How Did This Happen in Malayalam Movies Hidden Details Fun facts Mistakes Uncut Bloopers

Поделиться
HTML-код
  • Опубликовано: 16 сен 2024
  • How Did This Happen in Malayalam Movies Turbo Staring Mammootty and Devadoothan Staring Mohanlal plus Tamil Kamal Hassan Movie Indian 2

Комментарии • 42

  • @KHANMAX
    @KHANMAX  Месяц назад +2

    ഈ വീഡിയോയിൽ പറഞ്ഞ
    തിരിച്ചറിയാത്ത ഇരട്ടകൾ- ruclips.net/video/sIVZM2BlROk/видео.html
    മരണ ശേഷം അഭിനയിച്ചവർ-ruclips.net/video/3tVxg4OWwaM/видео.html

  • @abhishekmk4052
    @abhishekmk4052 Месяц назад +36

    Indian 2 vil chila idangalil graphics undengilum kanan nandu pothuvaline pole thanne ayirunnu

  • @frameandfocusmedia8865
    @frameandfocusmedia8865 Месяц назад +6

    മധുര രാജയിൽ സിദ്ധിക്ക് പറയുന്നുണ്ട്, എനിക്ക് തിരിച്ചറിവ് തന്നതും പുതിയ ജീവിതം തന്നതും രാജ യാണ് എന്ന്

  • @adhiparayil
    @adhiparayil Месяц назад +4

    പോക്കിരിരാജയിൽ തുടക്കം തന്നെ പോലീസ് കോൺസ്റ്റബിൾ ആയി വരുന്ന കലാഭവൻ ഷാജോൺ മധുരരാജയിൽ പാർട്ടിക്കാരെ കുബുദ്ധിയിലൂടെ സഹായിക്കുന്ന ഒരാൾ ആയിട്ടാണ് വരുന്നത്

    • @KHANMAX
      @KHANMAX  Месяц назад +3

      Yep we discussed it in previous video

  • @LathaBabu-tp8hz
    @LathaBabu-tp8hz Месяц назад +9

    അക്കരെ അക്കരെ അക്കരെ പറഞ്ഞതിൽ വീണ്ടും പിശകുണ്ട്, അവർ രാജേന്ദ്രൻ്റെ അമ്മയാണ്.

  • @sureshk7601
    @sureshk7601 Месяц назад +2

    in indian 1 & indian 2 actor naser has give voice for nedumudi venu sir

  • @ujalnair
    @ujalnair Месяц назад +2

    In Turbo, the Robert Downey Jr are actually scenes from the What if animated series.

  • @007vikatan
    @007vikatan 29 дней назад +1

    Indian and Indian 2 Nedumudi sir;s voice was dubbed by actor Nasar.

  • @ManipMathew
    @ManipMathew Месяц назад +2

    Turbo my favourite movie 2024

  • @a5lm_mdk-20
    @a5lm_mdk-20 Месяц назад +5

    Rdj kk vanna avastha😢.... hotstar aayirunnillel ingane varilla

  • @aswinpranavrajan5251
    @aswinpranavrajan5251 Месяц назад +1

    ❤#അച്ഛാ #ദിൻ സിനിമയിൽ മമ്മൂട്ടിയുടെ ഇൻട്രോയിൽ പിന്നിൽ മമ്മൂട്ടിയുടെ ഫോട്ടോ വച്ച അവതാർ ഗോൾഡ് പരസ്യം ഇണ്ട് അതുപോലെ #ഇന്ത്യൻ #റുപീ യിൽ പ്രിത്വിയുടെ അനുജത്തി വായിക്കുന്ന പത്രത്തിൽ കല്യാൺ സിൽക്‌സിന്റെ പരസ്യത്തിൽ പ്രിത്വിരാജിനെയും കാണാം

  • @adarshraveendran6745
    @adarshraveendran6745 Месяц назад +1

    Nedumudi venu sir nu indianilum indian 2 vilum voice koduthathu nazer sir anu

  • @mahesh12123
    @mahesh12123 Месяц назад +2

    നെടുമുടി വേണുവിന് ആരോ അല്ല, തമിഴ്‌ നടൻ നാസർ ആണ് ശബ്ദം കൊടുത്തത്, പാർട്ട് 1 ലും

  • @Rahul-iu7jl
    @Rahul-iu7jl Месяц назад

    സൂപ്പർ

  • @atwunz
    @atwunz Месяц назад +5

    Eesawri Rao aayirunu vijayude first heroine.

  • @sarangkt5118
    @sarangkt5118 Месяц назад +12

    എന്നാലും ശോഭ എങ്ങനെ ഗീതയായി

  • @anshadaryan
    @anshadaryan Месяц назад +1

    നെടുമുടിക്ക് voice ചെയ്തത് നാസ്സർ ആണ്

  • @AjithKannan-bt8ke
    @AjithKannan-bt8ke Месяц назад +3

    First aaaaaaaaa❤

  • @chethassachary1492
    @chethassachary1492 8 дней назад

    ഇന്ത്യൻ 1 & 2 സിനിമയിലും നെടുമുടി വേണുവിനുവേണ്ടി dub ചെയ്തത് നടൻ നാസർ ആണ്.

  • @atwunz
    @atwunz Месяц назад +3

    Nasar aanu nedimudi venunu dub cheythathu.

  • @Anand-wp8if
    @Anand-wp8if Месяц назад +2

    ഗീതയുടെ അനിയത്തി ആണ് ശോഭ എങ്കിലോ

  • @5me6797
    @5me6797 Месяц назад +2

    മണിച്ചിത്രത്താഴ് 4k വരുമ്പോ ഇങ്ങനത്തെ അനാവശ്യ മാറ്റങ്ങൾ ഉണ്ടാവല്ലേ.....

    • @AB-ds1de
      @AB-ds1de Месяц назад

      Manichitratazhil director nu ishtamillanjittum kootti cherkenda fight um comedy um onnum illarunnu..Devadoothan il aa kaalathu mohanlal nta mass image nu vendi aan fight oke tiruki kayatttiyatum...kore comedy kettiyatum

    • @KHANMAX
      @KHANMAX  Месяц назад

      മാറ്റം ഒന്നുമുണ്ടാവില്ല But അന്ന് തിയറ്ററിൽ കാണിച്ച version ആയിരിക്കില്ല എന്നാണ് കേട്ടത് ഇപ്പോൾ ടിവിയിലും ഒടിട്ടിയിലുമുള്ള വെർഷൻ തന്നെയായാകാനാണ് സാധ്യത So ഇപ്പൊ Deleted ചെയ്ത Scenesഒന്നും തന്ന തിയറ്ററിലുമുണ്ടാകില്ല

  • @rockmorpheus69
    @rockmorpheus69 Месяц назад +2

    You just gave out a spoiler from deadpool vs wolverine A88H0L3 !!

    • @KHANMAX
      @KHANMAX  Месяц назад

      I didnt mention anything about it ..only ‘if u know u know ‘otherwise its just a random scene man ..!

  • @tipsywolf5466
    @tipsywolf5466 Месяц назад +1

    Copy adichathe alla...

  • @sreeharis4683
    @sreeharis4683 27 дней назад

    ജാഗ്രതാ എന്ന സിനിമയിൽ S.I Thomas enna വേഷം ചെയ്ത കൊച്ചനിയൻ എന്ന നടൻ അതിൻ്റെ അടുത്ത ഭാഗം ആയ സേതുരാമയ്യർ സിബിഐയിൽ മോസിയുടെ അച്ഛൻ ആയ സൈമൺ എന്ന വേഷം ചെയ്തിരുന്നു

    • @KHANMAX
      @KHANMAX  27 дней назад

      First Comment ലെതിരിച്ചറിയാത്ത ഇരട്ടകൾ വീഡിയോയിലിത് പറഞ്ഞിട്ടുണ്ട്

    • @sreeharis4683
      @sreeharis4683 27 дней назад

      @@KHANMAX aano...athu kandilla....kaanam

  • @FOODIEACADEMY23
    @FOODIEACADEMY23 Месяц назад +1

    Tamil actor Vivekinte body double aara???

    • @KHANMAX
      @KHANMAX  Месяц назад +2

      Kovai BaBu പറഞ്ഞത് Render ചെയ്തപ്പൊ cut ആയതാണ്

  • @SharathLal
    @SharathLal Месяц назад +1

    Ntha lle??!!

  • @christyjose662
    @christyjose662 22 дня назад

    ഇതിൽ മറ്റൊരു തെറ്റുണ്ട് ശോഭ എന്ന് ആളുടെ അമ്മയല്ല ഭർത്താവിന്റെ അമ്മയാണ് എന്നാ പറയുന്നേ

    • @KHANMAX
      @KHANMAX  22 дня назад

      അമ്മ എന്നാണ് അവരെ എല്ലാവരും വിളിക്കുന്നത് So അത് കാര്യമാക്കേണ്ടല്ലോ

    • @christyjose662
      @christyjose662 22 дня назад

      @@KHANMAX അല്ല പറഞ്ഞെന്നേയുള്ളൂ