ഇന്ന് മുഹറം ആദ്യ രാവ്! 360 ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നവര്‍ അറിയേണ്ട കാര്യങ്ങളും

Поделиться
HTML-код
  • Опубликовано: 29 авг 2024
  • മുഹറം ആദ്യ രാവ് ആയാല്‍ 360 ആയത്തുല്‍ കുര്‍സിയ്യ് ഓതുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍
    പരിശുദ്ധമായ ഈ മുഹറമാസത്തില്‍ ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍
    അവസാനം ഈ തവസ്സുല്‍ ദുആ കൂടി ചെയ്താല്‍ വമ്പന്‍ പുണ്യം!!!
    പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്!
    ആദ്യ ദിനത്തില്‍ ബിസ്മി എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങള്‍!!!
    അവസാനം ഈ തവസ്സുല്‍ ദുആ കൂടി ചെയ്താല്‍ വമ്പന്‍ പുണ്യം!!!
    bismi
    Muharram
    113 ബിസ്മി
    Muharram 1
    113 bismi
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    muharram 10
    muharram speech
    muharram masam
    2024 muharram
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 121

  • @user-wk9vr4nj8h
    @user-wk9vr4nj8h Месяц назад +4

    എന്റെ ഉപ്പയുടെ ആണ്ടിന്റെ മാസമാണ്.3 വർഷ മായി, എന്റെ ഉമ്മച്ചിയും മരണ പെട്ടു.3 മാസമായി.റമളാനിൽ ആയിരുന്നു. അവരുടെ വേർപാട് ഒരിക്കലും നികത്താൻ കഴിയാത്ത നഷ്ട്ടമാണ് 😢അവരുടെ ഖബർ വിശാലമാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kayveeskitchen8849
    @kayveeskitchen8849 Месяц назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ഈ വർഷത്തിൽ ചെയ്തുപോയ എല്ലാ ദോഷങ്ങളും തൊട്ടും എനിക്ക് നീ മാപ്പ് നൽകേണമേ ഈ പുതുവർഷത്തിൽ ഒരു തെറ്റും ചെയ്യാതെ ജീവിക്കാനുള്ള തൗഫീഖ് നൽകേണമേ അല്ലാഹുവേ സൽസ്വഭാവിയായ ജീവിക്കാൻ അല്ലാഹുവിൻറെ പ്രീതി പ്രീതിക്ക് അനുസരിച്ച് ജീവിക്കാനുള്ള ഭാഗ്യം തൗഫീക്ക് നല്കേണമേ അല്ലാഹുവേ ഞങ്ങളെ എല്ലാ ആപത്തുകളിൽ നിന്നും കാക്കേണമേ അല്ലാഹുവേ നിനക്കിഷ്ടപ്പെട്ട വഴിയിൽ ജീവിക്കാനുള്ള ഭാഗ്യം നൽകേണമേ അല്ലാഹുവേ മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് നീ അനുഗ്രഹം ചൊരിയേണമേ അല്ലാഹുവേ ഈ പുതുവർഷം സമാധാനത്തിനും ഐശ്വര്യത്തിനും നന്മയുടെയും വർഷമാക്കി തരേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Месяц назад +5

    അല്ലാഹുവേ ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക്‌ എല്ലാവർക്കും അള്ളാഹുവിന്റെ സഹായം ഉണ്ടാകണേ റബ്ബേ.. തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Месяц назад +17

    🤲യാ അല്ലാഹ് ഉസ്താദിനും, കുടുംബത്തിനും, ഇതിൻ്റെ പ്രവർത്തകർക്കും കുടുംബത്തിനും, ഞങ്ങൾക്കും കുടുംബത്തിനും,ആഫിയത്തോടുകൂടിയ, ആരോഗ്യത്തോടുകൂടിയ ദീർഘായുസ നൽകണേ . ഈ പുതുവർഷത്തിൽ എല്ലാ പേർക്കും എല്ലാ വിധ ഖൈറും , ബറക്കത്തും,റഹ്മത്തും റാഹത്തും ഇസ്സത്തും സലാമത്തും നൽകണേ വിടപറയുന്ന വർഷത്തിൻ്റേയും കയറി വരുന്ന പരിശുദ്ധവർഷത്തിലും ഞങ്ങൾ ചെയ്യുന്ന എല്ലാ നല്ലഅമലുകളും സ്വീകരിക്കണേ🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад +6

    🕋 ഉസ്താദേ ❤️ പരിശുദ്ധ മാസത്തിലെ പുണ്യ ദിനത്തിലെ ദുആയിൽ എന്നെയും മുഹമ്മദ്‌ ആദമിനെയും കുടുംബത്തെയും മരണപ്പെട്ടവരെയും മറക്കാതെ ചേർക്കണേ ദുആ വസിയത്തോടെ 😭😭😭🕋

  • @muhammedmusthafa4871
    @muhammedmusthafa4871 Месяц назад +6

    യാ അല്ലഹ് ഞാൻ ഒരു പാട് ബുദി മുട്ടിൽ ആണ് എനിക്ക് ഹായ്റായ ജീവിതം ആവാൻ ദുആ ചെയ്യണേ

  • @naseebanasee8021
    @naseebanasee8021 Месяц назад +3

    ഉസ്താതെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Mariyumma-xh5so
    @Mariyumma-xh5so Месяц назад +1

    ഒരു പാട് ഹലാലായ ഉദേശങ്ങൾ ഉണ്ട് എല്ലാം നിറവേറാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲😒😒😒

  • @muhammadalimuhammadali4888
    @muhammadalimuhammadali4888 Месяц назад +5

    അൽഹംദുലില്ലാഹ് പുതുവത്സത്തിൽ നമുക്ക് എഎല്ലാവ ർക്കും അള്ളഹു പൊറുത്തു തരട്ടെ ആമീൻ

    • @user-tq1pz6dp2y
      @user-tq1pz6dp2y Месяц назад

      🕋ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🕋

  • @kabeermm2721
    @kabeermm2721 Месяц назад +1

    അൽഹംദുലില്ലാഹ് ❤ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ ദിക്ർ ദുആ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @omanurmonus7905
    @omanurmonus7905 Месяц назад +2

    അൽഹംദുലില്ലാഹ് 🤲ഹലാലായ മുറദ്കളെല്ലാം ഹാസിലാകാൻ 🤲ചെയ്യണേ ഉസ്താദ്.

  • @AdamAdam-sp5lh
    @AdamAdam-sp5lh Месяц назад +2

    ദുഹായിൽ ഉൽപെടുത്തണേ ഉസ്താദേ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Месяц назад +3

    ഗൾഫിൽ ഇന്ന് മഗ്രീബോടുകൂടി മുഹ്‌റം തുടങ്ങും ദുൽഹജ്ജ് പൂർത്തിയായി അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 Месяц назад +2

    Usthade എന്റെ എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲😭
    Aaqibath നന്നായി മരിക്കാനും eeman salamathayi മരിക്കാനും ദുആ cheyyane usthade 🤲
    Ee പുതുവര്‍ഷം Allahuvinte യും Rasoolullante യും പൊരുത്തവും thrpthiyilum ആയി ജീവിക്കാനും, നന്‍മകള്‍ ചെയ്യാനും deergayussum, sihhathum, izzathum, undavan ദുആ cheyyane usthade 🤲😭

  • @sajimol8071
    @sajimol8071 Месяц назад

    Alhamdulillah. Alhamdulillah. Alhamdulillah

  • @juneethasalam7345
    @juneethasalam7345 Месяц назад +7

    🤲🤲 അല്ലാഹുവേ ഈ പറയപ്പെടുന്ന എല്ലാ അമലും ചെയ്യാൻ തൗഫീഖ് നൽകണേ💫⭐🌟

    • @user-eb6ov3yx1j
      @user-eb6ov3yx1j Месяц назад +1

      آمين يارب العالمين

    • @user-tq1pz6dp2y
      @user-tq1pz6dp2y Месяц назад

      🕋 ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് 🤲🤲🕋

  • @fathimaashraf7446
    @fathimaashraf7446 Месяц назад +1

    Alhamdulillah Alhamdulillah Alhamdulillah ❤

  • @zayanliyan2160
    @zayanliyan2160 Месяц назад +2

    കടങ്ങൾ വീടാൻ duacheyyanam usdade

  • @user-jr5zj3nd7u
    @user-jr5zj3nd7u Месяц назад

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Месяц назад

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲അള്ളാ ഹുവിന്‌ 🤲🤲🤲കോടിക്ക ണക്കിന് സ്തുതി 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲പോരിശയാക്കട്ടെ ആഗതമാകുന്ന മുഹറം മാസത്തിൽ അള്ളാഹുവേ 🤲🤲നിന്റെ ദിക്‌റിലും 🕋 ശുക്‌റിലും 🕋 ഫിക്‌റിലുമായി 🕋കഴിയാൻ നമുക്കും ഉസ്താദിനും ❤️ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 എല്ലാ ഖൈറും ബറക്കത്തും നിഅമത്തും ആഫിയത്തും ദീർഘായുസ്സും ഉസ്താദിനും ❤️ ഫാമിലിക്കും നമുക്കും ഫാമിലിക്കും നിറച്ച് നൽകണേ റബ്ബേ 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @harifachettarimmal2310
    @harifachettarimmal2310 Месяц назад +3

    ഈ.പുതൂവർഷത്തിൽ.ഉസ്താതിൻറ്റെവിലപ്പട്ട.ദുആയിൽഎന്നെയുഠ.എൻറ്റെകുടുബത്തെയുഠഉൾപ്പെടുത്തെണമെ.ആമീൻ

    • @user-ni2es2ck9v
      @user-ni2es2ck9v Месяц назад

      അൽഹംദുലില്ലാഹ്.. ഇൻശാ അല്ലാഹ് 🤲🏼🤲🏼🤲🏼

  • @thahir2218
    @thahir2218 Месяц назад

    Aameen

  • @attabipandari1675
    @attabipandari1675 Месяц назад +2

    Alhamdulillahi 🤲 alhamdulillahi 🤲

  • @nabeesanabeesa6650
    @nabeesanabeesa6650 Месяц назад +1

    الحمدللہ الحمداللہ الحمداللہ 🕋

  • @AshrafAshraf-gr9ju
    @AshrafAshraf-gr9ju Месяц назад +1

    Alhamdhulillah

  • @AffectionateBasket-ow9mq
    @AffectionateBasket-ow9mq Месяц назад +1

    Masha allah
    جزاك الله خير

  • @bushrabushra7690
    @bushrabushra7690 Месяц назад

    Alhamdulillah aameen vaalikumassalam

  • @sainusalee4628
    @sainusalee4628 Месяц назад

    Alhamdulillah

  • @technologicaldude8072
    @technologicaldude8072 Месяц назад

    ഉസ്താദേ ദുആയിൽ ulppefuthane🤲🏻🤲🏻

  • @noufiyashahul2141
    @noufiyashahul2141 Месяц назад

    Usthande Ente kudumbathinu vendi dua cheyannam. Kadam veedan Usthad dua cheyannam. Shehr kanner thudagiyathellam veedil nen povan Usthad dua cheyannam

  • @mumthazam8031
    @mumthazam8031 Месяц назад

    Karam bidaan duhah cheyyannam usthade

  • @NajahaNaja
    @NajahaNaja Месяц назад

    Alhamdulillah 🤲

  • @user-js7qz9md6d
    @user-js7qz9md6d Месяц назад

    Duha cheyyane usthade ellarkum

  • @hariscm9575
    @hariscm9575 Месяц назад +3

    സുബഹ് നിസ്കാരം കഴിഞ്ഞ ഉടനെ ബിസ്മി എഴുതിക്കൂടെ ഉസ്താതെ സൂര്യൻ ഉതിക്കുന്നതിന് മുന്നേ

  • @raseenamajeed1720
    @raseenamajeed1720 Месяц назад +1

    Njangal. Cheyunna. Amalukal. Swalihaaya. Amalukalaayi. Swaeekarikkane. Allah. Aameen. Duaacheyyanam usthadh

  • @muhammedsuhailk405
    @muhammedsuhailk405 Месяц назад

    Alhamdulillah ❤❤❤❤❤❤❤

  • @user-vh7jw4bp8o
    @user-vh7jw4bp8o Месяц назад

    ദുആ... ചെയ്യണേ.... ആക്കിമ്പത്. നന്നാവാൻ.......

  • @shameemasajeer5130
    @shameemasajeer5130 Месяц назад

    Duayil ulpeduthane usthade

  • @sanajaseem3758
    @sanajaseem3758 Месяц назад

    Alhamdulillah 🤲🏻

  • @juneethasalam7345
    @juneethasalam7345 Месяц назад +1

    الحمدلله ماشاالله 🤲🕋🕋🤲

  • @najmanizamudheen8861
    @najmanizamudheen8861 Месяц назад

    Usthadin deergayusundavatte nalkne allah

  • @kunjeevie3468
    @kunjeevie3468 Месяц назад +1

    Alhmduliĺlàh ❤alhmduliĺlàh ❤ameen ameen ❤yarbalalmeen ❤

  • @Shaharban-sm1jk
    @Shaharban-sm1jk Месяц назад

    Murad asilavan duha cheyyanam usthade

  • @gaming_with_kalki
    @gaming_with_kalki Месяц назад +1

    Supar bro i Litk

  • @user-nf1gf7og8h
    @user-nf1gf7og8h Месяц назад

    Alhumdulillah

  • @jameelahassan5408
    @jameelahassan5408 Месяц назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @_abdulla_557_
    @_abdulla_557_ Месяц назад

    Alhamdulillah 😊

  • @aminarahiman1445
    @aminarahiman1445 Месяц назад

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @AssiyaJabbar
    @AssiyaJabbar Месяц назад

    Duacheyanam..usthad

  • @aiza.sharin5332
    @aiza.sharin5332 Месяц назад

    Alhamdulilla 🤲🤲

  • @aminarahiman1445
    @aminarahiman1445 Месяц назад

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @Lafiyahaneef_
    @Lafiyahaneef_ Месяц назад +1

    Usthade Monday exam start cheyyan usthade dua cheyyan

  • @najmanizamudheen8861
    @najmanizamudheen8861 Месяц назад

    Orupad nallaclassukal ishtan😊

  • @Lafiyahaneef_
    @Lafiyahaneef_ Месяц назад +1

    Usthade makklude cancer marran dua cheyyan scanning il oru koyyapyam illtha irikkan vendi dua 2 cheriya kuttikal ann appo usthade dua cheyyan

  • @sainaba-cz8mk
    @sainaba-cz8mk Месяц назад

    ഉസ്താദ് മോൻ വിടും സ്ഥലവും ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @anasharis8049
    @anasharis8049 Месяц назад

    ❤ Alhamdulillah

  • @wafafathima8968
    @wafafathima8968 Месяц назад

    Alhamdulillah🤲

  • @ameerameer8704
    @ameerameer8704 Месяц назад

    Usthade dua cheyyane 🤲🏻

  • @ThahiraSamas
    @ThahiraSamas Месяц назад

    Dua yil ulpeduth nam

  • @rishanashirin5452
    @rishanashirin5452 Месяц назад

    Usthad njanghalk vendi dua chayyanee

  • @shabina1711
    @shabina1711 Месяц назад

    Duayil ulpeduthana prethiyakam

  • @SumayyaSumayya-lz7fm
    @SumayyaSumayya-lz7fm Месяц назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🤲🤲

  • @user-zi4ii3rk4n
    @user-zi4ii3rk4n Месяц назад

    Dhuayil ulpeduthane usthadh

  • @naveedinaam5074
    @naveedinaam5074 Месяц назад

    അൽഹംദുലില്ലാഹ്

  • @fahadvibe4574
    @fahadvibe4574 Месяц назад

    Alhamdulillah, usthad, duhaylulppdthnem

  • @umairathsaji7969
    @umairathsaji7969 Месяц назад

    MaashaaAllaah Alhamdulillaahh

  • @kamarunizamuhammed7272
    @kamarunizamuhammed7272 Месяц назад

    Usthadinte dua yil ulpeduthane

  • @kunjeevie3468
    @kunjeevie3468 Месяц назад

    Marshall. Alhmduliĺlàh ❤

  • @shareefashareefa7078
    @shareefashareefa7078 Месяц назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SabiP-oq2ym
    @SabiP-oq2ym Месяц назад

    Maashaa Allah alhamdhulillah...

  • @user-uo9zd2ye9f
    @user-uo9zd2ye9f Месяц назад

    Allah

  • @user-vq3tu4ii2j
    @user-vq3tu4ii2j Месяц назад

    Muradu asilakan duha cheyyane usthadhe 🤲

  • @user-xd1bz7xx1i
    @user-xd1bz7xx1i Месяц назад

    🤲🤲🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r Месяц назад

    🎉usthade duaa cheyyene

  • @omanurmonus7905
    @omanurmonus7905 Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @MunshiraMunshi-kn4kt
    @MunshiraMunshi-kn4kt Месяц назад

    🤲🏻🤲🏻🤲🏻🤲🏻

  • @jamshiss9047
    @jamshiss9047 Месяц назад

    Al hamdhu lillaah🤲

  • @thahiramoidutty6624
    @thahiramoidutty6624 Месяц назад

    Alhumdulilla 🤲🤲

  • @shafeequedzu5144
    @shafeequedzu5144 Месяц назад

    അല്ലാഹുഅക്ബർ. അല്ലാഹുഅക്‌ബർ..

  • @zayanliyan2160
    @zayanliyan2160 Месяц назад

    Alhamdulilla Alhamdulilla Alhamdulilla

  • @mohammedrinshad7170
    @mohammedrinshad7170 Месяц назад +2

    ഉസ്താദ് ദുഅയിൽ ഉൾപെടുത്തുക വീട് പണി തുടങ്ങി റാ ഹ ത്തി ലാ വൻ

  • @SharafSabeela
    @SharafSabeela Месяц назад

    പിറകണ്ടാ മുഹറം 1 നാളതന്നെ

  • @fathimahasna5262
    @fathimahasna5262 Месяц назад

    Ustadeee eee masam thanhe pregnant akan prathyekam dua chyyneeew🤲🏻😢

  • @muhammedfayis9686
    @muhammedfayis9686 Месяц назад

    Ashuthiyude samayathu ayathulqursiothamo, plesereplay

  • @jilumon4500
    @jilumon4500 Месяц назад

    Niskarikan pattath samayathu dikr enna niyathil ayathu kursi othamo

  • @Yanis-world
    @Yanis-world Месяц назад

    🤲🕋🤲🕋😭🤲🤲

  • @Yanis-world
    @Yanis-world Месяц назад

    😭🤲😭🤲😭🤲

  • @jameelahassan5408
    @jameelahassan5408 Месяц назад

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @Rizaftmrizaftm
    @Rizaftmrizaftm Месяц назад

    Appool chumaril ottikkaan pattillee

  • @ThahiraSamas
    @ThahiraSamas Месяц назад

    Dua athann paranntharo

  • @shamsulck4223
    @shamsulck4223 Месяц назад

    മാസം കണ്ടോ??

  • @Yanis-world
    @Yanis-world Месяц назад

    🤲😭🏠😭🤲🤲😭

  • @mohammedkutty2284
    @mohammedkutty2284 Месяц назад +1

    Alhamdulillah alhamdulillah alhamdulillah

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk Месяц назад

    Aameen

  • @ShahanaMajeed-jd8bk
    @ShahanaMajeed-jd8bk Месяц назад

    Alhamdulillah

  • @NajahaNaja
    @NajahaNaja Месяц назад

    Alhamdulillah 🤲

  • @sijassirajsijassiraj7133
    @sijassirajsijassiraj7133 Месяц назад

    Duayil ulpeduthane usthade

  • @user-vw1fm1xs9w
    @user-vw1fm1xs9w Месяц назад

    അൽഹംദുലില്ലാഹ് 🤲🤲

  • @Lailavk892
    @Lailavk892 Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @salmanmarvan
    @salmanmarvan Месяц назад

    🤲🤲🤲