മമ്മൂട്ടിയും മോഹൻലാലും വിചാരിക്കും പോലെ അല്ല പാർവതിക്ക് ഉള്ള കിടിലൻ മറുപടിയുമായി Bhagyalakshmi

Поделиться
HTML-код
  • Опубликовано: 5 фев 2025
  • പവർ ഗ്രൂപ്പ്‌ സിനിമയിൽ ഉണ്ട്
    എനിക്ക് ഈ നടി മതി ഇല്ലെങ്കിൽ അഭിനയിക്കില്ല
    മമ്മൂട്ടിയും മോഹൻലാലും വിചാരിക്കും പോലെ അല്ല പാർവതിക്ക് ഉള്ള കിടിലൻ മറുപടിയുമായി ഭാഗ്യലക്ഷ്മി

Комментарии • 36

  • @AMMAGOD-s3r
    @AMMAGOD-s3r 6 дней назад +12

    ശബ്ദം കൊണ്ട് മലയാള സിനിമയിലെ ഏറ്റവും അഭിബാജ്യ ഘടകം ഒറ്റ പേര് 👍ഭാഗ്യ നക്ഷത്രം👍 ❤ഭാഗ്യ ലക്ഷ്മി

    • @mathewjohn6408
      @mathewjohn6408 4 дня назад +1

      Chumma pode vara paniyinnum ella vayasakumdol erangum

  • @zainabhaidary9706
    @zainabhaidary9706 3 дня назад +3

    ഒരു പടം പൊട്ടിയാൽ ഇന്ന് നായികയുടെ പടം പൊട്ടിയെന്ന് ആരുപറയില്ല മറിച്ച് ഒരു നടന്റെ പേരാണ് ഈ പറയുന്നത് അപ്പോൾ അവരാണ് തീരുമാനിക്കേണ്ടത് ആരാണ് നായികമാർ വേണ്ടേതെന്ന്
    അങ്ങനെയൊക്കെ സെലക്ട് ആക്കി അഭിനയിച്ചത് കൊണ്ടാണ് അവര് ഇന്ന് മലയാള സിനിമയിൽ നിലനിൽക്കുന്നത് മറ്റുള്ളവരൊക്കെ ഫീൽ ഡൗട്ടായി പോയില്ലേ

  • @ReconCon-u9t
    @ReconCon-u9t 6 дней назад +8

    അവർക്കു ചേരുന്ന ആൾക്കാരെ അല്ലെ വിളിക്കുന്നത്? കണ്ടവരെ ഒക്കെ വിളിക്കുമോ?

  • @Inspector_Balram.
    @Inspector_Balram. 2 дня назад

    റെസ്റ്റോറന്റിൽ കഴിക്കാൻ പോയാൽ steward ന് ഇഷ്ടമുള്ളതാണോ നമുക്ക് ഇഷ്ടമുള്ളതാണോ കഴിക്കുക 😊

  • @Melodic_Opinions
    @Melodic_Opinions 7 дней назад +8

    ഞങൾ പറയും,,, നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ എന്നെ എടുത്താൽ മതി..!!
    ഇങ്ങനെ പറയുന്നത്തിൽ എന്താ തെറ്റ്??? നിർമാതാവിന് ഇഷ്ടമുണ്ടെങ്കിൽ എന്നെ എടുത്താൽ മതി.. അവളുമായി അഭിനയിക്കാൻ എനിക്ക് താല്പര്യമില്ല..
    അതിൽ എവിടെയാ തെറ്റ്..! അഭിപ്രായം പറയാം, നിർമാതാവിന് തീരുമാനിക്കാം..!!
    😂😂😂😂

  • @aliftv871
    @aliftv871 6 дней назад +7

    മിനിഞ്ഞാന്ന് പാർവതി പബ്ലിക്കിൽ വെച്ച് നാറ്റിച്ച വീഡിയോ കണ്ടു വന്നവർ ഉണ്ടോ

    • @proudtobeanindian84
      @proudtobeanindian84 5 дней назад

      ഏത് ചാനൽ

    • @namburippad
      @namburippad 2 дня назад

      ഉത്തരം മുട്ടിപ്പോയ പാർവതി ചുമ്മാ ജാഡ കാണിച്ചതാണ് അത്.. ഭാഗ്യലക്ഷ്മി correct ചോദ്യമാണ് ചോദിച്ചത്

    • @aliftv871
      @aliftv871 2 дня назад

      @namburippad
      രണ്ടും കണക്കാണ് ബ്രോ

  • @ponnivava7080
    @ponnivava7080 6 дней назад +2

    I like bhagya cheachi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JayanMp-w6j
    @JayanMp-w6j 4 дня назад

    പവർ ഗ്രൂപ്പ് ഇല്ലാതെ ഈ ലോകത്തിൽ ഒന്നും നടക്കില്ല ചേച്ചിമാരെ എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ്റ്റാന്റിന്റെ ബാത്റൂമിൽ പോണെങ്കിൽ വരെ പവർ ഗ്രൂപ്പ് വേണം 😂😂😂

  • @leasuretimes9148
    @leasuretimes9148 5 дней назад

    chechikku cheechi ozhichan soukaryam undakarundo atho karavan konduvarumo?

  • @SL-bh4is
    @SL-bh4is 7 дней назад +3

    In today’s era of capitalism, art films have largely faded from the market, with few takers and little commercial viability. As a result, when a producer invests in a film, the lead actors share the responsibility of ensuring its box office success. Given that most actors, both men and women, frequently work extra hours, it is only natural for them to express preferences regarding their co-stars or even personal stylists. When possible, it is not entirely wrong for them to choose the people they are comfortable working with. Cinema is no longer purely an art form-it has become a business driven by commerce.

    • @rakeshkrishna4661
      @rakeshkrishna4661 4 дня назад

      U r wrong... Look how actors define it... Even prithviraj in an interview said why actors do so... If its a superstar... Obviously he has all the rights to choose the co actors... Because ultimately if the film fails, the movie is mentioned in that particular superstar's name... Prithvi is right in this statement too... U can check his statement.. may be it can help u....❤

    • @tisotosit
      @tisotosit 4 дня назад

      You are sugar coating this too much 😂 " express preferences ".... is not what she is talking about.... it's basically telling the producer that he will only work with so an so people..... its not a choice... more like a demand....
      I disagree that its a power group tho.... it's individual preference..... if u are powerful in the industry you get choices... it isn't exactly right.... but that is how it works in most places.... it isn't strictly based on merit but all these other factors...
      Its good that this discussion is on the table.... Even art itself will stagnate if there is too much demands.... there should be a balance

  • @minisreenivas3841
    @minisreenivas3841 7 дней назад +1

    സ്ത്രീകൾ അത്രയെങ്കിലും പറയണ്ടേ...

  • @DineshKumar-eb5hr
    @DineshKumar-eb5hr 7 дней назад

    Dear anger you don't take any heroes and directors interview....ok.. your support for females good...kepp it up

  • @anandchandran2743
    @anandchandran2743 5 дней назад

    ഒരു പിടിയും കിട്ടാത്ത കാരക്റ്റർ.... കുറ്റം കുറ്റം .... മാത്രം

  • @thenewme-kk5yg
    @thenewme-kk5yg 5 дней назад

    divya unni oru nayakane vendannu vachathinte kolahalam ithu vare mareetilla

  • @rameshramachandran6807
    @rameshramachandran6807 6 дней назад +1

    Nadimarkkum und lady super star ille?

  • @watchingyou6078
    @watchingyou6078 7 дней назад +3

    padam pottiyal...nadante thalak idum..
    nadane tallak vilikum....aa risk onnum streekalk illalo..😂😂
    streekale kandu etra preshakar anu varunne theater il...
    ipo parvathi ude flex vachal..etra alkar teater il varum..😂😂😂😂

  • @yousafpeekey2115
    @yousafpeekey2115 7 дней назад

    Lucky Lakshmi 😂

  • @rajeshr6507
    @rajeshr6507 7 дней назад +10

    *Makri kovalan* aayirikum aavasaram illathakiyath

    • @emiratesboats
      @emiratesboats 5 дней назад

      അത് മമ്മൂക്ക യാണെടാ കോപ്പേ എല്ലാം അയാളുടെ തലയ്ക്കു വെക്കല്ലേ dssh

  • @shynijohns6252
    @shynijohns6252 7 дней назад

    Enthinu ee Parvathy yodu shathrutha,karyanghal etteduthu dhairyamayi cheyyu ,avar mari tharum,athinu pakarum kurey egoyum asooyayum kushumbum ano ennoru thonnal......

  • @AjitChandran-i3s
    @AjitChandran-i3s 7 дней назад +3

    Hello Bhaagya lady, stop blabbering and throwing shit around. We know who b. Unnikrishnan was and is to you. So stop drawing daggers on Parvathi, who is a terrific artist. You do what you know best, you know what that is? Yes.

  • @MahinKarim-d6t
    @MahinKarim-d6t 7 дней назад

    Parvathi..mughathadichu karyam thurannu parayum.....allathe Arudetum mudu thangi nadakkulla...

    • @Nakedtruthalways
      @Nakedtruthalways 6 дней назад +4

      പിന്നെ, അവൾ ഇതിന്റെ എല്ലാ സൗഭാഗ്യവും അടിച്ചിട്ട്, മറ്റുള്ളവരെ താഴ്ത്തികെട്ടൻ തൊലിഞ്ഞ വർത്തമാനം.

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 5 дней назад +1

    അവരവർക്ക് ആവശ്യം ഉള്ളത് അല്ലെ എടുക്കു ഡ്രസ്സ്‌ ഭക്ഷണം കല്യാണം ലഹരി പാട്ട് ഡാൻസ് ഒക്കെ അങ്ങനെ അല്ലെ

  • @sureshkumarkumar643
    @sureshkumarkumar643 7 дней назад +4

    വലിയ നടൻ മമ്മൂട്ടി

  • @sajikunjupillai3311
    @sajikunjupillai3311 7 дней назад +1

    Ivar aaraanithilokke idappettu aalaavaan. Ival sabdam koduthu kassundaakkiyaal pore. Nee dubbing ne patti paranjaal mathi.

  • @sajikunjupillai3311
    @sajikunjupillai3311 7 дней назад +2

    Ivarude konam arinjavar ivare vilikkilla.