SREE IRIKKAMKUDI- KAKKANAD THUTHIYOOR MARIYAMBA PANCHA MAHAGAYATHRI MANTHRA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തുതിയൂർ മാരിയംബാ പഞ്ചമഹാഗായത്രീമന്ത്രം
    രചന , സ്വരവന്ദനം : ജി.കെ. നന്ദനം
    തുതിയൂർ മാരിയംബാ പഞ്ചമഹാഗായത്രീമന്ത്രം
    ഓം ശ്രീ മാരിയംബായൈ വിദ്മഹേ
    ശക്തിരൂപിണ്യൈ ധീമഹി
    തന്നോ ദേവീ പ്രചോദയാത് .
    ഓം തുതിയൂർദേവ്യൈ വിദ്മഹേ
    ശൂലഹസ്തായൈ ധീമഹി
    തന്നോ മാരീ പ്രചോദയാത്
    ഓം ആർതിഹാരിണ്യൈ വിദ്മഹേ
    ആദിനാഥായൈ ധീമഹി .
    തന്നോ മാരീ പ്രചോദയാത്
    ഓം വിധുധരായൈ വിദ്മഹേ
    ഉഗ്രലോചന്യൈധീമഹി
    തന്നോ മാരീ പ്രചോദയാത്
    ഓം കരുണാബ്ജായൈ വിദ്മഹേ
    കീർത്തിദായിന്യൈ ധീമഹി
    തന്നോ മാരീ പ്രചോദയാത് .
    ജി.കെ. നന്ദനം
    (മുദ്ര - ശൂലപാണി )

Комментарии • 1