ഉണ്ടാക്കി ഒരാഴ്ച വരെ ഉപയോഗിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു തീർക്കുന്നതായിരിക്കും നല്ലത്. അതു കഴിഞ്ഞാൽ ജീവാമൃതം കൂടുതൽ പുളിച്ച് അതിലെ സൂഷ്മാണുക്കൾ നശിച്ചു പോകുന്നു എന്നാണ് പറയുന്നത് 🙏🙏🥰❤️❤️
കുറഞ്ഞ അളവിൽ ഉണ്ടാക്കാം. ഞാൻ വീഡിയോയിൽ 200 ലിറ്റർ ഉണ്ടാക്കുന്നതിന്റെ അളവാണ് പറഞ്ഞിട്ടുള്ളത്. 100 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ പറഞ്ഞതിന്റെ പകുതിയും , 50 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ വീഡിയോയിൽ പറഞ്ഞതിന്റെ കാൽഭാഗവും എടുത്താൽ മതി 🙏🙏🥰🥰❤️❤️❤️🤝🤝🤝
Useful vedio👍👍
Thank you so much 🥰❣️
God bless yo diyer 🎉🎉🎉
Thank you so much dear 🥰❤️❤️
സൂപ്പർ 👍👍👍♥️♥️
Super molu
Thank you so much ❤️❤️❤️❤️
Good
Nice video
Thank you 🙏🥰
വളരെ നല്ല അവതരണം great
Thank you so much 🥰🙏❤️
Good job Hats off
Thank you 🙏🥰
Good video and detailed information.
Thank you so much 🙏🙏🥰❤️
Avadharanam nannaetundu
Thank you 🙏🥰
Good 👍 video
Thank you 🙏🥰
Supper 😍🤩
ജീവാമൃതംഉപയോഗിച്ചുള്ള ജൈവകൃഷിയിലൂടെ പ്രകൃതിയെയും മണ്ണിനെയുംഎന്നും പുതുമയോടെ നിലനിർത്താനാകുമെന്നപുതിയ അറിവ് പകർന്നുനൽകിയതിന് നന്ദി.ലൈക്കിനോടൊപ്പം സബ്ക്രൈബും ചെയ്തിട്ടുണ്ട്.
Thank you so much 🙏🥰
😊p😊
Super
Very good infermation
Thank you so much ❤️❤️
Mole jeevamrutham undakkan paranju thannathil nanni. Molk joli ayille. Pettennu orma vannath ante mol computer science anu aduthath. Msc kazhinju Net kazhinju. Mol jolikk vendi sramikkuka. Kude krishiyum kondu ponam God bless you.
Thank you so Aunty 🙏🙏🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Very useful video 😍
Thank you 😍
Thank you for the explanation
Welcome sir 🙏🙏🥰❤️❤️❤️
Thank you
Welcome 🙏❤️❤️❤️
Eth rumbuttan chedik ozhich kodukkan pattumo..... Pattumenkil oru maasathil ethra thavana ozhikkam
തീർച്ചയായും ഒഴിച്ചു കൊടുക്കാം , വളരെ നല്ലതാണ്. ഒരു മാസത്തിൽ രണ്ടോ മൂന്നോ പ്രാവിശ്യം ഒഴിച്ചു കൊടുക്കാം .
അഭിനൻദനങൾ
Thank you sir 🙏🥰
Very Detailed Explanation 👌
Thank you 🥰
🙏🏻👌
🙏🙏🥰❤️❤️
കടലമാവ് മതിയാകുമോ
കടയിൽ നിന്നും വാങ്ങുന്ന കടലപ്പൊടി അത്ര നല്ലതല്ല. പക്ഷേ മുഴുവൻ കടല വെള്ളത്തിൽ കുതിർത്ത് അരച്ചെടുത്ത് ചേർത്താൽ മതി🙏🙏🥰❤️
തെങ്ങിന് കൊടുക്കാമോ
തീർച്ചയായും കൊടുക്കാം 🥰
👍👍
🥰🙏
Undakkiyathu etranal use cheyyam
ഉണ്ടാക്കി ഒരാഴ്ച വരെ ഉപയോഗിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ഉപയോഗിച്ചു തീർക്കുന്നതായിരിക്കും നല്ലത്. അതു കഴിഞ്ഞാൽ ജീവാമൃതം കൂടുതൽ പുളിച്ച് അതിലെ സൂഷ്മാണുക്കൾ നശിച്ചു പോകുന്നു എന്നാണ് പറയുന്നത് 🙏🙏🥰❤️❤️
👍👍👍
🙏🥰
അവാർഡ് കമ്മറ്റിയെ അറിയിക്കണം എന്റെ പൊന്നെ സൂപ്പർ 👍🌹🌹❤❤❤
😂😂😂 Thank you 🙏🙏🙏🥰🥰💞💞💞💞💞💞💞💞
@@VidhasWorld എനിക്ക് വെണ്ട മുളക് വിത്ത് വേണം 🖐️
,👍👍
🙏🙏🥰❤️
Ghomuthram kittanilla
ജീവാമൃതം ഉണ്ടാക്കുമ്പോൾ ഗോമൂത്രം തീർച്ചയായും വേണം.പക്ഷെ ശർക്കരയ്ക്ക് പകരം വേണമെങ്കിൽ തേങ്ങാവെള്ളം ഉപയോഗിക്കാം ❤️❤️❤️🥰
Jeevamritha upayogichu valarthiya chedigale only kanichilla. Check either upayogikkano menu paranchilla
Nhan vedioyil adhyam kaanicha chedikalokke jeevamrutham upayogichu cheydhadhaanu 🥰
😍👍
🥰🙏
ഗോമൂത്രം ഇല്ലകിൽ എന്ത് കൊണ്ട് ഉണ്ടാകാൻ പറ്റും
ജീവാമൃതം ഉണ്ടാക്കാൻ തീർച്ചയായും ഗോമൂത്രം ആവിശ്യമാണ്.
ജീവാമൃതം ഉപയോഗിച്ചാൽ അടുത്ത ഘട്ടം എത്ര ദിവസം കഴിഞ്ഞിട്ടാണ് ഉപയോഗിക്കേണ്ടത്
ഒരാഴ്ച കഴിഞ്ഞ് അടുത്ത ഘട്ടം ഉപയോഗിക്കാം 🙏🥰
Presh ഗോമൂത്രം തന്നെ വേണോ
ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് സപ്പോർട് ചെയ്യണേ ചേച്ചി 😁
fresh ഗോമൂത്രം വേണം . ഞാൻ Support ചെയ്തിട്ടുണ്ട് dear ❤️❤️❤️
@@VidhasWorld താങ്ക്യൂ 😍
മനുഷ്യ..മൂത്രം..പറ്റുമോ.
Ithu Kuranja Alavil Undakkamo?
കുറഞ്ഞ അളവിൽ ഉണ്ടാക്കാം. ഞാൻ വീഡിയോയിൽ 200 ലിറ്റർ ഉണ്ടാക്കുന്നതിന്റെ അളവാണ് പറഞ്ഞിട്ടുള്ളത്. 100 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ പറഞ്ഞതിന്റെ പകുതിയും , 50 ലിറ്റർ ഉണ്ടാക്കുന്നതെങ്കിൽ വീഡിയോയിൽ പറഞ്ഞതിന്റെ കാൽഭാഗവും എടുത്താൽ മതി 🙏🙏🥰🥰❤️❤️❤️🤝🤝🤝
ക്ളോറിൻ ചേർത്ത വെള്ളം മാത്രം കിട്ടുന്നവർ എന്ത് ചെയ്യും
ക്ലോറിൻ ചേർത്ത വെള്ളത്തിൽ ജീവാണുക്കൾക്ക് വളരാൻ ബുദ്ധിമുട്ടാണ് 🥰
@@VidhasWorld mm
എത്ര ഇടവേളയിൽ ഈ വളം കൊടുക്കാം please
എല്ലാ ആഴ്ചയിലും ഒരിക്കൽ ഈവളം കൊടുക്കാം 🙏🥰🥰
ജീവാമൃതം വളമല്ല ഇത് സുഷ്ടിച്ച പുലക്കർ തന്നെ പറഞ്ഞിട്ടുള്ളതാണ്
ഒരു കാര്യം ശ്രദ്ധിക്കുക. ക്ലോറിൻ കലർന്ന വെള്ളം ഉപയോഗിക്കരുത്. 👍
Ok, sorry അതു പറയാൻ വിട്ടു പോയി 🙏
വലിച്ച് നീട്ടാതെ കാര്യം പറ
👍🥰
👍👍👍
👍good👍
Thank you 🙏🥰❤️❤️