ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് അക്വാറിയം ഇതാണോ | visiting marine world Aquarium |

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии •

  • @a.rahmanpr4609
    @a.rahmanpr4609 Год назад +1

    നങ്ങളും ഫാമിലി ആയി പോയി ലാസ്റ്റിലെ ആ ഗ്ലാസിനുള്ളിൽ വെള്ളത്തിൽ ഒരാൾ ഓക്സിജൻ എല്ലാം വെച്ചു വരാറുണ്ട്😊

  • @abdulfayisfayis3465
    @abdulfayisfayis3465 Год назад +5

    കറക്ട് ലൊക്കേഷൻ പറയാമോ🙂

  • @shakeelaabdulnazar7255
    @shakeelaabdulnazar7255 Год назад

    Njagalum poyit und adipoliiiiiii aanu. 400 rs nashtamai thonnilla.. worth aanu...

  • @shafnasherin1724
    @shafnasherin1724 Год назад +2

    ഞങ്ങളും പോയി സൂപ്പർ സ്ഥലം 👍👍😍

  • @ashrafvalavil7085
    @ashrafvalavil7085 Год назад +11

    150 .Roopa ok....400.Roopa ovaranu...400. Roopa pattikal

    • @pmrafeeque
      @pmrafeeque Год назад

      അക്വേറിയം മെയിന്റെയ്ൻ ചെയ്യാൻ നല്ല ചെലവാണ്

    • @shuhaibummer8747
      @shuhaibummer8747 Год назад

      Ethu kalathanu Bai ningal?
      Gulfil ithokke kanan kodukkunna charge compare cheyyumbol ethra labhamanu.

  • @abhilashks7263
    @abhilashks7263 Год назад +1

    This place is good and maintained very nicely. I have visited once, it ws a free pass(secret ☺️). In Kerala it's one of biggest aquarium and it's mix of Marine n fresh water fishes. A bigger version of this is there in Ahmedabad. Science City . It has a huge underground marine aquarium with rare fishes and also penguins are there. I just wanted to say Marine world is not biggest aquarium in India. Don't misguide knowledge of people with these kind of captions

  • @yoonuschingathil72
    @yoonuschingathil72 Год назад +1

    Details full und adipoli 🎉❤ vlog ❤🎉

  • @pradhyupnannair5227
    @pradhyupnannair5227 Год назад

    ഇതിന്ടെ അടുത്ത് നല്ല food കിട്ടുന്ന സ്ഥലം ഏതാണ്

  • @shadiyabinshad
    @shadiyabinshad Год назад +2

    Njan poyitund ivide poli anu😍👍

  • @sidheeqmullathel691
    @sidheeqmullathel691 Год назад +1

    Enthinaa Aa 400 roopa kalayunne

  • @haizamishel..
    @haizamishel.. Год назад

    Ivide super aann
    .njangalum poyirunnu

  • @shakeelaabdulnazar7255
    @shakeelaabdulnazar7255 Год назад

    Beachil pokunnavar car avarude stalath park chaith pokunna karanam aanu avar refund parking fee aakunnath

  • @anjalyroy19
    @anjalyroy19 Год назад

    It's a nice place with ambience of an ocean,well maintained

  • @sharafushazzz7217
    @sharafushazzz7217 Год назад

    Njanum poyittund.superaaaanu.ithinte purathum makkkalsinullla kure free aaayitttu kalikkķanulllathum und.

  • @kanakavenugopal7474
    @kanakavenugopal7474 Год назад

    അടിപൊളി

  • @vinoyk.v.1118
    @vinoyk.v.1118 Год назад

    Good presentation.. Iahtayi🎉😊

  • @noushadshereef3235
    @noushadshereef3235 Год назад

    Pwoli 👍👍

  • @sabirasakeer752
    @sabirasakeer752 Год назад +3

    400രൂപക്ക് നിങൾകണ്ട് നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോൾ ഞങൾ കണ്ടപോലെയായി400രൂപ വെറുതേ കൊടുക്കണ്ട സ്ലോ ഇടക്കിടെ കാണാമല്ലോ മക്കൾസിന്

    • @ajnasperambra9149
      @ajnasperambra9149 Год назад

      400 ലാഭം 😀

    • @shuhaibummer8747
      @shuhaibummer8747 Год назад

      Purathu ninnum food order ini cheyyenda, food vlogs kandal mathi😜

    • @nadeerajaleel719
      @nadeerajaleel719 Год назад

      ​@@shuhaibummer8747 കാണാനുള്ളത് കണ്ണിനും
      കഴിക്കാനുള്ളത് വായ്ക്കും

  • @Paperboat9817
    @Paperboat9817 Год назад

    Very informative... Good 🎉

    • @foodieRash
      @foodieRash  Год назад

      Thanks

    • @aneesrahman3038
      @aneesrahman3038 Год назад +1

      എന്റെ വീടിനു തൊട്ടു ആണ്

    • @aneesrahman3038
      @aneesrahman3038 Год назад

      2008 ൽ സ്ഥലം എടുത്തു

  • @nafeesathulmisriyanafeesat4482

    Njanum poyitund

  • @angelworld803
    @angelworld803 Год назад +1

    തിരക്കില്ലാത്ത സമയത്ത് പോണം അപ്പോ spr ആണ്

    • @foodieRash
      @foodieRash  Год назад

      😍👍

    • @zainulabideen3310
      @zainulabideen3310 Год назад

      എല്ലാവരും തിരക്കില്ലാത്ത സമയം നോക്കി പോയാ മതി

  • @rashidakunchol7774
    @rashidakunchol7774 Год назад

    Njanum poyittund poliyan 👍🏻

  • @abubakerabu905
    @abubakerabu905 Год назад

    കറക്റ്റ് ലൊക്കേഷൻ?

  • @akhilaaneesh5863
    @akhilaaneesh5863 Год назад +4

    എന്റെ വീട് ഇതിന്റെ അടുത്താണ് ചാവക്കാട് 😍😍😍

  • @angelworld803
    @angelworld803 Год назад

    Poli സ്ഥാലം ആണ്. ഞങ്ങൾ പോയി 400 മുതലക്കി വന്നു ഗയ്‌സ്

  • @sindhu1889
    @sindhu1889 Год назад

    Njangal chavakkattukar aayitt idhuvareyum angottu poyittilla

  • @ameenashaikha7889
    @ameenashaikha7889 Год назад

    😍😍

  • @farishbasheer9681
    @farishbasheer9681 Год назад

  • @ShahanaAshiq
    @ShahanaAshiq Год назад

    Eth evide aan sthalam numbr undo

    • @ArtByAsma373
      @ArtByAsma373 Год назад

      Ith njgale sthalath an...Chavakkad edakkazhiyoor...

  • @ishaqueperiyathil5605
    @ishaqueperiyathil5605 Год назад

    ലൊക്കേഷൻ പറ

  • @abdussalamlatheefi610
    @abdussalamlatheefi610 Год назад

    രണ്ട് പ്രാവശ്യം ഒരു മാളത്തി നിന്ന് പാമ്പ് കടിക്കില്ല' 400 ന് ഇല്ല' 100 നേ ' കാണാനുള്ളൂ

  • @shameemk2216
    @shameemk2216 Год назад

    Iam goinged in school

  • @hidafirsha3442
    @hidafirsha3442 Год назад

    👍👍👍👍👍👍👍👍👍👍👍👍

  • @hadiachu1587
    @hadiachu1587 Год назад

    Njan poi. 1year munne

  • @sumiali5510
    @sumiali5510 Год назад

    ഇവിടെ എപ്പോഴും ഉണ്ടോ

  • @nadeerajaleel719
    @nadeerajaleel719 Год назад

    ഇതിനെക്കാൾ അടിപൊളി മൈസൂരിൽ ഉണ്ട്...
    ടിക്കറ്റ് 200 മാത്രം

  • @abdussalamlatheefi610
    @abdussalamlatheefi610 Год назад

    400. രൂപ ടിക്കറ്റ് നഷ്ടം 100, രൂപ ക്കേ ഉള്ളൂ

  • @salmasadath9332
    @salmasadath9332 Год назад

    വെട്ടാളൻ 😂😂

  • @sakeerhussain8987
    @sakeerhussain8987 Год назад

    മറിയൻ 😂😂😂😂

  • @abdulfayisfayis3465
    @abdulfayisfayis3465 Год назад

    കറക്ട് ലൊക്കേഷൻ പറയാമോ🙂