Kerala internet Offer 2023 | kerala internet broadband malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024
  • НаукаНаука

Комментарии • 415

  • @rishFf4x-OP
    @rishFf4x-OP Год назад +8

    Installation um modem free aan avar 2 days ullil connection thra ennu paranju
    Good information 🤗

  • @littonal
    @littonal Год назад +1

    സൂപ്പർ നല്ല അവതരണം എല്ലാം കൃത്യമായി വിശദീകരച്ചു പറഞ്ഞു 👌👏👏👏

  • @jenyjose
    @jenyjose Год назад +7

    ഏജൻ്റ് നെ വിളിച്ചപ്പോൾ ഫ്രീ ആയി തരാൻ താൽപര്യം ഇല്ലാത്ത പോലെ ആണ് സംസാരം. 3 തവണ ഓഫീസ് il പോയി. Device ഇല്ല. അവർ ക്യാഷ് കൊടുത്ത് വങ്ങിയതെ കയ്യില് ഉള്ളൂ. അത് ഫ്രീ തരാൻ പറ്റില്ല എന്നൊക്കെയാണ് പറഞ്ഞിരുന്നത്.
    ഇന്ന് അവർ വിളിച്ചു, 18 മാസം കോൺട്രാക്ട് ഉണ്ട്. ബോണ്ട് തെറ്റിച്ചാൽ വലിയ ഫൈൻ ഉണ്ടാവും. Device കേടായാൽ സ്വയം പുതിയത് വാങ്ങുകയോ കേരള വിഷൻ നോട് ചോദിക്കുകയോ ചെയുതേക്ക്ക്കണ്ണം. പിന്നെ, cancel ചെയ്യുമ്പോൾ ഇൻസ്റ്റാൾ cheythenulla ചിലവ് കൊടുക്കണം എന്നൊക്കെ പറയുന്നു.
    LCO പറയുന്നത് കേട്ടാൽ ഉള്ള customer koodi നിർത്തി പോകും. So, ഇതിൻ്റെ actual charges um device maintenance nte details ഒന്ന് പറയോ.
    🙏🏻 Thanks

    • @androidmalayali
      @androidmalayali  Год назад +4

      Normal 3500 to 5000 aaakum, lco angane aaanu parayunnathengil avante m@#@@rr connection vendaaanu para

    • @healthqnacorner7
      @healthqnacorner7 Год назад +2

      Idhuthanee yanu enteyum awastha..idhu complaint kodukan patuo ewdenkilim..mail cheythu . waiting for reply...but iwaru add chyunundalo apo adhu pattikuwanenum paranju case file cheyan patuo

    • @ജസ്റ്റിൻAk
      @ജസ്റ്റിൻAk Год назад +1

      Njan ivanmare 3 masam kondu vikkukaya

    • @sreejithm7021
      @sreejithm7021 Год назад +1

      ഈ കണെക്ഷൻ എടുത്താൽ continuous ആയിട്ട് recharge ചെയ്യണമെന്ന് നിർബന്ധമുണ്ടോ

    • @androidmalayali
      @androidmalayali  Год назад

      Free connection continues cheyyanam

  • @VinodSukumaran9675
    @VinodSukumaran9675 Год назад +3

    Hi Bro, Free modum and free service athil 1 year plan enthengilum undo?

  • @sainukujippa5420
    @sainukujippa5420 Год назад +3

    Very good briefing. All videos 👍

  • @madhav9342
    @madhav9342 Год назад +3

    Good informative clear aayi manasilayi bro

    • @androidmalayali
      @androidmalayali  Год назад +1

      Thank you so much brother 😍😍 for your support

  • @ajithdineshdinesh2167
    @ajithdineshdinesh2167 10 месяцев назад +2

    Innale connection eduthu 1500/- with one month recharge But ella monthum 530/- recharge cheyyanm enna paraje kuraje cheyyan pattillan athenthq ?

    • @androidmalayali
      @androidmalayali  10 месяцев назад +1

      Ath oro operators swabhavam pole aau, minimum, 365, 20mbps, 470, 30mbps, ithokke aanu lowest plans,

  • @saleenamk-en7jy
    @saleenamk-en7jy Год назад +6

    ഞാൻ എടുത്തിട്ട് 4000 രൂപ ആയി. ഇപ്പോൾ 1ആഴ്ച ആയി റെഡ് ലൈറ്റ് ആണ് വരുന്നത്. ഇത് വരെ അവർ കബ്ലൈൻഡ് തീർത്തിട്ടില്ല.ഇനി കേരള വിഷൻ കൂഹിന്നൂർ ബ്രാഞ്ച്നെതിരെ കേസിനു പോവാൻ തീരുമാനിച്ചു

    • @androidmalayali
      @androidmalayali  Год назад +1

      👍

    • @shamil1820
      @shamil1820 Год назад +1

      Enikk putiya connection edukkanam atin enda cheyyande

    • @androidmalayali
      @androidmalayali  Год назад

      @shamil18Please contact your local cable tv operators 🥰 avar redy aaki thaum.

  • @sym-e8m
    @sym-e8m 7 месяцев назад +1

    Thanks bro very informative video and good presentation

  • @Mallugator.
    @Mallugator. Год назад +12

    Njan Kvfi offeril eddthu ellam free aanu....399+gst = 470 aann minimum monthly recharge, minimum 1 year addipichh recharge cheyyanam.
    470 kk 1st month 60mbps, 4000gb
    2nd month thott 30mbps 3000gb
    Speed okke ippo 55,60,62mbps il kittindd tta....
    and,
    3 days il full installation cheyth thannu...

    • @androidmalayali
      @androidmalayali  Год назад +5

      Thanks for your valuable reply bro 😍

    • @srijithk6418
      @srijithk6418 Год назад +2

      Nammal cheyunna plan anusarichalle 60mbps,30mbps okke kitunnath

    • @Mallugator.
      @Mallugator. Год назад +2

      @@srijithk6418 first month 470kk 60mbps kittum, next monthil 470kk 30mbps aavum

    • @androidmalayali
      @androidmalayali  Год назад +2

      Athey. Speed nu aaanu pasia.

    • @HariKrishnan-cq5nw
      @HariKrishnan-cq5nw Год назад +1

      Bro ithil voice planm added aaano

  • @Forty_Seven_47_
    @Forty_Seven_47_ Год назад +1

    How to get airtel wifi

  • @SureshKumar-yw4fm
    @SureshKumar-yw4fm 8 месяцев назад +1

    Keralavision കണക്ഷൻ എടുത്തു പക്ഷേ Wifi Range കുറവാണ് 50 മീറ്റർ കിട്ടുമെന്ന് പറഞ്ഞു. പക്ഷേ കഷ്ടിച്ച് 20 മീറ്റർ കിട്ടും 20 മീറ്ററിൽ കട്ടാകുന്നു എന്താണ് കുഴപ്പം മോഡത്തിന്റെ കുഴപ്പമാണോ ?
    സ്ഥാപനവും വീടുമായി 50 മീറ്റർ വാക്കിംഗ് സിസ്റ്റൻസ് ഉണ്ട് എയർ സിസ്റ്റൻസ് കുറവാണ് മറ്റ് തടസങ്ങൾ ഒന്നുമില്ലെ ലെവൽ സ്ഥലമാണ്
    ഇപ്പോഴുള്ള പൂതിയ മോഡമാണ് വച്ചിരിക്കുന്നത് white

    • @androidmalayali
      @androidmalayali  8 месяцев назад +1

      Modem thinte range, ath pole mobile phoninte wifi range capacity ennivayum. Anubanda karyamaanu. 50mter, just 144 p videos play cheyyan mathrame, pattu. Ath matramalla, nalla latency indavum. Mobile model ethaaanu?

  • @ssali-o1p
    @ssali-o1p 11 месяцев назад +1

    Very good information👍🤝

  • @vieditography9426
    @vieditography9426 Год назад +1

    Free connection edukkumbol wifi internet only aanno tv connection add cheyyan pattille

  • @navaneeths9529
    @navaneeths9529 Год назад +3

    Bro njn operatore vilichu choichu appo free modem free installation june 31 vare ollu athum 2year 475 recharge continues ayitt cheyanam 60mbps 4000gb per month.bro ith eduthal vere enthalum issues varuvo speed okke pakka ayitt kittuvo,only utube,telegram other app using only appo nallathano

    • @androidmalayali
      @androidmalayali  Год назад +1

      RUclips oke aanu. Telegram speed variation aaanu.

  • @josimuddinmondal2554
    @josimuddinmondal2554 7 месяцев назад +1

    Bro ende adutha vitil keralavusion wifi connection unde.man edukuka yanengil etra verum installation charge.man chodichappol 2000 rupa na paranadu

  • @yellowflower6752
    @yellowflower6752 Год назад +2

    ഇപ്പൊൾ കണക്ഷൻ എടുക്കുന്നതിനേക്കൾ കൂടുതൽ connection കട്ട് ചെയ്യുന്നവരാണ് കൂടുതൽ
    4 വർഷം മുമ്പ് 500 per moth ആയിരുന്നു cable+ net
    ഇപ്പൊ 590 ആയി വർഷം 7300
    ആയി
    ചെറിയ പൈസ ഉള്ള പ്ലാൻ മുഴുവൻ നിർത്തലാക്കി 2500/ 3500 1 year plan
    ഇത് കൂടാതെ മൊബൈലിൽ നെറ്റ് ഇല്ലാതെ ഒരു പരിപാടിയും നടക്കില്ല
    അതിനും വേണം വർഷം 2500 രൂപ ഒരാൾക്ക്
    അതികൊണ്ട് വീട്ടിൽ നെറ്റ് അത്യാവശ്യം ഇല്ലെങ്കിൽ കുറെ ആൾക്കാര് നെറ്റ് കട്ട് ചെയ്യുന്നുണ്ട്

    • @androidmalayali
      @androidmalayali  Год назад

      Network illathavarkkum, internet based work ullavarkkum. 4 per ulla family wifi oke aaanu.

    • @yellowflower6752
      @yellowflower6752 Год назад +1

      @@androidmalayali ഞാൻ നെറ്റ് കട്ട് ചെയ്തു mobile net തന്നെ മതി..അതിലാതെ ഒന്നും ചെയ്യാൻ പറ്റില്ല

    • @androidmalayali
      @androidmalayali  Год назад

      Athum oru sthyamaaanu. ☺️

  • @sgbbb
    @sgbbb Год назад +3

    Bro free kittunna modathinte quality? Endegilum pattiyal , replacement.. exchange undavumoo

    • @androidmalayali
      @androidmalayali  Год назад +4

      Yes, nalla modem aaanu bro, gx 4000 series aanu with lan phone support

    • @ajmmll.l
      @ajmmll.l Год назад +1

      @@androidmalayali free kittunna modem 5GHz support aano

    • @androidmalayali
      @androidmalayali  Год назад +1

      No

    • @ajmmll.l
      @ajmmll.l Год назад +1

      @@androidmalayali allee

    • @androidmalayali
      @androidmalayali  Год назад

      May be, athine kurichu parajhu kaaannunilla

  • @babuelayasseri
    @babuelayasseri Год назад +2

    Useful information 👍

    • @androidmalayali
      @androidmalayali  Год назад +1

      Thank you so much for your valuable reply 😃😘

  • @jithinsebastian12
    @jithinsebastian12 Год назад +2

    Bro 399nte oru offer paranju ath engana? Cable connection edkkanam ennundo net kittaan atho net maathraait avr provide cheyyunnundo

  • @vancedac9837
    @vancedac9837 Год назад +1

    Ejjathi video

  • @Anilan02
    @Anilan02 Год назад +1

    Well explained 👏👏👏👍👍

  • @Navaneeth-afk
    @Navaneeth-afk Год назад +2

    Bro ente veetil kv cable und appo adtha masam muthal combo plan cheyyan pattumo?

    • @androidmalayali
      @androidmalayali  Год назад

      Bro. Cable operator aaanu ippo offer kodukkuuath avre contact cheyyaamo

    • @Navaneeth-afk
      @Navaneeth-afk Год назад +1

      @@androidmalayali bro ente avde 20 mps keralavision wifi speedtestil ping 21ms okke kittunund. Appo kv edukunnathil problem illallo?

    • @androidmalayali
      @androidmalayali  Год назад

      Gaming aaanu enkil kv edukanda

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Год назад +1

    ഇന്നലെ ആണ് ബ്രോയുടെ വീഡിയോ കണ്ടത് ഇന്ന് അത് sub ചെയ്തു like um ഇട്ടു... ബ്രോ ഒരു ഡൌട്ട് ലാൻഡ് ഫോൺ കണക്ഷൻ ഇല്ലെങ്കിലും നമ്മൾക്ക് wifi use ചെയ്യാൻ പെറ്റില്ലേ..

    • @androidmalayali
      @androidmalayali  Год назад

      Pattum. Land phone is only required if you need make calls, otherwise you can use kv voice app

  • @mohamedumar5383
    @mohamedumar5383 Год назад +1

    ഞാൻ കേരളവിഷിൻറ്റെ ഇന്റർനെറ്റ്‌ എടുത്ത്. 500/-കൊടുത്തു.പക്ഷെ ഈ മാസം 26 കഴിയും. അടുത്ത റീചാർജ് 470/-ചെയ്യുകയാണെങ്കിൽ എനിക്ക് 30 mpbs സ്പീഡിൽ 4000gb ഗൂഗിൾ tv ബാഫാംറിംഗ് ഇല്ലാതെ കാണാൻ പറ്റുമോ?

  • @anexabraham6254
    @anexabraham6254 Год назад +2

    Bro bgmi kalikumbol ms ethranu kerala visionil onnu parayavo🙂

    • @androidmalayali
      @androidmalayali  Год назад

      20 ms to 50ms normaly. But it feels like 250 to 500ms

  • @PradeepKumar-uq1rq
    @PradeepKumar-uq1rq 8 месяцев назад +1

    സോളാർ സിസ്റ്റം മോണിറ്റർ ചെയ്യാൻ ചെലവ് കുറഞ്ഞ wifi പാക്കേജ് ഏതാണെന്നു ഒന്നു പറഞ്ഞു തരുമോ

    • @androidmalayali
      @androidmalayali  8 месяцев назад +1

      Buy a 4g sim supportted, modem and buy a jio sim for it. Just recharge 239 monthly.

  • @AmalCheenu
    @AmalCheenu Год назад +3

    ഞാൻ ഓപ്പറേറ്ററോട് ചോദിച്ചപ്പോൾ 6 മാസം റീചാർജ് ഒരുമിച്ച് ചെയ്താലേ കിട്ടുകയുള്ളു പറഞ്ഞു .. കൂടാതെ wire വലിക്കുന്നതിന് 50മീറ്റർ കഴിഞ്ഞു extra paymentum വേണം എന്ന് ..
    ഉള്ളതാണോ ????

    • @androidmalayali
      @androidmalayali  Год назад +4

      Wire valikkunnath. 100 meeter kazhijal meterinu paisa kodukkanam. 6 month ottayadikk cheyyenda bro. Comment vazhichu nokku. Its ture. Ellavarum avarude abhiprayam rekha peduthunnu.

  • @jhemshimperod6344
    @jhemshimperod6344 Год назад +1

    പുതിയ റൂട്ടറിൻറയും മോഡത്തിൻറയും സവിശേഷതകളും അവയുടെ വ്യത്യാസവുമൊക്കെ ഒന്ന് പറഞ്ഞു തരുമോ

  • @dhruvarai9712
    @dhruvarai9712 Год назад +3

    Will they charge for the wire??

    • @androidmalayali
      @androidmalayali  Год назад +1

      If your connection exceeds more than 100 meters then, may be you have to pay the extra meter charge, otherwise installation and modem is completely free under one condition. You have to recharge your connection 24 months, with 470ruppes monthly plan. If you complete the condition then you will get the modem free forever.

  • @jefindx
    @jefindx Год назад +4

    Njan 20mbps plan. More than enough.

    • @androidmalayali
      @androidmalayali  Год назад +1

      Yes, that's true

    • @jikkas
      @jikkas Год назад +1

      Kvfi പ്ലാനിൽ ചാർജ് ചെയ്യാൻപറ്റുമോ ? 399 സ്റ്റാർട്ടിങ് anu appil kanikkunnath

    • @androidmalayali
      @androidmalayali  Год назад

      399 + 18% of GST

  • @ntnthenotorious5971
    @ntnthenotorious5971 Год назад +2

    Bro dual band modem ano install chyyunthee..athoo athine extra charges udo

  • @m.aamir443
    @m.aamir443 Год назад +2

    Aadhar card and photo um kudathu ethra days kazhinjanu epola wifi kittuvanu ariyoo..?

  • @manuman665
    @manuman665 6 месяцев назад +1

    Kerala vision or bsnl which is more cost effective

    • @androidmalayali
      @androidmalayali  6 месяцев назад

      Almost same, but performance is difference

  • @munavarmk5573
    @munavarmk5573 Год назад +1

    Wifi only low recharge plan ethraya. Appil kanikuath 352 ee plan namukk cheyyan pattumo

  • @raghavanedoli2255
    @raghavanedoli2255 Год назад +2

    Malayalam tv channels ethellaml kittum, athinu paisa very kotukkano?

    • @androidmalayali
      @androidmalayali  Год назад +1

      Combo planil aaano. Athil normal cable tv yile ella channalum kittum bro.

  • @ajaykrishnan2934
    @ajaykrishnan2934 Год назад +6

    Njan connection eduthu ennale... 600 rs ayollu..
    Ennale form fill chythu ennale thanne connection um thannu😍

    • @sgbbb
      @sgbbb Год назад

      Bro modom & line valichathinu cash ayo? Net speed undo

    • @digitalvirtues7069
      @digitalvirtues7069 Год назад +1

      Bro പെട്ടന്ന് തന്നെ കിട്ടുമൊ കണക്ഷൻ.. Atho delay verumo

    • @androidmalayali
      @androidmalayali  Год назад

      1 to 5 days normaly it's depends upon your cable operator.

  • @akshaytrack3389
    @akshaytrack3389 Год назад +1

    Bro kvfi offeril eduthu.470first paimant chythu. Speed ila bro 20,22,23 kittunnullu. 75mbbs plan aahnn

    • @androidmalayali
      @androidmalayali  Год назад +1

      Complaint cheyy brother,

    • @androidmalayali
      @androidmalayali  Год назад +1

      Please contact your local cable tv operators 🥰 avar redy aaki thaum.

  • @sulaimanmp2583
    @sulaimanmp2583 10 месяцев назад +1

    Bro aare contact cheyyanam... Nammude Ariayil aaran operator enn engane ariyam

    • @androidmalayali
      @androidmalayali  10 месяцев назад +1

      Best option, Cable tv, operators kandal kathi, allakil, aduth veetil evodeya cable tv ullath, avide contact cheythal number kittum. Or apply for a new connection in Kerala vision website.

  • @vishnup.u3514
    @vishnup.u3514 Год назад +1

    ഞാൻ എടുത്തിട്ട് ഇപ്പോൾ ഒരു മാസം ആയി 75 mb per second ആണ് 600 രൂപ മാസം..6 മാസത്തേക്ക് പ്ലാൻ മാറാൻ പറ്റില്ല..

    • @androidmalayali
      @androidmalayali  Год назад +1

      Speed kittunundo?

    • @vishnup.u3514
      @vishnup.u3514 Год назад +1

      Yes.. കുഴപ്പം ഒന്നും ഇല്ല 65 to 80.mb വരെ കിട്ടുന്നുണ്ട്..

    • @androidmalayali
      @androidmalayali  Год назад

      @@vishnup.u3514 ok..

  • @seemais1426
    @seemais1426 Год назад +2

    Bro thott adutha veetil broadband ondu but ath asianetinte anu ennal enikk kerala vision eduthal 100m case paisa varumo

    • @androidmalayali
      @androidmalayali  Год назад +1

      Bro yude veedinte aduth koode yulla roadiloode kerala vision optical fiber pass cheyunnundakil kittum bro. 100 meter ullil, wifi connection venam ennu nirbandamilla, optical fiber cable undayal mathi

  • @prajil_
    @prajil_ 4 месяца назад +1

    2 year nn ullil cancel cheyanam enkil entha cheyanam?? Aghne cancel cheyan pattumo?

  • @midhunvijay5712
    @midhunvijay5712 Год назад +1

    ഞാൻ ഈ ഫ്രി മോഡം ഉള്ള കണക്ഷൻ എടുത്തു 590 രൂപാ വാങ്ങി

  • @DipeeshA
    @DipeeshA Год назад +2

    Njan chodichapole basic 530 anenanu paranjhe

  • @IgiveSolutions
    @IgiveSolutions Год назад +1

    Enik 9500 rs ayi kv eduthapo. Extra cable Neelam venamarunn wireinte paisem vangi.

  • @Fahad-sf6zf
    @Fahad-sf6zf Год назад +3

    Free modem
    Free cable : 60 meter
    500 minimum recharge for 6 months after u can pause or change recharge plan❤

  • @anandbalu4724
    @anandbalu4724 Год назад +4

    കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചു പറഞ്ഞു, സാറ്റർഡേ തന്നെ കണക്ഷൻ കിട്ടി, iptv plan , wifi + Tv combo പ്ലാൻ അറിയുമെങ്കിൽ share ചെയ്യാമോ

  • @karnnanmarath5493
    @karnnanmarath5493 Год назад +1

    പുതുതായി തുടങ്ങുന്ന ഒരു ഓൺലൈൻ സർവിസ് സെന്ററിൽ എത്ര mbps ഉള്ള നെറ്റ് കണക്ഷൻ വേണ്ടിവരും സ്പീഡ് കൂടുതൽ കിട്ടാൻ

  • @ajaymohan7488
    @ajaymohan7488 Год назад +2

    Bsnl or Kerala vision which is better??

    • @androidmalayali
      @androidmalayali  Год назад +1

      Bsnl

    • @anulals1783
      @anulals1783 Год назад +2

      Bsnl ഞാൻ കട്ട്‌ ചെയ്തു. ഒട്ടും speed ഇല്ലാ. ഫോണും കിട്ടാറില്ല. കംപ്ലയിന്റ് ചെയ്തപ്പോൾ അവർ ready ആകാൻ വരുന്നില്ല. പിന്നെ ഞാൻ കംപ്ലയിന്റ് സെല്ലിൽ mail അയച്ചിട്ട് ഒഴുവാക്കി.. Better go for other service providers...

  • @രാജാവ്-ട8ഫ
    @രാജാവ്-ട8ഫ Год назад +1

    Bro ഞാൻ പുതിയ കേരള വിഷൻ വൈഫൈ അപേക്ഷ വച്ചിട്ടുണ്ട് അപ്പോ എനിക്ക് 60 എംബിബിഎസ് ആണ് തരാമെന്ന് പറഞ്ഞത് അതിന് 600 രൂപയാകും ഒരുമാസം കഴിഞ്ഞ് നമുക്ക് വേണമെങ്കിൽ 30 എംബിബിഎസ് പ്ലാനിലേക്ക് മാറാൻ പറ്റുമോ എന്റെ വീട്ടിൽ മൂന്ന് മൊബൈലും 55 ഇഞ്ച് 4k ടിവിയും ആണ് ഉള്ളത് 30 എംബിബിഎസിൽ ഇത് കൃത്യമായി വർക്ക് ചെയ്യുമോ

    • @androidmalayali
      @androidmalayali  Год назад +1

      Tv yil 720p work aaakiyal mathi. Bro. Maximum 1080p athinu mukalil, 30mbps buffering undakum.

    • @androidmalayali
      @androidmalayali  Год назад +1

      Kerala Vision 1st month, 4000gb + 75 mbps aaanu ippol ulla offer

    • @രാജാവ്-ട8ഫ
      @രാജാവ്-ട8ഫ Год назад

      @@androidmalayali bro എന്നോട് പറഞ്ഞത് 600 രൂപ 60 mbps 4000 gb എന്നാണ്

  • @akshayjayan777
    @akshayjayan777 Год назад +4

    Thanks bro😽💕

  • @jefindx
    @jefindx Год назад +3

    1 year മുന്നേ ഞാൻ എടുത്തപ്പോൾ 5000/- ആയിരുന്നു for 6 months. Plus cable charge 1800/-

  • @naveenv5641
    @naveenv5641 Год назад +1

    Bro free modem eduthal gaming patuo, ms undavoo plzz reply

    • @androidmalayali
      @androidmalayali  Год назад +1

      Gaming edukkanda bro. Ith kollula.

    • @naveenv5641
      @naveenv5641 Год назад +2

      @@androidmalayali bsnl eduthal gaming patuo and downloading speed indavo

    • @androidmalayali
      @androidmalayali  Год назад +1

      Bsnl gaming kozhapamilla, download oke aanu but upload speed kurav aaanu ennanu alkar parayunnath.

    • @naveenv5641
      @naveenv5641 Год назад +2

      @@androidmalayali upload speed kuravanengil gamingil issue indaville

    • @androidmalayali
      @androidmalayali  Год назад +1

      Bro. Ath latency base aaanu. Upload speed oru 2mbps stable kittiyal mathi. Gaming smooth aaayirikkum. But 200mbps upload speed undakilum, ping kooduthal aaanu enkil pinne parajhittunkaruamilla

  • @akshayjayan777
    @akshayjayan777 Год назад +2

    Hlo kerla vision Allu vathindayirth vitilk apppo avar paraju form kitiila ndhuuu nale ravile kittum ndh ahnu paraje. Eth udayp ahnoi

    • @androidmalayali
      @androidmalayali  Год назад +1

      Foram illlanu aaano parajhe??

    • @akshayjayan777
      @akshayjayan777 Год назад +2

      Form nale vathal veram parajee

    • @akshayjayan777
      @akshayjayan777 Год назад +2

      Ee karythinu form venno

    • @androidmalayali
      @androidmalayali  Год назад +1

      @@akshayjayan777 okey

    • @androidmalayali
      @androidmalayali  Год назад

      @@akshayjayan777 yes, adharcard copy, one passport size photo, email id, mobile number. Ithrayum venam. From avar thanne chilappo poorippikkum, allakil ningal fill cheyyanam

  • @pencilbox826
    @pencilbox826 Год назад +1

    Bro ee offer il ninum namak normal plan lot Maran patto kurach kazhija

    • @androidmalayali
      @androidmalayali  Год назад

      Bro, this is the lowest plan 399 + 18% of GST= 470

    • @pencilbox826
      @pencilbox826 Год назад

      @@androidmalayali thanks bro 🥰

  • @akhilrajan7942
    @akhilrajan7942 Год назад +2

    Bro kerala vision or bsnl is better

  • @SureshKumar-qp7cz
    @SureshKumar-qp7cz 8 месяцев назад +1

    Free ആയിട്ട് കിട്ടണമെങ്കിൽ Keralavision നേരിട്ട് ഇടപെടേണ്ടി വരും

    • @androidmalayali
      @androidmalayali  8 месяцев назад

      🤣🤣🤣🤣, this free only works in , mabar side, Malappuram to Kasaragod

  • @alwinantony6627
    @alwinantony6627 Год назад +4

    Ivarude service okke enganeya. Kollamo

    • @androidmalayali
      @androidmalayali  Год назад +2

      Valiya problem onnumilla, idaikk, chilasamayangalil network cut avum. Max oru 5 mint.
      Pinne online service undu.
      Cable operator athyavishyam problems ellam solve cheyyum . Backi oke aaanu.
      But live streaming and gameing its not good. Choose some other's ISP

    • @alwinantony6627
      @alwinantony6627 Год назад +1

      Ivide vere onnum illa

    • @androidmalayali
      @androidmalayali  Год назад

      Brokk, game kalikkan aaano?

    • @androidmalayali
      @androidmalayali  Год назад

      Just funn game kalikkan ok, gaming channel okke thudaghan ath pole tournament kalikkan onnum kollilla

    • @alwinantony6627
      @alwinantony6627 Год назад +2

      Njan cheruthayittu game kalikkum. Pinne RUclips kanan tv lum lapilum upayogikkan

  • @cybrpsyco
    @cybrpsyco Год назад +3

    Installation and modem free aayi kitti 🎉

  • @Sujeesh1989
    @Sujeesh1989 Год назад +1

    Kerala vision Chanel number edit cheyyan pattumo?

  • @abhinavabhi6794
    @abhinavabhi6794 Год назад +2

    Bro eppo recharge cheyathathu kondu avar modem edthukondu poya vere modem namlu medichu vechal namuku pinnem aa Kerala vision connection kittumo

    • @androidmalayali
      @androidmalayali  Год назад +1

      Kittum bro.. athonnum bro pedikanda.

    • @arifzain6844
      @arifzain6844 10 месяцев назад +1

      ​@@androidmalayalifree modem alle? Pinne enthina aa modem eduthu kondu povan sammathikanam?

    • @androidmalayali
      @androidmalayali  10 месяцев назад +1

      Yes, but configuration avar cheyth thranam

    • @androidmalayali
      @androidmalayali  10 месяцев назад

      Modem, free aanu but condition undu. 2yr continue recharge cheythal aaanu, modem namukk swantham avukka,

  • @Jithin_Paul
    @Jithin_Paul Год назад +4

    free connection sambom ullathanu inn enikk connection kitty first payment 600 with plan combo offers ipo illa ennanu kettath so cable internet separate kodukkanam 480+280

  • @kiranraj7380
    @kiranraj7380 Год назад +3

    Smart Tv യും രണ്ടു ഫോണും നല്ല രീതിയിൽ ഉപയോഗിക്കണമെങ്കിൽ ഏത് പ്ലാൻ ആണ് നല്ലത്.?? 470 ന്റെ പ്ലാൻ മതിയോ.?

    • @androidmalayali
      @androidmalayali  Год назад +2

      Mathi

    • @kiranraj7380
      @kiranraj7380 Год назад +3

      @@androidmalayali കേബിൾ operators തന്നെ ആണോ BSNL Net um കൊടുക്കുന്നത്.????

    • @androidmalayali
      @androidmalayali  Год назад +1

      Connection provide cheyunnath cable operators aaanu, gramapradeshath.

  • @_vijileshvj_4858
    @_vijileshvj_4858 Год назад +1

    Bro innale anu entte ivide bsnl brodband connection kittiyath but vecha modem Kerala vision anu ithil cable kar valla udayippum kanikunath ano

    • @androidmalayali
      @androidmalayali  Год назад +3

      Alla, ippol bsnl fiber connection Kerala vision aaanu cheyunnath. Ippol vtl vecha same connection bro k venamenkil bsnl use cheyyam. Allakil Kerala vision connection num edukkam. Randinum use cheyuunnath same modem aaanu

  • @Viplavasimham
    @Viplavasimham Год назад +1

    2 years adupich recharge cheyyanam ennale paranj agreement cheyyunnath kurach maasam kain recharge amount kootyal enth cheyyum???

    • @androidmalayali
      @androidmalayali  Год назад +1

      No, nammal paranjha 470 mathram cheythal mathi.
      Pinne nammukk nashttamilla karanam. Cable and modem avarude th alle bro.

  • @melwinsanthosh8135
    @melwinsanthosh8135 Год назад +1

    Innu enikku kerala vision connection kitti and nalla speed indu movie download mathram korachu slow and 4000 gb plan aanu 470 rs

    • @androidmalayali
      @androidmalayali  Год назад +1

      Thank you so much for your valuable reply 😍😚😚

    • @ishakmku
      @ishakmku Год назад +2

      Same plan 2 days ago njaanum (4000 GB,60 )Mbps eduthirunnu with voice call but amount diffrent aan.first month 500 Rs,thudarnulla maasankalil 600 Rs aan

    • @androidmalayali
      @androidmalayali  Год назад

      600 cheyubol call free kittum

  • @abishek7736
    @abishek7736 Год назад +1

    New connection ethara rupees avum njn new connection request koduthatt ind

  • @akshayjayan777
    @akshayjayan777 Год назад +2

    Bro form fill cheyan ndhokeyaaa vendee eeee

    • @akshayjayan777
      @akshayjayan777 Год назад +1

      Passport photo pine ndhokeya

    • @androidmalayali
      @androidmalayali  Год назад +1

      Please Contact your local cable operator or please visit Kerala vision website and apply for a new connection 😍

    • @akshayjayan777
      @akshayjayan777 Год назад +2

      Oru dout ente house front kude wifi cable poyind appo enik athil eduthude

    • @androidmalayali
      @androidmalayali  Год назад +1

      Edukkam. Fiber optical cable aaanu enkil, edukkam.

  • @hyderalipm4153
    @hyderalipm4153 Год назад +2

    ഈ സ്പീഡ് കൺട്രോൾ ചെയ്യുന്നത് local provider ആണോ അതോ kerala vision നോ. Local provider റുടെ ഓഫീസിലെ സ്റ്റാഫിന് net speed regulate ചെയ്യുവാൻ കഴ്യുന്നതാണോ. എന്ന് അറിയുവാൻ താല്പര്യം.

    • @androidmalayali
      @androidmalayali  Год назад

      Bro, namukk plan prakaramulla, speed kittum. Pinne speed nammla use cheyunna site base cheyth aaayirikkum, ippo telegram application normaly oru 1 to 2mbps aanu support cheyyuka, ath nammude speed 20mbps aaanakilum 100mbps aaanekilum.

    • @hyderalipm4153
      @hyderalipm4153 Год назад +1

      ഞാൻ ഈ ചോദ്യം ഉന്നയിക്കാൻ കാരണം.നിങ്ങളുടെ ആദ്യ വീഡിയോ കണ്ട് ഇവിടുത്തെ net provider റെ വിളിച്ച് ചൊതിച്ചപ്പോൾ 470 രൂപയുടെ free connection നൽകാമെന്ന് പറഞ്ഞപ്പോൾ നിലവിൽ എൻ്റെ വീടിന് സമീപം kerala vision net ഉപയോഗിക്കുന്ന വരുടെ details ചോതിച്, connection നെ കുറിച്ച് കൂടുതൽ വിവരങ്ങൾ തിരക്കി പോയി അപ്പൊൾ .2 പേര് മോശം അഭിപ്രായ മാണ് പറഞ്ഞത്.അതായത് പറയുന്ന net speed നൽകുന്നില്ല.മൊത്തം buffering ആണ് എന്ന് പറഞ്ഞു.ഈ സമയത്ത് അവരുടെ ഓഫീസിൽ വിളിച്ചാൽ speed കൂട്ടി തരും എന്ന് പറഞ്ഞു.ഇത് ശരിയാണോ എന്ന് അറിയാൻ coment ഇട്ടതാണ്. ആ വ്യക്തി കേരള വിഷൻ മാറ്റി bsnl എടുക്കുകയും.അപ്പൊൾ bsnl ഒഴിവാക്കാൻ ഞാൻ മുതിർന്നത് മില്ല. നിങ്ങളുടെ അഭിപ്രായം എന്താണ്.

    • @androidmalayali
      @androidmalayali  Год назад +1

      Ningal alredy oru bsnl user aaanu enkil, kerala vision edukkanam, ennilla, nammuk wifi connection undakanam enne ullu,

  • @DiL--
    @DiL-- Год назад +1

    Bgmi kalikan pattile..? Ms kooduthal aano.?

    • @androidmalayali
      @androidmalayali  Год назад +1

      Bgmi kalikkan pattum, but ms kooduthal aalla, oru 20 to 120ms range kittum, but problem, 20 ms aaanu kanikunnath enkilum nammal bayagara lag feel cheyyum. Nammal fire cheythal enemy's knock avilla, but nammal avarude fire il pettannu knock aavum. Serious aayi kalikkan pattilla, funny ayittu kalikkam. KERALA vision is not recommended for online gaming

    • @DiL--
      @DiL-- Год назад +1

      @@androidmalayali ok bro

  • @____-wp2lx
    @____-wp2lx Год назад +2

    Bro 470 രൂപയുടെ plan എത്ര gb data കിട്ടും ഒരു ദിവസം & മാസം ഒന്ന് പറഞ്ഞു തരുമോ

    • @androidmalayali
      @androidmalayali  Год назад +1

      Do daily limit use it before 28 days, 1st month 4000 gb second Month 3000gb

    • @____-wp2lx
      @____-wp2lx Год назад +2

      @@androidmalayali ആദ്യത്തെ ഒരു മാസം 4000 gb ഡാറ്റാ ഉണ്ടോ അപ്പോൾ

    • @androidmalayali
      @androidmalayali  Год назад +1

      Yes

    • @____-wp2lx
      @____-wp2lx Год назад +1

      @@androidmalayali ok
      Thankyou

    • @____-wp2lx
      @____-wp2lx Год назад +1

      @@androidmalayali ente veetilum free connection eduthu innale😍😍😍

  • @JohnFitzgeraldKennedy.
    @JohnFitzgeraldKennedy. Год назад +1

    Bro...njn Keralavision broadband edukan udheshikkunnu...connection edukan cable veno... I mean cable cut aakiyitt kurach aayi....

    • @androidmalayali
      @androidmalayali  Год назад +1

      Venda. Cable illathe edukkam .

    • @androidmalayali
      @androidmalayali  Год назад

      Kerala vision eduthu pinne maranamenkil athe connection bsnl aaaki convert cheyyam.

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад +7

    വല്ലതും മനസിലായവരുണ്ടോ🤗

    • @androidmalayali
      @androidmalayali  Год назад +1

      Bro, speed explain cheythath manasilayilla alle sorrytto ennu redy aaakam.

    • @androidmalayali
      @androidmalayali  Год назад +1

      @Whatsapp Status ille? 😢

    • @amal.p8458
      @amal.p8458 Год назад +2

      ​@@androidmalayalietra divasam adukum kittan

    • @androidmalayali
      @androidmalayali  Год назад +1

      2 to 7 days

    • @rejithr729
      @rejithr729 Год назад

      ​@@androidmalayaliഎനിക്കും കുറച്ചേ മനസിലായുള്ളൂ

  • @moiduthayyullathil-y6x
    @moiduthayyullathil-y6x Год назад +4

    Kerala vission poornna thattepad najan aadhemayi cabol conctoin yeduthu 2varsham net conction yeduthu cabolennu 240 per month net conctio 700rs total bill 940 rupa vangi Ethanu evarude van thatteppu net concton yeduthal cabol charge vagan padilla areyathavarodu 940rupa vangukayanu Ethanu thatteppu moone

    • @androidmalayali
      @androidmalayali  Год назад +1

      Bro. Net nte koode cable eduthal combo offer indu. 610, 710, 910 ennongane moonu plans,

    • @jhemshimperod6344
      @jhemshimperod6344 Год назад +1

      പുതിയ മോഡവും റൂട്ടുകളെയും കുറിച്ച് പറഞ്ഞ് തരാമോ??

  • @t_r_o_l_l_e_x
    @t_r_o_l_l_e_x Год назад +2

    470 rechargeil wifi call undo?

    • @androidmalayali
      @androidmalayali  Год назад

      Illa, 510 rs, WiFi call and 30mbps offer undu.

    • @t_r_o_l_l_e_x
      @t_r_o_l_l_e_x Год назад +1

      @@androidmalayali appo first install aakunna aa offeil call undo👀

    • @androidmalayali
      @androidmalayali  Год назад

      Illa

    • @t_r_o_l_l_e_x
      @t_r_o_l_l_e_x Год назад +1

      @@androidmalayali appo athin pakaram call unda offer eudkkan patto

    • @androidmalayali
      @androidmalayali  Год назад

      Yes, go with 580 70mbps and call fea

  • @nusrathk7883
    @nusrathk7883 Год назад +2

    😍

  • @nusrathk7883
    @nusrathk7883 Год назад +2

    👍👍👍👍

  • @josimuddinmondal2554
    @josimuddinmondal2554 7 месяцев назад +1

    First new connection extra verum amount

    • @androidmalayali
      @androidmalayali  7 месяцев назад

      Mabalril free aanu, thekkan Keralaram areeela.

  • @muhasadath9716
    @muhasadath9716 Год назад +2

    Bro njan chodichappol total 5000 akum enna paranje nallathano ith

    • @androidmalayali
      @androidmalayali  Год назад

      Game kalikkan kollathilla, backi oke aaanu. 6 months free kittum ennu parajho

    • @muhasadath9716
      @muhasadath9716 Год назад +1

      @@androidmalayali aah 6 month free ane paranju nallathano

    • @androidmalayali
      @androidmalayali  Год назад

      Just, maximum utilisation cheytha mathi.

  • @mobilenature5498
    @mobilenature5498 Год назад +2

    ❤️❤️❤️❤️❤️

  • @alwinantony6627
    @alwinantony6627 Год назад +1

    Bro wire vazhi otg connect cheythu game kalikkunnathu paranjille. Athu engana manassiyalilla

    • @androidmalayali
      @androidmalayali  Год назад +2

      Enthernet to type connector vanagikkanam.

    • @androidmalayali
      @androidmalayali  Год назад +2

      Limited-time deal: CableCreation USB C to Ethernet Adapter, USB 3.0 Type C to RJ45 Cat5 Ethernet Adapter 10/100/1000 Mbps Compatible with Galaxy S22 Ultra, MacBook Pro 2020, iPad Pro 2020, Surface Book 2, Dell XPS 13/15 Black amzn.eu/d/dK7Teh1

    • @alwinantony6627
      @alwinantony6627 Год назад +2

      Ee otg indenki nallapole game kalikkan patto

    • @androidmalayali
      @androidmalayali  Год назад

      @@alwinantony6627 above 100mbps speed undu. Enkil same trame oru mobile phone use cheyth. Gaming and streaming cheyuunnavarkk nallathaaanu. Not recommended for kerala Vision

  • @jerinjoy5983
    @jerinjoy5983 Год назад +4

    ഇത് ഉടായിപ്പ് ആണ്
    30 നു Mbs 1000 gb charge വരുന്നത് 400 Rs മാത്രമാണ് . Free Connection കൊടുത്തിട്ടു 470 Rs charge എടുക്കും.
    24 മാസം Recharge. ചെയ്യുന്നതിലൂടെ Modem റേറ്റും installation Charge എല്ലാം Operator inuകിട്ടും. കണക്ഷൻ കൂട്ടാനുള്ള ബിസിനസ്സ് തന്ത്രം. മാത്രമാണ് Free. എന്നു പറയുന്നത് 😂😂😂😂

    • @androidmalayali
      @androidmalayali  Год назад

      May be aaayirikkam bro. But 4000 + start cheyunnathilum bedam alle 470 vechu start cheyunnath. Pinne 470 koduthalum. 30mbps speedil 3000GB kittumallo. So moshamilla. Offer ,

    • @_s1143
      @_s1143 Год назад +1

      399rs without tax an, tax 18% vrum apo 471rs .eth plan anenkilum gst ind

    • @rishFf4x-OP
      @rishFf4x-OP Год назад +1

      Eda first recharge mathrame avar cheyyyukayillu baaki nammuk ishtam illathu pope onlineil cheyyam

    • @androidmalayali
      @androidmalayali  Год назад

      @@rishFf4x-OP yup, but i think 470 kurav kittan chance kuravanu ennanu. Any next month ariyam ellam

  • @SureshKumar-qp7cz
    @SureshKumar-qp7cz 8 месяцев назад +1

    Dual band modem free ആയിട്ട് കിട്ടുമോ?

  • @homekitchen6.0
    @homekitchen6.0 Год назад +2

    ഞങ്ങൾ കേരള വിസൺ കാരോട് തിരക്കിയപ്പോൾ അവർ പറഞ്ഞു അങ്ങനെ ഓഫർ ഒന്നും ഇല്ല എന്ന്. ഓണത്തിന് ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല എന്ന്

    • @androidmalayali
      @androidmalayali  Год назад +1

      This is the official number of Kerala vision Coustomer care so please call and enquire your self. 0495 208 0002

  • @luke222
    @luke222 Год назад +1

    Bro, njan ente adutte olla oralulode parancahappo pulli cable tv eduttale net connection tarallu enne parayunnu.
    Vere agent onnum ee area,el illa . Ippo net edukkan enna chyya pinne bro,ne contact chyyan entelum option ondo
    Telegram, WhatsApp etc
    I do really need help 😢

    • @androidmalayali
      @androidmalayali  Год назад

      Net connection kittan vendi. Cable tv edukkanam ennu evideyum parajhittilla,

    • @androidmalayali
      @androidmalayali  Год назад

      Bsnl kittumo ennu nokk bro

    • @luke222
      @luke222 Год назад +1

      @@androidmalayali ee area oral mattaram ee connection kodukkunollu

    • @luke222
      @luke222 Год назад

      @@androidmalayali but pulli tarilla enna parayunne

    • @androidmalayali
      @androidmalayali  Год назад

      Sorry bro, 😔

  • @sreejadharan2808
    @sreejadharan2808 Год назад +3

    Gaming nu Kerala vision kollamo

  • @midhunnk5383
    @midhunnk5383 Год назад +1

    Bro eee offer ennude ullu? Extend cheyan valla hope indo🥲

    • @androidmalayali
      @androidmalayali  Год назад

      Ariyilla. Bro

    • @harizzff
      @harizzff Год назад +1

      ippozhum und njan innale poyi contact cheyth avar wire valichu 2 days il set cheyyum ennu paranju

    • @androidmalayali
      @androidmalayali  Год назад

      Okey thank you so much 🥰

  • @ridhuragridhu8088
    @ridhuragridhu8088 Год назад +5

    Bro njan 1 week aayi kerala vision eduthitt total 3600 ayi very fast and pakka satisfied Anu broyude video opakarappettu 😍

  • @vishnu-pz8xt
    @vishnu-pz8xt Год назад

    ഡാറ്റ തീരാനായോ റീചാർജ് തീരാനായ എങ്ങനെയാണ് തിരിയ ഒരു വീഡിയോ ഇടാമോ

  • @thomask133
    @thomask133 Год назад +2

    കേരളവിഷൻ കസ്റ്റമർ കെയറിന്റെ ഫോൺ നമ്പർ തരുമോ

    • @androidmalayali
      @androidmalayali  Год назад

      Kerala Vision Coustomer Care 📞 04952080002 Call them
      10am to 5pm for best response.😍

  • @panther1678
    @panther1678 Год назад +2

    Bro eniku online gpay vazhi recharge akumbol avide no recharge a head enna kanikunne etha ariyavo

    • @androidmalayali
      @androidmalayali  Год назад

      Illaa bro, njan offline aaayi aaanu recharge cheyyal. Cable operatorude kayyil paisa kodukkum.

  • @gokult4657
    @gokult4657 Год назад +1

    Aru paranju Telegram 18 MB/s download cheythittund njan jio 5g upayogich

    • @androidmalayali
      @androidmalayali  Год назад

      Ath morning time alle bro, enik aa time, 56mbps vare kitteettundu. MB alla mbps

    • @gokult4657
      @gokult4657 Год назад +1

      @@androidmalayali alla night 18 MB/s (megabytes )

    • @androidmalayali
      @androidmalayali  Год назад

      Appo broyude wifi speed etra aaanu. 200mbps aaano 🤩

    • @gokult4657
      @gokult4657 Год назад +1

      @@androidmalayali wifi alla jio 5g ane

    • @androidmalayali
      @androidmalayali  Год назад

      Ok bro, ath ennu parayumnol 1gbps vare aaanu speed,

  • @sanucr7752
    @sanucr7752 Год назад +1

    Device free ano

    • @androidmalayali
      @androidmalayali  Год назад

      Free Offeril combo plan 2 varsham vare kittila.
      100 meter vare installation cable free aaanu.
      100 koodiyal meter expense kodukkanam.
      Monthly 470 recharge. 1st month 60mbps + 4000gb
      2nd Month muthal 470 recharge 30mbps 3000gb
      580 recharge cheythal, 60mbps and unlimited call fecility kittum.
      Mobile use cheytho land phone use cheytho call vilikkam. Thank you 😍😍.
      Pinne ithinellam purame ningalude local cable operatorude manas pole irikkum. Backi ellam.

  • @bldsmokiegaming7492
    @bldsmokiegaming7492 Год назад +1

    Brooo customer care call connect aavunnilla😢

    • @androidmalayali
      @androidmalayali  Год назад

      Kerala Vision Coustomer Care 📞 04952080002 Call them
      10am to 5pm for best response.😍
      Aadam 1 amarthuka, pinne 2 pinne 1 pinne 9 appol connect aavum.

  • @annan444
    @annan444 Год назад +2

    Bgmi kalikumboo entho oru prakshnam indee🙄. sathyam paranja shokam aane 🥲

    • @androidmalayali
      @androidmalayali  Год назад +2

      Bgmi, pubg, volorent, call of duty, thudaghiya oru multiple players gamemum. Nalla rethiyil kalikkan pattilla, latency issue undu.

    • @annan444
      @annan444 Год назад +1

      @@androidmalayali im trapped 🥲 ithu shariyakaan valla vazhiyum indaa ?

    • @annan444
      @annan444 Год назад +3

      @@ajuxx aanadaa😑 njan aane 100mbps speed okke eduthatha pro gamin' nu vendi 🥲avastha😥 gamers ne pattikkan oru kerala vision 😓 ingane aale pattichu undakunnathu okke hospitalil konde kodukathee ullu evanmaar 😐

    • @androidmalayali
      @androidmalayali  Год назад +1

      Bro, game kalikkunna device ethanu. Bro kk streaming cheyyan aaano

    • @annan444
      @annan444 Год назад +1

      @@androidmalayali ipad mini6. gameplay record cheythu youtube il edanam enne okke oru dream indarinne .athinane around 2years cash kuttivachu mini6 eduthathee 😑 haan panjithhu entha

  • @jikkas
    @jikkas Год назад +1

    സബ് കൊടുക്കുന്നതും ഉടായിപ് നേരിട്ട് ഉള്ളതും ഉടായിപ് പല റേറ്റ് ആണ് പലയിടത്തും

  • @rajeev8522
    @rajeev8522 Год назад +3

    എന്നോട് പറഞ്ഞു 3000 വേണമെന്ന് 6 month free anenn parajooo

    • @androidmalayali
      @androidmalayali  Год назад +1

      Nashttamilla bro 470 x 6 month = 2820 aaanu. Sorry 3000 is okey, i think

    • @androidmalayali
      @androidmalayali  Год назад +1

      Wifi calling avishamilla enkil edukkam . Free connection eduthalum. Monthly 470 recharge cheyyanam.

  • @akshayjayan777
    @akshayjayan777 Год назад +2

    Kerala vision vikichapo avar paraju modom nashayal athinte Paisa tharenam ndhu okeee paraju

    • @androidmalayali
      @androidmalayali  Год назад +3

      Tension avanda bro. Dairyamayittu edutho... Onnum pattilla

    • @akshayjayan777
      @akshayjayan777 Год назад +2

      Ha ente vitil 3 members pine Android tv use appo reacharge eathaaa cheyandeeee

    • @androidmalayali
      @androidmalayali  Год назад +1

      470 cheythal mathi..

  • @krishnasagar1256
    @krishnasagar1256 Год назад +1

    ചേട്ടാ 6 മാസത്തെ ഒരുമിച്ച് റീചാർജ് ചെയ്താൽ മാത്രമേ മോഡം ഫ്രീ ആയ് ലഭിക്കു എന്നാണ് ഓപ്പറേറ്റർ പറഞ്ഞത് ഇത് സത്യമാണോ? (Kerala vision) ഫ്രീ installation and മോഡം എന്നാലേ ഇവരുടെ ഓഫർ?

  • @Jr_reo
    @Jr_reo Год назад +1

    Siteil apeksha kodutha pore

    • @androidmalayali
      @androidmalayali  Год назад

      Aa, cable tv operator vilichu paranjhal nnanyirikkum.