മുറ്റം നിറയെ കൊതിയൂറുന്ന നൂറോളം ഫലവൃക്ഷങ്ങൾ! ഈ വീടൊരു സ്വർഗ്ഗമാണ്‌... | Krishiyugom Fruit Farming

Поделиться
HTML-код
  • Опубликовано: 12 май 2020
  • മുറ്റം നിറയെ കൊതിയൂറുന്ന നൂറോളം ഫലവൃക്ഷങ്ങൾ! കാണേണ്ട കാഴ്ച തന്നെ, ഈ വീടൊരു സ്വർഗ്ഗമാണ്‌... Success story of Fruit Farming, Kollam | കൃഷിയുഗം
    #Krishiyugom #FruitFarming #FarmFreshFruits
    കൂടുതല്‍ വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും janayugomonline.com/ സന്ദര്‍ശിക്കുക...

Комментарии • 259

  • @JANAYUGOMONLINEOFFICIAL
    @JANAYUGOMONLINEOFFICIAL  4 года назад +36

    നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും നന്ദി... ശ്രദ്ധിച്ച്‌ മുന്നോട്ടു പോകുന്നതായിരിക്കും...
    Team Janayugom Online

  • @mahroofp1292
    @mahroofp1292 4 года назад +45

    എന്റെ വീട് ഇരിക്കുന്ന 10സെന്റിൽ മാവ്, പ്ലാവ്, ചാമ്പ, പേര് അറിയാത്ത വേറെ ഒരു ചാമ്പ (😄), സപ്പോട്ട, പൈനാപ്പിൾ, സ്റ്റാർ ഫ്രൂട്ട്, എഗ്ഗ് ഫ്രൂട്ട്, ആത്ത, വാഴകൾ, എന്നിവ.

  • @JobisVlogs
    @JobisVlogs 4 года назад +11

    മനോഹരം അതി മനോഹരം, അതു പോലെ വളരെ സന്തോഷം, ഇങ്ങനെ യുള്ള ആൾക്കാരെ വേണം സപ്പോർട്ട് ചെയ്യാൻ

  • @VLOGS-td8wf
    @VLOGS-td8wf 4 года назад +5

    പ്രകൃതി സ്നേഹിയായ താങ്കള്‍ക്ക് പടച്ചോന്‍ എല്ലാവിത അയ്സൃരൃവും തന്ന് അനുഗ്രഹിക്കട്ടേ😍😍😍😘😘

  • @Zarooskitchen
    @Zarooskitchen 4 года назад +18

    പറയാൻ വാക്കുകളില്ല..മനോഹരം...
    അടിപൊളി.ഇവരെ തേടി പിടിച്ച് കണ്ടെത്തിയ ജനയുഗത്തിനു ബിഗ്‌ സല്യൂട്ട്.

  • @sudhakaransudhan9797
    @sudhakaransudhan9797 4 года назад +2

    പഴത്തോട്ടം കൊള്ളാം !അഭിനന്ദനങൾ !

  • @rashidrashi7154
    @rashidrashi7154 4 года назад

    ഒരായിരം അഭിനന്ദനങ്ങൾ ചേച്ചി

  • @ponnuminnuhadi444
    @ponnuminnuhadi444 4 года назад +5

    Supper ayittund. Kanditt enikum undakkan oru moham

  • @rejijob307
    @rejijob307 3 года назад +16

    ഇത് വ്യക്തികളെ മാത്രം കാണിച്ചാൽ പോര അവിടെയുള്ള ഫ്രൂട്ട് തൈയ്യികളും കാണിക്കണം

  • @abdulrazak-bo1sr
    @abdulrazak-bo1sr 4 года назад +1

    Apamanam ennath thettiyathalla speech clear aayi kelkku

  • @NattuArivu
    @NattuArivu 3 года назад +1

    Nalla avatharanam

  • @foodtasty1831
    @foodtasty1831 3 года назад

    മനോഹരം ആയിട്ടുണ്ട്

  • @prabhafrancis5408
    @prabhafrancis5408 4 года назад +2

    സൂപ്പർ

  • @sujithcp8304
    @sujithcp8304 4 года назад

    Super aa chechiku oru big salute

  • @sriraniuppalapati982
    @sriraniuppalapati982 4 года назад +1

    Super gardening

  • @sumuskitchencrafts6998
    @sumuskitchencrafts6998 4 года назад +2

    Wonderful

  • @shyjithshyju2112
    @shyjithshyju2112 4 года назад +1

    Wow super

  • @achamathomas1218
    @achamathomas1218 4 года назад +2

    Interesting

  • @sujaphilipmadampil9402
    @sujaphilipmadampil9402 4 года назад +1

    How is it possible?
    Great.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +3

    Superb

  • @kichuskitchen5012
    @kichuskitchen5012 4 года назад

    Abhinandanangal💐sammathirikkunnu👍

  • @rosemaria5327
    @rosemaria5327 4 года назад +1

    Super fedastic

  • @steephenp.m4767
    @steephenp.m4767 3 года назад

    Good video, thanks

  • @thomaskoshy2849
    @thomaskoshy2849 4 года назад +3

    Apamanam ennu parayatirikuka vakkukal sukshikuka

  • @n6world230
    @n6world230 4 года назад +1

    Super

  • @preethaskvkitchen5163
    @preethaskvkitchen5163 4 года назад

    Wow... super..
    Fruits garden

  • @joseprakashantony3926
    @joseprakashantony3926 4 года назад +1

    Polichu ammachi

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +2

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ കാഴ്ച ഭാവുകങ്ങൾ

  • @rifafathima863
    @rifafathima863 4 года назад +1

    Wow👍

  • @ashishsimonm1679
    @ashishsimonm1679 4 года назад +1

    Good

  • @nijesh8400
    @nijesh8400 4 года назад +15

    Malayalikku oru abhamanam ennu kettavaru like Adiku

  • @skumar-gh8tu
    @skumar-gh8tu 4 года назад +1

    സന്ദീ സൂപ്പർ ഡാ

  • @priyaur7462
    @priyaur7462 4 года назад +1

    Supper

  • @muraleedharankmp2818
    @muraleedharankmp2818 4 года назад

    Very good information. Please keep it up

  • @simplythingsbydvs5551
    @simplythingsbydvs5551 4 года назад +2

    Spr😍😍😍

  • @ABJ07
    @ABJ07 3 года назад

    Same way use miyawaki strategy farming.. Very quick results and more organic 👌🏻👍🏻👍🏻

  • @dainykuriakose4343
    @dainykuriakose4343 4 года назад

    Super madam

  • @healthytrendzkitchen487
    @healthytrendzkitchen487 4 года назад

    സൂപ്പർ 😍👌👌

  • @azlahachu9160
    @azlahachu9160 4 года назад

    Adipowli

  • @muraleedharankmp2818
    @muraleedharankmp2818 4 года назад

    Very nice information. Please keep it up

  • @ishalak7981
    @ishalak7981 4 года назад +1

    super

  • @illyaspp2262
    @illyaspp2262 4 года назад +1

    Nice

  • @neethugeorge7076
    @neethugeorge7076 4 года назад +2

    👌

  • @layanaludhiya6705
    @layanaludhiya6705 3 года назад

    Super
    👍

  • @nazernk9056
    @nazernk9056 4 года назад

    Super 😍😍😋

  • @rislalife
    @rislalife 4 года назад +53

    Good 👍 എന്റെ 10 സെൻറ് പുരയിടത്തിലും ഉണ്ട് 15 ഐറ്റം ഫല വൃക്ഷങൾ ഇനിയും നട്ടുപിടിപ്പിക്കുന്നും ഉണ്ട്

    • @remanyraju2453
      @remanyraju2453 4 года назад

      😍😍😍

    • @dakshithsunil602
      @dakshithsunil602 4 года назад

      Kollam..👏👏👏

    • @alfinoufi9166
      @alfinoufi9166 4 года назад

      Enthokeya ulle???

    • @rislalife
      @rislalife 4 года назад +6

      @@alfinoufi9166 ചക്ക, mango, chicku, പേരക്ക, നെല്ലിക്ക, അരിനെല്ലി, ചാമ്പക്ക, പാഷൻ ഫ്രൂട്ട്, മുട്ട പഴം, ഈനാംപഴം, കോകോ, റോബസ്റ്റ പഴം, ചെങ്കദളി പഴം, etc.................. ...........

    • @alfinoufi9166
      @alfinoufi9166 4 года назад

      @@rislalife 😮😮😮😮😱😱😱😱

  • @PKsimplynaadan
    @PKsimplynaadan 4 года назад +2

    Kollam നല്ല വീഡിയോ ഇനിയും ഇതുപോലുള്ളവ പ്രദീഷിക്കുന്നു

  • @yasminnazar845
    @yasminnazar845 4 года назад +10

    എന്താ ഭംഗി

  • @shajahanpa4047
    @shajahanpa4047 4 года назад

    Good 👍👍👍👍👍

  • @unlockfrp9508
    @unlockfrp9508 4 года назад

    😍super

  • @viduvs4339
    @viduvs4339 4 года назад

    Sandeepanna it's vidhu, sasthamcotta,. 👏👏👏👏

  • @minhaishanu6083
    @minhaishanu6083 4 года назад

    suuuuuper

  • @sruthyfaby999
    @sruthyfaby999 3 года назад

    Good work ❤️

  • @user-eu5fi2ru9l
    @user-eu5fi2ru9l 4 года назад

    ഗുഡ്

  • @mahanazpa8738
    @mahanazpa8738 4 года назад

    Waaow sooppr👍👍😍😍

  • @saratchandrad9939
    @saratchandrad9939 4 года назад

    Your video is just pictorial you should be explaining the origin of the fruit and how it can be grown sourcing of the plants etc

  • @shineysunil537
    @shineysunil537 4 года назад +1

    Very good where place

  • @jinshyshalu8599
    @jinshyshalu8599 4 года назад +1

    👍

  • @rspices6660
    @rspices6660 2 года назад

    👌👌

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil3162 3 года назад

    👍👍

  • @sujamary3705
    @sujamary3705 4 года назад +1

    നമ്മുടെ വീട്ടിൽ ഫലവൃക്ഷങ്ങളും പച്ചക്കറികളും വളർത്തുന്നത് നല്ലതാണ്.ഇവ നമ്മുടെ വീട്ടിൽ വളരുമ്പോൾ നമ്മുക്ക് മനസ്സിലാക്കാൻ കഴിയും ഇതൊക്കെ എത്ര ഈസി ആയി ആണ് വളരുന്നത് എന്ന്.കുറച്ച് വെള്ളം കൊടുത്താൽ അത് അങ്ങ് വളർന്നോളും അതിനാണ് കച്ചവടക്കാർ ഇല്ലാത്ത വില പറയുന്നത്.

    • @niyas720
      @niyas720 3 года назад

      ഹയ്യോ അല്ല.... ചിലതൊക്കെ അങ്ങനെ വളരും. വേറെ എല്ലാത്തിനെയും വളർത്തികൊണ്ടു വരാൻ നല്ല ബുദ്ദിമുട്ടാ. വെള്ളം മാത്രമൊന്നും പോരാ...

    • @sujamary3705
      @sujamary3705 3 года назад

      @@niyas720 ഞങ്ങൾ പച്ചക്കറികൾ, മാങ്ങ, ചക്ക, പേര, വാഴ, മുന്തിരി തുടങ്ങി എല്ലാ ഫലവൃക്ഷങ്ങളും ഒരു കീടനാശിനിയും വളവും ഉപയോഗിക്കാതെ വളർത്തി വിളവെടുത്തവരാണ്.ഹൌ ഓൾഡ് ആർ യൂ സിനിമ കണ്ടില്ലേ?

    • @niyas720
      @niyas720 3 года назад

      @@sujamary3705 Good 👍

    • @niyas720
      @niyas720 3 года назад

      നിങ്ങളുടെ സ്ഥലം എവിടെയാ? അത്രക്ക് നല്ല മണ്ണാവും . ഇവിടെ ചെടികൾ വളർത്തികൊണ്ടു വരാൻ പ്രയാസമാ 😖

  • @makrocamanter675
    @makrocamanter675 4 года назад

    👌👌👌👌👌👌

  • @rajanvarghese7678
    @rajanvarghese7678 3 года назад

    Kurach sthalam undamgile krishi cheyyan pattu

  • @anniejohn2011
    @anniejohn2011 4 года назад

    Show the trees and plants more

  • @seethalam1765
    @seethalam1765 4 года назад +1

    Good.

  • @gopikagopan7285
    @gopikagopan7285 4 года назад +2

    💯♥️♥️♥️♥️

  • @risufaisal3253
    @risufaisal3253 4 года назад

    Nannaayittund.👍. but.. abhamaanam allla abhimaanam aanu.. vaakkukal parayumbol sookshikkoo,..

  • @annumahil
    @annumahil 4 года назад +1

    Ingane cheriya/ valiya area kalil വൃക്ഷങ്ങൾ നടുന്നത് വെള്ളപ്പൊക്കം തടയാൻ കാരണം ആകും. ടൈലുകളുടെ അമിതോപയോഗം, കൂടുതൽ concrete വ്യാപൃത പ്രദേശങ്ങൾ എന്നിവയെല്ലാം flood ന് കാരണം ആണ്

  • @merlindavid2044
    @merlindavid2044 4 года назад +3

    Nice😍kurachu vithukal tharuo.....from thrissur......

    • @sayoojkaliyathan60
      @sayoojkaliyathan60 4 года назад +1

      Ithinteyokke budd graft thaikall anu nadendathu .aduthulla nurserykallil kittum

  • @anniejoshy3022
    @anniejoshy3022 4 года назад

    👌👌👌👌👌👌👍👍👍👍👍👍

  • @fathimapmrahman9854
    @fathimapmrahman9854 4 года назад +1

    🥰🥰🥰🥰

  • @sharmishiju
    @sharmishiju 4 года назад

    Thattamalayil evideyanu..
    Njangalum thattamala aanu

  • @rajeshmk3749
    @rajeshmk3749 3 года назад

    👍👍🙂👍

  • @anish3579
    @anish3579 3 года назад

    ചാമ്പ, mangosteen, avacado, റംബുട്ടാൻ എന്നിവ ഉണ്ട്, അവക്ക് വളം എന്താണ് നൽകേണ്ടത്? ഇപ്പൊൾ മഴ തുടങ്ങി, ippozhano വളം ചെയ്യേണ്ടത്? എന്ത് വളമാണ് നൽകേണ്ടത്?

  • @nislasherin8074
    @nislasherin8074 3 года назад

    Chechi cholayulla pradeshath undakumo

  • @zahrumusic
    @zahrumusic 4 года назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @najeeramajeed9114
    @najeeramajeed9114 3 года назад

    Thattamalael evdean checa avd varumbol vrana karact eth evdeaanpl pls

  • @davidrossario7434
    @davidrossario7434 4 года назад

    Aa pavam manushyane apamaanihhallo.kashtam

  • @sairabanu7727
    @sairabanu7727 4 года назад +42

    ,5 സെന്റ് ഉള്ള നമ്മൾക്ക് ചക്ക മാങ്ങ ഇദ്ധെല്ലധേ വേറേ പറ്റില്ലല്ലോ എല്ലായിടത്തും ആധാരം പണമാണ് പണമുണ്ടെകിൽ സ്ഥലം വാങ്ങാം സ്ഥലം ഉണ്ടെകിൽ മരം നടാം 😀😀😀😀

    • @ponnusben8028
      @ponnusben8028 4 года назад +7

      ചക്ക, മാങ്ങ മാത്രല്ല സപ്പോട്ട, പാഷൻ ഫ്രൂട്ട്, പപ്പായ അങ്ങനെ കുറച്ചുകൂടി 5 സെന്റിൽ നടൻ പറ്റും 😁😁

    • @riyasmuhammed3460
      @riyasmuhammed3460 3 года назад

      സുഹൃത്തേ നമ്മുടെ വീടിന്റെ കാർപോർച്ചു..ടെറസ്... ഒക്കെ കൃഷി ചെയ്യാൻ ഉപയോഗിക്കാം... ദിവസ്സവും കയറി ഇറങ്ങുന്നത് exersise... കൂടെ അല്ലെ.. ഞാൻ അങ്ങനെ ആണ് പ്ലാനിങ്... വസ്തു ഉള്ളവർ ചെയ്യില്ല... പ്ലാസ്റ്റിക് ഡ്രം സെക്കന്റ്‌ ഹാൻഡ് മതി...

  • @sreejithuv
    @sreejithuv 4 года назад

    Pradeep ethra sentil anu krishi cheyyunath

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Congraaaaaattttttttttss

  • @shineysunil537
    @shineysunil537 4 года назад

    Very good place where

  • @abijithpk1805
    @abijithpk1805 4 года назад

    💯💯💯💯💯

  • @ajeeshajeeshraj8238
    @ajeeshajeeshraj8238 3 года назад

    Nigal thammilulla conversation ozuvaku
    Baki ellam ok

  • @sejiv7143
    @sejiv7143 4 года назад +24

    ഇതിന്റെ യൊക്കെ തൈ തരുമോ

  • @rodrigorodrigo2509
    @rodrigorodrigo2509 4 года назад +1

    🙏🙏

  • @usmanparat4128
    @usmanparat4128 4 года назад +16

    ഹോം ഡെലിവറി ഉണ്ടോ

  • @krishnagadha8823
    @krishnagadha8823 4 года назад

    ചേച്ചീ ഒരു പാടിഷ്ടമായി. ഞാനും ഇതാഗ്രഹിച്ച് ഇങ്ങനെ കുറച്ച് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. ഇതൊന്ന് വന്നു കാണാൻ ചേച്ചി ഫോൺ നമ്പർ ഒന്നു തരുമോ?

  • @divakarankdivakarank
    @divakarankdivakarank 4 года назад +4

    അവരവരുടെ വീട് പോയിട്ട് ഉള്ള യിടങ്ങളിൽ ഇതുപോലുള്ള കൃഷി ത്തോട്ടങ്ങൾ സ്വന്തയായി ചെയ്താൽ ധാരാളം ഗുണങ്ങൾ ഉണ്ടാകും. പ്രകൃതി മലിനീകരണത്തെ ശുദ്ധീകരണ മുണ്ടാകും. ആ വീട്ടിലെ താപ നിലയെ ക്രമീകരിക്കാൻ കഴിയും. അവിടെ വസിക്കുന്ന വർക്കുള്ള ശരീരത്തിൻറ്റെ താപ നില ആവശ്യാനു സ്സരണം കാത്തു സൂക്ഷിക്കാൻ കഴിയും. സൂര്യ പ്രകാശ ഊർജ്ജത്തെ അവർ സ്വീകരിച്ച് നമുക്കും മറ്റുള്ളവർക്കും ശുദ്ധമായ ശ്വസന ഊർജ്ജം നൽകാൻ കഴിരും. പഴവർഗ്ഗങ്ങൾ വിശാംഷ മില്ലാതെ ശുദ്ധ മായവ അതാത് കാലവസ്തയിൽ വമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കും വിധം പഴവഗ്ഗങ്ങളെ ഉപയോഗിക്കാൻ കിട്ടും. മനസ്സിന് സുഖം നേടാം. അവരുമായുള്ള പരിചരണം വഴി ശരീര വ്യായാമം നേടി യെടുക്കാം. അങ്ങനെ നമ്മുടെ ആരോഗ്യത്തിൻറ്റെ 80/ഘടകങ്ങളേയും പരിഹരിക്കാം. ശ്രേഷ്ഠ മായ കുടുംമ്പ ക്കാർ തന്നെ. അഭിനന്ദനങ്ങൾ.

  • @sindhumolc454
    @sindhumolc454 4 года назад +2

    Mulberry undo

  • @simplefacts2414
    @simplefacts2414 2 года назад

    Seeds kittan vazhiyundo

  • @kklmm1800
    @kklmm1800 3 года назад

    Durian Thai undo????

  • @jobinyjomon2730
    @jobinyjomon2730 4 года назад +2

    madom enikum tharamo olive thai.

  • @shijishijila841
    @shijishijila841 4 года назад

    ഓറഞ്ച് undavan endokeya valameyanu itukodukendadu

  • @JS-vq7ig
    @JS-vq7ig 3 года назад

    എത്ര അകലത്തിൽ ആണു തൈ വച്ചിരിക്കുന്നത്?

  • @zanaskitchen464
    @zanaskitchen464 4 года назад +47

    😂😂അപമാനം അല്ല അഭിമാനം 💞💞💞

  • @prakashanpk7015
    @prakashanpk7015 4 года назад

    എല്ലാതരം ഫലവൃക്ഷ്ങൾ മരങ്ങളും കിട്ടാൻ എവിടെയാണ് പോകേണ്ടത്?. കണ്ണൂർ ജില്ലയുടെ അടുത്ത് ആണ് ഉദ്ദേശിക്കുന്നത്.

  • @indhus4069
    @indhus4069 4 года назад

    തട്ടാമലയിൽ എവിടെയാണ്

  • @shafeekrahman5140
    @shafeekrahman5140 4 года назад

    Thattamalayil evda ...

  • @ratheeshwilson4320
    @ratheeshwilson4320 4 года назад +4

    Jamaikan star apple തൈകൾ കേരളത്തിൽ എവിടെ ലഭിക്കും

    • @niyasniyu9806
      @niyasniyu9806 4 года назад +2

      എല്ലാ പ്രമുഖ നഴ്സറികളിലും ലഭിക്കും

    • @knantp
      @knantp 3 года назад

      Milk fruit ano bud kittan valare budhimutanu njn Kerri chothichu maduthu, still chasing