ബ്രോ താങ്ക്സ് നിങ്ങളുടെ വീഡിയോ കണ്ടാണ് എന്റെ കൺഫ്യൂഷൻ മാറിയത് ഞാൻ TATA SAFARI FACELIFT DARK EDITION ACCOMPLISHED PLUS ടോപ്പ് വേരിയന്റ് എടുത്തു ഒരു രക്ഷയും ഇല്ല വണ്ടി 🔥🔥 ബ്രോഡേ ചാനലിനു താങ്ക്സ് ❤❤ സൈബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
ഫോർച്ചുണർ യാത്രാസുഖം ഇല്ലാത്തത് അത് ഓഫ്റോഡ് വണ്ടി ആണ്. അപ്പോൾ യാത്രാസുഖം താരതമ്യേന കുറയും. പിന്നെ മെക്കാനിക്കൽ സൈഡ് ഓക്കേ ആണ്. പക്ഷെ സുരക്ഷാ കുറവാണ്. ബിൽഡ് ക്വാളിറ്റി ഇല്ല. വിലയും കൂടുതൽ. യഥാർത്തിൽ ഇപ്പോൾ 60 ലക്ഷത്തിന് അടുത്ത് വരും വില. ആ വിലയ്ക്കുള്ള വണ്ടി ഇല്ല അത്.
@@Shabinshaphysio12 കേരളത്തില്‍ എന്തിനാന്നോ ? പുതിയ ആറു വരി പാത വരുന്നത് കേരളത്തില്‍ തന്നെ അല്ലെ ? അത് കൂടാതെ തന്നെ ഉള്ള ഹൈവേകള്‍ ഇഷ്ടം പോലെ ഉണ്ട് , അവിടെ ഒക്കെ adaptive cruise control ഇട്ടു ഓടിച്ചാല്‍ നല്ല ഫീല്‍ ആയിരിക്കും, അതായത് മുന്നിലെ വണ്ടിയുടെ സ്പീഡ് അനുസരിച്ച് നമ്മളുടെ സ്പീഡ് തനിയെ control ആകും , traffic signal, stop ഇവയില്‍ മുന്നിലെ വണ്ടി നിര്‍ത്തുമ്പോള്‍ നമ്മളുടെ വണ്ടിയും നില്‍ക്കും ...നമ്മള്‍ Steering മാത്രം നോക്കിയാല്‍ മതി ....പിന്നെ , ഇരുട്ടത്ത് ഉള്‍പ്പടെ പെട്ടെന്ന് ആരെങ്കിലും വട്ടം ചാടാന്‍ സാധ്യത ഉള്ള കേരളത്തില്‍ Autonomous Braking വളരെ നല്ലതാണ് ..incase നമ്മള്‍ ബ്രേക്ക് ചവിട്ടാന്‍ അല്‍പ്പം വൈകിയാലും അപകടം ഒഴിവാകാന്‍ സാധ്യത ഉണ്ട് ഇതേ പോലെ തന്നെ reverse എടുക്കുമ്പോള്‍ ഏതെങ്കിലും വണ്ടി മറുവശത്ത് നിന്നും വരുമ്പോള്‍ alert തരുന്നതും , lane മാറുമ്പോള്‍ blind spot ലെ വണ്ടി Detect ചെയ്യുന്നതും ഉള്‍പ്പടെ കേരളത്തില്‍ വളരെ അത്യാവശ്യം ഉള്ള സംഭവങ്ങള്‍ ആണ് ADAS...അത് reviews നോക്കിയാല്‍ മനസ്സിലാവില്ല , ഒരു തവണ ഓടിച്ചു നോക്കൂ .
Jishnu, you are a good reviewer and presenter. But try not to interfere every now and then, when the other person is expressing his views and experiences about his own car. Best wishes.
@@Jishnu_R_Marar lol who said bro!! Just experiwnce the service in ravindu toyota , nandi toyota in bnglore. And many places in india. Even amana toyota in malabar area also not bad. There is nothing to do with nippon while considering the service of toyota vehicles. Nippon is just south kerala dealer thats it.
Harrier India tour നടത്തിയ sujith ഭക്തൻ പോലെ ഒരുപാട് travel vlogs und. Land rover, FCA groupil പിറന്ന harrier ഒരിക്കലും മോശം ആവില്ല. And tata യുടെ 5 സ്റ്റാർ safety body structure. Riding comfort land rover ൻ്റെ d8 platform ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ലോട്ടസ് ഗ്രൂപ്പിൻ്റെ സസ്പെൻഷൻ. എല്ലാത്തിലും ഈ വണ്ടി extreme ആണ്. All wheel drivum, petrol engine koodi ഇറക്കിയാൽ സെഗ്മെൻ്റ് കിംഗ്
@@DRACULA_KING_എന്നിട്ട് സുജിത്ത് ഭക്തൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഏതാണ് ടൊയോട്ടയുടെ അല്ലേ ടാറ്റയുടെ വാഹനങ്ങൾക്ക് നല്ല പണിയും വരുന്നുണ്ട് മാനുഫാക്ചർ കംപ്ലൈന്റ്റുകളും ഉണ്ട്
What I noticed is that you don't let the guest speak, and interrupt them a lot which irritating. We are here to have the user review . That way you can improve the quality of your program 😅
Adipoli engaging conversations bros…!!! Really enjoyed the complete video. ❤👌🏻👌🏻👌🏻
Thank you bro
Fortuner back il.nalla rolling
നല്ല അടിപളി talk....കേട്ടിരിക്കാൻ നല്ല രസം ഉണ്ട്...Jo bro kidu...
Thank you
ഈ കളർ കിടുക്കന് ലുക്ക് ആണ്
❣️
ബ്രോ താങ്ക്സ് നിങ്ങളുടെ വീഡിയോ കണ്ടാണ് എന്റെ കൺഫ്യൂഷൻ മാറിയത് ഞാൻ TATA SAFARI FACELIFT DARK EDITION ACCOMPLISHED PLUS ടോപ്പ് വേരിയന്റ് എടുത്തു ഒരു രക്ഷയും ഇല്ല വണ്ടി 🔥🔥
ബ്രോഡേ ചാനലിനു താങ്ക്സ് ❤❤
സൈബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Thank you bro
ഫോർച്ചുണർ യാത്രാസുഖം ഇല്ലാത്തത് അത് ഓഫ്റോഡ് വണ്ടി ആണ്. അപ്പോൾ യാത്രാസുഖം താരതമ്യേന കുറയും. പിന്നെ മെക്കാനിക്കൽ സൈഡ് ഓക്കേ ആണ്. പക്ഷെ സുരക്ഷാ കുറവാണ്. ബിൽഡ് ക്വാളിറ്റി ഇല്ല. വിലയും കൂടുതൽ. യഥാർത്തിൽ ഇപ്പോൾ 60 ലക്ഷത്തിന് അടുത്ത് വരും വില. ആ വിലയ്ക്കുള്ള വണ്ടി ഇല്ല അത്.
Yes... Overpriced aanu
മാക്സിമം 30 അതിനുള്ള മുതലേ ഒള്ളു അതിന് ഇപ്പോൾ 55/60വരെ fortuner നല്ല ഓപ്ഷൻ അല്ല
Ford എൻഡേവർ ഉണ്ടല്ലോ
Hilux പിക്കപ്പ് ബോഡി കെട്ടി ഇന്ത്യക്കാരെ പറ്റിക്കുകയാണ് ടൊയോട്ട 😂 hailux ൽ എങ്ങനെ യാത്ര സുഖം ഉണ്ടാവും 😂
Yea.. premium pappadam pole aanu ath... Overpriced um
ആദ്യത്തെ 2 മിനിറ്റ് വീഡിയോ highlight പിന്നെ ഇൻട്രോ ബോറിങ് ആണ് എല്ലാം കൂടി 30 സെക്കന്റ് മതി 😊
Really informative review.. 👏happy for you joe cheta… 🤝keep it rollin & redefine the limits… 🤘
bro ee pulliyakkndu oru one year kazhinumbam onnuda review chayanam plz…………!
Ofcourse
Thank you joe for the genuine review👍🏾
❣️❣️
Congrats Joe sir..
Superb video👍.. especially talk😊
💯
I like the user comment very simple but views are sharp and accurate..
Exactly 💯
പുള്ളിയുടെ സൗണ്ട് 'ഒരു ചിരി ബമ്പർ ചിരി' യിലെ നസീർ ന്റെ പോലുണ്ട് 😊
Ok
Enikum thonni.
Nice presentation. Informative talk. Also the "Safari" is superb
❤️❤️
😊
Detailed interesting review , മൂന്ന് പിള്ളാരുടെ അപ്പൻ ,our Dear Joe❤❤
😊
Thank you
ആരാണ് ഇദ്ദേഹം ? ഇത് എവിടെ ആണ് സ്ഥലം ? പറയാമോ?
Owner aano
@@Jishnu_R_Marar
?
ഒന്നര ലക്ഷം കൂടുതല്‍ വരുമ്പോള്‍ Tata Safari Adventure Plus A AT ഉണ്ട് ...അതില്‍ ADAS ഉണ്ട് .
Nthinu 😂 ??? Ithoke undayit keralathil nthina ???
@@Shabinshaphysio12 കേരളത്തില്‍ എന്തിനാന്നോ ? പുതിയ ആറു വരി പാത വരുന്നത് കേരളത്തില്‍ തന്നെ അല്ലെ ? അത് കൂടാതെ തന്നെ ഉള്ള ഹൈവേകള്‍ ഇഷ്ടം പോലെ ഉണ്ട് , അവിടെ ഒക്കെ adaptive cruise control ഇട്ടു ഓടിച്ചാല്‍ നല്ല ഫീല്‍ ആയിരിക്കും, അതായത് മുന്നിലെ വണ്ടിയുടെ സ്പീഡ് അനുസരിച്ച് നമ്മളുടെ സ്പീഡ് തനിയെ control ആകും , traffic signal, stop ഇവയില്‍ മുന്നിലെ വണ്ടി നിര്‍ത്തുമ്പോള്‍ നമ്മളുടെ വണ്ടിയും നില്‍ക്കും ...നമ്മള്‍ Steering മാത്രം നോക്കിയാല്‍ മതി ....പിന്നെ , ഇരുട്ടത്ത് ഉള്‍പ്പടെ പെട്ടെന്ന് ആരെങ്കിലും വട്ടം ചാടാന്‍ സാധ്യത ഉള്ള കേരളത്തില്‍ Autonomous Braking വളരെ നല്ലതാണ് ..incase നമ്മള്‍ ബ്രേക്ക് ചവിട്ടാന്‍ അല്‍പ്പം വൈകിയാലും അപകടം ഒഴിവാകാന്‍ സാധ്യത ഉണ്ട് ഇതേ പോലെ തന്നെ reverse എടുക്കുമ്പോള്‍ ഏതെങ്കിലും വണ്ടി മറുവശത്ത് നിന്നും വരുമ്പോള്‍ alert തരുന്നതും , lane മാറുമ്പോള്‍ blind spot ലെ വണ്ടി Detect ചെയ്യുന്നതും ഉള്‍പ്പടെ കേരളത്തില്‍ വളരെ അത്യാവശ്യം ഉള്ള സംഭവങ്ങള്‍ ആണ് ADAS...അത് reviews നോക്കിയാല്‍ മനസ്സിലാവില്ല , ഒരു തവണ ഓടിച്ചു നോക്കൂ .
ADAS ആർക്ക് വേണം ??
Good information
@@bijoypillai8696ista pedunna aalugal undu
Joe brother nice review keep it up
❤️❤️
Excellent review. Simple but powerful 👏👏
Thank you
Such a cool presentation . Jo is awesome and mr cool. It is helpful video to know more about the vehicle. Thanks team especially so thanks to Jo.
Thank you
Wanted to understand what is the owner saying ...but I donno the language ...it would be great if English or Hindi subtitles are provided 😊
Ok
Adipoli Joe chetta 😍
Excellent review 👏🏻😃
❤️
Mileage nte karyam, aannaye vagiitu Thornhill kettan patillalo.. pinne enthinnu vagunathuu
😂
Tata motors should give company training for car service and customer relationships training to all tata motors service providers
💯 reality
A very genuine and straight to heart talk by the vehicle owner Joe. Kudos to your further travels ❤❤
Exactly 💯
Tata safari &harrier suspension Lotus sports car company aanu provide cheyyunnath ,safari long drive vere level
Ok
Joe… superb review and presentation ❤😍
❤️❤️
Very genuine review by Mr .joe both drive comfort and budget 👍
❤️❤️
Colour kollaam... 🥰🥰
❤️
Nice presentation 🎉❤
❤️❤️
Joe makes the video so interesting...
Exactly 💯
Good conversation joe 👍
🔥🔥
Excellent making .. a simple and natural conversation 😊
Thank you
Hello Doc : I simply ❤ your video style and thankyou for creating such a good content
❣️❣️
Superb review 👌🏻👌🏻🔥
Part 2 comming
Superb joe chetta ❤️❤️👏👏
Joe Super.Detailed!❤
Exactly 💯
സൂപ്പർ അടിപൊളി ഇന്റർവ്യൂ 👍👍👍👍👍
Thank you
Joe broiii, super presentation.
❣️❣️
The review was engaging and intriguing and provided good insight on the vehicle 👍🏻
Thank you
Superb review.. 👏🏻👍🏼
❤️❤️
Well answered and a genuine car owners review. Good one!
Thank you
Joe bro, good talk and genuine review 👍👌
❤️❤️
door okke nthu.shokam aahnu swift polatha feel..also oru sound insulation um illa
കിടു Look,
Nice Colour
❤️❤️
Marar video superb..
Looks ways super ❤
Exactly 💯
Nalla colour
❣️
Excellent reviews ❤
Thank you
Awesome video😍
Thank you
Nazeer Sankranti yude voice pole...thanne..
ഗ്രേറ്റ് descision.. As cars are good and with luxon service is best as from my harrier of 3 yrs...
Ok
Superb🎉 joe bro
Nice talk Joe 😊
❤️❤️
Nice colour! 👌🏻
Thank you
Joe .. adipoli 😊
❤️❤️
Dr Joe wish you a happy motoring 🚗
Correction to be made, Toyota is one responsible for keeping Nippon in check
Hope for the best. Better to be less excited about service. Happy Motoring 🙂
💯
Owner kiddu
Exactly 💯
Look❤ road presence
🔥🔥🔥
Jishnu, you are a good reviewer and presenter. But try not to interfere every now and then, when the other person is expressing his views and experiences about his own car. Best wishes.
Ok bro....thank you for your valuable feedback
Really informative review..
Thank you
Bro toyota service nippon grup nte kayil ayond alla.
World wide toyota service best aanu.!! Toyota mainly known for its after sales service
In india its nippon
@@Jishnu_R_Marar lol who said bro!!
Just experiwnce the service in ravindu toyota , nandi toyota in bnglore.
And many places in india. Even amana toyota in malabar area also not bad.
There is nothing to do with nippon while considering the service of toyota vehicles. Nippon is just south kerala dealer thats it.
Ok bro....
1000km കൊണ്ട് അഭിപ്രായം പറയാൻ ആയിട്ടില്ല,25000km, ഓടിയതിന്റെ ശേഷം ഒരു റിവിയു എടുക്കു
Sure....will do one...
Harrier India tour നടത്തിയ sujith ഭക്തൻ പോലെ ഒരുപാട് travel vlogs und. Land rover, FCA groupil പിറന്ന harrier ഒരിക്കലും മോശം ആവില്ല. And tata യുടെ 5 സ്റ്റാർ safety body structure. Riding comfort land rover ൻ്റെ d8 platform ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ലോട്ടസ് ഗ്രൂപ്പിൻ്റെ സസ്പെൻഷൻ. എല്ലാത്തിലും ഈ വണ്ടി extreme ആണ്. All wheel drivum, petrol engine koodi ഇറക്കിയാൽ സെഗ്മെൻ്റ് കിംഗ്
💯💯
@@DRACULA_KING_എന്നിട്ട് സുജിത്ത് ഭക്തൻ ഇപ്പോൾ ഉപയോഗിക്കുന്ന വണ്ടി ഏതാണ് ടൊയോട്ടയുടെ അല്ലേ ടാറ്റയുടെ വാഹനങ്ങൾക്ക് നല്ല പണിയും വരുന്നുണ്ട് മാനുഫാക്ചർ കംപ്ലൈന്റ്റുകളും ഉണ്ട്
@@DRACULA_KING_main reason harrier use chyune engine fiat inte an so issues onum verulla
A genuine review 👍
Thank you
മാമന് endeavour ആയിരുന്നു വാങ്ങേണ്ടത്
👍
What I noticed is that you don't let the guest speak, and interrupt them a lot which irritating. We are here to have the user review . That way you can improve the quality of your program 😅
Nice ❤
Thank you
Nice talk😊
😊
what a color.....love it🤩🤩🤩🤩
❤️❤️❤️🔥
Sakranti nazir വോയിസ് resebleness😮
കുറേക്കാലം പൊട്ട ഡിസൈൻ കൊണ്ട് കാലം കഴിഞ്ഞു. പിന്നെ പൊട്ട എഞ്ചിൻ മാറി. ഇപ്പോൾ സർവീസ് കൊണ്ട് മടുക്കുന്നു.
Amazing talk Jo chettaaa
❤️❤️
Nice talk
Thank you
ലുക്ക് ❤️❤️❤️
❤️❤️
Colour look
Nice colour
Part 2.... ?
Today evening
Essential showroom accessories for safari/harrier oru video cheyyamo
Adipoli talk
Thank you
TATA❤ സൂപ്പർ കളർ👍
😍😍👌🏻👌🏻
Thank you
Ellarum markkunna oru kariyam JLR🚙 anu avarude kayyill irikkunne
Naseer Sankranthide sound pole ind erekkure😅
😌
Hey come on. Pre facelift Safari is not as bad looking as you are explaining it to be. That car also has a great road presence and great looks.
Nice one
Thank you
💪💪🔥🔥
Thank you
Oru Naseer Sankranthi sound pole thonnunnulle
😎😎
Owner oru raksha ila good and entertaining review 👍👍👍
Thank you
Absolutely
Onroad price ethrayavum..??
Ee variant aano
അതെ
😍😍
Thank you
Waiting
Pakshe ini oru twist parayaa..
pulli wayanad vare poyi ennu vicharikkuvaa .
Vandi onnu break down aaya oru patti thirinju nokkiklaa.. 😂
Allel luxon ellaa districtilum thudanganam 😂
Almost aayi bro ....
താമരശേരിയിൽ മറീന മോട്ടോർസ് സർവീസ് സെൻ്റർ ഉണ്ട്....
Safari Owner can be a good RUclipsr ,
😂😂❤️❤️
Tata = safety ❤
🔥🔥
Proud to a Tata Safari Dark edition owner(15K completed )💗
Old model ano
yes 2022
Adventure Persona here...
Yes brother paying 10 lakhs to fortuner more and saying cost effective is nonsense.
LUXON TATA is better than other TATA dealers
His voice is same like Naseer Sankranthy....
😎😎😌
He is in cloud 9 😊
Good Review- straight from the heart ❤
👍