ശോഭ ചതിച്ചോ?! | ABC MALAYALAM LIVE |

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 53

  • @rajendranedappally2237
    @rajendranedappally2237 18 часов назад +13

    ശോഭ യെ ഇല്ലാതെ ആക്കാൻ ഉള്ള നാടകം 😄

  • @mohanrailajapatharai2562
    @mohanrailajapatharai2562 18 часов назад +14

    വൻപിച്ച ഭൂരിപക്ഷത്തിൽ തോറ്റതിന് ഇനി ശോഭക്കു ഇട്ടു പണിഞ്ഞോ. അവരുടെ കാലിലെ ഒരു രോമത്തിന്റെ വില പോലും കൃഷ്ണ കുമാറിനോ, അയാളുടെ നേതാവായ കെ. സുരേന്ദ്രനോ ഉണ്ടോ. ചുമ്മാതെ ആദർശവും, അദ്മാർത്ഥതയും ഉള്ള ശോഭയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തമിഴൻ പറയുന്നപോലെ വന്നതിനെ പൊറുത്തുക്കോ, വരാമേ പാത്തുക്കോ.

  • @udayanthazhathethil
    @udayanthazhathethil 18 часов назад +12

    ശോഭ അല്ല
    പാലക്കട്ടെ വോട്ടർ മാർ ആണ് തോല്പിച്ചത്. അത്രേ ഉള്ളു

  • @BALAKRISHNANP-vb8tm
    @BALAKRISHNANP-vb8tm 15 часов назад +4

    ഗ്രൂപ്പ്‌ കളിക്കുന്ന എല്ലാത്തിനേയും പാർട്ടി തലപ്പത്തു നിന്നും മാറ്റണം

  • @padmakumark6962
    @padmakumark6962 9 часов назад +2

    പാലക്കാട്‌ ഒരു കുടുംബം പാർട്ടി യെ വിഴുങ്ങി തുടങ്ങി അതിന്റ ബാക്കി പത്രം ആണ് ഇപ്പോൾ കാണുന്നത്

  • @emerald.m1061
    @emerald.m1061 18 часов назад +9

    എല്ലാ പാർട്ടിയിലേം മുസ്ലീംസ് ഒന്നിച്ച് കോൺഗ്രസിന് വോട്ടു ചെയ്തു.അതാണ് bjp മണ്ഡലങ്ങളിലെ അജണ്ട. വെറുതെ സുരേന്ദ്രനെ പറഞ്ഞിട്ട് കാര്യമില്ല.

    • @brc8659
      @brc8659 18 часов назад

      അത് പാലക്കാട് മാത്രമല്ല കേരളം മുഴുവന്‍ അതാണ് നടക്കുന്നത്, അത് മനസ്സിലാകാത്ത ഒരു വിഭാഗം ഇവിടുത്തെ ഹിന്ദുക്കള്‍ മാത്രമാണ്.അവർ രാഷ്ട്രീയ ഭ്രാന്ത് തലയിൽ കേറി നടക്കയാണ് 😁

  • @shyjut3643
    @shyjut3643 18 часов назад +6

    നിങ്ങളുട ചാനലിനോടുള്ള വിശ്വാസം കളഞ്ഞു കുളിക്കരുത് pls

  • @Sujith-kk
    @Sujith-kk 19 часов назад +5

    അഹകാരതിന് ഉള്ള മറുവടി 😂🤣

  • @blablatheyyalam
    @blablatheyyalam 9 часов назад

    അടുപ്പ് കൂട്ടി ചർച്ചയെക്കാൾ ഗതികെട്ട ചർച്ചയാണല്ലോടാ നടത്തുന്നത്

  • @nithildas2147
    @nithildas2147 16 часов назад

    സുരേന്ദ്രന്റെ കേസ്സുമായി ഡീൽ ചെയ്യണം സുരേന്ദ്രന് അതാണ് ഇവിടെ നടക്കുന്നത്

  • @antonygnanamuthan5109
    @antonygnanamuthan5109 17 часов назад +1

    ഇത്രയും കാലം BJP കേരളത്തിൽ ജയിക്കാത്തതിൻ്റെ കാരണം BJP യിലെ KJP ഇവരാണ് മറ്റ് പാർട്ടികളുമായി പാലം ഇടുന്നത്

  • @shinedas2264
    @shinedas2264 9 часов назад

    സുരേന്ദ്രൻ crysta യിൽ നിന്നും താഴെ ഇറങ്ങില്ല

  • @brc8659
    @brc8659 18 часов назад +1

    ജയിക്കാന്‍ ഉറപ്പുള്ള ഒരു സ്ഥലം തോല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പലർക്കായി വീതിച്ച് തമ്മിലടിക്കുന്ന കേരളത്തിൽ ഇതാണ് പോക്കെങ്കിൽ ഒരു ഇരുപത് വര്‍ഷം എങ്കിലും എടുക്കും ഒന്ന് പച്ച പിടിക്കാന്‍ 🫠

  • @sureshkumarkumar643
    @sureshkumarkumar643 18 часов назад +1

    കൃഷ്ണകുമാർ താൻ എത്ര ഇലക്ഷനായി മത്സരിക്കുന്നു. മലമ്പുഴ പാലക്കാട് ലോകസഭ - 2 പാലക്കാട് നിയസഭ - 2 പാലക്കാട് മുനിസ്സിപ്പാലിറ്റി' വഴി മാറ്' യുവതലമുറക്ക് വഴിമാറ്

  • @rajeshkumarkg577
    @rajeshkumarkg577 15 часов назад +1

    ബിജെപി ദേശീയ നേത്യത്തോട് ഒരു അപ്പേക്ഷയുണ്ട് കേരളത്തിലെ ഈ സാധനത്തെ മൊത്തത്തിൽ പിരിച്ചുവിട്ട് സാധാരണ്കാരായ പ്രവർത്തകരെ ഒന്നു രക്ഷിക്കുമോ plzzzzzzzz

  • @VSreekantan
    @VSreekantan 4 часа назад

    കഷ്ടം
    ഇങ്ങനെ പറയാൻ തെളിവ് ഉണ്ടോ.....?
    ശോഭയെ പോലുള്ള കഴിവുള്ള ഒരു വ്യക്തി ബിജെപിയിൽ ആര് ഉണ്ട്....?

  • @brc8659
    @brc8659 18 часов назад +1

    കേന്ദ്രത്തിലെ ബിജെപി നേതൃത്വം കേരളം ഒഴിവാക്കി വിട്ടതാകാനും സാധ്യത ഉണ്ട്, മറ്റ് സ്ഥലങ്ങളില്‍ തോല്‍വി സംഭവിച്ചാല്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ അവർക്ക് കഴിയാറുണ്ട് ,അണ്ണാമലയെ പ്പോലെ കഴിവുള്ള ഒരു നേതാവ് വരുന്നത് വരെ വെറുതെ ഇവിടെ പണം ചെലവാക്കുന്നത് നിര്‍ത്തുക, അത് UP പോലുള്ള സ്ഥലങ്ങളില്‍ വിനിയോഗിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു ?🤔

  • @unnikrishnansukumarannair3196
    @unnikrishnansukumarannair3196 9 часов назад

    കഷ്ടം 🙏

  • @MahadevanAjeeshSatheesan
    @MahadevanAjeeshSatheesan 18 часов назад

    ഇനിയും A class മണ്ഡലം എന്ന് പറയാൻ നാണമില്ലേ???
    18000 വോട്ടിനു തോൽപ്പിച്ച് ജനങ്ങൾ പറയുന്നു c class പോലുമല്ലെന്ന് 😂😂😂😂

  • @rajeshp5200
    @rajeshp5200 14 часов назад

    എല്ലാവരും കൊള്ളാം

  • @sureshpg-l1z
    @sureshpg-l1z 14 часов назад +1

    Ningalkku Pranthano illatha news evidennu kittunnu

  • @sangeeth857
    @sangeeth857 17 часов назад

    നിന്നിടം കുഴിക്കല്ലേ മക്കളെ

  • @deepabiju3849
    @deepabiju3849 15 часов назад

    It’s not Shobha Surendran ji . Behind all its Surendran he has to step down for the BJPs future in Kerala high command in central should take immediate action against him

  • @Sundar.vijay6
    @Sundar.vijay6 8 часов назад

    Krishnakumar never contested from palakkad assembly. He was asked to contest from Malampuzha in 2016.Shobha Surendran who was an outsider was given that seat. Party should have asked him to contest from palakkad assembly in 2016 instead of Shobha Surendran.In 2021 again that seat was given to Metro man. C K was always asked to contest from non winnable seats.This time he could have won , but some party cadres pulled him down. As far as palakkad is concerned there is no better local candidate than Krishna Kumar. Shobha Surendran should be focusing to win next election from Alappuzha

  • @MrSandeepksdibu
    @MrSandeepksdibu 17 часов назад

    സുരേന്ദ്രൻ വന്ന് നിഷേധിച്ചല്ലോ?

  • @TharaRahul
    @TharaRahul 18 часов назад

    What a shame , if BJP had won the pallakad seat , will they give the credit to Shoba 4:50 Surendran ?

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 17 часов назад

    എബിസി യിൽ രാധാകൃഷ്ണൻ സാറും അഹമ്മദ് മാഷുമായി നടത്തിയത് നിങ്ങൾ കാണാറില്ലേ കണ്ടിരുന്നുവെങ്കിൽ ഈ ചർച്ച നടതുമായിരുന്നില്ല. മറു നാടന്റെ അതെ വാക്കുകൾ ഇവിടെ ഛർദിക്കരുത് pl❤️.

  • @JayaprasadKochumon
    @JayaprasadKochumon 16 часов назад

    നിങ്ങള്ക്ക് ചാനലുകാർക്ക് വേറെ പണിയില്ല എന്ന് തോന്നുന്നു. ബിജെപി യുടെ മണ്ഡലമാണോ സുഹൃത്തേ കൊണ്ഗ്രെസ്സ് ജയിച്ചത്‌. വോട്ടു പോയത് പോയി അതിന്റെ കാരണം അവർ പഠിച്ചാൽ നന്ന് അല്ലാതെ സ്വാർത്ഥ താല്പര്യത്തിന് പാർട്ടി വിട്ട് പോയ സന്ദീപാണോ ബിജെപി യിലെ കാര്യം തീരുമാനിക്കുന്നത്. സന്ദീപിനുള്ള മറുപടി വചസ്പതി വ്യക്തമായി കൊടുത്തിട്ടുണ്ട്

  • @rajeshpillaik
    @rajeshpillaik 18 часов назад

    കളഞ്ഞേച്ച് പോ സാറെ

  • @jishnuganesh7539
    @jishnuganesh7539 17 часов назад

    അന്ന് നിങ്ങൾ ചർച്ച യിൽ ബി ജെ പി ജയം 😄ഇന്ന് നേരെ തിരിച്ചു

  • @ValsenRamakrishnan
    @ValsenRamakrishnan 17 часов назад

    നിങ്ങളുടെ ചൊറിച്ചിൽ സുരന്ദ്രനോടാണ്..... അയാളെ നിങ്ങളുടെ വരിധിക്ക് കിട്ടാത്തതാണ് പ്രശ്നം... നിങ്ങളുടെ ഇരട്ടതാപ്പ് നിർത്തണം

    • @gdp8489
      @gdp8489 17 часов назад

      സുരേന്ദ്രൻ നിനക്കു പൈസ തന്നോ😮😮😮

  • @sandeep4257
    @sandeep4257 5 минут назад

    Surendrante കൃഷ്ണകുമാർ സ്നേഹം...
    സന്ദീപ് വാര്യരേയും ശോഭാസുരേന്ദ്രനെയും നാണം കെടുത്തി പുറത്താക്കാൻ ശ്രമിച്ചതിന്റെ പേരിലും പാലക്കാട് എന്തായാലും bjp ജയിക്കും അതിന്റെ ക്രഡിറ്റ് ശോഭക്കും സന്ദീപിനും കൊടുക്കണ്ട എന്ന അമിത ആത്മവിശ്വാസത്തിന്റെ അഹങ്കാരം കൊണ്ടുകൂടിയാണ് പാലക്കാട് തോറ്റത്..
    കൂടെ നിന്ന സന്ദീപിനെക്കാളും ടെറർ ആണ് പുറത്ത് പോയ സന്ദീപ് വാര്യർ എന്നേ പറയാനുള്ളു...
    സന്ദീപ് വാര്യർ ac ഓഫിസിൽ ഇരുന്ന് കമാൻഡ് ഓർഡർ കൊടുക്കുന്ന ഉള്ളി സുരേന്ദ്രൻ അല്ല ..
    പാവപ്പെട്ട പ്രവർത്തകരുടെ കൂടെ റോഡിലും വീട്ടിലും നടന്ന് പ്രവർത്തിക്കുന്നവൻ ആണ്..
    തങ്ങളുടെ ഒരു പ്രവർത്തകനെ അന്യായമായി പോലീസ് പിടിച്ചാൽ സ്റ്റേഷനിലും എത്തി ഞങ്ങളുണ്ട് കൂടെ എന്ന് കെട്ടിപ്പിടിച്ചു പറയുന്നവൻ ആണ്..
    അതാണ് പ്രവർത്തകരുടെ മനോബലം..

  • @somasekharan.usoman.u2502
    @somasekharan.usoman.u2502 17 часов назад

    ശോഭ സുരേന്ദ്രൻ ഒരിക്കലും വോട്ട് മറിച്ചില്ല എന്ന് കൃഷ്ണകുമാർ പറഞ്ഞിട്ടുണ്ട് പിന്നെ നിങ്ങൾ വെറുതെ ഓരോന് പറയേണ്ട

  • @haridasv737
    @haridasv737 19 часов назад +1

    സന്തീ പിന് ഒന്നും നടക്കില്ല ശോഭക്കെ നടക്കു