ഒരു പൈലറ്റ് ആകാൻ എന്തൊക്കെ കടമ്പ കടക്കണം, ഇംഗ്ലീഷ് മൂവി ഒന്ന് ശ്രദ്ധിച്ചുനോക്കൂ 😅😅😅 സാധാരണ യാത്രക്കാരൻ പെട്ടെന്ന് എന്തെങ്കിലും അപകടം പറ്റിയ വിമാനം കയറി ഓടിക്കുന്നു എന്നിട്ട് അത് എല്ലാവരെയും രക്ഷിച്ചി ലാൻഡും ചെയ്യുന്നു😂😂😂
അന്നത്തെ മിടുക്കനായ ആ ക്യാപ്റ്റനെ അപ്പോൾ തന്നെ യാത്രക്കാർ തല്ലിക്കൊന്നോ അതോ പിന്നീട് അയാൾ ആത്മഹത്യ ചെയ്‌തോ... ഇത്രയും ഉത്തരവാദിത്തമില്ലാത്ത ആളുകൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ
ഹൈ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്തു ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചില കത്തിടപാടുകൾ സാധർണമായിരുന്നു (1960 കളിൽ ) അത്തരം കത്തുകൾ അധ്യാപകരോ മുതിർന്ന വിദ്യാർത്ഥികളെ പിടിച്ചാൽ പരന്റ്സിന്റെയോ പ്രിൻസിയുടെയോ കയ്യിലെത്തും അപ്പോൽപറയും....... ന്റെ കത്ത് പിടിച്ചു എന്ന്. ഇവിടെ പൈലറ്റ് എയർ ഹോസ്റ്റസിനു കൊടുത്ത കത്ത് FO പിടിച്ചതാണോ വിമനാപകടത്തിനു കാരണമായത്. കാരണം. അവർക്കതു പോസ്റ്റൽ അയച്ചാൽ പോരായിരുന്നോ എന്നാൽ കുറേ ജീവൻ രക്ഷപ്പെടുമായിരുന്നു.
Hi..എല്ലാ വീഡിയോയും കാണാനും ശ്രമിക്കാറുണ്ട് ttoo.. ഒരുപാട് ഇഷ്ടം വിമാനത്തെ കുറിച്ച് അറിയാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤
As a person who used to travel by air between Mumbai and Aurangabad those days, this accident was a scary one. But, I had no choice but to continue since there was no alternative. Glad that I'm still alive..
😮
കത്ത് പിടിക്കുക ഇതിന്റ അർത്ഥം???? കത്തി പിടിക്കുക എന്നാണ് ചേച്ചി ഉദ്ദേശിച്ചത് 😊 ചേച്ചിയുടെ വീഡിയോ എപ്പോൾ വന്നാലും ഞാൻ കാണാറുണ്ട് ഇഷ്ട്ടം ✈️✈️✈️✈️✈️✈️✈️✈️
Hi divya💐 take care
ഇന്ത്യൻ എയർ ലൈൻസ് ഫ്ലൈറ്റ് ഞാൻ കണ്ടിരുന്നു 2009 കോഴിക്കോട് എയർ പോർട്ടിൽ വെച്ച്
ഭൂമിയിലെ നരകമാണു ആശുപത്രി. ആ നരകത്തിലെ മാലാഖയാണ് നേഴ്സ്...സ്വർഗം മുകളിൽ എവിടെ യോ ആണെന്നാണ് വിശ്വാസം. അപ്പോൾ അത് വിമാനമാവും. ആ സ്വർഗ്ഗത്തിലെ മാലാഖ നിങ്ങളാണ്... 🙏
❤️
ഹോ, എന്തൊരു ഉപമ 🤣
പിൻ ഭാഗത്തിരുന്ന ആരും രക്ഷപെട്ടില്ല. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.😅
Loving from Malappuram
ഈ അപകടം നടന്ന സമയത്ത് ഞാൻ ഇവിട ഉണ്ടായിരുന്നു നന്ദലാൽ ഗൂത് എന്ന് ഒരു വ്യവസായ പ്രമുഖൻ ഈ ദുരന്തത്തിൽ മരിച്ചിരുന്നു
ചുരുക്കി പറഞ്ഞാൽ എത്ര പേർ മരിച്ചു എത്ര പേർ രക്ഷപെട്ടു, ആരാണ് വണ്ടി ഓടിച്ചത് എന്ന് മാത്രം കണ്ടെത്തി
Good work
Thanks
Hi
Super
അപകടം ഏത് ഫ്ലൈറ്റ് ഉണ്ടാവും അത് ശെരി ആണ് പക്ഷെ വിമാനം കമ്പനി പൈലറ്റ് സ് മറ്റു ക്രൂ മെമ്പർസ് ഇവർക്ക് ഓക്കേ 100%responsibility ഉണ്ടായിരിക്കണം air India express ന് അത് തീരെ ഇല്ല അത് കൊണ്ട് തന്നെ ഞാൻ അതിൽ യാത്ര ചെയ്യൽ നിറുത്തി
ഇപ്പൊ
Indigo & Qatar airways
Tnk u
അന്നും ഇന്നും എയർ ഇന്ത്യയുടെ അവസ്ഥ ഇതുതന്നെയാണ്
നടന്നു പോയാലും Air ഇന്ത്യ / indian Airlines വിമാനങ്ങളിൽ കയറരുതേ. 😲
uffff!!!!!!!!!!!!!!
too much scaryyy
Self transfer cheyyumbo visa veno in Malaysia from cochi to Sydney connection flight visa veno self transfer cheyyan.?
Hi divya mam❤
💥💫🌞💗❤️🌟💫💥
90 % വിമാന അപകടങ്ങളും മനുഷ്യനാൽ തന്നെയാണു്.
എയർസ്പീഡിന്റെ പ്രവർത്തനം എങ്ങിനെയാണ്.?
Speed of air flowing over the wings
🌹🌹
Hi divya..how are you?
Very scary to learn these events.... especially, casualties of grave nature including loss of innocent lives due to the pilot's ignorance / adamancy .... 😢
ഈ കുട്ടീടെ വീഡിയോ കണ്ട് കണ്ട് ഇപ്പോ ഫ്ലൈറ്റിൽ കയറുമ്പോ എല്ലാംകൂടി താഴേക്ക് വീഴുമോ എന്ന പേടിയാണ് 😂
ഒരു പൈലറ്റ് ആവാൻ എത്ര വർഷം പഠിക്കണം? കോഴ്സ് കഴിഞ്ഞാൽ എത്ര വർഷം ട്രെയിനിങ് ഉണ്ട്? ട്രെയിനിങ് കഴിഞ്ഞ ഉടനെ മെയിൻ പൈലറ്റിന്റെ റോളിലേക്ക് എത്തുമോ?
Hi air cargo job kittan logstics and supply chain padechal matheyoo
Kath pidikkano???
I still remember having seen a photo of parents of airhostess Pushpa, going from Mumbai to Aurangabad after the crash.
Diviyechi enth undu vishesham?
ഞങ്ങൾ എറണാകുളം കാർ പറയുന്നത് കത്ത് പിടിച്ചു എന്നാണ്...
Yes 🙌
Yes, I second. I think we write it as kathupidichu, but when we say people might say kath pidichu. Its just a slang. Nothing wrong
Velarkudiyilirunnu Video kaanunna njan 😮.. after a long interval
Good dress
Oru doubt.. Ee flight ticket book chyyunna time lu nammak seat no. Choose chyyan pattumoo??
Yea
Pattum extra cash pay cheyynm
Can u do some positive thing happeneds in the flight some happy things instead of accidents and crash please im so sure some good things also happened in the flight❤
👍
A funny story about IA......it was happened in 1990 during Kuwait war. Me and my father to reach Bombay to attened a death case of his brother. We tried ticket through many sources, but failed to get one ...lastly we proceeded to Kochi Airport (old air port) and we could manage two boarding passses (not ticket) of one Mr.Joseph and Mrs.joseph at air port. The couple arrived at airport and last moment they decided not to travell to Kuwait due to war fear. They already taken the boarding passes. The travel agent managed to purchase these boarding passes. We had only cabin baggage, so there was no worry about luggage. Then we travelled to Bombay as Mr Joseph and Mrs Joseph. No one check our boarding passes. But if I think about that ......I am really scared....If something could have been happened...during travell....our records were no where .
You and your Father took the advantage of the flaw then to make it to the destination by committing a crime, now you describe that as a 'funny story', Its you who is a buffoon now !!
Very unprofessional 😳
Takeoff timil cabincrew ഒരു box കൊണ്ടുവെക്കുന്നത് കാണാം land ചെയ്ത് കഴിഞ്ഞാൽ അത് എടുത്തോണ്ട് പോകുന്നത് കാണാം എന്താണ് അത്
👍👍👍
😊👌💯
Remove unqualified and non experienced pilots, captains and other crew's. This incident is happening frequently.
😨
👍♥️
👍💖💖💖💖
ദിവ്യ ചേച്ചി ഇപ്പോൾ ഏത്
വിമാനത്തിൽ ആണ് ജോലി
ചെയ്യുന്നത്
3:00 പറഞ്ഞതിൽ ഒരു പിഴവ് ഇല്ലേ,?
മെഗാസ്റ്റാർ ചിരഞ്ജീവി ഉൾപ്പെടെയുള്ള തെലുങ്ക് സിനിമതാരങ്ങടങ്ങിയ ഇന്ത്യൻ എയർലൈൻസിന്റെ ബോയിങ് വിമാനം തമിഴ്നാട്ടിൽ ഒരു നെൽവയലിൽ ക്രാഷ് ലാൻഡ് ചെയ്ത സംഭവത്തേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ആ വിമാനം പിന്നീട് എന്ത് ചെയ്തു എന്നു കൂടി..
Try cheyyam
@@DivyasAviation Thanks😊
Not Boeing.. Airbus A300 B2
Kath alla chechi kathi pidikuka
കത്ത് പിടിക്കുന്നത് എങ്ങനെയാണ്.
ദിവ്യേ.. ഇതെന്താ കത്ത് പിടിക്കുന്നു എന്ന് പറയുന്നത് 😝😝 കത്തിപ്പിടിച്ചു എന്നല്ലേ.. ഇനിയിപ്പോ.. കത്ത് ആണോ ശരി 🤔🤔🙄.. എന്നാലും അടുത്ത വീഡിയോ പോരട്ടെ 😁😁
Sangathi entha ennu nigalkku manassilayille enna midathe kandollu
Enikku ariyilla njan angane aanu parayaru 🫣, thettano?
@@DivyasAviationപാവം 😂😂😂
കത്തി എന്നാണ് പറയേണ്ടിയത്. ദിവ്യയുടേത് ചിലപ്പോൾ ഒരു ഗ്രാമ്യ പ്രയോഗം ആയിരിക്കാം.
@@subithomas5774 അതൊരു തെറ്റായ പ്രയോഗം ആണ്.
കത്തിപിടിച്ചു എന്നല്ലേ.😊
Hai
ഞാൻ Aurangabad -ൽ ആണ്
ഇത് ഒരു സംഭാഷണ ശൈലി മാത്രം, വിട്ടേക്കു !
മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിച്ചു എന്നല്ല, വഴിവെച്ചു എന്ന് പറഞ്ഞാൽ നന്നയിരുന്നു??
Yes 😊
ചേച്ചി uyr 🤩😘❤🥰
ഇപ്പൊൾ ധാരാളം വീഡിയോ പലരും upload ചെയ്യുന്നതിനാൽ ഇനി ഇതിൽ പുതുമ ഇല്ല
Hii
ആദ്യം പറഞ്ഞു മൂനു സെക്കൻ്റിൻ്റെ ഡിലേ എന്നു,പിന്നെ പറഞ്ഞു 7 സെക്കൻ്റിൻ്റെ ഡിലേ എന്ന്. ഏതാണ് ശരി
Hi ദിവ്യാ
തീ പിടിച്ചു എന്ന് പറഞ്ഞ മതി. കത്ത് പിടിക്കണ്ട 😂😂😂😂
കത്ത് പിടിച്ചോ 😄😄😄😄😄
Kathayalum thanikku kathiyille athe kavvi udesichullu
ആ സിക്കെന്മാർ ബോംബ് വെച്ച് പൊട്ടിച്ച വിമാനത്തിൽ 2 ചെറിയ കുട്ടികൾ-അവർ നർത്തകിമാർ ആയിരുന്നു,, ഓര്മ ഉണ്ടോ ആ സ്റ്റോറി,,,
Nokkatte
തള്ളേ തിരുവനന്തപുരത്ത് കത്ത് പിടിക്കുന്നത് പോസ്റ്റ് മാൻ ആണ്
കത്തിപിടിക്കുക എന്നാണ് ശരി.
ഇൻഡിഗോ 500 വിമാനങ്ങൾ വാങ്ങാൻ പോകുവാണെന്നു കേൾക്കുന്നു
Yes order cheythu
ഒരു ഒരു പൈലറ്റ് ആകാൻ എന്തൊക്കെ കടമ്പ കടക്കണം, ഇംഗ്ലീഷ് മൂവി ഒന്ന് ശ്രദ്ധിച്ചുനോക്കൂ 😅😅😅 സാധാരണ യാത്രക്കാരൻ പെട്ടെന്ന് എന്തെങ്കിലും അപകടം പറ്റിയ വിമാനം കയറി ഓടിക്കുന്നു എന്നിട്ട് അത് എല്ലാവരെയും രക്ഷിച്ചി ലാൻഡും ചെയ്യുന്നു😂😂😂
കുറെ ആയല്ലോ കണ്ടിട്ട് ,ഒന്ന് സ്ലിമ്മിയല്ലൊ
അന്നത്തെ മിടുക്കനായ ആ ക്യാപ്റ്റനെ അപ്പോൾ തന്നെ യാത്രക്കാർ തല്ലിക്കൊന്നോ അതോ പിന്നീട് അയാൾ ആത്മഹത്യ ചെയ്‌തോ... ഇത്രയും ഉത്തരവാദിത്തമില്ലാത്ത ആളുകൾ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടോ
ക്യാപ്റ്റന്റെ ലൈസൻസ് ക്യാൻസൽ ചെയ്തു, ഫസ്റ്റ് ഓഫീസറിന്റെ സസ്‌പെൻഡ് ചെയ്തു. ബാക്കി ഉള്ള എല്ലാവര്ക്കും എതിരെ ഡിപ്പാർട്മെന്റൽ ആക്ഷൻ ഉണ്ടാവുകയും ചെയ്തു.
ഹൈ സ്കൂളിലും കോളേജിലും ഒക്കെ പഠിക്കുന്ന കാലത്തു ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ ചില കത്തിടപാടുകൾ സാധർണമായിരുന്നു (1960 കളിൽ ) അത്തരം കത്തുകൾ അധ്യാപകരോ മുതിർന്ന വിദ്യാർത്ഥികളെ പിടിച്ചാൽ പരന്റ്സിന്റെയോ പ്രിൻസിയുടെയോ കയ്യിലെത്തും അപ്പോൽപറയും....... ന്റെ കത്ത് പിടിച്ചു എന്ന്. ഇവിടെ പൈലറ്റ് എയർ ഹോസ്റ്റസിനു കൊടുത്ത കത്ത് FO പിടിച്ചതാണോ വിമനാപകടത്തിനു കാരണമായത്. കാരണം. അവർക്കതു പോസ്റ്റൽ അയച്ചാൽ പോരായിരുന്നോ എന്നാൽ കുറേ ജീവൻ രക്ഷപ്പെടുമായിരുന്നു.
കത്തു പിടിക്കുകയോ. ഇത് ഏത് നാട്ടിലെ ഭാഷയാണ്?
ഉഗാണ്ട 😄😄
❤❤❤
👍🏻
Hi
👍