വില കൂടുതലാ മറ്റുള്ളവരെ അപേക്ഷിച്ചു😮വർഷ അവസാനമല്ലേ കുറച്ചു കൂടെ കുറച്ചു ലാസ്റ്റ് പ്രൈസ് പറയണം അപ്പൊ സെയിൽസ് കൂടും. പ്രൈസ് കുറച്ചു ഒരുപാട് വണ്ടികൾ വിൽക്കാൻ ശ്രെമിക്കണം
ഇർഷാദേ ഇടിച്ച വണ്ടി നീ വാങ്ങുകയും വിൽക്കുകയും ചെയ്യും എന്ന് എവിടെ ഏത് മുദ്രക്കടലാസിലും ഞാൻ ഒപ്പിട്ട് തരും. കാരണം ഞാൻ ചിതറ സ്വദേശിയാണ്. രണ്ടുത്തവണ ഞാനവിടെ നിന്ന് ഇടപാടുകൾ കസ്റ്റമർമാർക്ക് വേണ്ടി നടത്തിയിട്ടുമുണ്ട്. ഇടിച്ച വണ്ടി നീ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട് എഗ്രിമെന്റ് കോപ്പി ഇപ്പോഴുമുണ്ട് കയ്യിൽ. ഇടിച്ചു തീട്ടമിളകിയ ഒരു സ്വിഫ്റ്റ് കാർ നീ എനിക്ക് തന്നിട്ടുമുണ്ട്. വെറുതേ തള്ളി മറിക്കരുത്. നുണ പറഞ്ഞത് കൊണ്ട് കച്ചവടം കൂടുതൽ കിട്ടില്ല. കാരണം ഇർഷാദ് ഉടായിപ്പാണ്. അധികം നിഷ്കളങ്കൻ ചമഞ്ഞു ആളെ പറ്റിക്കരുത് ഇർഷാദേ.... ചിതറയിലും മുള്ളിക്കാട്ടും കിഴക്കും ഭാഗത്തും ഉള്ളവർക്ക് നിന്റെ കഥ അറിയാം.
Super. Vaddikal
തുടക്കത്തിലേ 2010 ബ്ലൂ അൾട്ടോയുടെ വില പറയുന്നില്ല.. 🤔അതോ വീഡിയോ വീണ്ടും കാണാൻ മനഃപൂർവം കട്ടു ചെയ്തോ 🤔
wagon r nte tyre mosham ennu kandal thanne ariyaam.... air kuravu ayathu kond annennu angane thonnunnath yennu . kastham thanna annaa
Alto eallam വില കൂടുതൽ
അണ്ണാ പുള്ളി. 19000/.9000.ഇ ഒരു നമ്പർ പിടിച്ചു ഇരിക്കുന്നു. അതു എന്താ.
വില കൂടുതലാ മറ്റുള്ളവരെ അപേക്ഷിച്ചു😮വർഷ അവസാനമല്ലേ കുറച്ചു കൂടെ കുറച്ചു ലാസ്റ്റ് പ്രൈസ് പറയണം അപ്പൊ സെയിൽസ് കൂടും. പ്രൈസ് കുറച്ചു ഒരുപാട് വണ്ടികൾ വിൽക്കാൻ ശ്രെമിക്കണം
ഇതെന്താ മാരുതിയുടെ ഷോറൂം ആണോ മറ്റുള്ള ബ്രാന്റ് ഒന്നും ഇല്ലേ
വില ഇത്തിരികൂടുതൽ ആണ്
എല്ലാ വീഡിയോയും കാണും പക്ഷേ കൂടിപ്പോയി
ഇതൊക്കെ വിൽക്കാൻ ആണോ. എന്ത് വില ആണ്
sanoop oru vandi medikkumbol athu chanalil idanam ketto 😊
ആവേശം കുറച്ച് കൂടി പോയോ പുള്ളിക്ക് 🧐 😂😂😂🎉
❤️❤️❤️
ഉപ്പിട്ട് വെച്ചോഎല്ലാവരുo വരും🔥🔥🔥🔥🔥
എല്ലാ വണ്ടിയുടെയും ഫ്രണ്ട് ഗ്ലാസ് മാത്രമേ മാറിയിട്ടുള്ളു
rate parayaan sanoopinu thanne oru madi 😂😂
ടെ നീ ഇപ്പൊ തെളിവ് ആയി. 2025 തകർക്കും
Mm kittum 😂
ഒടുക്കത്തെ വിലയായിപ്പോയി
Nigal 1 milyan adikymm ❤
ഇർഷാദേ ഇടിച്ച വണ്ടി നീ വാങ്ങുകയും വിൽക്കുകയും ചെയ്യും എന്ന് എവിടെ ഏത് മുദ്രക്കടലാസിലും ഞാൻ ഒപ്പിട്ട് തരും. കാരണം ഞാൻ ചിതറ സ്വദേശിയാണ്. രണ്ടുത്തവണ ഞാനവിടെ നിന്ന് ഇടപാടുകൾ കസ്റ്റമർമാർക്ക് വേണ്ടി നടത്തിയിട്ടുമുണ്ട്. ഇടിച്ച വണ്ടി നീ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട് എഗ്രിമെന്റ് കോപ്പി ഇപ്പോഴുമുണ്ട് കയ്യിൽ. ഇടിച്ചു തീട്ടമിളകിയ ഒരു സ്വിഫ്റ്റ് കാർ നീ എനിക്ക് തന്നിട്ടുമുണ്ട്. വെറുതേ തള്ളി മറിക്കരുത്. നുണ പറഞ്ഞത് കൊണ്ട് കച്ചവടം കൂടുതൽ കിട്ടില്ല. കാരണം ഇർഷാദ് ഉടായിപ്പാണ്.
അധികം നിഷ്കളങ്കൻ ചമഞ്ഞു ആളെ പറ്റിക്കരുത് ഇർഷാദേ.... ചിതറയിലും മുള്ളിക്കാട്ടും കിഴക്കും ഭാഗത്തും ഉള്ളവർക്ക് നിന്റെ കഥ അറിയാം.