9:26 ath sheriyalla oru cabilill 2 camera vechaal 1 Yr or kurach kaalam kazhinjaal video lose undakum ath ethra nalla cable aayikkotte d link cablum aayikkotte
@@girisht.s3943 cat6 cable pure copper ആവണം Enter cable ഞാൻ നോക്കിയിട്ടുലതാണ് quality കുറവാണ് price also കുറവാണ് I always suggest to use good quality cables
Absolutely NO, Please don't use hikvision, cpplus also dlink these people are fooling us. if you are installing hd cctv system use good quality RG 6 or RG 11 cable .
Rg6 cable ANALOG camera installation വേണ്ടിയാണ് ഉപയോഗിക്കുന്നത്. IP ക്യാമറയാണ് install ചെയ്യാൻ ഉദേശിക്കുന്നെങ്കിൽ CAT6 cable ഉപയോഗിക്കണം. അതുപോലെ cat6 cable ഉപയോഗിച്ചാൽ analog HD ക്യാമറയും ഇൻസ്റ്റാൾ ചെയാം
താങ്കൾ ഈ വിഡിയോയിൽ കാണിച്ച ഏതൊരു കേബിളുകൾക്കും അതിന്റെതായ ഗുണവും ദോഷവുമുണ്ട്. Examble :Rg59 എന്ന cable flexible അല്ല. ബോക്സിൽ ക്യാമറ fix ചെയ്യുമ്പോൾ ഈ cable എപ്പോഴും ഒരു തടസ്സമാണ്. Bnc connectors എത്ര crimping ചെയ്താലും ഒരു പക്ഷെ ചിലപ്പോൾ ഊരി പോകാൻ ഇടയുണ്ട്. പക്ഷെ Durability ഉണ്ട്. എലി പെട്ടെന്ന് കടിക്കില്ല.വേറെ power source cable കൂടി കൊടുക്കുമ്പോൾ നല്ല Costly ആണ്.3+1 Durability കുറവാണു.എന്നാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. Proper covering ഇല്ലെങ്കിൽ എലി കടിക്കാൻ chance ഉണ്ട്.വില താരതമ്യേനെ കുറവാണു
9:26 ath sheriyalla oru cabilill 2 camera vechaal 1 Yr or kurach kaalam kazhinjaal video lose undakum ath ethra nalla cable aayikkotte d link cablum aayikkotte
Very helpful bro ... Thank you
Cat 6 cable aano atho 3 plus 1 coaxial cable aano long run il quality maintain cheyyunath
Its depends the quality of cable, u can use any cable as per the requirement, but the only thing is to choose there right quality cable
Radio fm anitina കു വേണ്ടി ഇതാണ് ഇടുക coaxil rate എത്ര വരും per meter pls replay pls,
17 P/m
Cat6 use cheythal bnc conect cheyyan pattille
B N C connect ചെയ്യാൻ പറ്റില്ല, അതിനു പകരം VIDEO BALUN use ചെയ്യാം
Oru cat 6 cabilil electric point prethyekam valikkathe 2 camera kodukkan pattumo
IP camera Connect cheyyan പറ്റില്ല
HD CAMERA Connect ചെയ്യാൻ പറ്റും
@@ETechSpace 2 IP camera kodukkan pattille spliter vazhi
eniku shopileku oru 8 camera hikvision 5mp aanu vekunathu . orupaadu area und..apo ethu cable aanu nalathu? company name koodi parayane
Finolex R G6 +3 cable use ചെയ്യാം
Hi RG 59 കേബിൾ 120 mtr ഡിസ്റ്റൻസ് വേണ്ടി ഉപയോഗിക്കാമോ
Butter you use rg6 cable
1000 sqft veedinu 3+1 cable enthanu vendath
Cable brand aano ഉദ്ദേശിച്ചത്
D link gold kollamo ?
3+1
Indoor use ആണെങ്കിൽ use ചെയ്യാം
Maximum oru 40 mtr dhuram valikaaan patiya 3+1 nalla brand cable ethanu?
You can use Finolex RG59+3 cable
Brew number onnu eduvoo
Ithe copper ano
Finolex 3+1 or RR cable 3+1
Bro munb use cheytha dish tv cable connect cheyth use cheyyan pattule
yes
Hi bro.Oru 150mtr cable vendi verum.Ethaan nalath.hikvisionte thanne Coax 3+1 aano nalath atho finolex aano?Please Reply
Sorry for the delayed reply.
Please use Fi olex 3+1 heavy cable
@@ETechSpace jelly filled aano, melpparanja heavy cable ?
Enter cat.6 Ethu nallthano
Enter use cheyyenda
D-link, Finolex
Use ചെയ്തോളു
വേറെ കുറെ ബ്രാണ്ടുകൾ ഉണ്ട് പക്ഷെ കിട്ടാൻ എളുപ്പും ഈ പറഞ്ഞ cables ആണ്
Full copper anu athukondu nallathanennanu technician parayune…
@@girisht.s3943 cat6 cable pure copper ആവണം
Enter cable ഞാൻ നോക്കിയിട്ടുലതാണ്
quality കുറവാണ്
price also കുറവാണ്
I always suggest to
use good quality cables
Cat 6 cablil ഏതു കബനിയാണ് നല്ലതു
Finolex, DLi nk, Amp, Norden
finolex
HD camera Kum cat 6 cable mathiyo ethanu durable
Hd camerak caot 6 use cheyyasm
brew guage koodiyath aano nallath? sayamees 😍
Quality cables use ചെയ്യുക. വീട്ടിലേക്ക് use ചെയ്യാൻ RG 59+3 OR RG6 +3 Cable use Cheyyaam. Finolex nalla cables ആണ്
Hikvision cable long lasting aano
Absolutely NO, Please don't use hikvision, cpplus also dlink these people are fooling us. if you are installing hd cctv system use good quality RG 6 or RG 11 cable .
Havells?
ഏതു ബ്രാൻഡ് ആയാലും. കുഴപ്പമില്ല,
നല്ല കേബിൾ ഉപയോഗിക്കണം
Tks info
Welcome
Brother, വീഡിയോ full കണ്ടു. Cat6 and rg6 cable same ആണോ? അല്ല എങ്കിൽ, IP wired CCTV വീട്ടിൽ വെക്കാൻ cat6 ആണോ RG 59 ആണോ ബെറ്റർ? pls reply 🙏
Rg6 cable ANALOG camera installation വേണ്ടിയാണ് ഉപയോഗിക്കുന്നത്.
IP ക്യാമറയാണ് install ചെയ്യാൻ ഉദേശിക്കുന്നെങ്കിൽ CAT6 cable ഉപയോഗിക്കണം.
അതുപോലെ cat6 cable ഉപയോഗിച്ചാൽ analog HD ക്യാമറയും ഇൻസ്റ്റാൾ ചെയാം
Cat6 cable, R g 6 കേബിളും same അല്ല
Best cat6 cable brand etha. Cctv cameraku use cheyyanannu
നല്ല ബ്രാന്‍ഡുകള്‍ കുറെ ഉണ്ട് Norden, AMP. Dlink, Finolex. commscop. Schnieder,
Comscope
Ho fokas nallathano
Hi focus ആണോ ഉദ്ദേശിച്ചത്
Sir,
Finolex 3+1 cable , jelly filled model aano ? Outdoor purpose use cheyyaan vendy aanu.
Thanks in advance
finolex cable jelly fiiled aanu
@@ETechSpace athaano thaankal thaazhe paranja heavy cable ? Athinte correct പേര് ഒന്ന് paranju tharaamo pls
good information
Thanks
താങ്കൾ ഈ വിഡിയോയിൽ കാണിച്ച ഏതൊരു കേബിളുകൾക്കും അതിന്റെതായ ഗുണവും ദോഷവുമുണ്ട്. Examble :Rg59 എന്ന cable flexible അല്ല. ബോക്സിൽ ക്യാമറ fix ചെയ്യുമ്പോൾ ഈ cable എപ്പോഴും ഒരു തടസ്സമാണ്. Bnc connectors എത്ര crimping ചെയ്താലും ഒരു പക്ഷെ ചിലപ്പോൾ ഊരി പോകാൻ ഇടയുണ്ട്. പക്ഷെ Durability ഉണ്ട്. എലി പെട്ടെന്ന് കടിക്കില്ല.വേറെ power source cable കൂടി കൊടുക്കുമ്പോൾ നല്ല Costly ആണ്.3+1 Durability കുറവാണു.എന്നാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. Proper covering ഇല്ലെങ്കിൽ എലി കടിക്കാൻ chance ഉണ്ട്.വില താരതമ്യേനെ കുറവാണു
👍, 3+1 cable durability oru issue ആണ് especially concealed ചെയ്യുമ്പോൾ.
ഒരു കേബിൾ രണ്ടു ക്യാമെറസ് കണക്ട് ചെയ്യ്യാൻ ഒരിക്കലും പാടില്ല.... ഒരു കേബിൾ കട്ട് ആയാൽ രണ്ട് ക്യാമെറ ഫുറ്റേജ് പോകും...
👍
Athu thettanu ippolanganeyanu pravarthichu kondu nilkkunnathu
@@ramshadpp3536 മനസിലായില്ല
Cat 6 കേബിൾ അല്ലെ നല്ലത്
Both ip and HD you can use cat6 cable
Bro number tharamo
7306346919