കൃഷ്ണകുമാറിനെ തോല്പിച്ചത് ശോഭ സുരേന്ദ്രനും 18 നഗരസഭ കൗൺസിലർമാരും| തുറന്നടിച്ച് കെ സുരേന്ദ്രൻ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 33

  • @kailas_outo_garage_
    @kailas_outo_garage_ 23 часа назад +3

    എന്തായാലും . അടിപൊളി .

  • @paulnilayattingal9108
    @paulnilayattingal9108 23 часа назад +6

    താഴ്ന്ന ജാതിയിൽ നിന്നും ഒരാളെ ഒരിക്കലും ബിജെപി സംസ്ഥാന പ്രസിഡണ്ടായി നിയമിക്കില്ല അതുകൊണ്ട് അവർ തലകുത്തി മറിഞ്ഞാലും ഒരു കാര്യവുമില്ല ,ഇനി ഏതെങ്കിലും കാരണവശാൽ അവരെ പ്രസിഡണ്ടാക്കിയാൽ ബിജെപിയിൽ നിന്നും നല്ലൊരു വിഭാഗം കൊഴിഞ്ഞുപോകും ജാതീയ ചിന്തകൾ തലയ്ക്കുപിടിച്ചവരാണ് ബിജെപിയിൽ ചേരുന്നത് അതുകൊണ്ട് ,താഴ്ന്ന ജാതിയിൽപ്പെട്ട ഒരാളുടെ കീഴിൽ വർക്ക് ചെയ്യാൻ ഉയർന്ന ജാതിയിൽ പെട്ടവർ എന്തായാലും മുന്നോട്ടുവരില്ല

  • @paulnilayattingal9108
    @paulnilayattingal9108 23 часа назад +3

    പ്രതിപക്ഷ നേതാവിനെ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി നിയമിക്കാവുന്നതാണ് .നിലപാടുകളും പറഞ്ഞ കാര്യങ്ങളും ഒന്നും മാറ്റാതെ തന്നെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്തുകൊണ്ടും യോജിച്ച ആളാണ്

  • @pmkrishnankutty8950
    @pmkrishnankutty8950 23 часа назад +3

    ഇവിടെ മുരളി ഡബിൾ ഗയിം കളിക്കുകയാണോ എന്നു സംശയമുണ്ട്.

    • @JacobGeorge-uz9th
      @JacobGeorge-uz9th 23 часа назад

      അതേ,,അയാൾക്ക് പ്രസിഡൻ്റ് ആകണം 👍

  • @rajesh-fd2of
    @rajesh-fd2of 21 час назад +1

    👍👍👍

  • @santhanpillai7155
    @santhanpillai7155 7 часов назад

    ശോഭസുരേന്ദ്രൻ മത്സരിച്ചാൽ സുരേന്ദ്രൻ കൃഷ്ണകുമാർ പക്ഷം കാലുവരും

  • @JKvlogs-jf3kn
    @JKvlogs-jf3kn 17 часов назад

    നീ ചെയ്തതിനെല്ലാം നീ അനുഭവിക്കും എന്ന് പരമശിവൻ രാവണനോട് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപോലെ സുരേന്ദ്രൻ ചെയ്തതിന് എല്ലാം സുരേന്ദ്രൻ അനുഭവിക്കും 😡😡😡

  • @vasu-od5rb
    @vasu-od5rb 17 часов назад

    Good 👍👍👍

  • @natturajyamnews792
    @natturajyamnews792 23 часа назад +1

    ഇതെക്കെ കാണുമ്പോൾ സദീപ് വാര്യയർ ചെയിതതാണ് ഉചിതം

  • @santhanpillai7155
    @santhanpillai7155 7 часов назад

    ബിജെപി ക്ക് എന്ത് പോളിസി, പണം കിട്ടുന്നത് കൊണ്ട് ബിജെപി യിൽ നിൽക്കുന്നു, ശോഭാ സുരേന്ദ്രനും, k സുരേന്ദ്രനും തന്നെ ഉദാഹരണം

  • @sasikumarnair6326
    @sasikumarnair6326 День назад +1

    Your advice is good but applicable to Surendran 😂😂😂

  • @JacobGeorge-uz9th
    @JacobGeorge-uz9th 23 часа назад

    എന്തായാലും സുരേന്ദ്രൻ്റെ പ്രസിഡൻ്റ് പോസ്റ് പോയി,, പോകുന്ന പോക്കിൽ ശോഭയെ കൂടി വലിച്ചു താഴെ ഇട്ടു 🤪🤪🤪

  • @abdurahman1262
    @abdurahman1262 23 часа назад

    Good❤

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 23 часа назад

    ഒരിക്കലമല്ല: സുരേന്ദ്രൻ മാറിയാൽ മതി: സുരേന്ദ്രൻ മാറിയില്ല എങ്കിൽ വീണ്ടും BJP തോൽക്കും:

  • @satheeshmbcOfficial
    @satheeshmbcOfficial 22 часа назад

    മലയാളി നേതാവ് മാറി ഒരു നോർത്ത് ഇന്ത്യൻ നേതാവ് വന്നാൽ ഇവിടം ബിജെപി പചപിടിക്കും😊

  • @binukumar7925
    @binukumar7925 23 часа назад +2

    ശോഭ സുരേന്ദ്രൻ മത്സരിച്ചപ്പോൾ BJP ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു എന്നാൽ ഇന്നോ...? പാലം വലി നടന്നില്ലായിരുന്നങ്കിൽ ജയിക്കുമായിരുന്നു

  • @balakrishnanv3934
    @balakrishnanv3934 18 часов назад

    മുരളിയെ മാറ്റു ഇല്ലങ്കിൽ ഞാൻ

  • @rajupyleepalatty
    @rajupyleepalatty 21 час назад

    BJP യിൽ ഇപ്പോൾ നേതാക്കൾ പരസ്പരം പഴിചാരുകയും പരസ്പരം അവമതിപ്പുണ്ടാക്കുന്ന കഥകൾ പറഞ്ഞ് സ്വയം നാറ്റുകയും ചെയ്യുകയാണ്. പല ഗ്രൂപ്പുകൾ പലതാത്പര്യക്കാർ കടിപിടികൂടുന്ന പാർട്ടി ഒരു കാലത്തും രക്ഷപ്പെടില്ല.

  • @AlexanderPhilip-s6x
    @AlexanderPhilip-s6x 8 часов назад

    We r voting for India and modi not for kjp.

  • @binub.s8979
    @binub.s8979 16 часов назад

    മേജർ രവിയുണ്ട് അയാളാ നല്ലത് മേജർ രവി

  • @Kknair738
    @Kknair738 23 часа назад

    Surendran marathidatjolam iniyum bjp ivide jayikan pokunnilla.

  • @johnpk8982
    @johnpk8982 День назад +1

    കാണാൻ ആളില്ലാത്ത, കഴിവ് ഇല്ലാത്ത ഒരു ചാനൽ.വയററിൽ പിളർപ്പിന് വേറെ ജോലി നോക്കണം.

    • @JacobGeorge-uz9th
      @JacobGeorge-uz9th 23 часа назад +1

      നീ ഒന്ന് viewer's, subscribers നമ്പർ ഒന്ന് നോക്കിയിട്ട് പറ 🤧🤧

  • @rimariya1232
    @rimariya1232 17 часов назад

    Bjp keralathil zero

  • @Kknair738
    @Kknair738 23 часа назад

    Ulli sure thittathum pira kazhivullavare kuttapeduthuka. Athum avarude thalayil ketti vekkuja. Kashttam. Sobha orikalum cheyyilla. Kuttam ulli sura yude kazhivukeduthanne.