ആർമി ഓഫീസർ രാത്രി വിളിച്ചിട്ട് ലൈംഗികത ആവശ്യപ്പെട്ടു | pooh village.

Поделиться
HTML-код
  • Опубликовано: 21 май 2024
  • #himachalpradesh #travelindia #worldtravel

Комментарии • 912

  • @hitchhikingnomaad

    ഈ വിഡിയോ കൊണ്ട് എല്ലാവരും അങ്ങനെയാണ് എന്ന് ഉദ്ദേശിക്കുന്നില്ല. എന്റെ യാത്രയിൽ ധാരാളം നല്ല ഇന്ത്യൻ ആർമി ഓഫീസറിനെ പരിചയപ്പെട്ടിട്ടുണ്ട്. ഒരാൾ ഒരിക്കലും ഒരു കൂട്ടത്തെ represent ചെയ്യുന്നില്ല എന്ന് കൂടിച്ചേർക്കുന്നു

  • @napstertricks4135

    എൻ്റെ പൊന്ന് മഹീൻ പട്ടാളക്കാർ ആയാലും അവരെ വിശ്വസിക്കരുത്, അവരെ റിക്രൂട്ട് ചെയുന്നത് നന്മ മരം ആണൊ എന്ന് നോക്കിയിട്ട് അല്ല

  • @jprakash7245

    നോർത്ത് ഈസ്റ്റിലെ സ്ത്രീകൾ ഗതികെട്ട് നടത്തിയ നഗ്നത സമരം അവഗണിച്ച ഈ രാജ്യം നന്നാവില്ല! 😐

  • @indialive8582

    Ninde video ik kuduthaal reach kitaan vendi. Thonnunadu vilichu parayalee dey !^#%#%@^&! Mone .. why didn't u record the call ? Is there any evidence ? ..

  • @Punarjanmaayurhub

    ഏതാനും മാസങ്ങൾക്കു മുമ്പ് ജാർഖണ്ഡിൽ വച്ച് ഒരു വിദേശ ദമ്പതികൾക്ക് ഉണ്ടായ ദുരനുഭവംആരും മറന്നുകാണും ചാൻസില്ല അതുകൊണ്ട് പെണ്ണുങ്ങളുടെ യാത്രവളരെ കെയർഫുൾ ആയിരിക്കണം dear

  • @HarisMuhammad-vf6rp

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ💙

  • @poll7145
    @poll7145  +86

    കുറച്ചുകൂടി safe ആയി യാത്ര ചെയ്യുവാൻ ശ്രമിക്കുക. രാത്രി hitchhiking ചെയ്യാതെ safe ആയി എവിടെയെങ്കിലും സ്റ്റേ ചെയ്യാൻ ശ്രമിക്കുക. രാത്രിയായാൽ പലർക്കും സുബോധമുണ്ടായിരിക്കില്ല.

  • @agb2437

    Ninakk evide polyalum ith tanne annelo gathi..njn india , Nepal, srilanka,UAE, Cambodia travel chayithittundu enikk ithuvare igane anubavam undayittilla ...views kittan ne masala puratti aanu contents undakkunnath

  • @Vignesh_hhh

    Dashayude RUclips channel name ntha

  • @vipinhfffgh3353

    നീ ഒരു planing ഉം ഇല്ലാതെ രണ്ട് മൂന്ന് പെഞ്ചപിള്ളാരെയും കൊണ്ട് Hitch Hack ചെയ്യുമ്പോൾ ഇങ്ങനെ ചില ബുദ്ധിമുട്ടുക സാധാരണം സംഭവം

  • @aneesapollo

    പണ്ട് ശ്രീലങ്കയിൽ ഇന്ത്യക്ക് തിരിച്ചടി നേരിടേണ്ടി വന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ ഞരമ്പ് രോഗം ആയിരുന്നു.

  • @DILL_SE-tq2hl

    ആ ചെറുക്കൻ അവനുണ്ടായ അനുഭവം പങ്കു വച്ചു. ..അത്രയേ ഒള്ളു.

  • @To_be_Honest-

    ആ army യെ വെറുതെ വിടരുത് അയാൾക്കെതിരെ complaint കൊടുക്കണം.ആ ഒരു army കാരണം indian military ക് തന്നെ നാണക്കേടാണ്

  • @KLMIKHAELYT

    ആർമിയിൽ ഉള്ളവർ പകുതിയും ഇങ്ങനെ ഒക്കെ തന്നെ ആണ് 🙌എന്റെ വീടിന്റെ അടുത്ത് ഉള്ളവർ ആർമിയിൽ ഉണ്ട് അവർ ലീവിന് വരുമ്പോൾ story ഒക്കെ പറഞ്ഞു തരാറുണ്ട് 🙌

  • @napstertricks4135

    ഇന്ത്യയിൽ ഒരു പെണ്ണും സുരക്ഷിതർ അല്ല പട്ടാളം ആയാലും പോലീസ് ആയാലും അവരെ പറഞ്ഞു മനസിലാക്കി കൊടുക്ക്

  • @jdbeats382

    എടാ മോനെ നിന്റെ ഒക്കെ ജീവിതം ആണ് ജീവിതം ❤️✨✨

  • @mnb8992

    kitchen is so neat and clean , you have to mention that , i wonder how they maintain like this within their limited space ...pls make more vedios of their house.

  • @gamesnvlogs2195

    I'm also an Army personal. It's sucha a shame for the whole organization. So, You should register a complaint against him with evidence and that mob number.Action must be taken.

  • @julibiju1357

    Be careful God bless you maahi

  • @suneervarikkattil6264

    ഓരോ ദിവസവും പുതിയ അനുഭവങ്ങൾ വിത്യസ്ത കുടുംബങ്ങളുമായി താമസം ഒക്കെ പിന്നീട് ഓർക്കുംബോൾ വല്ലാത്ത അനുഭവം ആയിരിക്കും👍