BJPയ്ക്ക് കനത്ത ആഘാതമായി പന്തളം നഗരസഭയിലെ തകർച്ച;നഗരസഭ ഭരണം ബിജെപിയ്ക്ക് നഷ്ടമാകുമോ? | Pandalam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 54

  • @Mumbaigroup-u4i
    @Mumbaigroup-u4i 12 часов назад +26

    സുരേന്ദ്രൻ ആൻഡ് ടീം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും തോൽവിയുടെ പഠനം തുടരും

  • @sreerajs7746
    @sreerajs7746 10 часов назад +5

    എന്റെ അഭിപ്രായം അനുസരിച് ചെയർപേഴ്സൺ രാജി വെച്ചത് എന്ത് കൊണ്ടും നന്നായി🙏ചില്ലറ അഹങ്കാരം അല്ലായിരുന്നു പുള്ളിക്കാരിക്ക് ഉണ്ടായിരുന്നത് അവിടുത്തെ ഉദോഗസ്ഥരോട് ഒക്കെ സംസാരിക്കുന്ന രീതി ഒക്കെ വളരെ മോശം ആയിരുന്നു. കൈയിൽ ഇരിക്കുന്ന പദവി എന്തോ രാജ ഭരണം ആണെന്ന് ഉള്ള വിചാരം ആയിരുന്നു എന്ത് ആയാലും ബാക്കി ഉള്ളവർ രക്ഷപെട്ടു.. പക്ഷെ ഉപാധ്യക്ഷ സംബന്ധിച്ചു പുള്ളിക്കാരി പാവം ആയിരുന്നു എന്ന് ഉള്ളത് ആണ് എന്റെ കാഴ്ചപ്പാട് കാരണം ഒരാളോട് സംസാരിക്കുന്ന രീതി കാണുമ്പോ മനസിലാകും ആ ആള് എങ്ങനെ ആണ് എന്ത് ആണ് എന്ന് ഉള്ളത്.. എന്ത് ആയാലും പറഞ്ഞിട്ട് കാര്യം ഇല്ല പോയത് പോയി

    • @smk4250
      @smk4250 9 часов назад

      BJP mothathil ahankaravum doorthum veruppum rajyadrohavum allathe vere enthaane ullathe

  • @Prasanth-q1j
    @Prasanth-q1j 12 часов назад +8

    ഏഷ്യാനെറ്റ്‌ൽ നിന്ന് എത്ര പേരാണ് കൊഴിഞ്ഞു പോയത് അത് നേതൃത്വത്തിന്റെ പിടിപ്പ് കേടാണോ? നഗരസഭയൊക്കെ ജില്ലാ കമ്മിറ്റി ആണ് നോക്കുന്നത്. എല്ലാം ശരിയാകും 11മാസം മാത്രം അല്ലെ ഉള്ളു അടുത്ത ഇലക്ഷന്.

    • @Azeemkh8
      @Azeemkh8 10 часов назад

      ഇത് പോലുള്ള അണികളാണ് ഉള്ളി and ടീമ്സിന്റെ ഐശ്വര്യം ..

    • @Prasanth-q1j
      @Prasanth-q1j 10 часов назад

      തീവ്ര യുടെ പ്രധാന സേവകൻ 😂

    • @unniag7019
      @unniag7019 8 часов назад +1

      Correct comment.❤

  • @alicec8084
    @alicec8084 12 часов назад +1

    പൂരം കലക്കിയതിന്റെ ശിക്ഷയാണ് ഇവർ ഇപ്പോൾ അനുഭവിക്കുന്നത്

  • @abdulgafoorv9522
    @abdulgafoorv9522 12 часов назад +11

    സിജെപി 😄

  • @rajeendranmampatta2415
    @rajeendranmampatta2415 12 часов назад +3

    Sura leadership 🔥🔥🔥🔥🔥🔥 ini Ragu ser anu hoope... Jai kjp

  • @unniag7019
    @unniag7019 8 часов назад +1

    BJP will tide over the crisis. Asianet will be disappointed.😂

  • @gopakumarnair6316
    @gopakumarnair6316 11 часов назад +1

    കെ ജെ പി

  • @arshukk5127
    @arshukk5127 12 часов назад +3

    😂😂😂😂😂😂

  • @dineeshbhaskaran5869
    @dineeshbhaskaran5869 10 часов назад +3

    സൂരട്ട നിങ്ങൾ രാജി വെച്ചാൽ കുറച്ചു കൂടി നന്നായിരിക്കും 🙏🙏🙏

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 10 часов назад +2

    ഉള്ളി തൊലിഞ്ഞു കൊണ്ടേയിരിക്കുന്നു ✏️✏️✏️✏️

  • @vigneshvishnu8844
    @vigneshvishnu8844 5 часов назад

    ഭരണം ഇല്ലാതെ തന്നെ ഇങ്ങനെ😂 ഇവർക്ക് കേരളത്തിൽ ഭരണം കിട്ടിയാലോ😂😅

  • @sharkgamr
    @sharkgamr 11 часов назад +5

    ജയ് കുഴൽ സുരേട്ടൻ

  • @chenthamarakshank-i8v
    @chenthamarakshank-i8v 11 часов назад +3

    എന്തു കൊണ്ടാണ് മിക്ക ചാനലുകളും കോൺഗ്രസ്സിനോട് ആഭിമുഖ്യo പുലർത്തുന്നത്.. ഇവരൊന്നും കാലം മാറിയതറിയുന്നില്ലേ ?

    • @antosimonkollannur8885
      @antosimonkollannur8885 11 часов назад +2

      സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും ഭാഗത്തു ഇടക്കെങ്കിലും നിൽക്കണെമെന്നു അവർക്കും ആഗ്രഹം കാണില്ലേ

    • @unniag7019
      @unniag7019 8 часов назад +1

      Congress is immersed in corruption and naked communalism.

  • @enlightnedsoul4124
    @enlightnedsoul4124 12 часов назад +5

    Ldf - udf - league ഒരുമിച്ച് നിന്ന് ബിജെപിയെ പുറത്തുചാടിക്കാൻ നോക്കുന്നത്. എന്നിട്ട് വീരവാദം പറയണ്ട

    • @alfredsunny800
      @alfredsunny800 12 часов назад +3

      Pathalam league illa ldf 9 congress 5 3 bjp vimatharum bjp kethiravum

    • @rajeendranmampatta2415
      @rajeendranmampatta2415 12 часов назад +1

      Avarude onnum oru sahayavum illate tanne kjp njadukal teertholum😂😂😂

    • @enlightnedsoul4124
      @enlightnedsoul4124 12 часов назад +1

      @alfredsunny800 യുഡിഎഫ് ആണ് 5.. യുഡിഎഫ് എന്നാൽ കോൺഗ്രസ് + ലീഗ്

    • @enlightnedsoul4124
      @enlightnedsoul4124 12 часов назад +1

      @@rajeendranmampatta2415 പിന്നെ എന്തിനാണ് ഒരുമിച്ച് നിന്ന് അവിശ്വാസപ്രമേയം പാസാക്കുന്നത്?

  • @fudytraveljet4429
    @fudytraveljet4429 8 часов назад

    Palakkad kudi povumm

  • @adershkattachira4120
    @adershkattachira4120 12 часов назад +3

    പന്തളം ഇനി ഇടത്പക്ഷം ✌🏻

    • @matpa089
      @matpa089 12 часов назад +1

      BJP, CPM ഒന്നാണ്.. പിന്നെന്താ കുഴപ്പം ?

    • @SreekumarSadasivan-hq1mn
      @SreekumarSadasivan-hq1mn 12 часов назад

      അപ്പോൾ ഇണ്ടി😅😅😅😅😅​@@matpa089

  • @aydinnplayz334
    @aydinnplayz334 12 часов назад +1

    Aake motham total 1000 per und athilum adiyoo 😮

  • @manojdubai2474
    @manojdubai2474 9 часов назад

    കോൺഗ്രസ്‌ ബിജെപി പാർട്ടി കേരളത്തിൽ 😅😅😅

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 12 часов назад +1

    Oru prashnavum ella chuma madyame kuthithiripidane ulupundo, ente avidathe suhrte paranju .

    • @unniag7019
      @unniag7019 8 часов назад +2

      The problem is the creation of mama media.😂

  • @Ghostrider467-g3g
    @Ghostrider467-g3g 11 часов назад +1

    Asianet bjp ye thakarkan ulla agenda il ananu thonunu,, evarku bjp yode antha ethra sneham? appol nokiyalum bjpil kalapam anu paraju varum😭😭😭😭

    • @unniag7019
      @unniag7019 8 часов назад +1

      Feel sympathy for Rajeev Chandraseghar !😂

  • @MadinaCafe-w7j
    @MadinaCafe-w7j 12 часов назад

    Nagara saba ingane katt mudichath vallya karyamakkenda.kaendrathilullavarkkakamengil njangalkymakam

  • @smk4250
    @smk4250 9 часов назад

    CJP....🎉🎉🎉🎉

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 12 часов назад

    Last pandalamvum pooyi next palaghat

    • @Saja-z4c
      @Saja-z4c 11 часов назад

      സ്വാപ്നം മാത്രം

  • @gafoorabdul4943
    @gafoorabdul4943 12 часов назад +5

    മാപ്രകളെ നിങ്ങളുടെ നിലവിളി മനസിലാക്കുന്നു.

    • @unniag7019
      @unniag7019 8 часов назад +1

      They are afraid of fearless Surendran.Hence the s.o.s.!

    • @Spiderman66DD
      @Spiderman66DD 6 часов назад

      ​😂😂unda..onnu poyedaaa..ulliye aru pedikkan​@@unniag7019

  • @TravelDiariesMalayalam
    @TravelDiariesMalayalam 12 часов назад +3

    ശ്രീജിത് പന്തളം ഇന്ന് കരഞ്ഞുകൊണ്ട് വീഡിയോ ഇടും😂