പുളിച്ച വളിപ്പിന് വളിച്ച വട കൊടുത്തു !! Troll video | Vinay forrt | Binu Adimali | Afsal Hyder

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #troll #trollmalayalam #malayalamtroll #malayalam #comedy #comedytroll #vinayforrt #binuadimali #starmagic #latest #trollvideo

Комментарии • 321

  • @sumeshmoothedath9170
    @sumeshmoothedath9170 Год назад +1663

    ഗസ്റ്റ് ആയി വരുന്നവരെ ,കൂട്ടത്തോടെ അധിക്ഷേഭിക്കുകയും, മാനം കെടുത്തുകയും ചെയ്യുന്ന flowers tv യിലെ വളരെ മോശപെട്ട പ്രോഗ്രാം

    • @harikrishnanps8938
      @harikrishnanps8938 Год назад +18

      Yes

    • @bilal6037
      @bilal6037 Год назад +20

      ഈ പരിപാടി എന്താന്ന് ഇവനൊക്കെ അറിയാവുന്നതല്ലേ

    • @ppok_rgjin
      @ppok_rgjin Год назад +16

      ഇത് കാണുന്ന അവർക്കും മനസ്സിലാക്കുന്നതല്ലേ എന്നിട്ടും വരുന്നത് ഒരുതരത്തിൽ പ്രൊമോഷൻ വേണ്ടിതന്നെ ആകും അല്ലെങ്കില് scripted 😏. Programe ne justify ചെയ്യുന്നില്ല അത്യാവശ്യം നല്ല ബോർ തന്നെ ആണു 🤢

    • @empuraandz3369
      @empuraandz3369 Год назад +5

      ഇത് സത്യം

    • @thechosenone7940
      @thechosenone7940 Год назад +12

      Aah Santhosh George Kulangare angott irakky vittal mathy! Ellam sheriyaakum😂

  • @unnikrishnanpv6620
    @unnikrishnanpv6620 Год назад +300

    ഹാവു സമാധാനായി, ഒരാളെങ്കിലും വന്നിട്ട് ഉള്ളത് പറഞ്ഞല്ലോ.... 👏🏻👏🏻👏🏻👏🏻👏🏻

  • @judhan93
    @judhan93 Год назад +215

    പണ്ടെ കാണല്‍ ഇല്ലായിരുന്നു. ഇപ്പൊ എല്ലാവരും കൂടി പറഞ്ഞ് എനിക്കു തന്നെ എന്നോട് അഭിമാനം തോന്നുന്നു ഇ പരുപാടി കാണത്തതില്‍.

  • @arwwwws645
    @arwwwws645 Год назад +632

    ഇത്ര നിലവാരം കൊറഞ്ഞ പരിപാടി......എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ബിനു വന്നതോടെ ഞാൻ സ്റ്റാർ മാജിക്‌ കാണൽ നിർത്തി 🙏🙏

    • @shamzc7641
      @shamzc7641 Год назад +8

      Binu aathyam thotte ille ithil🤔🤔🤔njan pand thotte kaanaarilla

    • @jishnuobey4817
      @jishnuobey4817 Год назад +4

      Sathyam 💯💯💯njanum

    • @jishnuobey4817
      @jishnuobey4817 Год назад +2

      @@shamzc7641 adhyam binu illayyirunnn

    • @salmanesmail2966
      @salmanesmail2966 Год назад +5

      ഞാൻ കാണാറില്ല... രക്ഷപെട്ടു 😀

    • @ambadisankar460
      @ambadisankar460 Год назад +1

      Yanta brother ...
      Binu arengulum .
      Therivelicho...
      Oru clebrity varumbol..
      Avare mutathil onu..
      Elakukayum avare ..
      Programente bagamake.....
      Enjoy cheythu.... friendly akuka..
      Athre yullu binu cheyune...
      Allathe varuna celebreteyude......
      Jevithatekurechu chodikanalla star magic nadathunnathu......
      Binu vene palarum...
      Troll cheythu karuthe adehathenu oru
      Prasnavum undakella....
      Mone... mimicri tharangal....
      Areyum manapurvam kaliyalella...
      Avar narmam ..
      Thamasa parayan sramekum...
      Avarude prasnangal maranuvachitane..
      Ethil pala mimicri tharangalum
      Yall jolikalum manyamaya ..
      Cheythu jevitam pulartheyavar thane.....
      Binu is great great ........star...
      Jai bheem.

  • @jijovalluvassery
    @jijovalluvassery Год назад +121

    കൊച്ചിക്കാരനായ എനിക്ക് ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ് അടിമാലി. ഈ ചളിയൻ ചളി എറിയാൻ തുടങ്ങിയത് മുതൽ അടിമാലി എന്ന് പറഞ്ഞാൽ അപ്പോൾ ഇയാളെ ഓർമ വരൂ. അടിമാലി എന്നതു ഇയാളുടെ പേരിൽ നിന്നും മാറ്റി കൂടെ q👍👍👍👍👍

  • @indupradeep1470
    @indupradeep1470 Год назад +177

    ഇന്നേവരെ ഈ പരിപാടി കാണാത്ത ഞാൻ ✌️✌️

  • @SFORSANDEEP
    @SFORSANDEEP Год назад +145

    സന്തോഷ്‌ പണ്ഡിറ്റ്റിന്റെ കണ്ണ് ഒരിക്കൽ ഇവൻ ഒന്ന് നിറച്ചതാണ്.. അനുഭവിച്ചോ..

  • @sebajo6643
    @sebajo6643 Год назад +375

    ബിനുവിന്റെ വളിപ്പുകൾ !😜😜😜
    വെറുതെ കുഴി കുത്തി അതിൽ തന്നെ വീഴല്ലേ ബിനു ....

  • @santhoshpr5277
    @santhoshpr5277 Год назад +40

    ബിനുവിന് എത്ര പറഞ്ഞാലും മനസിലാവൂല വല്ലപ്പോഴും ഒരു കോമഡി പറഞ്ഞാൽ കുഴപ്പം ഇല്ല ഇത് ബോറടിപ്പിക്കാൻ വേണ്ടി

  • @pramodkv3957
    @pramodkv3957 Год назад +35

    വളിചളി മാലിയുടെ നിലവാരംകെട്ട തമാശ ആണത്രേ ഇന്ന് കണക്കിന് കിട്ടി.വിനയ് ഫോർട്ട്‌ 👌🏾

  • @kmworld3698
    @kmworld3698 Год назад +32

    എനിക്കിറങ്ങി ഓടണം 👌🏻🤣
    വിനായി 🔥🤝🏻

  • @Abhishekunni563
    @Abhishekunni563 Год назад +91

    എനിക്ക് ഇറങ്ങി ഓടണം🤣🤣 pennumpillakkum കൊടുത്ത് വട😂😂

  • @Peekeyentertainment
    @Peekeyentertainment Год назад +187

    കോമഡയുടെ നിലവാരം തുറന്നു പറഞ്ഞത് നന്നായി.അവര് പറയുന്നത് വല്ല്യ തമാശ ആണെന്നാണ് അവര് തന്നെ കരുതി നിൽക്കണത്.

    • @omanajessyjessy8132
      @omanajessyjessy8132 Год назад +1

      Athe.sathiyam

    • @mja2239
      @mja2239 Год назад +1

      പ്രേക്ഷകരും

    • @mukeshkunnath2053
      @mukeshkunnath2053 Год назад +1

      Vallippu paranjittu avaruthane chirikum

    • @sanushamp2074
      @sanushamp2074 Месяц назад

      ഇ വളിപ്പ് കാണാനും ആളുകൾ ഉണ്ടല്ലോ കഷ്ടം

  • @akshayes8570
    @akshayes8570 Год назад +138

    തറ പ്രോഗ്രാം ....
    ആളുകളെ അധിശേപിക്ക്കുക

  • @gafoormpgafoor8329
    @gafoormpgafoor8329 Год назад +14

    വിനയ് ഫോർട്ട്‌ അവസാനം പറഞ്ഞു എനിക്ക് ഓടണം എന്ന് അതാണ് ഇത് കാണുന്ന എല്ലാവരുടെയും അവസ്ഥ 🙏😭 ചളി പരിപാടി 🙏

  • @murali9966
    @murali9966 Год назад +60

    Top Singer കണ്ടു കഴിഞ്ഞാലുടൻ channel മാറ്റാൻ എങ്ങാനും മറന്നു പോയാൽ തീർന്നു. പാൽ പായസം കുടിച്ച ശേഷം കാഞ്ഞിരക്കുരു കടിയ്ക്കുന്ന പോലെ ചളിച്ച കോമഡി

    • @realworld76
      @realworld76 11 месяцев назад

      There is lot of another channels also.

  • @travellover4519
    @travellover4519 Год назад +77

    ഈ പൊട്ടന്റെ ചള്ളിക്ക് ഒരു അവസാനം ഇല്ലേ 😂

  • @sajipunnala5482
    @sajipunnala5482 Год назад +51

    എൻ്റെ ശ്രീകണ് "0"ന് നായരെ - ഇത് കേരള മല്ലേ - നശിക്കല്ലേ - നശിപ്പിക്കല്ലേ :ഇവന്മാരെ വച്ച്😭

  • @hassanuh7326
    @hassanuh7326 Год назад +37

    ബിനുവിന്റെ തമാശ.. മുൻപ്. ഞാൻ. പറഞ്ഞതാ.... എല്ലാം. പൊട്ടാതമശാ

  • @vahabvattaloor115
    @vahabvattaloor115 Год назад +19

    ഈ പരിപാടി ഫുള്ള് ചള്ളി തന്നെയാണ് ഒന്ന് രണ്ട് സ്കിറ്റ് മാത്രമേയുള്ളൂ good

  • @sagarbuddyscafe9577
    @sagarbuddyscafe9577 Год назад +22

    ഈ പരുപാടി കാണുന്നവരെ സമയിക്കണം

  • @pramodkv3957
    @pramodkv3957 Год назад +19

    ബിനു ചളി മാലി യുടെ അണ്ണാക്കിലിട്ടുപൊട്ടിച്ചു 😂😂😂😂😂

  • @jojipj1178
    @jojipj1178 Год назад +3

    ഇത്രയൊക്കെ കിട്ടിയിട്ടും ഇവനൊന്നും ഒരു മാറ്റവും ഇല്ലല്ലോ🤣🤣🤣

  • @lallu3972
    @lallu3972 Год назад +5

    ലെ വിനയ് ഫോർട്ട് -: ദൈവമേ ഇതൊക്കെ കാണാൻ ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്

  • @rajeshkrishnan4366
    @rajeshkrishnan4366 Год назад +13

    ആ ടീമേ... 🤣യും ഉണ്ടോ വളിപ്പ് അടി team ൽ

  • @sinuhassi148
    @sinuhassi148 Год назад +289

    ബിനു ബ്രോക്ക് ഒമാനിലെ ഓസ്‌കാർ കിട്ടിയ ശേഷം കാണുന്നവർ ഉണ്ടോ 😝😝🔥🔥💞💥💥💥💥💥🧨🧨🧨🧨🧨

  • @basilkuriakose3658
    @basilkuriakose3658 Год назад +10

    കാര്യം അങ്ങേരു ഒര് താഗ്ഗപ്പനും, കവണ്ടർ അടിക്കാരനൊക്കെ ആയി നോ മിനെ ചിരിപ്പിച്ചിട്ടുണ്ട് 👌🪄ഇത്രേം വർഷം തിന്നില്ലേ ഇനി റസ്റ്റ്‌ എട്

  • @mrtech4188
    @mrtech4188 Год назад +14

    Love you vinai forrt love you 😂😂❤️

  • @sj-yj8hw
    @sj-yj8hw Год назад +14

    Enikk erangi odanam😂😂

  • @varkalatsmurukesh.thankapp6188
    @varkalatsmurukesh.thankapp6188 Год назад +5

    Commedy എളുപ്പമല്ല , അതു ബിനു അടിമാലിക്ക് ഇതു വരെ മനസ്സിലായിട്ടില്ല...😂😂😂😂😂

  • @ss_creations2544
    @ss_creations2544 Год назад +30

    Prithviyo mammukayo vannirunenge kazhappu mariyene

    • @sivarockzz
      @sivarockzz Год назад

      Ee oombiya programinu avar varumenn thonnundo....vannenkil pinnea ee parimaliyokke vaa thurakkillayirunnu

    • @babutp52E5
      @babutp52E5 Год назад

      PINNE AVARKKU ITHALLE PANI.. OOMBIYA PROGRAMIL GUEST AAYI VARAAN

  • @arunv7927
    @arunv7927 Год назад +16

    Please flower tv. Binu chalimaliye programil vilikkalle

  • @suresh-pe3wx
    @suresh-pe3wx Год назад +26

    നി റു ത്തി കൂടെ വിനു.. കോമഡി സാധനം

    • @sivarockzz
      @sivarockzz Год назад +2

      Entha comedyil sadhanamo...ehe he he he...(admali comedy)

  • @lintoxavier5213
    @lintoxavier5213 Год назад +9

    E ppd ishtam aanu thankachan enna oral comedy cheyyumbo mathram .❤️❤️

  • @aparn.kochu2004
    @aparn.kochu2004 Год назад +11

    Pullikaran serious ayi paraya 😂😂😂

  • @josephneduveli7667
    @josephneduveli7667 Год назад +19

    ചളി അടിമാലിയെ ഞങ്ങൾ സഹിക്കുന്നത് വിനയ്ക്ക് മനസിലായല്ലോ സന്തോഷം

  • @praveenaaprakash
    @praveenaaprakash Год назад +5

    എന്താണ് ഹാസ്യം എങ്ങനെയാണു അത് ഉണ്ടാവേണ്ടത് അതു ഉണ്ടാക്ക ണ്ടത്.. ടൈമിംഗ് ഡബിൾ മീനിങ് ആണോ ഹാസ്യം . ശരീരത്തിന്റെ ചലനങ്ങൾ മുഖഭാവം അങ്ങനെ അനേകം കാര്യങ്ങൾ ഇവരൊക്കെ പഠിക്കാനുണ്ട് ചാർളി ചാപ്ലിൻ എന്നൊരു കുറിയ മനുഷ്യൻ ഉണ്ടായിരുന്നു ഒരു നാലടി പൊക്കകാര ൻ എങ്ങനെയാണു എങ്ങനെയാണു ലോകത്തെ ചിരിപ്പിച്ചത്? എന്ന് ഇവന്മാർക് അറിയാമോ? എവിടെ? അതിനു വിവരം വേണ്ടേ മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് സത്യൻ. ഓടയിൽ നിന്ന് .. കരകണക്കടൽ.. നദി. ചെമ്മീൻ.. ഇതു വല്ലതും. ഇവര് കണ്ടിട്ടുണ്ടോ. Marlan brando. Chalton ഹെസ്റ്റോൺ.... വില്ല്യം duglas.. വല്ലപ്പോഴും സമയമുണ്ടെങ്കിൽ ഇവന്മാര് ഇവരുടെയൊക്കെ സിനിമകൾ.. കാണാൻ നോക്കട്ടെ.... തലക്കകത്തു അല്പം വെളിച്ചം കേറട്ടെ..

  • @sunilbabu6498
    @sunilbabu6498 Год назад +13

    ബിനു അടിവാങ്ങി... 😄

  • @punarjanijeevadhara469
    @punarjanijeevadhara469 Год назад +3

    പണ്ട് ഗ്രാമത്തിൽ സൈകിൾ യജ്ഞം എന്ന പരിപാടി നടത്തും പാവങ്ങൾ അതിലും നിലവാരം കുറഞ്ഞ പരിപാടിയാണ് ഇത് ചളിമാലിയേ കളഞ്ഞാൽ കുറച്ച് ഗതിയാകും

  • @hiii_iam-_Sach_in
    @hiii_iam-_Sach_in Год назад +187

    അടിമാലിയെ പിന്നെയും സഹിക്കാം ടീമിന്റെ വളിപ്പടി 🙄🙏🙏🙏

  • @hammeedhameed9246
    @hammeedhameed9246 Год назад +5

    ബിനു അടിമാലിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കണം

  • @neenus3670
    @neenus3670 Год назад +11

    Guest aayi varunnavarae apamanikkalanu ivarudae hobby..enikku thonnunnu ivar ithraem moshamayathu star magic prgm iloodae aanennanu

  • @tonyvarghese444
    @tonyvarghese444 Год назад +4

    ettavum valippu binu adimali thanne

  • @aquiestoy1788
    @aquiestoy1788 Год назад +3

    "പറി മാജിക്ക്‌ "

  • @robinvarghese5380
    @robinvarghese5380 Год назад +6

    പിന്നെ മറ്റവൻ....ഹരി മുരളിരവo അവൻ ആദ്യം ആയി കെട്ടു ഇപ്പോ പാടുന്ന പോലെ....
    അതിനും ചിരി...
    ഷൈൻ ടോം ചാക്കോ or ഷൈൻ നിഗം അവരെ ഒരു പ്രാവശ്യം കൊണ്ട് വന്നെങ്കിൽ....

  • @renjithvr3333
    @renjithvr3333 Год назад +4

    Enthokkey kananam deivamey oro mara vaazhakal😖😬

  • @pmpmp570
    @pmpmp570 Год назад +3

    സ്റ്റാർ മാജിക് കേട്ടാൽ വെറുപ്പാണ്

  • @farisfari1172
    @farisfari1172 Год назад +6

    വളിപ് അൺലിമിറ്റഡ് ആണ്

  • @thomaschacko5810
    @thomaschacko5810 Год назад +7

    Eeee Narikale evudunnu kitty.
    Please eee program stop cheyyanum

  • @adityaraghavan1417
    @adityaraghavan1417 Год назад +11

    Vinay fortt 💯

  • @littleworld9856
    @littleworld9856 Год назад +2

    Super vinay chettan

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +9

    ബാസ്റ്റിൻ നീ എന്തുവാടാ ഈ കാണിക്കുന്നത് 🤔😏

  • @username06660
    @username06660 Месяц назад +1

    Vinai fort poli ❤

  • @sajiththomas9637
    @sajiththomas9637 Год назад +13

    വളിമാലി !

  • @ppok_rgjin
    @ppok_rgjin Год назад +2

    Intial stage il കണ്ടിരുന്നു പിന്നെ നിർത്തി 🤢 കാലഹരണ പെട്ട തമാശകൾ ആണ് body shaming ഉം adult/ double meaning, comedy എന്ന വ്യാജേന ആവോളം ഉണ്ട്,,, ഇതൊക്കെ തന്നെ ആണു ഇവിടുത്തെ majority ഓഡിയൻസ് വേണ്ടത് എന്നുള്ളത് കൊണ്ടല്ലേ ഇതൊക്കെ അവസാനിപ്പിക്കാതത് ( "flowers tv മാത്രമല്ല ഒര് വിധം channels le comedy programmes um" ) .

    • @mja2239
      @mja2239 Год назад

      ആക്ഷേപഹാസ്യം കാലഹരണപ്പെട്ടോ?

  • @hashimbuhari9495
    @hashimbuhari9495 Год назад +3

    9ചളി മാലി വെറുക്കുന്നവർ ആണ് കൂടുതലും

  • @santhoshkumarnkv
    @santhoshkumarnkv Год назад +2

    ചളി പ്രോഗ്രാം... സത്യം

  • @alanjohncs1567
    @alanjohncs1567 Год назад +4

    Binu valippadimali

  • @alithachannavlog1795
    @alithachannavlog1795 8 месяцев назад +1

    നമ്മളെയും 🤣🤣🤣

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 Год назад +5

    Shine Tom aayirunnenkilathe Avastha aalochichu nokkiye 😂😂😂

  • @0007skg
    @0007skg Год назад +7

    ഇത് പോലൊരു ഊഞ്ഞാൽ പരുപാടി

  • @Sanvlog2023
    @Sanvlog2023 Год назад +4

    Star magic main ulla binu kadimali e program nirthan endha vazhi kure waste malarukal

  • @luciddreams4182
    @luciddreams4182 3 месяца назад

    🌼 ile paripaadi

  • @rashidrock1456
    @rashidrock1456 Год назад +5

    Binu adimaali koduthaal kollathum kittum ippo manassilaayo

  • @merinavarghese9405
    @merinavarghese9405 Год назад

    Kalabavan maniudea chiri polea edaku vearoru konjnam chiri erakiyarunallo, athu aettilla adivangi😅😅😅

  • @tonysunny8927
    @tonysunny8927 Год назад +3

    Ottum quality ellatha oru programme ethe kanunavare paranja mathi

  • @anoopsb8094
    @anoopsb8094 Год назад +3

    Ithu kandittupolum chiri vannilla 🥲

  • @alenmathews
    @alenmathews Год назад +20

    വിനയ് ഫോർട്ടിനെ ആരോ പഠിപ്പിച്ച് വിട്ട പോലെ ഉണ്ട്....തിരിച്ച് കൗണ്ടർ ഒന്നും പറയാൻ കിട്ടിയില്ല എങ്കിൽ ഇങ്ങനെ പറഞ്ഞ് കേമൻ ആവണം എന്ന്

  • @ananthuanil8025
    @ananthuanil8025 Год назад +7

    ബിനു അടിമാലി എന്ത് തറ വളിപ്പ് അടിച്ചാലും അതിനോടൊപ്പം കൊറസ്സായിട്ട് അസീസിന്റെ ഇളിയും കേൾകാം..
    ഇവന്മാർ തമ്മിലുള്ള അഡ്ജസ്റ്മെന്റ് തന്നെ..
    കഷ്ടം..

    • @mja2239
      @mja2239 Год назад +1

      അസീസ് ഒഴികെയുള്ളവർ ചിരിക്കുന്നത് ഒറിജിനൽ ആണോ?

    • @ananthuanil8025
      @ananthuanil8025 Год назад

      @@mja2239
      എല്ലാം ഡൂക്കിലി തന്നെ..

    • @mja2239
      @mja2239 Год назад +1

      @@ananthuanil8025 എനിക്ക് തോന്നുന്നത് സ്റ്റാർ മാജിക്കിന് ഉണ്ട് എന്ന് പറയുന്ന പ്രേക്ഷക സപ്പോർട്ട് എല്ലാം ഡൂക്കിലിയാണ്. പ്രവാസികൾക്കും കട ഉൽഘാടനത്തിനുമെല്ലാം flowers പൈസ കൊടുത്ത് പ്രമോഷൻ നടത്തുന്നതാണ്. ആർട്ടിസ്റ്റുകൾക്കാർക്കും ആ ചവറ് പരുപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ല. SKN ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ട് വരുന്നതാണ്. ആ ആങ്കർ ലക്ഷ്മി യൊക്കെ തക്കം കിട്ടിയാൽ പുറത്ത് ചാടാൻ നോക്കി നിൽക്കുകയാണ്. അവിടുത്തെ തുച്ചമായ വരുമാനം കൊണ്ട് ആർട്ടിസ്റ്റുകളെല്ലാം പട്ടിണിയാണെന്ന് കേൾക്കുന്നു സത്യമാണോ ബ്രോ?

    • @ananthuanil8025
      @ananthuanil8025 Год назад

      @@mja2239
      സത്യമാണ് ബ്രോ..

    • @mja2239
      @mja2239 Год назад +1

      @@ananthuanil8025 ഈ ലക്ഷ്മിക്കൊക്കെ എന്തിന്റെ കേടാണ്? പട്ടിണി കിടന്നാലും BMW വാങ്ങുന്നതിന് ഒരു കുറവുമില്ല.

  • @MdniyasNiyas
    @MdniyasNiyas Год назад

    പച്ചമലയാളത്തിൽ വയ്യാ വേലി എന്നു പറയും 😂

  • @sheheershehi4813
    @sheheershehi4813 Год назад +14

    😂😂😂

  • @raghunath4063
    @raghunath4063 Год назад +6

    അടിമാലി വെറും വളുപ്

  • @yousafyousaf9973
    @yousafyousaf9973 19 дней назад

    യ്യോ ഇവർ ഭയങ്കര തമസ(കോമടി) ക്കാരാണെയ്
    ഇവർ കട്ടിക്കൂട്ടുന്നതു് വല്ലപ്പോഴും ഇവർ തന്നെ ഒന്നു കണ്ടിരുന്നങ്കിൽ
    വരുന്ന ഗസ്റ്റുകളെമുഴുവനും കളിയാക്കി വിടുന്നു കഷ്ടം

  • @rohithpramodrohith7667
    @rohithpramodrohith7667 Год назад

    വളിപ്പടി നിർത്താൻ തോന്നുന്നില്ല എന്റെ പൊന്നു ബ്രോ

  • @VishnuVishnu-bp5mm
    @VishnuVishnu-bp5mm Год назад +8

    Kura parupadi ane itu

  • @raghavankvr9753
    @raghavankvr9753 5 месяцев назад

    ഇത് ഞാൻ 2 കൊല്ലം മുമ്പേ പറഞ്ഞതാ വയറ്റ് പിഴപ്പ് ആണെങ്കിലും 4ആൾ കാണുന്നതല്ലേ

  • @Ameen007a2m2
    @Ameen007a2m2 Год назад +2

    Ith enthonedi nenak ee edit onnum velya pidiyilla...alle? Violent cut 😁 cut onnum seriyakunilaa...pls try to do better saho

  • @MahroofaliYouTube
    @MahroofaliYouTube 4 месяца назад

    എനിക്ക് എറങ്ങി ഓടണം

  • @meerasomanathannair7035
    @meerasomanathannair7035 Год назад +2

    കുറെ പൊട്ട തമാശ പറയാൻ ബിനുവും അതുകേട്ടു ചിരിക്കാൻ കുറെ പൊട്ടന്മാരും. ശ്രീവിദ്യ കൂടെ ഉണ്ടെങ്കിൽ പറയണ്ട

  • @user-hz9do9xh9w
    @user-hz9do9xh9w Год назад +3

    പറയുന്നോൻ പിന്നെ ജഗതി ശ്രീകുമാർ ന്റെ സ്റ്റാൻഡേർഡ് അഭിനയം ആയതു കൊണ്ട് കുഴപ്പമില്ല

  • @jameschalangady
    @jameschalangady 8 месяцев назад

    Pavam Binu! Valippu matuththu.

  • @ntradealco.1473
    @ntradealco.1473 Год назад

    Binu & Teame... Teame okke enthoram gunda vesham cheyth preethi pattyonaa.. Ithile Avasta kanda dayaneeyam

  • @ravih8834
    @ravih8834 Год назад +4

    Epozhum comedy parayuka ennathu oru easy task Alla. Binu is trying his best. It may not work all the time. Ithupole aalakare full time criticize cheythal naale namukku comedy kettu santhoshipikkan aarum kaanilla.
    Ithil varunna guests nu, they know what's happening here. Ennitu ivide vannitu, complaint cheyunathil there isn't any sense, unless it's scripted

  • @KannanKannan-sk7gq
    @KannanKannan-sk7gq 11 месяцев назад

    Uhhla. Binu uhhche. Binu. Vali binu 😅😅😅

  • @user-jk6jv5gu4j
    @user-jk6jv5gu4j Год назад

    Santhosh pandit ji............ Chummathallaaa

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 25 дней назад

    കോമഡിയ യുടെ കാലം കഴിഞ്ഞു
    വളിപ്പിന്റെ കാലം 😅

  • @antoissak6462
    @antoissak6462 Год назад

    Parayunnathu chalithanne chirivannille chirikkanda engane apamanikkunnathu sheriyalla showyil parayandayirunnu

  • @dancecorner6328
    @dancecorner6328 Год назад

    അഥവാ വിനയ് ഫോർട്ട് ബിനുചേട്ടനുമായി സഹകരിച്ചിരുന്നെങ്കിൽ ഈ കമന്റ് box ഇങ്ങനെ ആവില്ലായിരുന്നു. 🤷‍♂️

  • @mukeshkunnath2053
    @mukeshkunnath2053 Год назад

    Srk sir ariyan pls engane guestne verupikunna program nirthikude pls . Avarum manushyanatto

  • @jithu9484
    @jithu9484 Год назад

    Ee program troll il koodi mathrm kannunavr undo.

  • @ge3jghs
    @ge3jghs Год назад +1

    ബിനു ചളി മാലി 🤣

  • @vineethaadhi1734
    @vineethaadhi1734 Год назад

    Enth parayan 😂😂

  • @Bhima-nq8dp
    @Bhima-nq8dp Месяц назад

    Poirymone😊

  • @anasmalabarchips5503
    @anasmalabarchips5503 Год назад +1

    Nilavaram illatha parupaadi

  • @moidheente_varikal
    @moidheente_varikal Год назад

    Ayalum annathin vendi alle ingane kanikkunne kanichotte pattathor kanathirunna mathi kandalum ingane aakaruth ayalkkum ille kudmbavum kuttyolum 😕

  • @manufrk9862
    @manufrk9862 Год назад +3

    എന്നാ പിന്നെ വിനയ് രണ്ട് കോമഡി പറയി

  • @Aami-z5v
    @Aami-z5v Год назад

    Allelum male guests vannal kusumbu karanavum athilulla femalesinte munnil shine cheyyanum(they think so) athilulla male valippanmar nilavaram kuranja vashalatharam parayunnu,eni female guests vannal anavasyamayi avare touch cheyyan sramikkunnu ..avidulla femalesine insult cheythu kondu mosamaya comments idunnu..guestinte munnil shine cheyyan...dhuranthangal.. comedy alla tragedy...kashttam.. very bad..

  • @ibbusanchary3987
    @ibbusanchary3987 Год назад +1

    Berpikkal

  • @100kuttu
    @100kuttu Год назад +22

    മതം എവിടെയും കൈ കടത്തുന്നു...... എങ്ങും എത്താതെ പോയ ഒരു ആൽബം പാട്ടുകാരൻ പടികൊണ്ടിരുന്നപ്പോൾ തടസപ്പെടുത്തി എന്നും പറഞ്ഞു തുടങ്ങിയ പണിയാണ്..... എന്ത് ചെയ്യാം.. ഇനി രക്ഷയില്ല... കേരളം ഇന്ന് ഇങ്ങനെയാണ്... ഈ പ്രോഗ്രാം ഇത്രയും ലൈവ് ആക്കി നിർത്തുന്നത് ബിനു അടിമാലിയും അസീസും തങ്കച്ചനും ഒക്കെയാണ്... ഉല്ലാസ് ചേട്ടൻ നല്ല രീതിയിൽ വന്നപ്പോളേക്കും അയാളും തീർന്നു....സിറ്റുവേഷൻ അനുസരിച്ചു സംസാരിക്കുന്നു... ലൈവ് ആക്കുന്നു... ഇതിനേക്കാളും തറ ഒരു സീരിയൽ ഉണ്ടായിരുന്നല്ലോ....വളിപ്പിന്റെ പൂരം... അത് സിറ്റുവേഷൻ കോമഡി ആണെന്ന് പണഞ്ഞു സ്വീകരിച്ച ആളുകൾ ആണ്.... ഇനി പിടിച്ചു നിൽക്കണം എങ്കിൽ അസീസിനെയും ആൽബം പാട്ടുകാരനെയും എതിരെ കൌണ്ടർ അടിക്കരുത് ബിനു ചേട്ടൻ....

    • @abhijithcheneri7827
      @abhijithcheneri7827 Год назад +7

      Ehh മനസിലായില്ല clear ayit ??

    • @pradeepkuttan6191
      @pradeepkuttan6191 Год назад +5

      ബിനു ഒരു അസാധ്യ വളിപ്പടി വീരനാണ്..

    • @sreeparvathykt3465
      @sreeparvathykt3465 Год назад +1

      Yes

    • @akhilrakhil4874
      @akhilrakhil4874 Год назад +1

      Enthonnadai, തൂറുന്ന തീട്ടത്തിൽ വരെ മതം കലർത്തുന്ന തീട്ട സംഘികൾ , സമ്മതിക്കണം.
      വെറുതെയല്ല ഇപ്പോഴും ഇവിടെ പൂജ്യെപ്പി ആയി തുടരുന്നത്

    • @jadeern9283
      @jadeern9283 Год назад

      നീ എന്ത് തേങ്ങയാടോ പറയുന്നേ

  • @mastermediaonline1170
    @mastermediaonline1170 Год назад +19

    വിനയ് ഫോർട്ട് ചൊറിഞ്ഞു അടിമാലി കേറി മാന്തി