എന്റെ ദൈവമേ കുറഞ്ഞിട്ടുണ്ട് മുഖം കണ്ടാൽ അറിയാം ഡ്യൂട്ടി ക്ക് പോകേണ്ട മക്കളെ പേടിയാ എന്തെങ്കിലും വിഷമം ഉണ്ടായാൽ ഉടനെ ഹോസ്പിറ്റലിൽ പോകണേ പ്രാർത്ഥിക്കാം കേട്ടോ വേദന യുള്ള ആമുഖം കണ്ടപ്പോൾ സങ്കടം വന്നു പോയി
അസുഖം കുറവ് ഉണ്ടെന്നു അറിയാൻ കഴിഞത്തിൽ സന്തോഷം മരുന്ന് കഴിക്കുക റസ്റ്റ് എടുക്കുക മെയ് ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അച്ചന്റെ പല്ല് വേദന വേഗം മാറട്ടെ ❤❤❤❤❤❤❤❤❤അമ്മ ആൾ സൂപ്പർ ❤️❤️❤️❤️❤️❤️❤️ലത ഒരു കത്രിക വാങ്ങൂ വേഗം meen വെട്ടാൻ കഴിയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മോന്റെ കൈ എന്തു പറ്റി ❤️❤️❤️❤️❤️❤️❤❤❤❤❤❤മോൾ എവിടെ ❤❤❤❤❤❤❤❤❤❤നല്ല സന്തോഷം ഉള്ള കുടുംബം ❤❤❤❤❤❤❤❤❤സൂപ്പർ മീൻ കറി ❤❤❤❤❤❤❤
തലവേദന കുറവുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻ലതേ ഈ മീൻ അത്രക്ക് ഒന്നും മുറിച്ചു കളയേണ്ട 🤣പിന്നെ നാരണേട്ടാ ( അപ്പൊ )23 പ്രാവശ്യം കേട്ടു 😂കുറച്ച് കുറക്കണേ 🤣🤣🥰🥰🥰
എന്റെ ദൈവമേ കുറഞ്ഞിട്ടുണ്ട് മുഖം കണ്ടാൽ അറിയാം ഡ്യൂട്ടി ക്ക് പോകേണ്ട മക്കളെ പേടിയാ എന്തെങ്കിലും വിഷമം ഉണ്ടായാൽ ഉടനെ ഹോസ്പിറ്റലിൽ പോകണേ പ്രാർത്ഥിക്കാം കേട്ടോ വേദന യുള്ള ആമുഖം കണ്ടപ്പോൾ സങ്കടം വന്നു പോയി
അസുഖംകുഞ്ഞ്തിൽ ദൈവത്തിന് നന്ദി 🙏🏻 നിങ്ങൾക്ക് എല്ല ഐശ്വര്യാവും ഉണ്ടായിരിക്കട്ടെ പ്രർതഥന യോടെ അച്ഛനും അമ്മയും സന്തോഷത്തോടെ ഇരിക്കട്ടെ ❤❤❤
വളരെ സന്തോഷം ഉണ്ട് അസുഖം കുറഞ്ഞുവെന്നറിഞ്ഞതിൽ എന്തായാലും മരുന്ന് മുടങ്ങാതെ കഴിക്കണം
തലവേദന കുറവുബ്ടാണ് അറിഞ്ഞതിൽ സന്തോഷം... ദൈവത്തോട് പ്രാർത്ഥിക്കുന്നു...❤❤
ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാട് സന്തോഷം. പാവം അച്ഛൻ 👍🙏
Nalla mean anu .peera pattikkan. Narayanettanu nalla sheenam..visramikku
അ സുഖം കു റ ഞ്ഞ തി ൽ സ ന്തോ ഷം മരു ന്നും ആ ഹാ ര വും കൃ ത്യ മാ യി ക ഴി ക്കു ക 👍
Vedhana kuranjoonnu arinjathi valare santhosham maashe. ❤
Valare santhosham.❤❤
God bless you Naarayaneatta
🙏
നാടൻകത്തികൊണ്ടുമുറിക്കുമ്പോൾ അങ്ങിനയെ മുറിക്കാൻപറ്റു മുറിവ് ശരിതന്നെ നാരയണൻ്റെഅസുഖം കുറഞ്ഞതിൽ സന്തോഷം
🙏🏻
Orettanepole tonniytunnu naranetta e asugam kandappo ottiri sahichuu
അസുഖം കുറഞ്ഞതിൽ സന്തോഷം ❤❤❤
Kuravundannarenjathel santhosham 🙏🏻
Narayanetane കണ്ടപ്പോൾ നമുക്കും സന്തോഷം.❤❤❤❤❤❤❤
❤ സുഖമാവ ട്ട് പ്രാ ധിക്കാം
Vegam sugavatte ❤❤❤❤❤🙏🙏🙏🙏🙏🙏🙏
Asugam kuranju eannu arinjathil santhosham Narayana God bless u
Asugam kurayan prarthichu mone dhaivame aa pinchumakall Orman vaya go bless you 🙏🙏🙏🙏🙏🙏
Asugham mariyathil orupad santhosham❤❤❤
അസുഗം കുറേഞ്ചു എൻ അരിഞ്ചതിൽ സന്തോഷം 👍🏻👍🏻
ഭഗവാൻ രക്ഷിക്കട്ടെ🙏🙏🙏
വലിയ സന്തോഷം നാരായാണട്ടാ. അസുഖം ഒത്തിരി മാറിയല്ലോ.
അസുഖം കുറഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം.
thalavedana nannayittu maratte prayers ❤
Valare santhosham naranettaa❤
Narayanetta Chetan active aayirikunne kandillankil sankadam aanu..get well soon......
Thank God നാരായണന് തലവേദന കുറവാകുന്നു എന്ന് കേട്ടതിൽ സന്തോഷം ദൈവത്തിന് നന്ദി . മുഖത്തിന്റെ ക്ഷീണം ഒന്നും മാറിയിട്ടുണ്ട്.🙏
Happy. Headache is less
Don't worry. Take rest.❤🎉
ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്
Naranetta,thalavadhanakuranjathil,sandhosham😢😢Achanupalluvedana😢Ammakupallillathavedhana😂😂❤❤❤
God bless you chetta.
കറി സൂപ്പർ 👍🏻👍🏻👍🏻👍🏻
കറി സൂപ്പർ 👌👌👌❤️❤️
Santhashaayi medicine kazikane dutyku pokubol nokane❤
വേദന കുറഞ്ഞെന്നറിഞ്ഞതിൽ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 അച്ഛനും അമ്മയ്ക്കും സന്തോഷം ആയല്ലോ പക്ഷേ 'അമ്മ അതികം ചിരിക്കില്ല അല്ലേ
അച്ഛൻ അമ്മ ❤️❤️❤️❤️
ഒപ്പും മഞ്ഞൾ പൊടിയും ഇട്ടു വെള്ളം തിളപ്പിച്ചു അവീയ് പിടിക്കണം കേട്ടോ വേതന മാറും
നാരായണ അസുഖം കുറഞ്ഞതിൽ സന്തോഷം മരുന്നെല്ലാം കൃത്യമായി കഴിക്കണം
🙏🙏🙏🙏
ദൈവത്തിനു നന്ദി 🙏🙏
അസുഖം കുറഞ്ഞതിൽ ഒരു പാട് സന്തോഷം
ഹായ് സുഖമായോ ❤️❤️🙏🙏🙏
Godblessyounarayanattan🎉family🎉achan🎉ammalatha🎉bestvideo🎉
അസുഖം കുറവ് ഉണ്ടെന്നു അറിയാൻ കഴിഞത്തിൽ സന്തോഷം മരുന്ന് കഴിക്കുക റസ്റ്റ് എടുക്കുക മെയ് ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അച്ചന്റെ പല്ല് വേദന വേഗം മാറട്ടെ ❤❤❤❤❤❤❤❤❤അമ്മ ആൾ സൂപ്പർ ❤️❤️❤️❤️❤️❤️❤️ലത ഒരു കത്രിക വാങ്ങൂ വേഗം meen വെട്ടാൻ കഴിയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മോന്റെ കൈ എന്തു പറ്റി ❤️❤️❤️❤️❤️❤️❤❤❤❤❤❤മോൾ എവിടെ ❤❤❤❤❤❤❤❤❤❤നല്ല സന്തോഷം ഉള്ള കുടുംബം ❤❤❤❤❤❤❤❤❤സൂപ്പർ മീൻ കറി ❤❤❤❤❤❤❤
ഇതെന്തിനാണ് ഇത്ര കഷ്ട്ടപ്പെട്ടു മീൻ വെട്ടുന്നെ ലത ഒരു കത്രിക കൊണ്ട് വെട്ടിക്കൂടെ ❤
God blessing🙏🏻❤
കല്ലുപ്പ് ഇട്ടു ഉരക്കണം ❤❤❤
God bless you
❤❤❤🙏🙏
Bro kurachu divasam koodi rest edukku.vedana nannayi maariyittu duty kku poyaal mathi..
ഗുരുവായൂരപ്പാ❤
കുറച്ചു ദിവസം കൂടി റസ്റ്റ് എടുത്തൂടെ നാരാണേട്ടാ
തലവേദന കുറവുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻ലതേ ഈ മീൻ അത്രക്ക് ഒന്നും മുറിച്ചു കളയേണ്ട 🤣പിന്നെ നാരണേട്ടാ ( അപ്പൊ )23 പ്രാവശ്യം കേട്ടു 😂കുറച്ച് കുറക്കണേ 🤣🤣🥰🥰🥰
നിങ്ങളുടെ വിഡിയോ സൂപ്പർ
Kudum puliyanagil nallatha
തലവേദന കുറഞ്ഞതിൽ സന്തോഷം. മരുന്നുകൾ കൃത്യമായി കഴിക്കണം❤❤❤❤❤❤
അസുഖം കുറഞ്ഞു എന്നു അറിഞ്ഞതിൽ സന്തോഷം, മരുന്നുകൾ മുടങ്ങാതെ കഴിക്കണം.❤❤
അസുഖം കുറഞ്ഞതിൽ സന്തോഷം
God bless you 🙏😊
അസുഖം കുറവുണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം
മെഡിസിൻ മുടക്കരുത് ഗോഡ് ബ്ലെസ് യു 🙏🙏🙏
അസുഖം കുറഞ്ഞതിൽ സന്തോഷം മരുന്ന് കഴിക്കുക ❤❤❤❤❤
കുറച്ചു ദിവസം കൂടി rest എടുക്കാരുന്നു
Urakkamilachal prashnamakumo
🥰🥰🥰👍👍👍
ഈ മീൻ തലയും വാലും കത്രിക ഉപയോഗിച്ച് വെട്ടി, കല്ലുപ്പിട്ട് ഉരച്ചു കഴികിയാൽ മതി 👍
തല കളയുമ്പോൾ വയറുഭാഗത്തെ കുടലും കളയണം 👌
Super taste ❤❤
MRA scaning evidunna chaithathu❤
👌👌
തലവേദന കുറവ് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 🙏🙏😢
എനിക്കായി കഥയാണ്
വേദന കുറഞ്ഞില്ലേ ഒരു ഹായ് പറയു
Sukshikkuka sahodhara
അച്ഛൻ ഉളുക്കിന് ഉപയോഗിച്ച പച്ചില മരുന്നിൻ്റെ പേര് പറഞ്ഞു തരുമോ ഇല കാണിച്ചു തരുമോ
Latha.nannayi.vruthiyayi.meen.murikkunnuud❤❤❤❤narayanettanu.vendi.mathavinu.nerch.nernnittunud.allam.sugamagum.ketto.achanum.ammayum.vishamikkenda
സമാധാനായി നാരാണാട്ടാ മരുന്ന് കൂടി ക്ക് ഞാൻ പറഞ്ഞിറ്റില്ലേ നല്ല ആസ്പത്രിയാ❤
❤❤❤
One month leave edukku
Vedana kuranjapol Achanum ammakkum mathramalla njangalkum santhoshamayi 😍😍
മീനിൽ ജീരകമോ??
Guruvayurappan vegam mattitharum
കാൽസ്യം ഉള്ള മീനാണ്. നാരായണാ മറുപടി തരാത്തതിൽ ഒന്നും വിഷമിക്കേണ്ട അസുഖം ഭേദമാകട്ടെ.
🌹❤️🎋👍💞🤝👌👏🥉💖🙏
മീൻ കറിക്ക് ജീരകം അരക്കുമോ?
ഇങ്ങനെ മീൻ കിനാക്കിയാൽ എങ്ങനെയാ പകുതി മീൻ പോയില്ലേ കത്രിവെച്ച് ക്ലിൻ ചെയ്യണം
നാരായണേട്ടാ അസുഖം കുറവുണ്ട് എന്നറിഞ്ഞതിൽ സന്തോഷം മരുന്ന് മുടക്കാതെ കഴിക്കുക എന്നും പ്രാർത്ഥനയിൽ ഓർക്കും 🙏🏻🙏🏻🙏🏻
തലവേദന കുറഞ്ഞതിൽ സന്തോഷം. മരുന്നുകൾ കൃത്യമായി കഴിക്കണം❤❤❤❤❤❤
അസുഖം കുറവുണ്ടന്നറിഞ്ഞതിൽ വളരെ സന്തോഷം
മെഡിസിൻ മുടക്കരുത് ഗോഡ് ബ്ലെസ് യു 🙏🙏🙏
❤❤❤❤
❤❤❤
❤❤❤❤❤❤
❤️❤️❤️❤️
❤❤
❤
❤❤❤