രാഹുല്‍ ഈശ്വറിന് കണ്ട്രോള്‍ ഇല്ലേ?! | Honey Rose v/s Rahul Easwar | Dressing and Society | Boche

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 132

  • @UnmaskingAnomalies
    @UnmaskingAnomalies  День назад +26

    ഈ വീഡിയോയിൽ പരാമർശിച്ച പഠനങ്ങളുടെ റഫറൻസ്
    Men register scantily clad women as sex object on their brain.
    www.scientificamerican.com/podcast/episode/women-as-sex-objects-09-02-17/
    American Psychological Association Task Force on Sexualisation on Girls.
    www.apa.org/pi/women/programs/girls/report#:~:text=not%20address%20sexualization.-,The%20APA%20Task%20Force%20on%20the%20Sexualization%20of%20Girls%20was,role%20and%20impact%20of%20race%2F
    Study on Skin Gap
    jewinthecity.com/2016/05/the-skin-gap/

    • @____faqiir
      @____faqiir День назад +1

      Usefull👍🏼

    • @tesnamathew4261
      @tesnamathew4261 День назад

      നിങ്ങൾക്ക് സ്ത്രീകളുടെ വസ്ത്രത്തിന്റെ അളവ്‌ നോക്കി നടക്കാൻ നാണമാകുന്നില്ലേ.. കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ കുറുക്കനെയും കോഴിയെയും വച്ചിട്ട് സ്ത്രീയെയും പുരുഷനെയും താരതമ്യം ചെയ്തത് കണ്ടു. എന്ത് അസംബന്ധമാണ്?
      ഇന്ന് തേൻ മൂടിവെക്കണം , നാളെ daimond പൊതിഞ്ഞ് വെക്കണം
      സ്ത്രീയെ തേനിനോട് ഉപമിക്കാൻ തയ്യാറായ നിങ്ങൾക്ക് എന്ത് ബോധമാണ് ഉളളത്?
      body concerned അല്ലാത്ത വസ്ത്രത്തിൽ കുടുങ്ങി കിടക്കാത്ത മനുഷ്യരും കേരളത്തിൽ ഉണ്ട്..
      ഒരു girl എന്ന നിലയിൽ പറയട്ടെ.. ഒരാൾ revealing ആയി ഡ്രസ് ഇടുന്നത് അയാൾ അറിയാതെ self objectify ചെയ്യപ്പെടുന്നത് അല്ല bro.. മറിച്ച് ആ ഡ്രെസ്സിൽ അയാൾ comfortable ആയതുകൊണ്ടാണ്..
      obsession ഉള്ള ബോഡി parts കാണുമ്പോ controlable അല്ലാത്ത ലെവലിൽ ഒരാൾ ആകുന്നു എങ്കിൽ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നം ആണ്..

    • @iamyourbrook4281
      @iamyourbrook4281 День назад +2

      ​@@tesnamathew4261
      🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
      "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ്‌ സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
      അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
      {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
      ഇങ്ങനെ ,
      സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
      ഇത് യഥാ ക്രമത്തിൽ അള്ളാഹു
      വിശുദ്ധ ഖുർആൻ
      ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക്‌ നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.

    • @iamyourbrook4281
      @iamyourbrook4281 День назад

    • @amalshaheencreations2933
      @amalshaheencreations2933 19 часов назад

      ​@@tesnamathew4261 science left the chat

  • @RAS-pu1fz
    @RAS-pu1fz День назад +115

    അസഭ്യം എല്ലാത്തിനേയും വികലമാക്കും, ലജ്ജ എല്ലാത്തിനേയും സുന്ദരമാക്കും
    - മുഹമ്മദ് നബി

    • @Xcxc-kf8wl
      @Xcxc-kf8wl День назад +10

      Peace and blessings of Allah be upon him ❤

    • @abdul_muhsin
      @abdul_muhsin День назад +4

    • @iamyourbrook4281
      @iamyourbrook4281 День назад

      🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
      "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ്‌ സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
      അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
      {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
      ഇങ്ങനെ ,
      സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
      ഇത് യഥാ ക്രമത്തിൽ അള്ളാഹു
      വിശുദ്ധ ഖുർആൻ
      ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക്‌ നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.

    • @albetrossa
      @albetrossa 17 часов назад

      @@RAS-pu1fz പ്രവാചകന്റെ വാക്കുകൾ കേൾക്കുമ്പോൾ സമാധാനം ലഭിക്കുന്നു.. ജനങ്ങൾക്ക് ഇസ്ലാമിനെ കൂടുതൽ അറിയാൻ കഴിയട്ടെ.. തെറ്റുകൾ ചെയ്യുന്ന ചില മുസ്ലിം നാമം ഉള്ളവരെ കണ്ട് ഇസ്ലാമിനെ പഠിക്കാൻ കഴിയില്ല. യഥാർത്ത പ്രമാണത്തിൽ നിന്നു majority മനുഷ്യരെ കണ്ടുകൊണ്ട് മാത്രമേ ശരിയായി ഇസ്ലാം എന്ത് പറയുന്നു എന്ന് മനസ്സിലാക്കാൻ കഴിയൂ.

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 День назад +82

    രാഹുൽ പറഞ്ഞത് സത്യം എന്ന് കരുതുന്നവർ ഈ കമന്റ്‌ ലൈക് ചെയ്യുക.

  • @mubasheerthayyil3157
    @mubasheerthayyil3157 День назад +35

    എന്ത് പറയുന്നു എന്നതിലല്ല.
    എങ്ങിനെ പറയുന്നു എന്നതിലാണ് കാര്യം.
    മറുപടി മനോഹരം + വ്യക്തം+biologicaly socialogicaly എല്ലാം കറക്ട്.
    കൂടുതലൊന്നും പറയാനില്ല.
    Masha allah UA TEAM 🌹🌹🙏🌹🌹🌹🙏🙏🙏👍

  • @Sana4455-I9n
    @Sana4455-I9n День назад +38

    ഇതൊക്ക ആരോട് പറയാൻ ആര് കേൾക്കാൻ... എത്രയോ നല്ല നല്ല വേഷങ്ങൾ നാട്ടിലുണ്ട്... അതൊന്നും ആർക്കും വേണ്ട...അടിവസ്ത്രം മതി... രാഹുൽ ഈശ്വരർ പറഞ്ഞത്തിനോട് 100% യോജിക്കുന്നു... നമ്മുടെ വസ്ത്രത്തിൽ മാന്യത പുലർത്തേണ്ടതുണ്ട്...❤... മറക്കേണ്ട ഭാഗം നന്നായി തന്നെ മറക്കണം...

    • @iamyourbrook4281
      @iamyourbrook4281 День назад

      🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
      "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ്‌ സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
      അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
      {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
      ഇങ്ങനെ ,
      സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
      ഇത് യഥാ ക്രമത്തിൽ അള്ളാഹു
      വിശുദ്ധ ഖുർആൻ
      ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക്‌ നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.

  • @hexxor2695
    @hexxor2695 День назад +43

    *നമ്മൾ ലാജ്ജയുള്ള വരുടെ കൂടെ അത് സാസാരത്തിലായാലും വസ്ത്രധാരണയിൽ ആയാലും. 💯*

    • @Shanhh619
      @Shanhh619 11 часов назад

      Nee tate Fen aahno?

  • @sinankarat8702
    @sinankarat8702 День назад +29

    താങ്കളോട് 100%വളരെ യോജിക്കുന്നു.

  • @shakkirtvm8662
    @shakkirtvm8662 День назад +37

    സ്ത്രീസൗന്ദ്യരം അവളറിയാതെ വിൽപ്പനക്ക് വെക്കപ്പെട്ട ഒരു കാലഘട്ടമാണിത്.
    ധാർമികതയാണ് ഇവിടെ പരിഹാരം❤❤❤

    • @iamyourbrook4281
      @iamyourbrook4281 День назад

      🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
      "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ്‌ സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
      അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
      {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
      ഇങ്ങനെ ,
      സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
      ഇത് യഥാ ക്രമത്തിൽ അള്ളാഹു
      വിശുദ്ധ ഖുർആൻ
      ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക്‌ നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.

    • @posterityy
      @posterityy 13 часов назад

      @@shakkirtvm8662 അറിഞ്ഞുകൊണ്ടും!

  • @GangaSumi-h3s
    @GangaSumi-h3s День назад +19

    രാഹുൽ ഈശ്വർ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു

  • @ibrahimarakkal6906
    @ibrahimarakkal6906 День назад +13

    താങ്കളുടെ പരാമർശം വളരെയേറെ ശരിയാണ്❤❤❤❤❤❤❤❤❤❤❤😂

  • @SadikHajara
    @SadikHajara День назад +8

    രാഹുൽ ഈശ്വർ ആരെയും ഭയക്കാതെ സത്യം സത്യമായി പറഞ്ഞു....
    ചിലപ്രത്യേക അവയവത്തെ പ്രൊജക്റ്റ്‌ ചെയ്ത്, ആളുകളുടെ മനസ്സിനെ ഇളക്കിമറിക്കാൻ വേണ്ടി... പുരുഷന്മാരുടെ ഹൃദയമിടിപ് കൂട്ടാൻ......
    വേഷത്തിൽ മാന്യത വരുത്തിയാൽ സംസാരത്തിലും മാന്യത വരും... രാഹുൽമീഡിയ യോട് പറഞ്ഞത് പോലെ ചിലർ കണ്ണടച്ചു ഇരുട്ടാക്കുകയാണ്

  • @mohamedthayath9411
    @mohamedthayath9411 День назад +10

    VERY VALUABLE POINTS TO THINK ABOUT

  • @noufalkuttippuram4038
    @noufalkuttippuram4038 День назад +8

    പ്രതീക്ഷിച്ച വീഡിയോ 👏

  • @sweetmaanu
    @sweetmaanu День назад +10

    മാലാ പാർവതിയോട് കച്ചവടവത്കരണത്തെ പറ്റി രാഹുൽ ഈശ്വർ ചോദിക്കുമ്പോൾ "അതൊക്കെ ഉള്ളതാണ് ആദ്യം മുതലൊന്ന് മാറ്റാൻ പറ്റൂല" എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുന്നുണ്ട് 🤭🤭🤭

  • @west-d3k
    @west-d3k День назад +8

    മനുഷ്യന് ഒരു മാന്യത ഒക്കെ ഉണ്ട് അതൊക്കെ ഉള്ളിൽ നിന്ന് ഉണ്ടാകേണ്ടത്താണ് എന്തായാലും വേണ്ടില്ല എനിക്ക് പണം കിട്ടിയാൽ മതി എന്നുള്ളവർക് രാജ്യത്തിന്റെ നിയമം അനുകൂലമാക്കി അത് ചെയ്യുന്നു അത്ര ഒള്ളു

  • @Asdffdsg
    @Asdffdsg День назад +7

    👍well explained

  • @cyberlog4647
    @cyberlog4647 День назад +14

    വളരെ നന്നായി പറഞ്ഞു വെച്ചു.
    കുന്തീദേവിയെക്കുറിച്ച് പരാമർശിക്കുന്ന ആ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭീകരമായ രോഷമാണ് ബോ ചെയോട് തോന്നിയത്.
    കാരണം അത് കേവലം ഒരു ഡബിൾ മീനിംഗ് ബുള്ളിയിംഗ് അല്ല
    അത്രയും ആളുകളുടെ മുമ്പിൽ വെച്ച് ഒരു വ്യക്തിയെ അപമാനിച്ച് humiliate ചെയ്യുക യാണ്.
    ആ സമയത്തുള്ള ആ കുട്ടിയുടെ മുഖഭാവവും ബോഡി ലാംഗ്വേജും ഭീകരമായി അപമാനിക്കപ്പെടുകയും എന്നാൽ പ്രതികരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തിലെ നിസ്സഹായാവസ്ഥയും സങ്കടവും ശരിക്കും പ്രതിഫലിപ്പിക്കുന്നുണ്ട്.
    അയാൾ ക്ഷണിച്ചു വരുത്തി
    കാശുകൊടുക്കുന്നതു കൊണ്ട് ഒരു മനുഷ്യ ജീവിയെ അങ്ങേയറ്റം വില കുറച്ചു കാണുന്ന ആ ഔദ്ധത്യ വരേണ്യത
    അതാണെന്നെ രോഷാകുലനാക്കിയത്..

    • @Kichumonlkg-wh5df
      @Kichumonlkg-wh5df День назад

      പൊതു ജന മധ്യത്തിൽ വരുമ്പോൾ മാന്യത ഉള്ള ഡ്രെസ്സും കൂടി ധരിക്കണം

  • @muhammed6248
    @muhammed6248 День назад +6

    Well Explained ❤

  • @basheerkung-fu8787
    @basheerkung-fu8787 14 часов назад +3

    രാഹുൽ ഈശ്വർ ❤🎉🎉🎉🎉❤
    UA Team 👍👍👍👍👍✨💫😍

  • @JASIRSABRI
    @JASIRSABRI 13 часов назад +3

    Clear as Daylight

  • @faizalpandikasala
    @faizalpandikasala День назад +4

    വളരെ നല്ല വീഡിയോ

  • @noufeek0334
    @noufeek0334 День назад +6

    Well said👍👍👍

  • @fahamimariyam7884
    @fahamimariyam7884 18 часов назад +3

    Well explained sir🎉

  • @AZGARDIAN-THOR
    @AZGARDIAN-THOR День назад +12

    ഞാൻ കാത്തിരിക്കയായിരുന്നു UA ടീമിനെ 😊...ഇസ്ലാമിന്റെ നിയമം കൂടി ചേർത്ത് വെക്കാമായിരുന്നു

    • @mnlpk4692
      @mnlpk4692 День назад +3

      തീർച്ചയായും

    • @iamyourbrook4281
      @iamyourbrook4281 День назад

      🔰ഹിജാബും - സയൻസും - അല്ലാഹുവിന്റെ നിയമവും.
      "സ്ത്രീയുടേയും പുരുഷന്റെയും സെക്ഷ്വൽ റെസ്പോണ്സ്‌ സൈക്കിൾ വളരെ വ്യത്യസ്തമാണ്.പുരുഷന് ലൈംഗിക ഉത്തേജനം നടത്തുവാൻ ലൈംഗിക ദൃശ്യങ്ങൾ ആണ് പ്രാഥമികം എങ്കിൽ സ്ത്രീകളെ സംബന്ധിച്ച് ലൈംഗിക സ്പർശനം ആണ് പ്രാഥമികം.
      അതിനാലാണ് പുരുഷന്മാർ Porn ഉൾപ്പെടെയുള്ള ഇന്റർനെറ്റ് സെക്സിന്റെ ആരാധകരും ചിലപ്പോൾ അടിമകളും ആവുന്നത്."
      {മനോരമ ആരോഗ്യം - പുസ്തകം 17 - ലക്കം 3 - ഡിസംബർ 2021 - പേജ് 106 }
      ഇങ്ങനെ ,
      സ്ത്രീ-പുരുഷ ലൈംഗികതയെ കുറിച്ചുള്ള ബാലപാഠമെങ്കിലും അറിയുന്നവർ ആദ്യം പറയുക : പുരുഷനോട് ആദ്യം അവന്റെ ദൃഷ്ട്ടികൾ അന്യ സ്ത്രീകളെ മോശമായി നോക്കുന്നതിൽ നിന്നും നിയന്ത്രിക്കാനും, സ്ത്രീകളോട് പുരുഷന് ആസ്വാദനം തടസമാവുന്ന പൂർണ്ണ വസ്ത്രം ധരിക്കാനുമായിരിക്കും.
      ഇത് യഥാ ക്രമത്തിൽ അള്ളാഹു
      വിശുദ്ധ ഖുർആൻ
      ( 24:30-31)സൂറത്തു നൂറിൽ കൂടി മുസ്ലിമീങ്ങൾക്ക്‌ നിയമമാക്കി നൽകിയിരിക്കുന്നു.(അവിടെ ആദ്യം പുരുഷനോട് കൽപ്പന , ശേഷം സ്ത്രീയോടും) അൽഹംദുലില്ലാഹ്.

  • @shabinpalath599
    @shabinpalath599 19 часов назад +4

    കൃത്യം വ്യക്തം❤

  • @musaabsuhail3380
    @musaabsuhail3380 День назад +7

    Well said

  • @AshrafAzeem123
    @AshrafAzeem123 День назад +5

    ❤❤❤❤❤ Full support

  • @RizwanAhmed-q3s
    @RizwanAhmed-q3s День назад +4

    Well said

  • @mansoorali7598
    @mansoorali7598 23 часа назад +2

    എന്തായാലും തേൻ പൂവിന്റെ .... സൂപ്പർ 👍

  • @sanakc9045
    @sanakc9045 День назад +4

    നിങ്ങളുടെ അഭിപ്രായം കാത്തിരിക്കുകയായിരുന്നു

  • @muhammedsahad6081
    @muhammedsahad6081 День назад +21

    തുറന്നിട്ട സ്വർണ്ണക്കടയിൽ കള്ളൻ കയറി അടച്ചിരുന്നെങ്കിൽ കളവ് ഒഴിവാക്കാമായിരുന്നു എന്ന് പറയുന്നത് കള്ളനെ അനുകൂലിക്കുന്നത് കൊണ്ടാണോ⁉️⁉️🤔🤔🤔

    • @shihabvision8706
      @shihabvision8706 16 часов назад +1

      അയാളെ കള്ളൻ എന്ന് വിളിക്കുന്നിടത്തോളം കാലം അയാളെ അനുകൂലിച്ചു എന്ന് പറയാൻ പറ്റില്ല.. ഇരയെന്ന് പറയുന്ന ആളുടെ ചെറിയ തെറ്റ് ഈ ബഹളത്തിനിടയിൽ ചർച്ച ചെയ്യാൻ വിട്ട് പോകാൻ പാടില്ല.

    • @klomingamseeu863
      @klomingamseeu863 15 часов назад

      @@shihabvision8706 well said brother ❤️

  • @basheerkung-fu8787
    @basheerkung-fu8787 14 часов назад +3

    Al Hamdu Lillah ❤🎉

  • @mubashircm9490
    @mubashircm9490 День назад +4

    well said!!! today's youth are normalising everything. jusy because everyone is doing something doesn't make it right.

  • @Sareena_habeer.
    @Sareena_habeer. 15 часов назад +2

    തേനിൻറെ ഉപമ 👍👍👍❤

  • @Sabiathazhakunnu
    @Sabiathazhakunnu День назад +5

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*❤❤❤❤❤❤❤❤

  • @afsalbabu5060
    @afsalbabu5060 День назад +4

    ❤️❤️👍

  • @justonetime8939
    @justonetime8939 11 часов назад

    ഒരു മനുഷ്യന്റെ ഏറ്റവും വലിയ പരാജയം. ലജ്ജ നഷ്ടപ്പെടൽ ആണ്.... അത് ഡ്രസ്സിൽ ആയാലും സംസാരത്തിൽ ആണെങ്കിലും...... ലിബറലിസവും ഫെമിനിസവും... സകല തോന്നിവാസവും വളർത്തുന്നതിൽ..... മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട് കേരളത്തിൽ..... അവരെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം.. UA ✍️✍️

  • @HashHeights
    @HashHeights 7 часов назад +1

    Rahul’s argument against an actress’s attire, labeling it as a breach of modesty, reflects a narrow interpretation of societal norms that disregards India’s constitutional freedoms and cultural diversity. In a pluralistic society like India, there is no singular definition of modesty; such concepts vary across different communities and regions.
    Muslim society prescribes specific teachings on aspects like halal, haram, and modesty, which are voluntary and intended solely for followers of Islam. While Islam permits its adherents to practice and peacefully propagate their faith, it does not sanction imposing these religious rulings on others. For instance, Muslim women in India have the constitutional right to wear hijabs or niqabs as expressions of their religious practice, protected under Article 25 of the Constitution, provided this does not conflict with public safety or decency.
    Historically, during his rule, Tipu Sultan issued a decree mandating that all women in Kerala cover their breasts, a practice not previously observed in the region. This directive was part of his broader efforts to enforce moral standards as he perceived them. 
    In contemporary India, such historical mandates hold no legal authority. The nation operates under a secular, democratic framework that upholds individual rights and freedoms. This respect for personal choice extends to various expressions of modesty, including the traditional nudity of Digambara monks, such as Jain monk Tarun Sagar, who addressed the Haryana Assembly in accordance with his religious customs, and Naga Sadhus, whose nudity is accepted during religious events like the Kumbh Mela.
    If such expressions are accommodated in public and legislative spaces, it is inconsistent to impose subjective standards of modesty on an actress exercising her professional or personal autonomy. The Indian Constitution guarantees personal liberty under Article 21 and freedom of expression under Article 19, allowing individuals to dress as they choose, provided it does not contravene public decency or safety.
    Rahul’s argument overlooks these constitutional rights and attempts to enforce arbitrary moral judgments. In an independent, diverse, and inclusive society like India, it is essential to respect individual freedoms and cultural differences, ensuring that subjective notions of modesty do not infringe upon these fundamental rights.
    For a deeper understanding of the historical context regarding dress codes and societal norms in Kerala, you may find the following video informative:

  • @MashhoodAli-js2zk
    @MashhoodAli-js2zk День назад +2

    Exactly 💯

  • @shereenakaripurrkenz6426
    @shereenakaripurrkenz6426 17 часов назад +1

    Well said

  • @muhammadshafir8984
    @muhammadshafir8984 День назад +7

    👍🏼👍🏼

  • @yaseenabdulla6709
    @yaseenabdulla6709 День назад +3

  • @shameerbabuak4136
    @shameerbabuak4136 День назад +2

    🔥🔥🔥

  • @MashhoodAli-js2zk
    @MashhoodAli-js2zk День назад +1

    exactly truth. also, they are enjoying the self showoff in own mind

  • @AbdhurahmanRahman-p2e
    @AbdhurahmanRahman-p2e 11 часов назад +1

    സമകാലിക വിഷയങ്ങള ചർച്ചചെയ്യാൻ ua ടീമിനെ കഴിയട്ടെ

  • @Thoufeeque-vh6qs
    @Thoufeeque-vh6qs День назад +6

    🎉

  • @Think_and_Reflect
    @Think_and_Reflect День назад +1

    your talk style is very similar to brother Mustafa Tanveer

  • @1994hal
    @1994hal День назад +4

    UA team 🎉🎉

  • @UnaisaBinthAbdu
    @UnaisaBinthAbdu День назад +1

    100%👍👏

  • @Theman-eq2hm
    @Theman-eq2hm День назад +2

    Science vadhikalude chanelukal okke ee vishayathil politics maathram aanu parayunnunath .... Appo nammal thanne ini science um paranju kodukkanam

  • @mohammadfaheem8096
    @mohammadfaheem8096 Час назад

    👌🏻👍🏻

  • @azharazhar-wd3qd
    @azharazhar-wd3qd 18 часов назад +1

    👍👍👍

  • @hifsurahimankv147
    @hifsurahimankv147 День назад +2

    👍👍👍

  • @Adam786-c4y
    @Adam786-c4y День назад +4

    ❤❤❤

  • @agentmedia8199
    @agentmedia8199 День назад +4

    💯

  • @samadelectronics9641
    @samadelectronics9641 День назад +3

    👍👍👍👍👍👌

  • @muhammednabhan3785
    @muhammednabhan3785 День назад +3

    Idheham paranja studies reference onn tharumo

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 День назад

      സെർച്ച് ചെയ്താൽ കിട്ടില്ലേ?

    • @Jishad_KP
      @Jishad_KP День назад +1

      Search:-
      Areas of brain activation in males and females during viewing of erotic film excerpts
      .
      Sex objects: Pictures shift men's view of women

    • @Shamil-lw4lr
      @Shamil-lw4lr День назад

      use google

    • @UnmaskingAnomalies
      @UnmaskingAnomalies  День назад +7

      ഈ വീഡിയോയിൽ പരാമർശിച്ച പഠനങ്ങളുടെ റഫറൻസ്
      Men register scantily clad women as sex object on their brain.
      www.scientificamerican.com/podcast/episode/women-as-sex-objects-09-02-17/
      American Psychological Association Task Force on Sexualisation on Girls.
      www.apa.org/pi/women/programs/girls/report#:~:text=not%20address%20sexualization.-,The%20APA%20Task%20Force%20on%20the%20Sexualization%20of%20Girls%20was,role%20and%20impact%20of%20race%2F
      Study on Skin Gap
      jewinthecity.com/2016/05/the-skin-gap/

  • @ashfakarshad6624
    @ashfakarshad6624 День назад +4

    👍🏼❤

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 11 часов назад

    Ustad super❤❤❤

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 День назад

    Avalkum ariyam, boche yude leelavilasangal. Pinne endinu poyi Ayalade paripadikk😊

  • @muhammedmusthafa3790
    @muhammedmusthafa3790 День назад +1

    Who take their dresses away!

  • @MubashirK-p7b
    @MubashirK-p7b 13 часов назад

    Adivasthramittalumadinenyayeekarikkum

  • @AngelicRealm-..-
    @AngelicRealm-..- 10 часов назад

    at most give Bobby fine of 1000 rupees and give him warning. but prison torture method for saying some comedy words is an absolute NO NO and total crime and human right violation.!! what Rahul is doing is fight against Injustice and Political cruelness !! We are living in independant india and not in Briitsh colonial torture era !!!

  • @yousefmuhammed3155
    @yousefmuhammed3155 8 часов назад

    2:06 😂

  • @aslee369
    @aslee369 День назад +3

    Avar brainwashed aayadh aanu avarde freedom

  • @fasil2295
    @fasil2295 День назад +3

    അപ്പുറത്ത് ചില സംവാദങ്ങൾ ഒക്കെ നടക്കുന്നു. നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു

    • @TruthPrevailsChannel
      @TruthPrevailsChannel День назад +9

      ഇവർ വിളിച്ച ഓൺലൈൻ സംവാദത്തിന് വരാതെ ഓടി വേറെ ആരോടോ സംവാദം നടത്തിയതിനോട് ഇവർ എന്തിന് പ്രതികരിക്കണം??

    • @FreekyZeak
      @FreekyZeak День назад +8

      ഇവരോട് മുട്ടാൻ ധൈര്യമില്ലാതെ ഒരു സാധാരണക്കാരനോട് പോയി സംവാദം നടത്തിയിട്ടും തേഞ്ഞു😂😂 അതിൽ ഇനി എന്ത് പ്രതികരിക്കാൻ 😂😂😂

    • @fasil2295
      @fasil2295 День назад

      ശരിക്കും അതിൽ പങ്കെടുത്ത ആൾ ആരാ?

    • @iamyourbrook4281
      @iamyourbrook4281 День назад

      ​@@fasil2295 ഒരു സാധാരണക്കാരനാണ്. 😊

    • @smartkaron6216
      @smartkaron6216 13 часов назад

      Evide?

  • @user-do8yq6kh8f
    @user-do8yq6kh8f День назад +1

    നാണോം മാനോം ഇല്ലാത്തവന്മാർ

    • @_galvanizer_
      @_galvanizer_ День назад

      @@user-do8yq6kh8f തോക്ക് ചൂണ്ടി തുണിയിൽ പൊതിഞ്ഞുവെപ്പിക്കുന്ന ചെറ്റകളാണ് സ്വാതന്തൃം വിളമ്പുന്നത്

  • @Alex.p-oo1xw
    @Alex.p-oo1xw 10 часов назад

    😂

  • @indianasharaf4477
    @indianasharaf4477 День назад +1

    ഇതൊരു ആവശ്യമില്ലാത്ത ചർച്ചയാണ് വേറെ വിഷയം ഒന്നും കിട്ടിയില്ലെങ്കിൽ കിട്ടിയില്ലെങ്കിൽ വേണ്ട എന്ന് വെക്കണം

    • @UnmaskingAnomalies
      @UnmaskingAnomalies  День назад +30

      അല്ല, സോറി.
      ഈ ഒരു വിവാദത്തെ ബന്ധപ്പെടുത്തി സംസ്കാരം , ധാർമികത, വസ്ത്രധാരണം തുടങ്ങിയ വിഷയങ്ങളിൽ വളരെ പ്രതിലോമകരമായ ആശയങ്ങൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. അവിടെ ആ വിവാദത്തെ തന്നെ ഉപയോഗപ്പെടുത്തി അതിന്റെ ശരിയായ വശം പഠിപ്പിക്കൽ നിര്ബന്ധമാണ്

    • @mumthasnetteri
      @mumthasnetteri День назад +1

      @@indianasharaf4477 ആവശ്യമുള്ള ചർച്ച തന്നെയാണ്.

  • @shazonline5485
    @shazonline5485 6 часов назад

    Well explained ❤❤

  • @MashhoodAli-js2zk
    @MashhoodAli-js2zk День назад +2

    *exactly truth. also, they are enjoying the self showoff in own mind*

  • @shylajamp2958
    @shylajamp2958 День назад +4

    👍👌

  • @mumthasnetteri
    @mumthasnetteri День назад +3

  • @musthafa-png
    @musthafa-png День назад +4

  • @nkedit12345
    @nkedit12345 День назад +2

    ❤❤❤

  • @muhammedasbin7104
    @muhammedasbin7104 День назад +4

    ❤❤❤