ദിവ്യബലി 🙏🏻 NOVEMBER 29, 2023 🙏🏻 മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 149

  • @jameskonnoth4380
    @jameskonnoth4380 Год назад +3

    സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജീതമാകണമെ.......

  • @gracygeorge7074
    @gracygeorge7074 Год назад +3

    ഈശോയെ ദിവ്യബലിയിൽ എന്റെ മകനെ സമർപ്പിക്കട്ടെ എന്റെ ഈശോയെ അവനെ നേരായ മാർഗത്തിലൂടെ നയിക്കണമേ എല്ലാ കൂട്ടുകെട്ടി ൽ നിന്നും മാറി പഠിക്കാൻ തോന്നിക്കണേ . നിന്റെ ആണി പാടുള്ള കരങ്ങളാൽ അവനെ സ്പർശിക്കണമേ

  • @albyissac9842
    @albyissac9842 Год назад +1

    കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു അനുഗ്രഹികണമേ 🙏🙏😭🌹🌹

  • @Jessy-zi3qc
    @Jessy-zi3qc Год назад +2

    കർത്താവേ കരുണയായിരിക്കേണമേ മേരി റീജയുടെ മേൽ കരുണയായിരിക്കേണമേ പരിശുദ്ധദ്മവിനാൽ നിറയ്ക്കേണമേ
    പാപബോധം കൊടുക്കേണമേ

  • @jameskonnoth4380
    @jameskonnoth4380 Год назад +1

    കർത്താവേ കേവിനെയും ജയിംസ് നെയും കർത്താവിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നു തിരുചട്ടയാൽ പൊതിയണമെ

  • @MiniNelson-s3o
    @MiniNelson-s3o Год назад +1

    എന്റെ ഈശോയെ ജീവിതത്തിൽ ഉണ്ടാക്കുന്ന സഹനങ്ങൾ അങ്ങേ കുരിശോടു ചേർത്തു വച്ച് ക്ഷമയോടെ ജീവിതം നയിക്കുവാൻ ഇടയാക്കണമേ. ആമ്മേൻ.

  • @Mini-dd1su
    @Mini-dd1su Год назад +8

    അപ്പ ഇന്നത്തെ ദിവ്യബലിയിൽ ശുധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു അപ്പ അവരോട് കരുണയായിരിക്കണമേ ആമേൻ 🙏🙏🙏

  • @jameskonnoth4380
    @jameskonnoth4380 Год назад +2

    ഈശോയേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ഭവനത്തിലെ പോരായ്മകൾ ഈശോ നികത്തി തരണേ

    • @lincysaju9167
      @lincysaju9167 8 дней назад

      Ente eshoye njangalude aru makkalkkum kathukollaname, njangalude makanu nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumfamily aya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum anugrahikkaname, Cerinmole vegam sugapuduthaname

  • @jameskonnoth4380
    @jameskonnoth4380 Год назад +8

    കുഞ്ഞിനെ തിരിച്ചു കിട്ടിയതിനു യേശുവേ നന്ദി അർപ്പിക്കുന്നു❤

  • @ammusworld449
    @ammusworld449 Год назад +1

    യേശുവേ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിന്നും ഞങ്ങളെ kathurakshikkename.എല്ലാ kadabhadyathakalum വേഗത്തിൽ വീട്ടുവാൻ ഞങ്ങളെ സഹായിക്കേണമേ

  • @jollyjosephjollyjoseh4875
    @jollyjosephjollyjoseh4875 Год назад +1

    ഈശോയെ ഞങ്ങൾ 4പേരും ചേർന്ന് എടുക്കുവാൻ തീരുമാനിച്ച നോമ്പ് നന്നായി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ

  • @veronicayesudasan9339
    @veronicayesudasan9339 Год назад +1

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @AgnesJohn-xm2kk
    @AgnesJohn-xm2kk Год назад +1

    ഈശോയെ മകൻ റിച്ചി വർഗീസ് സമർപ്പിക്കുന്നു. സന്തോഷം സമാദാനം ഡിപ്രെഷൻ മാറ്റി ഉറക്കം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @jojothomas5610
    @jojothomas5610 Год назад +1

    O Lord Jesus, son of David, have mercy on my family. Thank you, Lord, for the day and for all the blessings showered on my family. I am submitting my wife, children, relatives, office mates, clients, cases, myself, and the whole world unto your protective Holy hands. Enable us to discharge our duties and responsibilities successfully and to achieve prosperity and peace. Cure, my young son of his ailments, and enable him to successfully face his exam next Sunday. Bless my elder son to achieve his desire to study and employed abroad. Enable my daughter to achieve high marks and success in her studies and career. Amen.

  • @babythomas7036
    @babythomas7036 Год назад +1

    Ènta karthave Enta Daivame Añgaikhu Arathana Arathana Arathana Sthuthium nanthium marivhavaraum Samarpikunnu Ènta Daivame Amen🙏🙏🙏🙏❤❤💥💥

  • @lalysebastian6677
    @lalysebastian6677 Год назад +16

    എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @jameskonnoth4380
    @jameskonnoth4380 Год назад +1

    കർത്താവിനെ വഴ്തതുവിൻ എന്ന്നെയ്ക്കും അവിടത്തെ പാടി പുകഴ് ത്തുവിൻ

  • @sathiabhamack4010
    @sathiabhamack4010 Год назад +1

    Ente Issoye ella kudubangaleyum kaathu paripalikkename.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤

  • @roselyjoseph5964
    @roselyjoseph5964 Год назад +1

    Eesoee. Allelhuya.aradana.amma.bless.my.family.🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sindhusuni8550
    @sindhusuni8550 Год назад +2

    അപ്പാ നന്ദി. ❤ ആമ്മേൻ.

  • @jameskonnoth4380
    @jameskonnoth4380 Год назад +6

    പിതാവിനും പുത്രനും പരിശുദ്ധാത്മാവും നാമത്തിൽ ആമേൻ ❤

  • @lilithomas8642
    @lilithomas8642 Год назад +1

    Heal mathew ,meera,mariaanna,mary,thomas, Manuel,Rosy,,treasa,Jose, Joseph,nisha,

  • @reejaansel2913
    @reejaansel2913 Год назад +1

    jesus njangalude innu 12 o clock landnte alavum vidhiyum njangalkku anukoolamakkename🌹🌹🌹🌹 amen

  • @elezebethsebastian4195
    @elezebethsebastian4195 Год назад +1

    ഡ്യൂട്ടി, മോന്റെ ക്ലാസ്സ്‌ അവിടത്തെ കരങ്ങളിൽ നൽകുന്നുന്ന് 🌹🌹🌹

  • @bindujose1592
    @bindujose1592 Год назад +1

    ഇന്ന് എന്റെ ഭർത്താവിന്റെ ബർത്ത ഡേ യാ ഈശോ.

  • @licysebastian8989
    @licysebastian8989 Год назад +1

    Ishoye ente kudumbathe anugrahikane amen 🙏

  • @gracypc7150
    @gracypc7150 Год назад +1

    Lkudubathaum Kudubanglum allssouls in the purgatory pray for us❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🕯🕯🕯🕯🛐🛐🛐🛐🛐🛐

  • @marthamartha8724
    @marthamartha8724 Год назад +1

    Yesuve magalude examination il vetri kodukanàme amme magalude kalliyanam nallapadiya nadathi thannathinu nanthri yesappa entevelayil prasanagal mattitharaname kudumbathe samadhànàthilum sañthoshàthilum valaran kripacheyanàme mathave David nalla job kodukanàme amme ente velayil ulla ealla ethirikaleyum ozikename and family members sañthoshàthilum valaran kripacheyanàme mathave ente husband case jeyam kidaithu companileye velaiyum kodukanàme amme ente kudumbathe samadhànàthilum sañthoshàthilum valaran kripacheyanàme ente velayil ulla prasanagal mattitharaname kudumbathe samadhànàthilum sañthoshàthilum valaran kripacheyanàme ente kuttikaluk nall features kodukanàme àmmen

  • @mariyamavarghese2016
    @mariyamavarghese2016 Год назад +1

    O my Jesus protect all of us especially my children and grandchildren. Thanks to Jesus.

  • @mariammaouseph431
    @mariammaouseph431 Год назад +1

    Ente esoye njangalude kudumbathe kathu kollaname kripa choriyaname mathave Amen

  • @ritaclement3693
    @ritaclement3693 Год назад +2

    Karthave karuna Ayirkename

  • @annierajan3161
    @annierajan3161 Год назад +1

    Thankyou Jesus for hearing our prayers amen karthave inne dinam samarpikunnu amen

  • @rosammachacko4521
    @rosammachacko4521 Год назад +1

    Divya karunya eeshoye angekku kodanukodi nandhi sthuthy njangaleyum njangalkkulla sarvavum poorvikareyum sudjeekarsnasthalathe Ella atmakkaleyum samarpikkunnu

  • @ephyephremanthony2797
    @ephyephremanthony2797 Год назад +1

    Pithave ella sudheekarathmaklaleyum mokshathil cherkename. Amen. Lisy chacko. 😢😢😢😢😢😢😢😢

  • @mollyjoy3738
    @mollyjoy3738 Год назад +1

    Jesus bless me 🙏🏻🙏🏻🙏🏻

  • @sheelaisaac2057
    @sheelaisaac2057 Год назад +1

    Jesus please give blessings to Joffin and family & Friends and family members

  • @johnychempilav7832
    @johnychempilav7832 Год назад +1

    Praise the lord amen 🙏 🙌 ❤️ ✨️ 💖 ♥️ 🙏 ❤❤❤❤

  • @JainKurian-p2x
    @JainKurian-p2x Год назад +1

    Ente bharthavinte mathypaname maran vendie prathicaname

  • @valsammabiju3366
    @valsammabiju3366 Год назад +1

    Praise the lord
    Jesus please pity on our family, through this Holy mass I surrender me and my family to get deliverence and anointing Amen hallelujah hallelujah hallelujah AVE Maria

  • @pushpatomy8441
    @pushpatomy8441 Год назад +1

    Ente k udumbatha anugrahikkanama❤❤❤

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Ammmmeee,, Jaimy yude kallukudi maattitharaneeeee Amen.

  • @sheelaisaac2057
    @sheelaisaac2057 Год назад +1

    Jesus please take the soul of my Chittappan into heaven

  • @minijoseph6727
    @minijoseph6727 Год назад +1

    Bless my parents, my daughters

  • @pushpatomy8441
    @pushpatomy8441 Год назад +1

    Ente makkala angrahikkanama❤❤❤

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Ammeee,,,, studytime le urakkam maattitharaneeeee Amen.

  • @lissybenny9717
    @lissybenny9717 Год назад +1

    Yesuve ente makkale samarppikkunu

  • @lincysaju9167
    @lincysaju9167 Год назад +1

    Ente eshoye njangaludu Ben ne kathokkollaname nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal mattitharaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏🙏

  • @sheelaisaac2057
    @sheelaisaac2057 Год назад +1

    Jesus please take the soul of my Auntiamma into heaven

  • @ansammacyriac3760
    @ansammacyriac3760 Год назад +1

    Jesus I trust in you Jesus please bless my son to face the critical situation today. Ammae please be with him always

  • @thyagaseelan1634
    @thyagaseelan1634 Год назад +1

    ദൈവത്തിനു നന്ദി

  • @joyjoseph5732
    @joyjoseph5732 Год назад +1

    Thank you Jesus

  • @joyjoseph5732
    @joyjoseph5732 Год назад +1

    My gift my God bless you jesus

  • @mercyjose388
    @mercyjose388 Год назад +1

    Amen. Amen

  • @janeanto7011
    @janeanto7011 Год назад +1

    Nanni eesoye, angu nalkiya anugrahangalku kodanukodi nanni .

  • @lilithomas8642
    @lilithomas8642 Год назад +1

    Have mercy on all purgatory souls specially George,Alice,rose,thomas

  • @minijoseph6727
    @minijoseph6727 Год назад +1

    My family and my intentions

  • @wilsonjeeva9739
    @wilsonjeeva9739 Год назад +2

    Amen

  • @babimendez3523
    @babimendez3523 Год назад +1

    Thank you my lord for all the blessings. Amen

  • @JainKurian-p2x
    @JainKurian-p2x Год назад +1

    Ente makkal jismyudeum jainyudeyum fixinte Rogam maran vendie prathicaname

  • @shobhaalexander9702
    @shobhaalexander9702 Год назад +1

    Eesoye abaid retreatil pangedukuvanulla bagyam kuttanu nalkaname parisuthathmaval nirakkaname amen

  • @janeanto7011
    @janeanto7011 Год назад +1

    Njangaleyum njangalkulla sarvavum angeyku samarpikkunnu. Njangale sahaayikkane.

  • @ShakkeelaA-o2z
    @ShakkeelaA-o2z Год назад +2

    Anik vandy padikan dairum the rane Amma daiva madhave yasuva nanny eshoye shotrum hallaluya anik 8 addukkan kaziyane Aman,

  • @alexanderminimole8298
    @alexanderminimole8298 Год назад +1

    Acha-aathmavu

  • @shaijifrancis7651
    @shaijifrancis7651 Год назад +1

    Ente makkale yeppozhum kathukolaname

  • @JainKurian-p2x
    @JainKurian-p2x Год назад +1

    Enteyum ente kunjungaluduyam paniyum jealathoshavum maran vendie prathicaname

  • @Sheela-ly3ns
    @Sheela-ly3ns Год назад +1

    Amen❤❤ 🎉❤❤amen

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Ammmeee thalamura nilanirithanay Ankunjungale nalli anugrahikkanameeee Amen

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Ammmeee,,,, Tonyde bodypain Maattikodukkane Amen.

  • @graciousmf278
    @graciousmf278 Год назад +1

    Thank god❤

  • @jessyjames9636
    @jessyjames9636 Год назад +3

    ഈശോയെ എന്റെ കുഞ്ഞുമക്കളെ എല്ലാവരെയും നല്ല മക്കളായി വളരുവാൻ അനുഗ്രഹിക്കണേ

  • @sheelaisaac2057
    @sheelaisaac2057 Год назад +1

    Jesus please take the soul of Tessa's Amma Thresiamma Thomas into heaven

  • @sheelaisaac2057
    @sheelaisaac2057 Год назад +1

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @lilithomas8642
    @lilithomas8642 Год назад +1

    Holyspt remove all obstacles of marriage of Elizabeth and many others I am always praying for , give all suitable prayerful anointed life partnersas early as possible

  • @reejaansel2913
    @reejaansel2913 Год назад +1

    jesus bless Alphin Kevin Alan and me with nice job and income 🌹🌹🌹🌹 amen

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Exam tension maattitharaneeeee Amen

  • @binukuriakose6030
    @binukuriakose6030 Год назад +1

    🙏🏼🙏🏼🙏🏼

  • @jameskonnoth4380
    @jameskonnoth4380 Год назад +1

    ആവെ മരിയ ആവെ മാറിയ

  • @jomonjoy9364
    @jomonjoy9364 Год назад +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ....

  • @valsajoseph8579
    @valsajoseph8579 Год назад +1

    🙏🙏🙏🙏🙏🙏

  • @ANITHADIMSON
    @ANITHADIMSON 11 дней назад

    ഈശോയെ കുടുംബ സമാധനവും സന്തോഷവും ഉണ്ടാകാനും അനുഗ്രഹിക്കണമെ🙏🙏 എന്റെ ജീവിത പങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു അവർ പർസ്പരം സ്നോ ഹിച്ച് ജീവിക്കാൻ അനുഗ്രഹിക്കണമെ🙏🙏🙏

  • @lucygeorge8905
    @lucygeorge8905 Год назад +1

    Loard jeasus today's mass for all and grandchildren need prayers and children need prayers and Linto need jobforthat need prayers thanks 🙏

  • @lalysebastian6677
    @lalysebastian6677 Год назад +6

    ഈശോയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.

  • @alphonsemathew2487
    @alphonsemathew2487 Год назад +1

    Ammmeeee,, dec 16 nu oet exam exhuthunna ellavareyum pass Akkaneeee Amen.

  • @lalysebastian6677
    @lalysebastian6677 Год назад +2

    യേശുവേ Steve - നെ സമർപ്പിക്കുന്നു.

  • @antonyleon1872
    @antonyleon1872 Год назад +2

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @elezebethsebastian4195
    @elezebethsebastian4195 Год назад +1

    Abigirl ne തന്നതിന് ഈശോയെ ❤❤❤

  • @sheelaisaac2057
    @sheelaisaac2057 Год назад

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @benedictjohn9187
    @benedictjohn9187 Год назад +2

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @alphonsemathew2487
    @alphonsemathew2487 Год назад

    Ammmeee,,, kunjinte fever cold Maattikodukkane Amen.

  • @jameskonnoth4380
    @jameskonnoth4380 Год назад +2

    അപ്പാ ഞങ്ങളേയും ലോകം മുഴുവനും ഉള്ള എല്ലാവരെയും ഈ നിമിഷം വരെ കാത്തു പരിപാലിച്ചു നടത്തി തന്നതിന് നന്ദി പറഞ്ഞു കൊള്ളുന്നു❤❤❤❤

  • @tnc8440
    @tnc8440 Год назад +1

    🙏🏻

  • @AnnsonJoseph-x1i
    @AnnsonJoseph-x1i 8 дней назад

    ഈശോയെ എന്റെ മക്കളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു മാതാവേ അവർ മൊബൈൽ അഡിക്റ്റ് മാറി സ്നേഹത്ത 7 ൽ ജീവിക്കുവാൻ അതു ഗഹം നൽകണമെ ഈശോയെ🙏🙏:🙏:🙏🙏

  • @padmasanthiw.s9771
    @padmasanthiw.s9771 11 дней назад

    ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ🙏🏾🧡✝️

  • @sheelaisaac2057
    @sheelaisaac2057 Год назад

    By the Grace of God Pachu reached Chennai safely

  • @KMPaul-d9b
    @KMPaul-d9b Год назад

    Helene Soukiam tharane

  • @merlinhentry2304
    @merlinhentry2304 Год назад

    Njangalude niyogangal samarppichu prardikkunnu eshoye idapedane

  • @jollyjosephjollyjoseh4875
    @jollyjosephjollyjoseh4875 Год назад +2

    അതോടൊപ്പം എന്റെ സുഹൃത്തിനു വേണ്ടി നേർന്ന നിയോഗവും നടത്തുവാൻ ഞങ്ങളിൽ കനിയണമേ ആമേൻ 🙏🙏🙏

  • @lissybinsu9393
    @lissybinsu9393 Год назад

    മക്കളെ samarppikkunnu..

  • @marythomson1761
    @marythomson1761 Год назад +2

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹

  • @JainKurian-p2x
    @JainKurian-p2x Год назад

    Ente kunjungalake padican ulla thadasangale maran vendie prathicaname