രാഹുല്‍ ഗാന്ധിയുടെ ഒറ്റ കോളിന്റെ പേരിലാണ് സഹായം കിട്ടിയത്, നന്ദിയുണ്ട്; അജീഷിന്റെ മകള്‍

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 198

  • @saajansaj8335
    @saajansaj8335 8 месяцев назад +556

    എന്തൊക്കെ ആരൊക്കെ പറഞ്ഞാലും, രാഹുൽ ഗാന്ധി ഒരു മനുഷ്യ സ്‌നേഹിയാണ് ❤

    • @shajahaninshan867
      @shajahaninshan867 8 месяцев назад +7

      💯💯👌👌

    • @Chikooos123-ts5uw
      @Chikooos123-ts5uw 7 месяцев назад +7

      എന്താ ഡൌട്ട്

    • @bindhuvipin1360
      @bindhuvipin1360 7 месяцев назад +3

      ❤❤❤❤

    • @Jayakumarpoothara
      @Jayakumarpoothara 7 месяцев назад +1

      ഉത്തർപ്രദേശിൽ ഉള്ളവർ മനുഷ്യർ അല്ലെ 😂😂😂

    • @Chikooos123-ts5uw
      @Chikooos123-ts5uw 7 месяцев назад +1

      ഉത്തർ പ്രദേശിന്റ് കാര്യം ഇവിടെ പറഞ്ഞില്ലാലോ ഇത് കേരളത്തിന്റെ കാര്യം ആണ്

  • @helpmatesworld3506
    @helpmatesworld3506 8 месяцев назад +135

    *ഈ മോളെ ഉയർത്തി കൊണ്ട് വരണം . കണ്ണിലും വാക്കുകളിലും തീയുണ്ട് *🔥

    • @rimalhyz8686
      @rimalhyz8686 7 месяцев назад

      പഠിക്കാനുള്ള അവസരം srishtikkooo

    • @Jayakumarpoothara
      @Jayakumarpoothara 7 месяцев назад +2

      ആ കുട്ടിയുടെ ചുറ്റും കോൺഗ്രസ്‌ ആണ് അത് കൊണ്ട് അത് പൊക ആകും 😂😂😂

  • @RaheesKarippakandy-iy1mh
    @RaheesKarippakandy-iy1mh 8 месяцев назад +295

    ഈ മോൾക്ക് നല്ല ഭാവിയുണ്ട്, നല്ല നിലയിൽ എത്തട്ടെ

  • @ashwins1485
    @ashwins1485 8 месяцев назад +343

    അതാണ് കോൺഗ്രസ്‌ അതാണ് Rahul Gandhi 🔥🔥🔥

    • @vijikrishnakumar5335
      @vijikrishnakumar5335 8 месяцев назад +1

      Engine evide

    • @Ack143
      @Ack143 7 месяцев назад

      @@vijikrishnakumar5335വാർത്ത കേൾക്കു തള്ളേ

    • @Budhaa0409
      @Budhaa0409 7 месяцев назад +5

      Congress enne parayaan illaa .....
      Rahul Gandhi ❤️ adheham aayathond mathramaane athe.....

  • @abdulgafoorv9522
    @abdulgafoorv9522 8 месяцев назад +216

    ജനനായകൻ രാഹുൽജി ❤️❤️❤️

  • @joh106
    @joh106 8 месяцев назад +139

    മിടുക്കി മോളാ 👍👍👍

  • @yahiyayahiya464
    @yahiyayahiya464 8 месяцев назад +108

    പൊന്നുമോൾ ദൈവം അനുഗ്രഹിക്കട്ടെ😍

  • @Sukumaran-f7m
    @Sukumaran-f7m 8 месяцев назад +77

    ജയ് ജയ് രാഹുൽ ജി 🙏🙏🙏🙏

  • @ershadkk2311
    @ershadkk2311 8 месяцев назад +75

    രാഹുൽ ഗാന്ധി 💪💪

  • @mehaboobansari5208
    @mehaboobansari5208 8 месяцев назад +31

    കെട്ടും പൊട്ടും തിരിയാത്ത ഈ കുട്ടിയുടെ ബുദ്ധിയും ബോധവും കഴിവും സർക്കാറിനും ഇല്ല

  • @pachakurian5463
    @pachakurian5463 8 месяцев назад +63

    കാടിൻ
    രാഹൂൽ ഗാന്ധിയുടെ ഇടപെടൽ ഒന്നു കൊണ്ട് മാത്രമാണ് ആ കുടുംബത്തിന് കർണാടകയുടെ സഹായം ലഭിച്ചത് ഒരു സംശയവുമില്ല ഈ മനുഷ്യൻ ഇൻഡ്യയുടെ പ്രധാനമന്ത്രി ആയി വന്നിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

  • @rajazmuhammed6615
    @rajazmuhammed6615 8 месяцев назад +89

    രാഹുൽ ഗാന്ധി 💙

  • @SherlyShaji-o4c
    @SherlyShaji-o4c 8 месяцев назад +72

    രാഹുൽ ഗാന്ധിയും ഇതേ അവസ്ഥയിലൂടെ കടന്നുപോയല്ലോ ആയതിനാൽ ഇവരുടെ ചെറുപ്രായത്തിൽ പിതാവിനെ നഷ്ടപെട്ട വേദന തിരിച്ചറിയാൻ കഴിഞ്ഞുകാണും.
    നല്ല കാര്യങ്ങൾ ആരും ചെയ്താലും പാർട്ടി നോക്കാതെ ബഹുമാനിക്കുക

  • @georgevarghese8903
    @georgevarghese8903 8 месяцев назад +59

    എല്ലാ കർഷകർക്കും അഭിവാദ്യങ്ങൾ കർഷകർ ഒറ്റകെട്ടായി നിൽക്കണം

  • @SatharVm-e4g
    @SatharVm-e4g 8 месяцев назад +43

    അയ്യോടാ പാവം മോളൂട്ടി സങ്കടപെടണ്ട മോളെ മോൾ കെന്നും നല്ലത് മാത്രമേ വരു ദൈവം അനുഗ്രഹിക്കട്ടെ

  • @sujogeorge3207
    @sujogeorge3207 8 месяцев назад +29

    പിണറായി വിജയന് മാത്രം പശുവിനെ വളർത്തിയാൽ മതിയൊ

  • @ershadkk2311
    @ershadkk2311 8 месяцев назад +35

    അച്ഛന്റെ സൂപ്പർ 🥰

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 8 месяцев назад +36

    💯%ശെരി ചേട്ടൻ പറഞ്ഞത് 👌👍

  • @JabJabseer
    @JabJabseer 8 месяцев назад +38

    രാഹുൽ ഗാന്ധി ഒരു തരത്തിലും രാഷ്ട്രീയ സംസാരിക്കാൻ നിന്നിട്ട് ഇല്ല

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n 8 месяцев назад +78

    കുട്ടികൾക്ക് മനസിൽ ആയി കൊണ്ട് രിക്കുന്നു എന്നിട്ടും സർക്കാർ ആക്കിയ ഓട്ടുള്ള നമ്മൾക്ക് മനസിൽ ആയില്ല

  • @muhammedmashroof9881
    @muhammedmashroof9881 8 месяцев назад +172

    ജനങ്ങൾ പ്രതിരോധിച്ചു ഇറങ്ങണം 100%സപ്പോർട്ട്

  • @Userk417h68fs
    @Userk417h68fs 8 месяцев назад +24

    Rahul❤❤❤❤❤❤❤❤

  • @truthwillprevail007
    @truthwillprevail007 7 месяцев назад +9

    സ്നേഹം വേണമെങ്കിൽ കോൺഗ്രസ് വേണം. തമ്മിൽ തല്ലിക്കാൻ മാത്രമേ മറ്റ് പാർട്ടികർക്ക് അറിയൂ

  • @Dhashayani975
    @Dhashayani975 8 месяцев назад +14

    ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്

  • @AbdulHameed-xb3to
    @AbdulHameed-xb3to 8 месяцев назад +9

    രാഹുൽ ഗാന്ധി 😍❤️

  • @amstafflover2701
    @amstafflover2701 8 месяцев назад +44

    Rahul Gandhi future PM of India

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 7 месяцев назад +1

    ജയ് രാഹുൽജി❤❤❤

  • @bijobijo7497
    @bijobijo7497 8 месяцев назад +15

    Rahul Gandhi ❤ bro super

  • @santhoshxavier6643
    @santhoshxavier6643 8 месяцев назад +34

    Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg Rg Rg RG Rg Rg Rg Rg Rg

  • @ramshadramshu3357
    @ramshadramshu3357 8 месяцев назад +15

    ❤❤rahul

  • @sonyrony6680
    @sonyrony6680 8 месяцев назад +58

    മോൾ പറഞത് സത്യം തന്നെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സൗകര്യം കുറവാണ് എന്റെ മോളുടെ കുട്ടിക് ഫിക്സ് വന്നു മെഡിക്കൽ കോളേജിൽ കൊണ്ട് പോയി തകസമയത് ചികിത്സ കിട്ടാത്ത കാരണം കുട്ടിക്ക് ഹൈപ്പർ ആക്റ്റീവിറ്റി ആയി

    • @vijikrishnakumar5335
      @vijikrishnakumar5335 8 месяцев назад

      Enthu thengayado than ee parayunne. Doctor aya enikku manasilayilla.vidditham vilampathe

    • @sangeethasumamg
      @sangeethasumamg 7 месяцев назад +5

      ​@@vijikrishnakumar5335doctors ingane ano samsarikkunne ??

    • @sonyrony6680
      @sonyrony6680 7 месяцев назад

      @@vijikrishnakumar5335 വിഡ്ഢിത്തം അല്ല കുട്ടിയുടെ MRI റിപ്പോർട് ഉള്ളതാണ് നാലു ദിവസം കഴിഞ്ഞു ആണ് EG എടുത്ത് മരുന്ന് തന്നത് അതും കുട്ടി മദർ ഹോസ്പിറ്റലിൽ രവീന്ദ്ര വർമ്മ യുടെ ട്രീട് മെറ്റു ലുള്ള കുട്ടിയാണ് എന്നറിജപ്പോഴാണ് EEG എടുക്കാന്. തെയാറായത് താങ്കൾ ഡോക്ടർ ആണെങ്കിൽ വേണമെങ്കിൽ കുട്ടിയുടെ റിപ്പോട് അയച്ചു തരാം ദേവനാരായണൻ സർ ന്യൂ റോ സർജൻ ജഗളോട് പറഞ്ഞതാണ്

    • @sonyrony6680
      @sonyrony6680 7 месяцев назад +1

      @@sangeethasumamg ഡോക്ടർ മാരുടെ കാര്യം പറയാതിരിക്ക ഭേദം രൂപ കിട്ടാൻ ഇവർ എന്ത്. ചെയ്യും നൂറിൽ പത്തു ശതമാനം നല്ല ഡോക്ടർ മാർ കാണും അവർക്കും കൂടി പേരുദോഷം ഉണ്ടാകുന്ന ഡോക്ടർ മാറാനിവർ

    • @sonyrony6680
      @sonyrony6680 7 месяцев назад

      @@vijikrishnakumar5335 ഉള്ളത് തന്നെ പരാജത് വേണമെങ്കിൽ കുട്ടിയുടെ EEG MRI റിപ്പോർട്ട് അയച്ചു തരാം

  • @akhi492
    @akhi492 8 месяцев назад +19

    RaGa❤

  • @balqezbegumbalqez983
    @balqezbegumbalqez983 8 месяцев назад +13

    One and only Rahul

  • @Sukumaran-f7m
    @Sukumaran-f7m 6 месяцев назад

    ജയ് രാഹുൽ ജി, ജയ് ഇന്ത്യ മുന്നണി, ജയ് കോൺഗ്രസ്‌ 👍👍👍👍👍👍👍

  • @khadijathekkil8006
    @khadijathekkil8006 7 месяцев назад +6

    Smart girl. Has good future. May God bless her

  • @msibu3613
    @msibu3613 7 месяцев назад +1

    മിടുക്കി മോൾ ആണ് ❤️❤️❤️

  • @Sahla679
    @Sahla679 8 месяцев назад +12

    RG❤

  • @Muhaymin1234
    @Muhaymin1234 8 месяцев назад +18

    Rahul india 🇮🇳🇮🇳 nayikkanam ❤❤ ellarkkum nallathu varan❤❤❤❤

  • @basheerk1657
    @basheerk1657 7 месяцев назад +1

    Cheriyachan full support 👍...

  • @AkKk-ux2zb
    @AkKk-ux2zb 8 месяцев назад +8

    ചേട്ടന്ന് 👍👍

  • @ManojKumar-tn8qi
    @ManojKumar-tn8qi 7 месяцев назад +1

    രാഹുൽ ❤❤❤

  • @allin1info363
    @allin1info363 8 месяцев назад +8

    Ente mone pwolich

  • @soudhasidhique4672
    @soudhasidhique4672 7 месяцев назад +2

    രാഹുൽ ജീ❤

  • @sabareesank3782
    @sabareesank3782 8 месяцев назад +13

    No. 1 കേരളത്തിൽ ഉള്ള ഒരു ഹോസ്പിറ്റലിൽ ന്റെ അവസ്ഥ.. പിന്നെ ഇവിടെ വായ അടിക്കുന്നതിനു എന്താ കാര്യം

  • @bijovarghese6288
    @bijovarghese6288 7 месяцев назад +1

    Well said dear mol

  • @suresh-pe3wx
    @suresh-pe3wx 8 месяцев назад +10

    വീണാ ജോർജ് കേൾക്കണ്ട

  • @xndbxnda8817
    @xndbxnda8817 8 месяцев назад +6

    പിണറായിക്ക് പശു വളർക്കാൻ 40 ലക്ഷം ചിലവ്

  • @thanseemn3355
    @thanseemn3355 7 месяцев назад +1

    രാഹുൽ❤😊

  • @Userk417h68fs
    @Userk417h68fs 8 месяцев назад +7

    Molu❤❤❤❤❤

  • @ajithninan7789
    @ajithninan7789 7 месяцев назад +1

    Good👍👍🙏🙏

  • @asimon4611
    @asimon4611 7 месяцев назад +1

    Very late people,came to know about Mr Rahul. He is very simple and humble person.

  • @arees047
    @arees047 8 месяцев назад +1

    നല്ല കൂട്ടി 👍

  • @rhdmedia2538
    @rhdmedia2538 8 месяцев назад +2

    ❤❤❤

  • @VilasiniRajeev
    @VilasiniRajeev 8 месяцев назад +12

    Jai Rahul Jai Molu ♥️♥️♥️♥️

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 7 месяцев назад

    ഇന്ത്യക്കാരായ നമ്മൾ നേരിടുന്ന വലിയ പ്രശ്നമാണ് മൃഗങ്ങൾക്ക് മുന്നിൽ മനുഷ്യന്റെ വില ചിലപ്പോഴൊക്കെ "പൂജ്യത്തിനും" താഴെയാണ്

  • @unni7736
    @unni7736 8 месяцев назад +2

    Big salute

  • @ajaikhosh
    @ajaikhosh 8 месяцев назад +6

    RAGA❤❤

  • @BabuJacob-rl5uc
    @BabuJacob-rl5uc 6 месяцев назад

    👍ജയ് രാഹുൽ ഗാന്ധി

  • @samabraham6943
    @samabraham6943 7 месяцев назад +1

    God bless you smart girl.

  • @mohammedsalimktkunnathadat1532
    @mohammedsalimktkunnathadat1532 8 месяцев назад

    നല്ല അഭിപ്രായം

  • @SaivikoshiSaivikoshi-s3b
    @SaivikoshiSaivikoshi-s3b 7 месяцев назад

    ഗുഡ് speehe മോൾ

  • @midlajmoorkannil7789
    @midlajmoorkannil7789 8 месяцев назад +2

    Rahul ji pwoli yaa 🔥

  • @nijitham.s142
    @nijitham.s142 8 месяцев назад +10

    Achachanum molum ❤❤❤

  • @kashinath.b8d655
    @kashinath.b8d655 7 месяцев назад

    സത്യം

  • @vishnuvichu1849
    @vishnuvichu1849 8 месяцев назад +8

    ❤❤

  • @AslamThikkodi
    @AslamThikkodi 7 месяцев назад

    നല്ല അച്ഛൻ 👍👍👍👍👍

  • @Jidhuvj-u3q
    @Jidhuvj-u3q 8 месяцев назад +2

    ❤Rahul gandhi

  • @NishadNishi-zm7bm
    @NishadNishi-zm7bm 8 месяцев назад +1

    Almighty God Save you

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 7 месяцев назад

    മനുഷ്യർക്ക് വേണ്ടി ഭരിക്കുന്നവരും കാട്ടുമൃഗങ്ങൾക്ക് വേണ്ടി ഭരിക്കുന്നവരും തമ്മിലുള്ള വ്യത്യാസമാണ് കണ്ടത്.

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 7 месяцев назад

    രാഹുൽ ജി 💚💚💚💚❤️❤️❤️❤️

  • @DelmaFoods
    @DelmaFoods 7 месяцев назад

    രാഹുൽജി 💕💕

  • @vijayanachuthan3215
    @vijayanachuthan3215 8 месяцев назад +2

    I LOVE RAHUL GANDHI

  • @prashobapathrapulikkal8383
    @prashobapathrapulikkal8383 8 месяцев назад +1

    Rahul❤❤❤

  • @muhammedfarhan696
    @muhammedfarhan696 8 месяцев назад +3

    രാഹുൽ ഗാന്ധി ❤

  • @jollyantonyarackaljollyant574
    @jollyantonyarackaljollyant574 7 месяцев назад

    Rachel Gandhi ❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 7 месяцев назад

    R G🎉❤🎉Great man❤🎉❤🎉

  • @johnsamuel4057
    @johnsamuel4057 6 месяцев назад

    Very genius girl.

  • @MymoonaMoonart
    @MymoonaMoonart 8 месяцев назад +4

    🙏🌹🙏t🙏🙏

  • @cirilcherian8893
    @cirilcherian8893 7 месяцев назад

    Yes krishikkare kuduthal thott kalichal.njanum support und chetta

  • @shafinmohammed3202
    @shafinmohammed3202 8 месяцев назад +1

    Rahul🔥

  • @ConfusedCookies-mb8zh
    @ConfusedCookies-mb8zh 7 месяцев назад +1

    ഗാന്ധികുടുംബത്തിൽ, നിന്നാണ്, ഇ, നിയമം, കൊണ്ട്ടു, വന്നത്, മേനക, അറിയുമോ,

  • @rinsilarinsila6048
    @rinsilarinsila6048 7 месяцев назад

    Rahulgandhi👏👏👏

  • @zubaidapkunnath2716
    @zubaidapkunnath2716 7 месяцев назад

    Mol 👌

  • @Risingstar-q1h
    @Risingstar-q1h 7 месяцев назад +2

    Rahul gandhi❤

  • @SunnypaulSunnypol
    @SunnypaulSunnypol 7 месяцев назад

    രാഹുൽ ജി 🎉🎉🎉🎉

  • @abhilashs9400
    @abhilashs9400 7 месяцев назад

    My support to Rahul and congress

  • @sureshkumark2672
    @sureshkumark2672 8 месяцев назад +4

    ആനയെ തൊട്ടാൽ മേനക ഗാന്ധി വരും ചോദിക്കാൻ

    • @josephkollannur5475
      @josephkollannur5475 7 месяцев назад

      കൊലയാനയെ കൊന്നാൽ ഒരു മനേഖയും വരില്ല.

  • @shiraz4977
    @shiraz4977 7 месяцев назад

    Ne poli mole

  • @muhammedhanan389
    @muhammedhanan389 8 месяцев назад +1

    Rahulji the leader of india

  • @josephkollannur5475
    @josephkollannur5475 7 месяцев назад +1

    ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ (കൊലയാനകളെ)മറ്റു വന്യമ്രിഗങ്ങളെ കണ്ടാൽ ഉടൻ വെടിവയ്ക്കാൻ ഉത്തരവിടണം.(ഷൂട്ട് അറ്റ് സൈറ്റ്)

  • @atmajarekeshrekesh4591
    @atmajarekeshrekesh4591 7 месяцев назад

    Love you Rahul Ghadhi ❤❤❤

  • @jollyantonyarackaljollyant574
    @jollyantonyarackaljollyant574 7 месяцев назад

    Rg❤

  • @princethomas3503
    @princethomas3503 8 месяцев назад +2

    Atha puli erangatitikkan Pashu Valarthu nirodikkanam kollam. Nalla neethi

  • @moana.kottayam9544
    @moana.kottayam9544 7 месяцев назад

    🙏🙏🙏🌹❤️❤️❤️❤️👏👏

  • @philipthomas9777
    @philipthomas9777 7 месяцев назад

    കർഷകർ ഇലക്ഷന് ഓസിനു കിട്ടുന്ന ജവാനടിച്ചിട് നേതാക്കൾ പറയുന്നിടത്തു കുത്താതെ കർഷന് ഗുണം ചെയ്യുന്നവർക്ക്, അത് സ്വാതന്ത്രനായാലും, വോട്ട് കൊടുത്തു ജയിപ്പിക്. 😌

  • @sanilchacko6407
    @sanilchacko6407 8 месяцев назад

    എന്തൊക്കെ ആയാലും രാഹുൽ ഗാന്ധി ഇടം പിടിക്കുന്നുണ്ട്...

  • @sree4391
    @sree4391 8 месяцев назад +3

    കാട്ടാന ഇറങ്ങി എന്ന് കേട്ടപ്പോൾ എല്ലാരും കൂടെ അങ്ങോട്ടേക്ക് ഓടിപ്പോയി. അത് തിരിച്ച് ഇങ്ങോട്ടേക്ക് ഓടിച്ചു. അപ്പോഴേക്കും അപകടമുണ്ടായി. ഒരാൾ മരിക്കുന്നത് ദുഖം തന്നെയാണ് .പക്ഷേ എന്തെങ്കിലും വന്യജീവികൾ ഇറങ്ങി എന്നറിഞ്ഞാൽ അവനവൻറെ വീട്ടിലാണ് ആദ്യം പോകേണ്ടത്.അല്ലാതെ ദേഷ്യത്തോടെ നിൽക്കുന്ന മൃഗത്തെ കാണാനല്ല പോകേണ്ടത്. പിന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യർ തന്നെയാണ്. ഈ മൃഗങ്ങളെല്ലാം എന്തുകൊണ്ടാണ് നാട്ടിലേക്ക് ഇറങ്ങുന്നത്. കാലാവസ്ഥ വ്യതിയാനം കൊണ്ട് തന്നെയാണ്. ഇതിനിടയിൽ രാഷ്ട്രീയവും കളിക്കുന്നുണ്ട്. വനഭൂമി കൃഷിക്കായി വെട്ടിപ്പിടിച്ചു വച്ചിരിക്കുന്ന വരും ഉണ്ട് .അത് ഒഴിപ്പിക്കാൻ പറ്റില്ല. അത് ചെയ്താൽ പ്രശ്നമുണ്ടാക്കും. പിന്നെ മീഡിയാസ്. ഇപ്പോൾ ആനയുടെ ട്രെൻഡാണ്. കുറച്ചുനാൾ കഴിയുമ്പോൾ പട്ടിയുടെ ആവും. അതിങ്ങനെ മാറിമാറി വരും. അവർക്ക് ഒരു വാർത്തയും ആവും .ഈ കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും വലിയ ഉത്തരവാദികൾ പാവപ്പെട്ട മൃഗങ്ങൾ അല്ല മനുഷ്യനാണ്. അവൻറെ ആർത്തിയാണ് അഹങ്കാരമാണ്

    • @thajunnisa4678
      @thajunnisa4678 8 месяцев назад +2

      ഫോറസ്റ്റി ന് അതിന്റെ അതിർത്തിയുണ്ട് അവിടെ നിന്നും ജനവാസത്തിലേക് മൃഗങ്ങൾ വരാതെ നോക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്.... മനുഷ്യന്റെ ജീവനാണ് മുൻഗണന നൽകേണ്ടത്.....

  • @Shinaj-v7z
    @Shinaj-v7z 7 месяцев назад

    കാട്ടിലെ മൃഗം ആണ്
    ഇവിടെ ഭരികുന്നു

  • @MymoonaMoonart
    @MymoonaMoonart 8 месяцев назад +1

    അല്ലെങ്കിൽ സർക്കാരും ഒരു കാര്യം പെട്ടെന്ന് മനസ്സിലാവില്ല അതിനൊരു കാരണമുണ്ട് കാരണം സത്യസന്ധതയോടെ കൂടിയല്ല ഒരു കാര്യം ചെയ്യുന്നത് അവർക്ക് അറിയുകയുമില്ല എന്താ ചെയ്യേണ്ടത് എന്നുള്ളത് മറ്റുള്ളവരെ ചെയ്യാൻ ഒരുങ്ങിയാലോ അവര് അടിച്ചു കൊല്ലാനും സമരം ചെയ്യാനും വാർഷിനെ പോലുള്ള ഒരു പത്തെണ്ണം എസ്എഫ്ഐക്കാർ ഉണ്ടായാലും പിണറായി വിജയൻ ഒന്നും ചെയ്യാൻ കഴിയില്ല എങ്ങനെ

  • @mollysoman3350
    @mollysoman3350 6 месяцев назад

    ഗ്ഗോ മോൾ