കുക്കറിൽ ചോറ് വയ്ക്കാൻ ഇനി ആരോടും ചോദിക്കണ്ട . ഈ ടെക്‌നിക്‌ പരീക്ഷിച്ചു നോക്കൂ 🍛😊🍛🍛✌️

Поделиться
HTML-код
  • Опубликовано: 7 янв 2022
  • #malayaliyoutuber #malayalifoodvlogger #malayalifoodlovers #vlog #rice #cookingrice #cooking #easycooking
    Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 348

  • @minithomas127
    @minithomas127 Год назад +9

    28 വർഷങ്ങളായി പ്രെഷർ കുക്കറിൽ ആണ് ചോറ് വെക്കുന്നത്. മട്ട rice ആദ്യത്തെ വിസിൽ അടിക്കുന്നതിനു തൊട്ടുമുമ്പ് flame സിം ആക്കി 10 മിനിറ്റ് കഴിഞ്ഞ് off ചെയ്യുക.5 മിനിട്ട് കഴിഞ്ഞ് പ്രെഷർ കളഞ്ഞ് (അപ്പോഴും തിളയ്ക്കുന്നുണ്ടാവും ) തിളച്ച വെള്ളം ഒഴിച്ച് ഇളക്കി റബ്ബർ ഗ്യാസ്കറ്റ് മാറ്റിയ ശേഷം ചെരിച്ച് വാർത്തിടുക. വേറെ കലത്തിലേക്ക് മാറ്റേണ്ടതില്ല. അടുപ്പിൽ വേവിച്ച ചോറ് പോലെ super ചോറ് ആണ് 👍🏻

  • @ramanip3703
    @ramanip3703 Год назад +6

    Coocker ന്റെ technical കാര്യങ്ങൾ പറഞ്ഞു തന്നത് വളരെ ഉപകാരമായി - നമ്മുടെ Safety വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ

  • @amalamanu3947
    @amalamanu3947 Год назад +18

    ഞാൻ ആദ്യം ആയിട്ടാണ് e ചാനൽ കാണുന്നത്.എനിക്കും cookaril ചോറ് വെക്കാൻ അറിയില്ലായിരുന്നു.ഇത്രെയും വിസദമായി കാണിച്ചു വിവരിച്ചു പറഞ്ഞു തന്നതിന് അമ്മയ്ക്ക് നന്ദി

  • @commentred6413
    @commentred6413 Год назад +11

    കലത്തിൽ കഞ്ഞി തിളയ്ക്കുന്ന ഡീറ്റെയിൽ അമ്മ പറഞ്ഞത് കേട്ടിട്ടു ചിരിവന്നു എന്നാലും ന്യൂ ജെൻ കുട്ടികൾക്കു വളരെ വളരെ ഉപകാരപ്പെടും. എന്റെ മകനെ വീട്ടിൽ കഞ്ഞിയിടാനും ചപ്പാത്തി ഓംലറ്റ് ചായ ഉണ്ടാക്കാൻ പഠിപ്പിച്ചിട്ടുണ്ട് അത്യാവശ്യം എനിക്ക് പറ്റാത്ത സന്ദർഭത്തിൽ ഉണ്ടാക്കി കഴിക്കും

  • @ambikaraju4297
    @ambikaraju4297 2 года назад +10

    എല്ലാം വിശദമായി പറഞ്ഞു തന്നതിനു നന്ദി

  • @jincybinoy3730
    @jincybinoy3730 2 года назад +12

    Ennikkum ariyillayirunnu useful വീഡിയോ Thank you അമ്മ & മോളു

  • @Jyodeepak
    @Jyodeepak 2 года назад +3

    THANKS 👍 MAY GOD BLESS YOU WITH HEALTH 🙏
    Pathravum Plate ( Adappum) CHERTHU 2 paper clip 2 bhaagathum ittu kazhinjaal kanji kayyil vizhasthe Kazhiyum.

  • @kvlblogertemilnadu6934
    @kvlblogertemilnadu6934 2 года назад +18

    അമ്മേടെ സംസാരം ഇഷ്ടായി 🥰🥰

  • @nishavarghese9559
    @nishavarghese9559 2 года назад +3

    Hai Chechykutty ❤️ ❤️ ❤️ ❤️ Thankyou so much for this valuable video.. Njan othiri try cheythu ee video kku vendi.. Cooker il enghune vekkam ennulladhu.. Very neat presentation 🌸🌸🌸Happy new year wishes to Dear Chechy and family 👪 Dhaivum dharalamayi anugrehikkutte

  • @radhamanipk3966
    @radhamanipk3966 Год назад +8

    ചോറിനെക്കാൾ.. മഹിമയും സൗന്ദര്യവും അമ്മച്ചിക്കും വാക്കുകൾക്കും തോന്നി... ❤😊

  • @jayakumar-cy6ub
    @jayakumar-cy6ub 2 года назад +16

    പാചകം ഇഷ്ടത്തോടെ യും സ്നേഹത്തോടെയും ഉണ്ടാക്കുന്നതിൽ സംതൃപ്തിയുള്ള ചേച്ചി

  • @ummammaschannel
    @ummammaschannel 2 года назад +11

    നല്ല ചോറ് .മമ്മാ ഈട്രിക്ക് അറിയില്ലായിരുന്നു .സൂപ്പർ ഹായ്.

  • @geethakumari2014
    @geethakumari2014 2 года назад +29

    ചോറ് വേവിച്ചു ആദ്യം പൂച്ച കൾക്ക് കൊടുക്കുന്ന നല്ല മനസ്സുള്ള അമ്മ 😍
    മിണ്ടാപ്രാണികൾക്ക് ആഹാരം കൊടുക്കണം എന്ന ചിന്ത തന്നെ വളരെ മനോഹരം തന്നെ .
    അമ്മ യെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sapna0070
    @sapna0070 2 года назад +4

    Very useful detailed video with lot of effort and a kind heart

  • @nancysayad9960
    @nancysayad9960 Месяц назад +6

    Whistle അടിക്കുന്നത്തിന് തൊട്ട് മുമ്പ് ഓഫ് ആക്കിയാൽ അത്രയും പ്രഷറിൽ ചോറ് വേവും ...ഗ്യാസ് ലാഭം ......ചൂട് ഒരു വിധം പോയിക്കഴിഞ്ഞാൽ തുറന്നു pipe വെള്ളം നന്നായി ഒഴിച്ച് ഇളക്കി അരിപ്പ പാത്രത്തിലേക്ക് കൊട്ടിയാൽ അപ്പോ തന്നെ എല്ലാ വെള്ളവും വാർന്നു കിട്ടും ... ചോറ് instant ആയി എടുത്ത് കഴിക്കാം ...ഇതാണ് ഏറ്റവും Easy method

    • @bindushajii
      @bindushajii Месяц назад +1

      ഇതേ method ആണ് ഞാൻ use ചെയ്യുന്നത്

    • @nancysayad9960
      @nancysayad9960 Месяц назад +1

      @@bindushajii Yes ...ഞാനും വർഷങ്ങളായി ഇതേ method ...മുഴുവൻ തണുത്തതിനു ശേഷം തുറക്കരുത് ...അപ്പോൾ ചൂട് വെള്ളം ഒഴിക്കേണ്ടി വരും സ്റ്റാർച്ച് പോവാൻ ....ചെറിയ ചൂടെങ്കിലും കുക്കറിന് വേണം

  • @usharajasekar9453
    @usharajasekar9453 2 года назад +3

    SUPER AMMA NAN MATA ARI CHORu cookeril engine vakumennu vijarichu. cookeril vachitu venthilayirunu. pinne enthu cheyanamnu ariyila. intha video very useful achu. GOD BLESS YOU AMMA

  • @eldhoissac265
    @eldhoissac265 2 года назад +5

    We depends pressure cooker while making cooked rice. Because it's an easy way..I like the rice which gets from the ration shop the white long rice like biriyani rice when compared to other rice.very useful video for those who don't know how to cook rice on pressure cooker.

  • @leelarajan6926
    @leelarajan6926 2 года назад +2

    Kollaam Lino...ippozhaan cooker il vevikkunna technique sarikum manasilaayath. Thank you.

  • @dinesmadhavan5200
    @dinesmadhavan5200 Год назад

    Thanks a lot chechi amme. Enikkithu valare useful ayi tto.... thankal oru teacher avendathayirunnu tto.... From thrissur..

  • @nirmalabalakrishnan1935
    @nirmalabalakrishnan1935 2 года назад +3

    Thanks chechi

  • @kurumbiparus2193
    @kurumbiparus2193 Год назад +5

    God bless you Molu and your family.............

  • @leenaharidas1137
    @leenaharidas1137 2 года назад +1

    Njanum kuthari anu upayogikku nath.. cookeril vaikkunnath kalathil mattilla nere varthu edukkum oru divasam ingine try cheyyam👍

  • @bindujy7766
    @bindujy7766 2 года назад +3

    🙏🏻Namaskaram 💐Love you amma🥰🤗😘💛

  • @baijuibrahim7899
    @baijuibrahim7899 9 месяцев назад +2

    Njan ithivare cookeril chor vechattilla. Tanks paranjuthannathinu

  • @vanajanair6840
    @vanajanair6840 Месяц назад

    Amma nannayi paranju thannu very. Thanks

  • @beenaskitchenvlogz9474
    @beenaskitchenvlogz9474 2 года назад +10

    അമ്മയുടെ സംസാരം അടിപൊളി

  • @lakshmivk8093
    @lakshmivk8093 2 года назад +2

    👌👏👏 എനിക്കും അറിയില്ലായിരുന്നു😀

  • @sudhavnath8433
    @sudhavnath8433 2 года назад +1

    Video valare ishtapettu. Very sincere and homely presentation. Ithe method aanu endeyum. Cheriya changes e ullu.
    1. Cookeril vellam thilaichittu Ari idum.
    2. Ari vendha sesham cooker thurakkumbol, cookeril thanne veendum thilaippichu, gasket oori maatti, cooker adachu, vere pathrathil cooker cherichu vechu kanji vaarkkum. Gasket illathathu kondu kanji muzhuvan vaarnu pokkolum

  • @radhamaninallamattathil8473
    @radhamaninallamattathil8473 2 года назад +2

    ചേച്ചി വളരെ ഇഷ്ടമായി. Goodevening

  • @achammathomas4136
    @achammathomas4136 2 года назад +17

    So Frank and so sincerely explained with innocence too 🙏🙏

  • @sumamramachandran1479
    @sumamramachandran1479 Месяц назад

    Thank you so much.

  • @sreenandha9379
    @sreenandha9379 Месяц назад

    Thanks amma

  • @soorajr9986
    @soorajr9986 Месяц назад

    എനിക്ക് ഇതു പോലെ കുക്കറിൽ ചോറു വയ്ക്കാൻ അറിയില്ലായിരുന്നു. ഇപ്പോൾ മനസ്സിലായി🎉

  • @faseelacdlm7763
    @faseelacdlm7763 Год назад

    Thank you.njanum kaathirunna video

  • @sreejubhaskaran3369
    @sreejubhaskaran3369 Год назад

    Orupadu Thanks

  • @jayaappu-qv6jc
    @jayaappu-qv6jc Месяц назад

    Thanku amma❤

  • @annumohan9206
    @annumohan9206 10 месяцев назад

    10 wizle adichu kazhingu avi mothomayi poyal correct vevayirikum. Pinnerdu varthal mathi. Try.

  • @priyanambiar6504
    @priyanambiar6504 11 месяцев назад

    Thank you somuch madam

  • @alicephilip1162
    @alicephilip1162 2 года назад +7

    There is no need to change the rice to another vessel.We can drain out water by closing the cooker lid without ring.

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 Год назад +2

    Hawkins anu njan use cheyyunnathu. Athil ari ittu pathrathinte mukkal bhagam vellam vekkum. Avi varumbol wait idumennittu sim akkum stove. Six or seven minutes kazhinjal off akkum. Full avipoyittu thurannu washer wait ithu rendum matti cookeril thanne varthu vekkum. First time 6 minutes simmil vekkuka. Venthathu porenkil next time 7. Minutes vekkuka. Oro pravasyavum ari puthiya bag anallo. Nokki vekkanam. Pavizham unda ari anu 20 varshamayi use cheyyunnathu. Ippol nattil vannappol ration ariyum inginethanne vekkunnu. Avipoyal udan varkkanam. Ithraneram kazhinju thurannal kanjivellam athil ottum. Induction type cookeril vechi nokki. Pakshe vellam varnnu pokunnilla.sada cokker anu nallathu.pandokke eait ittu high flame vechhi oru whistle adichall udan off cheyyum. Athilum nallathu 6minutes sim idunnathanu. Oro cokkerinum different anu tto. Hawkins ithanu nallathu.sorry for the long msg. Thank you.

  • @hasnashabeershabeer1280
    @hasnashabeershabeer1280 10 месяцев назад

    Ithrayonnum pathram edukkenda aavushyamilla ammee.cookeril thanne kurachu kooduthal thilacha vellam ozhich thilappich ottakkayil upayogich ootti eduthaal mathi.ithupole thanneyirikkum.njan podiyarikkanjium idhupoleyaa vekkunnad.1 vissile vannaal off cheyyuka.aaviyellaam poyashesham thurakkumpol aduppilvechapoleyulla kanjikittum .

  • @jimileokookliet1765
    @jimileokookliet1765 Год назад +4

    എന്നും ഞങ്ങൾ ഇതു പോലെയാണ് ചെയ്യുന്നത് വാ ഷർ മാറ്റിയിട്ട് കമഴ്ത്തി പാത്രത്തിൽ വച്ചാൽ മതി നല്ല ബെറ്ററായിരിക്കും

  • @haridasmc4514
    @haridasmc4514 Год назад +1

    ആൻ്റിയുടെ കുക്കർ ചോർ അടിപൊളി........

  • @mariyamary975
    @mariyamary975 Год назад +2

    Njan vakkunnath matta ari thanne anu.chakson anu cooker.oru visil vanna udane off cheyyum.10 minut kazhiyumbol visil eduth vitt pachavellam ozhich otta pathrathilek kori idum.adutha veettukar oru divasam evidunn choru kondupoy.ennit chothichu nee engane anu aduppil vachath pole thanne cooker il vakkunnath enn

  • @shonmathews6002
    @shonmathews6002 2 года назад +80

    കുക്കർ ന്റെ വാഷർ മാറ്റി അടച്ചു വാർത്തു എടുക്കാൻ ആണ്‌ ഈസി.. വേറെ കലത്തിൽ edanda ആവശ്യമില്ല... നല്ല ഡ്രൈ ആയി കിട്ടും..

    • @kannadikutty2838
      @kannadikutty2838 2 года назад

      അദ് engane കഴിയും

    • @syamasdreamland414
      @syamasdreamland414 2 года назад +1

      Athe

    • @muhammedbilal3667
      @muhammedbilal3667 2 года назад +2

      Yes👍

    • @essarbr5222
      @essarbr5222 Год назад +2

      Sharikkum dry ayi kittumo?

    • @binithomas8594
      @binithomas8594 Год назад +3

      അതൊന്നു കാണിച്ചു തന്നെ...Hawkins cooker pole അകത്തു lid ഇട്ട് അടയ്ക്കുന്ന cookeril എങ്ങിനെ പറ്റും..അല്ലാത്തത്തിൽ എങ്ങിനെ പറ്റും.കാണിക്കൂ

  • @christaljaya6739
    @christaljaya6739 2 года назад +24

    FIRST പിസിൽ അടിക്കണ്ട പിസിൽ അടിക്കാന്‍ കിടു കിടു എന്ന് ആടുംപോൾ സിംമിൽ ഇട്ടാൽ മതി. പിന്നെ അടപ്പു തുറക്കും പോൾ സ്റ്റീല്‍ കൊട്ട വാങ്ങി അതില്‍ കോരി വൈക്കാം വെള്ളം പോയി Super ആയി ഇരിക്കും ചോറു ഇതാണ് ഈസി

    • @sulajashaji2013
      @sulajashaji2013 Год назад +6

      ഇതാണ് correct. വിസ്സിൽ വന്നാൽ വെള്ളം ചീറ്റി തെറിക്കും

    • @anietom1103
      @anietom1103 8 месяцев назад +2

      അതെ കണ്ണുള്ള പാത്രത്തിൽ കമഴ്തിയാൽ മതി. Easy അല്ലേ

    • @aniammajacob8640
      @aniammajacob8640 Месяц назад

      അതുപോകല വാഷർ മാറ്റി അടച്ചിടുക വെള്ളം മുഴുവൻപോയ് കഴിയുമ്പോൾ എടുത്തു ഉപയോഗിക്കുക

    • @lathankurup5386
      @lathankurup5386 Месяц назад +1

      അര സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു വേവിച്ചാൽ ചീറ്റ ത്തില

    • @saleenalalu2507
      @saleenalalu2507 28 дней назад

      Thanks amma 👍❤️

  • @sophysam-dw5fy
    @sophysam-dw5fy Месяц назад

    Vellam thilachathinushesham pachari ettu avi varubol stopper ettu 2 minutes low flame vechu stove off cheyuka ennittu 5 minutes kazhiju vellamozhichu varkuka

  • @sreekalaravi9625
    @sreekalaravi9625 2 года назад +2

    എനിക്കും അറിയില്ലായിരുന്നു thank you 🥰🥰🙏

  • @smithapeter145
    @smithapeter145 2 года назад +3

    Thanksamma

  • @supriyakm513
    @supriyakm513 Месяц назад +1

    വെള്ളം ഒഴിക്കാതിരുന്നാൽ ചോറിനു വഴു വഴുപ്പു ഉണ്ടാകില്ലേ plz reply

  • @revathysasikumar491
    @revathysasikumar491 2 года назад +2

    Ayo she is so innocent. Very well described in detail. Step by step

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Thankyou 😊

    • @lailammajoseph8688
      @lailammajoseph8688 Год назад +2

      ഇതു കാണുമ്പോൾ ചിരി വരും ബോറൻ പരിപാടി ഇത്രം ടൈം പോയി കിട്ട

    • @lailammajoseph8688
      @lailammajoseph8688 Год назад +1

      ഒരു സാദാരണ കാര്യം.

  • @73leoajc
    @73leoajc 2 года назад +7

    Cookeril thanne wait maati veendum thilappichu washer Matti vere kattiyulla pathrathi cooker tight ayi charichittal varthuu kittum. Extra pathraghal kazhukanda .

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 Месяц назад

    നല്ല ഒരു അറിവ് ❤️❤️❤️

  • @radhamanilekshmi6068
    @radhamanilekshmi6068 Месяц назад

    Very.good...thanks

  • @gracythomas4984
    @gracythomas4984 11 месяцев назад

    You can drain it in a vessel which has holes, it will drain nicely

  • @BTSARMY-jf5ws
    @BTSARMY-jf5ws 2 года назад +9

    ആന്റിടെ സംസാരം കേൾക്കാൻ നല്ല രസം ആണ് കേട്ടോ

  • @vijukrishna6475
    @vijukrishna6475 2 года назад +1

    Nice and very useful vedio..

  • @rajammasubrmanian3889
    @rajammasubrmanian3889 2 года назад +2

    സൂപ്പർ 👍

  • @jyothiprasad812
    @jyothiprasad812 2 года назад +3

    Super 👍👍

  • @radhamanilekshmi6068
    @radhamanilekshmi6068 Месяц назад

    Verygood..thanks...mme

  • @girijasankar5635
    @girijasankar5635 Месяц назад +1

    Chaithu Nokki Super Ayittundu❤

  • @nafeesakutti8136
    @nafeesakutti8136 2 месяца назад

    Thanks

  • @ushab7546
    @ushab7546 Год назад +6

    25വർഷം ആയി ഞങ്ങൾ കുക്കറിൽ ആണ് ചോറ് വെക്കുന്നത്, നല്ല സൂപ്പർ ചോറ് ആണ്. ഇത്രയും വളച്ചൊടിക്കേണ്ട. പച്ചരി വരെ വെച്ചിട്ടുണ്ട്.

  • @lkduniqueworld4570
    @lkduniqueworld4570 2 года назад +11

    ആന്റിയുടെ കുക്കിംഗ്‌ സൂപ്പർ anu❤❤🥰😍

    • @jayavallip5888
      @jayavallip5888 2 года назад

      അറിയാത്ത കാര്യങ്ങൾ പറഞ്ഞു കേട്ടാൽ വളരെനല്ലതാണു. 👍ആവശ്യമുള്ളവർ കേൾക്കട്ടെ ❤ഒരു കാര്യം അറിയണമായിരുന്നു. ശരീരം ഇങ്ങനെ മെലിഞ്ഞത് എങ്ങിനെയാണ്? 👍❤❤❤

  • @roselintharakan2687
    @roselintharakan2687 2 года назад +1

    Dear, you can simply remove the washer from the lid and drain the kanji water. ie prestige. Ok

  • @anithaa1549
    @anithaa1549 Год назад +3

    അടിപൊളി

  • @thaslimalatheef9949
    @thaslimalatheef9949 Год назад +3

    Very nice video and ammas presentation is good loved it❤

  • @jomolsiby4443
    @jomolsiby4443 2 года назад +5

    ഞാൻ കുക്കറിൽ ചോറ് വെച്ചാൽ അ പ്രദേശo മുഴുവൻ തിളച്ച് ചാടും ഒരുപാട്.

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Aano. Tak care ketto. Ariyavunna Ammamar or auntymarod chodichu avarude munnil vach cheythal mathi. Angine padikam

  • @user-xv1bi2jf4y
    @user-xv1bi2jf4y 11 месяцев назад +1

    Good Amma❤❤❤❤

  • @kuhisoopy9622
    @kuhisoopy9622 2 года назад +1

    Enikk sharikk ariyillaayrunnu, ippo arinhu👍🏻👏😍😄Amma Orumanipolum vattu kalayunnilla, thudachidunnund❤️👍🏻Poochakalkk chor kodukkunnu👏😘

  • @firejokz1571
    @firejokz1571 Год назад +7

    ഞാൻ ചെയ്യുന്നത്. ഇതുപോലെ ചെയ്തിട്ട് കുക്കറിലെ കഞ്ഞി വെള്ളം കളഞ്ഞിട്ട് ചൂട് വെള്ളം ഒഴിച്ച് കുറച്ചു കൂടി ഇളക്കി ആ വെള്ളവും കളഞ്ഞിട്ട്, പിന്നെ ചൂട് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ ഊറ്റി കളയും അപ്പോൾ വിറകടുപ്പിൽ വെച്ച പോലെ ഇരിക്കും

    • @bindushajii
      @bindushajii Месяц назад +2

      ഞാനും ഇങ്ങനെയാണ് ചെയ്യുന്നത്...but വിസിൽ അടിപ്പിക്കില്ല....വിസിൽ വരാൻ ആകുമ്പോൾ ഗ്യാസ് off ആക്കും...പതുക്കെ വെന്തു കിട്ടും...ഗ്യാസ് ഉം ലാഭം

  • @marygeorge3281
    @marygeorge3281 Год назад +1

    വാർക്കുന്ന സമയത്ത് കുക്കറിൽ തന്നെ തിളപ്പിച്ചിട്ട് washer മാറ്റിയിട്ട് കുക്കർ ചരിച്ചു വാർക്കുന്ന കലത്തിലേക്ക് ഇട്ടാൽ മതി.വെള്ളം വാർന്നു കിട്ടും.കലത്തിലേക്ക് മാറ്റേണ്ട ആവശ്യം ഇല്ല.ഇതുപോലെ തന്നെ ചോറ് കിട്ടും.

  • @sheebasabu4541
    @sheebasabu4541 2 года назад +1

    Tone super good explanation

  • @user-bw8us6dh6q
    @user-bw8us6dh6q Месяц назад

    എനിക്കും അതെ. ഓക്കേ.

  • @daisybaby3051
    @daisybaby3051 18 дней назад

    ഞാൻ കുക്കറിന്റെ അടപ്പു മാറ്റി സാധാരണ കലത്തിനു വയ്ക്കുന്ന അടപ്പ് വെച്ചിട്ട് വാർക്കും.. നന്നായിട്ട് തന്നെ കിട്ടും

  • @saliseena8553
    @saliseena8553 Месяц назад +1

    Nan vekumbol epozhum oru vazhu vazhup undavum

  • @reethapalottil8498
    @reethapalottil8498 20 дней назад

    Super chechi👍🏻👍🏻

  • @flowersdifferencechannel2022
    @flowersdifferencechannel2022 2 года назад +1

    Kollam 👌🏻👌🏻👌🏻👌🏻

  • @selmashaji2033
    @selmashaji2033 Год назад +1

    😊

  • @shahidaskitchenette8279
    @shahidaskitchenette8279 2 года назад

    Valare upakaraedum

  • @aleyammasam4772
    @aleyammasam4772 Год назад +1

    Super amma

  • @riyaalex8946
    @riyaalex8946 2 года назад +1

    👍🏻👍🏻😍😍

  • @syamalavijayan2718
    @syamalavijayan2718 2 года назад +5

    സുഹൃത്തേ - പറഞ്ഞത് തന്നെ repeat ചെയ്യുന്നു ബാക്കി എല്ലാം നല്ലത്

  • @ajithakk2245
    @ajithakk2245 2 года назад +1

    ഹാ....യ് പുതിയ ആളാണ് എനിക് വളരെ ഇഷ്ടായി

  • @rafequetbava
    @rafequetbava 2 года назад

    Malachi has definitely a suspicious mind. Buy that precaution is very good.

  • @user-fz4fm1kt7z
    @user-fz4fm1kt7z Год назад +2

    So nice

  • @gamergirl10325
    @gamergirl10325 2 года назад +1

    Very good information moma 💞💞💞💞

  • @binduktkl3362
    @binduktkl3362 2 года назад +3

    ഒരുപാട് അറിവ് പകർന്നുതന്നു ചേച്ചി 🙏

  • @user-bw8us6dh6q
    @user-bw8us6dh6q Месяц назад

    സൂപ്പർ molu

  • @valsalanair501
    @valsalanair501 2 года назад +5

    പച്ചരിയും നന്നായി കുക്കറിൽ വയ്ക്കാം

  • @baijuibrahim7899
    @baijuibrahim7899 9 месяцев назад

    Kalattinte sidel angane ittu tattikkoda ennu ente ummayum ummadaummayum parayarundu

  • @alphabet8409
    @alphabet8409 Месяц назад

    ഞാനും ഇങ്ങനെയാണ് ചോറ് വയ്ക്കുന്നത്

  • @amalkrishnan5524
    @amalkrishnan5524 2 года назад +7

    Pavam amma🙏🙏 മറ്റുള്ളോരുടെ സേഫ്റ്റിക്കാണ് അമ്മ പ്രാധാന്യം കൊടുക്കുന്നത്

  • @chandrabosenimisha7440
    @chandrabosenimisha7440 2 года назад

    ammaye othiri eshtayi makeupum ellathe sadharana amma

  • @madhumb7079
    @madhumb7079 Год назад +3

    നന്നായി പറഞ്ഞു തന്നതിന് നന്ദീ

  • @shamlisoniyat7330
    @shamlisoniyat7330 2 года назад +1

    👌🏻👌🏻ഓട്ടകൈയിൽ വെച്ച് ഊറ്റിയെടുത്ത് വെള്ളം വറ്റിച്ചെടുത്തൂടെ അമ്മേ

  • @remyasanthosh8112
    @remyasanthosh8112 2 года назад +2

    Aunty super 🥰🥰🥰

  • @rosyp6011
    @rosyp6011 2 года назад +2

    Super ❤️

  • @lucythomas7437
    @lucythomas7437 2 года назад +21

    കുക്കറില് കഞ്ഞി വെള്ളം ഊറ്റിക്കളഞ്ഞ് നല്ല വെള്ളം ഒഴിച്ച് തിളപ്പിച്ച് വാർത്തെടുക്കുക എന്നാൽ ചോറ് കുഴഞ്ഞു പോവുകയില്ല

    • @rajaniranju7359
      @rajaniranju7359 2 года назад +3

      Ys...njn aganeya cheyyaru

    • @fagatandsakhii2876
      @fagatandsakhii2876 Год назад

      Njan verai pathrathil Matty vadikillaa.cooker washer Matty vadikkum.

    • @valsalaa4740
      @valsalaa4740 Год назад

      Ithenthina 10 manik thudaghunnatu, nhan appozhum cookeril undakkunnathu 1 manikkanu, pacharikkum cookeril oru വിസി ലu തന്നെ venam!!! ❤🎉

  • @divutymv123
    @divutymv123 2 года назад

    Aunty, matta ari oru rathri kuthirthu vechu athu ithu pole pressure cooker il 1 whistle വന്നു 5 minutes sim il vechu baakki ellam aunty paranja pole cheyyunnatha ente reethi