Edapalayam Watch Tower | Periyar Tiger Reserve | Forest Stay with Wild Animals

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 225

  • @Pikolins
    @Pikolins 2 года назад +62

    Nice creation bro. 😍 Good one. അപ്പൊ ആ പാലം ആരു കടക്കാൻ നോക്കിയാലും ഇങ്ങനെയാ എന്ന് മനസ്സിലായല്ലൊ ലെ 😆😆

    • @kalusvlog8205
      @kalusvlog8205 2 года назад +6

      ഇതിപ്പോ രണ്ടാളുടേം വീഡിയോ കാണേണ്ട അവസ്ഥ ആണല്ലോ..

    • @capeofgoodhope6899
      @capeofgoodhope6899 2 года назад +5

      Avadem kandu, ividem kandu😀🤗

    • @RenjithPBalan
      @RenjithPBalan 2 года назад +2

      😄😄

    • @new10vlogs
      @new10vlogs  2 года назад +3

      Ippozhanu ellarkkum manasilayath😂😀. Ini Bibin broyude oru river crossing varunnund😁

    • @new10vlogs
      @new10vlogs  2 года назад

      Hahaha 🤣😂

  • @DotGreen
    @DotGreen 2 года назад +12

    ഒരു രക്ഷയുമില്ലാത്ത കാഴ്ച്ചകൾ 😍❤ പൊളിച്ചു ബ്രോ 👌🏻👌🏻
    Cholin ബ്രോ ഒട്ടും ശങ്കിക്കാതെ പുട്ട് പോലെ പാലം ക്രോസ്സ് ചെയ്തല്ലോ 😄

    • @kalusvlog8205
      @kalusvlog8205 2 года назад +3

      ഓ.. മൂന്നാളും ഒരു കുട കീഴിൽ

    • @new10vlogs
      @new10vlogs  2 года назад +2

      Thank you bro 😊🥰😊. Athe ottum pedichilla😁😂

    • @new10vlogs
      @new10vlogs  2 года назад +1

      Pinnalla🥰

  • @shujahbv4015
    @shujahbv4015 2 года назад +3

    ഹോ എന്തൊരു നല്ല കാഴ്ചകൾ ബ്രോ ഞാൻ ശെരിക്കും നേരിട്ട് പോയി കണ്ടു എന്ന് തോന്നും വിധം ഫീൽ ചെയ്തു നിങ്ങളുടെ യും pikolin vibe ന്ടെ യും same വീഡിയോ ഞാൻ കണ്ടു കഴിഞ്ഞു രണ്ടു പേരും ഒരുമിച്ചു പോയത് ആണേലും ഒരു വ്യത്യാസം തോന്നും വിധം വേറെ വേറെ വീഡിയോ പോലെ കാണാൻ കഴിഞ്ഞു നിങ്ങൾ രണ്ട് പേരുടെയും വീഡിയോ ക്ലാരിറ്റി യും അവതരണവും വളരെ നല്ലത് നിങ്ങൾ രണ്ട് പേരുടെയും പ്രതേകത ചില ബ്ലോഗ്‌ വീഡിയോ ചെയ്യുന്നവരെ പോലെ മുഖം കാണിച്ചു കൊണ്ട് വീഡിയോ ചെയ്യില്ല എന്നുള്ളതാ നമുക്ക് നിങ്ങളുടെ ആ നല്ല ശബ്ദം കേട്ട് കൊണ്ട് നല്ല കാഴ്ചകൾ കാണാൻ സാധിക്കുന്നു സുജിത് ഭക്തൻ മുതൽ തുടങ്ങിയത് ആണ് എന്നെ പോലെ ഒരുപാട് പേര് വ്ലോഗ് കാണൽ ഇപ്പോൾ നമുക്ക് നിങ്ങളെ പോലെ നല്ല നല്ല vlogers നെ കിട്ടി നിങ്ങളുടെ പ്രേക്ഷകർ നിലവാരം ഉള്ള കാഴ്ചകൾ ഇഷ്ടം ഉള്ള ആളുകൾ ആണ് അത്തരം ആളുകൾ ആണ് ഈ വീഡിയോ കാണുന്നത് മറ്റു നല്ലൊരു content ഉം കാര്യം ഇല്ലാത്ത വ്ലോഗ് കാണുന്ന ആളുകൾക് അവരുടെ ടൈം വേസ്റ്റ് എന്ന് പറയാം നിങ്ങൾ ഇനിയും ഇനിയും ചെയ്യുക നമ്മൾ സപ്പോർട്ട്

    • @new10vlogs
      @new10vlogs  2 года назад

      Thank you so much bro for the words 🙂😊🥰. Keep supporting 🥰

  • @universalalien848
    @universalalien848 2 года назад +1

    Very nice location and details. Fantastic sharing and presentation dear Friend.

  • @sanal4ever509
    @sanal4ever509 2 года назад +2

    ഈ കാടിന്റെ നടുക്ക്, മൃഗംങ്ങളെയും കണ്ടു, പിന്നെ കാട്ടിലെ ജീവികളുടെ സൗണ്ടും കേട്ട്, കാടിന്റെ ഭംഗിയും ആസ്വദിച്ചു ഇരിക്കുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞു അറിയിക്കാൻ പറ്റില്ല 🙏🏻🙏🏻
    സൂപ്പർ bro. നല്ല അവതരണം, പിന്നെ vishul ക്ലാരിറ്റി ഒരു രക്ഷയും ഇല്ല 🙏🏻🙏🏻

  • @UMAIRAVELATH
    @UMAIRAVELATH 2 года назад +2

    @pikolins vibe നെ പോലെ സ്വന്തം face ഒഴിവാക്കിയത് കൊണ്ട് കൂടുതൽ .....എന്താ പറയാ❤❤❤❤❤

  • @appu868
    @appu868 2 года назад +1

    Idhokke kanditte enganeya veetil irrikkn kayya🥲🥲🥲🥲
    Enganelum avide ethan thonunnu🤩🤩🤩🤩🤩
    Ijjathii visuals bro❤️

  • @irshad8319
    @irshad8319 2 года назад +1

    Super bro.. background score👌

  • @arunkp7362
    @arunkp7362 Год назад +1

    എടപ്പാളയം വാച്ച് ടവറിലെ ഒരു പാട് വിഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ഇത് വേറെ ലെവൽ ആയിട്ടുണ്ട്..... കാഴ്ചകൾ ഒക്കെ എത്ര മനോഹരമായിട്ടാണ് താങ്കൾ ഒപ്പിയെടുത്തിരിക്കുന്നത്.. ഒരു തവണ ഇവിടം പോയിരിക്കും ഈ വിഡിയോ കണ്ട ഏതൊരാളും ആഗ്രഹിച്ചു പോകും:

  • @DiscoverwithGinu
    @DiscoverwithGinu 2 года назад +1

    രണ്ടു പേരുടെയും വീഡിയോസ് കാണാറുണ്ട് ❤❤

  • @binomonsmile123
    @binomonsmile123 2 года назад +2

    I have seen this watch tower stay videos in many channels but the vibe you gave and each scenarios you portrayed was mind blowing. You are a gem of a photographer. Keep up the good work. Cheers. Amazing

    • @new10vlogs
      @new10vlogs  2 года назад

      Thank you so much for your words and support ❤️😊😊

  • @helenjerome7986
    @helenjerome7986 Год назад +1

    Mind blowing vedeo..your creation is more beautiful than original. You have a bright future ...keep going. Thanks for ur efforts .

  • @bilalanees7130
    @bilalanees7130 2 года назад +1

    ന്റെ പൊന്നെ മോർണിംഗ് vibe ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰 എന്ത് അടിപൊളി ആണ് ❤‍🩹

    • @new10vlogs
      @new10vlogs  2 года назад +1

      Thank you so much 🥰🥰

  • @marjahantkb1081
    @marjahantkb1081 2 года назад +1

    Nice Video... Keep going

  • @shapeofshapelessarts
    @shapeofshapelessarts Год назад +1

    national geography ചാനലിന് നിങ്ങൾ ഒരു വെല്ലുവിളിയാണ് ബ്രോ🤩😍😍😍😍

  • @tomsupertips6101
    @tomsupertips6101 2 года назад +1

    Very plasent experience, great videos, thanks

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @ManjunathMangalgatti
    @ManjunathMangalgatti Год назад +1

    you deserve more likes and subscriber bro

  • @JourneysofSanu
    @JourneysofSanu 2 года назад +3

    Huge effort bro .. Nice visuals and presentation … keep rocking man ✌️

  • @athirachandran8743
    @athirachandran8743 2 года назад +1

    Randperudeyum vedio kandu.big fan of both

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @ahammedraoof357
    @ahammedraoof357 2 года назад +1

    Policha video bro.. magnificent visuals.❤️❤️🔥

  • @critic7408
    @critic7408 4 месяца назад +1

    Superb! You are there. A small suggestion to make your voice over a bit more natural. It feels a bit artificial than professional.

    • @new10vlogs
      @new10vlogs  4 месяца назад +1

      Definitely. Thank you for your suggestion

  • @capt.midhun6612
    @capt.midhun6612 Год назад +1

    Super video brother.

  • @BobbysGallery
    @BobbysGallery 2 года назад +1

    രണ്ടുപേരുടെയും വീഡിയോ super 😍

  • @rishirule1
    @rishirule1 2 года назад +1

    Super 💯 👌 Narration and the whole video 😍 is very interesting to me

  • @kunjuvt6478
    @kunjuvt6478 2 года назад +1

    Both of you are amazing 👏❤💖

  • @shibilramla6878
    @shibilramla6878 2 года назад +1

    Boss... ❣️❣️ no words to thank u... 🤜🤛

  • @travellover7344
    @travellover7344 2 года назад +1

    nice bro ❤
    a big fan of ur videos ....
    my big dream like travel and stay ...

  • @jubinthomas7869
    @jubinthomas7869 2 года назад +1

    super visuals....adipoli...

  • @Jinu.Mathew
    @Jinu.Mathew 2 года назад +1

    Absolutely amazing video ❤

    • @new10vlogs
      @new10vlogs  2 года назад

      Thank you so much brother ❤️🥰

  • @neethumolmt9081
    @neethumolmt9081 2 года назад +1

    Adipoli kazhchakal🙏

  • @sreekarthik6645
    @sreekarthik6645 2 года назад +1

    adipoli 💚💚.... camera battery oke engne recharge cheyum avde

    • @new10vlogs
      @new10vlogs  2 года назад +1

      Camera charge cheyyan pattilla bro. Spare battery kondupokunnathanu nallath

  • @arunraj5392
    @arunraj5392 2 года назад +1

    Anukaranam aruthu. Vedio spprrr

  • @forframes
    @forframes 2 года назад +2

    പൊളി video 👌👌👌👌👌👌

  • @zakariyaafseera333
    @zakariyaafseera333 2 года назад +1

    What a Magical Greenery powlich bro.. great effort sam 😍🤩💗

  • @nij3467
    @nij3467 2 года назад +1

    15:30 excellent

  • @sirajsiraj3322
    @sirajsiraj3322 2 года назад +1

    എന്ത് പറയാനാ 🤩ഒന്നുംപറയാനില്ല 🔥ബഹുകേമം, ആദിയം തന്നെ ബ്രയിട്നെസ്സ് ഇന്റെ കാര്യം പറഞ്ഞത് നന്നായി സാം ചേട്ടോ 🤙🏾🤙🏾🤙🏾🦄🏅ഇരിക്കട്ടെ

    • @new10vlogs
      @new10vlogs  2 года назад +1

      Thank you bro 😊🥰

  • @karthi7160
    @karthi7160 2 года назад +1

    അതിസുന്ദരമായ കാഴ്ചകൾ. പ്രഭാത വെളിച്ചത്തിലുള്ള ഷോട്ട് ഗംഭീരം. അപ്പോൾ നേരിട്ട് കാണുന്നവരുടെ ഫീൽ എന്തായിരിയ്ക്കും. ❤️

  • @sowparnika...
    @sowparnika... 2 года назад +1

    Nice video bro❤

  • @gokulgovind0074
    @gokulgovind0074 2 года назад +1

    Choin broyude video kandu ithinu waiting aayirunnu

  • @wanderluststories1235
    @wanderluststories1235 2 года назад +3

    ഒരു രക്ഷയുമില്ല pwoli ❤❤

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰😊

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 2 года назад +1

    Superb Bro....

  • @happylife6179
    @happylife6179 2 года назад +1

    Nice ബ്രോ പൊളി

  • @noufalct6306
    @noufalct6306 2 года назад +1

    Your presentation just awsome bro....

  • @travelingvlogzzz76
    @travelingvlogzzz76 2 года назад +1

    Randuperum polichu

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 года назад +1

    Super quality bro

  • @TasticTravel
    @TasticTravel 2 года назад +1

    adipoli randuperudeyum video kandu super ayittund
    ente buckt list il ee sthalam idam pidichu kazhinju
    loan duthittayaalum njan pokum🤣

    • @new10vlogs
      @new10vlogs  2 года назад +1

      Athu kalakki🥰🥰😁

  • @aneeshpuducode7916
    @aneeshpuducode7916 2 года назад +1

    Nice vlog

  • @MuneerMuneer-wg2no
    @MuneerMuneer-wg2no Год назад +1

    👍അടിപൊളി

  • @ahamedshareefak3486
    @ahamedshareefak3486 2 года назад +1

    Onnum parayanilla bro. Video Quality🔥

  • @sarathas8155
    @sarathas8155 2 года назад +2

    The golden hours 😘😘😘 super

  • @sibinkallat9034
    @sibinkallat9034 2 года назад +1

    Porrichu Aliya vedio😍
    But chekkande kuravu ind vedioyil
    Nthu cheym forest ayyi poyyile🥲

    • @new10vlogs
      @new10vlogs  2 года назад

      Thank you bro 😊🥰. Tiger reserve alle atha chekkane koottanje

  • @ladynomad4409
    @ladynomad4409 Год назад +1

    Morning seen kaanikkumbol music vendaayirunnu …nature sound mathiyaayirunnu

  • @Neha-et5xi
    @Neha-et5xi 2 года назад +2

    😍 It's 😍 soo 😍 good 😍

  • @aleenajose9728
    @aleenajose9728 2 года назад +1

    Super video bro ❣️

  • @nij3467
    @nij3467 2 года назад +1

    ഒരുപാടു ഫോറെസ്റ്റ് വീഡിയോസ് ഉണ്ട്‌ ബട്ട്‌ ക്വാളിറ്റി എന്ന് പറഞ്ഞ സാദനം കിട്ടണം എങ്കിൽ ഇവട തന്നെ വന്നം 🤩

  • @loveyourchoiceenjoyyourlif3113
    @loveyourchoiceenjoyyourlif3113 2 года назад +1

    ❤ Katta waiting ayirunnu

  • @dreamcatcherphotography365
    @dreamcatcherphotography365 2 года назад +1

    Super, morning le golden lighting video poli aayittund ✌🏻🥰 ethokke aanu cameras use cheythe

    • @new10vlogs
      @new10vlogs  2 года назад

      Thanks bro 😊. Mark 4 anu

  • @swapnasancharikl05
    @swapnasancharikl05 2 года назад +2

    കിടിലം

  • @krishnankuttykn4165
    @krishnankuttykn4165 2 года назад +1

    Super

  • @gooseberry9755
    @gooseberry9755 2 года назад +1

    നിങ്ങൾ രണ്ടും വേറെ ലെവൽ ആണ്

  • @riyasc5226
    @riyasc5226 2 года назад +1

    നേരിൽ കണ്ടു ആസ്വദിക്കുന്നതിനേക്കാൾ വളരെ ഭംഗിയായി video..
    ഒരു പക്ഷെ നേരിൽ കണ്ടാൽ ഇത്ര perfection ഉണ്ടാവാൻ സാധ്യത ഇല്ല,,
    Video clarity ഒരു രക്ഷയുമില്ല 😆😆👍🏻 2ചാനലിലെയും video കണ്ടു ഒന്നു, ഒന്നിന് മെച്ചം

  • @firoz5826
    @firoz5826 2 года назад +1

    Vedio good ❤❤❤❤

  • @kizerbava6927
    @kizerbava6927 2 года назад +1

    Nice

  • @SYAMSRUTHEESHS
    @SYAMSRUTHEESHS Год назад +1

    Enthe e channel kaanan ithrayum vayiki njan... 😮

    • @new10vlogs
      @new10vlogs  Год назад +1

      Ellathinum athintethaya samayamund daasa😁

  • @ambilyshiju1202
    @ambilyshiju1202 2 года назад +1

    Super 👌🙏🤗

  • @shebinabhraham7666
    @shebinabhraham7666 2 года назад +1

    Nice brother💟😻

  • @paracommando9558
    @paracommando9558 2 года назад +1

    അടിപൊളി ❤️

  • @richbyheart4764
    @richbyheart4764 2 года назад +1

    Which camera and lense

  • @shobupala1986
    @shobupala1986 2 года назад +1

    Super👍👍👍

  • @arshithjithendran4994
    @arshithjithendran4994 2 года назад +1

    Tell us more about the forest

  • @sooryachandran9114
    @sooryachandran9114 2 года назад +1

    Superb 👏❤️

  • @rizwanrizu2420
    @rizwanrizu2420 2 года назад +1

    Fast viewer🤙

  • @UrbanVloggify
    @UrbanVloggify 2 года назад +1

    Nice bro 🥰

  • @ArtcraftPhotography
    @ArtcraftPhotography 2 года назад +4

    നിങ്ങള് രണ്ടാളും പൊളിച്ചു.ഏതോ സ്വപ്നലോകത്തു എത്തിയ ഒരു ഫീൽ.പ്രത്യേകിച്ചു ആ മോർണിംഗ് ഒന്നും പറയാനില്ല.തീർച്ചയായും പോവണം

    • @new10vlogs
      @new10vlogs  2 года назад

      Thank you so much 🥰🥰

  • @sreekumarpk3926
    @sreekumarpk3926 2 года назад +1

    Super ❤

  • @shafeeqshafi8140
    @shafeeqshafi8140 2 года назад +1

    സൂപ്പർ

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +1

    Entha Rasam ❣❣🖤🖤💔💔

  • @harryjoseph1638
    @harryjoseph1638 2 года назад +1

    Poliii

  • @Mskvlogs7
    @Mskvlogs7 2 года назад +1

    Wow 🎉❤

  • @Bhaavari
    @Bhaavari 2 года назад +1

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ, ലെൻസുകൾ ഒക്കെ ഏതാണ്

    • @new10vlogs
      @new10vlogs  2 года назад

      Mark 4 and 600mm anu bro

  • @rahulleela
    @rahulleela 2 года назад +1

    Fan boy present ❤️🥰😍

  • @srz1332
    @srz1332 2 года назад +1

    Family ക്ക് safe ആണോ ബ്രോ..?

  • @rahulleela
    @rahulleela 2 года назад +1

    എവിടെ ഹെലി ഷോട്ട് എവിടെ?

    • @new10vlogs
      @new10vlogs  2 года назад +1

      Tiger reserve anu bro. Avide use cheithal case akum😁

    • @rahulleela
      @rahulleela 2 года назад +1

      @@new10vlogs 😁

  • @joharsaadh9250
    @joharsaadh9250 2 года назад +1

    നിങ്ങള് നേരം വൈകിയോ ?.

    • @new10vlogs
      @new10vlogs  2 года назад

      Yes bro. Saturday idan pattiyilla. Kaattil ayi poyi

  • @yasirashi
    @yasirashi 2 года назад +1

    👍🏻👍🏻

  • @shajishahid4968
    @shajishahid4968 2 года назад +1

    4 പേർക് സ്റ്റെ ഉണ്ടോ

  • @josemonjohn2121
    @josemonjohn2121 4 месяца назад +1

    😍😍

  • @lijogeorgekurishingal341
    @lijogeorgekurishingal341 2 года назад +1

    🥺🥺too expensive

    • @new10vlogs
      @new10vlogs  2 года назад

      Yeah. But nice experience

  • @satheeshskumily9981
    @satheeshskumily9981 2 года назад +1

    😍😍😍👌👌👌

  • @vineethbenzer
    @vineethbenzer 2 года назад +1

    😍😍😍😍😍😍❤❤❤❤❤❤

  • @travelingvlogzzz76
    @travelingvlogzzz76 2 года назад +1

    ❤❤❤

  • @bibeeshsouparnika677
    @bibeeshsouparnika677 2 года назад +1

    🎈🎈🎈🎈🎈🎈🎈🙏🙏🙏

  • @sjmalluvlogs5487
    @sjmalluvlogs5487 2 года назад +1

    💚💚💚💚

  • @ceebeezrange2993
    @ceebeezrange2993 2 года назад +1

    💙💙💙

  • @kashandikaranvlogs4853
    @kashandikaranvlogs4853 2 года назад +1

    Bro നിങ്ങളുടെ വീഡിയോ saturday 9 am നു വരും എന്ന് പ്രേതീക്ഷിച്ചു ഇരുന്നു. പറ്റിച്ചു 🙏

    • @new10vlogs
      @new10vlogs  2 года назад +1

      Saturday kaattil pettu poyi bro. Range undayirunnilla. Thank you ☺️🥰

  • @sivarajnataraj1427
    @sivarajnataraj1427 2 года назад +1

    👍🙏❤

  • @binuthanima4970
    @binuthanima4970 2 года назад +1

    നൈസ്

  • @pramodpramz
    @pramodpramz 2 года назад +1

    💚

  • @rajeshpv1965
    @rajeshpv1965 2 года назад +1

    ❤️👍💚

  • @mr_shathru
    @mr_shathru 2 года назад +2

    🥰