1985ലെ ചന്ദനക്കുടം നേർച്ച | 1985 | Chandanakkudam Nercha | Festival | AVM Unni Archives

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 1985ൽ തൃശൂർ ജില്ലയിലെ പാവറട്ടി മരുതയൂർ ചെന്ദ്രത്തിപള്ളിയിൽ നടന്ന ചന്ദനക്കുടം നേർച്ച.
    #Festival #Nercha #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

Комментарии • 641

  • @shafikollamofficial2389
    @shafikollamofficial2389 2 года назад +160

    ഇങ്ങനെ ജാതിമത ഭേദമന്യേ നടന്നിരുന്ന ആഘോഷങ്ങളെ ആരൊക്കെയോ ഇന്ന് മനപ്പൂർവ്വം വിഭാഗ്ഗീയവത്കരിച്ചിരിക്കുന്നു നമുക്ക് തിരിച്ചുകൊണ്ടുവരണം ❤️👍

    • @true2393
      @true2393 2 года назад +1

      Video muyuvan kanddappol vallaatha kouthukavum Athishayavum thonni 😍😍😍

    • @defender8224
      @defender8224 2 года назад +1

      ശങ്കിക്കേണ്ട സംഘി തന്നെ

    • @ajmalkhilab1744
      @ajmalkhilab1744 2 года назад +2

      oru samooham varunnund wait... neeyoke adi koodeda malarukale

    • @defender8224
      @defender8224 2 года назад +4

      @@meenakshikkutti സംഘി വന്നതിൽ പിന്നെയല്ലേ സംഘിണി ഇന്ത്യയിൽ ക്രമസമാധാനം തകർന്നത്

    • @efootballworld6833
      @efootballworld6833 2 года назад +2

      നേർച്ച ശിർക്ക് ആണ് എന്ന് പറഞ്ഞത് മദനി ആണ്...
      സലഫിതിന്റെ കടന്ന് കയറ്റം ആണ് കേരളത്തിൽ വിഭാഗീയത് ഉണ്ടാക്കിയത്

  • @dreamshore9
    @dreamshore9 2 года назад +130

    ഇതെല്ലാം തലമുറകൾക്കായി സൂക്ഷിച്ചു വച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട് 👍

  • @iqbalpv8407
    @iqbalpv8407 2 года назад +281

    എന്റെ നാട്ടിലെ നേർച്ച. ആ പഴയ കാലം ഓർമയിലേക്ക് ഇട്ടു തന്ന സഹോദരന് അഭിനന്ദനങ്ങൾ. അന്ന് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. പഴയ കാലത്തെയും ആളുകളെയും കണ്ടപ്പോൾ സന്തോഷവും ദുഃഖവും...... കണ്ണുകൾ നിറഞ്ഞു

    • @Saanaaahhhhhh
      @Saanaaahhhhhh 2 года назад +2

      👍👍👍👍👍👍

    • @shinaschachu7183
      @shinaschachu7183 2 года назад +2

      Venbenad nercha aano,,,, atho edapulliyo,,

    • @ambareeshmmuraleedharan5230
      @ambareeshmmuraleedharan5230 2 года назад +9

      ഇങ്ങനെയും ആളുകൾ ജീവിച്ചിരുന്നൂ.....!
      സൗഹാർദത്തോടെ, സന്തോഷത്തോടെ........!

    • @moumiz2406
      @moumiz2406 2 года назад +3

      @@shinaschachu7183
      തൃശൂർ -പാവറട്ടി

    • @Shafeeqsm73
      @Shafeeqsm73 2 года назад +8

      മുശ്രിക്കുകൾ പരലോകം ഓർക്കുക
      ഇസ്ലാം അള്ളാഹുവിൻ്റെ ദീനാണ് അത് പഠിപ്പിക്കാനാണ് മുത്ത് നബിയെ റബ്ബ് നിയോഗിച്ചത്

  • @ജിദ്ദ
    @ജിദ്ദ 2 года назад +84

    എത്ര സുന്ദരമായ ഒരു കാലഘട്ടം ആണ് കടന്നു പോയത് 🙁🙁🙁
    തിരിച്ചു കിട്ടാത്ത ആ കാലം ഓർത്തു സങ്കടപെടുന്നു 😰

  • @beingyorker80
    @beingyorker80 2 года назад +79

    ആക്കാലത്തു വീഡിയോ എടുത്തവർ ഒരുപാടുണ്ട് പക്ഷേ... ആരും സൂക്ഷിച്ചു വെച്ചില്ല.... താങ്കൾക്കൊരു സ്പെഷ്യൽ thanks.... ഇതെല്ലാം സൂക്ഷിച്ചതിനും ഇവിടെ പോസ്റ്റിയതിനും.... ❤❤❤

  • @adarshasokansindhya
    @adarshasokansindhya 2 года назад +162

    പഴയ കാലഘട്ടം ഞങ്ങൾക്ക് കാണിച്ചു തരുന്ന ഉണ്ണി ചേട്ടന് എന്റെ ഒരായിരം നന്ദി 🙏🙏🙏

    • @mtismayil
      @mtismayil Год назад +1

      ഉണ്ണി ചേട്ടൻട്ടനല്ല, ഉണ്ണിക്കയാണ്. അറക്കവെട്ടത്ത് മുഹമ്മദ് ഉണ്ണി എന്നാണ് മുഴുവൻ പേര്.

    • @adarshasokansindhya
      @adarshasokansindhya Год назад +1

      @@mtismayil mmm thanks for the information ☺️

  • @muthalibvaliyakath7964
    @muthalibvaliyakath7964 2 года назад +200

    കുടവയർ ഇല്ലാത്ത കാലം അപൂർവ്വം ചിലർ പാൻറ്സ് ഇട്ടവർ... നല്ലബാല്യ കാല ഓർമകൾ

    • @siyada3541
      @siyada3541 2 года назад +3

      Annuu excercise kooduthalayirunnu. Cycle . Nadattam.

    • @sreeneshpv123sree9
      @sreeneshpv123sree9 2 года назад +2

      Ellaavarum chullanmar !

    • @sdmd762
      @sdmd762 2 года назад +3

      ആ ശരിയാണല്ലോ..കുടവയർ ഇല്ല അതെന്താ..

    • @nizuahmed3069
      @nizuahmed3069 2 года назад +1

      Sherikkum shradhichaal chila kudavayarukal kaanaam

    • @darkroomentertainment5882
      @darkroomentertainment5882 5 месяцев назад

      അന്ന് ചുരുങ്ങിയ ആളുകളെ കാശ് ക്കാരായി ഉള്ളു.... അപ്പോൾ ഭക്ഷണം ഇന്നത്തേത് പോലെ ആകില്ല ആളുകൾ കഴിക്കുന്നത്

  • @sulthanmuhammed9290
    @sulthanmuhammed9290 2 года назад +63

    ജനിക്കുന്നതിന് മുമ്പുള്ള നേർച്ച കാലം 😍എല്ലാവരുടെയും ഹെയർ സ്റ്റൈൽ ഒരു പോലെ 🤗

  • @renju2013
    @renju2013 2 года назад +457

    ഫോൺ ഇല്ല, ഇന്റർനെറ്റ് ഇല്ല, വാട്‌സ്ആപ്പോ സോഷ്യൽ മീഡിയയോ ഇല്ല. എല്ലാവരും നിഷ്കളങ്കരും ഹാപ്പിയും ആയിരുന്നു 🙂

    • @muhammedbilal6365
      @muhammedbilal6365 2 года назад +22

      സത്യം ഇനി തിരിച്ചു കിട്ടാത്ത കാലം

    • @nounoushifa9464
      @nounoushifa9464 2 года назад +5

      👌👍

    • @smvideos1286
      @smvideos1286 2 года назад +12

      ചാക്കിൽ കയറിയിട്ടും ഇല്ല

    • @yuvathurki6291
      @yuvathurki6291 2 года назад +18

      @@jomonthomas3052 എന്നിട്ട് ആണ് 1921 ഇൽ മാപ്പിള ലഹള ഉണ്ടായതു 😂

    • @shadowxmusic2570
      @shadowxmusic2570 2 года назад +4

      നീഷ്കളങ്കർ 😹🙌🏻

  • @_vivek7
    @_vivek7 2 года назад +73

    മൈക്കിൽ കേൾക്കുന്ന പഴയ പാട്ടുകൾ...മനതാരിൽ എന്നും, കണ്ണോടു കണ്ണായ സ്വപ്നങ്ങൾ, ഇത്തിരി നാണം പെണ്ണിൻ കവിളിന്... !!

    • @haneeshh313
      @haneeshh313 2 года назад +1

      അതെ...ഞാനും ശ്രദ്ധിച്ചു..
      സംഗീത പ്രേമിക്ക് ♥

  • @arjunmnair7926
    @arjunmnair7926 2 года назад +42

    ഓർമ്മകൾ ആണ്‌ എന്നും സുഖം... എന്ന് പറയുന്നത് വെറുതെ അല്ല❤
    ആ കാലം കണ്ടപ്പോൾ എന്തോ സങ്കടം😒
    ഉണ്ണി ചേട്ടന് നന്ദി🙏

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 года назад +21

    അടുത്ത കാലത്തൊന്നും ഇത്രയും ഇഷ്ടപ്പെട്ട ഒരു വിഡിയോ കണ്ടിട്ടില്ല, മനസ്സിൽ പിടിച്ചു, ഒരോരുത്തരേയും ,ഓരോ സ്ഥലവും മുക്കും മുലയും തെങ്ങുകളും മറ്റു മരങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു, താങ്ക്സ് ,താങ്ക്സ്

  • @alimonbangalore6861
    @alimonbangalore6861 2 года назад +8

    ഇതിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടാവില്ല,
    ആ കാണുന്ന ബാല്യങ്ങളോ ഇപ്പോൾ അമ്പതിനോടടുത്തിരിക്കുന്നു.
    ഗൃഹാതുരതത്വം തുളുമ്പുന്ന ഇന്നലെകളുടെ ഓർമ്മ അവിസ്മരണീയം.

  • @ArunRaj-mz9px
    @ArunRaj-mz9px 2 года назад +82

    മായമില്ലാത്ത കാലം ആരുടെ കയ്യിലും മൊബൈൽ ഇല്ലാത്ത കാലം ആർക്കും കുടവയർ ഇല്ലാത്ത കാലം .... ഒരിക്കലും തിരികെ വരാത്ത കാലം ...❤️

    • @sinansinu2670
      @sinansinu2670 2 года назад +1

      _മായമില്ലാത്ത കാലം ല്ലേ.._ 😂😂

    • @kunhabdullakp8213
      @kunhabdullakp8213 2 года назад +3

      വയറു നിറയെ ഭക്ഷണം കിട്ടാത്ത കാലം 😀

  • @shoukath_shouk7603
    @shoukath_shouk7603 2 года назад +15

    ആ പാവയും ബലൂണും സംഭാരവും വല്ലാത്തൊരു നൊസ്റ്റു ആണ് ഇപ്പോഴത്തെ പിള്ളേർക്ക് കിട്ടാതെ പോയ നിർഭാഗ്യ സുന്ദരനിമിഷങ്ങൾ..❤️

  • @_nabeel__muhammed
    @_nabeel__muhammed 2 года назад +6

    മുണ്ട്, ബട്ടൺ അഴിച്ചിട്ട വലിയ കോളറ ഉള്ള ഷർട്ട്,ഡബിൾ പോക്കറ്റ്,ഹെയർ സ്റ്റൈൽ, കുട്ടികളുടെ ഡ്രസ്സിങ്ങ്...
    ഇത്തരം വീഡിയോകൾ കാണാൻ തന്നെ നല്ല രസമാണ്

  • @sreesandracp7633
    @sreesandracp7633 2 года назад +54

    പാവറട്ടി മരുതയൂർ നേർച്ച ❤️

  • @nelsonjoy5443
    @nelsonjoy5443 2 года назад +17

    എന്ത് രസമാ പഴേയാ കാലം ഇനിയും തിരിച്ചു കിട്ടാത്ത കാലം 😔 ചന്ദനക്കുടം സൂപ്പർ 🎆ഞങ്ങളുടെ നാട്ടിലും und ചന്ദന കുടം ആഘോഷം ചങ്ങനാശ്ശേരി ചന്ദനക്കുടം 🎆❤🥰

  • @മനുഷ്യൻ-ജ8ത
    @മനുഷ്യൻ-ജ8ത 2 года назад +7

    കാണുമ്പോൾ ആ കാലത്തേക്ക് ടൈം ട്രാവൽ ചെയ്ത് ജീവിക്കാൻ തോന്നുന്നു, എത്ര സുന്ദരം... 🌹🌹🌹

  • @nizamuddin-1802
    @nizamuddin-1802 2 года назад +25

    ഹൌ.. പൊളി.. ഇത് കണ്ടു കഴിഞ്ഞപ്പോൾ ഭയങ്കര നൊസ്റ്റാൾജിക് ഫീലിംഗ് ✌🏻💯

  • @anasbnumohd1768
    @anasbnumohd1768 2 года назад +38

    വർഗീയ കോമരങ്ങൾ പിറക്കാത്ത കാലം

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 года назад +10

    എന്റെ ഉണ്ണീ ഒരുപാട് ഒരുപാട് Thanks 8ആം ക്ലാസ് കാലഘട്ടത്തിലേക്ക് വീണ്ടും കൂട്ടികൊണ്ടുപോയതിനു ; ഒരിക്കലും മറക്കാത്ത തിരിച്ചു കിട്ടാത്ത സ്വർഗ്ഗലോകം ; God bless you

  • @askaraliali7229
    @askaraliali7229 2 года назад +4

    ഇതെക്കെ കാണാൻ പറ്റിയതിൽ വളരെ ഏറെ സന്തോഷം തോനുന്നു ഇതൊന്നും വിഡിയോ എടുത്തു വെച്ചിട്ടുണ്ടായിട്ടിലേഗിൽ ഇന്ന് നമ്മുടെ തലമുറക്ക് കാണാൻ സാധികിലായിന്ന് കണ്ടപ്പോൾ പായയെ കാലങ്ങൾ എത്ര മനഃഹരമായിരിന്നു. ഇപ്പോഴും കൊതിച്ചു പോകുവാൻ അങ്ങനെ ഒരുകാലം വരുമോ വീണ്ടും 😰😰😰😰

  • @Sam-kd8ce
    @Sam-kd8ce 2 года назад +31

    നമ്മളെ ഒരുമിച്ചു നിർത്തുന്നത് നമ്മുടെ സംസ്കാരം ആണ് .അതിനു മാറ്റം ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആണ് പ്രേശ്നങ്ങൾ ഉണ്ടാകുന്നതു .

  • @vyomvs9025
    @vyomvs9025 2 года назад +30

    കണ്ടു കണ്ണു നിറഞ്ഞു. ആനയുയുടെ പേര് പറയുമ്പോൾ പോലും ബഹുമാനം ഉണ്ടായിരുന്നു. ഇന്നത്തെ പോലെ നായരോ, പുലയനോ, തിയ്യനോ, ഹിന്ദുവോ മുസൽമാനോ ഒന്നുമല്ല ഇവർ .ഇവർ വെറും മനുഷ്യർ. വയറിലെ വിശപ്പ് മാത്രം ഉള്ള മനുഷ്യർ.😢
    അടുത്ത ദിവസം ഞങ്ങളുടെ തിരൂർ പുതിയങ്ങാടി നേർച്ച ആണ്. ഞങ്ങളൊക്കെ പോകും. 😍

    • @ramjanani4699
      @ramjanani4699 2 года назад +1

      നേർച്ച ഇല്ലാ.. ഒഴിവാക്കി... 😑💔

    • @vyomvs9025
      @vyomvs9025 2 года назад +1

      @@ramjanani4699 ഉണ്ട്. തിങ്കൾ മുതൽ ഉണ്ടെന്നു വാട്‌സ്ആപ്പിൽ മെസ്സേജ് വന്നല്ലോ.😍

  • @Fun_Time_View
    @Fun_Time_View 2 года назад +3

    അന്ന് ഈ വീഡിയോ എടുത്തു, എടുത്ത ഈ വീഡിയോ അന്ന് എത്രപേർ കണ്ടുകാണും ആലോചിച്ചു നോക്കിയേ, ഹൊ വല്ലാത്തൊരു ഫീൽ 💜💜

  • @nadodivlogs4929
    @nadodivlogs4929 2 года назад +43

    മനോഹരം .. ഓർമ്മകൾക്ക് ചന്ദനത്തിരിയുടെ ഗന്ധം 🙏

  • @ruexcited5342
    @ruexcited5342 2 года назад +9

    ആ ഷർട്ടും bell bottom പാന്റ്സ് ഉം hair style ഉം ഒക്കെ കണ്ടാലറിയാം ഇത് 80 കളുടെ പൊകുതിയാണ് ✨️✨️

  • @nanthakumarsukumaran1379
    @nanthakumarsukumaran1379 2 года назад +27

    അറബി വസ്ത്രം ഇല്ല ബഹുഭൂരിപക്ഷത്തിനും താടിയും തൊപ്പിയും ഇല്ല.... എത്രമേൽ മാറി ഇന്ന്...

    • @afsalpcafu4343
      @afsalpcafu4343 5 месяцев назад

      Sangi

    • @mshamilna
      @mshamilna 4 месяца назад +4

      40 വർഷം മുൻപത്തെ കാര്യമല്ലേ.. അവർ അവരുടെ ചുറ്റുപാടും ഉള്ള ആളുകളും സിനിമ കൊട്ടകകളിലും കാണുന്നത് അനുകരിക്കുന്നു. ഇന്നു മലയാളി മാറി, ലോകത്തെമ്പാടും ഉള്ള മനുഷ്യരെ കാണുന്നു, അവരെ അനുകരിക്കുന്നു, അവരെക്കാൾ മികച്ചതാവാൻ ശ്രമിക്കുന്നു.
      യുവാക്കളാണ് സിനിമ സ്റ്റൈലിൽ നടക്കുന്നത്, കാരണവന്മാർ ഭൂരിപക്ഷത്തിനും താടിയും തലേകെട്ടും ഉണ്ട്.
      പക്ഷേ ഒറ്റ ഒരാള് പോലും പാൻ്റ്സും സാരിയും ഇട്ടിട്ടില്ല. ഒരു മുല മറയ്ക്കാത്ത സ്ത്രീയെ വരെ കണ്ടു അതിൽ, വെറും തോർത്തുമുണ്ട് കഴുത്തിൽ കെട്ടി വച്ചിരിക്കുന്നു.
      ഒരു നാൽപ്പത് കൊല്ലം കൂടെ പുറകോട്ട് പോയിരുന്നെങ്കിൽ, ഈ ഷർട്ട് പോലും കാണില്ലായിരുന്നു, മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാർസികളും ജൂതരും ഒഴിച്ച് ഒരു ജാതിയിൽ പെട്ടവരും മാറു മറച്ചിരുന്നില്ല. ഏത് മുന്തിയ ജാതിയിൽ പെട്ടവരായാലും ശരി. നിങൾ പറഞ്ഞത് ശരിയാണ് കാലം എത്രയോ മാറിയിരിക്കുന്നു.

    • @shahbasiqbal2795
      @shahbasiqbal2795 3 месяца назад +2

      ശെരിയാണല്ലോ കുട്ടികളും പെണ്ണുങ്ങളും താടി വച്ചിട്ടില്ല....

  • @darkroomentertainment5882
    @darkroomentertainment5882 5 месяцев назад +2

    ചന്ദനകുടം നേർച്ച 😍♥️
    ഇത്രയും പഴക്കം ചെന്ന വീഡിയോ സൂക്ഷിച് വെച്ചതിനും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതിനും വളരെ നന്ദി 🙏. ഇതൊക്കെ ചരിത്രമാണ്....ഇന്ന് ഉള്ളിൽ നിന്നും പുറത്ത് നിന്നും ആളുകൾ മാറ്റാൻ ശ്രമിക്കുന്ന മലയാളിയുടെ ചരിത്രം

  • @sagarsagar-he8fq
    @sagarsagar-he8fq 2 года назад +10

    ഫസ്റ്റ് തെങ്ങിൻ മുകളിലെ കോളാമ്പി കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു..

  • @saeedmohammed4478
    @saeedmohammed4478 2 года назад +10

    ഒരിക്കലും തിരിച്ചു വരുമെന്ന് പ്രതിഷ ഇല്ലാത്ത. പോയ കാലവും ഒരുമയും. ഓർത്തു സങ്കടം വരുന്നു 🙏😭😭😭

  • @agnalsojan8013
    @agnalsojan8013 2 года назад +23

    Aa മുടി stylum, മീശയും, ആ കാലത്തെ വേഷവും, അന്നത്തെ ഗ്രാമവും എന്തുരസമാ. ആ കാലത്തേക്ക് എനിക്ക് വളരേ ആഗ്രഹം തോനുന്നു

  • @minnal9864
    @minnal9864 2 года назад +7

    വിശാലമായ പള്ളിമുറ്റം ഇപ്പോൾ വീടുകൾ നിറഞ്ഞു, ഊഞ്ഞാൽ ഏറെ ഇഷ്ടം, ഒരുപാട് ഞാൻ അതിൽ ആടിയിട്ടുണ്ട്.ഞങ്ങൾക്ക് വെമ്പേനാട് നേർച്ച, മറ്റുചിലർക്ക് ചെന്ദർത്തി നേർച്ച, വേറെ ചിലർ മറുതയൂർ നേർച്ച.

  • @aliaja8028
    @aliaja8028 2 года назад +7

    എന്റമ്മോ ഇജ്ജാതി നൊസ്റ്റാൾജിയ ഫീലിംഗ്സ്, ഞങ്ങളുടെ നാട്ടിലെ ആലുവ തൊട്ടുമുഖം ചന്ദനകുടം നേർച്ച same തന്നെയാണ്

  • @ecshameer
    @ecshameer 2 года назад +73

    കുറെ വർഷങ്ങൾ കഴിഞ്ഞാൽ നമ്മളും ഇങ്ങനെയാവും.....

    • @sheheertheruvathveettil6725
      @sheheertheruvathveettil6725 2 года назад +23

      അതെ ഓർമ്മകൾ മാത്രം ബാക്കിയാക്കി നമ്മളും പോകും...
      നല്ല ഓർമ്മകൾ നിലനിർത്താൻ നമുക്കാവട്ടെ...

    • @tech4sudhi837
      @tech4sudhi837 2 года назад +1

      അതെ..😌😔😔

    • @arafaztricks1083
      @arafaztricks1083 2 года назад

      എന്നാലും ഇത് വേറെ ലെവൽ 😍 ഒരു ടെക്നോളജിയും ഇല്ലാത്ത കാലം ☺️

  • @user-eq4rt3mb7y
    @user-eq4rt3mb7y 2 года назад +3

    😍😍Ee channel njangalkku oru nidhiyaanu....😍😍

  • @sreekumartr1644
    @sreekumartr1644 2 года назад +13

    ഓർമകൾക്ക് എന്ത് സുഗന്ധം...
    ആത്മാവിൻ നഷ്ട സുഗന്ധം

  • @rsr1887
    @rsr1887 2 года назад +2

    മാഷാ അല്ലാഹ് ഇനി ഇങ്ങനെ ഒരു കാലം വരുമോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യണേ പ്ലീസ് 😪😪😪😪

  • @farhanmuzafir6891
    @farhanmuzafir6891 2 года назад +4

    പരസ്പരം കാണുന്നു , മിണ്ടുന്നു , ചിരിക്കുന്നു മൊബൈൽ ഫോൺ & എന്ന വിഷയമേ ഇല്ല കുറെ നിഷ്കളങ്ക മനുഷ്യർ

  • @HarshadAbdulKabeer
    @HarshadAbdulKabeer 2 года назад +36

    ഞാൻ ജനിക്കുന്നതിനു 3 വർഷം മുമ്പ്... 😘
    7:47 ഞങ്ങളിൽ നിന്ന് വിട്ടു പോയ എൻ്റെ വെല്ലിപ്പ...

    • @renju2013
      @renju2013 2 года назад +7

      ഇതിനിടയിൽ മാഷിനു പുള്ളിയെ കാണാൻ കഴിഞ്ഞത് ഒരു സംഭവം തന്നെ ആണ് കേട്ടോ...വല്ലാത്തൊരു ഭാഗ്യം 😀👍

    • @akhilhv1541
      @akhilhv1541 2 года назад +2

      👍🏻👍🏻👍🏻👍🏻

    • @sulaimanpandikkad4176
      @sulaimanpandikkad4176 2 года назад

      ഇത്‌ എവിടെ യാണ്

    • @shortcuts658
      @shortcuts658 2 года назад

      ഇതു എവിടത്തെ നേർച്ചയാണ്

    • @paattholic
      @paattholic 2 года назад

      @@shortcuts658 ചന്ദ്രത്തി നേർച്ച

  • @sherlycs3000
    @sherlycs3000 2 года назад +33

    9:45my father😍😍😍

    • @renju2013
      @renju2013 2 года назад +9

      ഒന്നൊന്നര ഭാഗ്യം കേട്ടോ...വേറൊരു ചേട്ടൻ പുള്ളിടെ വലിയുപ്പയെ കണ്ട കമെന്റ് ഇപ്പൊ കണ്ടതെ ഉള്ളു..😃

    • @__DEATH_00
      @__DEATH_00 2 года назад +2

      🌝

    • @Mahathma555
      @Mahathma555 2 года назад

      Sherikum

    • @darkroomentertainment5882
      @darkroomentertainment5882 5 месяцев назад

      പൊളി 👍🏼

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 года назад +1

    ഈ വീഡിയോ ആഡ് ചെയ്ത സുഹൃത്തേ എത്രയോ നന്മനിറഞ്ഞ ഒരു വീഡിയോ നിങ്ങൾ അഭിവാദ്യങ്ങൾ

  • @mistenterprises1235
    @mistenterprises1235 2 года назад +12

    ഇതിലെ ശെരി തെറ്റുകൾ തിരയുന്നതെന്തിനാണ് . നിഷ്കളങ്കമായ ആ പഴയ കാഴ്ചകൾ മാത്രം കണ്ടാൽ പോരേ .

  • @PN_Neril
    @PN_Neril 2 года назад +5

    ഇതിൽ സ്വന്തം ചെറുപ്പകാലം കാണുന്ന ഭാഗ്യവാൻമാർ ആരെങ്കിലുമുണ്ടോ?. വീഡിയോ കാമറകളുടെ വ്യാപനത്തിൻ്റെ തുടക്കകാലം. 1985 വീഡിയോയുണെങ്കിലും excellent clarity visuals.

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +2

    എന്ത് രസാ പഴയ തലമുറ പഴയ കാല ഓർമ്മയുടെ ബാല്യകാലം ഓർത്തു💥💕💞🙏 അതിനിടയിലുള്ള Announcement പൊളിച്ചു എല്ലാ വിധ ബാക്കറികൾക്കും അസ്മ ബേക്കറി പാവറട്ടി🤣🙏💕

  • @saboobakar5501
    @saboobakar5501 2 года назад +10

    ☝️ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തഇനി ഒരിക്കലും കാണാൻ കഴിയാത്ത ആ പഴയ കാല നന്മകളുടെകാഴ്ചകൾ .തീർച്ചയായും കാണുക .

  • @asifsuperk6182
    @asifsuperk6182 Год назад

    ഇങ്ങനെ ഉള്ള വീഡിയോ ഇന്ന്‌ കാണാന്‍ കഴിയും എന്ന് വിചാരിച്ചില്ല സത്യം പറഞ്ഞാല്‍ കണ്ണ് നിറഞ്ഞു മനസ്സും 85 ല്‍ ഞാന്‍ ജനിച്ചിട്ട് ഉള്ളു ആ കാലം ഇനി തിരിച്ചു കിട്ടില്ല കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച നാളുകള്‍ വീഡിയോ ഇട്ട ആള്‍ക്ക് ആയിരം അഭിനന്ദനങ്ങള്‍ സന്തോഷം സന്തോഷം ❤❤❤❤ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @abdullakp581
    @abdullakp581 2 года назад +5

    മനോഹരമായ പഴമയുടെ കാഴ്ച്ചകൾ, മനസ്സ് നിറഞ്ഞു😍

  • @muhsinasathar
    @muhsinasathar 2 года назад +20

    ഈ മുജാഹിദുകൾ വന്നതിന് ശേഷമാണ് ഇതൊക്കെ കൊറേ നിന്നത്.... അല്ലെങ്കിൽ എന്ത് രസമാണ്.....
    പറഞ്ഞു പറഞ്ഞു എല്ലാവരെയും അവർ ചടപ്പിച്ചു....

    • @abdu_9696
      @abdu_9696 2 года назад +3

      ശരിയാണ്, സലഫി തീവ്രവാദികൾ മിക്ക ആഘോഷങ്ങൾക്കും അറുതി വരുത്തി.

    • @ahammedsaalam1203
      @ahammedsaalam1203 2 года назад +3

      @@abdu_9696 നമ്മൾ സുന്നികൾ ഒറ്റ കേട്ടാവണം വഹ്ഹാബികൾക്ക് എതിരെ

    • @salafichannel9353
      @salafichannel9353 2 года назад

      @@abdu_9696 തൗഹീദ് ഏറ്റവും വലിയ അമൂല്യനിധി..
      മുജീബ് ബ്നു മൂസ അൽ അസ്വ്'ബഹാനി -رَحِمَهُ اللَّهُ- പറഞ്ഞു: "ഞാൻ സുഫ്‌യാനുസ്സൗരി -رَحِمَهُ اللَّهُ- യുടെ കൂടെ മക്കയിലേക്കുള്ള യാത്രയിലായിരുന്നു.
      (യാത്രയ്ക്കിടയിൽ) സുഫ്‌യാനുസ്സൗരി, ധാരാളമായി കരയുന്നുണ്ടായിരുന്നു.
      ഞാൻ അദ്ദേഹത്തോട് ചോദിച്ചു: അല്ലയോ, അബൂ അബ്ദില്ലാഹ്! താങ്കളുടെ തിന്മയെ കുറിച്ച് ഭയന്നത് കൊണ്ടാണോ ഇങ്ങനെ കരയുന്നത്?"
      അപ്പോൾ അദ്ദേഹം തന്റെ വാഹനപ്പുറത്ത് തൂക്കി വെച്ചിരുന്ന ഒരു മരക്കഷ്ണം എടുത്ത് വലിച്ചെറിയുകയുണ്ടായി. എന്നിട്ട് പറഞ്ഞു: "എന്റെ തിന്മകൾ ഈ (മരക്കഷ്ണത്തെക്കാള്‍) എനിക്ക് നിസ്സാരമാണ്. എന്നാൽ ഞാന്‍ ഭയക്കുന്നത് തൗഹീദ് എന്നിൽ നിന്ന് ഊരിയെടുക്കപ്പെടുമോ എന്ന് മാത്രമാണ്."
      (أخبار أصبهان لأبي نعيم: ١٩٢٣)
      ശൈഖ് അബ്ദുർറസ്സാഖ് അൽ ബദ്ർ -حَفِظَهُ اللَّهُ- പറയുന്നു: "തൗഹീദ് (ഹിദായത്ത്) എന്നത് ഈ ലോകത്തെ മറ്റെല്ലാതിനേക്കാളും ഏറ്റവും വിലയേറിയ അമൂല്യനിധിയാണ്‌.
      ഈ ദുനിയാവിലെ നിധികളുടെയും, സമ്പത്തിന്റെയും ആളുകൾ അവരുടെ ആ നിധികൾ നഷ്ടപ്പെടുന്നതും ഇല്ലാതായിപോവുന്നതും ഭയക്കുന്നവരാണ് എങ്കിൽ; തൗഹീദിന്റെ വക്താക്കൾക്ക് അവരുടെ തൗഹീദിന്റെ കാര്യത്തിൽ (അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന) ഭയം ഈ പറഞ്ഞ നിധികളോ, സമ്പത്തുകളോ നഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ വലുതും, ഗൗരവകരവുമാണ്.
      അപ്രകാരം, നാട്ടില്‍ കൊള്ളയും തട്ടിപ്പും അധികരിക്കുമ്പോൾ ദുനിയാവിലെ പ്രമാണിമാരുടെ ഭയവും പേടിയും വര്‍ദ്ധിക്കുമെങ്കിൽ; തൗഹീദിന്റെ വക്താക്കളെ സംബന്ധിച്ചിടത്തോളം ഫിത്‌നകളും, പ്രശ്നങ്ങളും ധാരാളമായി വര്‍ദ്ധിക്കുന്ന സന്ദർഭത്തിൽ -പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ- തങ്ങളുടെ തൗഹീദിന്റെ കാര്യത്തിൽ അത് ഊരിയെടുക്കപ്പെടുകയും, നഷ്ടപ്പെട്ടു പോവുകയും, അങ്ങനെ, തങ്ങൾ ഉൾക്കൊണ്ടിട്ടുള്ള യഥാർത്ഥ ദീനിൽ നിന്നും അകന്നു പോവുകയും ചെയ്തേക്കുമോ എന്നും കൂടുതലായി ഭയക്കുന്നവരായിരിക്കും, അല്ലാഹുവേ നീ കാത്തുരക്ഷിക്കണേ!"
      (أثر وتعليق للشيخ عبد الرزاق البدر)
      മുൻഗാമികളിൽപ്പെട്ട മഹാനായ ഒരു പണ്ഡിതന്റെ ചരിത്രമാണ് മേലെ നാം വായിച്ചത്; ഈ ഉമ്മത്തിലെ നന്മയുടെ ആളുകൾ -ഇമാമീങ്ങൾ- ധാരാളം ജീവിച്ച കാലത്താണ് അവരിൽപ്പെട്ട ഒരാൾ ഇപ്രകാരം പറഞ്ഞത് എങ്കിൽ; ശിർക്കും, കുഫ്‌റും, മതനിഷേധവും, ഹറാമുകളും തുടങ്ങി സകലജാതി കുഴപ്പങ്ങളും കണ്മുന്നിൽ നടമാടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നാം ഓരോരുത്തരും നമ്മുടെ ദീനിന്റെ കാര്യത്തിൽ അതിൽ നിന്നും തെറ്റിപ്പോവുമോ എന്ന് എന്തുമാത്രം ഭയപ്പെടണം..!?
      ✍ സഈദ് ബിൻ അബ്ദിസ്സലാം

    • @salafichannel9353
      @salafichannel9353 2 года назад

      അതേ ശരിയായ ദീൻ പിന്തുടരുന്ന സലഫികൾ വന്നത് കൊണ്ട് ശിർക്കിന്റെ ആണിക്കല്ല് ഊരി മാറ്റുന്നു

    • @salafichannel9353
      @salafichannel9353 2 года назад

      @@ahammedsaalam1203 ഏത് സുന്നി ശീഈ എന്ന പറയുന്നത് ആയിരിക്കും ഉചിതം കാരണം സുന്നി എന്നത് സലഫിയാണ്

  • @safeervettukadvarkalaindia2691
    @safeervettukadvarkalaindia2691 2 года назад +2

    അന്നത്തെ ഒരു നേരത്തെ ആഹാരത്തിനു മുന്നിൽ എത്ര സന്തോഷത്തോടെയാണ് വലിയവരും കുട്ടികളും നിൽക്കുന്നത്

  • @Sallunavas
    @Sallunavas 2 года назад +12

    ചേട്ടാ ഇതുപോലെയുള്ള എല്ലാ പഴയ വീഡിയോയും ഉടനെ upload ചെയ്യണേ

  • @kreemcarspotpmna
    @kreemcarspotpmna 2 года назад

    ളത് ഒരു ഭാഗവും വിടാതെ ഒപ്പിയെടുത്ത ക്യാമറമാനും , ഇത് ഇത്രയും കാലം സൂക്ഷിച്ച് വെച്ച വെക്തിക്കും , ഇത് ഇപ്പാൾ യൂറ്റ്യൂബിൽ അപ് ലോഡ് ചെയ്ത വെക്തിക്കാം ഒരായിരം നന്ദി

  • @manuaji1162
    @manuaji1162 2 года назад +4

    ഏതോ പഴയ സിനിമ കാണുന്ന പോലെ 🌹🌹👍🏻👍🏻👍🏻

  • @asiyaasiya7521
    @asiyaasiya7521 4 месяца назад

    ഇത് ഏത് നേർച്ചാണ് 👍
    ഏതായാലും ആ കാലം
    ഒക്കെ പോയ്‌ മറഞ്ഞു
    അന്നത്തെ കുട്ടികളുടെ
    പാവാട കുപ്പായം തട്ടം
    🥰🥰🥰
    എനിക്ക് അഞ്ചു വയസ്സ്
    എനിക്കും ഉണ്ടായിരുന്നു
    ബനിയൻ പാവാട 🥰🥰🥰🥰
    തിരിച്ചു വരാത്ത കാലമേ
    നീ എത്ര സുന്ദരമായിരുന്നു 🥰🥰🥰

  • @kalathilasokan752
    @kalathilasokan752 2 года назад +2

    Ormakalkendu sugandham....ithu kaanumbol chettuva nercha orma varunnu...Mes hospital,mes school.(jnaan padicha school)ormakal 35 varsham pinnottu poyi

  • @sureshdsgn8889
    @sureshdsgn8889 2 года назад

    ഈ വീഡിയോ അപ്‌ലോഡ് ചെയ്തവർക്ക് ഒരായിരം നന്ദി... ❤❤❤

  • @ummerummer9324
    @ummerummer9324 2 года назад +13

    പടച്ചോനെ പട്ടിനിയുള്ള കാലം 😭
    ഓർക്കാൻ കഴിയുന്നില്ല.

  • @kunhavapmr9567
    @kunhavapmr9567 2 года назад +3

    ഇസ്ലാമിൽ അനുകൂലം അല്ലെങ്കിലും പഴയകാല നാട്ടുകൂട്ടം ഇതായിരുന്നു ഇത് കണ്ടപ്പോൾ ഇതിനു മുമ്പ് കഴിഞ്ഞുപോയ ഒരുപാട് കാര്യങ്ങൾ ഓർമയിൽ വന്നു

    • @kunhavapmr9567
      @kunhavapmr9567 2 года назад +1

      സങ്കികൾ ഇതൊന്നു കണ്ടു പഠിക്കട്ടെ

  • @Mf-il1pg
    @Mf-il1pg 2 года назад +25

    അന്നും ഇന്നും എന്നും ഒരു മാറ്റവും ഇല്ലാത്ത ഇതിൽ ആന🐘 മാത്രമേ ഉള്ളൂ എന്താല്ലേ☺️

  • @rahoofe4005
    @rahoofe4005 Год назад

    പയേ കാലം കണ്ടിട്ട് സന്ദോഷം ആയി ഒരുപാട്. അന്നത്തെ ഹെയർ സ്റ്റയിൽ ഓക്കെ ഒരേ പോലെ ആണ്.

  • @akhilknairofficial
    @akhilknairofficial 2 года назад +1

    പഴേ ഒരു സിനിമ കാണുന്ന ഫീലുണ്ട് ഈ വീഡിയോക്ക് ❤😍എല്ലാ പിള്ളാരും വെള്ള മുണ്ട് ഒക്കെ ഉടുത്തു ആണലോ.. അന്നത്തെ ഫാഷൻ ആയിരുന്നല്ലേ വെള്ള മുണ്ട് 😁🔥👌❤

    • @hishamsalim4908
      @hishamsalim4908 2 года назад +1

      അന്നത്തെ ഫാഷൻ അല്ല പണ്ട് കള്ളിമുണ്ട് വരും മുന്ന് വെള്ളമുണ്ട് ആയിരുന്നു നമ്മുടെ മലയാളികളുടെ വേഷം

  • @AtoZ76411
    @AtoZ76411 2 года назад +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത അ പഴയ കാലം..

  • @dharsancv4516
    @dharsancv4516 2 года назад +8

    നിങ്ങളുടെ ലൈബ്രറിയിൽ ജയൻറെ മരണാനന്തരചടങ്ങ് ഇൻറെ വീഡിയോ ഉണ്ടോ അക്കാലത്ത് വീഡിയോയിൽ പകർത്തിയിട്ടുണ്ട് പക്ഷേ എങ്ങനെയോ നഷ്ടപ്പെട്ടുപോയി

  • @hishamsalim4908
    @hishamsalim4908 2 года назад +1

    നല്ലൊരു ഓർമപ്പെടുത്തൽ..... ഇതദ്യത്തെ വീഡിയോ ആയിരിക്കും പഴയകാല കേരളീയ മുസ്ലിങ്ങളുടേത് എന്ന് തോന്നുന്നു

  • @safamarvan5454
    @safamarvan5454 2 года назад +3

    പഴയ കാലം വീണ്ടും തൊട്ടറിഞ്ഞു 🤦‍♂️♥️

  • @zakariyam.a4801
    @zakariyam.a4801 2 года назад +3

    എല്ലാ ചെക്കന്മാരും സീറോ സൈസ് ആണല്ലോ, ഇന്നുള്ളവന്മാർ ജിമ്മിൽ പോയി കഷ്ട്ടപെടുന്നു...

  • @thankanthottamchery8608
    @thankanthottamchery8608 2 года назад +3

    എത്ര നല്ല ഓർമ്മകളുടെ കാലം ♥️♥️♥️

  • @snp-zya
    @snp-zya 2 года назад +10

    പഴയ കാലം
    മനോഹരം❤️👌

  • @ranjithrkp8114
    @ranjithrkp8114 2 года назад +3

    അന്നത്തെ ക്യാമറമാനിന് ഇരിക്കട്ടെ ഒരു കുതിരപവൻ

  • @FriendAJAY
    @FriendAJAY 2 года назад

    ഈ പയ്യന്‍സ് ഒക്കെ ഇത് കാണുന്നുണ്ടേല്‍ എന്താകും സന്തോഷം 👏🏻👏🏻👏🏻

  • @anashj8375
    @anashj8375 2 года назад +3

    ഞാൻ ആദ്യം ആയി ഒരു ഓട് ഇട്ട മുസ്ലിം പള്ളി കാണുന്നത്. ഞാൻ ജനിക്കുന്നതിന് മുൻപ് ഉള്ള സംഭവം ആണ് ഇത് 👍.

    • @jabirk.jabir8887
      @jabirk.jabir8887 2 года назад +3

      നാദാപുരം പള്ളി ഉണ്ട്, മനോഹരം, ഓടാണ്

    • @hishamsalim4908
      @hishamsalim4908 2 года назад

      കേരളത്തിൽ 80 കൾക്ക് മുന്നേ ഉള്ള ആയിരം പള്ളികൾ ഓട് മേഞ്ഞാവ ആയിരുന്നു ഇന്ന് ഭാഗ്യത്തിന് നൂറ്റാമ്പതെണ്ണമെങ്കിലും കേരളത്തിൽ ബാക്കിയുണ്ട്.... താങ്കളുടെ നാട് എവിടേ ആണ്

    • @hamdamohammed548
      @hamdamohammed548 Год назад

      Nadapuram ponnani old masjid nokku kottaram pole kanam

  • @radhakrishnan7737
    @radhakrishnan7737 2 года назад +3

    Ethil ante oru school classmates mujeeb
    Peringad avane kandu
    Avan nammevittupoi
    Kazhinju very Saad mujeeb 😭😭😭😭

  • @sccreations3075
    @sccreations3075 Год назад

    Ithu pole nerchayudeyum poorathinteyumokke video kure koodi upload cheyyu pls

  • @saleems8190
    @saleems8190 2 года назад +2

    ഇതേ പോലത്തെ വീഡിയോകൾ ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു വല്ലാത്തൊരു നൊസ്റ്റാൾജി

  • @sarathsarath3022
    @sarathsarath3022 2 года назад +7

    ഹിന്ദിക്കാർ കച്ചവടത്തിന് ഇല്ലാത്ത കാലം ❤❤❤

  • @bestviewbestview1936
    @bestviewbestview1936 2 года назад +11

    പഴയകാല ഓർമ്മകൾ 🙏🙏🙏

  • @shiyasrahim8078
    @shiyasrahim8078 2 года назад +8

    ആ പഴയകാലം 😍

  • @kamarudheen7391
    @kamarudheen7391 2 года назад +1

    പാവറട്ടി വെബാനാട് നേർച്ച ആണൊ.ചാവക്കാട് മണത്തണ ചന്ദന കുടം നേർച്ചയാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്.ഇന്നാണ് ചാവക്കാട് മണത്തല ചന്ദന കുടം നേർച്ച. ഒരുപാട് miss ചെയ്യുന്നു 28 '01

    • @hishamsalim4908
      @hishamsalim4908 2 года назад

      മരുതയൂർ ചന്ദ്രത്തിപ്പള്ളി എന്ന് പറഞ്ഞല്ലോ

  • @shafeeqibrahim1435
    @shafeeqibrahim1435 2 года назад +3

    Mothiram 3 rupiya💐💐💐💐🤩🤩🤩🤩🤩🤩🤩..
    Nanmayulla kaalam

  • @zakmalayil4432
    @zakmalayil4432 2 года назад +3

    തിരിച്ച് കിട്ടാത്ത ഒരു കാലം 😍

  • @jaleelkandanchira8017
    @jaleelkandanchira8017 2 года назад +4

    അന്ധവിശ്വാസങ്ങൾ കൊടികുത്തി വാണിരുന്ന കാലം... ഇസ്ലാമിന് അന്യമായ അനാചാരങ്ങളായിരുന്നെങ്കിലും ഇത്തരം നേർച്ചകൾ സാമൂഹ്യമായ ഒത്തുകൂടലിന് അവസരമൊരുക്കി...

  • @Ashokankkala
    @Ashokankkala 2 года назад +6

    ഞാൻ ജനിച്ച വർഷം 💕😍

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 месяца назад

    വളരെ നല്ല വീഡിയോ, എത്ര നല്ല കാലം. അപ്പിക്കുപ്പായം ധരിച്ച ഒരു സ്ത്രീ പോലും ഇല്ലാ.

  • @thefasajuke
    @thefasajuke 4 месяца назад

    Thanks a lot, Brother.......

  • @misiriyarc1807
    @misiriyarc1807 2 года назад +9

    പാവറട്ടിയിൽ നിന്ന് ഉള്ളവർ ഉണ്ടോ 🙋‍♂️

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 5 месяцев назад

    എൻ്റെ കുട്ടികാലം കണ്ണ് നിറയുന്നു ദാരിദ്രം ആണ് അന്ന്.

  • @vysakh159
    @vysakh159 2 года назад +2

    2022 ഈ വീഡിയോ കാണുമ്പോൾ തോനുന്നു സാംസ്കാരികമായും മാനുഷത്വപരമായും നമ്മൾ പുറകോട്ടാണോ നടക്കുന്നത് എന്ന്

  • @nazilck6959
    @nazilck6959 2 года назад +1

    ഈ വീഡിയോ ഞാൻ എൻ്റെ വെല്ലയുമ്മക് കാണിച്ചു കൊടുത്തു ..... ആ കാലം മതിയായിരുന്നു പറഞ്ഞ്

  • @AnoopActionVlogs
    @AnoopActionVlogs 2 года назад

    സൂപ്പർ ⚡️⚡️⚡️⚡️⚡️⚡️⚡️

  • @muhdfarhan7358
    @muhdfarhan7358 2 года назад

    ഇനിയും ഇതുപോലുള്ള പഴയ വീഡിയോസ് ഉണ്ടെങ്കിൽ ഇടണം

  • @tech4sudhi837
    @tech4sudhi837 2 года назад +2

    ഞാൻ ജനിച്ച വര്ഷം..1985.😀😁😁

  • @nishadnishu6498
    @nishadnishu6498 2 года назад +1

    എന്റെ നാട്ടിൽ ഞാൻ കാണാറുള്ള നേർച്ച 1985 ഇൽ എടുത്ത വീഡിയോ ഉണ്ടന്ന് ഞാൻ ഇപ്പളാ യൂ ട്യൂബിൽ കാണുന്നെ ഇത്ര കാലം ഞാൻ അറിഞ്ഞിട്ടില്ല

  • @hishamsalim4908
    @hishamsalim4908 2 года назад +2

    മനോഹരം ആ ഓട് മേഞ്ഞ പള്ളി..... ഇന്നും നിലനിന്നിരുന്നുവെങ്കിൽ....

  • @MalluSolotraveller1534
    @MalluSolotraveller1534 2 года назад +2

    6:45 ഹെയർസ്റ്റൈൽ 💖

  • @ASARD2024
    @ASARD2024 2 года назад +7

    അപ്പോൾ 1985 ഹെയർ സ്റ്റൈലാണ് ഇപ്പോഴത്തെ ഫ്രീക്കന്മാർ അനുകരിക്കുന്നത് അല്ലേ🤭🤭🤭

  • @chinnuz__world____
    @chinnuz__world____ 2 года назад +4

    അയ്യൂയോ... മിസ്സിംഗ്‌ 😭😭😭😭

  • @rimbochivlogs
    @rimbochivlogs Год назад

    *🐘🐘മ്മ്‌ടെ തൃശ്ശൂര്..മ്മ്‌ടെ ചാവക്കാട് മണത്തല ചന്ദനകുടം നേർച്ച💚🤍💚🤍Love and Support from Chittilapilly-Thrissur❤️❤️*

    • @hishamsalim4908
      @hishamsalim4908 Год назад +1

      മണത്തല അല്ല തൃശൂർ പാവറാട്ടി ചന്ദ്രത്തിപ്പള്ളി നേർച്ച ആണ്

  • @jayarajts9079
    @jayarajts9079 2 года назад +3

    Njangade Ammaama Ponnutty manja blouse 7.40

  • @selfishworld2147
    @selfishworld2147 2 года назад +2

    Itevdaa സ്ഥലം എല്ലാവരെ kaanan നല്ല ബംഗീ undallo😍

    • @hishamsalim4908
      @hishamsalim4908 2 года назад +2

      തൃശൂർ പാവറട്ടി ചന്ദ്രത്തി പള്ളി